Narcissistsകളുടെ കള്ളത്തരം മനസ്സിലായി വരുമ്പോൾ, ലോകം ഒട്ടാകെ പലരുടെയും അനുഭവങ്ങൾ വായിച്ചും കേട്ടും അറിയുമ്പോൾ, ഒറ്റ doubt strong aayi മനസ്സിൽ തോന്നും ഇവരെ പറ്റി പഠിക്കുന്നവർക്ക്: narcissists എല്ലാം ഒരേ സ്കൂളിൽ കോഴ്സ് പഠിച്ച് ഇറങ്ങിയതാണോ എന്ന് എല്ലാത്തിനും ഒരേ ട്രിക്സ്, ഒരേ കുരുട്ടുബുദ്ധി... എത്ര സ്ത്രീകളും പെൺകുട്ടികളുമാണോ (ആണുങ്ങളും ഉണ്ട് victims; but majority സ്ത്രീകൾ ആണല്ലോ ഇത് അനുഭവിക്കുന്നത്) വെളിച്ചം കണ്ട് വരുന്ന പാറ്റകളെ പോലെ ഇവരുടെ കുഴിയിൽ ചെന്ന് വീഴുന്നത്... ജീവിതം എരിഞ്ഞു തീരുമ്പോ ആണ് എല്ലാവരും പാഠം പഠിക്കുന്നത്... കഷ്ടം... ഇതിനെക്കുറിച്ചൊന്നും ഒരു മനുഷ്യൻ്റെ വിദ്യാഭ്യാസ കാലഘട്ടത്തിൽ awareness കിട്ടാത്തത്.. പലരും തെറ്റായ ബന്ധങ്ങളിൽ എത്തിപ്പെടാൻ ഒരു കാരണം ആവുന്നു.
Very good information Dr. എന്റെ mother n law നാർസിസ്റ്റ് ആയത് അവരുടെ കുട്ടിക്കാലത്തുണ്ടായ അവഗണനയാണെന്ന് അറിയാൻ കഴിഞ്ഞു. അച്ഛന്റെ caring തീരെ കിട്ടിയിട്ടില്ല. എന്നാൽ ഏറ്റവും ഇഷ്ട്ടം അച്ഛനെയാണ് താനും. കുട്ടികാലത്തു തന്നെ മോശം വാക്കുകൾ ഉപയോഗിച്ച് ആളുകളുടെ വായടപ്പിക്കുമായിരുന്നു. സ്വന്തം അമ്മയെ തന്നെ മോശം വാക്കു പറഞ്ഞു നാണം കെടുത്തുമായിരുന്നു. ചെറുപ്രായത്തിൽ തന്നെ സാമ്പത്തിക ഭദ്രത നേടി. സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങി. ഉന്നതനിലയിൽ എത്തിയിട്ടും താഴ്ന്ന രീതിയിൽ സംസാരിക്കുമായിരുന്നു. എന്റെ ഭർത്താവ് ഒരു neglected child ആണ്. ഇന്നേവരെ അമ്മയിൽ നിന്ന് quality time കിട്ടിയിട്ടില്ല. ഭർത്താവിന്റെ സഹോദരൻ ഇവരുടെ അമ്മ കാരണം ആത്മഹത്യ ചെയ്തിരുന്നു. അച്ഛൻ flying monkey ആണ്. കുടിക്കാലത്തു തന്നെ ഭർത്താവിനെ body shaming ചെയ്യുമായിരുന്നു. ഇപ്പോൾ രണ്ടു പേരും പവറിനു വേണ്ടി അടിയാണ്. ഒന്നിന്റെ അവസാനം കാണാതെ ഇതിനു അവസാനമില്ല. ഭാഗ്യത്തിന് ഇവർ ഒരുമിച്ചല്ല.
Thanks for watching 💐💐 Sure. We will be sharing details of trauma informed therapy in a video soon. But, to resolve the trauma you might need psychotherapy. Keep going 👍 Thanks again💐💐 Bodhi Team☀️
Thank you Dr. Could you pls do more vdos on this topic. I would like to know if I can help my 15 year old son who is showing NPD traits. I can say this with 100% surety because I grew up with a grandiose NPD brother and my son is showing the same behaviour.Pls help.
Sure.👍💐 Thank you for sharing your concern. For personalized insight and counseling, kindly use our counseling and psychotherapy services. Keep going. More strength to your journey 💐💐 Bodhi Team☀️
Hi, This is from Bodhi Clinic, Aluva, Cochin. Kindly contact us via whatsapp or phone for enquiries about consultation, counseling and therapy services. Kindly visit our website www.bodhipsychservices.com for contact details. Keep going ❤️ Thank you 😊 Bodhi Team💐
We cannot say anything for sure without proper history and examination. Kindly consider attending therapy for personalized insights and suggestions. Kindly consult a nearby Psychologist or visit our website to avail our services. Keep going 💐💐 Team Seen 'n heard 👍💐
Narcissistsകളുടെ കള്ളത്തരം മനസ്സിലായി വരുമ്പോൾ, ലോകം ഒട്ടാകെ പലരുടെയും അനുഭവങ്ങൾ വായിച്ചും കേട്ടും അറിയുമ്പോൾ, ഒറ്റ doubt strong aayi മനസ്സിൽ തോന്നും ഇവരെ പറ്റി പഠിക്കുന്നവർക്ക്:
narcissists എല്ലാം ഒരേ സ്കൂളിൽ കോഴ്സ് പഠിച്ച് ഇറങ്ങിയതാണോ എന്ന്
എല്ലാത്തിനും ഒരേ ട്രിക്സ്, ഒരേ കുരുട്ടുബുദ്ധി...
എത്ര സ്ത്രീകളും പെൺകുട്ടികളുമാണോ (ആണുങ്ങളും ഉണ്ട് victims; but majority സ്ത്രീകൾ ആണല്ലോ ഇത് അനുഭവിക്കുന്നത്) വെളിച്ചം കണ്ട് വരുന്ന പാറ്റകളെ പോലെ ഇവരുടെ കുഴിയിൽ ചെന്ന് വീഴുന്നത്... ജീവിതം എരിഞ്ഞു തീരുമ്പോ ആണ് എല്ലാവരും പാഠം പഠിക്കുന്നത്... കഷ്ടം...
ഇതിനെക്കുറിച്ചൊന്നും ഒരു മനുഷ്യൻ്റെ വിദ്യാഭ്യാസ കാലഘട്ടത്തിൽ awareness കിട്ടാത്തത്.. പലരും തെറ്റായ ബന്ധങ്ങളിൽ എത്തിപ്പെടാൻ ഒരു കാരണം ആവുന്നു.
Thank you for sharing your opinions on this.
Thank you
Bodhi Team 👍🏻💐
Narcissam school കളിൽ പഠിപ്പിക്കണം... ആരുടെയും ജീവിതം ഇവർക്ക് വേണ്ടി ഇനി പാഴാവരുത്
Very good information Dr. എന്റെ mother n law നാർസിസ്റ്റ് ആയത് അവരുടെ കുട്ടിക്കാലത്തുണ്ടായ അവഗണനയാണെന്ന് അറിയാൻ കഴിഞ്ഞു. അച്ഛന്റെ caring തീരെ കിട്ടിയിട്ടില്ല. എന്നാൽ ഏറ്റവും ഇഷ്ട്ടം അച്ഛനെയാണ് താനും. കുട്ടികാലത്തു തന്നെ മോശം വാക്കുകൾ ഉപയോഗിച്ച് ആളുകളുടെ വായടപ്പിക്കുമായിരുന്നു. സ്വന്തം അമ്മയെ തന്നെ മോശം വാക്കു പറഞ്ഞു നാണം കെടുത്തുമായിരുന്നു. ചെറുപ്രായത്തിൽ തന്നെ സാമ്പത്തിക ഭദ്രത നേടി. സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങി. ഉന്നതനിലയിൽ എത്തിയിട്ടും താഴ്ന്ന രീതിയിൽ സംസാരിക്കുമായിരുന്നു. എന്റെ ഭർത്താവ് ഒരു neglected child ആണ്. ഇന്നേവരെ അമ്മയിൽ നിന്ന് quality time കിട്ടിയിട്ടില്ല. ഭർത്താവിന്റെ സഹോദരൻ ഇവരുടെ അമ്മ കാരണം ആത്മഹത്യ ചെയ്തിരുന്നു. അച്ഛൻ flying monkey ആണ്. കുടിക്കാലത്തു തന്നെ ഭർത്താവിനെ body shaming ചെയ്യുമായിരുന്നു. ഇപ്പോൾ രണ്ടു പേരും പവറിനു വേണ്ടി അടിയാണ്. ഒന്നിന്റെ അവസാനം കാണാതെ ഇതിനു അവസാനമില്ല. ഭാഗ്യത്തിന് ഇവർ ഒരുമിച്ചല്ല.
Thank you for sharing your story with us.
Keep going.
Thank you
Bodhi Team 👍🏻💐
ചെറുപ്പത്തിൽ ഒരുപാട് കഷ്ടപ്പെട്ട അച്ഛൻ തന്റെ മക്കളും അങ്ങനെ കഷ്ടപ്പെട്ട് വളർന്നാൽ മതി എന്നൊക്കെ പറഞ്ഞു പഠിപ്പ് നിർത്തുന്നത് എന്ത് തരം narcissist ആണ്?
മാഡം പറഞ്ഞത് 100 % ശരിയാണ്. ഞാൻ കണ്ട അനുഭവങ്ങളും ഇത് തന്നെ.. Thank you mam
Thank you ma'am. This question had passed through my mind today.
💐💐
Great information... 💐💐💐... കൂടുതൽ വീഡിയോസ് ptsd റിക്കവറി ചെയ്യുന്നത് എങ്ങനെ ന് explain ചെയുന്നത് അപ്‌ലോഡ് ചെയ്യാമോ
Thanks for watching 💐💐
Sure. We will be sharing details of trauma informed therapy in a video soon. But, to resolve the trauma you might need psychotherapy.
Keep going 👍
Thanks again💐💐
Bodhi Team☀️
Ma'am, engane narssistnte kutye cherupathil engane train cheythal avaru valuthavumpo narssist aavaathe irikum.. please do a video on that.. please...
Very informative 👌👌
🙏😇
Why any law coming against narccisst, so many victims suicidingsufferingfrom due to their manipulation
We will be uploading a video on the topic soon
💐💐
Bodhi Team☀️
Really informative 👍
💐💐
Thanks Dr, തികച്ചും വലിയ അറിവ് തന്നെ യാണ്
മാഡം ഇങ്ങനെ ഉള്ളവർ lady ആണെങ്കിൽ ഭാവിയിൽ മറ്റുള്ളവരാൽ ചൂഷണം ചെയ്യപ്പെടാൻ സാധ്യത വളരെ കൂടുതൽ അല്ലെ
I am a npd male victim. Njaan valarayadhikam chooshanam cheyappettittund. There is no gender discrimination in this
@Fahim Muhammed 💯💯
💐💐
Informative vedio 🙏
💐💐
A very very very informative video....
💐
Very good Information Dr.
Thank you Dr. ❤️❤️
🙏💐
🙏🏻
Thank you Dr. Could you pls do more vdos on this topic. I would like to know if I can help my 15 year old son who is showing NPD traits. I can say this with 100% surety because I grew up with a grandiose NPD brother and my son is showing the same behaviour.Pls help.
Sure.👍💐
Thank you for sharing your concern.
For personalized insight and counseling, kindly use our counseling and psychotherapy services.
Keep going. More strength to your journey 💐💐
Bodhi Team☀️
Mam, Counciling Cheyyunnundo?Undenkil Evdayaanu Clinic?
Hi, This is from Bodhi Clinic, Aluva, Cochin. Kindly contact us via whatsapp or phone for enquiries about consultation, counseling and therapy services.
Kindly visit our website www.bodhipsychservices.com for contact details.
Keep going ❤️
Thank you 😊
Bodhi Team💐
Ma'am does enabling parents do cause a child to become narcisst
We cannot say anything for sure without proper history and examination. Kindly consider attending therapy for personalized insights and suggestions.
Kindly consult a nearby Psychologist or visit our website to avail our services.
Keep going 💐💐
Team Seen 'n heard 👍💐
Oru scapegoat child grey rock method use cheithal ath narssistic parentsnu enabling alle? Orikalum onnum mindathe irikumbo avarkk valam vech kodukunna pole alle.. Ningal aranenn njangal manasilakki kazhinju enn ariyikumbo athil kuzhapam undo?
Kindly watch our video on 'Is grey rock method a kind of enabling?'.
Thank you for sharing your doubts.
👍💐💐
ഒഴിഞ്ഞു പോയ narsist തിരിച്ചു വരുമോ
💐💐
No
Chance is there ,be careful.
ഹിറ്റ്ലർ സ്റ്റാലിൻ മാവോ പോലുള്ള ഏകാദിപതികൾ ഒക്കെ ഈ മനോരോഗം ഉള്ളവർ അല്ലെ. Even വിജയിച്ച രാഷ്ട്രീയക്കാർ ബിസിനസ്‌കാർ ഒക്കെ ഏറിയ പങ്കും ഈ ടൈപ്പ് അല്ലെ
Thank you for sharing your perspective.
Team Seen 'n head 👍💐