Concrete സ്ലാബിന്റെ വക്കുകൾ പൊട്ടിയാൽ എങ്ങനെ ശരിയാക്കാം!

Поделиться
HTML-код
  • Опубликовано: 1 фев 2025
  • This video contented by
    all about showing southindian home construction works

Комментарии • 61

  • @sajiblackmedia2248
    @sajiblackmedia2248 5 месяцев назад +3

    😂മാഷേ ഇങ്ങള് പോളിയാണ് കേട്ടാ.. ഇങ്ങളെ വലിയ ഇഷ്ടം.❤

  • @007sankb
    @007sankb 5 месяцев назад +16

    എന്റെ അറിവിൽ പണിയെടുത്തു ജീവിക്കുന്ന ഏക വ്ലോഗ്ഗർ

  • @sajithchenattil4688
    @sajithchenattil4688 5 месяцев назад +9

    അന്റെ പണി... അത് വേറെ ലെവലാ മോനെ... ഇജ്ജ് ഞമ്മളെ മുത്താണ്.. മച്ചാനേ..

  • @MuhammedSahel-jv5tn
    @MuhammedSahel-jv5tn 5 месяцев назад +4

    Ninghale videos kanumbol pediyavunnu.
    Congratulations to your hardwork 🤝😍

  • @MuhammadaliAli-x9c
    @MuhammadaliAli-x9c 5 месяцев назад +1

    Ith thalkalikam, avidem drill cheyth steel screw vech concrete vekkanam. Thurumbicha kambi brush grinder kond nannayi thurumb kalayanam.. pani koodum pakshe super aavum.❤❤❤

  • @Hashioachira
    @Hashioachira 5 месяцев назад +1

    Nigal poliyan 💕💕💕💕 🎉🎉🎉🎉

  • @vaisakhrk8760
    @vaisakhrk8760 5 месяцев назад +2

    കിടു work ലത്തിഫെ

  • @helium369
    @helium369 5 месяцев назад

    Good. Very positive.

  • @mahavatar5703
    @mahavatar5703 5 месяцев назад +1

    Beautiful house

  • @azarazar4860
    @azarazar4860 5 месяцев назад +2

    നിങ്ങൾ കാസറഗോഡ് വരുന്നുണ്ടെങ്കിൽ ഒന്ന് പറയണേ
    .. എന്റെ വീട്ടിലും വർക്കുണ്ട്

    • @subairnp866
      @subairnp866 5 месяцев назад

      എന്റെയും, ഞാനും കസ്സർകോട് ആണ്

  • @siddiquesiddique1986
    @siddiquesiddique1986 5 месяцев назад +2

    👍👍👍👍👍👍👍

  • @musthafak9742
    @musthafak9742 5 месяцев назад +1

    ഇതിൽ എവിടെയാണ് കുമ്മായം ഉപയോഗിക്കുന്നത്

  • @SabiraThasli
    @SabiraThasli 4 месяца назад

    Antha natukaran❤

  • @mudisfakncheru8343
    @mudisfakncheru8343 5 месяцев назад

    നിങ്ങൾ എന്തായാലും soooooooper ആണേ
    കണ്ണൂരിൽ എന്റെ വീട്ടിൽ ജോലിക്ക് വിളിച്ചാൽ വരുമോ

  • @vtcoindia774
    @vtcoindia774 5 месяцев назад +4

    നിങ്ങളുടെ മൊബൈൽ നമ്പർ വേണമായിരുന്നു

  • @ramseenan7640
    @ramseenan7640 4 месяца назад

    How can I contact you guys ? I got some work

  • @ajidpp123
    @ajidpp123 5 месяцев назад +1

    👌🤲❤❤

  • @jamshadjamshu9615
    @jamshadjamshu9615 5 месяцев назад +3

    മുത്തേ നമ്പർ തരുമോ. ഒരു ചെറിയ വീട് പൊളിക്കാനുണ്ട്.സ്ഥലം വളാഞ്ചേരി

  • @abdullasabira
    @abdullasabira 5 месяцев назад +6

    ഇത്ര മുകളിൽ ജോലി ചെയ്യുമ്പോൾ സേഫ്റ്റി നിർബന്ധം
    അഥവാ ഒന്ന് കാൽ വഴുതിയാൽ ജീവിതം മുഴുവൻ ഖേദിക്കേണ്ടി വരില്ലേ സുഹൃത്തേ

  • @mubarakkasara1648
    @mubarakkasara1648 5 месяцев назад +1

    🥰🥰🥰🥰🥰👌👌👌👌👌👌

  • @jasirpjasir6169
    @jasirpjasir6169 5 месяцев назад +1

    ജിദ്ദയിൽ നിന്നുള്ള സ്ഥിരം പ്രേക്ഷകൻ.. ജീവനോടെ ഉണ്ടോ..😊

  • @sulaimanmt3675
    @sulaimanmt3675 4 месяца назад

    ടൈൽ പേസ്റ്റ് ചേർത്ത് ഇട്ടാൽ അടിപൊളി സെറ്റാണ് ബോസ്സ്

  • @allin1karaoke791
    @allin1karaoke791 5 месяцев назад

    Ikka veed renovation cheynm, single floor ann double akknm ethra amount avum? Nigal cheythu therumo?

  • @kallu2849
    @kallu2849 5 месяцев назад +1

    Ee pahayante number kittan enthan oru vayi

  • @sainuddinsainu9144
    @sainuddinsainu9144 5 месяцев назад

    Endde vittil korchh jolli undd ninglude number thermo

  • @SakeerPattanthodu
    @SakeerPattanthodu 5 месяцев назад

    തിരൂർ ഉള്ള മുജീബ്നെ അറിയോ ലത്തീഫ്ഭായ് അന്റെഒപ്പം ഗൾഫിൽ ഫുട്ബോൾ കളിച്ച പ്ലയർ മുജീബ് പനമ്പാലം

  • @sahaltvr
    @sahaltvr 5 месяцев назад

    *സ്ലാബിൻ്റെ എഡ്ജിൽ ഇഷ്ടിക, ബ്രിക്സ് എന്നിവ വെക്കുന്ന പരിപാടി ഒഴിവാക്കുക, പകരം വാർപ്പിൻ്റെ കൂടെ എഡ്ജിൽ കോൺക്രീറ്റ് തന്നെ ഒരു മൂന്നോ നാലോ ഇഞ്ച് ഉയർതുക.*

  • @pathanamthittakaran81
    @pathanamthittakaran81 5 месяцев назад

    ഉള്ളിലെ കമ്പി വീണ്ടും വില്ലൻ ആവും എത്ര തേച്ചാലും വീണ്ടും ഇളകും

  • @thomasjosejosephjose7036
    @thomasjosejosephjose7036 5 месяцев назад +1

    ഇങ്ങനെ ചെയ്താൽ ഒരിക്കലും നികേല പണ്ടത്തെ ഭിത്തി അലമാരയിൽ മറുവശത്ത് തടിയേൽ ആണി അടിച്ച് സിമന്റ് തേക്കുന്ന പോലെ ടോപ്പ് കോൺ കോൺക്രീറ്റ് സ്ക്രൂ ഉറപ്പിച്ചശേഷം തേക്കുക

  • @mx3wg
    @mx3wg 5 месяцев назад

    Please wear safety rope. This is very dangerous

  • @AanvisWorld-
    @AanvisWorld- 5 месяцев назад +1

    Bro number kittumo veedinte back side idinju veenittu kurach problem anu ingale konde ketti set aakkan pattooo number evide thappiyittum kittunnilla please contact number

  • @neerali-media
    @neerali-media 5 месяцев назад +11

    ഇത്രയും ചെയ്തപ്പോൾ അവിടം പെയിൻ്റ് ചെയ്തിട്ടു കൂടി ഇറങ്ങാമായിരുന്നു. അത്രയും ഭാഗം മാത്രം പെയിൻ്റ് ചെയ്യുന്നതിന് ഇനിയൊരു platform കെട്ടുക എന്നത് വൻ നഷ്ടമാകില്ലേ!!!

    • @Alexanderthomas4602
      @Alexanderthomas4602 5 месяцев назад +12

      Cement thecha udane paint adikkanam alle bro😂

    • @conqueror1509
      @conqueror1509 5 месяцев назад +3

      Cement unangu onu vendoli

    • @abdullatheef1674
      @abdullatheef1674 5 месяцев назад

      Kuttikkattoor👍

    • @mudisfakncheru8343
      @mudisfakncheru8343 5 месяцев назад

      അതെ എന്നിട്ട് പൈന്റടിച്ചു ആകെ കുളമാകും. പെയിന്റ് എപ്പോഴും ആർക്കും അടിക്കലോ ​@@Alexanderthomas4602

    • @sudhakaransudhakarank
      @sudhakaransudhakarank 4 месяца назад

      Hi

  • @mullasserytech
    @mullasserytech 5 месяцев назад

    എനിക്ക് കുറച്ചു പണി ഉണ്ട്... വരാൻ പറ്റുമോ..കാലിക്കറ്റ്

  • @najeebpf
    @najeebpf 4 месяца назад

    സഹോദരാ നിങ്ങൾ ഇത്രയും പണി ചെയ്തത് കൊള്ളാം എന്തെങ്കിലും കെമിക്കൽ കൂടി യൂസ് ചെയ്യാമായിരുന്നു

  • @ayshanourinks6775
    @ayshanourinks6775 5 месяцев назад +2

    നമ്പർ ഒരുപാട് തെരഞ്ഞു കിട്ടിയില്ല താങ്കൾക്ക് ആ നമ്പർ ഒന്ന് തരാൻ സാധിക്കുമോ

  • @thalakacherimohamedali1544
    @thalakacherimohamedali1544 5 месяцев назад

    തുരുമ്പിച്ച കമ്പി കാരണം വീണ്ടും പൊട്ടാൻ സാധ്യതയുണ്ട്

  • @sindhujayanth1136
    @sindhujayanth1136 5 месяцев назад +4

    Number tharuo.... Plz

  • @monuttye7632
    @monuttye7632 5 месяцев назад

    നിങ്ങളുടെ ഫോൺ നമ്പർ കിട്ടിയാൽ കുഴപ്പമില്ല

  • @anwarsadath4533
    @anwarsadath4533 5 месяцев назад +2

    നമ്പർ അവൻ തരില്ല ആയിരിക്കും കരണം പണി കൂടുതൽ ആയിരിക്കും

  • @shafeekh6223
    @shafeekh6223 5 месяцев назад

    ഇയ്യ് സുലൈമാനല്ല പഹയാ.... ഹനുമാനാണ് 😂

  • @sharafudheenthorappa6489
    @sharafudheenthorappa6489 4 месяца назад

    നമ്പർ ഒന്ന് തരുമോ ??

  • @MuhammedMuhammede-d6l
    @MuhammedMuhammede-d6l 5 месяцев назад +1

    ഇയാളുടെ മൊബൈൽ നമ്പർ സംഘടിപ്പിച്ചു തരുമോ ആരെങ്കിലും

  • @hassanParambil-j2h
    @hassanParambil-j2h 5 месяцев назад

    എൻറെ ഫോൺ നമ്പർ ഒന്ന് എനിക്ക് കുറച്ച് പണിയുണ്ടായിരുന്നു

  • @KoroMan-n6e
    @KoroMan-n6e 5 месяцев назад

    മുത്തേ അന്റെ നമ്പർ തരുമോ

  • @dreamlovelife1364
    @dreamlovelife1364 5 месяцев назад +1

    😂😂😂

  • @hassanParambil-j2h
    @hassanParambil-j2h 5 месяцев назад

    ഫോൺ നമ്പർ തരണം

  • @ridha123
    @ridha123 5 месяцев назад

    ഞാൻ ചക്കും കടവ്

  • @sandeepk6232
    @sandeepk6232 5 месяцев назад +1

    Water proofing ചെയ്യണം
    ഇല്ലെങ്കിൽ ഇതേ ക്രാക്ക് ഇനിയും വരും
    എൻ്റെ അനുഭവം ആണ്

  • @farsanaap4649
    @farsanaap4649 5 месяцев назад

    മനുഷ്യ. ഈ ആളുകൾ നിങ്ങളെ പണിക് വിളിച്ചിട്ട് നിങ്ങൾ വിഡിയോക് വേണ്ടി കുറേ സമയം കളയുന്നുണ്ട് ആംഗ്യം കാണിച്ചു ഒരാൾ പണിക് വിളിച്ചാൽ 8. മണിക്കൂർ ആണെങ്കിൽ ആ. സമയം പണിക് വേണ്ടി ചിലവായിക്കണം വിഡിയോക് വേണ്ടി എടുക്കുന്ന. സമയം extra എടുത്തു കുലി ഹലാൽ ആകണം അല്ലേല്ലെങ്കിൽ കരാർ എടുത്ത് ഇങ്ങിനെ പ്രസാങ്ങിച്ചോളി അല്ലേൽ നിങ്ങൾ കുലി വാൻ ഗതെ വിഡിയോ പിടിക്കുക പടച്ചോന്റെ അടുത്ത രക്ഷ

  • @iconcreation1235
    @iconcreation1235 5 месяцев назад

    Ninte number venam . For call

  • @shamsada8067
    @shamsada8067 5 месяцев назад

    😂😂😂