Это видео недоступно.
Сожалеем об этом.

ഭക്ഷണത്തിന് ശേഷം ഇത് കഴിച്ചാൽ മതി കൊളെസ്ട്രോളും നിമിഷ നേരം കൊണ്ട് പുറം തള്ളും|Heart attack malayalam

Поделиться
HTML-код
  • Опубликовано: 8 дек 2022
  • സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/ybasym
    Dr Bibin Jose MBBS,MD,(Pulmonology) FCCP(USA)
    Dip.Diabetes (Boston) PGDC Cardiology (UK)
    M.Phil(De-Addiction, Family & Child Psy,) Ph.D
    Scholar(Neuro-Psy-Diabetes)
    Consultation Available in -
    Carmel Medical Centre, Pala,
    Aravinda(KVMS) Hospital Ponkunnam
    Assumption Hospital,Sultan Bathery
    PULMO CENTRE
    Kottayam, Idukki and Wayanad Dts
    For Consultation contact Number +91 9567 710 073
    ഹാർട്ട് അറ്റാക്കിന് മുമ്പായി ശരീരം കാണിക്കുന്ന അടയാളങ്ങൾ | heart attack malayalam health tips | Dr Bibin Jose
    • ഭക്ഷണത്തിന് ശേഷം ഇത് ക...
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/FLnrLfkZXOG...
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
    Phone: +91 9745 050 226 (Convo Health Channel Manager)
    WhatsApp: wa.link/6a98m5
    #health_tips_malayalam #malayalam_health_tips #dr_bibin_jose #heart_attack_malayalam_health_tips #left_hand_pain_malayalam #silent_attack_malayalam #heart_attack_age_limit_malayalam #variyellu_vedana_malayalam
    heart attack malayalam,
    heart attack malayalam dr rajesh kumar,
    heart attack malayalam health tips,
    heart attack reasons malayalam,
    heart attack varathirikkan malayalam,
    heart attack animation malayalam,
    after heart attack malayalam,
    heart attack food malayalam,
    heart attack medicine malayalam,
    heart attack first aid malayalam,
    heart attack young age malayalam,
    covid and heart attack malayalam,
    how to avoid heart attack malayalam,
    heart attack and gas pain malayalam,
    symptoms of heart attack malayalam,
    heart attack block malayalam,
    heart attack blood test malayalam,
    heart attack cpr malayalam,
    heart attack patient diet chart malayalam,
    heart attack causes in malayalam,
    heart attack which side chest pain malayalam,
    heart attack death malayalam,
    heart attack doctors malayalam,
    heart attack 2 malayalam dubbed full movie,
    heart attack movie malayalam dubbed,

Комментарии • 140

  • @ranimathai2496
    @ranimathai2496 Год назад +6

    Thank you doctor for your good information.

  • @ismailhydrose5280
    @ismailhydrose5280 Год назад

    Thank you doctor
    You have given huge information
    God bless you

  • @philipuzhathil8877
    @philipuzhathil8877 Год назад +3

    നല്ല ഇൻഫർമേഷൻ ഡോക്ടർ തുടർന്നും ഇത്തരം അറിവുകൾ പകർന്നു നൽകും എന്ന് വിശ്വസിക്കുന്നു

  • @harickunnathchekunnath3081
    @harickunnathchekunnath3081 Год назад +1

    THANKS GIVING GOOD INFORMATION

  • @rajank5355
    @rajank5355 Год назад +7

    ഇ നല്ല അറിവിന്‌ ഒരുപാട് നന്ദി sir 🙏

  • @samvallathur6458
    @samvallathur6458 Год назад

    Thank you Dr.
    Good information.

  • @abduem9980
    @abduem9980 Год назад +4

    Thank you Sir

  • @sabu5437
    @sabu5437 Год назад

    വളരെ ഉപകാരപ്രഡമായ വീഡിയോ" ആണിത് . ഞാൻ കഴിഞ്ഞ നാലുവർഷമായി ആസ്പിരിൻ ഗുളിക കഴിക്കുന്നുണ്ട് കൂടുതൽ അറിവുകൾ ഈ വീഡിയോയിൽ നിന്നും ലഭിച്ചു നന്ദി.

  • @gowrik.p8163
    @gowrik.p8163 Год назад +1

    Thank You Doctor

  • @praveenapraveena6799
    @praveenapraveena6799 Год назад +5

    Thank you dr... Good information sir... 🙏

  • @ratnavallipnm6187
    @ratnavallipnm6187 Год назад

    Thankyou... doctar

  • @anniegeorge8135
    @anniegeorge8135 Год назад +2

    നല്ല കുറെ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി😊👍

  • @mohammedeidy8277
    @mohammedeidy8277 Год назад +3

    Thank you doctor

  • @krishnadasanp9614
    @krishnadasanp9614 Год назад +4

    സൂപ്പർ. സൂപ്പർ 🙏🙏

  • @rtvnair9911
    @rtvnair9911 Год назад +4

    Very informative.Thanks Sir🙏🌹

  • @jayashreeshreedharan7853
    @jayashreeshreedharan7853 Год назад +2

    Be careful while on this asprin thoug it prevent s clotting but if not vigilant may cause gi bleeding or Malena

  • @manoranjann.s606
    @manoranjann.s606 Год назад

    fine dr

  • @darwishinternational2524
    @darwishinternational2524 Год назад +7

    Dr. Bibin, excellent teacher 👌

  • @nizarkc7261
    @nizarkc7261 Год назад

    Great and detailed speeches...thanx doctor

  • @vijayalakshmyck5218
    @vijayalakshmyck5218 Год назад +2

    Thank you very much Doctor.. Very useful information

  • @leelammathomasleelammathom1844
    @leelammathomasleelammathom1844 Год назад +18

    ഒരുപാട് അറിവുകൾ പറഞ്ഞുതരുന്ന ഡോക്ടർ നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @ponnammajose3659
    @ponnammajose3659 Год назад +3

    Thank you Doctor your good advice

  • @samthomas1315
    @samthomas1315 Год назад

    St .Joseph Aspirin 81mg Coated is the best one to take if people have bowel irritation.This coated aspirin doesn’t dissolve in the stomach,it passes the stomach.Always take aspirin after a meal otherwise it may irritate your stomach .Excellent health information .Kudos to you Doctor .

  • @maryabraham7956
    @maryabraham7956 Год назад +2

    Thank you doctor for the good information. I a mm taking this due to high colestrol

  • @kvgopi-fq9ei
    @kvgopi-fq9ei Год назад +4

    Doctor what about the tablet Clopilet ?

    • @arunjkumar1760
      @arunjkumar1760 Год назад +1

      Clopilet ഉം രക്തക്കുഴലിൽ block ഉണ്ടാകാതെ ഇരിയ്ക്കാൻ കഴിയ്ക്കുന്ന മരുന്നാണ്.

  • @paulosekuruppan5635
    @paulosekuruppan5635 Год назад

    ഇത്രയും കേട്ടാൽ രോഗിപോലും ഡോക്ടർ ആയി മാറും. ഇത്രയും ആവശ്യമില്ല എന്ന് തോന്നുന്നു.

  • @nadhiranaadhe7668
    @nadhiranaadhe7668 Год назад +5

    G0d bless you

  • @jacobmathew1644
    @jacobmathew1644 Год назад +1

    side effects of aspirin is very severe

  • @esthappanosepm3247
    @esthappanosepm3247 Год назад +3

    സർ, ഇക്കോസ്‌പിരിൻ 150പല്ലെടുത്തു എത്ര ദിവസം കഴിഞ്ഞ് re-start ചെയ്യാം

  • @unnithiruthiyil3203
    @unnithiruthiyil3203 Год назад

    Colastrl aano bp undakkunnathu

  • @faizalthazu1997
    @faizalthazu1997 Год назад +2

    ശരീരത്തിൽ ഏതെങ്കിലും ഭാഗത്ത് ക്യാൻസർ ഉണ്ടോ(ക്യാൻസറിന്റെ ലക്ഷണങ്ങൾ) എന്ന് ചെക്ക് ചെയ്യാനുള്ള ടെസ്റ്റിന്റെ പേരെന്താ?

  • @kreheema8697
    @kreheema8697 Год назад +1

    Dr 10 varshamayittu D veniz 50 kazhikkunnu ithinenthenkilum said effect undo sareerikaprashnangal orupadundu ee medicine stop cheyyanum kazhiyunnilla yenth cheyyum

    • @arunjkumar1760
      @arunjkumar1760 Год назад

      Depression nu ഉള്ള മരുന്നാണ്.
      Side effects ഉണ്ട്. പക്ഷേ പൊടുന്നനെ നിർത്തരുത് കാരണം അത് condition അൽപം വഷളാക്കാൻ സാധ്യത ഉണ്ട്.
      ഒരു doctor നെ കാണുക എന്നിട്ട് തീരുമാനം എടുക്കുക.

  • @okay5410
    @okay5410 Год назад +9

    കമന്റ്‌ ബോക്സിൽ പലരും ചില സംശയങ്ങൾ ചോദിച്ചിട്ടുണ്ട്. അതിനു കൂടി ഉത്തരം പറയേണ്ടുന്ന ബാധ്യത ഡോക്ടർക്കുണ്ട്. ആരോഗ്യ പ്രശ്നമുള്ളവരാണല്ലോ ഇത്തരം വീഡിയോകൾക്ക്‌ ചെവി കൊടുക്കുക. അവരുടെ ഉത്കണ്ഠക്ക്‌ കാരണം വീഡിയോയുടെ ഉള്ളടക്കമാണ്.

    • @sheeja.b
      @sheeja.b Год назад +1

      Good observation brother 👍

  • @manikandanpk3102
    @manikandanpk3102 Год назад +6

    Sir അമ്മക്ക് സ്ട്രോക്ക് വന്നതാണ് നിലവിൽ കാലത്ത് citizac,amlodipn, ഉച്ചക്ക് clopidogral വൈകുന്നേരം atrostatin എന്നി മരുന്നുകൾ കഴിക്കുന്നുണ്ട് വീണ്ടും ഡോക്ടറെ കാണിച്ചപ്പോൾ gastro aspirin tablet കൂടി കഴിക്കാൻ പറഞ്ഞു. അതും കഴിക്കണോ ഒന്നു പറഞ്ഞു തരുമോ സാർ.

    • @NRZBOYZz
      @NRZBOYZz Год назад +1

      ഡോക്ടർ പറഞ്ഞത് പോലെ ചെയ്യുക അദ്ദേഹമല്ലേ അമ്മയുടെ രോഗാവസ്ഥ നേരിട്ട് കണ്ടു മനസിലാക്കിയത് മനസ്സിലാക്കിയ

    • @arunjkumar1760
      @arunjkumar1760 Год назад

      Dual Antiplatelet therapy എന്ന് പറയും.
      ഒന്നുകിൽ aspirin മാത്രം അല്ലെങ്കിൽ dual...അതായത് ക്ലോപിടോഗ്രൽ കൂടി ചേർത്ത്.
      ധൈര്യമായി കഴിയ്ക്കാം. പറഞ്ഞ condition vech ഗുണം ചെയ്യും aspirin.

  • @georgekp1522
    @georgekp1522 Год назад +1

    👍👍

  • @samt4223
    @samt4223 Год назад +5

    Very low sound and your title always misleading viewers. Give proper titles and avoid wrong publicity.

  • @manofwarrior5286
    @manofwarrior5286 Год назад

    Aspirin company എത്ര രൂപ തന്നു

  • @shanimabeevi550
    @shanimabeevi550 Год назад +1

    Ecispiŕin njan uchhakkanu kazhlkkunnathu kuyappamundi

  • @sudhakaranps8426
    @sudhakaranps8426 Год назад

    Colastrol kurayan endaanu kazhikkendadu dr

    • @arunjkumar1760
      @arunjkumar1760 Год назад

      ദയവായി ആദ്യം തന്നെ മരുന്ന് തുടങ്ങാതെ ഇരിയ്‌ക്കുക.
      Blood test ചെയ്യുക ആദ്യം. എന്നിട്ട് ഒരു ഫിസിഷ്യനെ കാണുക.

  • @sukumarannair3588
    @sukumarannair3588 Год назад +7

    എനിക്ക് അസ്പറിൻ ഉച്ചക്ക് ആണ് ഡോക്ടർ പറഞ്ഞത്.

  • @manus9909
    @manus9909 Год назад +3

    viewers ചോദിക്കുന്ന സംശയങ്ങൾക്ക് മറുപടി വേണം.

    • @haridasank177
      @haridasank177 Год назад +1

      ഇവൻ നിങ്ങളുടെ സംശയത്തിനു മറുപടി പറയാനല്ല
      മറിച്ചു കൂടുതൽ അളുകൾ വായിച്ചു പൈസ ആക്കാൻ വേണ്ടി പ്രസംഗിക്കുന്നതാണ്

  • @addidevdev4066
    @addidevdev4066 Год назад +1

    🙏🌹❤

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 Год назад

    No any doctor will not say the actual medicine.

  • @anjusree4449
    @anjusree4449 Год назад +3

    Dont mislead mr dr. Will file

  • @salahudeenm8989
    @salahudeenm8989 Год назад

    Aspirin =Ecospirin അല്ലെ

  • @k.m.panicker815
    @k.m.panicker815 Год назад +1

    എൻതിൻടെ dr റാ………?………?

  • @rayanshad6879
    @rayanshad6879 Год назад

    എനിക്ക് ECHO ചെയ്തപ്പോൾ, Trivial MR, Trivial TR ഉണ്ട്. ഭാവിയിൽ റിസ്ക് ആകുമോ? എൻറെ മദറിന് Moderate Mitral valve Regurgitation ഉണ്ട്🤔
    അതുപോലെ എൻറെ friend ന് ECG Sinus Rhythm Diagnosisൽ
    Incomplete Right Bundle Branch Blockഉം, Slight ST Elevation (V1) ഉം Inverted T Wave (V2) ഉം ഉണ്ട്. പിന്നീട് എപ്പോഴെങ്കിലും risk factorന് സാദ്ധ്യതയുണ്ടോ?

    • @arunjkumar1760
      @arunjkumar1760 Год назад +1

      Risks ഉണ്ട് but അത്ര പെടിയ്ക്കണ്ടതില്ല. എന്തിന് ECHO ചെയ്തു?! symptoms ഉണ്ടെങ്കിൽ ഉടൻ തന്നെ ഒരു cardiologist നെ കാണുക. ഇടയ്ക്കിടെ stress testing, ECG ചെയ്യുക. ഒരു chest x-ray um എടുക്കുക, ഒരു ഫിസിഷ്യനെ ഒന്ന് കാണുക.
      Friend ന് അൽപം കൂടെ serious evaluation വേണം. കൂടുതൽ clinical evaluation നിർബന്ധമായും ഉടൻ വേണം.

    • @rayanshad6879
      @rayanshad6879 Год назад +1

      @@arunjkumar1760Heart attackഓ മറ്റോ വന്ന പൊലൊരു സംശയത്തിൽ ചെയ്തതാണ്. പക്ഷെ അങ്ങനെ യൊന്നുമില്ലായിരുന്നു.
      Anyways, Thanks for the information. 🙏

  • @parameswarantk2634
    @parameswarantk2634 Год назад

    ഇത് തുടർച്ചയായി ഉപയോഗിച്ച എന്റെ ഒരു ബന്ധുവിന് രണ്ട് കാലിന്റെയും മുട്ടിനു താഴെ ഭയങ്കര ചൊറിച്ചിലായിരുന്നു. പിന്നീടത് സോറിയാസിസ് ആയി.

    • @arunjkumar1760
      @arunjkumar1760 Год назад +1

      Aspirin കാരണം ആകാൻ സാധ്യത കുറവാണ്. മറ്റ് മരുന്നുകൾ എന്തൊക്കെ ആണ് എന്ന് പരിശോധിക്കുക.

  • @melody9093
    @melody9093 Год назад +4

    Aspirin നിരോധിക്കപ്പെട്ട മെടിസിന്‍ അല്ലേ?

  • @prasadclappana6622
    @prasadclappana6622 Год назад

    Fenolip 145mg ഒന്ന് വീതം രാത്രി കഴിക്കുന്നു.Triglyceride 345 ഉണ്ട്,, ഈ ഗുളിക ദിവസവും കഴിക്കണോ?

  • @rosishine5352
    @rosishine5352 Год назад

    Ufffff

  • @shajijacob3337
    @shajijacob3337 Год назад

    ഭക്ഷണത്തിനു ശേഷം കഴിക്കേണ്ട ആ ഇത് എന്താണെന്നു മനസ്സിലായില്ല, Asprin ആണോ? അത് കൊളെസ്ട്രോളിന് ഉള്ള മരുന്നോ???

  • @sasikumarsasikumar3786
    @sasikumarsasikumar3786 Год назад +2

    ആസ്പരിൻ വയറ്റിൽ പുണ്ണ് ഉള്ളവർ കഴിച്ചാൽ എരിച്ചിൽ കൂടും

  • @rejismusic2461
    @rejismusic2461 Год назад +3

    അസ്പിരിൻ കൊളസ്ട്രോൾ കുറയ്ക്കുമോ.

    • @arunjkumar1760
      @arunjkumar1760 Год назад

      ഇല്ല

    • @rejismusic2461
      @rejismusic2461 Год назад

      @@arunjkumar1760 കൊളസ്ട്രോൾ പുറം തല്ലുമെന്നു ടൈറ്റിൽ കൊടുത്തിരിക്കുന്നത് എന്തിന്

    • @arunjkumar1760
      @arunjkumar1760 Год назад

      @@rejismusic2461 തെറ്റായ title ആണ്. ഞാൻ ഈ video കണ്ട ദിവസം തന്നെ complaint കൊടുത്തിരുന്നു. But ഇപ്പോഴും ഈ video ഇങ്ങനെയാണ് എങ്കിൽ അവരുടെ അഹന്ത അഥവാ കെടുകാര്യസ്ഥത.

  • @chackochi4247
    @chackochi4247 Год назад +4

    66 വയസ്സായ ഞാൻ കഴിഞ്ഞ 12 വർഷമായി Aspirin ഗുളിക കഴിക്കുന്നു

    • @alicegeorge7997
      @alicegeorge7997 Год назад

      Thanks doctor 🌹🌹🌹🌹🌹

    • @chackochi4247
      @chackochi4247 Год назад

      @@alicegeorge7997 ഞാൻ ഒരു ഡോക്ടർ അല്ല സഹോദരി ഒരു ഡോക്ടറുടെ ഉപദേശപ്രകാരം ഞാൻ Aspirin ഗുളിക കഴിക്കുന്നു

  • @sidheeque697
    @sidheeque697 Год назад +26

    " ഭക്ഷണത്തിന് ശേഷം ഇത് കഴിച്ചാൽ മതി നിമിഷ നേരം കൊണ്ട് കൊളസ്ട്രോൾ പുറന്തളളപ്പെടും" എന്നതാണല്ലാ ഹെഡിംഗ് .പക്ഷേ പറഞ്ഞത് വേറെയാണല്ലോ. ഇതൊരു തരം ചീറ്റിംഗല്ലേ ഡോക്ടർ. പ്രശസ്തനാണെന്ന് ഇവിടെ മറ്റുള്ളവർ അവകാശപ്പെടുന്ന ഡോക്ടർ യു ട്യൂബ് വഴി പൈസ ഉണ്ടാക്കാൻ വേണ്ടി ഇങ്ങനെയൊക്കെ ചെയ്യണോ ?

    • @rejismusic2461
      @rejismusic2461 Год назад +1

      @@thetruth2819 👍 അസ്പിരിന് കഴിച്ചാൽ കൊളസ്ട്രോൾ തള്ളി പോകുമെന്ന് ഈ ഡോക്ടർ പറയുന്നു. തെറ്റ് ധരിപ്പിക്കുന്നു.

    • @susammaphilips9455
      @susammaphilips9455 Год назад +3

      Correct

    • @gopalakrishnapillai9571
      @gopalakrishnapillai9571 Год назад +2

      Correct

    • @mohamedthaha1538
      @mohamedthaha1538 Год назад +2

      Ellaam, Business aayi maari...Rogangalil ninnum rogangalilekku, marunnukalilekku, manushyante Jeevitham naraka thulyam.

    • @robinhoodplayz2274
      @robinhoodplayz2274 Год назад +1

      Very True

  • @jayalekha8558
    @jayalekha8558 Год назад +6

    Dr ഒന്നിനും റിപ്ലൈ തരുന്നില്ലല്ലോ

  • @user-lw5sk8qr5z
    @user-lw5sk8qr5z Год назад +4

    ആന്ജിയോപ്ലാസ്റ്റി കഴിഞ്ഞ ആളിന് കഴിക്കാമോ

    • @arunjkumar1760
      @arunjkumar1760 Год назад +1

      Doctor prescribe ചെയ്ത് കാണുമല്ലോ.

    • @user-lw5sk8qr5z
      @user-lw5sk8qr5z Год назад +1

      @@arunjkumar1760
      Eccospirin 75 ..

    • @arunjkumar1760
      @arunjkumar1760 Год назад +1

      @@user-lw5sk8qr5z Yes. കഴിയ്ക്കണം.👍🏼

    • @user-lw5sk8qr5z
      @user-lw5sk8qr5z Год назад +1

      @@arunjkumar1760
      Thank uuuu 🌹🌹🌹

  • @shajushaju4821
    @shajushaju4821 Год назад +7

    എന്റെ പൊന്നു സാറെ നിങ്ങളുടെ വിഡിയോ നല്ലതു തന്നെയാണ് പക്ഷെ സൗണ്ട് തീരെയില്ല ഞാൻ മുന്പും പറഞ്ഞിരുന്നു മൈക്ക് പൊക്കിവെക്കൂ പ്ലീസ്

    • @c.a.1774
      @c.a.1774 Год назад +2

      ഫോണ്‍ ഒച്ച കുറവാണ് എന്റെ ഫോണ്‍ ഇങ്ങനെ ആയിരുന്നു ഡോക്ടർ പറയുന്നത് നല്ല ശബ്ദത്തില്‍ ആണ്

    • @addidevdev4066
      @addidevdev4066 Год назад +2

      ഫോണിന്റെ കുഴപ്പം ആണ്
      സാർ പറയുന്നത് ഉച്ചത്തിൽ ആണ്

    • @ashrafkp8522
      @ashrafkp8522 Год назад +4

      ഫോൺ സൗണ്ട് സെറ്റിങ്ങ് നോക്കുക

    • @achandran6907
      @achandran6907 Год назад

      @@c.a.1774 L

    • @user-hu3sb8kp9u
      @user-hu3sb8kp9u Год назад +2

      Excellent sound 👌

  • @ajig7771
    @ajig7771 Год назад +1

    കമ്പനി സ്പോൺസേർഡ് പ്രോഗ്രാം

  • @Thillai37
    @Thillai37 Год назад

    It is dangerous

  • @krishnadasc4647
    @krishnadasc4647 Год назад

    Kaalam purogamichu... 5 vayassulla kuttiyum theera rogiyakkunnu... Medicinu adimayavunnu... Enthoru purogathi...?????? 🤔🤔🤔🤔🤔🤔😂😂😂😂😂😱😱😱

  • @prakasankolavattath3893
    @prakasankolavattath3893 Год назад

    Gas formation ഉണ്ടാകില്ലേ. വെറുതെ കഴിക്കണോ

    • @arunjkumar1760
      @arunjkumar1760 Год назад

      വെറുതെ ഒരു മരുന്നും kazhiykkaruthallo

  • @viswanathankn7590
    @viswanathankn7590 Год назад

    ഒന്നും maarulla dr saab

  • @rosishine5352
    @rosishine5352 Год назад +1

    Only you want lots of subscribers and publicity notheing more information after take this beforee take this crezy

  • @royabraham1902
    @royabraham1902 Год назад +2

    Aടു പച്ച മരുന്ന് വല്ലതും ഉണ്ടോ

  • @hamzac4776
    @hamzac4776 Год назад

    🆗🆗😆🆗🆗🆗🆗🆗🆗🆗🆗🆗🆗

  • @amjathkhan5465
    @amjathkhan5465 Год назад +2

    പറഞ്ഞതെല്ലാം റെഡി.,
    But പഞ്ചസാര കമ്പനിയും കൂടി തുടങ്ങാം എന്നു മാത്രം.

  • @adulhameedhmadhani3829
    @adulhameedhmadhani3829 Год назад +3

    കുറച്ച് എല്ലാ ഗവൺമെന്റ് ഹോസ്പിറ്റലിൽ കൊടുക്ക്

    • @arunjkumar1760
      @arunjkumar1760 Год назад

      ഉണ്ട്.

    • @adulhameedhmadhani3829
      @adulhameedhmadhani3829 Год назад

      @@arunjkumar1760 ഉണ്ടില്ല

    • @arunjkumar1760
      @arunjkumar1760 Год назад

      @@adulhameedhmadhani3829 ഞാൻ government set up il work ചെയ്ത ആളാണ്. Aspirin available ആണ്.

  • @sajeevkumaran6916
    @sajeevkumaran6916 Год назад +2

    Useless

  • @aniladithyan9554
    @aniladithyan9554 Год назад

    ഒരു മരുന്നും അനാവശ്യമായി കഴിക്കാതിരിക്കുക ഇതുകൊണ്ടുള്ള നേട്ടം അവതരകനു മാത്രം ആണ് . നഷ്ട്ടം കഴിക്കുന്നവന്റെ കുടുംബത്തിന് മാത്രം

    • @girijajaladharan5630
      @girijajaladharan5630 Год назад +1

      ഈ പറഞ്ഞത് വളരെ സത്യ മാണ

    • @aniladithyan9554
      @aniladithyan9554 Год назад

      @@girijajaladharan5630 ഇതൊരു മാഫിയ ആണ്

  • @lionsap
    @lionsap Год назад +1

    വിഡികളുടെ ലോകം പറ്റിയ വൈദ്യനും 🤣🤣🤣

  • @abduljaleel8697
    @abduljaleel8697 Год назад

    Dr കാണീക്കാതെ ഇതോന്നും വാങ്ങീച്ച്
    സ്ഥീരമായീ കഴീക്കല്ലേ ആസ്പീരീൻ സ്ഥീരമായീ

  • @leoamihtaf6769
    @leoamihtaf6769 Год назад +19

    ആസ്പിൻ ഗുളിക ദീർഘകാലം കഴിച്ചാൽ കിഡ്നി ഫെയിലിയർ ആകുലെ? ലിവറി നും കേടു വരില്ലേ?പണ്ട് ആസ്പിരിനും അനാ സീനും ആയിരുന്നു തലവേദന മുതൽ തലവേദനകൾക്കും കഴിച്ചിരുന്നത്!!! പാരസെറ്റ മോളും കിഡ്നി പ്രോബ്ലം ഉണ്ടാക്കുമെന്നാണ് പല ഡോക്ടർമാരും പറയുന്നത്!!!

    • @johncoommen7513
      @johncoommen7513 Год назад +1

      Correct

    • @surendrankp5191
      @surendrankp5191 Год назад +1

      Pl reply the qustion

    • @surendrankp5191
      @surendrankp5191 Год назад +1

      I am also aregular user

    • @thusharg4607
      @thusharg4607 Год назад +3

      വരില്ല
      ഞാൻ 10 കൊല്ലമായി കഴിക്കുന്നു ചെറിയ അളവിൽ 50 മുതൽ 75 വരെ വളരെ സേഫ് ആയി കഴിക്കാം യൂറിക് ആസിഡ് കൂടാൻ സാദ്ധ്യത ഉണ്ട്
      അപകട ങ്ങൾ ഉണ്ടാവുമ്പോൾ രക്തസ്രാവം ഉണ്ടാകാം
      പ്രഷർ നിയന്ത്രണ വിധേയമായിരിക്കണം

    • @arunjkumar1760
      @arunjkumar1760 Год назад

      ഇല്ല.
      Aspirin ഉപയോഗിയ്ക്കണം എന്ന് ഉള്ള രോഗം ആണ് ഉള്ളതെങ്കിൽ ഉപയോഗിക്കുക തന്നെ വേണം. അതാണ് പ്രധാനം.
      Kidney, Liver പ്രശ്നങ്ങൾ Aspirin കൊണ്ട് വരില്ല. പക്ഷേ ഇടയ്ക്ക് blood test ചെയ്യേണ്ടതുണ്ട്. cholesterol um മറ്റും നോക്കുന്ന കൂടെ Uric acid levels നോക്കാൻ വേണ്ടി.
      Paracetamol daily limit (കുട്ടികളിൽ 75 mg/kg/day & adults il 4000 mg/day) കടന്നാൽ മാത്രം liver നെ ബാധിയ്ക്കും.

  • @sajidbabu9714
    @sajidbabu9714 Год назад

    ഇത് കണ്ട് ആരും ഡോക്ടറോട് ചോദ്യം ചോദിക്കരുത്.ഇത് ഡോക്ടർ പറയുന്നത് കേൾക്കാനാണ്.ചോദ്യോത്തരപംക്തിയല്ല.

  • @ragabathel8381
    @ragabathel8381 Год назад +1

    Brufen it's banned medicine

  • @dsp0610
    @dsp0610 Год назад +3

    വിശ്വാസം....അതല്ലേ എല്ലാം.🥴

  • @santhoshkumarp5783
    @santhoshkumarp5783 Год назад +5

    Thank you Sir