ഉറപ്പായും നിങ്ങൾ "ഹിന്ദി "എഴുതുവാനും വായിക്കുവാനും പഠിച്ചിരിക്കും💯
HTML-код
- Опубликовано: 19 окт 2024
- #hindireading #hindiwriting #state syllabus 5th std hindi tuition#hindilearning #spokenhindiinmalayalam #hindituition #venjanaksharangalinhindi #binushindilearningclass #swaraksharangalinhindi #hindilearning #hindireadinginmalayalam #hindiwritinginmalayalam #ukimathravale #uukimathravale
ऊ की मात्रा वाले शब्द क्लास सुपर टीचर 👍 धन्यवाद 🙏
☺️🙏
Very nice class 😊
Thankyou 🙏😊
Thanks ❤❤❤
Welcome, 🙏😊
എനിക്ക് ഹിന്ദി സംസാരിക്കണം 🥰
കുറച്ച് കാര്യങ്ങൾ മനസ്സിലായി കഴിഞ്ഞാൽ പിന്നെ സംസാരിക്കാൻ ശ്രമിച്ചാൽ മതി , 2 മാസം കൊണ്ട് സംസാരിച്ച് തുടങ്ങാൻ സാധിക്കും ട്ടോ ☺️ Sure👍
mam online cls undo
Online class illa ☺️🙏
@@Binushindilearningclass start cheyndo udane
Not now 😊
തൊട്ട് മുൻ വിഡിയോയിൽ ഞാൻ ഒരു ഡൌട്ട് ചോദിച്ചിട്ട് പറയാഞ്ഞത് എന്തേ?
ക്ലാസിൽ explain ചെയ്യാം എന്ന് വിചാരിച്ചു. exam ആയത് കൊണ്ട് തിരക്കിലായി പോയി. sorry ട്ടോ. 😊
അയച്ചിട്ടുണ്ട്.👍
@@Binushindilearningclass Ok കുഴപ്പമില്ല..!! താങ്കളുടെ പരീക്ഷയുടെ കാര്യം ഞാനും മറന്നു.. സോറി 🙏🏼
@@Binushindilearningclass Thank you very much for ur reply🙏🏼Study well for ur exams.. Take care ❤️
Thankyou ☺️🙏
आप लेके जाऐगा क्या ithu correct ano
आप लेकर ( लेके ) जाएंगे ( जाओगे ) क्या?
പറഞ്ഞത് അർത്ഥം തെറ്റില്ലാട്ടോ ,
ഗ്രാമർ നോക്കിയാൽ ഇങ്ങനെയാണ്.
പക്ഷേ സംസാരിക്കുമ്പോൾ അത് അത്ര കാര്യ മാക്കേണ്ടതില്ല 👍☺️
@@Binushindilearningclassok thank you