ഗംഭീരം അതിഗംഭീരം ശരിക്കും ഈ കുടുംബത്തിന് ഒരു ട്രൂപ്പ് ഉണ്ടാക്കി പ്രോഗ്രാമുകൾ നടത്താം ഇവർക്ക് എല്ലാ ഈശ്വരാനുഗ്രഹവും ഉണ്ടാവട്ടേ എന്ന പ്രാർത്ഥനയോടെ. | NSK രാഗാസ് നിലമ്പൂർ സുനിൽ ❤️
രണ്ടുപേരും നന്നായി പാടുന്നു. പ്രത്യകിച്ചു ഗുഡാജാദ്രിയിൽ എന്നുള്ള ഗാനം എനിക്ക് ഒരുപാടിഷ്ടം ആണ് എത്ര കേട്ടാലും മതിയാകില്ല. നിങ്ങൾക്ക് ഒരുപാട് വേദിയിൽ പാടാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നന്മ വരട്ടെ 🙏🏻
പ്രിയ പ്രകാശേട്ടാ അംബിക ചേച്ചി രണ്ടുപേരും വളരെ നന്നായി പാടി നേരത്തെ നന്നായി പാടിയിരുന്ന എനിക്കിപ്പോൾ പാടാൻ കഴിയില്ല പാടിയിരുന്ന ഒരാൾക്ക് ആ ശബ്ദം ഇല്ലാണ്ടാവുമ്പോഴുള്ള വേദന നന്നായി അനുഭവിക്കുന്ന ഒരാളാണ് ഞാൻ ദൈവം നിങ്ങളെ രണ്ടുപേരെയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ
ചേച്ചി.... മനസ്സിൽ മടിയിലെ മാന്തളിരിൽ, സ്വർണമുകിലേ, നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ... ഈ songs.. ഒന്ന് പാടുമോ..... പിന്നെ രണ്ട് പേരും കൂടി.. എന്റെ ജന്മം നീയെടുത്തു.. എന്നും പാടിയാൽ നന്നായിരുന്നു..... .. ചേട്ടൻ കണ്ണാൻതളിയും കാട്ടു കുറിഞ്ഞിയും,.., വെള്ളാരം കുന്നിന്മേലെ വേഴാമ്പൽ മഴ തേടുമ്പോൾ.. ഈ ഗാനവും കേൾക്കാൻ താല്പര്യം ഉണ്ട്..
എനിക്കും പാട്ട് ജീവനാണ്.. പാട്ട് പഠിക്കാൻ ഭാഗ്യം ഇല്ലാതത്തുകൊണ്ട് ഇപ്പോഴും ഒരു വേദനയാണ് മനസ്സിൽ എല്ലാരും നല്ല വോയിസ് ആണ് നല്ലപോലെ പാടുന്നു പറഞ്ഞാലും ഒരു കോൺഫിഡൻസ് കുറവ് aanu😔😔😔എന്നാലും കുറച്ച് വേദികളിൽ പാടാൻ പറ്റി ഭഗവാന്റെ അനുഗ്രഹത്താൽ .... അപ്പോ എന്നെ പോലെ ആഗ്രഹം ഉണ്ടായിട്ടും suport ചെയ്യാൻ ആളില്ലാത്തവരെ suport ചെയ്ത് ഒരു trup akkikkode...അതിനുള്ള കഴിവ് ഇണ്ട്.. ചേട്ടനും ചേച്ചിയും suuper
പാട്ടൊന്നും പഠിക്കാതെ തന്നെ ഇത്രയും കഷ്ടമുള്ള പാട്ടുകൾ ഇങ്ങനെ മനോഹരമായി പാടണമെങ്കിൽ നിങ്ങളുടെ ജന്മസിദ്ധമായ കഴിവിനെ നമസ്കരിക്കുക തന്നെ വേണം. രണ്ടാളും സൂപ്പർസൂപ്പർ. 👌👌👌
ഒത്തിരി ഇഷ്ടമായി രണ്ട് പേരെയും, നല്ല ശബ്ദം, എല്ലാ ഭാവുകങ്ങളും നിങ്ങൾക്ക് നേരുന്നു..ഈ വർഷം തന്നെ വീട് പണി പൂർത്തിയായി അതിൽ താമസിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. 🙏🙏❤❤
ഗംഭീരം അതിഗംഭീരം ശരിക്കും ഈ കുടുംബത്തിന് ഒരു ട്രൂപ്പ് ഉണ്ടാക്കി പ്രോഗ്രാമുകൾ നടത്താം ഇവർക്ക് എല്ലാ ഈശ്വരാനുഗ്രഹവും ഉണ്ടാവട്ടേ എന്ന പ്രാർത്ഥനയോടെ. | NSK രാഗാസ് നിലമ്പൂർ സുനിൽ ❤️
Good Evey good
Lptrtryddnffyyffcgg TCL,plll
Supper
Super 👌
പോഗ്രാം നടത്തിയാൽ എന്തേലും കിട്ടുവോ അവർക്ക്
രണ്ടുപേരും നന്നായി പാടുന്നു. നല്ല ശബ്ദം.. അഭിനന്ദനങ്ങൾ ❤
ഗംഭീരം അതി മനോഹ്യം
Super
എത്ര നല്ല സ്വരം. സാധാരണക്കാർ ആയതു കൊണ്ടു ആരും അവരെ ശ്രദ്ധിക്കുന്നില്ല.
സത്യം
സൂപ്പർ 🙏 നന്നായിട്ട് പാടി ❤️❤️❤️
രണ്ടു പേർക്കും ന്റെ എല്ലാ വിധ ആശംസകളും പ്രാർത്ഥനയും ..മക്കൾക്കും❤️❤️❤️🥰🥰
Superrrrr
Super ❤️
ഗംഭീരം അധിഗംഭീരം സൂപ്പർ സൂപ്പർ അഭിനന്ദനങ്ങൾ രണ്ട് ആൽക്കാം
ഭാര്യ പാടുമ്പോൾ പ്രകാശേട്ടന്റെ മുഖത്തുള്ള ആ സന്തോഷം 🙏സുപ്പർ ഫാമിലി
പറയാൻ വാക്കുകളില്ല. ഒരു നല്ല സംഗീതവിരുന്ന് തന്നെ. ഒരു കൈ സഹായമുണ്ടായിരുന്നേൽ ഇവർ എവിടെ എത്തിയേനെ! എന്തൊരു പെർഫെക്‌ഷൻ! അഭിനന്ദനങ്ങൾ!
പ്രകാശനും കുടുംബത്തിനും ആശംസകൾ... രണ്ട് പേരും അടിപൊളിയായി പാടി, നല്ല ശബ്ദം good feel.🎈💗
👌👌
കാണാമറയത്തിരിക്കുന്ന ഇതുപോലുള്ള പ്രതിഭകളെ പുറത്തുകൊണ്ടുവരുന്ന താങ്കൾക്ക് ഇരിക്കട്ടെ 🙏 ഇവരെപ്പോലെ നിങ്ങളും നാട്ടിലെ താരങ്ങളാണ്
വളരെ ശ്രുതി മധുരമായ ശബ്‌ദം - മനോഹരമായി പാടി - സ്നേഹാഭിനന്ദനങ്ങൾ അറിയിക്കുന്നതിനൊടൊപ്പം ശോഭനമായ ഒരു ഭാവി ജീവിതം ആശംസിക്കുന്നു
സൂപ്പർ ശബ്ദം ദൈവം ധാരാളം അനുഗ്രഹങ്ങൾ നൽകട്ടെ
രണ്ടുപേരും നന്നായി പാടുന്നു. പ്രത്യകിച്ചു ഗുഡാജാദ്രിയിൽ എന്നുള്ള ഗാനം എനിക്ക് ഒരുപാടിഷ്ടം ആണ് എത്ര കേട്ടാലും മതിയാകില്ല. നിങ്ങൾക്ക് ഒരുപാട് വേദിയിൽ പാടാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നന്മ വരട്ടെ 🙏🏻
നല്ല ശബ്ദം രണ്ടാളും നന്നായി പാടുന്നു. എന്തെ ഇവരെ ആരും നേരത്തെ കണ്ടുപിടിച്ചില്ല.👍🙏🙏🙏
പ്രിയ പ്രകാശേട്ടാ അംബിക ചേച്ചി രണ്ടുപേരും വളരെ നന്നായി പാടി നേരത്തെ നന്നായി പാടിയിരുന്ന എനിക്കിപ്പോൾ പാടാൻ കഴിയില്ല പാടിയിരുന്ന ഒരാൾക്ക് ആ ശബ്ദം ഇല്ലാണ്ടാവുമ്പോഴുള്ള വേദന നന്നായി അനുഭവിക്കുന്ന ഒരാളാണ് ഞാൻ ദൈവം നിങ്ങളെ രണ്ടുപേരെയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ
പ്രകാശേട്ടാ... Supper🙏🙏🙏ചേച്ചിയും അടിപൊളി ആയിപാടി ട്ടുണ്ട് 👌👌👌💐💐💐
സൂപ്പറായിട്ടുണ്ട്. നല്ല സൂപ്പർ ശബ്ദം. ഭഗവാൻ്റെ അനുഗ്രഹമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Hi... ആരാണ് മികച്ചത്..കണ്ടു പിടിക്കാൻ പ്രയാസം നല്ല കൺഫ്യൂഷൻ ആയിരുന്നു.. ചേച്ചി ഒരു രക്ഷയും ഇല്ല... ചേട്ടനും അതിഗംഭീരം....🙏🙏🙏
അതിമനോഹരശബ്‍ദം നല്ലത് പോലെ ഗാനം ആലപിച്ചു 🌹അഭിനന്ദനങ്ങൾ 🌹🌹
പ്രകാശ് ഭായ് അടിപൊളി
അങ്ങേക്കും കുടുബത്തിനും എന്റെ നമസ്കാരം 🙏👍🙏
സൂപ്പർ
നല്ലതുപോലെ പാടുന്നു
ചേച്ചി.... മനസ്സിൽ മടിയിലെ മാന്തളിരിൽ, സ്വർണമുകിലേ, നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ... ഈ songs.. ഒന്ന് പാടുമോ.....
പിന്നെ രണ്ട് പേരും കൂടി.. എന്റെ ജന്മം നീയെടുത്തു.. എന്നും പാടിയാൽ നന്നായിരുന്നു.....
.. ചേട്ടൻ കണ്ണാൻതളിയും കാട്ടു കുറിഞ്ഞിയും,.., വെള്ളാരം കുന്നിന്മേലെ വേഴാമ്പൽ മഴ തേടുമ്പോൾ.. ഈ ഗാനവും കേൾക്കാൻ താല്പര്യം ഉണ്ട്..
ഈ കുടുംബത്തിന് പാട്ടിന്റെ വഴിയിൽ ഒരുപാട് ഉയരാൻ കഴിയട്ടെ 👍
ഹോ... എത്ര മനോഹരമായി പാടുന്നു.... രണ്ടുപേരുടെയും ശബ്ദം... Outstanding 🙏🙏🙏🙏👍👍👍👍
രണ്ടുപേരും ഒന്നിനൊന്നു മെച്ചമായി പാടി എല്ലാവിധ ഭാവുകങ്ങളും ആ കുടുംബത്തിന് നേരുന്നു
എനിക്കും പാട്ട് ജീവനാണ്.. പാട്ട് പഠിക്കാൻ ഭാഗ്യം ഇല്ലാതത്തുകൊണ്ട് ഇപ്പോഴും ഒരു വേദനയാണ് മനസ്സിൽ എല്ലാരും നല്ല വോയിസ് ആണ് നല്ലപോലെ പാടുന്നു പറഞ്ഞാലും ഒരു കോൺഫിഡൻസ് കുറവ് aanu😔😔😔എന്നാലും കുറച്ച് വേദികളിൽ പാടാൻ പറ്റി ഭഗവാന്റെ അനുഗ്രഹത്താൽ .... അപ്പോ എന്നെ പോലെ ആഗ്രഹം ഉണ്ടായിട്ടും suport ചെയ്യാൻ ആളില്ലാത്തവരെ suport ചെയ്ത് ഒരു trup akkikkode...അതിനുള്ള കഴിവ് ഇണ്ട്.. ചേട്ടനും ചേച്ചിയും suuper
അംബിക ചേച്ചി 🥰🥰🥰 കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
ചേച്ചിയും ചേട്ടനും നല്ലവണ്ണം പാടി എന്താ ഫിൽ 🙏🙏❤️❤️❤️❤️❤️❤️💜💜💜💜💜💜💜
പാട്ടൊന്നും പഠിക്കാതെ തന്നെ ഇത്രയും കഷ്ടമുള്ള പാട്ടുകൾ ഇങ്ങനെ മനോഹരമായി പാടണമെങ്കിൽ നിങ്ങളുടെ ജന്മസിദ്ധമായ കഴിവിനെ നമസ്കരിക്കുക തന്നെ വേണം. രണ്ടാളും സൂപ്പർസൂപ്പർ. 👌👌👌
ഏട്ടാ, ചേച്ചീ super👌👌👌👌 അതിഗംഭീരം. Voice & feel sooooperrr🌹🌹🌹🌹നിങ്ങൾക്കും മക്കൾക്കും എല്ലാ വിധ ഈശ്വരാനുഗ്രവും ഉണ്ടാവട്ടേ എന്ന പ്രാർത്ഥനയോടെ.....
സൂപ്പർബ് 👏👏👌🏻👌🏻👌🏻👌🏻രണ്ടാളുടെയും ശബ്ദം ഒരു രക്ഷയുമില്ല... കിടു 👍👍👍
സൂപ്പർ ചേട്ടാ ചേച്ചി ദൈവത്തിന്റെ കയ്യൊപ്പുണ്ട് നിങ്ങളുടെ ശബ്ദത്തിൽ 👋❤️👍
പ്രകാശിനും കുടുംബത്തിനും ആശംസകൾ നേരുന്നു.. രണ്ട് പേരുടെയും voice spr ഇഷ്ട്ടമായി ❤❤❤നല്ല നല്ല വേദികൾ കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏
Wwaaww ഏട്ടനും ചേച്ചിയും പൊളി.. നല്ല വോയിസ് 🙏🙏🙏👌👌👌പറയാൻവക്കുകൾ ഇല്ല
ഇവരെയൊക്കെ വേണം മുൻനിരയിൽ കൊണ്ടുവരാൻ... ഒത്തിരി ഒത്തിരി ഇഷ്ടമായി. ധാരാളമായി അനുഗ്രഹിക്കട്ടെ.
super super super
എന്റെ അമ്മേ സൂപ്പർ സൂപ്പർ ചേച്ചിയുടെ ശബ്ദം പൊളിച്ചു
🙏🙏🙏 നല്ല ശബ്ദം.ദൈവാനുഗ്രഹം ഉണ്ടെന്ന് പാട്ടുകേട്ടപ്പോൾ മനസ്സിലായി.❤️
രണ്ടു പേരും നന്നായി പാടി 👏👏👏
രണ്ടുപേരും നന്നായി പാടിസൂപ്പർ💕💕💕💕💕💯💯💯💯👍👍👍👍👍
ഇത് പോലുള്ള കലാ കാരൻ
മാരെ പ്രോത്സാഹനം നൽകി
സിനിമാ രംഗത്ത്
കൊണ്ട് വരാൻ
നിർമാതാക്കളും
സംവിധായകരും
തയ്യാറാകണം
Masha Allah
Allah (ST) nice voice Gift my freind
വളരെ നന്നായിരിക്കുന്നു.
പ്രേകാശിന് കുടുബത്തിനും ഒരായിരം നന്ദി ❤️👍🙏
താര ജോഡികൾക്ക് ജീവിതൈശര്യ ങ്ങൾ ഉണ്ടാകട്ടെ വോയ്‌സ് എന്നും സൂപ്പറായി തുടരട്ടെ
Athi. Gambeeram. Runduperum. Nannaayi. Paadi. Super. Voice. May. GOD. BLESS. YOU.
ഒന്നും പറയാനില്ല super.. Adipoli kudagadhriyil കുടികൊള്ളും. സൂപ്പർ രണ്ടു പേരും സൂപ്പർ. Kudagadhri അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ all the best
Nalla voice randuperudeyum.. Nanmakal undavatte e kudumbathine.
സുപ്പർ നന്നായിട്ട് പാടി രണ്ടുപേരും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
Suuper paattukal... Nalla kudumbam... Eallavidha aiswaryangalum nerunnu 😘😘😘
പാവപ്പെട്ട കുടുംബം അധികം വൈകാതെ തന്നെ ഉന്നതങ്ങളിൽ എത്തും സംഗീതം സ്നേഹമാണ് സത്യമാണ്... 👌❤️🥰
ഗംഭീരമായി രണ്ടു പേരും പാടി.....❤❤
രണ്ടുപേരും നന്നായി പാടുന്നു സൂപ്പർ 🌹🌹🌹👏👏👏👏👏
വളരെ നന്നായി പാടി രണ്ടുപേരും അഭിനന്ദനങ്ങൾ. ചേച്ചിയുടെ ശബ്ദം ഇപ്പോഴും കാതിൽ മുഴങ്ങുന്നു. നിങ്ങൾക്ക് ഒരുപാട് അവസരങ്ങൾ കിട്ടട്ടെ
സൂപ്പർ രണ്ടാളും അതിമനോഹരം ഇനിയും നല്ല നല്ല വേദികൾ കിട്ടാൻ സാധിക്കട്ടെ ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
ഏട്ടനും ചേച്ചിയും സൂപ്പർ അനുരാഗലോല ഗാത്രി ഒത്തിരി ഇഷ്ടായി
എന്തൊരു ഭംഗിയായിട്ട് പാടുന്നു.
സൂപ്പർ രണ്ടുപേരും വളരെ നന്നായി പാടുന്നുണ്ട് ഒരു സ്‌ട്രെസ്സും ഇല്ലാതെ വളരെ കൂളായി പാടി 👌👌
Super ,super, adipoli daivam anugrahikate
തീർച്ചയായും 2 പേരും നന്നായി പാടുന്നുണ്ട് ഒരു ട്രൂപ് തുടങ്ങണം കേട്ടോ 👍👍👍
ചേട്ടനും ചേച്ചിയും നന്നായി പാടി നല്ല ശബ്ദം ❤️ഒരുപാട് ഇഷ്ടം ആയി
2 പേരും നന്നായി പാടി 💕💕👍ചേട്ടനും ചേച്ചിക്കും മക്കൾക്കും എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു ♥️♥️♥️
Randuperum nannayi paady
ചേട്ടനും ചേച്ചിയും പൊളിച്ചു😍😍😍 ഗോപി കേ നിൻ വിരൽ വല്ലാത്ത ഫീല്ലിങ്ങ് വളരെ മനോഹരമായി പാടി ജാനകിയമ്മയുടെ വോയ്സ് 😍😍😍😍
Super
എനിക്കൊരുപാടൊരുപാടൊരുപാട് ഇഷ്ടായി. ചേച്ചിയും, ചേട്ടനും എത്ര നന്നായിട്ടാണ് പാടിയത്. സൂപ്പർ 😘😘😘😘 ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ
രണ്ടു പേരും തകർത്തു ട്ടോ ❤❤ഒത്തിരി ഇഷ്ടം ❤❤
അതി മനോഹരമായി പാടുന്നു.❤️
ഒത്തിരി ഇഷ്ടമായി രണ്ട് പേരെയും, നല്ല ശബ്ദം, എല്ലാ ഭാവുകങ്ങളും നിങ്ങൾക്ക് നേരുന്നു..ഈ വർഷം തന്നെ വീട് പണി പൂർത്തിയായി അതിൽ താമസിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. 🙏🙏❤❤
Adipoli suuuper dhaivam anugrahikkum. Nalla bhaavi kaanynnu. Theerchayaaum troopu undaakkanam . God bless you
വളരെ വൈകിയാണ് കാണന്നത് , പറയുവാൻ വാക്കുകളില്ല , കിടിലം
രണ്ടുപേരും നന്നായി പാടുന്നു.. 👏🏻👏🏻 ❤
തളിയുടെ പ്രിയ കലാകാരൻ പ്രിയപ്പെട്ട പ്രകാശേട്ടൻ
കടലോളം സ്നേഹം മാത്രം
👌👌👌👌👏👏👏🙏
Super yenthe rasa padunnea Masha Allah
ആഹാ, കൊള്ളാലോ സൂപ്പർ ആയി പാടി രണ്ടുപേരും. കലക്കി, തിമിർത്തു 👌👌👌👌👌🌹🥰🥰
സൂപ്പർ ഇനിയും ഇനിയും ഒരുപാട് പഴയ പാട്ടുകൾ പാടണം
സൂപ്പർ 👍എല്ലാ ഐശ്വര്യം ഉണ്ടാവാട്ടെ ഈ കുടുംബത്തിന് ❤️
സൂപ്പർ രണ്ടു പേരും നന്നായി പാടുന്നുണ്ട് 👍👍
Randuperum valare nannayi paadi...nalla vedikal kittatte orupadu uyarangalil ethan daivam anugrahikkatte 👍🙏
Super super super ഒന്നും പറയാനില്ല... എല്ലാ ഭാവുക്ങളും നേരുന്നു
Super very very super nalla vedikal kittatte
വളരെ മനോഹരം സർവ്വേശ്വരൻ കാത്തു രക്ഷിക്കട്ടെ ഓം ശാന്തി ഓം ശാന്തി ഓം ശാന്തി
സൂപ്പർ...ഓർക്കസ്ട്രാ ഒന്നും ഇല്ലാതെ തന്നെ...നല്ല ഫീൽ... അവസരങ്ങൾ കിട്ടട്ടെ.. വിജയ ആശംസകൾ...👍👏🙏❤
Nala sound. Nannayi padanu. Poli. Prolsahipikuka
നല്ല ശബ്ദതിന് ഉടമകൾ ആണ്.. ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെ... എല്ലാ സ്നേഹവും അറിയിക്കുന്നു. നൗഷാദ്.. 👍
പറയാൻ വാക്കുകളില്ല അത്രക് മനോഹരം
സൂപ്പർ.... രണ്ടാൾക്കും അഭിനന്ദനങ്ങൾ....
👍🏻 അടിപൊളി സൂപ്പർ
പ്രകാശ് ചേട്ടന് പ്രഫഷണൽ ആർട്ടിസ്റ്റ് LOOK &VOICE..
ചേച്ചിയും SUPER VOICE..
താരും തളിരും.... 💕💕💕💕 എന്റെ fvrt താങ്ക്സ് ചേട്ടാ ചേച്ചി
സൂപ്പർ ദൈവാനുഗ്രഹമുണ്ടാവട്ടേ
Super ഗംഭീരം രണ്ടു പേർക്കും ബിഗ് സല്യൂട്ട്
Nannay padi nalla sabdam super good blues you
വേഗം കോമഡി ഉത്സവത്തിൽ എത്തട്ടെ
ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ 🌹🌹🌹🌹❤️❤️❤️❤️
രണ്ടു പേരും നന്നായി പാടുണ്ട്
രണ്ടുപേരുടെയും സൗണ്ട് സൂപ്പർ 👍🙏🏻🙏🏻🙏🏻🙏🏻
GodBlessUr. family. Arangottukarakkari
Nannayittu Padi sound super 👌
Ee kudumbathine onnu rekshapeduthiyirunnel divameee 🙏🙏🙏
അതിമനോഹരം. നാട്ടിലെ താരങ്ങൾ സൂപ്പർ താരങ്ങളായി മാറട്ടെ.
ലോകം അറിയുന്ന ഗായിക -ഗായകൻ ആയി മാറട്ടെ
എല്ലാ പ്രാർത്ഥനകളും.
🙏🏻🙏🏻🙏🏻
God bless
അടിപൊളി 🌹🌹🌹🙏👌❤
അഭിനന്ദനങ്ങൾ. ചേച്ചി. ചേട്ടാ
നന്നായി പാടി വളരെ മനോഹര മായി adipoli
😍😍
Nannayi padi randuperum ini orupade programukal nqdatuatte enne aasmsickunnu
ചേച്ചി അടിപൊളി പാട്ട് സൂപ്പർ