BASIL JOSEPH | ABOUT ELIZABETH | LIFE AS A PARENT| GINGER MEDIA

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 254

  • @neethaa806
    @neethaa806 Год назад +2788

    Yes.. ഞാനും അങ്ങനെ ആരുന്നു
    ഉറക്കത്തിൽ ചെവിയിലിട്ട് പടക്കം പൊട്ടിച്ചാലും അറിയില്ലരുന്ന്.. ഇപ്പൊ കുഞ്ഞ് ഒന്ന് തിരിഞ്ഞു കിടന്നാൽ അറിയും.....
    ഉറക്കം മുറിഞ്ഞു പോയാൽ ദേഷ്യവും വരുമായിരുന്ന്... ഇപ്പൊ കുഞ്ഞൂട്ടൻ രാത്രിയിൽ ഒന്ന് കരഞ്ഞാൽ ചാടി എണീറ്റ് ഉമ്മയും കൊടുത്ത് എടുത്തുകൊണ്ടു നടക്കും 🥰🥰🥰

    • @anjuvenugopalan1475
      @anjuvenugopalan1475 Год назад +13

      Same me❤

    • @kiduslaeb5811
      @kiduslaeb5811 Год назад +3

      Sathyam

    • @assassinscreed3198
      @assassinscreed3198 Год назад +23

      ഞാനും വെടിപ്പൊട്ടിയാൽ എഴുന്നേൽക്കാത്ത ആളായിരുന്നു. കുഞ്ഞു ജനിച്ചപ്പോൾ മുതൽ ഉറക്കം ഇല്ലാതായി. ഉറക്കത്തിൽ നേടിയ ചലനം പോലും അറിയും. മിക്കവാറും 99% അമ്മമാരും ഇങ്ങനെ തന്നെ ആണ്.

    • @rahnak7410
      @rahnak7410 Год назад +1

      Sathyam 😌

    • @padmasanal1108
      @padmasanal1108 Год назад +5

      ഞാനുംഅങ്ങനെ ആയിരുന്നു.. കുഞ്ഞുങ്ങൾ ആയപ്പോൾ ഓട്ടോമാറ്റിക് ആയി എല്ലാം മാറി 🥰🥰🥰

  • @roshinisatheesan562
    @roshinisatheesan562 10 месяцев назад +83

    സത്യമാണ്❤ ഒരു കുഞ്ഞ് ജനിക്കുമ്പോ ഒരു അച്ഛനും അമ്മയും കൂടെ ജനിക്കുന്നു❤❤❤

  • @Helen.5k
    @Helen.5k 11 месяцев назад +147

    സത്യം കൊച്ചുങ്ങൾ വളരുന്നത് നോക്കി നോക്കി നമ്മൾ വയസ്സ് ആവുന്നത് അറിയില്ല. ഇത് പോലെ തന്നെ ആയിരുന്നു നമ്മുടെ മാതാപിതാക്കളും എന്നൂടെ തിരിച്ചു അറിയുന്ന കാല ഘട്ടം 🥰

  • @safizhome1052
    @safizhome1052 Год назад +682

    അതാണ് അമ്മയും അച്ഛനും ❤❤❤

  • @meghamalhar986
    @meghamalhar986 Год назад +597

    ബേസിൽ ചെറിയ വലിയ കാര്യങ്ങൾ എല്ലാം നല്ല രീതിക്കു observe ചെയ്യുന്നു... 🥰 ഞാനും ഉറങ്ങാത്ത കുറെ രാത്രികൾ ഉണ്ടായിരുന്നു..രാവിലെ നേരത്തെ ഉണർന്നു വീട്ടുജോലികളും ചെയ്യണം എന്ന വേവലാതിയും.. അഥവാ ഉറങ്ങിപോയാൽ വീട്ടുകാർ വഴക്ക് പറയും എന്ന പേടിയും..അന്നൊക്കെ എന്റെ കൊച്ചു കരയുമ്പോൾ എന്റെ husband വെട്ടിയിട്ട ചക്ക പോലെ ഉറങ്ങും...

    • @Nid-f4c
      @Nid-f4c Год назад +16

      സത്യം രാത്രി മുഴുവനും കൊണ്ട് നടക്കുന്നത് കണ്ടാലും തിരിഞ്ഞു കിടന്നു അസ്സലായി ഉറങ്ങും ഇപ്പോ മോൻ വലുതായപ്പോ അച്ഛനും മോനും എന്താ കൂട്ട്

    • @teenaharshan9554
      @teenaharshan9554 Год назад +19

      @@Nid-f4c കൊച്ചിനെ നോക്കിയതും അച്ഛൻ കിടന്നുറങ്ങുന്നതും വീഡിയോ എടുത്തു വയ്ക്കണം. കുറച്ചു വലുതാകുമ്പോൾ കാണിച്ചു കൊടുക്കണം. അവർ അറിയട്ടെന്ന് 😜

    • @Nid-f4c
      @Nid-f4c Год назад

      @@teenaharshan9554 😄ശരിയാണ് അന്ന് സാദാ മൊബൈൽ തന്നെ വരുന്നെ ഉള്ളു പിന്നെ കുറെ എന്റെ മിസ്റ്റേക്കും ഉണ്ട് ഒക്കെ നമ്മുടെ ഡ്യൂട്ടി എന്നു പഠിപ്പിച്ചു വെച്ചിരുന്നു my പേരെന്റ്സ് ഇപ്പോ ഒക്കെ മാറി ഇപ്പോഴത്തെ ഞാൻ ആണെൽ വേണൽ നോക്കിക്കോ എന്നും പറഞ്ഞു uranghiyaenae

    • @AnithaAli
      @AnithaAli 7 месяцев назад

      Night എന്റെ hus ആയിരുന്നു കുഞ്ഞിനെ ഉറക്കുന്നത്

  • @Arshad-us8bk
    @Arshad-us8bk Год назад +651

    ആ കൊച്ചിന് കിട്ടിയ ഏറ്റവും വല്യ ഭാഗ്യം ആണ് ഇങ്ങേരുടെ കുഞ്ഞായിട്ട് ജനിച്ചത് നല്ലൊരു അച്ഛൻ മാത്രമല്ല നല്ലൊരു ഫ്രണ്ടും കു‌ടി ആവാൻ ഇങ്ങേർക്ക് കഴിയും 😍🥰

    • @albintjose8758
      @albintjose8758 6 месяцев назад +8

      അത് ഇങ്ങേർക്ക് മാത്രം കൊടുത്തിട്ടുള്ള കഴിവല്ല.. എല്ലാവരും അങ്ങിനെ വേണം ആകാൻ… ഇങ്ങേരെ പോലെ സിനിമ പിടിക്കാൻ നമുക്ക് പറ്റില്ലായിരിക്കും പക്ഷേ മനസ്സുവച്ചാൽ ഈ കാര്യം എല്ലാവർക്കും സാധിക്കും..

    • @Rks1644
      @Rks1644 4 месяца назад +2

      Ath ingeerk mathramalla
      Ellaa nalla achan ammamaru okke ingnathanneyanu

  • @sandhyaedamana2342
    @sandhyaedamana2342 Год назад +105

    ഇതാണ് അമ്മ 🙏🏻🙏🏻🙏🏻

  • @josejohnmallikasseri9935
    @josejohnmallikasseri9935 Год назад +47

    One of the most beautiful observations about normal human life. Basil is really brilliant!!

  • @golokam2024
    @golokam2024 Год назад +2563

    Actually women brain has high reflex capability to sense baby cries even in sleep.

    • @Aadhil.738
      @Aadhil.738 11 месяцев назад +1

      This generation females 👩🏻🤢🤢🤮🤮☕☕

    • @vidhukrishnan2437
      @vidhukrishnan2437 10 месяцев назад +20

      But i have seen moms are sleeping and kids awake and crying 😂😂

    • @ammu78216
      @ammu78216 10 месяцев назад +5

      Exactly 💯

    • @Eva2836
      @Eva2836 10 месяцев назад +16

      ​@@vidhukrishnan2437they just chose to not wake up 😂

    • @user1.2__.__
      @user1.2__.__ 9 месяцев назад +2

      Mikka husbands 'um padakkam pottiyalum, kunju karanjaalum ottum ariyilla.

  • @ashimkhan4446
    @ashimkhan4446 Год назад +178

    💯 % Commitments

  • @hannuhannusabu4757
    @hannuhannusabu4757 Год назад +26

    Thats a real mother❤❤❤❤

  • @HithajoshiG
    @HithajoshiG Год назад +277

    Sathyamanu, new parents really can feel this shift

  • @rosegarden458
    @rosegarden458 Год назад +255

    True… so true

  • @amruthasyam21
    @amruthasyam21 Год назад +12

    അതാണ് അമ്മ 😍.

  • @athiraprashob7072
    @athiraprashob7072 Год назад +47

    Really ഞാൻ ഇന്ന് കൂടെ അമ്മയോട് പറഞ്ഞതാ ഈ കാര്യം 😊😊❤...

  • @AryaSaji-i1s
    @AryaSaji-i1s 5 месяцев назад +11

    Ammaa❤❤

  • @unnimaya4587
    @unnimaya4587 Год назад +39

    സത്യം....... ഞാനും അങ്ങനെ ആയിരുന്നു......
    മക്കൾ ആയതിനു ശേഷം അവർ ഒന്ന് ഞരങ്ങിയാൽ മതി ചാടി എഴുന്നേൽക്കും 😍😍😍🕉️🕉️🕉️🙏🙏🙏

  • @nimmylezly5676
    @nimmylezly5676 Год назад +66

    Well said ❤

  • @lovelygeorge1950
    @lovelygeorge1950 5 месяцев назад +1

    Absolutely 💯 💯 💯 🎉 Correct

  • @chithraunni992
    @chithraunni992 11 месяцев назад +3

    അതാണ് അമ്മ 😊😊😊

  • @teabreak3294
    @teabreak3294 Год назад +116

    Amma❤

  • @ramyanijeesh
    @ramyanijeesh Год назад +58

    Correct aan👍🏻

  • @shifanazohan
    @shifanazohan 5 месяцев назад +8

    Sathyam matram ❤

  • @jayaramchandran8056
    @jayaramchandran8056 7 месяцев назад +3

    Ningal ellavarkkum oru rollmodel aanu 🎉🎉🎉🎉🎉❤❤❤❤❤

  • @sangeethasasi1793
    @sangeethasasi1793 11 месяцев назад +7

    സത്യം ആണ്..... പോത്ത് ഉറങ്ങുന്ന പോലെ ന്ന് hus കളിയാക്കുമായിരുന്നു 😔😔😔😔മോളുണ്ടായ ശേഷം ചെറിയ ഒരു അനക്കം മതി എല്ലാം അറിയും ❤❤❤

  • @sunithakrishnan8545
    @sunithakrishnan8545 Год назад +20

    അതാണ് അമ്മ

  • @amrithavishnu999
    @amrithavishnu999 Год назад +48

    Truee

  • @mathewv.a.4467
    @mathewv.a.4467 22 дня назад

    സിനിമയല്ല യൂട്യൂബ് വീഡിയോകൾ മാത്രം മതീ Basilന് അന്തസ്സായി ജീവിക്കാൻ !!! സൂപ്പർ !!!

  • @jeenajobby
    @jeenajobby Год назад +2

    Wow! Nice to hear.. ❤

  • @kunjimon2020
    @kunjimon2020 Год назад +30

    Very true

  • @asiahgas5812
    @asiahgas5812 10 месяцев назад +1

    Parama sathyam.😊

  • @divyakumbukkal
    @divyakumbukkal Год назад +30

    Very true. Nammale😂maarum. Even just before the delivery day, I was saying I won’t change babies diaper. And later when baby arrived, I started crying saying baby is not pooping 😅

  • @Glitzwithme
    @Glitzwithme Год назад +9

    Well understanding man

  • @sulharahman7932
    @sulharahman7932 Год назад +10

    Correct...cute❤

  • @suchithrakrish3720
    @suchithrakrish3720 6 месяцев назад +2

    നല്ല അച്ഛൻ ❤️🎉🎉🎉🎉

  • @gooo1847
    @gooo1847 Год назад +8

    Every mother is like that.❤

  • @mashoodmassmass6048
    @mashoodmassmass6048 Год назад +7

    Amma👍🥰

  • @rithikajidesh1541
    @rithikajidesh1541 2 месяца назад

    Ee parayunna sneham nammolokke nammade prentsinodum kaanikkanam .. nammal ennu parayunnathu avarum koodiyalle .. oru kaalathu basil parayunnathupole mammale care cheithavaraanu avar ❤❤❤.. Doorathu live cheyyunna enikku ee feel aanu

  • @naseemamt2675
    @naseemamt2675 11 месяцев назад +1

    സത്യം.. അടിപൊളി യായിഅത് പറഞ്ഞു ബേസിൽ 😘❤

  • @ajanyaps2392
    @ajanyaps2392 Год назад +34

    True😍😍

  • @farookumar2832
    @farookumar2832 11 месяцев назад +2

    Respect to all good mom

  • @tastytips-binduthomas1080
    @tastytips-binduthomas1080 11 месяцев назад

    Basil❤

  • @sathz540
    @sathz540 Год назад +5

    My wife also same , ശരിക്കും അവളെ നമിക്കുന്നു 💗💗❤ .

  • @silpachithu1261
    @silpachithu1261 Год назад +10

    Sathyam...

  • @akhilarenji2280
    @akhilarenji2280 Год назад +19

    True

  • @aryapraveenaryapraveen9768
    @aryapraveenaryapraveen9768 Год назад +4

    അതാണ്‌ നമ്മൾ അച്ഛനും അമ്മയും ആകുമ്പോൾ. ഞാനൊക്കെ ഈ പറഞ്ഞപോലെ ഉറങ്ങാൻ കിടന്നാൽ ആരേലും വന്നു കട്ടിലോടെ എടുത്താലും അറിയാത്ത ഉറക്കം ആരുന്നു. ഇപ്പൊ എത്ര ഉറക്കമാണേലും മോനൊന്ന് (2 1/2)മൂളിയാൽപോലും ഞാനുണർന്ന് നോക്കും അവൻ സേഫ് ആയാണോ കിടക്കുന്നെ, ഡയപ്പർ മാറ്റണോ എന്നൊക്ക 😊

  • @_Greens_
    @_Greens_ 6 месяцев назад

    So true! I am also like the same!

  • @Seema19933
    @Seema19933 4 месяца назад

    സ്വാതന്ത്ര്യം ജീവിതത്തിൽ ഓരോ സമയത്തും ഓരോന്നാണ്.

  • @MrArunravimohan
    @MrArunravimohan 7 месяцев назад +2

    ഞാനും അത് പോലെ ആയിരുന്നു, രാത്രി ഉറക്കമില്ലാതെ രാവിലെ ബൈക്ക് ഓടിച്ചു ഉറങ്ങിപോകും 😂

  • @dhakshoosjourney6779
    @dhakshoosjourney6779 Год назад +3

    Really.. Its true... 💞

  • @neethu6239
    @neethu6239 Год назад +1

    എൻ്റെ പോന്നു chettaa സത്യം😢😊😊😊😊😊

  • @minis6629
    @minis6629 8 месяцев назад +6

    Athe woman always transform a lot

  • @Flutiflo
    @Flutiflo Год назад +14

    Very true 🙌🙌

  • @psivakumar1485
    @psivakumar1485 6 месяцев назад

    God bless you dear basil...I too..is very concerned about the kids..❤

  • @dhrutha321
    @dhrutha321 Год назад +5

    True❤

  • @Uzru65228
    @Uzru65228 Год назад +2

    Mother power. ഞാനും അങ്ങനെ തന്നെ ആയിരുന്നു എന്തു സൗണ്ട് കേട്ടാലും അറിയില്ല രാവിലെ എണീറ്റ് ചെല്ലുമ്പോ അമ്മ ചോദിച്ചിട്ടുണ്ട് ഇത്രയും വലിയ സൗണ്ട് കേട്ടിട്ട് അറിഞ്ഞില്ലേ എന്ന് ആ ഞാൻ ഇപ്പോൾ ഇതേ പോലെ ഞെട്ടി ഉണരും ആയിരുന്നു

  • @sameenaarshad4958
    @sameenaarshad4958 Год назад +2

    Soooo sweeeet❤

  • @suharaaboobacker3793
    @suharaaboobacker3793 9 месяцев назад +2

    സത്യമാണ്. എന്നിട്ടും ഇന്നത്തെ തലമുറ പറയും അച്ഛൻ അമ്മ അവരെ നോക്കുക എന്ന concept maatti vachirikkunnu.avrk വേണ്ടി വയസവും വരെ ബ്കഷ്യപ്പെടുന്ന്

  • @mufihydr8318
    @mufihydr8318 Год назад +5

    ഡെലിവറിക്ക് മുൻപ് എന്റെ ഹസ്ബൻടും എന്നോട് ചോദിക്കും കുഞ്ഞുണ്ടായി കയിഞ്ഞ് കുഞ്ഞു കരഞ്ഞാലൊക്കെ ഞാൻ അറിയോന്ന്.... ഇപ്പോ കുഞ്ഞു കരഞ്ഞാൽ ഞാൻ മാത്രേ അറിയൂ 😅

  • @chinchum7376
    @chinchum7376 Год назад

    ഞാനും ഇപ്പോൾ ഇങ്ങനെ ആണ്

  • @aswathyr8753
    @aswathyr8753 Год назад +2

    Really true

  • @kunju9847
    @kunju9847 Год назад +2

    ഞാനും അങ്ങനെ ആയിരുന്നു 😂😂😂eppo എനിക്ക് തന്നെ അത്ഭുതം തോന്നും എങ്ങനെ ആണ് ഞാൻ അങ്ങനെ ഉറങ്ങിയിരുന്നതെന്ന് 🤪

  • @shajisjshajisj8773
    @shajisjshajisj8773 10 месяцев назад +3

    ലോകത്തെല്ലാ മാതാപിതാക്കളും ഇങ്ങനെത്തന്നെയാണെടോ ... നിന്റെ മാതാപിതാക്കളും അങ്ങനെയായിരിക്കുമല്ലോ എന്ന് കൂടി ഇവിടെ ചിന്തിക്കണം മറക്കരുത്...

  • @AjayKumar-rm8wv
    @AjayKumar-rm8wv Год назад +73

    പൊതുവെ എല്ലാ അപ്പനും അമ്മയും ഒക്കെ ഇങ്ങനെ തന്നാ മാഷെ ... ആദ്യത്തെ കുട്ടിയായതു കോണ്ടത്തെ excitement ആ ❤

    • @Rechu23944
      @Rechu23944 Год назад +80

      Pakshe ellavrkkum ith pole vannirunn parayan patoola.....athinu nthelumokke avanam....illenkil ith pole...ellarum ingane thanne ethokke ulla oola comments itt samadhanikkam

    • @jky1780
      @jky1780 Год назад +6

      ​@@Rechu23944 😄

    • @malumalu7965
      @malumalu7965 Год назад +26

      അത് നിങ്ങൾ പറഞ്ഞത് ശെരിയാണ്. പക്ഷെ ഇങ്ങനെ പറയാനും മനസിലാക്കാനും കഴിവ് വേണം. സാധാരണ കാരിയം അല്ല പറഞ്ഞത്. ഒരു അമ്മ എങ്ങനെ ആണ് ഉണ്ടാവുന്നത്. അമ്മയുടെ വില. അവർ എടുക്കുന്ന കഷ്ടപ്പാട് ഇതൊക്കെ ആ കുഞ്ഞിനു വേണ്ടിയാണ്

    • @thrissurachellieus3143
      @thrissurachellieus3143 Год назад +6

      Ayalude nireekshanem about motherhood in his wife, he is being proud, appreciating his wife enjoying life with her...allathe ellavarum ingnyannu paranju puchikkuka alla..

    • @jamessam6564
      @jamessam6564 Год назад

      Ningalkum first engane okke ayirunnille..

  • @nahasn31
    @nahasn31 Год назад

    അമ്മ 🙌🏻

  • @deepthideepthibaby7039
    @deepthideepthibaby7039 11 месяцев назад

    True broo

  • @namithajaneesh9845
    @namithajaneesh9845 Год назад +7

    Exactly

  • @aryaamaresh9300
    @aryaamaresh9300 11 месяцев назад

    Sathyam 🫂

  • @mohanak9004
    @mohanak9004 9 месяцев назад +1

    അയ്യോ എൻ്റെ basile... ഈ ലോകത്ത് 99% ആളുകളും ഇങ്ങനെ ആണ്

  • @anjuajianjuaji9946
    @anjuajianjuaji9946 11 месяцев назад

    Oh sathyam

  • @vismayaav4530
    @vismayaav4530 Год назад

    സത്യം 😅

  • @shaynibernad6180
    @shaynibernad6180 11 месяцев назад

    Ithu naturally undavunnathanu oro ammamarkum...kunju jenikunnathinu 2 azchaku munp amma will become so sensible vs baby in pshycology it is called...."symptoms of good mother".it is a ntural process in every mother even in animals.

  • @MeenuVimal
    @MeenuVimal 4 месяца назад

    Correct chettaa njanum engane aa eppoo❤❤❤

  • @timetotravel_96
    @timetotravel_96 2 месяца назад

    Family man❤

  • @amrutha2786
    @amrutha2786 5 месяцев назад +7

    Serikkum enik confusion ulla kaaryaamaan ith... Enik angane kuttikalod prathyeka sneham angane onnum illa... Ishtakedum illa... Just kaanumbo kalippikkum onn athre ull... Urangunne okke idayk disturbed aakunne ishtam alla... Idayk unararum illa... Appo ingane okke nammalum mind set aakuvoo... Kalyanam kazhinjittilla... Just oru ith nn chodhicheya... Marriage munp ingane undayirunnavar plz reply.. ☺️

    • @preejachandran2850
      @preejachandran2850 5 месяцев назад

      Of course. Njan ithintem extreme ayirunnu. Anpillere thalparyam polum illayirunnu. But test kitil double line kanda time thottuethu kutty ayalum mathi emnayi. Deshyam control cheyyan undayirunna padu polum mari. Njan munpu kalippikkaru polum illa. So ningalude karyavum thaniur chsnge akum. Dont worry

  • @neerajashin9935
    @neerajashin9935 Год назад

    Sheriyaa

  • @najimafarsana527
    @najimafarsana527 Год назад

    TRUE mee too

  • @pvanjali6302
    @pvanjali6302 11 месяцев назад

    Sathyam 😅

  • @crazyarts2634
    @crazyarts2634 Год назад

    u r very correct

  • @zdelicious-najiyaabid8839
    @zdelicious-najiyaabid8839 Год назад +10

    Correct

  • @PreethaAjay-on6re
    @PreethaAjay-on6re 4 месяца назад +1

  • @priyaabraham4515
    @priyaabraham4515 Год назад +2

    Hahaha.. we need to talk Basil 😂😂😂

  • @sandhras617
    @sandhras617 4 месяца назад

    Yes

  • @safaparavinf5174
    @safaparavinf5174 11 месяцев назад

    Yes ഇതേ അവസ്ഥ inte husbendum😄😊

  • @simisrijith7174
    @simisrijith7174 Год назад

    Athanu ammma❤

  • @anikichu732
    @anikichu732 6 месяцев назад

    Satyam ❤❤

  • @akhilkumar8034
    @akhilkumar8034 6 месяцев назад

    Nte ponne sathyam ennekurichum ente parents parayunathum pothupole urangumennanu. .bt mol vannu athinu sesham njn aval onu aangiyal unarnn nokum ...❤❤atrak maaripoy

  • @nishakumar860
    @nishakumar860 10 месяцев назад

    It is so true. Njan ipazhum alarm adicha urangum. Pakshe kutti karanja eppo eneetu chothicha mathi

  • @shalimaps1974
    @shalimaps1974 11 месяцев назад

    Sathyam

  • @a.i.susyipe8989
    @a.i.susyipe8989 Год назад

    Parenting ❤

  • @ARYAVK-hn7nz
    @ARYAVK-hn7nz 11 месяцев назад

    സത്യം

  • @funnyenglish8385
    @funnyenglish8385 7 месяцев назад +2

    Still the same 😂

  • @gowthamia.g6148
    @gowthamia.g6148 Год назад +5

    Sathyam😂

  • @NasriyaAsheer
    @NasriyaAsheer 4 месяца назад

    കുഞ്ഞുങ്ങൾ ആയ ശേഷവും ഞാൻ ഉറങ്ങി പോയ ഒരു പോക്കാ...മനഃപൂർവം അല്ല..... ന്റെ husband മാറി.. പണ്ട് ഭയങ്കര ഉറക്ക ക്കാരൻ ആരുന്നു...but kunj aaya shesham pulli vigilant aay.. Pulli aanu enne eneepch feed cheyipikkunne... Monu ipo 3 vayas aay... Ipo night toilet pokanm vellam kudikanm oke avan husband adth pokollu...

  • @shaharbanuramees9095
    @shaharbanuramees9095 Год назад +27

    Ammayakumpo angna aanu monuse😂...

  • @bessilymammen4855
    @bessilymammen4855 Год назад +1

    Sathyam..😅

  • @lubinairshad9480
    @lubinairshad9480 9 месяцев назад +1

    👍

  • @Endinovendithilakunnasambhar
    @Endinovendithilakunnasambhar 9 месяцев назад +1

    That’s how I developed insomnia 😂. If someone opens the door to another room or something beeps in kitchen, I’m up. Kids truly alter your genes 😅

  • @ajithr4503
    @ajithr4503 11 месяцев назад

    My wife ❤❤

  • @merinmathew8937
    @merinmathew8937 Год назад

    True!