A BIRTH VLOG/Labor and Delivery Story Malayalam/Dr Sruthi Jyothis/Pregnant Lady Doctor

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 1,8 тыс.

  • @moviefactorymoviefactory9915
    @moviefactorymoviefactory9915 4 года назад +60

    ചുമ്മാതല്ല പറയുന്നത് "ലോകം മുഴുവൻ വെട്ടിപ്പിടിക്കുന്നതിനേക്കാൾ എത്രയോ സുന്ദരമാണ് സ്വന്തം മാതാവിനെ ഒന്ന് കെട്ടിപ്പിടിക്കുന്നതെന്ന്"... ഹൗ.. കേട്ടിട്ട് തലകറങ്ങിപ്പോയി..

  • @harithahari6292
    @harithahari6292 4 года назад +40

    ഇങ്ങനെ ഒരു ദിവസത്തിനു വേണ്ടി കാത്തിരിക്കുകയാണ്. 🙂🙏🙏

  • @aswathyraj6182
    @aswathyraj6182 4 года назад +179

    Im 38 weeks pregu,,,, waiting... waiting.... waiting.... plzx do remember me in your prayers... 7 kollam kathirunnu kittiyatha.. ആകെ tension anu

  • @shijichinju9669
    @shijichinju9669 4 года назад +14

    മലയാളത്തിൽ ഇങ്ങനെ ഒരു video ഇത് ആദ്യം ആയി ആണ്.👌👌👌👌👌🙏🙏🙏

  • @shaaaabbb
    @shaaaabbb 4 года назад +60

    ഞാനും പ്രെഗ്നന്റ് ആണ് oct 29 date.. ... 🥰🥰🥰🥰waiting പ്രാർത്ഥിക്കണം

  • @ammusworld2850
    @ammusworld2850 4 года назад +90

    ഞാൻ 30 weeks പ്രഗ്നൻറ് ആണ് വലിയ ഒരു കാത്തിരിപ്പാണ്...
    ഞങളുടെ 5 വർഷത്തെ കാത്തിരിപ്പിനു ശേഷം ആണ് കുഞ്ഞുവാവ വരുന്നത്.... 😍😍😍😍😍😍

    • @shakeershakeerasv4127
      @shakeershakeerasv4127 4 года назад +4

      Padachon anugrahikatte

    • @nazeerashanavas2380
      @nazeerashanavas2380 4 года назад +2

      May allahh bless u

    • @arjunpvijayan6638
      @arjunpvijayan6638 3 года назад +1

      👉 *ഇപ്പോൾ ഹെൽത്ത് ഇൻഷുറൻസ് RENEW ചെയ്യുമ്പോൾ നിങ്ങളുടെ പ്രേമിയത്തിന്റെ 2️⃣0️⃣% മാത്രം അടച്ചാൽ മതി* 😳
      *ഫ്യൂചർ ജനറലി ഹെൽത്ത് ഇൻഷുറൻസ്* നിങ്ങൾക്കായി അവതരിപ്പിക്കുന്നു.
      ✨ *FG ഹെൽത്ത് സൂപ്പർ സേവർ മെഡിക്ലെയിം പ്ലാൻ* ✨
      📌 മുകളിൽ പറഞ്ഞ ഡിസ്‌കൗണ്ട് ലഭിക്കുന്നതിന് 2 options ലഭ്യമാണ് *1X & 2X*
      👉 *HSS 1X പ്ലാൻ*
      ഉദാ: നിങ്ങളുടെ പ്രീമിയം വർഷത്തിൽ 10000₹, ആദ്യവർഷം നിങ്ങൾ ക്ലെയിം ഒന്നും ചെയ്തില്ലെങ്കിൽ, രണ്ടാമത്തെ വർഷം റിന്യൂ ചെയുമ്പോൾ 2000₹ മാത്രം പ്രീമിയം അടച്ചാൽ മതിയാകും ( *പ്രീമിയത്തിൽ 80% ഡിസ്‌കൗണ്ട് ലഭിക്കുന്നു* 💰). ഒന്നിടവിട്ട വർഷങ്ങളിൽ ഇത് തുടരും. ക്ലെയിം ഉണ്ടെങ്കിൽ അതിനടുത്ത വർഷം മുഴുവൻ പ്രീമിയവും അദ്ദേഹം അടക്കേണ്ടി വരും.
      Year 1-10000₹ 👈🏻ക്ലെയിം ഇല്ലെങ്കിൽ
      Year 2-2000₹
      Year 3-10000₹ 👈🏻ക്ലെയിം ഉണ്ടെങ്കിൽ
      Year 4-10000₹.....
      👉 *HSS 2X പ്ലാൻ*
      ഉദാ: നിങ്ങളുടെ പ്രീമിയം ആദ്യ രണ്ടു വർഷങ്ങളിൽ 10000₹, ആദ്യ രണ്ടു വർഷങ്ങളിൽ നിങ്ങൾ ക്ലെയിം ഒന്നും ചെയ്തില്ലെങ്കിൽ, മൂന്നാമത്തെ വർഷവും നാലാമത്തെ വർഷവും റിന്യൂ ചെയുമ്പോൾ നിങ്ങൾ 2000₹ മാത്രം പ്രീമിയം അടച്ചാൽ മതിയാകും ( *പ്രീമിയത്തിൽ 80% ഡിസ്‌കൗണ്ട് ലഭിക്കുന്നു* 💰). ക്ലെയിം ഉണ്ടെങ്കിൽ അതിനടുത്ത വർഷം മുഴുവൻ പ്രേമിയവും അടക്കേണ്ടി വരും.
      Year 1-10000₹ 👈🏻ക്ലെയിം ഇല്ലെങ്കിൽ
      Year 2-10000₹👈🏻ക്ലെയിം ഇല്ലെങ്കിൽ
      Year 3-2000₹
      ക്ലെയിം ഇല്ലെങ്കിൽ
      Year 4-2000₹.....
      🤰🏻 *മറ്റേർണിറ്റിക്ക്* (ഡെലിവറി) 9️⃣ മാസം വെയ്റ്റിംഗ് പീരിയഡ് മാത്രം, 📌ലിമിറ്റോട് കൂടിയും 📌 *മുഴുവൻ ചിലവ് കിട്ടുന്ന രീതിയിലും സെലക്ട് ചെയ്യാം*
      🌿 അലോപ്പതി കൂടാതെ *ആയുഷ് കവർ* ചെയുന്നു (ആയുർവേദം, യുനാനി, സിദ്ധ, ഹോമിയോ)
      💰പ്രീമിയത്തിൽ മാറ്റം വരുത്തി പ്ലാൻ സബ് ലിമിറ്റോടുകൂടിയും ഇല്ലാതെയും സെലക്ട് ചെയാൻ സാധിക്കും
      💊പ്രീ ഹോസ്പിറ്റലൈസേഷൻ 6️⃣0️⃣ ദിവസവും പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ 9️⃣0️⃣ ദിവസവും
      🩺ഡേ കെയർ 409 എണ്ണം കവർ ചെയുന്നു
      ❤️ അവയവ ദാദവിന്റെ ഹോസ്പിറ്റൽ ചിലവുകൾ കവർ ചെയുന്നു
      🚑 ആംബുലൻസ് 1000₹ /ഹോസ്പിറ്റലൈസേഷൻ
      👨🏻‍⚕️ നിലവിലുള്ള രോഗങ്ങൾക്ക് പരമാവധി 2 വർഷം വെയ്റ്റിംഗ് പീരിയഡ് ( Under Writer നിർദ്ദേശം ബാധകം )
      📌പൂർണ വിവരങ്ങൾ അറിയുവാൻ *Product brochure* നോക്കുക📌
      ☎️ സഹായത്തിനായി വിളിക്കുക
      9539530005

  • @deepthir1643
    @deepthir1643 4 года назад +99

    വീഡിയോ കാണുമ്പോൾ ഒരുപാട് ഇമോഷണൽ ആവുന്നു ശ്രുതി... അറിയാതെ കണ്ണൊക്കെ നിറഞ്ഞു... എന്റെ ഡെലിവറി ടൈം ഉം ഓർത്തുപോയി.... എത്ര വേദന അനുഭവിച്ചാലും അവസാനം കുഞ്ഞിനെ കാണുമ്പോൾ ഉള്ള ആ നിമിഷത്തിലെ സന്തോഷം അതുപോലെ ഒരു അനുഭവം വേറെ ഒന്നില്ല.... thank u soooo much.... ❤️❤️❤️❤️
    ഇപ്പോൾ രണ്ടാമത്തെ കുഞ്ഞു വരാൻ കാത്തിരിക്കുന്നു... 3 month കഴിഞ്ഞു...

    • @DrSruthiJyothis
      @DrSruthiJyothis  4 года назад +4

      This video is special to me as well 😊💕I wish you all the best. May you have a healthy pregnancy

    • @deepthir1643
      @deepthir1643 4 года назад

      @@DrSruthiJyothis 😍😍😍

    • @deepthir1643
      @deepthir1643 4 года назад

      @@DrSruthiJyothis video kandu njan kidann monguvaayirunnu 😬😬😬

    • @jenikunhu8188
      @jenikunhu8188 4 года назад +1

      Njanum waiting annu 2 babykk December varum waitingaaa

    • @lincyfernandez2944
      @lincyfernandez2944 4 года назад +1

      Me tooo

  • @ajilife6408
    @ajilife6408 4 года назад +11

    രസകരമായ അവതരണം.ദൈവം അനുഗ്രഹിക്കട്ടെ.

  • @priyankarahul8134
    @priyankarahul8134 4 года назад +6

    Dr. U r very innocent girl... i like ur way of talking... very open minded... ente delivery timil onnum ithrem nalla doctorde vlogs onnum njan kandillalloo😪.. u r very motivative... luv u dr

  • @pradeepsdkj
    @pradeepsdkj 4 года назад +1

    ഒരുപാട് സന്തോഷം തന്ന വീഡിയോ .. ഞാൻ ഇപ്പോഴും അതെല്ലാം ഓർക്കും എൻ്റെ ഭാര്യയുടെ pragnent ആയ ആ നല്ല മൂഹൂർത്തങ്ങൾ ,എൻ്റെ ജിജി മോളോട് ഒരുപാട് ഇഷ്ടവും ആദരവും തോന്നിയ ആ നിമിഷങ്ങൾ .. അന്ന് എടുത്ത് വച്ച ഫോട്ടോ കാണുമ്പോൾ ഒരു വല്ലാത്ത ഫീലാ ... thanks ഇത്രേം നല്ല ഒരു വീഡിയോ തന്നതിന്

  • @anjuaugustine1983
    @anjuaugustine1983 4 года назад +26

    എനിക്ക് 7 മാസം സ്റ്റാർട്ട്‌ ചെയ്തു എനിക്ക് ട്വിൻസ് ആണ് വേഗം 2മാസം കഴിഞ്ഞു കിട്ടിയാൽ മതി എന്ന് വിചാരിച്ചു കാത്തിരിക്കുകയ എന്റെ വാവകളെ 😁😁😁

  • @sajna8138
    @sajna8138 4 года назад +3

    പറയാതെ വയ്യാ ട്ടോ ഇത്രേം honestആയിട്ടുള്ള vedio... spr👏👏👏👏👏🤩🤩🤩

  • @Greeshma_Vinay
    @Greeshma_Vinay 4 года назад +25

    It made me emotional.... u r a truly an inspiration 🥰💕chechi and vava 💕

    • @DrSruthiJyothis
      @DrSruthiJyothis  4 года назад +1

      Thanku dear for your encouraging words
      😊💕

  • @Nitharaazz
    @Nitharaazz 4 года назад +3

    ഈ വീഡിയോ കണ്ടപ്പോൾ സങ്കടം, സന്തോഷം, ചിരി, ആകാംഷ എല്ലാം ഒരുപോലെ വന്നു.... so nice to hear u.. gud presentation..😘

  • @nannakitchen5097
    @nannakitchen5097 4 года назад +45

    എനിക്ക് മുപ്പത് വയസ്സുണ്ട് 4 കുട്ടികളുണ്ട് .ദൈവം അനുഗ്രഹിച്ച് എല്ലാം നോർമൽ പ്രസവം ആയിരുന്നു പക്ഷേ ഓരോ പ്രസവത്തിനും ഡിഫറെൻറ് ആയിട്ടുള്ള എക്സ്പീരിയൻസ് ആയിരുന്നു😍

  • @aguuzzzworld7891
    @aguuzzzworld7891 4 года назад +6

    Enik 38weeks aayi, 🥰njan waiting aanu pain varaan 😊aa vedhana ariyan oru aagraham tension und but babyk vendi alle... ee comment kanunnavar ellaavarum prarthikane enikum vavakum vendi pls...... 😘🤗enik chechide amma vavene vangaan vannappo pettennu enik kannu niranju endhaa patiye ariyilla but soo.... happy🥰🤩😘

  • @vanisukumaran1242
    @vanisukumaran1242 4 года назад +16

    തളരില്ല ഞാൻ തളരില്ല.. നോർമൽ ഡെലിവറിക്ക് വെയ്റ്റിംഗ് 💪🙏 thank you ചേച്ചി പകുതി ടെൻഷൻ പോയി കിട്ടി. ഇനി ഹോസ്പിറ്റലിൽ പോവുന്നതിനു മുൻപ് ഒന്നൂടി കാണണം ഒരു ബലത്തിനു.. 💖

  • @sajna8138
    @sajna8138 4 года назад +2

    ഇത്രേം ചിരിപ്പിച്ച സന്തോഷിപ്പിച്ച ഒരു ഡെലിവറി story കേൾക്കുന്നത് ആദ്യാമായാണ്... love u so much dr.. l have 2babies... l knowbur al feelings... anyway waiting for nxt vedio with ur cutie... 😍

  • @Krishnavenitp
    @Krishnavenitp 4 года назад +13

    Sarikum oru postive story..
    First kandapo pedpikumenn karuthu. But this was really postive!

  • @Letsshoppie
    @Letsshoppie 3 года назад

    Eee vedio ithra cool and happy aayit explain cheida dr in irikatte oraayiram...kuthirappavan ❤️❤️❤️❤️❤️

  • @Simplysillythingsbyreshma
    @Simplysillythingsbyreshma 4 года назад +102

    Iam married but not yet pregnant.. i wish to get pregnant and to give birth to a baby very soon😁😁❤️❤️

  • @jasnarasik1518
    @jasnarasik1518 4 года назад +1

    Njan idyk nokarund ingal new videos ittino enn...ingale videos kaanan nalla ishtanu😍my favourite youtuber❤️

  • @jobinmathew6364
    @jobinmathew6364 4 года назад +71

    How could u be soo energitic even at this point of time?😂😂

  • @shafnashahin3732
    @shafnashahin3732 4 года назад +3

    it's true 🥰😍😘 sherikkum aaa time kannil kaanunnu 🥰❤️

  • @ThanvisMade
    @ThanvisMade 4 года назад +75

    ഞാൻ 7 mnth pregnant ആണ് 😍 ഇതൊക്കെ കാണുമ്പോൾ ചിരിയും കരച്ചിലും വരുന്നുണ്ടേ😁😰

  • @chinchuspillai1821
    @chinchuspillai1821 4 года назад +19

    Hello Sruthy....I was just wondering from where you get this much of energy...even at the time of so called panicking situation you managed to take the cam,was cheerful....I really appreciate your sense ....

    • @arjunpvijayan6638
      @arjunpvijayan6638 3 года назад

      👉 *ഇപ്പോൾ ഹെൽത്ത് ഇൻഷുറൻസ് RENEW ചെയ്യുമ്പോൾ നിങ്ങളുടെ പ്രേമിയത്തിന്റെ 2️⃣0️⃣% മാത്രം അടച്ചാൽ മതി* 😳
      *ഫ്യൂചർ ജനറലി ഹെൽത്ത് ഇൻഷുറൻസ്* നിങ്ങൾക്കായി അവതരിപ്പിക്കുന്നു.
      ✨ *FG ഹെൽത്ത് സൂപ്പർ സേവർ മെഡിക്ലെയിം പ്ലാൻ* ✨
      📌 മുകളിൽ പറഞ്ഞ ഡിസ്‌കൗണ്ട് ലഭിക്കുന്നതിന് 2 options ലഭ്യമാണ് *1X & 2X*
      👉 *HSS 1X പ്ലാൻ*
      ഉദാ: നിങ്ങളുടെ പ്രീമിയം വർഷത്തിൽ 10000₹, ആദ്യവർഷം നിങ്ങൾ ക്ലെയിം ഒന്നും ചെയ്തില്ലെങ്കിൽ, രണ്ടാമത്തെ വർഷം റിന്യൂ ചെയുമ്പോൾ 2000₹ മാത്രം പ്രീമിയം അടച്ചാൽ മതിയാകും ( *പ്രീമിയത്തിൽ 80% ഡിസ്‌കൗണ്ട് ലഭിക്കുന്നു* 💰). ഒന്നിടവിട്ട വർഷങ്ങളിൽ ഇത് തുടരും. ക്ലെയിം ഉണ്ടെങ്കിൽ അതിനടുത്ത വർഷം മുഴുവൻ പ്രീമിയവും അദ്ദേഹം അടക്കേണ്ടി വരും.
      Year 1-10000₹ 👈🏻ക്ലെയിം ഇല്ലെങ്കിൽ
      Year 2-2000₹
      Year 3-10000₹ 👈🏻ക്ലെയിം ഉണ്ടെങ്കിൽ
      Year 4-10000₹.....
      👉 *HSS 2X പ്ലാൻ*
      ഉദാ: നിങ്ങളുടെ പ്രീമിയം ആദ്യ രണ്ടു വർഷങ്ങളിൽ 10000₹, ആദ്യ രണ്ടു വർഷങ്ങളിൽ നിങ്ങൾ ക്ലെയിം ഒന്നും ചെയ്തില്ലെങ്കിൽ, മൂന്നാമത്തെ വർഷവും നാലാമത്തെ വർഷവും റിന്യൂ ചെയുമ്പോൾ നിങ്ങൾ 2000₹ മാത്രം പ്രീമിയം അടച്ചാൽ മതിയാകും ( *പ്രീമിയത്തിൽ 80% ഡിസ്‌കൗണ്ട് ലഭിക്കുന്നു* 💰). ക്ലെയിം ഉണ്ടെങ്കിൽ അതിനടുത്ത വർഷം മുഴുവൻ പ്രേമിയവും അടക്കേണ്ടി വരും.
      Year 1-10000₹ 👈🏻ക്ലെയിം ഇല്ലെങ്കിൽ
      Year 2-10000₹👈🏻ക്ലെയിം ഇല്ലെങ്കിൽ
      Year 3-2000₹
      ക്ലെയിം ഇല്ലെങ്കിൽ
      Year 4-2000₹.....
      🤰🏻 *മറ്റേർണിറ്റിക്ക്* (ഡെലിവറി) 9️⃣ മാസം വെയ്റ്റിംഗ് പീരിയഡ് മാത്രം, 📌ലിമിറ്റോട് കൂടിയും 📌 *മുഴുവൻ ചിലവ് കിട്ടുന്ന രീതിയിലും സെലക്ട് ചെയ്യാം*
      🌿 അലോപ്പതി കൂടാതെ *ആയുഷ് കവർ* ചെയുന്നു (ആയുർവേദം, യുനാനി, സിദ്ധ, ഹോമിയോ)
      💰പ്രീമിയത്തിൽ മാറ്റം വരുത്തി പ്ലാൻ സബ് ലിമിറ്റോടുകൂടിയും ഇല്ലാതെയും സെലക്ട് ചെയാൻ സാധിക്കും
      💊പ്രീ ഹോസ്പിറ്റലൈസേഷൻ 6️⃣0️⃣ ദിവസവും പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ 9️⃣0️⃣ ദിവസവും
      🩺ഡേ കെയർ 409 എണ്ണം കവർ ചെയുന്നു
      ❤️ അവയവ ദാദവിന്റെ ഹോസ്പിറ്റൽ ചിലവുകൾ കവർ ചെയുന്നു
      🚑 ആംബുലൻസ് 1000₹ /ഹോസ്പിറ്റലൈസേഷൻ
      👨🏻‍⚕️ നിലവിലുള്ള രോഗങ്ങൾക്ക് പരമാവധി 2 വർഷം വെയ്റ്റിംഗ് പീരിയഡ് ( Under Writer നിർദ്ദേശം ബാധകം )
      📌പൂർണ വിവരങ്ങൾ അറിയുവാൻ *Product brochure* നോക്കുക📌
      ☎️ സഹായത്തിനായി വിളിക്കുക
      9539530005

  • @krishnaal8768
    @krishnaal8768 4 года назад +29

    May god bless u nd ur family..😍

  • @artbylaya7798
    @artbylaya7798 4 года назад +4

    Mashallah ❤️checheeda vedioykk vendi waiting aarinu😍🥰🥰ammayum kunjum sugayitt irikkatte...

  • @rincyvinilmiya8572
    @rincyvinilmiya8572 4 года назад +27

    U looks like a actress Miya george

  • @minnusoorya1587
    @minnusoorya1587 4 года назад +11

    U r just amazing💞luv to see ur smiling face, style of talking💖 ur words are so encouraging.Lots of luv to u and baby♥️♥️♥️ stay blessed♥️

  • @Deepak-eo9pv
    @Deepak-eo9pv 4 года назад +37

    Congrats to the new mom and dad🥳🥳may god shower all his blessing on you and your family.....HAPPY MOTHERHOOD😊😊

  • @iampriyankagkraj1621
    @iampriyankagkraj1621 4 года назад

    Yes chechi........ Very useful and inspirational video❤❤❤❤❤❤❤❤

  • @anagha8688
    @anagha8688 4 года назад +4

    Katta waiting aayrnnu chechiii .....chechide video kaanan...😍

  • @theworldoflove4973
    @theworldoflove4973 4 года назад

    Chechii enna verathennu nokki irikuvayirunnu..love you..😍😍😘😘😘😘

  • @thefoodiemamma
    @thefoodiemamma 4 года назад +6

    It is so emotional video because every woman would have gone through this phase ❤️

  • @aminarashid9267
    @aminarashid9267 4 года назад

    Vlog kandappo ente delivery orma vannu
    2 yrs back e paranjapole March 1 2018 athiravile 4 manik Labour roomil gown okke ittu kettunnu 5 30 aayappo induce chythu 6 30 kaynjapo thott pain thudangy normal delivery aayrikm ennu മനസില്‍ ഉറപ്പിച്ചു dayryamay കിടക്കുന്നു dr വന്നു നോക്കുന്നു ആയില്ല എന്ന് പറയുന്നു പോകുന്നു അങ്ങനെ 12 വരെ നോക്കി അവസാനം വെള്ളം പൊട്ടിച്ചു വിട്ടു delivery wt ചെയുന്നു pv നോക്കിയപ്പോ തല കിട്ടുന്നുണ്ട് bt ബേബി വരുന്നില്ല 1 aayappo emergency Cs paranju hubby varunnu dayryay irikk ennu paranju theatre set chythu akathu ketty 1 06 baby വന്നു എല്ലാം k ഇടുപ്പ് എല്ല് vikasichilla babyk varan പറ്റുന്നില്ല പിന്നെ ഒരു ലൂപ്പ് undayrunnu എല്ലാം aayappo Cs bt delivered safely very support dr and all staffs inside innum marakn പറ്റാത്ത orma ആ ദിവസം marakn പറ്റില്ല orikalm😍❤️

  • @QueenVibes
    @QueenVibes 4 года назад +5

    25 വയസ്സിനുള്ളിൽ 3 പ്രസവം കഴിഞ്ഞ എന്നോടോ ബാലാ.... 3rd പ്രസവം കാർ ൽ ആയിരുന്നു..
    Waiting ആയിരുന്നു ട്ടോ ഈ vlog നു.... super comedy ആണ് dr... സംസാരം എനിക്ക് ഒത്തിരി ഇഷ്ടാ....
    ഇത് കണ്ടപ്പോ എന്റെ അനുഭവം എനിക്കും പറയാൻ തോന്നുന്നു... ഞാനും അപ്‌ലോഡ് ചെയ്യും....

  • @chinjuzkunjuz2859
    @chinjuzkunjuz2859 4 года назад

    Daa othiri waitingaayirunnu ingale videokk.... 😘😘😘😘😘😘miss you a lot.... ❤❤❤

  • @jibinabinoy2741
    @jibinabinoy2741 4 года назад +11

    Welcome babyyyyyy... 😘😘😘happy to see you chechi... ❤️

  • @NimishaAkhilesh
    @NimishaAkhilesh 4 года назад

    In future your baby eee video kaanumbol indavunna feel👌👌👌👌😘😘😘

  • @anupamak7380
    @anupamak7380 4 года назад +7

    Congrats again..and hatsoff for the effort you took to capture that journey.. ☺️👍👍

  • @SiluTalksSalha
    @SiluTalksSalha 4 года назад

    Ende 4th deliveryku ende husband aduth nirbandhich njan nirthipichuu😆

  • @saisnathkp
    @saisnathkp 4 года назад +3

    Such a beautiful narration . You are an amazing storyteller

  • @dhanyabins3727
    @dhanyabins3727 4 года назад +1

    Very informative 👌👌Thank you for this video

  • @trueliving1164
    @trueliving1164 4 года назад +11

    Ur presentation during tha tym of going to hospital was cute🥰

  • @NimishaAkhilesh
    @NimishaAkhilesh 4 года назад

    Super emotional video..... Orupaade ishtayi... Take Care Chechi😘

  • @nikitauday
    @nikitauday 4 года назад +7

    Congratulations madam. Really happy to watch this. Best wishes to the baby ! :)

  • @dilmizbah1204
    @dilmizbah1204 4 года назад +1

    Othiri ishtayi😘😘😘.. ippom thanne delivery kk povaan thonnunnu

    • @DrSruthiJyothis
      @DrSruthiJyothis  4 года назад

      Haha 😍

    • @dilmizbah1204
      @dilmizbah1204 4 года назад

      @@DrSruthiJyothis bakki eniyum parayanundenn paranjirunnille..aa video kk vendi katta waiting 😍😍

  • @aleenamariya7675
    @aleenamariya7675 4 года назад +16

    U r amazing Dr... ur baby is really blessed beacouse she z grom a wounderful mom.. im also a mom of a baby boy with 2 yrs.. happy to see u... take rest... focused on ur helath also dr

    • @arjunpvijayan6638
      @arjunpvijayan6638 3 года назад

      👉 *ഇപ്പോൾ ഹെൽത്ത് ഇൻഷുറൻസ് RENEW ചെയ്യുമ്പോൾ നിങ്ങളുടെ പ്രേമിയത്തിന്റെ 2️⃣0️⃣% മാത്രം അടച്ചാൽ മതി* 😳
      *ഫ്യൂചർ ജനറലി ഹെൽത്ത് ഇൻഷുറൻസ്* നിങ്ങൾക്കായി അവതരിപ്പിക്കുന്നു.
      ✨ *FG ഹെൽത്ത് സൂപ്പർ സേവർ മെഡിക്ലെയിം പ്ലാൻ* ✨
      📌 മുകളിൽ പറഞ്ഞ ഡിസ്‌കൗണ്ട് ലഭിക്കുന്നതിന് 2 options ലഭ്യമാണ് *1X & 2X*
      👉 *HSS 1X പ്ലാൻ*
      ഉദാ: നിങ്ങളുടെ പ്രീമിയം വർഷത്തിൽ 10000₹, ആദ്യവർഷം നിങ്ങൾ ക്ലെയിം ഒന്നും ചെയ്തില്ലെങ്കിൽ, രണ്ടാമത്തെ വർഷം റിന്യൂ ചെയുമ്പോൾ 2000₹ മാത്രം പ്രീമിയം അടച്ചാൽ മതിയാകും ( *പ്രീമിയത്തിൽ 80% ഡിസ്‌കൗണ്ട് ലഭിക്കുന്നു* 💰). ഒന്നിടവിട്ട വർഷങ്ങളിൽ ഇത് തുടരും. ക്ലെയിം ഉണ്ടെങ്കിൽ അതിനടുത്ത വർഷം മുഴുവൻ പ്രീമിയവും അദ്ദേഹം അടക്കേണ്ടി വരും.
      Year 1-10000₹ 👈🏻ക്ലെയിം ഇല്ലെങ്കിൽ
      Year 2-2000₹
      Year 3-10000₹ 👈🏻ക്ലെയിം ഉണ്ടെങ്കിൽ
      Year 4-10000₹.....
      👉 *HSS 2X പ്ലാൻ*
      ഉദാ: നിങ്ങളുടെ പ്രീമിയം ആദ്യ രണ്ടു വർഷങ്ങളിൽ 10000₹, ആദ്യ രണ്ടു വർഷങ്ങളിൽ നിങ്ങൾ ക്ലെയിം ഒന്നും ചെയ്തില്ലെങ്കിൽ, മൂന്നാമത്തെ വർഷവും നാലാമത്തെ വർഷവും റിന്യൂ ചെയുമ്പോൾ നിങ്ങൾ 2000₹ മാത്രം പ്രീമിയം അടച്ചാൽ മതിയാകും ( *പ്രീമിയത്തിൽ 80% ഡിസ്‌കൗണ്ട് ലഭിക്കുന്നു* 💰). ക്ലെയിം ഉണ്ടെങ്കിൽ അതിനടുത്ത വർഷം മുഴുവൻ പ്രേമിയവും അടക്കേണ്ടി വരും.
      Year 1-10000₹ 👈🏻ക്ലെയിം ഇല്ലെങ്കിൽ
      Year 2-10000₹👈🏻ക്ലെയിം ഇല്ലെങ്കിൽ
      Year 3-2000₹
      ക്ലെയിം ഇല്ലെങ്കിൽ
      Year 4-2000₹.....
      🤰🏻 *മറ്റേർണിറ്റിക്ക്* (ഡെലിവറി) 9️⃣ മാസം വെയ്റ്റിംഗ് പീരിയഡ് മാത്രം, 📌ലിമിറ്റോട് കൂടിയും 📌 *മുഴുവൻ ചിലവ് കിട്ടുന്ന രീതിയിലും സെലക്ട് ചെയ്യാം*
      🌿 അലോപ്പതി കൂടാതെ *ആയുഷ് കവർ* ചെയുന്നു (ആയുർവേദം, യുനാനി, സിദ്ധ, ഹോമിയോ)
      💰പ്രീമിയത്തിൽ മാറ്റം വരുത്തി പ്ലാൻ സബ് ലിമിറ്റോടുകൂടിയും ഇല്ലാതെയും സെലക്ട് ചെയാൻ സാധിക്കും
      💊പ്രീ ഹോസ്പിറ്റലൈസേഷൻ 6️⃣0️⃣ ദിവസവും പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ 9️⃣0️⃣ ദിവസവും
      🩺ഡേ കെയർ 409 എണ്ണം കവർ ചെയുന്നു
      ❤️ അവയവ ദാദവിന്റെ ഹോസ്പിറ്റൽ ചിലവുകൾ കവർ ചെയുന്നു
      🚑 ആംബുലൻസ് 1000₹ /ഹോസ്പിറ്റലൈസേഷൻ
      👨🏻‍⚕️ നിലവിലുള്ള രോഗങ്ങൾക്ക് പരമാവധി 2 വർഷം വെയ്റ്റിംഗ് പീരിയഡ് ( Under Writer നിർദ്ദേശം ബാധകം )
      📌പൂർണ വിവരങ്ങൾ അറിയുവാൻ *Product brochure* നോക്കുക📌
      ☎️ സഹായത്തിനായി വിളിക്കുക
      9539530005

  • @susmithaprasad8062
    @susmithaprasad8062 4 года назад +1

    Achoda... vaava vanne...... Waiting aayrunnuttto.. idak idak channel nokkuvayirunnutto..
    God bless you dears... 😘😘

  • @ammusachu7937
    @ammusachu7937 4 года назад +17

    May god bless you Dr chechy... Chechyde vlog kanumbo deliveryde pedi thonunilla. Pregnant akan waiting anu, pls pray for me

  • @joYni_anil
    @joYni_anil 4 года назад

    Chechiiii.... Kelkmbole nalla santhoshm thonunu....😍😍😍😍

    • @joYni_anil
      @joYni_anil 4 года назад

      Kunju vavade vishehsmgl freeakmbo parayane ...😍🎉🎉

  • @ashsuh237
    @ashsuh237 4 года назад +4

    എന്റെ 1st delivery ടൈമിൽ morning 7 to 3:15 P. M വരെ pain നന്നായിട്ട് അനുഭവിച്ചിട്ട് last CS ചെയ്തു. രണ്ട് വേദനയും ഒരുപോലെ അനുഭവിച്ചു 😍 ഇപ്പോൾ അത് ഓർക്കുമ്പോ സുഖമുള്ള ഓർമയാണ്.

  • @reshmakremesh3147
    @reshmakremesh3147 4 года назад

    Waiting for next vlog chechii💕💕💕interesting aa kettirikan😍😍😍vava sugayitt erikunno💕💕💕

  • @JinsaNishad
    @JinsaNishad 4 года назад +6

    Thank you chechi for giving a positive energy.. am also waiting for ma lil one😍.we expecting on december . ❤️

  • @aneesaabdulla699
    @aneesaabdulla699 4 года назад

    Ho..ntey chechi..video vannonu enum nokum...firstly congrts . 😍😍😍😍😍😍😍
    Pain ulla tymilum video eduthathu kandu athishayichu Poyi ..😃😃😃😃athrem pain ulla tymilum athoke ingne vdeoyil parayan kanicha manasu.. owwff...hatt off..to u.....
    Nalla safe aayi...happy aayi...babykkopem irikutoo....lots of love......
    Njnglkum...Oru baby aakan prarthikane chechy😍😍😍😍😍🤗🤗🤗🤗🤗

    • @DrSruthiJyothis
      @DrSruthiJyothis  4 года назад

      Thanku so much dear. All my prayers 😊💕✌️great to hear all this

  • @useyourbrain5846
    @useyourbrain5846 4 года назад +6

    Happy Congrats dear 🥰
    Enikk parayanullath.. enikk prasavikkan bayangara pedi aaau.. oru varshathinullil marriage um kanum.. prasavam enoke kettale cheruthile muthal oru nightmare aanu enik. Apo vijarichu valuthakumbo marumenn.. evdunn!! Oru mattavum undayilla.. marriage adukkum thorum tension koodi koodi varikayanu.... urangan koode pattunnnilla... enikk vedana sahikkan valya padaanu... palledukkan polum pedi aanu....😑 idokke kelkunnavarkk chiri varum engilum enikkk idokke nte tholvikal pole... aake depressed aanu njan....
    oru solution paranju tharamo? 😭🙏

    • @meenajagannath4357
      @meenajagannath4357 4 года назад

      Ah pedi oke matan ulla time anu 9 months.. namada kunju nae kanan vendi 9 months namal wait cheythh irikuvalae
      Apo e pain sahichit anelum kunjinae kandaa mathi enn mathramae manasil kanuluu.. so don't worry dear
      Namak athinn ula strength ah time il undakum❤️

    • @useyourbrain5846
      @useyourbrain5846 4 года назад +1

      @@meenajagannath4357 thankyou so much dear 🥰❤️ ellam nannayi varatte 🥰

  • @afi2053
    @afi2053 4 года назад +2

    Chechi bayangara സംഭവാലെ 🤩😁

  • @angelaash4788
    @angelaash4788 4 года назад +57

    അമ്മ ബേബിയെ വാങ്ങി ക്കുന്ന സീൻ ഞാൻ 4പ്രാവശ്യം കണ്ടു

  • @betsybinu1375
    @betsybinu1375 4 года назад +2

    Congrats Dr Chechii😍😍May God Bless You Dr Chechi 💞💞💕💕❣️❣️

  • @rishikanavas3912
    @rishikanavas3912 4 года назад +29

    Hi, kettirikkan nalla rasamundu🥰

  • @sruthyappukuttan6657
    @sruthyappukuttan6657 4 года назад

    God bless you and family 💕... Chechiii orupaad ishtayi ee video...sherikm kannu niranju..

  • @ayshasidheer1107
    @ayshasidheer1107 4 года назад +3

    Take rest.. Adhyamay kunjine kaanunna nimisham ath oru super feela💕

  • @SimplyShijiCanada
    @SimplyShijiCanada 4 года назад +2

    Congratulations 💕💕

  • @LivjivJiz
    @LivjivJiz 4 года назад +5

    Njn ichiri emotional aypoy...santhosham kond...am also waiting for this moment...am 2 month pregnant now🥰

  • @bpositivevlogsmubashirafas4144
    @bpositivevlogsmubashirafas4144 3 года назад

    എനിക്കും ഇപ്പോഴും അറീല അപ്പൊ എന്തൊക്കെ പോയി എന്ന് ചേച്ചി പറഞ്ഞത് പോലെ എന്തായിരുന്നു അതെന്ന് നോക്കാനും പോലും എനിക്ക് പിന്നെ പറ്റിയില്ല.. എന്തൊക്കെ പറഞ്ഞാലും ആ സമയത്ത് വേദന വേഗത്തിൽ വന്നു എന്തൊക്കെ സഹിക്കാനും തയ്യാറായി ആയിരിക്കും നമ്മൾ ഇണ്ടാകാ.. പ്ലാസ്ന്റ എടുക്കാൻ എനിക്ക് തീരെ ക്ഷമ ഉണ്ടായിട്ടില്ല

  • @meghamalhar9383
    @meghamalhar9383 4 года назад +3

    It's emotional 😔😔😔😔

  • @shabbuhashim463
    @shabbuhashim463 4 года назад

    Kathirikkukayayirunnu Sruthide delivery video kanan.prarthichirunnutto...be happy always and stay blessed dear new mom😊..

  • @namithasuresh2194
    @namithasuresh2194 4 года назад +3

    Nte delivery orma vannnu......etra excitement ullla oru moment nikku ithu vare undayittilllla😍😍😍😍

  • @shereenariyasrayhan7016
    @shereenariyasrayhan7016 4 года назад

    Wlcm our new boarn baby 😘chechii evidane kanunillalo visheshagal thirakkaan saadikunillalo enn manasiludaayirunnu finaly chechide vdo vannappo hppyyy 🤩😘cmnt replay thanilenkilum no prblm dearrr take caree cu sooon

  • @phoebebuffay5172
    @phoebebuffay5172 4 года назад +12

    I used to check ur channel once in a while thinking that I might have missed notification😁 Happy to see you ❤

    • @arjunpvijayan6638
      @arjunpvijayan6638 3 года назад

      👉 *ഇപ്പോൾ ഹെൽത്ത് ഇൻഷുറൻസ് RENEW ചെയ്യുമ്പോൾ നിങ്ങളുടെ പ്രേമിയത്തിന്റെ 2️⃣0️⃣% മാത്രം അടച്ചാൽ മതി* 😳
      *ഫ്യൂചർ ജനറലി ഹെൽത്ത് ഇൻഷുറൻസ്* നിങ്ങൾക്കായി അവതരിപ്പിക്കുന്നു.
      ✨ *FG ഹെൽത്ത് സൂപ്പർ സേവർ മെഡിക്ലെയിം പ്ലാൻ* ✨
      📌 മുകളിൽ പറഞ്ഞ ഡിസ്‌കൗണ്ട് ലഭിക്കുന്നതിന് 2 options ലഭ്യമാണ് *1X & 2X*
      👉 *HSS 1X പ്ലാൻ*
      ഉദാ: നിങ്ങളുടെ പ്രീമിയം വർഷത്തിൽ 10000₹, ആദ്യവർഷം നിങ്ങൾ ക്ലെയിം ഒന്നും ചെയ്തില്ലെങ്കിൽ, രണ്ടാമത്തെ വർഷം റിന്യൂ ചെയുമ്പോൾ 2000₹ മാത്രം പ്രീമിയം അടച്ചാൽ മതിയാകും ( *പ്രീമിയത്തിൽ 80% ഡിസ്‌കൗണ്ട് ലഭിക്കുന്നു* 💰). ഒന്നിടവിട്ട വർഷങ്ങളിൽ ഇത് തുടരും. ക്ലെയിം ഉണ്ടെങ്കിൽ അതിനടുത്ത വർഷം മുഴുവൻ പ്രീമിയവും അദ്ദേഹം അടക്കേണ്ടി വരും.
      Year 1-10000₹ 👈🏻ക്ലെയിം ഇല്ലെങ്കിൽ
      Year 2-2000₹
      Year 3-10000₹ 👈🏻ക്ലെയിം ഉണ്ടെങ്കിൽ
      Year 4-10000₹.....
      👉 *HSS 2X പ്ലാൻ*
      ഉദാ: നിങ്ങളുടെ പ്രീമിയം ആദ്യ രണ്ടു വർഷങ്ങളിൽ 10000₹, ആദ്യ രണ്ടു വർഷങ്ങളിൽ നിങ്ങൾ ക്ലെയിം ഒന്നും ചെയ്തില്ലെങ്കിൽ, മൂന്നാമത്തെ വർഷവും നാലാമത്തെ വർഷവും റിന്യൂ ചെയുമ്പോൾ നിങ്ങൾ 2000₹ മാത്രം പ്രീമിയം അടച്ചാൽ മതിയാകും ( *പ്രീമിയത്തിൽ 80% ഡിസ്‌കൗണ്ട് ലഭിക്കുന്നു* 💰). ക്ലെയിം ഉണ്ടെങ്കിൽ അതിനടുത്ത വർഷം മുഴുവൻ പ്രേമിയവും അടക്കേണ്ടി വരും.
      Year 1-10000₹ 👈🏻ക്ലെയിം ഇല്ലെങ്കിൽ
      Year 2-10000₹👈🏻ക്ലെയിം ഇല്ലെങ്കിൽ
      Year 3-2000₹
      ക്ലെയിം ഇല്ലെങ്കിൽ
      Year 4-2000₹.....
      🤰🏻 *മറ്റേർണിറ്റിക്ക്* (ഡെലിവറി) 9️⃣ മാസം വെയ്റ്റിംഗ് പീരിയഡ് മാത്രം, 📌ലിമിറ്റോട് കൂടിയും 📌 *മുഴുവൻ ചിലവ് കിട്ടുന്ന രീതിയിലും സെലക്ട് ചെയ്യാം*
      🌿 അലോപ്പതി കൂടാതെ *ആയുഷ് കവർ* ചെയുന്നു (ആയുർവേദം, യുനാനി, സിദ്ധ, ഹോമിയോ)
      💰പ്രീമിയത്തിൽ മാറ്റം വരുത്തി പ്ലാൻ സബ് ലിമിറ്റോടുകൂടിയും ഇല്ലാതെയും സെലക്ട് ചെയാൻ സാധിക്കും
      💊പ്രീ ഹോസ്പിറ്റലൈസേഷൻ 6️⃣0️⃣ ദിവസവും പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ 9️⃣0️⃣ ദിവസവും
      🩺ഡേ കെയർ 409 എണ്ണം കവർ ചെയുന്നു
      ❤️ അവയവ ദാദവിന്റെ ഹോസ്പിറ്റൽ ചിലവുകൾ കവർ ചെയുന്നു
      🚑 ആംബുലൻസ് 1000₹ /ഹോസ്പിറ്റലൈസേഷൻ
      👨🏻‍⚕️ നിലവിലുള്ള രോഗങ്ങൾക്ക് പരമാവധി 2 വർഷം വെയ്റ്റിംഗ് പീരിയഡ് ( Under Writer നിർദ്ദേശം ബാധകം )
      📌പൂർണ വിവരങ്ങൾ അറിയുവാൻ *Product brochure* നോക്കുക📌
      ☎️ സഹായത്തിനായി വിളിക്കുക
      9539530005

  • @ambilisudhakar6381
    @ambilisudhakar6381 4 года назад

    Sherikkum oru inspire video thanne dr👏👏😘

  • @anjuanju267
    @anjuanju267 4 года назад +14

    Dr, you are a positive vibe.
    Lots of love😍😍

  • @kujuttyakuttan1123
    @kujuttyakuttan1123 4 года назад

    Super Presentation Dr. ദൈവം അനുഗ്രഹിക്കട്ടെ ... എന്നും

  • @nishidajebin7316
    @nishidajebin7316 4 года назад +75

    Nikk 8 mnth start aayiii.... twin pregnencyaaa.... I'am waiting✌️

  • @anjaliasokan4273
    @anjaliasokan4273 4 года назад

    Checheede mukhath aa vedhana aryam.... 😕😕 ennanelm Congratulations and God bless you chechy and baby😍🥰🥰😍🥰🥰🥰🥰🥰🥰😘😘

  • @reshmadilip11
    @reshmadilip11 4 года назад +18

    It's a great effort to capture videos during last time of delivery. Much appreciated. May get many negative comments and views from our society. Can't believe how much effort you took to shoot it . May God bless you.

  • @AnusquareOfficial
    @AnusquareOfficial 4 года назад

    Devamanu amma ...... ammade vilayarnju serikum ....... dr. Lady with behind science of pregnancy...... enthokkayo mindil und type cheyyan kittanilla chechye... hats off chechi....❤️❤️❤️

  • @loiszaphnath6225
    @loiszaphnath6225 4 года назад +7

    We feel soo happy seeing your videos 🥰🥰🥰

  • @specialdreams
    @specialdreams 4 года назад

    Ente delivery storyum oru needa kadhaya😍prasavikkubo njan vicharichu ithanu ettanum kashttanu pinne ulla caring anu ettavum valiya kashttam ente kunjiye njan nokkubozha manasilaye ithram kashttapettalle oro achanum ammayum kuttikale valarthiyennu so ethravenelum prasavikan njan readya but athopole caring pattulla happy und but athinekal tension ullilekku kerivarum😊

  • @lincym1895
    @lincym1895 4 года назад +5

    Now 9th month.. Waiting for my baby..👶
    Thank you for sharing your experience.. 💕😍

  • @happy.camper38
    @happy.camper38 4 года назад +2

    Chechikutty....❤...annum onne parayan ullu....love u so much...🤗

  • @Reshmareshmakp731
    @Reshmareshmakp731 4 года назад +26

    Vaava vane vaava vane yo 🥰♥️♥️♥️♥️♥️

  • @devikadevu2101
    @devikadevu2101 4 года назад +1

    Chechinte video kaanubo oru positive energy aanu ❤😍😘

  • @ramyaa9612
    @ramyaa9612 4 года назад +5

    Hi ma'am..this is ramya..33 weeks pregnant...very very happy to see ur wonderful delivery story..waiting for mine 💕

  • @lovingsunder
    @lovingsunder 3 года назад +1

    Excellent narration... Positive vibes spread out ❤️

  • @gopikaumesh3524
    @gopikaumesh3524 4 года назад +11

    Ente delivery date september 20 anu... 17 nu admittavanam.... Ellarum prarthikkanattoooo....

    • @sunithas4549
      @sunithas4549 4 года назад +2

      Sure.happy ayi eriku.oru problmsum undakathe nannayi delivery nadakate.deyivam anugrahikum

    • @gopikaumesh3524
      @gopikaumesh3524 4 года назад +1

      @@sunithas4549 😍😊

  • @shafnanoush7850
    @shafnanoush7850 4 года назад +1

    Full open aayi paranju sooperb....

  • @poojam.s9464
    @poojam.s9464 4 года назад +28

    Wow wishing all blessing to baby girl dear 🥰🥰

  • @naseebamoyinnaseebamoyin1773
    @naseebamoyinnaseebamoyin1773 4 года назад +1

    Really I was waiting for this video ...really happy to see u ❤️❤️❤️❤️....

  • @zaharafathima2632
    @zaharafathima2632 4 года назад +22

    Congrats chechiii....😍😍😍Nammalk ethra pain undayalum last nammal baby ne kaanumbol athokke marakkum.....it's most Beautiful and memorable moments for me😍😍😍😍

  • @eshavlogs631
    @eshavlogs631 4 года назад

    MA'AM.... Ur explanation is suuuuper ❤️❤️❤️❤️..

  • @Aisha-BizAffiliate.
    @Aisha-BizAffiliate. 4 года назад +4

    I also experienced it one week ago. She camed on sep 8.long 11 hrs of pain. Unsahikkable. After that nrml dlvry happend. 😍😍the precious moment in ma life

  • @thejathejuzz1547
    @thejathejuzz1547 4 года назад +1

    Congratulations dear..... 🥰🥰🥰🥰🥰🥰🥰🥰🥰

  • @dhairyarajeshmohod3690
    @dhairyarajeshmohod3690 4 года назад +25

    Congratulations !!! It's a baby girl...dear baby u are born to a really wonderful women ...lots of love to both of u❤❤

    • @DrSruthiJyothis
      @DrSruthiJyothis  4 года назад +4

      Hoo.. Thanku for encouraging this new mommy dear 😅

  • @weekendjeddahvlog7757
    @weekendjeddahvlog7757 4 года назад +1

    അടിപൊളി.
    പടച്ചോനേ എൻ്റെ ഭാര്യ അടുത്ത മാസം ഈ അനുഭവങ്ങൾ അനുഭവിക്കേണ്ടി വരുമലോ എന്ന് ആലോചിച്ച് എനിക്ക് എൻ്റെ ഉള്ളിൽ ഭയങ്കര കാളൽ അനുഭവിചോണ്ട് ഇരിക്കാ ഞാൻ. എനിക്ക് വയ്യ കഥകൾ കേൾക്കാൻ.
    എല്ലാം നല്ലതിന്. Tnx പെങ്ങളെ .

  • @candycrush6798
    @candycrush6798 4 года назад +7

    When I watched ur vlog something came to my mind...
    Think of a woman who met with an Accident when she was carrying 6and half months and for rest 90 days with complete rest on bed without moving...she wants to sit,she want to walk , at least she want to move from that Air bed...but totally broken and baby was safe...list of injuries is bit long..no one expected her back and she was confident...she will come up this also..
    After 92days she gave birth to a baby boy..😍😘😘
    Great Moment... precious gift... Really blessed by God...And it shows the whole pain of a Mom for her baby without having a painkiller for 90 days, during all her surgeries only luk paracetamol IV in small doses....She is Great👏👏

    • @anjuelizben4545
      @anjuelizben4545 4 года назад

      who is that

    • @DrSruthiJyothis
      @DrSruthiJyothis  4 года назад

      She is great indeed. I wish all success to that mom and baby in the coming years 😊💕thanks for sharing this

  • @sufiyanvellila5284
    @sufiyanvellila5284 4 года назад +1

    ur vedio👍.njanum 9 th month pregnantaan .waiting for my baby.ellam normal aavan pray cheyyane

  • @aguuzzzworld7891
    @aguuzzzworld7891 4 года назад +5

    Checheeee.... enik 34weeks aayi... njan waiting aanu... prarthikane... chechi pls.... 🥰😘

  • @harithasoman6715
    @harithasoman6715 4 года назад

    Chechi i was waiting for ur video☺️☺️☺️