ADM Naveen Babu Death Row | എ.ഡി.എം.ന്റെ മരണം; കലക്ടറുടെ മൊഴിയെടുത്തു | Kannur

Поделиться
HTML-код
  • Опубликовано: 18 окт 2024
  • ADM Naveen Babu Death Row : ADM ന്റെ മരണത്തിൽ Kannur ജില്ലാ കലക്ടറുടെ മൊഴിയെടുത്തു. Collector - ADM ബന്ധം സൗഹൃദപരം ആയിരുന്നില്ലെന്ന് നവീൻ ബാബുവിന്റെ കുടുംബം. PP Divyaയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഉടൻ പരിഗണിക്കും.
    #ppdivya #admnaveenbabudeathrow #kannurdmnaveenbabudeath #actionagainstppdivya #kannurcollectorarunkvijayan #allegationagainstkannuradm #naveenbabudeath #news18kerala #malayalamnews #latestnews #മലയാളംവാർത്ത
    This video is meant for news & informational purpose only, and is not intended to advise, diagnose, treat, prevent, or cure any condition or disease. If you or someone you know is in immediate danger, please call 112 (India national emergency helpline) If you or someone you know are having thoughts of suicide or self-harm or are experiencing a mental health crisis, please call the Indian government's suicide hotline KIRAN on 1800-599-0019.
    #ppdivya #admnaveenbabudeathrow #kannurdmnaveenbabudeath #actionagainstppdivya #allegationagainstkannuradm #naveenbabudeath #news18kerala #malayalamnews #latestnews #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 14

  • @BincyJhoseph
    @BincyJhoseph 3 часа назад +7

    ആ പാവം മനുഷ്യന്റെ ഇരിപ്പ് കണ്ടിട്ട് സഹിക്കുന്നില്ല 😭😭😭🙏🙏🙏🙏🙏🙏

  • @santhakumar7905
    @santhakumar7905 Час назад +4

    ഇവൾ സസംസാരിച്ചപ്പോൾ എല്ലാവരും എഴുന്നേറ്റ് പോകണമായിരുന്നു. അത് കേൾക്കാൻ ഇരിക്കരുതായിരുന്നു.

  • @jayankrishnan7377
    @jayankrishnan7377 2 часа назад +6

    കോടതിക്ക് കാണാൻ കണ്ണുണ്ടെങ്കിൽ ആ രക്ത യക്ഷിക്ക് ജാമ്യം കിട്ടില്ല

  • @geetharamachandran295
    @geetharamachandran295 2 часа назад +3

    സത്യം തെളിയണം 🙏

  • @shalemrajuidukki6934
    @shalemrajuidukki6934 3 часа назад +2

    വളരെ സങ്കടം തോന്നുന്നു. ❤❤❤

  • @girijakumary3641
    @girijakumary3641 3 часа назад +5

    Avante chaya kudi odukkathe kudi pavam oruthane avakelichittu nanamillathe.......

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu Час назад +1

    അന്വേഷണം വേണം

  • @raghavankvr9753
    @raghavankvr9753 3 часа назад +1

    NOC എപ്പോൾ കൊടുത്ത് ? വിടുതൽ സർട്ടിഫിക്കേറ്റ് എപ്പോൾ ?

  • @abdulrahmanchirakkal5625
    @abdulrahmanchirakkal5625 13 минут назад

    എല്ലാവിധ.വിത്തുകളുo പുറത്തു കളയണം,,,😊

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu Час назад +1

    റെക്കോർഡ് രൂപ വരുന്ന പെട്രോൾ പമ്പിന്റെ ചെലവിൽ 30,000 ശമ്പളം വാങ്ങുന്ന പ്രശാന്തിന് ഒരു പെട്രോൾ പമ്പ് നിർമ്മിക്കാൻ ആകുമോ അന്വേഷണം വേണ്ടേ

  • @lekhasudheesh4325
    @lekhasudheesh4325 3 часа назад +1

    Eganayokka paraju Divya reshapedumo adichu kollanam

  • @anitaravishankar4265
    @anitaravishankar4265 2 часа назад

    PP Divya and Collector should undergo a lie detector test...