ഇത് ഒരിക്കലും Flop ആവില്ല /

Поделиться
HTML-код
  • Опубликовано: 15 дек 2024

Комментарии • 272

  • @gafoorv1134
    @gafoorv1134 6 месяцев назад +1

    Jan ethpola nayyapam 2 vatam udaki adipoli ayite und allavarkum eshtamayi

  • @ramlaramla2349
    @ramlaramla2349 7 месяцев назад +12

    കണ്ടിട്ട് കൊതിയാവുന്നു ഉണ്ടാക്കി നോക്കട്ടെ തിനാൽ അപ്പോഴേക്കും നെഞ്ച്രിച്ചിൽ തുടങ്ങും

    • @MUHAMMED_MIDLAJ.581
      @MUHAMMED_MIDLAJ.581 7 месяцев назад

      അയമോദക ജീരകം തിന്നാൽ മതി

  • @Shaheela-io9qv
    @Shaheela-io9qv 7 месяцев назад +5

    ഞാൻ ഉണ്ടാക്കി നന്നായിട്ടുണ്ട് നിങ്ങളെ ഏത് റെസ്പി പരീക്ഷിച്ചാലും എല്ലാം നന്നാവാറുണ്ട് നിങ്ങളുടെ റെസ്പി ഉണ്ടാക്കി ഉണ്ടാക്കി ഞാൻ ഇപ്പോൾ ഒരു സ്റ്റാർ ആയി മാറി ❤

  • @sabeena533
    @sabeena533 6 месяцев назад +2

    Njan 5varshamayi neyyappam undakkan nokkanu ithuvare sheriyayilla jemshiyude reciepi nokkiyundakki supper

  • @AminaNaserAmina-gh5kc
    @AminaNaserAmina-gh5kc 7 месяцев назад +4

    Neyyapam adipoli theerchayayum undaki nokanam inshallah 😊😊😊❤❤

  • @Sujitha01Deepu
    @Sujitha01Deepu 7 месяцев назад +3

    ഞാൻ ഉണ്ടാക്കി നോക്കിട്ടോ. ഒന്നും പറയാനില്ല perfect ❤️👍

  • @fayasrahman5178
    @fayasrahman5178 7 месяцев назад +2

    Njan try cheythu super anu. Ellavarum nallathanennu paranju. Athyamayittanu undakunnath. Thank u

  • @sreeragkv4662
    @sreeragkv4662 7 месяцев назад +3

    ഇത്ത ഈ നെയ്യപ്പത്തിന്റെ റെസിപ്പി മുൻപ് ഇട്ടപ്പോൾ തന്നെ ഞാൻ ട്രൈ ചെയ്തു നോക്കിയിട്ടുണ്ട് പെർഫെക്ട് ആയി വന്നിട്ടുമുണ്ട് ഇപ്പോൾ ഞാൻ ഇങ്ങനെ തന്നെയാ ഉണ്ടാക്കാറുള്ളത് ❤❤❤❤❤❤❤❤

  • @jazamajeed5420
    @jazamajeed5420 7 месяцев назад +3

    Njan jamshithante receipy nokki neyyappam undakki superayittu vannu tanks 😍

  • @Rinsi
    @Rinsi 7 месяцев назад +2

    മുമ്പ് ട്രൈ ചെയ്തിട്ടുണ്ട് adipoli

  • @nikkupuliyamparambu2036
    @nikkupuliyamparambu2036 7 месяцев назад +2

    Adipoli neyyappam.try cheyyanam❤❤❤❤❤❤

  • @bymuneer1304
    @bymuneer1304 4 месяца назад

    Thanks dear nhan undaki nalla taste undayirunnu ellarkum ishtayi ❤❤

  • @abrarabru3435
    @abrarabru3435 7 месяцев назад +1

    Adi poli recipe undakki nokki ithaaa 🥰super

  • @afwankt9083
    @afwankt9083 7 месяцев назад +2

    Njan munne undakiyittund spr aayirunnu 🥰👍🏻

  • @Liyasdreams123
    @Liyasdreams123 7 месяцев назад +57

    അടിപൊളി നെയ്യപ്പം ❤❤ഒരിക്കൽ പോലും ഉണ്ടാക്കിട്ട് ശെരിയാവാത്ത എന്നെ പ്പോലുള്ള വരുണ്ടോ 😂❤❤❤

    • @SATHANPNX
      @SATHANPNX 7 месяцев назад +1

      😅😅mm

    • @jamshirecipes3500
      @jamshirecipes3500  7 месяцев назад +3

      Ith try cheyyu flop avilla

    • @fida-cb3qe
      @fida-cb3qe 7 месяцев назад

      Und

    • @saalamvadavilsaalam6610
      @saalamvadavilsaalam6610 7 месяцев назад +1

      ​@@jamshirecipes3500 നിങ്ങളുടെ ഉണ്ണിയപ്പം ഞാൻ ആക്കിയിരുന്നു അടിപൊളി ആയിരുന്നു

    • @lissieuxsebastian7364
      @lissieuxsebastian7364 7 месяцев назад

      Und😂

  • @abithagafoor3527
    @abithagafoor3527 7 месяцев назад +1

    സൂപ്പർ... ആദ്യമായി അടിപൊളിയായി കിട്ടി...

  • @felluskitchen
    @felluskitchen 7 месяцев назад +2

    അടിപൊളി ❤try ചെയ്യാം 👍

  • @ShahinaCP-no6jh
    @ShahinaCP-no6jh 5 месяцев назад

    ഞങ്ങൾ നെയ്യപ്പം ഉണ്ടാക്കി perfect ആയി വന്നു. Thankyou jamshi❤

  • @jamshiashraf562
    @jamshiashraf562 7 месяцев назад +4

    ഇങ്ങനെ ഞാൻ ഉണ്ടാക്കി നോക്കി ജംഷി നന്നായി വന്നു ഞാൻ നെയ്യപ്പം ഉണ്ടാക്കിയാൽ നന്നാവരില്ലായിരുന്നു... Thanku dear🥰

  • @kadheejamk4781
    @kadheejamk4781 7 месяцев назад +1

    Super നെയ്യപ്പം എനിക്ക് ഉണ്ടാ ക്കണം

  • @raihanasameer3102
    @raihanasameer3102 7 месяцев назад +1

    Ethayudea viedios ellam enikk orupad eshttaman ❤nan phonil aathyamayi ethayuda videokkan comment edunnath. ഇത്ത നല്ല clear ആയി അളവ് പറയുന്നുണ്ട്.ഞാൻ recipe എല്ലാം ഉണ്ടാകാറുണ്ട്. ഇത്തയെ ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ്. 🥰❤

  • @Nichus_wold
    @Nichus_wold 2 месяца назад

    ഇപ്പൊ എല്ലാം ജംഷിതാടെ recepeyatto... Thanks. Ithokke adyayitta undakkn

  • @rajithasivan158
    @rajithasivan158 7 месяцев назад +1

    നെയ്യപ്പം സൂപ്പർ 😋

  • @jameelatk3629
    @jameelatk3629 2 месяца назад

    Nannayittund ethaa ne allahu nannaki tharatte ameen

  • @Navasjamshi
    @Navasjamshi 7 месяцев назад +2

    Sharkkara ethra kg ann parayo?

  • @shazasvibes1394
    @shazasvibes1394 7 месяцев назад +1

    In sha Allah try cheydu nokatte❤

  • @aztbyamalzadh9168
    @aztbyamalzadh9168 7 месяцев назад +1

    Ee neyyappam undakanariyathavarokke undaki .adipoliyann parayunnundallo..Ittha…😊

    • @jamshirecipes3500
      @jamshirecipes3500  7 месяцев назад

      Mm atherkkum simple anu flop akilla athanu👍👍

  • @shajisumayya8108
    @shajisumayya8108 7 месяцев назад +2

    Adipoli jamshi❤❤

  • @aseesvayalil3618
    @aseesvayalil3618 7 месяцев назад

    Jamshi ഞാനും ഉണ്ടാക്കി അടിപൊളി ആയിട്ട് നന്നായി.. ആദ്യം ആയിട്ടാണ് ഈ നെയ്യപ്പം ഉണ്ടാകുന്നത് 😃

  • @sandhyawilson3121
    @sandhyawilson3121 7 месяцев назад +1

    Urappayum undaki nokkanam..... feedback parayam tta❤❤❤❤

  • @jazamajeed5420
    @jazamajeed5420 7 месяцев назад +2

    Kananum nalla lookund❤️

  • @jalnaaslam86
    @jalnaaslam86 7 месяцев назад +2

    ജംഷി ഈ റെസിപ്പി ഞാൻ ട്രൈ ചെയ്തിരുന്നു പഴയ വീഡിയോ കണ്ട്. സൂപ്പർ ആയിരുന്നു. എന്റെ ഹസ്ബൻഡ് എന്റെ ഉമ്മ ഉണ്ടാക്കി കൊടുത്തു വിട്ടത് ആണ് ന്ന് പറഞ്ഞു. കാരണം ഞാൻ എപ്പോ ഉണ്ടാക്കിയാലും ഫ്ലോപ്പ് ആവാറുണ്ടായിരുന്നു. ഈ റെസിപ്പി സൂപ്പർ 👍

  • @nainikaelsasiji4802
    @nainikaelsasiji4802 7 месяцев назад +1

    Try cheythu..... Super aayi vaniittunt kto❤️

  • @user-hc3cx7wt7l
    @user-hc3cx7wt7l 7 месяцев назад +1

    Super jemshitha

  • @what_is_this745
    @what_is_this745 2 месяца назад

    Nan undaki super

  • @MhdSiyad-bg6bi
    @MhdSiyad-bg6bi 7 месяцев назад +1

    ബർഗർ ഉണ്ടാക്കി😍💟

  • @MuneeraVk-li7hp
    @MuneeraVk-li7hp 7 месяцев назад +1

    Adipoly neyyappam ❤

  • @bushrahaseeb8245
    @bushrahaseeb8245 7 месяцев назад

    Njanum undaki adipolii
    Tnx Jemshi❤️❤️

  • @AmbilyManoj-de8vx
    @AmbilyManoj-de8vx 7 месяцев назад +1

    Super Jamshi❤

  • @nehasvibes9160
    @nehasvibes9160 7 месяцев назад +1

    Ubdaki adipoli jamshy❤❤❤

  • @aneesamohammed1947
    @aneesamohammed1947 7 месяцев назад +1

    Njan ith polathanne ndakkar 👍

  • @sainukitchen1041
    @sainukitchen1041 7 месяцев назад +1

    നെയ്യപ്പംഅടിപൊളി❤

  • @NASINAJU_TIPS
    @NASINAJU_TIPS 7 месяцев назад

    നിങ്ങളുടെ ഉണ്ണിയപ്പം റെസിപ്പി നോക്കി ഞാൻ ഉണ്ടാക്കി നന്നായി കിട്ടി 👌👌

  • @Adhill_279
    @Adhill_279 7 месяцев назад +1

    Neyyappam super❤👍

  • @thajunnnisathajunnnisa5636
    @thajunnnisathajunnnisa5636 7 месяцев назад +2

    ശർക്കര ഒരു ഗ്ലാസ്‌ വെള്ളത്തിലാണോ അലി യിച്ചത്

  • @mohammedhaneefa-cw6ln
    @mohammedhaneefa-cw6ln 7 месяцев назад +1

    നെയ്യപ്പം എനിക്ക് നല്ല ഇഷ്ട്ടാ ❤️❤️❤️

  • @rosemary-eo7yb
    @rosemary-eo7yb 7 месяцев назад +1

    Haiii chechi, chechide RUclips journey video cheyyavo.

  • @asluk3647
    @asluk3647 7 месяцев назад +1

    Jamshi tha njan undakki super ayi
    Thankyou

  • @shajithac6213
    @shajithac6213 7 месяцев назад +2

    കൊതിപ്പിക്കല്ലേ ജംഷീ

  • @sajithasiva1732
    @sajithasiva1732 7 месяцев назад +1

    Adipoli jamshi ❤❤❤ undaki nokkam ❤❤❤❤ente auntyku hai parayane jamshi ❤❤anitha kazhakuttam, ambika kazhakuttam marakalle jamshi 😂❤❤❤❤❤❤❤❤❤

  • @shamna642
    @shamna642 7 месяцев назад +2

    Voice ചെറിയ മാറ്റം ഉണ്ടല്ലോ 🤔

  • @ismailp.t3195
    @ismailp.t3195 7 месяцев назад

    Jhan undakkii❤❤perfact ayivannu😅❤❤❤

  • @zubaidaarif9315
    @zubaidaarif9315 7 месяцев назад +1

    Naanum undaakki nokki...super aayirunnu...❤

    • @thatti634
      @thatti634 7 месяцев назад

      Ithra prttenno😊

  • @vineethaThomas_
    @vineethaThomas_ 7 месяцев назад +1

    It came nice..
    I tried it❤

  • @sanasiddy972
    @sanasiddy972 7 месяцев назад +1

    Sharkara urukkathe direct mixil ittude

  • @shifanas1821
    @shifanas1821 6 месяцев назад +2

    ശർക്കര എത്ര kilo എടുത്തു plz റിപ്ലൈ

    • @jamshirecipes3500
      @jamshirecipes3500  6 месяцев назад

      1 cupin 4 sharkara

    • @Black_Panther_Love
      @Black_Panther_Love 4 месяца назад +1

      ​@@jamshirecipes3500measurement cup il podicha sharkkara aanenkil , 1 cup rice nu how much jaggery?

  • @abdulvahab4522
    @abdulvahab4522 7 месяцев назад +1

    Itha custard illathe fruit salad undakille athil rice powder vach undakille athil butterscotch essence cherkan patumo vanilla flavourinu pakaram. Pls reply

  • @SATHANPNX
    @SATHANPNX 7 месяцев назад +1

    inte jamshi njan ipol undakkitto innu ravile ari vellathil ittu vechirunnu appoya jamshitude recipi kandathu njan neyyappam undakkitt nannavarilla ithu super ayi ❤❤loveyu itha

    • @jamshirecipes3500
      @jamshirecipes3500  7 месяцев назад

      Love uuuu tooo🥰♥️♥️♥️♥️👍👍

  • @sajinarafi6228
    @sajinarafi6228 7 месяцев назад +1

    1 cup arikk sharkara urukkumbol 1 cup vellam veno atho 2 cup arikk 1 cup vellam aano upayogichath please reply

    • @jamshirecipes3500
      @jamshirecipes3500  7 месяцев назад

      2cup arikk oru glasso ara glasso okke vellam matheettoo👍👍

  • @gpgroup9459
    @gpgroup9459 7 месяцев назад +1

    Hoo spr 🌹

  • @rashishani8818
    @rashishani8818 7 месяцев назад +2

    Coconut oil anoo

  • @fathimahaseena9657
    @fathimahaseena9657 7 месяцев назад +1

    Njhan indaki nokum . Insha allah. Madiyillathe cheyyan jamshi dua cheyyane.. kasaragod.. 😂😂

  • @r.vib1
    @r.vib1 7 месяцев назад +3

    Jamshi njan undakki.adipoli recepie .thanks dear ❤❤❤

  • @shafeenaa4169
    @shafeenaa4169 7 месяцев назад +1

    Hai jamshi itha neyyappam adipoli.sound mariyathupole thonni

  • @ShareenaBasheer-eb3qm
    @ShareenaBasheer-eb3qm 7 месяцев назад +1

    Appakkaram cherkkumo

  • @MridulaRadhu
    @MridulaRadhu 7 месяцев назад

    Njanundaki perfect ayittu vannu

  • @jazamajeed5420
    @jazamajeed5420 7 месяцев назад +1

    Perfect neyyappam 😍

  • @lissieuxsebastian7364
    @lissieuxsebastian7364 7 месяцев назад +1

    Thanks dear❤

  • @0k935
    @0k935 7 месяцев назад +1

    Video adipoli

  • @devathakamath2059
    @devathakamath2059 5 месяцев назад

    Try cheyya sure❤

  • @jazamajeed5420
    @jazamajeed5420 7 месяцев назад +1

    Adipoli

  • @shanuhinu
    @shanuhinu 3 месяца назад

    Rest cheyyan vekkande mavu,

  • @jazamajeed5420
    @jazamajeed5420 7 месяцев назад +3

    Neyyappam 😋

  • @al-qamar-qm3vs
    @al-qamar-qm3vs 7 месяцев назад +1

    ഇത് കൊണ്ട് ഉണ്ണിയപ്പം ഉണ്ടാക്കാമോ

  • @muthusworld370
    @muthusworld370 7 месяцев назад +1

    Njagal varatte veettikk 😊❤

  • @SaleenaEp
    @SaleenaEp 7 месяцев назад +2

    👍👍👍👍

  • @naflahsbeautyworld9606
    @naflahsbeautyworld9606 7 месяцев назад +2

    Hmmmmm😋 yummy

  • @shahidapp6346
    @shahidapp6346 7 месяцев назад +1

    Super

  • @ssh4112
    @ssh4112 7 месяцев назад

    പഴം ചേർത്ത ഉണ്ണിയപ്പം കാണിക്കുമോ

  • @Mehzin_.__
    @Mehzin_.__ 4 месяца назад

    Njan nale. Undakum❤

  • @jazamajeed5420
    @jazamajeed5420 7 месяцев назад +2

    Nice

  • @zeebaashir505
    @zeebaashir505 7 месяцев назад

    Thenga ethra eduthu?

  • @jazamajeed5420
    @jazamajeed5420 7 месяцев назад +4

    Jamshithante vedios isttamullavar aarokje😍

  • @SreejaSreeja-zy4jx
    @SreejaSreeja-zy4jx 7 месяцев назад +1

    Jamshiththa🙋🏻‍♂️വീട്ടിലിനെയ്യപ്പത്തിണ്ടേ
    KudilvyevasayamUdu❤️❤️❤️

  • @binthsaquafi767
    @binthsaquafi767 7 месяцев назад +2

    ❤❤❤

  • @Fasnaff-bb
    @Fasnaff-bb 7 месяцев назад

    Hloo jamshee kure message ayachu teply thannilla sunday vayanaad vannirunnu

  • @MoluMachu
    @MoluMachu 7 месяцев назад +1

    Hai ethàaaa jamshi എന്ന് velichotta😊😊machus family

  • @safooraedathodi4745
    @safooraedathodi4745 7 месяцев назад +1

    നല്ല നായ്യപ്പം try ചെയ്തു നോക്കണം. എനിക്ക് flop ആയി പോവുന്ന recipie. അര കിലോ ന്ന് പറയുമ്പോ നമ്മൾ വീട്ടിൽ use ചെയുന്ന അത്യാവശ്യം വലിപ്പമുള്ള 2 glass എടുത്താലും മതിയോ? Measuring cup കയ്യിൽ ഇല്ല, പിന്നെ ഇത്താടെ mionise recipie കണ്ടു എഗ്ഗ് വച്ചു ചെയ്യുന്നത് അത് കേടു കൂടാതെ ഫ്രിജിൽ സൂക്ഷിക്കാമോ? ആണെങ്കിൽ എത്രെ നാൾ? Pls reply ഇതിനു മുന്നേയും ചോദിച്ചിരുന്നു ഇത്ത reply തന്നു kandilla😢❤all ur vlogs ❤frm mlprm

    • @jamshirecipes3500
      @jamshirecipes3500  7 месяцев назад +1

      ok thank u❤️👍
      2glass yeduthalmathi👍
      eth mayonise anenkilum 2 divasathil kooduthal use cheyyaruth athum fridgilvenam store cheyyan👍 orikkalum mayonise use cheytha shesham purathuvach veendum use cheyyaruth👍😊

  • @RL_copy
    @RL_copy 7 месяцев назад

    Nhan undakki .perfect recipe

  • @jazamajeed5420
    @jazamajeed5420 7 месяцев назад +2

    Mashaallha

  • @jazamajeed5420
    @jazamajeed5420 7 месяцев назад +2

    😋😋😋😋

  • @nehasvibes9160
    @nehasvibes9160 7 месяцев назад +1

    Adipoli❤

  • @neethupremsuraj9050
    @neethupremsuraj9050 7 месяцев назад +1

    Supper🥰

  • @jazamajeed5420
    @jazamajeed5420 7 месяцев назад +2

    😊😊

  • @minimagichome
    @minimagichome 7 месяцев назад +1

    എനിക്കും ശെരിയാകാറില്ല. ഇനി ഇതുപോലെ ഉണ്ടാക്കി നോക്കണം

  • @Sajitha1462
    @Sajitha1462 7 месяцев назад +1

    ❤️❤️jamshii.....

  • @shimnadali308
    @shimnadali308 5 месяцев назад +1

    Idhil elakkayum jeeragavum cherkoole

  • @rejanimoll7903
    @rejanimoll7903 7 месяцев назад +1

    Hai jemshikutti nannayittudd Loveyou

  • @BabuBabu-d8t6y
    @BabuBabu-d8t6y 7 месяцев назад +1

    ഈ മാവ് കുറച്ച് റസ്റ്റ്‌ ചെയ്യാൻ വെച്ചാൽ കുഴപ്പം ഉണ്ടാകുമോ

  • @Liyasdreams123
    @Liyasdreams123 7 месяцев назад +21

    ജംഷി ന്റെ സൗണ്ട് ഡിഫറെൻറ് ആയി തോന്നിയവരുണ്ടോ ഹാർഡ് ആയ സൗണ്ട് കുറച്ചു സോഫ്റ്റ്‌ ആയപോലെ 👍👍❤❤❤