Prithviraj Sukumaran | Vivek Oberoi | Kaduva | The Cue

Поделиться
HTML-код
  • Опубликовано: 22 окт 2024
  • മലയാള സിനിമയുടെ ദൃശ്യഭാഷയിൽ മാറ്റം കൊണ്ട് വന്ന ആളാണ് ഷാജി കൈലാസ്,ഡയലോഗുകൾ ഷൂട്ട് ചെയ്യുന്നതിൽ ഷാജിയേട്ടൻ മാസ്റ്ററാണ്.സിനിമ തിയേറ്ററിൽ പോയി കാണണമെന്ന തോന്നൽ ഉണ്ടാക്കേണ്ടത് പ്രേക്ഷകരുടെ മാത്രമല്ല നമ്മുടെ ഉത്തരവാദിത്തം കൂടിയാണ്. ടൈസൺ ആക്ഷൻ സോഷ്യൽ ത്രില്ലർ ആയിരിക്കും.ദ ക്യു ഷോ ടൈമിൽ പൃഥ്വിരാജ് സുകുമാരനും വിവേക് ഒബ്രോയും.
    #prithviraj #vivekoberoi #kaduva #shajikailas #thecue
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

Комментарии • 330

  • @shymasha6224
    @shymasha6224 2 года назад +202

    ഞാൻ മാത്രം അല്ല.. മലയാള സിനിമ കൂടെ വളരണം... എന്നുള്ള ഇങ്ങേരുടെ ചിന്താഗതിയാണ് ഇന്ന് ഇവിടെ വരെ പ്രിത്വി എത്തി നിൽക്കുന്നുന്നത്.. 👏👏👏👌🏻👌🏻👌🏻സിനിമയോടുള്ള കാഴ്ചപ്പാടും ദീർഘ വീക്ഷണവും അപാരം തന്നെ 👌🏻👌🏻. കളിയാക്കാം കല്ലെറിയാം പക്ഷെ തോൽക്കാൻ മനസ്സില്ലാത്തവൻ പൊരുതി നേടുക തന്നെ ചെയ്യും.. എന്നുള്ളതിന് രാജു ഒരു ഉദാഹരണം ആണ്... 👏👏👏👏

    • @stephennedumbally3298
      @stephennedumbally3298 2 года назад

      😍🤝🙌🏻👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼🔥🔥🔥🔥🙌🏻

  • @ababhiram4091
    @ababhiram4091 2 года назад +431

    The CUE മാത്രമാണ് നല്ല നിലവാരമുള്ള interviews എടുക്കുന്നത്. Hat's off to you guys🥰❤️

    • @sudhielavally6386
      @sudhielavally6386 2 года назад +3

      True.. 💚

    • @renjithjayanandh6713
      @renjithjayanandh6713 2 года назад +19

      view കുറവുള്ളതും ഇവിടെ ആണ് 🤦🏻‍♂️. അതാണ് ബാക്കിയെല്ലാം ഒരേപോലെ ഇരിക്കുന്നത് 👈🏻.
      ഇവിടെ വരുന്ന ഒന്നും njan മിസ്സ്‌ ആക്കാറില്ല 😊

    • @arshad.e9672
      @arshad.e9672 2 года назад +2

      No views

    • @survivalofthefittest5654
      @survivalofthefittest5654 2 года назад +2

      English ariyavunan arelum kind ibtervew cheyyikkarunnu

    • @pradeepsukumaran1
      @pradeepsukumaran1 2 года назад +3

      Yup... No doubt...they have a good background work done..nice team

  • @harshadoffcl
    @harshadoffcl 2 года назад +76

    മലയാള സിനിമ വളരണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് പ്രിത്വി 😍.... Hats off 👏

  • @vimaln7824
    @vimaln7824 2 года назад +50

    നല്ല matured qns.. സ്ഥിരം ഇന്റർവ്യൂ പോലെ ഗസ്റ്റ് നെ വെറുപ്പിച്ചില്ല... Nicely done🔥🔥🔥🥰

    • @raindropsmalayalam8203
      @raindropsmalayalam8203 2 года назад +4

      ഇവിടെ വെറുപ്പിക്കാൻ പോയാൽ പണികിട്ടും എന്ന് നന്നായി അറിയാം

    • @vimaln7824
      @vimaln7824 2 года назад

      @@raindropsmalayalam8203 😆👍🏻

  • @thomsonsunil7394
    @thomsonsunil7394 2 года назад +26

    Vivek Oberoi trying to remove barriers inside indian film industry. Great ❤️

  • @vishnu.p6519
    @vishnu.p6519 2 года назад +48

    The vision of Prithviraj about Malayalam cinema should be appreciated... 👏👏

  • @makri2011
    @makri2011 2 года назад +154

    All malayali people should support and applaud the effort of Prithviraj..👏He want to show the malayalam film industry to the world....👍

  • @cinema546
    @cinema546 2 года назад +107

    Driving License ~ Superhit
    Ayyappanum koshiym ~ Megahit
    Jana Gana Mana ~ Blockbuster
    KADUVA Loading 💥💥

  • @vichuzgallery7068
    @vichuzgallery7068 2 года назад +7

    എന്റെ പ്രവർത്തനം കൊണ്ട് മലയാളം സിനിമ മേഖല ലോകം മുഴുവൻ ശ്രദ്ധയാകണം എന്ന ദീർഘവീക്ഷണം
    👌👌👌👌
    *പ്രിത്വിരാജ് മലയാളത്തിന്റെ മുത്ത്* 💝

  • @vineesh2222
    @vineesh2222 2 года назад +22

    Malayala cinemaye ithrayum snehikkunna oru nadan prithiviraj... ❤️❤️

  • @dijokbiju5797
    @dijokbiju5797 2 года назад +23

    Quality interview👌👌👌 Anchor👏👏👏👏Waiting for Kaduva😍😍Prithvi ❤️Vivek❤️

  • @Paul-0895
    @Paul-0895 2 года назад +11

    17:11 ഇപ്പഴും benz ൽ ചക്ക കേറ്റുന്ന എന്റെ വല്യമ്മച്ചി 😂😂

  • @athulk4169
    @athulk4169 2 года назад +13

    He is making mollywood to next level. Hatss off to Prithviraj Sukumaran🤩🤩🤗

  • @dileep6021
    @dileep6021 2 года назад +34

    24:12 ഇന്നും ആ pattern ഇഷ്ടപ്പെടുന്നവർ ഉണ്ട്
    അതാണ് കെജിഫ്, വിക്രം, വിജയ്, രജനി പടങ്ങളുടെ ഡയലോഗ്സിന്റെ റീച്ചും SUCCESSഉം കാണിക്കുന്നത്....

    • @2ndsaturday26
      @2ndsaturday26 2 года назад +6

      Kgf il evide anu anganathe dialogue 😅

    • @dileep6021
      @dileep6021 2 года назад +3

      @@2ndsaturday26 KGF ഇന്റെ ഡയലോഗ്സിന് തന്നെ ഒരു ഫാൻ ബേസ് ഉണ്ട്......
      ഡയലോഗ്സ് കൊണ്ട് ഒരു സീൻ Highly elevated ആക്കാൻ പറ്റും

    • @2ndsaturday26
      @2ndsaturday26 2 года назад +1

      @@dileep6021 dei pulli paranjath 90's le pole lengthy aya dialogues ne patti anu.. Kgf, vikram oke ayit ath ntha bandam.. Kgf le mass dialogues anu ippozhathe ശൈലിയിൽ 90's alla. 😅🙏🏻

    • @dileep6021
      @dileep6021 2 года назад

      @@2ndsaturday26 ഇപ്പോഴത്തെ എല്ലാം അതിന്റെ അപ്ഡേറ്റഡ് വേർഷൻസ് എന്ന് പറയാം

    • @Daveyvj36
      @Daveyvj36 2 года назад +6

      അന്യ ഭാഷ മാസ്സ് പടങ്ങളെ മലയാളികൾ അംഗീകരിക്കും പക്ഷെ മലയാളത്തിൽ ഇങ്ങനത്തെ പടങ്ങൾ വന്നാൽ അതിൽ ലോജിക് നോക്കും.. കഥ ഇല്ല യെന്നു പറയും..

  • @ashkarachu5747
    @ashkarachu5747 2 года назад +7

    ഫുൾ ക്രെഡിറ്റ്‌ സുകുമാരൻ chettanu👌👌👌👌ഇജ്ജാതി 🔥 മൊതല്

  • @Gokulgopakumar18
    @Gokulgopakumar18 2 года назад +27

    Vivek Obroi 🔥 ഒത്തിരി ആസ്വദിച്ച് അദ്ദേഹം ഓരോ ചോദ്യത്തിനും ഉത്തരം പറയുന്നു ❤️ ലൂസിഫറിലെ ബോബി മലയാളത്തിലെ ഏറ്റവും underrated ആയ വില്ലൻ കഥാപാത്രങ്ങളിലൊന്നായിരുന്നു. അതേ swag കടുവയിലെ വില്ലനിലും കാണാൻ കഴിയുമെന്ന് കരുതുന്നു....
    സ്വന്തം potential എന്താണെന്ന് വ്യക്തമായി മനസ്സിലാക്കി career design ചെയ്യുന്ന ഒരേയൊരു നടൻ മാത്രമേ നിലവിൽ മലയാളത്തിലുള്ളൂ അത് പൃഥ്വിരാജ് സുകുമാരൻ മാത്രമാണ്. നമുക്കും വേണം KGF , വിക്രം , RRR, ബാഹുബലി പോലുള്ള സിനിമകൾ. പൃഥ്വിക്ക് ഇപ്പോഴുണ്ടായ ഈ വെളിപാട് ഇവിടത്തെ മറ്റുള്ള New gen Filmmakers നും Actors നും ഉണ്ടായാൽ ഭാവിയിൽ ഉറപ്പായും മലയാളം സിനിമയെയും തീയേറ്ററിൽ തന്നെ അന്യഭാഷക്കാർ celebrate ചെയ്യും 💯 നിലവിൽ മലയാളത്തിന് ആവശ്യം തീയേറ്ററിൽ ആളെക്കയറ്റാൻ കെൽപ്പുള്ള Commercial entertainers തന്നെയാണ്. റിയലിസ്റ്റിക് സിനിമാക്കാർ ട്രാക്ക് മാറ്റിപ്പിടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

    • @ARAVIND.R.R
      @ARAVIND.R.R 2 года назад

      താൻ പറയുന്ന logic വച്ചു നോക്കിയാൽ commercial entertainers മാത്രം മതി എന്ന അവസ്ഥ ആണല്ലോ both commercial and artistic sides of cinema should be explored 👍

    • @josfootballframes2570
      @josfootballframes2570 2 года назад

      ee parayunna realistic cinemas are the reason poeple from other states started looking into malayalam industry. Maheshinte prathikaram, Kumbalangi nights, Joji thudangiya cinemakalk valare mikacha abhiprayam aanu. Ente north Indian friends kandit Fahad Fasil fan aayitund.
      ipo Fahad movies onnum vidathe kaanunnund.

    • @josfootballframes2570
      @josfootballframes2570 2 года назад +1

      pandum malayalathil mikacha classics undayirunnu. ipo OTT ullathkond kooduthal perilek ethunnu. so our malayalam cinema is getting noticed.

  • @maxinproytb
    @maxinproytb 2 года назад +23

    2023 - L2 and aadujeevitham- hope will break all box-office records

  • @arjunv87
    @arjunv87 2 года назад +31

    10:20 to 12:29 He is really enjoying giving that answer 💗

  • @gokulkr1716
    @gokulkr1716 2 года назад +20

    One And Only PRITHVIRAJ SUKUMARAN 💖💥
    നമ്മുടെ രാജുവേട്ടൻ 🥰

  • @shefimedia7052
    @shefimedia7052 2 года назад +34

    കടുവ പൃഥ്വിരാജിന്റെ 1st ഡേ ഏറ്റവും കൂടുതൽ കളക്ഷൻ നേടാൻ പോവുന്ന പടമായിരിക്കും 💯💯💯💥💥🔥🔥🔥ഒരൊന്നൊന്നര വെയ്റ്റിംഗ് 💥💥🔥🙌🙌🙌

  • @get4siby
    @get4siby 2 года назад +15

    The references of Shaji n Joshiy, Prithvi gives to a lucifer scene is so detailed .. i guess thats whats makes him a better movie maker.. even when Prithvi said it the interviewer face was like a 100 volt bulb.. like me, interviewer is also thinking whatta guy..

  • @akhiljohnforever
    @akhiljohnforever 2 года назад +32

    Vivek Oberoi seems very collected and invested

  • @Dileeppisharody
    @Dileeppisharody 2 года назад +19

    Appreciate the way Ralph presents the interview!! 👏

  • @asifiqq
    @asifiqq 2 года назад +16

    The visionary of Malayalam film Industry ... Great attitude and enthusiastic personality. Keep support him Prithviraj Sukumaran .

  • @shiblazup9385
    @shiblazup9385 2 года назад +7

    Vivek obroi who is the actor started from bollywood and his moving in malayalam filim industry It is the good personality

    • @ARAVIND.R.R
      @ARAVIND.R.R 2 года назад +6

      Vivek is a gem for Bollywood, but they are not utilising him, he have the caliber to be an actor and superstar 💯

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад +1

      @@ARAVIND.R.R Adya chithramaya Companyyil thanne Best new facinulla filmfare award kitti. Pinne kure varshangal kazhinju Krrish 3 yilum villan role perfect aakki. Ennittum chilar adhehathinethire kalikkukayayirunnu

    • @ARAVIND.R.R
      @ARAVIND.R.R 2 года назад

      @@harikrishnankanakath2121, Yes, അതിന്റെ ഫലം ഇപ്പൊ Bollywood അനുഭവിക്കുന്നുണ്ട്.

    • @Attitudezero884
      @Attitudezero884 Год назад

      ​@@harikrishnankanakath2121he fought with salman khan, you can watch his interview on Slaman Khan in 2003. After that interview section of bollywood started to avoid him.

  • @2ndsaturday26
    @2ndsaturday26 2 года назад +45

    Vivek obroi.. Is a underrated actor💯.
    Angeru അങ്ങേര് സ്ഥാനം കിട്ടിയിട്ടില്ല.

    • @abhijithrak9601
      @abhijithrak9601 2 года назад

      അഹ് പന്ന സൽമാൻ ഖാൻ പണി കൊടുത്തു കാരൃർ പോയ ഒരു കിടിലൻ നടൻ

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад +5

      അതെ. Bollywood വേണ്ടത്ര പുള്ളിയെ ഉപയോഗിച്ചില്ല എന്ന് വേണം പറയാൻ

  • @ellamnallathu1621
    @ellamnallathu1621 2 года назад +29

    പ്രിത്വിരാജ് ❤❤

  • @jisjames7598
    @jisjames7598 2 года назад +15

    Ralph is such a genius guy. Kudos.

  • @arjunky6910
    @arjunky6910 2 года назад +16

    Prithvi is a real cinema premi💗

  • @nidheeshraj926
    @nidheeshraj926 2 года назад +20

    Well informative conversations... The future of malayalam industry and also indian industry

  • @Annajpk
    @Annajpk 2 года назад +30

    This channel is really good,all interviews are well made,good questions,and giving space to speak its too good,keep it up guys!!!

  • @MiraculousMelodies
    @MiraculousMelodies 2 года назад +18

    Happy Birthday Ralph ❤️❤️❤️

  • @sahithyaunnikrishnan4299
    @sahithyaunnikrishnan4299 2 года назад +20

    Quality of the interview was 👏🏻👏🏻👏🏻

  • @zayedmasoood9298
    @zayedmasoood9298 2 года назад +7

    മലയാളം സിനിമ പുറത്ത് അറിയിക്കാൻ പോവുന്നത് ഇങ്ങേരുടെ പേരിൽ കൂടെ ആയിരിക്കും😍

  • @annmariyajose9308
    @annmariyajose9308 2 года назад +10

    Prithviraj ❤❤❤ Vivek Oberoi ❤❤❤

  • @ashwinprakash1995
    @ashwinprakash1995 2 года назад +21

    Game changer of mollywood ♥️❤♥️

  • @adwaith6424
    @adwaith6424 2 года назад +6

    Quality interviews..
    𝙏𝙃𝙀 𝘾𝙐𝙀

  • @josephdevasia6573
    @josephdevasia6573 2 года назад +1

    തെലുങ്കരും തമിഴരും മാസ്സ് പടങ്ങൾ എടുക്കുമ്പോൾ അവരെ കളിയാക്കും അവര് ഒറ്റയടിക്ക് പത്തു പേരെ നിലത്തിടും എന്നൊക്കെ.. അവരുടെ പടങ്ങൾ പണംവാരുന്ന കണ്ടു നമ്മളും തുടങ്ങി ഇടിച്ചു തെറിപ്പിക്കാനും ചുരുട്ടുവലിക്കാനും. തീയറ്ററുകളിൽ ഇരുന്നു കാണാൻ മാസ്സ് പടങ്ങൾ സൂപ്പർ ആണ്. അവരുടെ ചിത്രങ്ങൾ ഒന്നുകൂടെ സൂപ്പർ ആണ് നല്ല ഡാൻസും എല്ലാം

  • @yogitech9951
    @yogitech9951 2 года назад +11

    Prithvi's vision ❤️🔥 👏

  • @ulaganayakan8088
    @ulaganayakan8088 2 года назад +27

    Prithviraj ✨️💖

  • @dk_________7-7
    @dk_________7-7 2 года назад +8

    Good Questions & Good Answers 🤗😍

  • @praveenkuruppath
    @praveenkuruppath 2 года назад +2

    The cue interview was incredible and prithi was awesome speech about the movie his answer very clear

  • @mj8011
    @mj8011 2 года назад +9

    12:13 That's the point

  • @arprod1439
    @arprod1439 2 года назад +3

    3 പേരും 🔥👌

  • @ahens265
    @ahens265 2 года назад +2

    It's absolute standard interview🔥👌🏻

  • @mubashir9499
    @mubashir9499 2 года назад +5

    mammootty mohanlal pritviraj multi stars padam vannal powliii aavum

  • @JisanthSankarKLKL
    @JisanthSankarKLKL 2 года назад +9

    അറിഞ്ഞുകൊണ്ട് ഇട്ട പേര് പ്രിത്വിരാജ്, ഈ രാജ്യം തന്നെ അയാൾ കീഴടക്കും 🥰

  • @shanthageorge7413
    @shanthageorge7413 2 года назад +1

    Yes, quality interview. We want to listen to because this is highly informative.

  • @aswinephrem9821
    @aswinephrem9821 2 года назад +9

    Brilliant interview 👏

  • @therealadil.3310
    @therealadil.3310 2 года назад +9

    Best interview 🔥

  • @Abhishek-xm2zb
    @Abhishek-xm2zb 2 года назад +38

    This man will take our industry to the world 🔥❤️.. Ettan 🤗.

  • @sibin9594
    @sibin9594 2 года назад +1

    True...as a nation we should collaborate and do many more great films, forget all other aspects.

  • @AdithyanChettur
    @AdithyanChettur 2 года назад +1

    Waiting for kaduvaaa 🔥🔥🔥 namuk action mass films venam... Ethra kalamaayi

    • @rickgrimes7673
      @rickgrimes7673 2 года назад

      Bro

    • @yss2430
      @yss2430 2 года назад

      pode😂🚶🏻‍♂️

    • @yss2430
      @yss2430 2 года назад

      we need more realistic movies

  • @meenu8391
    @meenu8391 2 года назад +15

    Vivek Oberoi 🧡😍

  • @jomindevasia
    @jomindevasia 2 года назад +4

    I love to see his interview

  • @meenu8391
    @meenu8391 2 года назад +27

    Prithviraj 🧡🧡🧡😍

  • @rahuljacobgeorge573
    @rahuljacobgeorge573 2 года назад +1

    A very progressive and intelligent thought from Prithviraj to expand Malayalam cinemas to other regions and languages like what other industries do and create a pan Indian element.This should be the mindset of the major Malayalam filmmakers and producers.Its nt just a profit maximisation bt to expand your films to reach out to other markets through dubbing in other languages which will help Malayalam movies to get more recognition and acceptance across India so people will talk about our content and our films.It’s high time we do that as all the industries are evolving and it’s a vision with which the big Malayalam commercial films should aim to do it. It should come in both big screen and ott platforms in other languages.

  • @alanprakash3275
    @alanprakash3275 2 года назад +6

    Superb interview👍👍👍

  • @anoojsl3329
    @anoojsl3329 2 года назад +80

    മലയാളത്തിൽ mass movies പറ്റിയ metrial ആണ് പ്രത്വിരാജ് .. പക്ഷേ പുള്ളിയെ ആ വിധത്തിൽ ഉപയോഗിച്ചിട്ടില്ല... അങ്ങനെ ഇറങ്ങിയ ചിത്രങ്ങളൊക്കെ script +making ഒക്കെ മോശമായിരുന്നു ....

    • @sreeragmurali5378
      @sreeragmurali5378 2 года назад +11

      Anwar

    • @islandproduction7008
      @islandproduction7008 2 года назад +5

      Anwer super action movie

    • @yadhukrishnanp1279
      @yadhukrishnanp1279 2 года назад +2

      Mallu sing moopare cast cheydhennu .but poyilaa

    • @adhithtg6846
      @adhithtg6846 2 года назад +2

      Anwar puthiya mugam

    • @darknight3526
      @darknight3526 2 года назад

      സത്യത്തിൽ പുള്ളിക് അങ്ങനെ ഉള്ള സിനിമ ചെയ്യാൻ താല്പര്യം കുറവ് ആണ് അതാണ് സത്യം 😄

  • @stephennedumbally3298
    @stephennedumbally3298 2 года назад

    Great visionary 🤝👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼❤️😍⚡️💯🔥both hats off 🙌🏻👏🏼👏🏼👏🏼👏🏼👏🏼👏🏼❤️⚡️😍

  • @reshmamanju8394
    @reshmamanju8394 2 года назад

    Good intervwr... Quality questions aanu chodikunnath ellam.. ❤️❤️❤️❤️❤️.... Prthwi paranjapole thtr l poyi oru film kanan thonnipikunnathil orupad inflnc athinte promotion cheyunnund..apart from trailer.. Angna nokumpo ndhinu vendi ith thtrl poyi kananm ah flm l ndhund ennoke orupad ariyan sadhikuka ingnulla promotn intrvws l ninn anu.. Angna ullapo quality ulla intrvw allel verum troll makng nu aaytulla onnayimarum..
    Moreover prthwrj ne polorale intrvw cheyyan kitumpo onnurapikam we will get a clear cut answer from him.. So in that sense the intrwrs need to homework very well to get all those essnce abt the flm❤️

  • @anoojpoovadan614
    @anoojpoovadan614 2 года назад +2

    Cue interview 💯 nilavaram ullathanu

  • @priyadarshan4258
    @priyadarshan4258 2 года назад +10

    Rajuettan 🔥🔥🔥

  • @adad8956
    @adad8956 2 года назад +10

    Brilliant,genius....all rounder...

  • @sunlitmist
    @sunlitmist 2 года назад +4

    Vivek is so handsome

  • @user-wy4dt2kc3m
    @user-wy4dt2kc3m 2 года назад +37

    Prithviraj is really an underrated actor. He is the best method actor after marlon brandi love.
    Prithvi🔥

    • @mrxxx7467
      @mrxxx7467 2 года назад +13

      Lesham kurakkamo, mashe ??

    • @hakunamatata-xe8sg
      @hakunamatata-xe8sg 2 года назад +5

      ​@@mrxxx7467 he said Marlon brandi.. so no issues 😂

    • @amalraj2394
      @amalraj2394 2 года назад +2

      Brandi Love 😂😂😂

  • @varunkutapy
    @varunkutapy 2 года назад +1

    2001ലോ മറ്റോ പാലായിൽ പ്ലസ് ടു പഠിക്കുമ്പോൾ ആണ് രാം ഗോപാൽ വർമയുടെ കമ്പനി ഇറങ്ങുന്നത്.. അന്ന് അത് മൊത്തത്തിൽ ഒരു സംസാര വിഷയം ആയിരുന്നു... ഇന്ന് 20 വർഷം കഴിയുമ്പോൾ വിവേക് ഒബ്രോയ്‌ പാലാകാരുടെ കഥ പറയുന്ന ഒരു ചിത്രത്തിൽ അഭിനയിക്കുന്നു.. ഒരിക്കലും പ്രതീക്ഷിച്ചില്ല

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад +1

      2001 ഇലല്ല 2002 ഇലാണ് കമ്പനി ഇറങ്ങിയത്. നമ്മുടെ ലാലേട്ടന്റെ police officer role കിടിലം👌

  • @tejaswinimanoj1210
    @tejaswinimanoj1210 2 года назад +1

    Great interview!

  • @batmobile123
    @batmobile123 2 года назад +2

    cue😍😍

  • @arjunan1059
    @arjunan1059 2 года назад +5

    രാജുവേട്ടൻ ഇന്റർവ്യൂ ഇഷ്ട്ടം ❤️❤️❤️

  • @sreejeshkrishnakumar991
    @sreejeshkrishnakumar991 2 года назад +11

    Quality of the interview 💯

  • @thameemsthoughts4504
    @thameemsthoughts4504 2 года назад +12

    7:20 I worry that the movie is going to be a repetition of ayyappanum koshiyum.. 🤔

  • @pramodpremraj9165
    @pramodpremraj9165 2 года назад +5

    Ralph - Prithviraj 🔥

  • @sajeesh36
    @sajeesh36 2 года назад +25

    KADUVA 🐅🐅🐅🔥🔥🔥

  • @nabeel_vellat
    @nabeel_vellat 2 года назад +4

    Good interview 👌

  • @achuus9573
    @achuus9573 2 года назад +2

    THE ❣️❣️❣️
    CUE ❣️❣️❣️
    💯💯💯💯💯

  • @theminimalistshow118
    @theminimalistshow118 2 года назад +2

    A man with a vision❤️

  • @jaindevasia4585
    @jaindevasia4585 2 года назад +3

    13:12 OLLA KARYAM

  • @jai3859
    @jai3859 2 года назад +2

    മാസ്സ് സിനിമകൾ ഇഷ്ടമുള്ളവർക്ക് ഈ പടം നന്നായി ഇഷ്ട്ടപ്പെടും 👌👌👌

  • @georgeking315
    @georgeking315 2 года назад +4

    The Megastar Complete Actor Prithviraj 👏 🤩

  • @yadhukrishnagopal7687
    @yadhukrishnagopal7687 2 года назад +2

    Good interview..

  • @bsreedha
    @bsreedha 2 года назад

    Kaduva is a nice movie. Prithvi is well played 🔥

  • @Kakkanjeri-Michael
    @Kakkanjeri-Michael 2 года назад +2

    To anchor.... great man for fukin genuine ques

  • @akhiljoseph895
    @akhiljoseph895 2 года назад +1

    Spr interview...ithokke ahn interview...

  • @ChristopherNolan0
    @ChristopherNolan0 2 года назад +6

    Electro dummy 🌚
    Jamie Foxx 🔥

  • @jeniles7394
    @jeniles7394 2 года назад

    21:29 Vineetha ettan kurichu vievak prayuna it’s from heart

  • @VishnuRaj-bc4sl
    @VishnuRaj-bc4sl 2 года назад

    ഈ മനുഷ്യൻ!

  • @adarshs8798
    @adarshs8798 2 года назад +3

    Rajuvettan 🙌🏻❣️🔥

  • @prithvirajfangirl2285
    @prithvirajfangirl2285 Год назад

    ❤️❤️❤️

  • @alvitosaji
    @alvitosaji 2 года назад +1

    13:44true💯

  • @suhas3459
    @suhas3459 2 года назад +1

    Ithupole oru interview ketit aan aaratt fans showk poyath pinne nadanath charitram

  • @salmanulfaris9607
    @salmanulfaris9607 2 года назад

    പ്രിത്വിരാജ് ന്റെ മലയാള സിനിമയോടുള്ള സമീപനം നല്ലതാണ്

  • @Sirajudheen13
    @Sirajudheen13 2 года назад +1

    Quality interviews

  • @Melvin-xb8ft
    @Melvin-xb8ft 2 года назад +2

    പൃഥ്വി 🔥

  • @vishnup5257
    @vishnup5257 2 года назад

    ഏട്ടൻ ❤️

  • @M63-z1e
    @M63-z1e 2 года назад +2

    3:19 actors നമുക്ക് ഉണ്ട്..അല്ലേ😹😹.മറ്റു ഇൻഡസ്ട്രിയിൽ ഒക്കെ youngster ഇത് പോലെ മാസ് ആക്ഷൻ പടങ്ങൾ ചെയ്യുമ്പോൾ ഇവിടെ ആകെ മോഹൻലാൽ and മമ്മൂട്ടി മാത്രം ഉണ്ട്..വേറെ ആരേലും ഒക്കെ aa genre പടം ചെയ്താൽ മലയാളികൾ തീയേറ്റർ nte പരിസരത്ത് പോലും പോകില്ല 😹...except prithvi

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад +2

      അത് നമ്മുടെ കാഴ്ചപ്പാടിന്റെ പ്രശ്നം തന്നെയാണ് bro. പറഞ്ഞിട്ട് കാര്യമില്ല😂

  • @loopbloke
    @loopbloke 2 года назад +5

    Vinashkale viparith buddhi is hindi too. It's just that modern day hindi has changed so much due to major colloquium, no one really talk old hindi words any more. Malayalam is not exactly emerged from tamil. Malayalam has lots of hindi too. After all everything came from sanskrit even tamil (though propagandists says otherwise)

    • @akathemiraclestory
      @akathemiraclestory 2 года назад +1

      Yes, its Sanskrit. The proverb is just so popular that it has never been translated to other languages but has always been said and understood in hindi, malayalam, tamil, telugu and other languages as well.

    • @flowerinthewild-x5u
      @flowerinthewild-x5u 2 года назад +1

      Malayalam doesn't have hindi, its sanskrit/proto sanskrit, malayalam emerged from proto tamil with influences of sanskrit

  • @sibin9594
    @sibin9594 2 года назад

    Vivek u are nice.

  • @anirudh6386
    @anirudh6386 2 года назад +33

    കൊക്ക് അണ്ണൻ ഒരു പ്രാവിശ്യം പറഞ്ഞു മലയാളത്തിലെ യൂത്തന്മാർക്ക് ആക്ഷൻ സിനിമകൾ ചെയ്യാൻ കഴിയില്ലെന്ന്................. അത്‌ തെറ്റാണെന്ന് തെളിയിക്കുന്ന സിനിമയാവുമോ കടുവ

    • @ulaganayakan8088
      @ulaganayakan8088 2 года назад +8

      Ethu kokku

    • @njnoolaaano6879
      @njnoolaaano6879 2 года назад +3

      @@ulaganayakan8088innu malayalathil upayogikkunna ottumikka vakkukalum Vanna sthalamaya FFC yude founder ...pakshe aa grp toxic aayirunnu

    • @ak-wk7qp
      @ak-wk7qp 2 года назад +1

      @@ulaganayakan8088 one and only aswant kok.
      King maker

    • @a12-j4c5v
      @a12-j4c5v 2 года назад

      @@ulaganayakan8088 🤣🤣

    • @ulaganayakan8088
      @ulaganayakan8088 2 года назад

      @@a12-j4c5v ennaada

  • @efotballerzoro
    @efotballerzoro 2 года назад

    Rajuettan 😍❤️