Ampere Nexus Test Ride... Good one!

Поделиться
HTML-код
  • Опубликовано: 14 окт 2024
  • CMH MOTORS (AMPERE)
    Nanath Building,
    Calicut road Malappuram,
    Konompara, Melmuri Po
    Mobile:9544646060
    _____________________________________________
    Latest videos:
    ജീവൻ വേണോ? BOYCOTT HERO VIDA.... വീൽ ഒടിയുന്നത് ഒരു തുടർകഥ!
    • ജീവൻ വേണോ? BOYCOTT HER...
    മാധ്യമധർമ്മം ത്ഫൂ ...മരണത്തിന് കാരണമായ ഹീറോ വിട വാങ്ങിയാൽ മനസമാധാനം പോലും!
    • മാധ്യമധർമ്മം ത്ഫൂ... മ...
    ATHER WARP MODE RANGE TEST! simply... WOW!!!
    • ATHER WARP MODE RANGE ...
    HERO VIDA HUB BROKEN. 2 പേർക്ക് ഗുരുതര പരിക്ക്. സംഭവം ഇങ്ങിനെ......
    • HERO VIDA HUB BROKEN. ...
    Hero VIDA Accident Update :(
    • Hero VIDA Accident Upd...
    ഓല സർവീസ് പ്രശ്‌നങ്ങൾ തുറന്നടിച്ച് കസ്റ്റമേഴ്‌സ്...OLA SERVICE ISSUES!
    • ഓല സർവീസ് പ്രശ്‌നങ്ങൾ...
    കേരളത്തിലെ ആദ്യത്തെ മോൺട്ര കസ്റ്റമറിൻറെ റിയൽ അനുഭവങ്ങൾ
    • കേരളത്തിലെ ആദ്യത്തെ മ...
    VIDA യുടേത് വാഗ്‌ദാനങ്ങൾ മാത്രം, കസ്റ്റമേഴ്‌സ് പ്രതികരിക്കാൻ തുടങ്ങി.
    / 8f2wxjfkcx
    __________________________________________
    Under the stars other social media platforms:
    Instagram: / under___the___stars
    Facebook: / under-the-stars-102288...
    My second channel:
    / @shyamvishnot2283
    Under the stars contact No:
    Whatsapp: 6363560394
    Email: shyamvishnot@gmail.com
    Please contact me for reviews
    __________________________________________
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use. All the credits of these images go to their respective owner
    If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.

Комментарии • 142

  • @TKTechKottarakkaramalabary
    @TKTechKottarakkaramalabary 2 месяца назад +3

    ഞാൻ ampere magnus ex white , 15 മാസമായി ഉപയോഗിക്കുന്നു. Triple വച്ച് (total ഭാരം 160 Kg)70- 80 Km range കിട്ടും. ഇത് വലിയ ഗട്ടർ road ൽ നന്നായി Shock absorb ചെയ്യും. ചെറിയ bump കൾ പോര എങ്കിലും കുഴപ്പമില്ല. front ടയർ 30 ഉം back ടയർ 34 ഉം കാറ്റടിച്ചാൽ സുഖ യാത്രയിട്ടും . ഇതുവരെ complaint കൾ ഒന്നും വന്നിട്ടില്ല.

  • @Kalki123-c5f
    @Kalki123-c5f 2 месяца назад +7

    Yes ഞങ്ങളും ആഗ്രഹിക്കുന്നു,,,,,

  • @MaryMeghna
    @MaryMeghna 2 месяца назад +5

    Bro njan vayankara waiting aayirunnu thankyou bro for doing this.Oru riding review cheyoo bro😊

  • @ajinilambur
    @ajinilambur 2 месяца назад +2

    നമ്മുടെ കോഴിക്കോട് കയറ്റം ഒന്ന് ടെസ്റ്റ്‌ റൈഡ് ചെയ്യണം.❤. 👍👍👍👍 ather ഉം vida യും ഒക്കെ കയറ്റിയത് 👍 വീഡിയോക്ക് ആയി കാത്തിരിക്കുന്നു... 🤚🤚🤚

  • @faizalmh7
    @faizalmh7 2 месяца назад +2

    I am an existing Ampere Magnus EX owner. The problem is the dealerships are closing one after another. My scooter has 5years warrenty and I am about reach 2 years. There is no dealership near me. So the warrenty is now a joke. I am from HMT Kalamassery Ernakulam. My advice is stay away as there is no guarantee that the dealership will be operational for a long time

  • @shinenair8961
    @shinenair8961 2 месяца назад +4

    മെറ്റീരിയൽ ക്വാളിറ്റി പ്രത്യേകിച്ച് ഷോക്ക് അബ്സോർബർ ഡിസ്ക് ഇലക്ടിക്കൽ പാർട്ട്സ് പ്ലാസ്റ്റിക്ക് എന്നിവ ?

  • @sunilgp1129
    @sunilgp1129 2 месяца назад +10

    മുന്നിലൂടെയുള്ള എയർ ഗ്യാപിലൂടെ മഴ പെയ്യുമ്പോ വെള്ളം ചെളി കയറുമോ

    • @Babu.955
      @Babu.955 2 месяца назад

      @@sunilgp1129 വയലിൽ കൂടെയല്ലല്ലോ വണ്ടി ഓടിക്കുന്നത് ചെളി തെറിക്കില്ല ബ്രോ

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 месяца назад

      ​@@Babu.955😂

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 месяца назад +3

      ​@@Babu.955കേരളത്തിലേ റോഡ് വയലല്ല തോടു൦ കുളവുമല്ലേ....
      ചോദ്യക൪ത്താവിന് തെറ്റിയിട്ടില്ല....😅

  • @Babu.955
    @Babu.955 2 месяца назад +16

    അറിയാത്തവർ അറിയുക നമ്പർ വൺ Ather 450x നമ്പർ 2 Ampere Nexus 20 കൊല്ലമായി പല ബ്രാൻഡ് Electric scooter Mechanic ആണ് ഞാൻ. എല്ലാ Electric scooter കളും കളിപ്പാട്ടമാണ് Ampere ൻ്റെ ഒട്ടുമിക്ക വണ്ടികളും Build Quality ഉള്ളതാണ്

    • @shanvideoskL10
      @shanvideoskL10 2 месяца назад +4

      എന്റെ നാട്ടിൽ 2 shopൽ free delivery ക്കു ampere വണ്ടികൾ ആണ്..
      2 year ആയത്രെ,no major issues
      Malappuram service ok ആണെന്നാ അവർ പറഞ്ഞത്

    • @rafeeque7983
      @rafeeque7983 2 месяца назад +1

      Ampere Magnus Ex full complete anu 2 yers odiyapooyekkum ente motorum cuntrolurum poyi😢

    • @abyrelaby
      @abyrelaby 2 месяца назад +2

      ഏഥറിന് Belt Sound വളരെ അലോസരമാണ് ' ഒരു വിമാനം റ്റേക്ക് OFF ചെയ്യുമ്പോൾ ഉള്ള തരം ശബ്ദം. അത് മാത്രമാണ് ആ വാഹനം Test drive ചെയ്തപ്പോൾ എനിക്ക് തോന്നിയ പോരായ്മ' പക്ഷെ Ampere Nexus എല്ലാം കൊണ്ടും മികച്ചത് എന്ന് എനിക്ക് തോന്നുന്നു. വിലയിലും

    • @shanvideoskL10
      @shanvideoskL10 2 месяца назад +1

      @@abyrelaby
      Amper Nexus എന്റെ നാട്ടിൽ ഓടുന്നുണ്ട്...
      നല്ല Silent ആണ്.belt fully covered,
      ആ വണ്ടിയുടെ user review ഇട്ടിട്ടുണ്ട്.

    • @sonyma2297
      @sonyma2297 17 дней назад

      Please nthinu enganea thallune vandi vtl kidappunde oru petti auto vilichu kondu po

  • @newtricks5170
    @newtricks5170 2 месяца назад +13

    സ്വിച്ച്കൾ ഒക്കെ കോളിറ്റിയില്ലാത്തതാണ് എന്നാണ് എനിക്ക് തോന്നിയത്

    • @TKTechKottarakkaramalabary
      @TKTechKottarakkaramalabary Месяц назад +4

      മഴവെള്ളം വീഴുമ്പോ Switch ലെ Contact കൾ ക്ലാവ് പിടിക്കുന്നതാണ് complaint ആവുന്നത്..ക്ലാവ് പോകുന്ന ഒരു spray hardware Shope ൽ കിട്ടും അത് ഉപയോഗിച്ചാൽ Switch ൻ്റെ complaint Service centre ൽ പോകാത ശരിയാക്കാം

  • @Babu.955
    @Babu.955 2 месяца назад

    Sir അനവധി വണ്ടികൾ test Drive നടത്തിയതിൽ ഏറ്റവും സുഖകരമായ യാത്രക്ക് (Shokupsorber) ഏത് ബ്രാൻഡ് Electric scooter നാണ് ഉള്ളത്

  • @harikrishnar4652
    @harikrishnar4652 Месяц назад

    Bro ini vandi review cheyyumbol service centre inte koode cherth parayendi verum…..bro last upload cheytha ola service centre pole….

  • @shanvideoskL10
    @shanvideoskL10 2 месяца назад +2

    ഈ വാഹനം നിങ്ങൾ എത്ര km ഓടിച്ചു.
    പെട്ടെന്ന് ചാർജ് തീരുന്നുണ്ടോ
    ഒരു owner review കണ്ടു power mode ൽ 40 km കിട്ടുന്നൊള്ളു എന്ന്...
    ഇപ്പൊ ആ video private ആക്കിയിട്ടുണ്ട്.

    • @shyamvishnot
      @shyamvishnot  2 месяца назад +2

      കുറച്ചു km മാത്രമേ ഓടിച്ചുള്ളു .. ഇതൊരു റേഞ്ച് ടെസ്റ്റ് അല്ലാത്തതുകൊണ്ട് ചാർജിന്റെ കാര്യം ശ്രദ്ധിച്ചിട്ടില്ല

    • @shanvideoskL10
      @shanvideoskL10 2 месяца назад

      @@shyamvishnot ok

  • @shanvideoskL10
    @shanvideoskL10 2 месяца назад +7

    ഈ വാഹനം തരക്കേടില്ലെങ്കിൽ എടുക്കണമെന്നുണ്ട്...
    കുറച്ചു wait ചെയ്യട്ടെ...

  • @abhilashm.s5283
    @abhilashm.s5283 2 месяца назад

    Thanx for the video bro . . 💥💥💥

  • @SYAMTECHINDIASTI
    @SYAMTECHINDIASTI Месяц назад

    ഞാൻ ഈ വെഹിക്കിൾ എടുക്കാൻ ആഗ്രഹിക്കുന്നു.
    But ഈ വീഡിയോ ഇട്ട time ൽ, അതായത് 3 മാസം മുൻപ് വരെ ഇതിനെ സംബന്ധിക്കുന്ന ഒരുപാട് വീഡിയോസ് youtube ൽ ഉണ്ട്‌. ഇപ്പോൾ ഒന്നും കാണാനില്ല.
    ഇത് വിപണിയിൽ success ആയില്ലേ?
    എന്താണ് ഇതിന്റെ ഇപ്പോഴത്തെ സ്റ്റാറ്റസ്?.

  • @nithinmohan9167
    @nithinmohan9167 2 месяца назад +1

    Waiting for your review!!!

  • @shajijoseph7425
    @shajijoseph7425 2 месяца назад +1

    🎉🎉 Good ,but service centre 😮?

    • @shanvideoskL10
      @shanvideoskL10 2 месяца назад

      Malappuram service ok aanenna arinjath

  • @venugopalpk6006
    @venugopalpk6006 2 месяца назад

    എന്തായാലും കുറച്ച് wait ചെയ്യാം

  • @nisanthpu4543
    @nisanthpu4543 2 месяца назад

    Devagiri kayattam edukkumo

  • @saraths24
    @saraths24 2 месяца назад

    Ith ola, iqube pole viswasikkan pattiya brand ano?? Chetta

    • @PSCCODEMAKER-nl4jy
      @PSCCODEMAKER-nl4jy 2 месяца назад +1

      ഓലയെക്കാൾ ഇതിനെ വിശ്വസിക്കാം😂😂😂

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 месяца назад

      ഒല നല്ല സ൪വ്വീസാണ്👌😃🤣 🤣 🤣

  • @aneesha2746
    @aneesha2746 29 дней назад

    വണ്ടി കൊള്ളാം എന്നാൽ ഇവർ പറഞ്ഞ മൈലേജ് കിട്ടുന്നില്ല, മാക്സിമം എനിക്ക് 60km മാത്രമേ കിട്ടുന്നുള്ളു. Camplainte പറഞ്ഞപ്പോൾ നോക്കട്ടെ എന്നുമാത്രമാണ് പറഞ്ഞത്.. ഇതുവരെ റെഡിയാക്കിട്ടില്ല. എനിക്കറിയാവുന്ന മൂന്നുവണ്ടിക്കും സൈം പ്രോബ്ലംമാണ്. എന്തുചെയ്യണമെന്നറിയില്ല.

  • @rohithnechikkunnan8374
    @rohithnechikkunnan8374 2 месяца назад

    Bro njangalude mpm vannu le😊.... oru clue tharamayirunnu....

  • @floccinaucinihilipilification0
    @floccinaucinihilipilification0 Месяц назад

    ഈ വണ്ടി പിന്നീട് ടെസ്റ്റ് നടത്തി നോക്കിയോ?

  • @zainulabid3156
    @zainulabid3156 2 месяца назад +6

    നമ്മളെ മലപ്പുറം...

  • @suhailmtpsuhailmtp6296
    @suhailmtpsuhailmtp6296 2 месяца назад +1

    Bro" river Indie" cheyyamo

    • @shanvideoskL10
      @shanvideoskL10 2 месяца назад

      Kerala ൽ എത്തിയിട്ടില്ല

  • @rejeeshsh4771
    @rejeeshsh4771 2 месяца назад +1

    അണ്ണാ റിവർ ഇൻറ്റി കേരളത്തിൽ എന്ന് വരും എന്ന് അറിയുമോ...
    ഒരു വീഡിയോ ചെയ്യുമോ റിവർ ഇൻ്റ്റി

  • @sonyma2297
    @sonyma2297 Месяц назад

    Charger 1 year 3 vattam adichupokum service koduthal 20 days pidikum athuvarea😢😢😢

  • @prashobk9464
    @prashobk9464 2 месяца назад +1

    Bro oLA s1x 4kw system issue aavarthikkunnund athinepattitt oru video cheyyamo?
    Service polum kittunnila😢 vandi edth 2week aavumbakkum kattapurathaayi🫡🫡

    • @SreeN-i9x
      @SreeN-i9x 2 месяца назад

      System Issue എന്ന് ആണോ കാണിക്കുന്നത്?????

    • @Balu_p.r
      @Balu_p.r 2 месяца назад

      @@prashobk9464 എടുക്കണ്ടായിരുന്നു 🥲

  • @bijuk8124
    @bijuk8124 2 месяца назад

    Service kittumo.. ?

  • @shajikh4236
    @shajikh4236 2 месяца назад +1

    ലെഗ് സ്‌പൈസ് കുറവ് പോലെ തോന്നുന്നു 👍🏻👍🏻👍🏻

  • @GirijaAthikkadan
    @GirijaAthikkadan 2 месяца назад +1

    നല്ല സർവീസ് ആണ്,,, ഞാൻ Ampere ഇന്റെ ആദ്യത്തെ മോഡൽ ആയ സിലാൽ Ex,, മൂന്ന് വർഷത്തിലേറേയായി ഉപയോഗിക്കുന്നു......

    • @GirijaAthikkadan
      @GirijaAthikkadan 2 месяца назад +1

      സോറി Zeal Ex

    • @balettan954
      @balettan954 2 месяца назад

      താങ്കളുടെ സ്ഥലം എവിടെയാണ്

    • @basheercknki
      @basheercknki 2 месяца назад

      Where is Kozhikode showroom?

  • @sivaganga7463
    @sivaganga7463 Месяц назад

    ഇത് എക്കോ മോഡിൽ ആണ് 110 കിട്ടും എന്ന് അവകാശപ്പെടുന്നത്...സിറ്റി മോഡിൽ 100km ൽ താഴെ പോകുo.. Power മോഡിൽ 80ൽ താഴെ പോകു o

  • @sonyma2297
    @sonyma2297 Месяц назад

    Ethu vangallea please katta puratha

  • @haneefkolari3734
    @haneefkolari3734 2 месяца назад

    Kasaragod showroom undo?

  • @newtricks5170
    @newtricks5170 2 месяца назад +2

    Magnes Ex സ്വിച്ച് കൾ മൊത്തം പെട്ടെന്ന് compint ആണ്

    • @jyothish7378
      @jyothish7378 2 месяца назад

      @@newtricks5170 Switch മാത്രമല്ല Suspension ഭീകരമായിരുന്നു.....കളഞ്ഞിട്ട് Hero Splendor+ എടുത്തു. 2 മാസമായി.
      80+ mileage കിട്ടുന്നുണ്ട്.

    • @AbinAlbertBL
      @AbinAlbertBL 2 месяца назад +1

      Satyam specially mode button epolum kedagum.

    • @TKTechKottarakkaramalabary
      @TKTechKottarakkaramalabary Месяц назад +1

      @@AbinAlbertBL മഴവെള്ളം വീഴുമ്പോ Switch ലെ Contact കൾ ക്ലാവ് പിടിക്കുന്നതാണ് complaint ആവുന്നത്..ക്ലാവ് പോകുന്ന ഒരു spray hardware Shope ൽ കിട്ടും അത് ഉപയോഗിച്ചാൽ Switch ൻ്റെ complaint Service centre ൽ പോകാത ശരിയാക്കാം

    • @AbinAlbertBL
      @AbinAlbertBL Месяц назад

      @@TKTechKottarakkaramalabary thank you 🙏

  • @shamalsham
    @shamalsham 2 месяца назад +1

    Airintakelude vellam kerille?

    • @sreenaths5563
      @sreenaths5563 2 месяца назад +1

      ഇത്രെയും ഡിസൈൻ ചെയ്ത് ആക്കിയവർ അത് മറന്നുപോകുമോ 🤔, normal മഴ issue ഇല്ലാകും, pakshe aa height വെള്ളത്തിക്കുടെ പോയാൽ ഇഷ്യൂ ആകുമാരിക്കും. Manual undel ethelum oru മൂലക്ക് അത് എഴുതിവച്ചിട്ടുണ്ടാകും, അത്രതന്നെ.

    • @shanvideoskL10
      @shanvideoskL10 2 месяца назад

      ​@@sreenaths5563
      ഈ വാഹനം കടൽ തീരത്തിലൂടെ ഓടിക്കുന്നുണ്ട്... കൂടാതെ ഈ വാഹനത്തിന്റെ കമ്പനി പരസ്യത്തിലും മുക്കാൻ ഭാഗം വെള്ളത്തിലിറക്കി ഓടിക്കുന്നുണ്ട്.

    • @shamalsham
      @shamalsham 2 месяца назад

      @@sreenaths5563 But nammude climate epo angane alle ethu pole ulla aero holes ulla vandi ku ullil vellam poya rust varille.

  • @firosekoorachund159
    @firosekoorachund159 2 месяца назад +1

    വല്യ ബ്രാൻഡ് വണ്ടികൾ തന്നെ പലതരത്തിൽ ഉള്ള പ്രോബ്ലം ആ അപ്പോൾ പിന്നെ ഇതിന്റെ കാര്യം എന്താകുമോ ആവോ

    • @Ameeba-g2p
      @Ameeba-g2p 2 месяца назад +1

      അവരെല്ലാം വരുന്നതിനു മുൻപേ നമ്മളീ ഫീൽഡ് വീട്ടതാ..

  • @sonyma2297
    @sonyma2297 Месяц назад

    Vandi vazhil ayal avidea arun varilla

  • @sivaganga7463
    @sivaganga7463 2 месяца назад

    റേഞ്ച് test ചെയ്യുമോ 😀😀😀😀😀

  • @loop037
    @loop037 2 месяца назад

    Lithium phosphorus or lithium ion which one is better?

  • @CanvasAlive
    @CanvasAlive 2 месяца назад +1

    Super ❤

  • @ARU-N
    @ARU-N 2 месяца назад

    👍

  • @mumthazali9802
    @mumthazali9802 2 месяца назад +2

    Fully Indian made (Ampere By Greaves Electric Mobility) electric scooter with best mannered staff and very good service quality ... CMH Motors, Malappuram, Konompara

  • @abdulsalam-ke8po
    @abdulsalam-ke8po 2 месяца назад

    Regen brake revers mode എന്തായാലും ഉണ്ടാവുമായിരിക്കുമല്ലേ

    • @shyamvishnot
      @shyamvishnot  2 месяца назад +3

      അതിപ്പോൾ എല്ലാ വണ്ടിയിലും common ആയിട്ട് ഉണ്ട് ബ്രോ

    • @shanvideoskL10
      @shanvideoskL10 2 месяца назад

      Regen ഇല്ലെന്നാ തോന്നുന്നത്...
      ആരും പറഞ്ഞില്ല..

    • @abdulsalam-ke8po
      @abdulsalam-ke8po 2 месяца назад

      Chetak ഇൽ techpack എടുക്കണം ഇല്ലേൽ reversmode കിട്ടില്ല

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 месяца назад +1

      ഓ പിന്നേ...😒
      regen കിട്ടീട്ട് വണ്ടിയങ്ങ് ഫുൾ ചാജ്ജ് അവുകയല്ലേ...😏😏😏
      1, 2 % കിട്ടായാൽ ആയി...

  • @shyamlal4935
    @shyamlal4935 2 месяца назад

    Malappurathanalle❤

  • @dineshanpv-d5m
    @dineshanpv-d5m 2 месяца назад

    ഞാൻ വാങ്ങി 6 മാസമായി കബനിയിൽത്തന്നെ - ഓടിക്കുമ്പോൾ ഓഫായി പോകുന്നു - ഇതുവരെ നന്നാക്കി കിട്ടിയില്ല

    • @shyamvishnot
      @shyamvishnot  2 месяца назад +1

      അതിന് ഇത് ഇവിടെ ഇറങ്ങിയിട്ട് ഒരു മാസമേ ആയുള്ളൂ

  • @mkdasdas9828
    @mkdasdas9828 2 месяца назад +1

    Very good Good

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 2 месяца назад

    👌

  • @myvoice3844
    @myvoice3844 2 месяца назад

    🎉

  • @hanan_p_t_
    @hanan_p_t_ 2 месяца назад

    👍♥️

  • @georgechacko8063
    @georgechacko8063 2 месяца назад

    Aerodynamic ennu alla
    Air-cooled ennu manassil aakkunnu

    • @shyamvishnot
      @shyamvishnot  2 месяца назад +3

      ഇത് വഴി വായുവിനെ കട്ട് ചെയ്ത് മുന്നോട്ട് നീങ്ങാനും സാധിക്കും .. 2 in 1

    • @imoptimistic5570
      @imoptimistic5570 2 месяца назад

      ​@@shyamvishnot ചെളിയും വെള്ളവും കയറില്ലേ, മഴയത് യൂസ് ചെയ്ത ഒരു review video ഇടുമോ

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 месяца назад

      ​@@shyamvishnotകേരളത്തിലേ ഡച്ച് മോഡൽ (കുള൦) റോട്ടിലൂടേ ഇത് സുഗമമാവുമോ🤔

    • @shyamvishnot
      @shyamvishnot  Месяц назад

      @@floccinaucinihilipilification0 🤭

  • @arunmartin2901
    @arunmartin2901 2 месяца назад

    One month munne book cheythu ithuvare kittiyila😢

    • @rafeeque7983
      @rafeeque7983 2 месяца назад

      Vagi pedalalla bro low quality

  • @floccinaucinihilipilification0
    @floccinaucinihilipilification0 2 месяца назад

    3:57 ഈ തള്ള് ഇപ്പോൾ തട്ടിപ്പ് നടത്തുന്ന ഹീറോ വിട എന്ന കമ്പനിയും പറഞ്ഞതാണ് അവർക്കും ഇതേപോല എന്തോ റെക്കോർഡ് ഒക്കെ ഇല്ലേ. മൂന്നു പേരെ വച്ച് നിങ്ങൾ കയറ്റം കയറുന്ന വീഡിയോയും കണ്ടു. എന്നിട്ട് ഇപ്പോൾ 😂😂😂😂
    മുന്നിലുള്ള എയർ പാസ്സിങ്ങിനുള്ള ഹോൾ ഒരു കെണി ആകും. കാരണം മഡ് പാട് മുന്നിലെ ടയറിങ് മൊത്തമായി പിറകോട്ട് ഇല്ല. അതുകൊണ്ട് മഴക്കാലത്ത് ചെളി ആ ഹോളിനുള്ളിലൂടെ അകത്തോട്ട് വരും, വെള്ളവു൦. അത് ചിലപ്പോൾ വണ്ടിയുടെ പാർട്ട്സുകളെയോ മറ്റോ സാരമായി ബാധിക്കും....
    ,ഇനി ടെസ്റ്റ് ഡ്രൈവ് നടത്തുന്നുണ്ടെങ്കിൽ അത് ഒന്ന് ചെക്ക് ചെയ്യാൻ ശ്രദ്ധിക്കുമല്ലോ....🙏🙏🙏

  • @faslurahmanpc6566
    @faslurahmanpc6566 2 месяца назад

    Battary റിമോവ്ബിൾ?

  • @Rolax70050
    @Rolax70050 2 месяца назад +4

    ഇലക്ട്രിക്ക് വണ്ടികൾ use ചെയ്തെങ്കിലും ഇഷ്ടപ്പെട്ടില്ല വിറ്റ് v3 വാങ്ങിച്ചു പക്ഷേ ഈ ചാനൽ notification വന്നാൽ കാണും

    • @jyothish7378
      @jyothish7378 2 месяца назад

      @@Rolax70050 ഞാനും Electric വണ്ടി കളഞ്ഞ് Splendor+ വാങ്ങി....

    • @v.shnu199
      @v.shnu199 Месяц назад

      Chuper

  • @sayednadhirsakkaf4228
    @sayednadhirsakkaf4228 2 месяца назад

    കോഴിക്കോട് ഷോറൂം ഉണ്ടോ ❓

  • @sonyma2297
    @sonyma2297 Месяц назад

    Service ella

  • @sonyma2297
    @sonyma2297 17 дней назад

    Vandi edutha njanum moonji erikukayanu

  • @Balu_p.r
    @Balu_p.r 2 месяца назад +1

    ഇതിന് ടോർക് എത്രയാ ശ്യാം ബ്രോ?? കണ്ടിട്ട് ഇ വണ്ടി വിറ്റ് പോകും എന്ന് തോന്നുന്നു...
    വിലയും അത്ര കൂടുതൽ അല്ല..
    Ampere ന്റെ ഭാഗത്തു നിന്ന് ഇങ്ങനെ ഒരു മോഡൽ ഒട്ടും പ്രദീക്ഷിച്ചില്ല... Anways top5 listil പെട്ടന്ന് തന്നെ എത്തട്ടെ 🔥👍

    • @shyamvishnot
      @shyamvishnot  2 месяца назад

      ടോർക്ക് എവിടെയും മെൻഷൻ ചെയ്തതായി കണ്ടില്ല ബ്രോ .. അറിയാൻ സാധിച്ചാൽ ഒന്ന് പറയുക ❤️🙏

    • @Balu_p.r
      @Balu_p.r 2 месяца назад

      @@shyamvishnot ഞാനും നോക്കി ഒരിടത്തും അത്‌ പറഞ്ഞിട്ടില്ല 🥲... അത്‌ മെൻഷൻ ചെയ്തിട്ടില്ലെങ്കിൽ എന്താ ഉടായിപ്പ് കാണും 😂

  • @comet14145
    @comet14145 2 месяца назад

    😂😂😂 പെടാൻ ഉള്ളവർ വേഗം കയറി വരു

  • @midhunraj9736
    @midhunraj9736 2 месяца назад

    Electric man vannallo

  • @rajanam1956
    @rajanam1956 2 месяца назад

    വർഷക്കാലത്ത്
    വണ്ടിയുടെ ഉൾഭാഗം
    മുഴുവൻ ചെളി

  • @aneeshthayyill
    @aneeshthayyill 2 месяца назад

    ഒരു പ്രതീക്ഷയും വേണ്ട,, ആക്രി വിലപോലും കിട്ടില്ല ഒരുവർഷം കഴിഞ്ഞാൽ

  • @aboobackersidheequefaiziko5604
    @aboobackersidheequefaiziko5604 2 месяца назад

    സൂപ്പർ വണ്ടി ആണ് primus

  • @aneesss3062
    @aneesss3062 2 месяца назад

    മലപ്പുറത്താണല്ലോ

  • @asacolic
    @asacolic 2 месяца назад +1

    Greaves a believed brand

  • @GirijaAthikkadan
    @GirijaAthikkadan 2 месяца назад

    Hi

  • @careergulfgulf2263
    @careergulfgulf2263 2 месяца назад +1

    Ethu Ola yku Pani akum

  • @jprakash7245
    @jprakash7245 2 месяца назад

    ആ ചെറിയ ട്രക്ക് വലിക്കുന്നതൊക്കെ കോമഡിയാണ്... 😅
    വാറൻ്റി പോരാ!🙄

  • @sabinrajsabin8819
    @sabinrajsabin8819 2 месяца назад

    ബിൽഡ് കോളിറ്റി ഇല്ലാതെ ഈ വാഹനം വിജയിക്കില്ല

  • @lck5288
    @lck5288 2 месяца назад +4

    3kw ചാർജർ 🤔🤔🤔🤔 ഒന്ന് recheck ചെയ്യൂ pls... ചാർജർ ഇൽ max 8A current ആണ് എഴുതിയിരിക്കുന്നത്...
    അതായതു 220V * 8A = 1750 watt max വരുള്ളൂ
    3kw ചാർജർ ആണേൽ ഒരു മണിക്കൂർ കൊണ്ട് charge ആകണം 3kw battery

    • @madanlalvg4744
      @madanlalvg4744 2 месяца назад

      58.4V x 15 A = 876 watt

    • @lck5288
      @lck5288 2 месяца назад

      @@madanlalvg4744 8A input current ആണ്....
      Input voltage 220V ആണ്....

    • @madanlalvg4744
      @madanlalvg4744 2 месяца назад

      Out put volt and current അല്ലേ നോക്കേണ്ടത്

  • @sonyma2297
    @sonyma2297 Месяц назад

    Andiyode adukumbo pulipe ariyam kattakada plotting panavila poori

    • @sonyma2297
      @sonyma2297 Месяц назад

      2000 vandi vittapo service kodukan kazhivilla athukond panavila pootti

  • @fayizct8039
    @fayizct8039 2 месяца назад

    valiya pratheeksha venda... vaikathe pootti pokum

  • @sarathsasi1351
    @sarathsasi1351 2 месяца назад +1

    First

  • @alip4822
    @alip4822 2 месяца назад

    ഉടായിപ്പ്

  • @Unniunniambadi
    @Unniunniambadi 2 месяца назад +3

    ആമ്പിയറിൻ്റെ Body quality വളരെ മോശമാണ്

    • @shanvideoskL10
      @shanvideoskL10 2 месяца назад

      ഈ വണ്ടി ഞാൻ നേരിട്ട് പോയി കണ്ടു. video ഇട്ടിട്ടുണ്ട്..
      Parts quality തരക്കേടില്ല.
      Plastic കണ്ടിട്ട് quality und.
      Screw okea തുരുമ്പ് വരാത്ത രീതിയിൽ coating aann
      Komaki ആ വിശയത്തിൽ failed

  • @faizalmh7
    @faizalmh7 2 месяца назад

    I am an existing Ampere Magnus EX owner. The problem is the dealerships are closing one after another. My scooter has 5years warrenty and I am about reach 2 years. There is no dealership near me. So the warrenty is now a joke. I am from HMT Kalamassery Ernakulam. My advice is stay away as there is no guarantee that the dealership will be operational for a long time

  • @akhilprasannan3542
    @akhilprasannan3542 2 месяца назад

    👌