അന്ന് ഇഎംഎസ്സിനെ മുഖ്യമന്ത്രിയാക്കി കൊടുത്തത് മുസ്ലീംലീ​ഗാണ്- ഷാഫി ചാലിയം

Поделиться
HTML-код
  • Опубликовано: 5 окт 2024
  • ഇഎംഎസ്സിനെ മുഖ്യമന്ത്രിയാക്കി കൊടുത്തത് മുസ്ലീംലീ​ഗാണ്. അന്ന് ഞങ്ങൾ കിട്ടിയത് വെറും രണ്ട് വകുപ്പ്- ഷാഫി ചാലിയം
    #superprimetime #iuml #cpm #ucc #kozhikode
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 81

  • @saithalviempee9279
    @saithalviempee9279 Год назад +39

    ഷാഫിചാലിയത്തിന് കൊടുക്കാം നമുക്ക് ഒരു ബിഗ് സല്യൂട്ട് 👌❤️

  • @abrahamlonappan1988
    @abrahamlonappan1988 Год назад +27

    എനിക്ക് അറിയാത്ത ഒരുകാര്യം ഷാഫിയിൽനിന്നും അറിഞ്ഞു സന്തോഷം ഇ.എം.എസ് മുഖ്യനായത് മുസ്‌ലിം ലീഗ് പിന്തുണയിൽ ആയിരുന്നു എന്ന്.🙏

  • @shaibyat
    @shaibyat Год назад +20

    Shafi നിയമ സഭയിൽ വേണം, അടുത്ത പ്രാവശ്യം sure seat കൊട്ക്കണം 🙏🙏🙏🙏

    • @sharafalimkm4628
      @sharafalimkm4628 Год назад

      രാജ്യ സഭ അല്ലെ നോമിനേറ്റ ച്വയ്യാൻ പറ്റു. സീറ്റ് പോരല്ലോ ജനങ്ങൾ വോട്ട് ചെയ്യണ്ടേ

  • @suhaibmavoor3341
    @suhaibmavoor3341 Год назад +19

    ഷാഫിക്ക ❤❤👍🌹

  • @kasimkp1379
    @kasimkp1379 Год назад +17

    ഷാഫി കറക്റ്റ് പറഞ്ഞു 🙏🏽🙏🏽🙏🏽👍👍👍👍👍👍🙏🏽👍👍🙏🏽🙏🏽👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @anasmalik610
    @anasmalik610 Год назад +9

    ഷാഫി ചാലിയം പൊളി 💚💚💚💚💚💚💚

  • @nasartkc3478
    @nasartkc3478 Год назад +23

    ലീഗിന്റെ പച്ചയായ നിലപാട് ഷാഫിക്ക ഇവിടെ അവതരിപ്പിച്ചു ---💚💚💚💚💚

  • @rajuck8275
    @rajuck8275 Год назад +17

    വൈശാഖന്റെ വ്യാജ സിർട്ടിഫിക്കറ്റ് ആണോ

  • @bavapuvancheri3694
    @bavapuvancheri3694 Год назад +10

    Shafika superb❤

  • @makboolkp9727
    @makboolkp9727 Год назад +8

    NRC. യിൽ പങ്കാടുത്തവരുടെ പേരിൽ കേസ് എടുത്ത പാർട്ടിയ ഇപ്പൊ സിവിൽകോഡിന് വിളിക്കുന്നു 😂😂😂😂കുറച്ചു നാണം 🙏

  • @muhamedali6782
    @muhamedali6782 Год назад +1

    ചർച്ചക്ക് ഷാഫിയുണ്ടെങ്കിൽ ബാക്കിയുളളവർ കേട്ടിരുന്നാൽ മതി.
    അത്രമാത്രം ചരിത്രബോധമാ ലീഗിന്റെ ഷാഫിക്ക് : ബിഗ് സല്യൂട്ട്😊😊

  • @ershadkk2311
    @ershadkk2311 Год назад +4

    അഴിമതിയിൽ മുങ്ങിയ സിപിഎം പുതിയ നാടകം 😂😂😂😂

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 Год назад +3

    Shafi is very important matter seriously speech

  • @ziyamedia1275
    @ziyamedia1275 Год назад +4

    Shafi,,💚

  • @abdulbasit261
    @abdulbasit261 Год назад +6

    Shafi 💚💚💚

  • @ashrafuv623
    @ashrafuv623 Год назад +2

    Shafi sahib very good speak

  • @minumol2425
    @minumol2425 Год назад +8

    വൈശാഖൻ പ്ലിങ്

  • @shahulhameed1859
    @shahulhameed1859 Год назад +5

    ഷാഫി❤❤

  • @CvmBavaVengara-w2d
    @CvmBavaVengara-w2d Год назад

    മറ്റൊരു അവതാരകയെ കിട്ടിയില്ലെ ? ക്ഷമയില്ലാത്ത നീതിപൂർവകമല്ലാതെയാണ് മാതുവിന്റെ നിലപാട്

  • @ommn8123
    @ommn8123 Год назад +1

    എന്തായാലും മാതു ഇന്ന് വല്ലാത്തൊരു ഇതിലാണ്

  • @muhamedali6782
    @muhamedali6782 Год назад

    ഇതാണ് ഷാഫി കണ്ട് പഠിക്കുക സമൂഹമേ.❤

  • @rasheedkuruppath4342
    @rasheedkuruppath4342 Год назад +3

    വൈശാഖ് ഭായ്..താങ്കൾ ഇരുന്ന് വെള്ളം കുടിച്ച് കൊള്ളൂ , പോരാളി ഷാഫി സംസാരിക്കുന്നത് ശ്രദ്ധിച്ച് കേൾക്കൂ..സമാധാനത്തിന് ഒരു ചെറിയ ചിരി ഒക്കെ ആവാം കേട്ടോ..( വളിച്ച ആ ചിരി ഉണ്ടല്ലോ അത് )

  • @ismail7254
    @ismail7254 Год назад

    Great

  • @anwarmuthalibmk2970
    @anwarmuthalibmk2970 Год назад +2

    വൈശാഖന്റെ ഇളി 😂😂😂

  • @ershadkk2311
    @ershadkk2311 Год назад +1

    സിപിഎം കേരളത്തിൽ മാത്രം 😂ഒരു കാര്യം ഇല്ല

  • @rameshank2097
    @rameshank2097 Год назад +1

    അവസാനമായി ഷാഫിയും മാതുവും പറയുന്നു ... ഇന്ത്യയിൽ ശരിയ നിയമം വരണം

    • @indiancitizen3412
      @indiancitizen3412 Год назад +1

      No India Braminsinullathaaanu polyaaaa😂😂😂

    • @ajilpm3534
      @ajilpm3534 Год назад

      ​@@indiancitizen3412ഓട്ര കുത്തിന്റെ അനുയായി ഇവിടെ indian നിയമം മതി കുത്തുനബിയുടെ നിയമം വേണ്ടവർ പാകിസ്താനിലേക് പൊക്കോ

  • @pharikrishna5309
    @pharikrishna5309 Год назад

    പാവം Ems. ഇല്ലേൽ കേരളം എന്താകുമായിരുന്നു.

  • @sharabbitfarm4139
    @sharabbitfarm4139 Год назад

    ❤ Safi

  • @sasikumar7224
    @sasikumar7224 Год назад

    അത് ഞമ്മളാണ്!!!!! എന്ന് എട്ടു കാലി മമ്മുഞ്!!!!!! പക്ഷെങ്കില് ഞമ്മക്ക് 5 - ആം മന്ത്രി ബേണം!!!! അല്ലെങ്കിലും മുക്കിയ മന്തിരി ആക്കിയാലും മതി!!!!

  • @ommn8123
    @ommn8123 Год назад

    വൈഷാകന്റെ അണ്ണാക്കിൽ ഷാഫിപഴം തിരുകി 😂😢😮😅😊

  • @irfanmt4536
    @irfanmt4536 Год назад

    👍

  • @Mahathma555
    @Mahathma555 Год назад

    Moothra Pradesh Chaankaglod parnju mansilakan pattumo petrol vila koodunu

  • @lollipop2621
    @lollipop2621 Год назад

    വൈശാഖെ മതിയോ 😂😂

  • @jamesvplathodathil798
    @jamesvplathodathil798 Год назад

    ഈ വൈശാഖനെപ്പോലെയുളളവർക്ക്, മറുചോദ്യങ്ങൾ ഉണ്ടാകും എന്നറിഞ്ഞ്, വർത്തമാനം പറയാൻ കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ് .?

  • @shajubalan5355
    @shajubalan5355 Год назад +1

    എല്ലാ നിയമവും ഹിന്ദുക്കൾക്ക് മാത്രം എന്താണ് മുസ്ലീമുകൾ ഇന്ത്യക്കാരല്ലേ അല്ലെങ്കിൽ പറയു ഞങ്ങൾ ഇന്ത്യക്കാരല്ല എന്ന് പറയും

    • @msak3332
      @msak3332 Год назад

      പത്രം വായിക്കാറില്ലേ , ന്യുസ് കാണാറില്ലേ...
      എന്താ ജി ഇങ്ങനെ .

    • @Dravidian412
      @Dravidian412 Год назад

      പോട്ടെ സ്സേ അടങ്

  • @rameshank2097
    @rameshank2097 Год назад

    മൊബൈലിലുള്ള സന്ദേശങ്ങൾ നോക്കാതെ ചർച്ചയിൽ പങ്കെടുക്കാനും സംസാരിക്കാനും കഴിവുള്ള ഏതെങ്കിലും ആൾക്കാരുണ്ടോ?

  • @johnsonpk9221
    @johnsonpk9221 Год назад

    വെള്ളം കുടിച്ചുകൊണ്ട് ഇയാളെന്തിനാ ഇളിക്കുന്നത്

  • @ramshadramshu3357
    @ramshadramshu3357 Год назад

    Irunn ingane ilikaa😂😂

  • @ershadkk2311
    @ershadkk2311 Год назад

    ലോക തോൽവി വിശാഖ്

  • @anilkumar4017
    @anilkumar4017 Год назад

    ems ൻെറ ഓളെയും കെട്ടും എന്ന പറഞ്ഞ അണ്ണന്മാരിന്ന് decent ആയി അതാണ് Modi

  • @abdullatheef9128
    @abdullatheef9128 Год назад

    വൈശാകന് ഇനിയും വെള്ളം കുടിക്കാൻ സമയമുണ്ട്.

  • @techwindow8315
    @techwindow8315 Год назад

    يقول چاليم تعلما

  • @ramachandranen1559
    @ramachandranen1559 Год назад +1

    മാതുവിന് കൈരളി ചാനലിൽ കീഴടങ്ങിക്കൂടെ....സി.പി.എം..ന് അറിയേണ്ട കാര്യം മാതു ഇവരേക്കൊണ്ട് പറയിപ്പിക്കുന്നു...എന്നാൽ സി.പി.എം.ന്റെ ഈ മുഖം മുടിയാണ് ജനങ്ങൾക്കറിയേണ്ടത്. ... അതറിയാൻ ശ്രമിക്കൂ മാതു... ഷാഫി പറയുന്നത് കേരള ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏടുകളാണ്... നിഷേധിക്കാൻ ആർക്കെങ്കിലും പറ്റുമോ....

  • @suhailsuhail9373
    @suhailsuhail9373 Год назад +2

    ഷാഫി ക്കാ ❤

  • @butterfly4113
    @butterfly4113 Год назад

    VAISHAG PLING

  • @harishur.k5419
    @harishur.k5419 Год назад

    മലപ്പുറം ജില്ലയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിഴും പറച്ചു കൊണ്ട് പോയി... എന്ത് ഉപയോഗിച്ച് ?
    മതം ഉപയോഗിച്ച്...!
    ഇനി പറയൂ വർഗീയ കേരളത്തിൽ ആദ്യം പരീക്ഷിച്ച സംഘടന ഏത് അത് ഉറക്കെ ഇപ്പോഴും അഭിമാനത്തോടെ വിളിച്ചു പറയാൻ അവർക്ക് ധൈര്യം ഉണ്ടെങ്കിൽ അത് ആരുടെ കഴിവുകേടാണ്...!
    ഒരു ന്യൂസ്‌ റിപ്പോട്ടർ ആയ മാധുവിന് പോലും അതിനെതിരെ ചോദ്യ ശരങ്ങൾ ഉന്നയിക്കാൻ പറ്റുന്നില്ലെങ്കിൽ ഇവിടെ ആരാണ് തോറ്റു പോയത്..!
    ഇനി C. P. I. M. പോലും ഇവരെ തങ്ങളിലേക്ക് അടിപ്പിക്കാൻ നോക്കുന്നത് എന്ത് കൊണ്ട് ഇവർക്ക് മതത്തിന്റെ പേരിൽ ഉള്ള സംഘടിത വോട്ട് ഉള്ളത് കൊണ്ടല്ലേ...! സത്യത്തിൽ ജനാധിപത്യവും സോഷ്യലിസവും അരങ്ങ് വാഴുന്ന , സ്വയം പ്രബുദ്ധർ എന്ന് വിശേഷിപ്പിക്കുന്ന കേരള ജനത ആരുടെ മുന്നിൽ ആണ് മുട്ട് കുത്തിനിൽക്കുന്നത്....!
    ഇനി എങ്കിലും മനസ്സിൽ ആക്കുക ന്യൂന പക്ഷ വർഗീയതയും പൂരിപക്ഷ വർഗീയതയും ഒരുപോലെ ഇതൃക്കാൻ കേരള സമൂഹത്തിന് പറ്റുന്നുണ്ടോ...?

  • @midhulina
    @midhulina Год назад

    വൈശാഖം വേഗം മതം മാറും

    • @aliep771
      @aliep771 Год назад

      CPM - എന്നും ശരിഅത്ത് വിരോധികൾ തന്നെ ഏകീകൃത സിവിൽ കോഡ് തന്നെ ശരിഅത്ത് വിരുദ്ധ നയമാണ പണ്ട് Ems ഉം നായനാരും പറഞ്ഞതും തള്ളി പറയുമോ

  • @shijinthomas8337
    @shijinthomas8337 Год назад

    വൈശാഖ് ഡിം

  • @santhoshxavier6643
    @santhoshxavier6643 Год назад

    Good 👍👍 Rg Rg Rg Rg Rg 💯🙏👍💪💪 VD KS UDF Rg Rg Rg t

  • @justdestiny7
    @justdestiny7 Год назад

    Pavapettaverkku vere niyamam, paisakaaranu vere niyamam . Worst politics
    No humanity 😢
    Religion ,Politicsl pravarthikunnavar pottanmaaralle , adi kollaanum marikaanum ulla pottanmaar😂 real slaves

  • @yahipoov3096
    @yahipoov3096 Год назад

    നിങ്ങൾക്ക് ഒന്നും വേറെ പണി ഇല്ലേ

  • @saeedmuhamed5166
    @saeedmuhamed5166 Год назад

    Cpm drama 😂

  • @MedRec201
    @MedRec201 Год назад

    ഷാഫി ചാലിയം സുധാകരന് പഠിക്കുന്നു... UCC യിൽ ബിജെപി അവരുടെ നിലപാട് പറഞ്ഞതാണ് നാഗാലാ‌ൻറ് ന്റെ കാര്യത്തിൽ അവിടെ ക്രിസ്ത്യാനികൾക്കും നാഗാലാ‌ൻഡ്കാർക്കും ucc ബാധകമല്ല.. അപ്പോൾ തന്നെ തലയിൽ ആൾതാമസം ഉള്ളവർക്കു അറിയാം ആർക്കെതിരെ ആണ് ucc എന്ന്.. മുസ്ലിം സമുദായം ഒന്ന് ഓർത്താൽ നല്ലത് ucc എന്ന വാൾ തലയ്ക്കു മുകളിൽ ആണ് കൊണ്ഗ്രെസ്സിനെ നമ്പി നിന്നാൽ നാളെ തല ഉണ്ടാവില്ല.. സമുദായത്തെ ഒത്തൊരുമിപ്പിച്ചു ഗവണ്മെന്റിന്റെ കൂടെ നിൽക്കുക... ഇവിടെ ലീഗിനും കോൺഗ്രെസ്സിനും ഒന്നും ചെയ്യാൻ കഴിയില്ല...

    • @pesking9735
      @pesking9735 Год назад

      കേരള ഗവ ഇന്ത്യയിലെ നിയമം എന്ത് ചെയ്യും😢😢😢😢😅

    • @MedRec201
      @MedRec201 Год назад

      @@pesking9735
      NRC യുടെ കാര്യത്തിൽ എന്ത് നിലപാട് ആണ് കേരളം സ്വീകരിച്ചത് അതെ നിലപാട് തന്നെ ആയിരിക്കും ucc യിടെ കാര്യത്തിലും

    • @msak3332
      @msak3332 Год назад

      പിന്നെ ട്ടാ """o,,,,, ഉള്ള സിപിഐഎം മോ

    • @MedRec201
      @MedRec201 Год назад

      @@msak3332
      ആ ooo ഉള്ള സിപിഎം ആണ് രാജ്യത്ത് NRC നടപ്പിലാക്കില്ല എന്ന് പറഞ്ഞുള്ള പ്രമേയം പാസ്സാക്കിയത് അല്ലാതെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ അല്ല 😏

    • @msak3332
      @msak3332 Год назад

      @@MedRec201 ഇക്കാര്യത്തിൽ കുറച്ചു വിശോസ കമ്മിയുണ്ട് . പൗരോത ഭേദഗതി നിയമത്തിനെതിരെ നടത്തിയ സമരത്തിൽ പങ്കെടുത്തവർക്ക് എതിരെ കേസ്സ് ഉണ്ടാകൂല യെന്ന് പറഞ്ഞിട്ടും ചില വ്യക്തികൾ ഇന്നും ആ കേസിന്റെ നൂലാമാലകളിൽ അകപ്പെട്ടിട്ട് നടക്കുന്നു .
      മറ്റൊന്ന് യൂണിഫോം സിവിൽ കോഡ് പൂർണമായും നടപ്പിലാക്കുകയില്ല യെന്ന് സിപിഐഎം പറഞ്ഞിട്ടില്ല .

  • @sebastiankavil8708
    @sebastiankavil8708 Год назад +1

    മറുനാടനെ കാൾ ഗതികെട്ട ചാനലായി മാറി കഴിഞ്ഞു നമ്മൾ വിശ്വശിക്കുന്ന ചാനലുകൾ

    • @aliep771
      @aliep771 Год назад

      അച്ചുത മേനോൻ നും അങ്ങി തന്നെ - അല്ലെങ്കിൽ - CPI ക്ക് ഒരു മുഖ്യമന്ത്രി ഉണ്ടാവുമായിരുന്നില്ല

  • @lalparakkat619
    @lalparakkat619 Год назад

    Adv ... വേശ്യാഘൻ 😂😂😂 ശഖാക്കളു‌ടെ adv യും dr ഉം വന്ന വഴി 😂😂😂

  • @ummerfarook9154
    @ummerfarook9154 Год назад +15

    ഷാഫി❤❤❤👍