ഡ്രൈവർമാരും യാത്രക്കാരും 😅 ഇതിലെ ഏത് വിഭാഗത്തിൽ പെടും നിങ്ങൾ...?

Поделиться
HTML-код
  • Опубликовано: 10 сен 2021

Комментарии • 425

  • @vijayofficialpagemalayalam908
    @vijayofficialpagemalayalam908 2 года назад +360

    സ്ഥിരം വ്യൂവേഴ്സ് ഇവിടെ ഹാജരാകേണ്ടതാണ് 😂😂😂😂😂 😘😘😘😘😘😘😘

  • @thanmayakishor6611
    @thanmayakishor6611 2 года назад +18

    വണ്ടി ഓടിക്കാതെ side seat driver , 1st one ചിരിച്ചു ചിരിച്ചു ചത്തു. 😆 ❤ ❤ 🌹

  • @athiravinu499
    @athiravinu499 2 года назад +159

    😂😂😂😂ആദ്യത്തെ sideile സീറ്റിൽ ഇരിക്കുന്ന ആളുടെ ശൈലി അടിപൊളി ചിരിച്ചു ചത്തു

    • @beenaabraham2243
      @beenaabraham2243 2 года назад

      ഞാൻ 😀ഇങ്ങനെ ആയിരുന്നു

  • @AizammaFromNilambur
    @AizammaFromNilambur 2 года назад +31

    🤣🤣🤣അമ്മായി പൊളിച്ചു... നല്ല expression

  • @user-ux8le6si3e
    @user-ux8le6si3e 2 года назад +11

    കാർ നിർത്തിയിട്ടു വണ്ടി ഓടിക്കുന്ന നീതു ചേച്ചി പൊളിയാ

  • @thefootballlover1742
    @thefootballlover1742 2 года назад +181

    ഓരോരുത്തരുടെയും ജീവിതത്തിലെ കാര്യം അഭിനയത്തിലൂടെ അവതരിപ്പിക്കുന്ന നീതു ചേച്ചി പൊളിയെ...!!"😍❤️

    • @Jamshi-zb8qw
      @Jamshi-zb8qw 2 года назад +8

      നീ ഇവിടെയും ഉണ്ടോ

    • @arifack4514
      @arifack4514 2 года назад +5

      Nee ivideyum undo

    • @arifack4514
      @arifack4514 2 года назад +4

      Serial kanumolum ninne kanarund

    • @reehapookkattil4299
      @reehapookkattil4299 2 года назад +1

      Nee ivedeyum undooo

    • @BlackPearl-hn8bp
      @BlackPearl-hn8bp 2 года назад

      നീ ഇല്ലാത്ത സ്ഥലമില്ലല്ലോ 🤣

  • @agisha8832
    @agisha8832 2 года назад +11

    ഇങ്ങനെ ഉള്ള പലരെയും പലപ്പോഴും കാണാറുണ്ട്.... 😂😂😄

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA 2 года назад +6

    എല്ലാം പൊളി... ഇതിപ്പോ ഏതാ ഞാൻ ഓരോ ഭാഗത്തു ഇരിക്കുമ്പോളും ഇങ്ങനൊക്കെ പറയും 😂😂

  • @devudiya9923
    @devudiya9923 2 года назад +115

    ഓരോ ദിവസവും കഴിയുന്തോറും ചേച്ചി സൂപ്പർ 🥰😘🤗

  • @sonamts8383
    @sonamts8383 2 года назад +81

    Side seat ൽ ഇരുന്ന് വളവ് തിരിക്കുന്ന ആ ഡ്രൈവർ.... 🤣🤣

  • @user-xd7du8yx2m
    @user-xd7du8yx2m 2 года назад +28

    Chechiyude vedio kanumbol abinayikkunna pole illa.....athrakk natural ayitt und....super chechi adutha vedio vekam idumo......😘😘😘

  • @arundhathigokul
    @arundhathigokul 2 года назад +7

    ഇതിൽ ആദ്യത്തെ ആളാ ഞാൻ...🤣🤣🤣🤣👍🏻👍🏻ചിരിച്ച് ...ചത്തൂൂ എന്റെ ചേച്ചിയ് നിങ്ങൾ ഒരു രക്ഷേം ഇല്ല്ലാട്ടോ 💯💯💯😘😘😘❤️❤️❤️ആ ആലക്കോട് പോയ അമ്മായി...🤣🤣🤣🤣🤣🤣

    • @sharifcheru7348
      @sharifcheru7348 2 года назад +1

      Arundhathiii 😂😂😂😂😀😀😀

  • @joshna.6426
    @joshna.6426 2 года назад +76

    ഇതിനു മാത്രം എവിടുന്ന് കിട്ടുന്നു ഓരോ ആശയങ്ങൾ
    അപാരം തന്നെ!!❤️

  • @rainbowplanter786
    @rainbowplanter786 2 года назад +10

    മുൻ സീറ്റിൽ ഇരുന്നു നിയന്ത്രണം കൂടുതലായി ഹോണടിക്കാൻ പറയും. അതാണ് എന്റെ മെയിൽ ജോലി

  • @thasnialthaf2513
    @thasnialthaf2513 2 года назад +7

    ആദ്യം കാണിച്ച category യിൽ പെട്ട psycho ആണ് ഞാൻ....വെറുതെ അടുത്ത് ഇരുന്ന് കെട്ട്യോനെ വെറുപ്പിക്കും....

  • @NishiMindBenders
    @NishiMindBenders 2 года назад +35

    First kaanichadu side irunnu driver nu direction kodukunnadu kalakki neethu
    Great performance

  • @paarusworld4160
    @paarusworld4160 2 года назад +15

    😁😁😁😁😘😘.. എല്ലാവിഡിയോസും പൊളി 😘..

  • @praseedaprasobh7862
    @praseedaprasobh7862 2 года назад +22

    ഈ വീഡിയോയിൽ ആദ്യം കാണിച്ച side സീറ്റ്‌ ഡ്രൈവർ ഞാൻ അല്ലേന്നൊരു സംശയം??? 🤭🤭🤭🤭

  • @paruundaparu6542
    @paruundaparu6542 2 года назад +22

    എന്നിക്കു ചേച്ചിയുടെ വീഡിയോ kannan നല്ല ഇഷ്ടംma സൂപ്പർ abinaya

  • @rinsirinsi2912
    @rinsirinsi2912 2 года назад +11

    ചേച്ചി സൂപ്പർ ❤❤❤❤
    ഒറ്റക്ക് അഭിനയിച്ച് തകർക്കാനല്ലോ

  • @rameshk7254
    @rameshk7254 2 года назад +6

    Currect observetion.... നീതു സമ്മതിച്ചു 😍😍😍

  • @achuttyachuzz530
    @achuttyachuzz530 2 года назад +3

    Aa yaathrakkari ammaayiye nikk ang ishttappettu😂😂😂neethuaechide acting pwolli👌👌👌👌neethuaechi ishttam😘😘😘

  • @anjushajithesh6117
    @anjushajithesh6117 2 года назад +6

    Super...😁👍👌, enikku ningal de presentation valare ishttanu tto,...❤

  • @anilchalakudy6625
    @anilchalakudy6625 2 года назад +1

    ചേച്ചിയുടെ അഭിനയം സൂപ്പറാ. _എല്ലാം ഒന്നിന് ഒന്നു മെച്ചം അമ്മായി അമ്മ 😁

  • @rinshaah_.9366
    @rinshaah_.9366 2 года назад +4

    Aadhyathe side seet😂😂😂
    Neethu chechi Poli..🤣😍

  • @aksasuresh3593
    @aksasuresh3593 2 года назад +12

    Anty polichu adipoli❤❤😍

  • @josvinjoshy6687
    @josvinjoshy6687 2 года назад

    Supper abinayam ചിരിച്ചു മടുത്തു പക്ഷേ കുതിച്ചു pothan ആ സിറ്റ് കുതിര അണ്ണോ 😂😂

  • @95unlimiteddreams43
    @95unlimiteddreams43 2 года назад +3

    Powlichu അമ്മായി ne യാ kuduthal ishttamayath😍🤗🤗🤗

  • @ameennahla7864
    @ameennahla7864 2 года назад +19

    എന്റെ പൊന്നൂ എങ്ങനെ കഴിയുന്നു 🙏🙏🙏🙏

  • @himaganga8250
    @himaganga8250 2 года назад

    Second character😄😄😄 super expression😍😍😍

  • @anuanusree9650
    @anuanusree9650 2 года назад +6

    പഠിച്ചിറങ്ങിയ അമ്മായി 😂

  • @regitharobin1174
    @regitharobin1174 2 года назад +3

    Talented.. Well appreciated

  • @hvk3929
    @hvk3929 2 года назад +32

    1st one. മാരകം. 100% correct.

  • @user-wk6kz2dj4m
    @user-wk6kz2dj4m 2 года назад +12

    നീതു ചേച്ചി പൊളി അല്ലേ.......... ❤

  • @aleenabibin7456
    @aleenabibin7456 2 года назад +3

    എന്റെ പൊന്നേ ...ചിരിച്ചൊരു വഴിയായി ....

  • @geethub9247
    @geethub9247 2 года назад +5

    Chechi chechike nala acting talent undu👌👌👌

  • @31devikaanilanil79
    @31devikaanilanil79 2 года назад +3

    ചേച്ചി തകർത്തു❤️

  • @sindhumenon7383
    @sindhumenon7383 2 года назад

    Adipoli 👍😀😀😀 Neetu your acting superb

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 2 года назад +1

    U are a multi talented woman.
    Best video. Ishttapettu. Go ahead.

  • @amithababu7050
    @amithababu7050 2 года назад

    Ente ponno...neethu chechii pwolii 😁😁🤣🤣👏🏻👏🏻👏🏻👏🏻🥰

  • @Jaasuuu._
    @Jaasuuu._ 2 года назад +1

    Aadhyathe aal poliyaayirunnu 😂😂. Chechi athil chiri adakki pidich irikkuvaarnno 😅 , kanditt angane thonni

  • @abanasesilraj2207
    @abanasesilraj2207 2 года назад +2

    Super chechi. Polli .kidu videos chechi

  • @ramyaammu3775
    @ramyaammu3775 2 года назад

    Super chechi🙏👌👌👌 Drive cheyydha ammayiye enikishtapettadh😂😆

  • @Dear4you143
    @Dear4you143 2 года назад

    ഞാൻ ചിരിച്ചു ചിരിച്ച് മരിച്ചെയ് എൻ്റെ അമ്മച്ചിയെ🤣🤣🤣🤣

  • @muhammadshabeer9610
    @muhammadshabeer9610 2 года назад

    Enikoru hii tharo chechiii....
    Oru rakshayumillaatto...
    Adutha videok waiting aanu..

  • @anu2911vs
    @anu2911vs 2 года назад +1

    Great obervation... u r a genius😘

  • @suruma143
    @suruma143 2 года назад

    Neethu chechi eath. Character cheythaalum same.. Aa character. Aal thanne aan enn. Thonnum.. Onn cheyyumbo athe aalanne nxt ccheyya enn thonne illaa. Hatsboff chechi... Supeerrr.. Keep it up

  • @omg...460
    @omg...460 2 года назад +20

    Chechi type of servants, video chyeyumo.
    I love's your acting

  • @FaisalFaisal-jf2wk
    @FaisalFaisal-jf2wk 2 года назад +4

    ചേച്ചി കലക്കി 😘😍

  • @funtimevlogs6124
    @funtimevlogs6124 2 года назад +1

    Chechi adyathe typil chechide kunju vannapoll. Ariyathe chiri vannathu njan kand😁😁😜😂😂

  • @Asha-zn1zq
    @Asha-zn1zq 2 года назад +1

    ഞാൻ ഫോണിൽ കുത്തിയിരിക്കുന്ന ടൈപ്പ് 🤣🤣🤭🤭😁

  • @CrashLearn
    @CrashLearn 2 года назад +1

    ശ്രദ്ധിച്ചു വണ്ടി ഓടിക്കുന്ന ഞാൻ

  • @mijishashabil611
    @mijishashabil611 2 года назад

    Edokke evidunnu kittunnu neethu😁😀endayalum pwoli

  • @usmanmuhammad6790
    @usmanmuhammad6790 2 года назад +1

    ആലക്കോട് അമ്മായിക്ക് പൊങ്ങച്ചത്തിന് ഒരു കുറവുമില്ല 🤣🤣🤣🤣🤣 മകന്റെ വണ്ടി കുതിച്ച് പൊന്തുംന്ന്🤭

    • @Ahmedvlogs890
      @Ahmedvlogs890 2 года назад

      Hi ikaa ente Chanel sb aakumo plz oru kids Chanel aanu

  • @Ziyaaa123
    @Ziyaaa123 2 года назад

    Edit cheyunna app eatha chechii.. 😁

  • @rp55
    @rp55 2 года назад

    Super acting. All expressions are correct.
    👍👍👍

  • @jishashaji8984
    @jishashaji8984 2 года назад +10

    ചേച്ചിടെ എല്ലാ videosum poli അല്ലേ 🤩🤩

  • @Asliceofheaven23
    @Asliceofheaven23 2 года назад

    ആദ്യത്തെ ഇനം ഞാൻ.. ഇന്നും കൂടി🤣 അതു ഇപ്പോ സ്കൂട്ടി ആയാലും same.. last എന്നാ നി ഓടിച്ചെക്ക് എന്നു പറയും.. എനിക്ക് ലൈസൻസ്‌ഇല്ല ഓടിക്കാനും പേടി😎🤣🤣

  • @aparnasasi2836
    @aparnasasi2836 2 года назад

    Nde neethu chechi....ingal oru rakshayumillaattaa😍😍😍👌👌👌

  • @jazaajazaajamshi7245
    @jazaajazaajamshi7245 2 года назад

    Onnum parayanilla super 😂😂😂😂😂👍👍

  • @srilexmi__
    @srilexmi__ 2 года назад +4

    01:03 nkum indrnu ingne oru chunk😌😌

  • @nishraghav
    @nishraghav 2 года назад +3

    Neethu Ur observation level ❤️👍👍👍

  • @anniejohn1647
    @anniejohn1647 2 года назад

    Ente ponnoooo superrrr....asaadhyam

  • @sudheeshps7033
    @sudheeshps7033 2 года назад +1

    Chechide videos super 👌👌👍

  • @sredhasimon5170
    @sredhasimon5170 2 года назад

    Chechi ella videos ilum bloopers idaamoo😁

  • @devipriyaa3166
    @devipriyaa3166 2 года назад +4

    Neethu chechi poli 😊

  • @mariyagrace4058
    @mariyagrace4058 2 года назад

    Adipoli aanu chechiii 😘😘

  • @anjusdreamworld6653
    @anjusdreamworld6653 2 года назад

    Neethuse ente monu ee video kanditt chothikkuvane adhyam vanna chechide ammameno amma ippo vanna ammamayenn🤣🤣🤣

  • @sarathsnee3225
    @sarathsnee3225 2 года назад +2

    Super chechi♥️

  • @LathaGMenon
    @LathaGMenon 2 года назад

    Supper thanne mole... 😍🥰

  • @user-cr5ud9of3g
    @user-cr5ud9of3g 2 года назад +1

    Driving valare പേടിയുള്ളത് കൊണ്ട്.. Side seatil irunnu njan vandi ഓടിക്കുന്ന അത്രേം ശ്രദ്ധയിൽ ഇരിക്കുന്ന njan...

  • @naughty_gurly_4487
    @naughty_gurly_4487 2 года назад +2

    Super chechi😍

  • @jiyashamon3203
    @jiyashamon3203 2 года назад

    Chechiyude videos ellam polii

  • @anakhabinesh7364
    @anakhabinesh7364 2 года назад

    ദേ ആ വലിയപ്പൻ രക്ഷപെട്ടോട്ടെ 🤭😂😂😂

  • @muthooosmuthumuthu7895
    @muthooosmuthumuthu7895 2 года назад +21

    Oru rakshem illattaaa adipwoli👌🏻
    Driving schoolil padichirangiya ammayi 🤣🤣🤣🤣

  • @sheelajoseph5070
    @sheelajoseph5070 2 года назад +1

    Neethu.. Super👍

  • @shadowperson751
    @shadowperson751 2 года назад +1

    Last nan anne 🤣🤣

  • @mareenareji4600
    @mareenareji4600 2 года назад

    എന്റെ നീതുസേ..... ഇതൊക്കെ ഇതൊക്കെ എങ്ങനെ സാധിക്കുന്നു.....love u dear

  • @anuajayan7555
    @anuajayan7555 2 года назад +1

    NEETHU CHECHI NALLA RESAMUNDU ELLA VIDEOS KANARUNDU ❤

  • @devikakripal
    @devikakripal 2 года назад +5

    Adipoli chechi.... Your observation skill is amazing ❤️

  • @sunithagopinathansunitha3666
    @sunithagopinathansunitha3666 2 года назад

    Adipoli neethu chechi😍😍

  • @anjalisvlogmalayalam
    @anjalisvlogmalayalam 2 года назад

    ഇത് കാണുമ്പോൾ എന്റെ വല്യപ്പനെ ഓർമ വരുന്നു.. പണ്ട് കാട്ടിൽ നിന്ന് തടി കൊണ്ട് വരുന്ന ലോറി ഡ്രൈവർ ആയിരുന്നു... പക്കാ ഡ്രൈവിംഗ്. ഞാൻ അദ്ദേഹത്തിന്റെ കൂടെ കാറിൽ കയറുമ്പോൾ അന്ന് അദ്ദേഹത്തിന് വയസ്സ് 86. എന്നിട്ടും ഒരു രക്ഷ ഇല്ലാത്ത ഡ്രൈവിംഗ് 😍😍😍.. ഇപ്പോ മരിച്ചു പോയി 92 വയസ്സിൽ..

  • @bindhyareji3689
    @bindhyareji3689 2 года назад +1

    Neethu chechiye kondu thottu.... 😂😂😂😂😀😀😊

  • @sajnaanas8612
    @sajnaanas8612 2 года назад +1

    എന്റമ്മോ സൂപ്പർ 😆😆

  • @meghnamejo7606
    @meghnamejo7606 2 года назад +1

    Chechi super 👌❤️

  • @muhammedsafwank1797
    @muhammedsafwank1797 2 года назад +8

    Super
    Ithil ulla characters adipoli anu

  • @arshidaanshi9561
    @arshidaanshi9561 2 года назад +1

    Chechi Super ❤️🥳🥰

  • @gourinandanaa6297
    @gourinandanaa6297 2 года назад +1

    Nte checye ingl mass aan tta💗💗💗

  • @archanaachu6487
    @archanaachu6487 2 года назад +1

    Polichh chechii adipowlii

  • @sharifcheru7348
    @sharifcheru7348 2 года назад +1

    Driving schoolil padicha ammai starring paricch yedukkumenna thonunne 😂😀

  • @ponnuzzkichuzz6282
    @ponnuzzkichuzz6282 2 года назад

    Njan kunjayirunnappol vandil kayarumpol vandi potta vandi potta annu parayumayirunnu 😂🤣😅😁😍😍

  • @saranyasumith538
    @saranyasumith538 2 года назад +1

    സൈഡിൽ ഇരുന്ന് drive ചെയ്യുന്നവര് ഉണ്ടോ 😂😂

  • @amayasinisabu8154
    @amayasinisabu8154 2 года назад +4

    Super video chechi 😍😍😘❤

    • @angelfrancies6582
      @angelfrancies6582 2 года назад

      520ആകുവാൻ സഹായിക്കുമോ

    • @dansquad9114
      @dansquad9114 2 года назад

      @@angelfrancies6582 Ys..
      Enne subscribe cheymo 😊😊

  • @luckyvlogs1267
    @luckyvlogs1267 2 года назад

    Njn adhyam kaanicha koottathile aalanu 😜😂

  • @nazrinakbar6452
    @nazrinakbar6452 2 года назад

    Starting super

  • @mhdsinan3211
    @mhdsinan3211 2 года назад +1

    Chechi bloopers idoo pls🙏🏻

  • @nasrinhameed7426
    @nasrinhameed7426 2 года назад

    Chechi oru sambavam aan to♥️😍

  • @mayaanu7218
    @mayaanu7218 2 года назад +1

    Nethu super❤❤

  • @krishnaknair1458
    @krishnaknair1458 2 года назад +1

    Alakode and ottathai chechide veedu evideya

  • @user-SnehaXBts
    @user-SnehaXBts 2 года назад

    1:34 വണ്ടിയിൽ കയറിയപ്പോലെ ഒരു Feel