സർ... രാഷ്ട്രീയ മത ചട്ടക്കൂടിൽ നിന്ന് നമ്മുടെ യൂത്തിനെ മാറ്റി എടുത്താൽ ഒരു വലിയ വിപ്ലവം ഇവിടെ ഉണ്ടാക്കാൻ കഴിയും.... എനിക്ക് 26 വയസ്സാണ്... ഞാൻ എപ്പോഴും വിചാരിക്കും എന്റെ ലൈഫിലെ ഏറ്റവും നല്ല സമയം , പരിധികളില്ലാതെ സ്വപ്നം കാണാൻ കഴിയുന്ന സമയം... എന്തും വെട്ടിപ്പിടിക്കാൻ തോന്നുന്ന കരുത്തുറ്റ സമയം... ഓരോ ദിവസവും വർക്ക് ചെയ്യുമ്പോഴും ഞാൻ ചിന്തിക്കുന്നത് പുതിയ ഓരോ കാര്യങ്ങൾ പഠിക്കാൻ കഴിയുന്നു എന്നാണ്... എന്നാൽ എന്റെ പലകൂട്ടുകാരും, സഹപ്രവർത്തകരും ജോലിയെ പഴിച്ചു സമയം കളയുന്നത് ആണ് കാണാറ്....
രാഷ്ട്രീയം ഒരു adiction ആയി യൂതിൽ മാറിക്കൊണ്ടിരിക്കുന്നു... ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമാണ് നശിപ്പിക്കുന്നത്... സ്വന്തം ജീവിതം മറന്ന് രാഷ്ട്രീയ ത്തിന് വേണ്ടി സമയം കളയുന്നു... മതം ഇത്രത്തോളം വരില്ല
We all know there’s no other greater joy than having financial freedom and a life free of debts, all thanks to Mr Carlos, cause he made me who I am today through binary trade. He has helped me a lot with his trading strategies which helps me to earn $12,550 weekly with a $1,000 investment. I really appreciate it and can't help but let others know about it because it is so suitable anyone can trade from anywhere and anytime, you can reach mr carlos on IG @Carlos_1Uptrades His indeed a God sent. now i dont need to be working 9-5 .
കേരളത്തെക്കുറിച്ച്, മലയാളികളുടെ പരമ്പരാഗത മനോഭാവത്തെക്കുറിച്ച് ഇത്ര നന്നായി പഠിച്ച മറ്റൊരു വ്യക്തി കേരളത്തിൽ വേറെ കാണില്ല . നന്ദി സർ. ഇതെല്ലാം തുറന്നു പറയുന്നതിന്. നാം വായിക്കുന്ന പുസ്തകങ്ങളും , നമ്മുടെ രാഷ്ട്രീയ മത നേതാക്കളും , സാമൂഹ്യ ചുറ്റുപാടുകളും സ്കൂളുകളും നമ്മെ പഠിപ്പിച്ചത് ഇത്തരം മണ്ടൻ ആശയങ്ങളായിരുന്നല്ലൊ എന്നോർക്കുമ്പോഴാണ് സങ്കടം തോന്നുന്നത്. എത്രയോ വർഷങ്ങളായി ഒരു സമൂഹത്തെ അധഃപതനത്തിൽ തളച്ചിടാൻ ഇവർക്കെല്ലാം കഴിഞ്ഞല്ലൊ എന്നോർക്കുമ്പോഴാണ് വിഷമം. ഇവക്കെതിരെയാണ് ഒരു നവോത്ഥാനം അടിയന്തിരമായി വേണ്ടത്.
Thank you for your encouragement. Please attend Rise Up, the Peak Performance Convention on Nov 10 in Cochin. You can register online on www.riseupconventions.com or contact 6282902839 for special offer for RUclips subscribers

ലൈഫിൽ കുറഞ്ഞത് അഞ്ച് വർഷം പ്രവാസി ആകണം... കാഴ്ചപ്പാടുകൾ മാറി മറഞ്ഞോളും.... ഇവിടെ ഇരുന്ന് കൊണ്ട് നാട്ടിലേക്ക് നോക്ക്... പലതും പഠിക്കും... അപ്പൊൾ തോന്നും നാട്ടിൽ ഉണ്ടായിരുന്ന കാലത്ത് നാം പൊട്ട കിണറ്റിലെ തവള ആയിരുന്നു എന്ന്. ഏറ്റവും വലിയ രാഷ്ട്രീയം വിശപ്പിന്റെ താണ് എന്ന് മനസ്സിലാകും.. പണം എന്തിന് എന്ന് മനസ്സിലാകും..
തൊഴിലാളികൾ തന്നെ busines owners ആയ പ്രസ്ഥാനങ്ങളെ കുറിച്ച് തങ്കളുടെ നിലപാടറായാൽ ആഗ്രഹിക്കുന്നു. Indian coffee house, uralungal labour society തുടങ്ങിയവ.

Ellam kanakkanu. Oru paridhiyil koodutal iva vijayikilla. Udaharanm indian coffee house tanne. Aa limit achieve cheytu kazhinja indian coffe house ini engot valaran.
പണം മോശമാണ് എന്ന് ഞാൻ പറഞ്ഞിട്ടില്ല പണത്തെ കുറിച്ചുള്ള ചിന്താഗതിയാണ് പലപ്പോഴും മോശമായി പരിണമിക്കുന്നതും നല്ലതായി പരിണമിക്കുന്നതും കാരണം പണം ഒരു മാധ്യമം മാത്രമാണ് അതിന് സ്വന്തമായി ചിന്തിക്കാനുള്ള ഭുദ്ധിയില്ല എന്നാൽ ഭുദ്ധിയുള്ള എത്തിനേയും സ്വതീനിക്കാനു കഴിവ് ഒരളവ് വരെയുണ്ട് പണം എനിക്ക് ഒരു പാട് ഇഷമാണ് അത് ഞാൻ ഒരു മനുഷ്യൻ ആയതു കൊണ്ടാണ് എന്നാൽ മുന്നു നേരം ഭക്ഷണം കഴിക്കുന്നത് പണം ഉള്ളതുകൊണ്ട് മാത്രമല്ല എന്നാൽ പണത്തോടെപ്പം നില കൊള്ളുന്ന ഒരു സംസ്കാരമുള്ളതുകെണ്ടാണ് ഞൻ ഒന്നിനെയും എതിക്കാൻ വേണ്ടി പറഞ്ഞതല്ല എല്ലാം ശരിയ വർ ലോകത്ത് ഉണ്ടാ വില്ലല്ലോ പണത്തോടൊപ്പം പരസ്പര സഹകരണവും പരിസരഭോധവും ഉർജസ്വലമായ ഒരു മനസും കുറച്ചു പേർ കെങ്കിലും വേണം എന്നേ ഞാൻ ഉദേശിച്ചുള്ളു'
Thank you for your encouragement. Please attend Rise Up, the Peak Performance Convention on Nov 10 in Cochin. You can register online on www.riseupconventions.com or contact 6282902839 for special offer for RUclips subscribers
Thank you for your encouragement. Please attend Rise Up, the Peak Performance Convention on Nov 10 in Cochin. You can register online on www.riseupconventions.com or contact 6282902839 for special offer for RUclips subscribers
Thank you for your encouragement. Please attend Rise Up, the Peak Performance Convention on Nov 10 in Cochin. You can register online on www.riseupconventions.com or contact 6282902839 for special offer for RUclips subscribers
Thank you for your encouragement. Please attend Rise Up, the Peak Performance Convention on Nov 10 in Cochin. You can register online on www.riseupconventions.com or contact 6282902839 for special offer for RUclips subscribers
Thank you for your encouragement. Please attend Rise Up, the Peak Performance Convention on Nov 10 in Cochin. You can register online on www.riseupconventions.com or contact 6282902839 for special offer for RUclips subscribers
Thank you for your encouragement. Please attend Rise Up, the Peak Performance Convention on Nov 10 in Cochin. You can register online on www.riseupconventions.com or contact 6282902839 for special offer for RUclips subscribers
നമ്മുടെ കൊച്ചുകേരളത്തിലെ പണക്കാർക്ക് വിശ്വസിച്ച് ചികിത്സിക്കാൻ പറ്റിയ ഒരു ആശുപത്രി പോലുമില്ല . എന്നാൽ രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ ധാരാളമുണ്ട് . ജീവൻ പണയം വയ്ക്കാതെ ചികിത്സിക്കണം എങ്കിൽ വിദേശത്ത് പോകണം . മരണഭയമില്ലാതെ ആഹാരം കഴിക്കാൻ പറ്റിയ ഒരു ഹോട്ടൽ ഉണ്ടോ? വിഷമില്ലാത്ത ആഹാരസാധനങ്ങൾ എന്തെങ്കിലുമുണ്ടോ ? പണക്കാരൻ ആവാൻ പറ്റിയ എന്തെങ്കിലും വ്യവസായം ഉണ്ടോ? അഥവാ ഉണ്ടെങ്കിൽ സർക്കാർ ജോലിയും പൊതുപ്രവർത്തനവും മാത്രമേ ഉള്ളൂ . ഒരു പഞ്ചായത്ത് മെമ്പർ എങ്കിലും ആയാൽ പണക്കാരനാകാം? നമ്മൾ കുട്ടികളെ പഠിപ്പിക്കുന്നത് ഏതെങ്കിലും കമ്പനിയിൽ ജോലിക്ക് വിടാനാണ് ആരുടെയെങ്കിലും കീഴിൽ ജോലി ചെയ്യിക്കാനാണ് അല്ലാതെ സ്വന്തമായി ഒരു ജോലിയും തുടങ്ങാൻ പ്രചോദനം നൽകുന്ന ഒരു സ്കൂളുകൾ കോളേജുകൾ ഇന്ന് കേരളത്തിലില്ല
P R S ശരിയാണ് .പക്ഷെ ഒരു കാര്യം താങ്കൾ മനസിലാക്കണം ഒരുവൻ ജീവിതകാലം മുഴുവൻ ഒരാൾ ദരിദ്രൻ ayit ജീവിക്കുവാണെങ്കിൽ അത് അവന്റെ മാത്രം കുറ്റം ആണ് .പുതിയ അവസരങ്ങൾ ഇഷ്ടം പോലെ ഉണ്ട് .താങ്കൾ അതിനുള്ള മാനസികാവസ്ഥ ഉണ്ടാക്കി എടുത്താൽ മാത്രം മതി ..എനിക്ക് പണമില്ല എന്ന് ജീവിതകാലം മുഴുവൻ പറഞ്ഞോണ്ട് ഇരുന്നിട്ട് വെല്ലോ കാര്യവും ഉണ്ടെന്നു താങ്കൾ കരുതുന്നുണ്ടോ..മാറി ചിന്തിക്കാൻ നമ്മൾ മുൻകൈ എടുക്കണം .ഏറ്റവും അത്യാവശ്യം വേണ്ടത് ഈ അവസ്ഥ മാറിയേ പറ്റു എന്ന ഉറച്ച തീരുമാനം ആണ് .ആ തീരുമാനം എടുത്തിട്ടുള്ള ആളെ ഒരു കാരണവശാലും ഒരാൾക്കും തോൽപിക്കാൻ ആവില്ല .ആ തീരുമാനത്തിന്റെ തുടർച്ചയാണ് ഒരു തൊഴിലാളി അതെ experience വെച്ചു അതെ സ്ഥാപനത്തിന്റെ മുതലാളി ആയി തീരുന്നതും ഒക്കെ .അല്ലെങ്കിൽ മാറുന്ന കാലത്തിനു അനുസരിച്ചു മാറ്റങ്ങൾ ഉണ്ടാകുമ്പോൾ അതിനു കൂടെ സഞ്ചരിച്ചു പുതിയ മേഖലകൾ കണ്ടെത്താനും സാധിക്കുന്നതും ..എന്നെ പറ്റി പറയുക ആണെങ്കിൽ ഞാനും ഏറ്റവും മോശം ആയിട്ടുള്ള ചുറ്റുപാടിൽ തന്നെ ജനിച്ചു വന്ന ആളാണ് .താങ്കളെ പോലെ സ്വയം പഴിക്കാൻ എന്നെ കിട്ടില്ല ..trading പഠിക്കുന്നു.Network marketing ചെയ്യുന്നു..ഇപ്പോൾ അതിൽ best ആയിട്ടുള്ള 5പേരെ കൂടി ഒരു കുറഞ്ഞ ഇൻവെസ്റ്റ് മെന്റിൽ ചെയ്തെടുത്താൽ മാർക്കറ്റ് ഉള്ള idea കിട്ടി അത് develop ചെയ്യുന്നു .കുറച്ചു നാൾ കഴിഞ്ഞു ഞാൻ നല്ല നിലയിൽ എത്തുക തന്നെ ചെയ്യും..ഒരു ശക്തിക്കും എന്റെ അവസ്ഥക്ക് മാറ്റം വരുത്തണം എന്ന എന്റെ ആഗ്രഹത്തിനെ തടുക്കാൻ ആവില്ല ..അത് ലോകത്തിലെ ഏറ്റവും വലിയ കാര്യം ഒന്നും അല്ല .പക്ഷെ കുറെ തലമുറകൾ മാറി മറിഞ്ഞു വരുമ്പോഴും അവരുടെ ഒക്കെ ഉദയ സൂര്യനായി മാറണം .അത് എന്റെ ലോകത്തിലെ ഏറ്റവും വലിയ കാര്യം ആണ്..ഞാൻ ee ഡബ്സ്മാഷ് ഇട്ടതു പോലും എന്റെ കൂട്ടുകാരെ പ്രൊമോട്ട് ചെയ്യാൻ മാത്രം ആണ് ..prs താങ്കൾ ഇങ്ങനെ വിലപിക്കുന്നത് ഇനി കേൾക്കാൻ ഇട വരരുത് .മറ്റൊന്നും അല്ല സുഹൃത്തേ എന്റെ പേര് Rino എന്നാണ് .ഇന്ന് വിജയിച്ച ഭൂരിഭാഗം ആൾക്കാരെയും കണ്ണുതുറന്നു നോക്കിയാൽ മതിയാകും അവരോ അവരെ നയിച്ച ഒരാളെങ്കിലും ജീവിതത്തിൽ റിസ്ക് എടുത്തിട്ടുണ്ട് .ഒരാൾ എങ്കിലും ee അവസ്ഥ മാറാൻ ശക്തമായി ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ടെന്നു ...
@@prs3341 ലോകത്തു പരാജയപ്പെടുന്നവരിൽ ഭൂരിഭാഗവും excuses പറയുന്നവർ ആണ്... നമ്മുക്കു ഒരു പരാതിയും ഇല്ല... പരിഭവവും ഇല്ല... രണ്ടും കൽപ്പിച്ചു മുന്നോട്ടു തന്നെ... എന്തും സംഭവിക്കട്ടെ... പോണ വഴിക്കു ഒരു കാലു പോയാൽ നിരങ്ങി നീങ്ങും... എന്നാലും പുറകൊട്ടില്ല...
Thank you for your encouragement. Please attend Rise Up, the Peak Performance Convention on Nov 10 in Cochin. You can register online on www.riseupconventions.com or contact 6282902839 for special offer for RUclips subscribers
സർ... രാഷ്ട്രീയ മത ചട്ടക്കൂടിൽ നിന്ന് നമ്മുടെ യൂത്തിനെ മാറ്റി എടുത്താൽ ഒരു വലിയ വിപ്ലവം ഇവിടെ ഉണ്ടാക്കാൻ കഴിയും.... എനിക്ക് 26 വയസ്സാണ്... ഞാൻ എപ്പോഴും വിചാരിക്കും എന്റെ ലൈഫിലെ ഏറ്റവും നല്ല സമയം , പരിധികളില്ലാതെ സ്വപ്നം കാണാൻ കഴിയുന്ന സമയം... എന്തും വെട്ടിപ്പിടിക്കാൻ തോന്നുന്ന കരുത്തുറ്റ സമയം... ഓരോ ദിവസവും വർക്ക് ചെയ്യുമ്പോഴും ഞാൻ ചിന്തിക്കുന്നത് പുതിയ ഓരോ കാര്യങ്ങൾ പഠിക്കാൻ കഴിയുന്നു എന്നാണ്... എന്നാൽ എന്റെ പലകൂട്ടുകാരും, സഹപ്രവർത്തകരും ജോലിയെ പഴിച്ചു സമയം കളയുന്നത് ആണ് കാണാറ്....
Vishnu VN ..100% Correct 👍👍👍
രാഷ്ട്രീയം ഒരു adiction ആയി യൂതിൽ മാറിക്കൊണ്ടിരിക്കുന്നു... ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമാണ് നശിപ്പിക്കുന്നത്... സ്വന്തം ജീവിതം മറന്ന് രാഷ്ട്രീയ ത്തിന് വേണ്ടി സമയം കളയുന്നു... മതം ഇത്രത്തോളം വരില്ല
Brother same mind set it's ok we can
We all know there’s no other greater joy than having financial freedom and a life free of debts, all thanks to Mr Carlos, cause he made me who I am today through binary trade. He has helped me a lot with his trading strategies which helps me to earn $12,550 weekly with a $1,000 investment. I really appreciate it and can't help but let others know about it because it is so suitable anyone can trade from anywhere and anytime, you can reach mr carlos on IG @Carlos_1Uptrades His indeed a God sent. now i dont need to be working 9-5 .
U r absolutely correct. Well said
അസൂയ എന്നു പറയും രണ്ടാമത് കമ്മ്യൂണിസത്തിന്റെ അഗാധമായ സ്വാധീനം.
ഒരു നഗ്ന്ന സത്യം...... കുറെ ദാരിദ്ര്യം പറഞ്ഞു ജീവിതം അവസാനിപ്പിക്കും
😝 true
കേരളത്തെക്കുറിച്ച്, മലയാളികളുടെ പരമ്പരാഗത മനോഭാവത്തെക്കുറിച്ച് ഇത്ര നന്നായി പഠിച്ച മറ്റൊരു വ്യക്തി കേരളത്തിൽ വേറെ കാണില്ല .
നന്ദി സർ.
ഇതെല്ലാം തുറന്നു പറയുന്നതിന്.
നാം വായിക്കുന്ന പുസ്തകങ്ങളും , നമ്മുടെ രാഷ്ട്രീയ മത നേതാക്കളും , സാമൂഹ്യ ചുറ്റുപാടുകളും സ്കൂളുകളും നമ്മെ പഠിപ്പിച്ചത് ഇത്തരം മണ്ടൻ ആശയങ്ങളായിരുന്നല്ലൊ എന്നോർക്കുമ്പോഴാണ് സങ്കടം തോന്നുന്നത്.
എത്രയോ വർഷങ്ങളായി ഒരു സമൂഹത്തെ അധഃപതനത്തിൽ തളച്ചിടാൻ ഇവർക്കെല്ലാം കഴിഞ്ഞല്ലൊ എന്നോർക്കുമ്പോഴാണ് വിഷമം.
ഇവക്കെതിരെയാണ് ഒരു നവോത്ഥാനം അടിയന്തിരമായി വേണ്ടത്.
100% true..?
നിങ്ങളുടെ വീഡിയോ കണ്ട് തുടങ്ങിയത് മുതൽ തോന്നിയതാണ് ഇങ്ങെനെയൊരു വീഡിയോ ..
നല്ല സന്ദേശം .....
Excellent sajeev sir 🙏🙏🙏🙏🙏🙏
Well done sir.... useful information... And its true...
നന്നായിട്ടുണ്ട്. കേരളത്തിൽ ഉള്ളവരുടെ സ്വഭാവം ഇത് തന്നെ ആണ്
very informating video sir
Super....
കേരളത്തിൽ മാത്രം ഇപ്പൊൾ കാണുന്ന "ഇസം "ആണ് ഈ പറയുന്ന ഒരു മനോഭാവത്തിന് കാരണം
Thank you for your encouragement. Please attend Rise Up, the Peak Performance Convention on Nov 10 in Cochin. You can register online on www.riseupconventions.com or contact 6282902839 for special offer for RUclips subscribers
100% correct...palarudeyum mindset athaanu..for example aarenkilum gulfil poyal pinne avare kaanunnad kashukaranayanu.
Thank you for your encouragement. Please attend Rise Up, the Peak Performance Convention on Nov 10 in Cochin. You can register online on www.riseupconventions.com or contact 6282902839 for special offer for RUclips subscribers
Well said sir...we want to change our mind set ...
Thank you for your encouragement. Please attend Rise Up, the Peak Performance Convention on Nov 10 in Cochin. You can register online on www.riseupconventions.com or contact 6282902839 for special offer for RUclips subscribers
powerful speech
Heavy.. Transformed.
Very Correct.Congratulations Sir
good speech sir thanks a lot
ഉജ്ജ്വലം ആയുരാരോഗ്യം നേരുന്നു
Superb...
Sir , Thank you very much for describing this important subject through your chanel ..😊😊👍👍 This is 100% True ...💕💕👍👍
Thank you for your encouragement. Please attend Rise Up, the Peak Performance Convention on Nov 10 in Cochin. You can register online on www.riseupconventions.com or contact 6282902839 for special offer for RUclips subscribers
The style you were using earlier is excellent... Please keep the same
Thank you for your encouragement. Please attend Rise Up, the Peak Performance Convention on Nov 10 in Cochin. You can register online on www.riseupconventions.com or contact 6282902839 for special offer for RUclips subscribers
ശരിയാണ്
Age 29 എന്ന് സാർ ഉദ്ദേശിച്ചത് .. sir can you clarify this please...
Sir...I'm a great fan of you...Thanks a lot.❤❤❤
Thank you so much sir...1000ton +ve energy :D
Thank you for your encouragement. Please attend Rise Up, the Peak Performance Convention on Nov 10 in Cochin. You can register online on www.riseupconventions.com or contact 6282902839 for special offer for RUclips subscribers
Sir ,iam huge intrested in well being industry ,pls give me a opportunity to prove my self
Great !!!
Respected Sir, Isnt it better to start our venture once we have a financially secured life even though it may take us upto the age of 30 or so.
Sir super.
Sir paranjapoley palappoyum pediyanu palarudeyum mumbil itharathilulla karyangal. Parayanum endhin erey parayanam nammal endelum oru self gtowth inu vendi endelum cheythal workshop, book reading, thudangi palakaryangalkum palarum support undavarilla. Familyil polum enik anubavamund kayinja 2year ayitt but endhayalum 2years ndey shesham othiri change undayi. Kuranja reethiyilengilum mattullavar respect cheyyunnu every exaiting. +2, degree kayinjal enikulla arivu prakaram padanam okey kayinju ini real life ennokeya. Ennal thetti sondham proffetional endhumayikottey athiney kuricha kuduthal ariv illa engil namuk devolepment undavilla (ithu ella alukaleyum alla njan udheshichath pala yuvakalum lakshyamillathey palathilum karangi nadakunnund njanum anganey yayirunnu oru samyam varey but oru workshop attend cheythu athond life ippo plan ayi ) namuk devolepment inu vendi palayidathum invest cheyyuka panam athoru cheriya book anelum sheri ennaley uyaran kayiyooooio
Thank you sir
Thank you for your encouragement. Please attend Rise Up, the Peak Performance Convention on Nov 10 in Cochin. You can register online on www.riseupconventions.com or contact 6282902839 for special offer for RUclips subscribers
Good message sir
Great talk sir
wealth is important but getting obsessed with it may do more harm than good.
Pottan
Very god sir
Thank you sir.
Changing cam Angeles makes distracting
Thanks sir.
Super trainer anu sir
Great words. Thanks sir
Super.... Sir
Nice video sir
Well said 😍👍
Thanks
Awesome thanks
Thank you for your encouragement. Please attend Rise Up, the Peak Performance Convention on Nov 10 in Cochin. You can register online on www.riseupconventions.com or contact 6282902839 for special offer for RUclips subscribers
Tank you sir
Well said...
Thank you for your encouragement. Please attend Rise Up, the Peak Performance Convention on Nov 10 in Cochin. You can register online on www.riseupconventions.com or contact 6282902839 for special offer for RUclips subscribers
Bro plz don't overdo with camera angles,old episodes are better
There should be change
Poor comment. Its a motivational video
Exactly
Good
Good evening sir
Ur right ..
Great 👍🏻🌸
Golden words
Thank you for your encouragement. Please attend Rise Up, the Peak Performance Convention on Nov 10 in Cochin. You can register online on www.riseupconventions.com or contact 6282902839 for special offer for RUclips subscribers
👍 its true...
Great Sir 😍
Thank you for your encouragement. Please attend Rise Up, the Peak Performance Convention on Nov 10 in Cochin. You can register online on www.riseupconventions.com or contact 6282902839 for special offer for RUclips subscribers
ലൈഫിൽ കുറഞ്ഞത് അഞ്ച് വർഷം പ്രവാസി ആകണം... കാഴ്ചപ്പാടുകൾ മാറി മറഞ്ഞോളും.... ഇവിടെ ഇരുന്ന് കൊണ്ട് നാട്ടിലേക്ക് നോക്ക്... പലതും പഠിക്കും... അപ്പൊൾ തോന്നും നാട്ടിൽ ഉണ്ടായിരുന്ന കാലത്ത് നാം പൊട്ട കിണറ്റിലെ തവള ആയിരുന്നു എന്ന്. ഏറ്റവും വലിയ രാഷ്ട്രീയം വിശപ്പിന്റെ താണ് എന്ന് മനസ്സിലാകും.. പണം എന്തിന് എന്ന് മനസ്സിലാകും..
കൂടുതൽ പണം ഉണ്ടെങ്കിൽ കൂടുതൽ പേരുടെ വിശപ്പടക്കാം
kerala mens work for saturday night and others work for 3rd generation
തൊഴിലാളികൾ തന്നെ busines owners ആയ പ്രസ്ഥാനങ്ങളെ കുറിച്ച് തങ്കളുടെ നിലപാടറായാൽ ആഗ്രഹിക്കുന്നു. Indian coffee house, uralungal labour society തുടങ്ങിയവ.
Excellent Business model
Thank you for your encouragement. Please attend Rise Up, the Peak Performance Convention on Nov 10 in Cochin. You can register online on www.riseupconventions.com or contact 6282902839 for special offer for RUclips subscribers
Ellam kanakkanu. Oru paridhiyil koodutal iva vijayikilla. Udaharanm indian coffee house tanne. Aa limit achieve cheytu kazhinja indian coffe house ini engot valaran.
👌🤝
പണം മോശമാണ് എന്ന് ഞാൻ പറഞ്ഞിട്ടില്ല പണത്തെ കുറിച്ചുള്ള ചിന്താഗതിയാണ് പലപ്പോഴും മോശമായി പരിണമിക്കുന്നതും നല്ലതായി പരിണമിക്കുന്നതും
കാരണം പണം ഒരു മാധ്യമം മാത്രമാണ്
അതിന് സ്വന്തമായി ചിന്തിക്കാനുള്ള ഭുദ്ധിയില്ല എന്നാൽ ഭുദ്ധിയുള്ള എത്തിനേയും സ്വതീനിക്കാനു കഴിവ്
ഒരളവ് വരെയുണ്ട്
പണം എനിക്ക് ഒരു പാട് ഇഷമാണ്
അത് ഞാൻ ഒരു മനുഷ്യൻ ആയതു കൊണ്ടാണ്
എന്നാൽ മുന്നു നേരം ഭക്ഷണം കഴിക്കുന്നത് പണം ഉള്ളതുകൊണ്ട് മാത്രമല്ല എന്നാൽ പണത്തോടെപ്പം
നില കൊള്ളുന്ന ഒരു സംസ്കാരമുള്ളതുകെണ്ടാണ്
ഞൻ ഒന്നിനെയും എതിക്കാൻ വേണ്ടി പറഞ്ഞതല്ല എല്ലാം ശരിയ വർ ലോകത്ത് ഉണ്ടാ വില്ലല്ലോ പണത്തോടൊപ്പം പരസ്പര സഹകരണവും പരിസരഭോധവും ഉർജസ്വലമായ ഒരു മനസും കുറച്ചു പേർ കെങ്കിലും വേണം എന്നേ ഞാൻ ഉദേശിച്ചുള്ളു'
Thank you for your encouragement. Please attend Rise Up, the Peak Performance Convention on Nov 10 in Cochin. You can register online on www.riseupconventions.com or contact 6282902839 for special offer for RUclips subscribers
Reayality sir
Nice video 😍😍😍😍😍
Thank you for your encouragement. Please attend Rise Up, the Peak Performance Convention on Nov 10 in Cochin. You can register online on www.riseupconventions.com or contact 6282902839 for special offer for RUclips subscribers
😍
True sir...

Worth listening to your words🤝
Please dont support this kind of camera work!😂
100% True sir.. 👌👌👌👍👍👍👍👏👏👏👏👏👏👏
Thank you for your encouragement. Please attend Rise Up, the Peak Performance Convention on Nov 10 in Cochin. You can register online on www.riseupconventions.com or contact 6282902839 for special offer for RUclips subscribers
When next rise up sir now 29/5/2019
Compassionate capitalism. Wow
Wide shoot irritating
👍👍👍👍👍👍👍
Kerala.people.thinking.negatively..negative.mindset..
Please use one camera
Njan negative akumbol sir nte vedios kanum
👌👌👌👌🎓🎓
സമ്പത്ത് മോശമല്ല ...സമ്പത്താണ് ജീവിതം എന്നു കരുതുന്നത് മോശം
Sampath tanne yanu jeevitam enta samsayam
നാട്ടുകാരെ പറ്റിക്കാതെയും കാശുണ്ടാക്കാം .പറ്റികൽസ് മാത്രം നടത്തി കാശുണ്ടാക്കി സമ്പന്നനായവർക്ക് എങ്ങനെ ഉറക്കം വരുന്നോ ആവോ ..?
സാർ ഇങ്ങനെയൊക്കെ പറഞ്ഞാൽ ഈ ഗ്രൂപ്പിലുള്ള ചിലർ സാറിനെ സംഘിയാക്കും..
Elllaa
The real Hero
Ith manasilayilla
സാറിനെ ആരും സംഘി ആക്കില്ല സംഘിയാക്കാൻ സാർ പറയുന്നത് സത്യസന്ധമായ കാര്യം അല്ലേ? അല്ലാതെ സമൂഹത്തിൽ വർഗീയത ഉണ്ടാക്കുകയല്ലല്ലോ
Thank you for your encouragement. Please attend Rise Up, the Peak Performance Convention on Nov 10 in Cochin. You can register online on www.riseupconventions.com or contact 6282902839 for special offer for RUclips subscribers
✌️

👍 👍 👍 👍 👍 👍 👍 👍
Vidiokalukade hedding posattive vakkukalakanam
Vendum charge akum
ലോ ഓഫ് അട്രാക്ഷൻ
നമ്മുടെ കൊച്ചുകേരളത്തിലെ പണക്കാർക്ക് വിശ്വസിച്ച് ചികിത്സിക്കാൻ പറ്റിയ ഒരു ആശുപത്രി പോലുമില്ല . എന്നാൽ രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ ധാരാളമുണ്ട് . ജീവൻ പണയം വയ്ക്കാതെ ചികിത്സിക്കണം എങ്കിൽ വിദേശത്ത് പോകണം . മരണഭയമില്ലാതെ ആഹാരം കഴിക്കാൻ പറ്റിയ ഒരു ഹോട്ടൽ ഉണ്ടോ? വിഷമില്ലാത്ത ആഹാരസാധനങ്ങൾ എന്തെങ്കിലുമുണ്ടോ ? പണക്കാരൻ ആവാൻ പറ്റിയ എന്തെങ്കിലും വ്യവസായം ഉണ്ടോ? അഥവാ ഉണ്ടെങ്കിൽ സർക്കാർ ജോലിയും പൊതുപ്രവർത്തനവും മാത്രമേ ഉള്ളൂ . ഒരു പഞ്ചായത്ത് മെമ്പർ എങ്കിലും ആയാൽ പണക്കാരനാകാം? നമ്മൾ കുട്ടികളെ പഠിപ്പിക്കുന്നത് ഏതെങ്കിലും കമ്പനിയിൽ ജോലിക്ക് വിടാനാണ് ആരുടെയെങ്കിലും കീഴിൽ ജോലി ചെയ്യിക്കാനാണ് അല്ലാതെ സ്വന്തമായി ഒരു ജോലിയും തുടങ്ങാൻ പ്രചോദനം നൽകുന്ന ഒരു സ്കൂളുകൾ കോളേജുകൾ ഇന്ന് കേരളത്തിലില്ല
P R S ശരിയാണ് .പക്ഷെ ഒരു കാര്യം താങ്കൾ മനസിലാക്കണം ഒരുവൻ ജീവിതകാലം മുഴുവൻ ഒരാൾ ദരിദ്രൻ ayit ജീവിക്കുവാണെങ്കിൽ അത് അവന്റെ മാത്രം കുറ്റം ആണ് .പുതിയ അവസരങ്ങൾ ഇഷ്ടം പോലെ ഉണ്ട് .താങ്കൾ അതിനുള്ള മാനസികാവസ്ഥ ഉണ്ടാക്കി എടുത്താൽ മാത്രം മതി ..എനിക്ക് പണമില്ല എന്ന് ജീവിതകാലം മുഴുവൻ പറഞ്ഞോണ്ട് ഇരുന്നിട്ട് വെല്ലോ കാര്യവും ഉണ്ടെന്നു താങ്കൾ കരുതുന്നുണ്ടോ..മാറി ചിന്തിക്കാൻ നമ്മൾ മുൻകൈ എടുക്കണം .ഏറ്റവും അത്യാവശ്യം വേണ്ടത് ഈ അവസ്ഥ മാറിയേ പറ്റു എന്ന ഉറച്ച തീരുമാനം ആണ് .ആ തീരുമാനം എടുത്തിട്ടുള്ള ആളെ ഒരു കാരണവശാലും ഒരാൾക്കും തോൽപിക്കാൻ ആവില്ല .ആ തീരുമാനത്തിന്റെ തുടർച്ചയാണ് ഒരു തൊഴിലാളി അതെ experience വെച്ചു അതെ സ്ഥാപനത്തിന്റെ മുതലാളി ആയി തീരുന്നതും ഒക്കെ .അല്ലെങ്കിൽ മാറുന്ന കാലത്തിനു അനുസരിച്ചു മാറ്റങ്ങൾ ഉണ്ടാകുമ്പോൾ അതിനു കൂടെ സഞ്ചരിച്ചു പുതിയ മേഖലകൾ കണ്ടെത്താനും സാധിക്കുന്നതും ..എന്നെ പറ്റി പറയുക ആണെങ്കിൽ ഞാനും ഏറ്റവും മോശം ആയിട്ടുള്ള ചുറ്റുപാടിൽ തന്നെ ജനിച്ചു വന്ന ആളാണ് .താങ്കളെ പോലെ സ്വയം പഴിക്കാൻ എന്നെ കിട്ടില്ല ..trading പഠിക്കുന്നു.Network marketing ചെയ്യുന്നു..ഇപ്പോൾ അതിൽ best ആയിട്ടുള്ള 5പേരെ കൂടി ഒരു കുറഞ്ഞ ഇൻവെസ്റ്റ് മെന്റിൽ ചെയ്തെടുത്താൽ മാർക്കറ്റ് ഉള്ള idea കിട്ടി അത് develop ചെയ്യുന്നു .കുറച്ചു നാൾ കഴിഞ്ഞു ഞാൻ നല്ല നിലയിൽ എത്തുക തന്നെ ചെയ്യും..ഒരു ശക്തിക്കും എന്റെ അവസ്ഥക്ക് മാറ്റം വരുത്തണം എന്ന എന്റെ ആഗ്രഹത്തിനെ തടുക്കാൻ ആവില്ല ..അത് ലോകത്തിലെ ഏറ്റവും വലിയ കാര്യം ഒന്നും അല്ല .പക്ഷെ കുറെ തലമുറകൾ മാറി മറിഞ്ഞു വരുമ്പോഴും അവരുടെ ഒക്കെ ഉദയ സൂര്യനായി മാറണം .അത് എന്റെ ലോകത്തിലെ ഏറ്റവും വലിയ കാര്യം ആണ്..ഞാൻ ee ഡബ്സ്മാഷ് ഇട്ടതു പോലും എന്റെ കൂട്ടുകാരെ പ്രൊമോട്ട് ചെയ്യാൻ മാത്രം ആണ് ..prs താങ്കൾ ഇങ്ങനെ വിലപിക്കുന്നത് ഇനി കേൾക്കാൻ ഇട വരരുത് .മറ്റൊന്നും അല്ല സുഹൃത്തേ എന്റെ പേര് Rino എന്നാണ് .ഇന്ന് വിജയിച്ച ഭൂരിഭാഗം ആൾക്കാരെയും കണ്ണുതുറന്നു നോക്കിയാൽ മതിയാകും അവരോ അവരെ നയിച്ച ഒരാളെങ്കിലും ജീവിതത്തിൽ റിസ്ക് എടുത്തിട്ടുണ്ട് .ഒരാൾ എങ്കിലും ee അവസ്ഥ മാറാൻ ശക്തമായി ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ടെന്നു ...
@@rinojoe5282 എനിക്ക് പ്രചോദനം തന്ന താങ്കളുടെ കർമ്മമണ്ഡലം വൻവിജയമായി മാറട്ടെ .
@@rinojoe5282 Grate bro.... powerfull words...
@@prs3341 ലോകത്തു പരാജയപ്പെടുന്നവരിൽ ഭൂരിഭാഗവും excuses പറയുന്നവർ ആണ്... നമ്മുക്കു ഒരു പരാതിയും ഇല്ല... പരിഭവവും ഇല്ല... രണ്ടും കൽപ്പിച്ചു മുന്നോട്ടു തന്നെ... എന്തും സംഭവിക്കട്ടെ... പോണ വഴിക്കു ഒരു കാലു പോയാൽ നിരങ്ങി നീങ്ങും... എന്നാലും പുറകൊട്ടില്ല...
You start
Ebadh kka ningalu soopparaa...but
Thanks
Thank u sir......