Malignant Narcissists | Types of Narcissists Malayalam | Narcissistic Abuse | Dr Chandana | Bodhi

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 18

  • @rajeshbabu8194
    @rajeshbabu8194 4 месяца назад +4

    ഇവരെ എങ്ങിനെ നേരിടാം... എങ്ങിനെ അവരിലെ ഈ സ്വഭാവം മാറ്റികൊണ്ട് വരാം എന്ന് ഒന്ന് വിശദമായി ഒരു എപ്പിസോഡ് ചെയ്യണം മം

    • @rajeshbabu8194
      @rajeshbabu8194 4 месяца назад +1

      ഇത് എന്റെ ഭാര്യ യുടെ കാര്യം ആണ് ഇത് അത് കൊണ്ട് ആണ് വിശദമായി ഒരു എപ്പിസോഡ് വേണം എന്ന് പറഞ്ഞത്

    • @seennheardclinic
      @seennheardclinic  2 месяца назад

      Thank you for your suggestion.
      Keep going 💐
      Bodhi Team 👍

  • @nishanthbhaskaran
    @nishanthbhaskaran 11 месяцев назад +9

    കേരളത്തിലെ ഒരു രാഷ്ടീയ നേതാവ് അച്ചട്ടാണല്ലൊ...

    • @shakeerk
      @shakeerk 11 месяцев назад +1

      കേന്ദ്രസർക്കാരിൽ രണ്ട് പേരാണുള്ളത്.

  • @lizyjaimon2668
    @lizyjaimon2668 11 месяцев назад +3

    Bodhi clinic നേരിട്ട് വന്ന് psychologist ne കാണാൻ പറ്റുമോ.. Book ചെയ്യണോ

    • @seennheardclinic
      @seennheardclinic  10 месяцев назад

      Kindly contact us via email or phone or WhatsApp for online or direct appointments. Kindly visit our website www.bodhipsychservices.com for our contact details for appointment details and enquiry.
      Thank you
      Bodhi Team 👍💐

  • @varghesevp5139
    @varghesevp5139 11 месяцев назад +4

    നമ്മുടെ നേതാക്കളിൽ 99 ശതമാനവും ഇതു തന്നെ.
    ഇനിയും നാം തിരിച്ചറിയാതെ വോട്ട് ചെയ്യരുത്.

  • @sindhu.e.m6737
    @sindhu.e.m6737 11 месяцев назад

    Thank you mam for the valuable informatio‌n

    • @seennheardclinic
      @seennheardclinic  10 месяцев назад

      So glad that you found our videos helpful.
      Keep going💐
      Bodhi Team👍💐

  • @babithathambi4035
    @babithathambi4035 11 месяцев назад

  • @sreejankt7463
    @sreejankt7463 11 месяцев назад +1

    Right😢

  • @girijadinesh7568
    @girijadinesh7568 3 месяца назад

    സത്യമാ ഞാൻ ഇങ്ങനെ ഒരാളെ ഫോളോ ചെയ്യുന്നുണ്ട്

  • @aswathysajin5629
    @aswathysajin5629 10 месяцев назад

    Maam ഇവര് family യെ protect ചെയ്യുന്നതിന് മറ്റുള്ളവരെ ചൂഷണം ചെയ്യുന്നവരല്ലേ

  • @renjithsmith
    @renjithsmith 11 месяцев назад

    😊🙏

  • @sulochanac7952
    @sulochanac7952 15 дней назад

    inglishwordsmattimalayalamwordsparayamoupamaramayirikkum

    • @seennheardclinic
      @seennheardclinic  12 дней назад +1

      വീഡിയോയിൽ പരാമർശിക്കുന്ന പല English പദങ്ങളും മുൻപ് പല വീഡിയോകളിൽ ആയി വിശദീകരിച്ചിട്ടുള്ളവ ആണ്. ഉദാഹരണത്തിന്, Manipulation, Mind reading, Trauma Bonding, Co dependency etc. ഇവയുടെ ഒന്നും മലയാളം പദങ്ങൾ ഉപയോഗത്തിൽ ഉള്ളവ അല്ല. കാരണം, ഈ പദങ്ങളും അത്തരം മനഃശാസ്ത്ര തത്വങ്ങളും പഠനവിദേയമായിട്ടുള്ളത് കേരളത്തിൽ ഒന്നും അല്ല. അവയെ പറ്റി പരാമർശിക്കുന്നത് പല English Research Papers ലും പുസ്തകങ്ങളിലും ആണ്. അവയെ പറ്റിയെല്ലാം വിശദമായി മുൻപ് പല വീഡിയോകളിൽ പറഞ്ഞിട്ടുണ്ട്. മനസ്സിലാകാത്ത പദങ്ങളെ പറ്റി വിശദമാക്കുന്ന മുൻപ് ചെയ്ത വീഡിയോകൾക്കായി channel സന്ദർശിക്കുക. ഓരോ വീഡിയോയിലും പിന്നെയും പിന്നെയും ഓരോ പദങ്ങളെ എടുത്തു വിശദീകരിക്കുക പ്രയാസമാണ്. ദയവായി channel സന്ദർശിച്ചു എല്ലാ വീഡിയോകളും കാണുക.
      Thank you
      Team Seen 'n head 👍 💐

  • @DileepKumar-rt3bh
    @DileepKumar-rt3bh 11 месяцев назад

    ❤🙏❤