"സത്യനമസ്‌കാരികൾ സത്യത്തിലും ആത്മാവിലും ആരാധിക്കണം " "രാജ്യങ്ങളുടെ രാഷ്ട്രങ്ങളുടെ മൂല്യത്തെക്കാൾ വലുതാണ് ആരാധനയുടെ മൂല്യം "🙏 "അനേക രാഷ്ട്രത്തിന്റെ സമ്പത്തേക്കാൾ വലുതാണ് ആരാധന "🙏🙏🙏🙏🙏
രാജ്യങ്ങളുടെ മൂല്യത്തേക്കാൾ വലുതാണ്... ആരാധനയുടെ മൂല്യം....ഞാൻ ആത്മീയ യാഗമാണ് അർപ്പിക്കേണ്ടത്... ആമേൻ.... Praise the lord 🙏..... ഹല്ലേലുയ.... 👏👏👏ആമേൻ 🙏
Thank you jesus🛐 ആരാധനയുടെ മൂല്യം രാജ്യങ്ങളേക്കാൾ ശ്രേഷ്ഠമാണ്. ആമേൻ ജീവശ്വാസമുള്ളതൊക്കെയും ദൈവത്തെ സ്തുതിക്കട്ടെ!!! ദൈവത്തിന്റെ കൈകൊണ്ടുണ്ടാക്കിയ ഈ ആലയത്തിൽ ( ശരീരത്തിൽ) ദൈവം വസിക്കുന്നു. ആമേൻ ഞാൻ ആത്മീയ യാഗമാണ് അർപ്പിക്കേണ്ടത്.....✝️ ആമേൻ ആമേൻ ആമേൻ ✝️
Thank you jesus 🛐 കർത്താവേ അങ്ങ് സകല ആത്മാക്കളുടെയും ദൈവമാകയാൽ ഞാൻ അങ്ങയെ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. അങ്ങ് ആഗ്രഹിക്കുന്നതുപോലെ ആത്മീയമായി വളരുവാൻ അങ്ങ് എന്നെ സഹായിക്കേണമേ.... എല്ലാറ്റിലും ഉപരിയായി അങ്ങയെ സ്നേഹിക്കുവാനും ആരാധിക്കുവാനും എന്നെ സഹായിക്കേണമേ... ആമേൻ ആമേൻ ആമേൻ ആമേൻ
Thank you jesus🛐 സങ്കീർത്തനം,90:14 പ്രഭാതത്തിൽ അങ്ങയുടെ കാരുണ്യത്താൽ ഞങ്ങളെ നിറക്കേണമേ ഞങ്ങളുടെ ആയുഷ്കാലമൊക്കെയും ഞങ്ങൾ സന്തോഷിചൂല്ലസിക്കട്ടെ!!!! ആമേൻ ആമേൻ ആമേൻ ✝️
Amen Thank you Abba Father I Love you Thank you Lord I Love you amen 🙌🛐" എങ്ങനെ പ്രായോഗികമായി ദൈവത്തെ ആരാധിക്കാം "🙌🛐 ദൈവം തന്നു എല്ലാം ദൈവത്തെ ആരാധിക്കാം 🛐 " ആത്മാവിലും സത്യത്തിലും നമുക്ക് ദൈവത്തിൽ നിന്നും ലഭിക്കുന്ന നന്മകളെ ഓർത്തുകൊണ്ട് ദൈവത്തെ സ്‌നേഹത്തിലും നന്ദിയിലും ആരാധിക്കാം ആമേൻ നന്ദി യേശുവേ മഹത്വം ലോകരക്ഷക നന്ദി 🙌🙌🙌🛐🛐🛐🛐🔥🔥🔥❤️❤️❤️❤️
Thank you jesus 🛐 സങ്കീർത്തനം 86 :11 കർത്താവേ, അവിടുത്തെ വഴി എന്നെ പഠിപ്പിക്കേണമേ. എന്നാൽ ഞാൻ അവിടുത്തെ സത്യത്തിൽ നടക്കും. അവിടുത്തെ നാമത്തെ ഭയപ്പെടേണ്ടതിന് എനിക്ക് ഏകാഗ്രമായ ഒരു ഹൃദയം. ആമേൻ ആമേൻ✝️
ആമേൻ " സത്യനമസ്ക്കാരികൾ സത്യത്തിലും ആത്മാവിലും സത്യത്തിലും ആരാധിക്കണം " " ആരാധനയുടെ പ്രാധാന്യം മൂല്യം രാജ്യത്തെക്കാൾ രാഷ്ട്രത്തേക്കാൾ ശ്രേഷ്ഠമാണ് " അനേക രാഷ്ട്രത്തിന്റെ സമ്പത്തേക്കാൾ വലുതാണ് ആരാധന " " രാജ്യങ്ങളുടെ മൂല്ല്യത്തേക്കാൾ വലുതാണ് ആരാധനയുടെ മൂല്യങ്ങൾ " " നാം ദൈവത്തിന് ആത്മീയ യാഗങ്ങൾ അർപ്പിക്കണം " 🛐🙌" ഞാൻ യാഗമാണ് അർപ്പിക്കുന്നത് "🙌🛐 🙌" ആരാധിക്കുമ്പോൾ എനിക്ക് ഉയർച്ച പ്രാപിക്കും "🙌 " ആരാധന 🙌 ആരാധനക്ക് കരാഗ്രഹങ്ങളെ തകർക്കുവാൻ കഴിവുണ്ട് "🙌 🙌" രാഷ്ട്രത്തിന്റെ സാമ്പത്തെക്കാൾ വലുതാണ് ആരാധന "🙌 ആമേൻ 🙌🙌🛐🛐🛐🔥🔥🔥🙌🙌👏🏾
We are created to worship God.By worshiping God, the prison of our life will be broken and situations will be changed.The worth of worshiping is greater than
Appa thank you for healing from head to toe me my both children. Specially healing from brain cyst of my son and cold cough nysn receive Chayguwaa aamen aamen aamen Moley gync prblm healing nyan receive chayguwaa aamen aamen aamen Appa enday kidney disease skin fungal healing muttvedna healing receive chayguwaa in mighty name of Jesus. Aamen aamen aamen Appa husband Binod nay viddal from wrong relationship and wrong friendship viddal nalgan sahakaynay Appa aamen aamen aamen
ആരാധനയുടെ മൂല്യം അതിന്റെ വില രാജ്യങ്ങളെക്കാൾ ശ്രേഷ്ഠമാണ്, രാഷ്ട്രങ്ങളെക്കാൾ ശ്രേഷ്ഠമാണ് 🙏
രാജ്യങ്ങളുടെ രാഷ്ട്രങ്ങളുടെ മൂല്യത്തേക്കാൾ വലുതാണ് ആരാധനയുടെ മൂല്യം🙏🙏🙏
രാജ്യങ്ങളുടെ മൂല്യത്തെക്കാൾ വലുതാണ് ആരാധനയുടെ വില. ആമേൻ. ആമേൻ. 🙏🙏🙏🙏🙏❤️❤️❤️❤️
വിശ്വസ്ഥതയോടെ ദൈവത്തെ ആരാധിക്കുമ്പോൾ ദൈം നമ്മളെ ഉയർത്തും🙏🙏🙏🙏🙏
"സത്യനമസ്‌കാരികൾ സത്യത്തിലും ആത്മാവിലും ആരാധിക്കണം "
"രാജ്യങ്ങളുടെ രാഷ്ട്രങ്ങളുടെ മൂല്യത്തെക്കാൾ വലുതാണ് ആരാധനയുടെ മൂല്യം "🙏
"അനേക രാഷ്ട്രത്തിന്റെ സമ്പത്തേക്കാൾ വലുതാണ് ആരാധന "🙏🙏🙏🙏🙏
എന്നെ എന്റെ കുടുംബത്തെയും കുഞ്ഞുങ്ങളെ ഉയർപ്പിക്ക കർത്താവേ 🙏🏻🙏🏻🙏🏻
രാജ്യങ്ങളുടെ മൂല്യത്തേക്കാൾ വലുതാണ്... ആരാധനയുടെ മൂല്യം....ഞാൻ ആത്മീയ യാഗമാണ് അർപ്പിക്കേണ്ടത്... ആമേൻ.... Praise the lord 🙏..... ഹല്ലേലുയ.... 👏👏👏ആമേൻ 🙏
അബ്ബാ പിതാവേ എന്റെ ജീവിതത്തിൽ ഉയർച്ച പ്രാപിക്കണം 🙏
പൂർണ്ണഹൃദയത്തോടെ ദൈവത്തെ ആരാധിക്കുക
രാജ്യങ്ങളുടെ മൂല്യങ്ങളെക്കാൾ വലുതാണ് ആരാധനയുടെ മൂല്യം 🔥🙏🙏🔥🔥
രാജ്യങ്ങളുടെ മൂല്യങ്ങളെക്കാൾ വലുതാണ് ആരാധനയുടെ മൂല്യം 🙏ആമേൻ 🙏
Hallelujah hallelujah Amen amen thank you Abba Father
അബ്ബാ പിതാവേ എന്റെ മകന് അടുത്ത വർഷത്തേക്ക് ഉള്ള അഡ്മിഷൻ നല്ല സ്കൂളിൽ തന്നെ കിട്ടണേ 🙏അങ്ങ് അത്ഭുതം പ്രവർത്തിച്ചു കഴിഞ്ഞു ആമീൻ നന്ദി നാഥാ 🙏
Thank You Heavenly Father for everything🙏 ❤❤❤
എനിക്ക് ജീവിതത്തിൽ ഉയർച്ച പ്രാപിക്കണം 🙏ആമേൻ 🙏
Nanni nanni nanni
രാജൃങ്ങളുടെ മൂല്യത്തെക്കേൾ വലുതാണ് ആരാധന ആമേൻ 🙏
ജീവ ശ്വാസം ഉള്ളതൊക്കെയും ദൈവത്തെ സ്തുതിക്കട്ടെ.👍🏻
എൻ്റെ ജീവിതത്തിൽ എനിക്കു ഉയർച്ചയുണ്ട് സ്തോത്ര മപ്പാ🙏🙏🙏🙏🙏
എനിക്കും എൻ്റെ കുുംബത്തിനും ഉയർച്ച ലബികണമേ
PRAISE the lord Amen hallelujah hallelujah hallelujah, THANK YOU LORD 🙏🙏🙏
രാജ്യത്തിന്റെ മുല്യത്തേക്കാൾ വലുതാണ് ആരാധനയുടെ മുല്യങ്ങൾ🙏🙏🙏🙏 നന്ദി പിതാവേ
ശ്വാസമുള്ളിടത്തോളം നമ്മൾ ദൈവത്തെ ആരാധിക്കണം 🙏ആമേൻ 🙏
Yes 👍🙌
രാജ്യങ്ങളുടെ മൂല്യങ്ങളെക്കാൾ വലുതാണ് ആരാധനയുടെ സമയം 🙏🏻
Thank you Jesus ♥️👍
ആത്മീയ യാഗം കഴിക്കേണ്ട യാഗപീഠമാണ് നമ്മുടെ അധരങ്ങൾ 🙏
Mathew 14:33 the lmbortent of worship amen haleluya 🙏
എപ്പോഴും കർത്താവിനോടുള്ള ആരാധനയുടെ ഒരു ഹൃദയം നമുക്ക് കാത്തു സൂക്ഷിക്കാൻ കഴിയും 🙏
ആരാധനയുടെ വാതിലുകളുടെ കലവറകർത്താവ് എനിക്ക് ഇരട്ടിയായി തുറന്നു തരും.🙏👏👏
🙏കർത്താവേ തട്ടുകടയിലെ ഇന്നത്തെ കച്ചവടത്തെ അങ്ങയുടെ കരങ്ങളിൽ ഏല്പിക്കുന്നു അനുഗ്രഹിച്ച് നിലനിർത്തി തരേണമേ യേശുവിൻ നാമത്തിൽ ആമേൻ 🙏
🙏🔥 We were created to Worship GOD 🙏🔥
We are created to worshipGod
Job 1:20 🙏 worht of god -------amen haleluya 🙏
Amen🙏ആൽഫയും ഓമേഖയും ആയ ദൈവത്തെ ഉറച്ച വിശ്വത്തോടെ ആരാധിക്കുവാൻ ഞങ്ങളെ ഒരുകണമേ amen🙏🙏
രാജ്യങ്ങളെക്കാൾ രാഷ്ട്രങ്ങളെക്കാൾ ഇതിൻ്റെയെല്ലാം മഹത്യത്തെക്കാൾ വലുതാണ് ആരാധനയുടെ മഹത്വം🎉🎉🎉🎉🎉 ആമേൻ
രാജേങ്ങള്ളുടെമുല്ലേ തെ ക്കൽ വലുതാണ് ഈശോ 🙏🏻ദൈവം 🙏🏻🙏🏻
വിശ്വസ്ഥതയോട് ദൈവത്തെ നമ്മൾ ആരാധിച്ചാൽ ദൈവം നമ്മോടു കൂടേ ഉണ്ടാകും എന്നും ആമേൻ 🙏🏻🙏🏻🙏🏻🙏🏻
How to worship God practically amen haleluya 🙏
Praise the Lord
Praise the Lord Amen Halleluyah. Thank you Jesus for everything Amen Amen 🙏🏻❤️
Yes Amen
എൻ്റെ അപ്പാപിതാവേ എനിക്കും ഒരു ഉയർച്ച പ്രാപിക്കണം🎉🎉🎉🎉🎉 ആമേൻ🎉🎉🎉🎉❤❤
രാജ്യങ്ങളുടെ സമ്പത്തിനെക്കാൾ വിലയുണ്ട് ആരാധനയ്ക്ക.......... ആമേൻ🎉🎉🎉🎉🎉🎉🎉
Thank you jesus🛐
ആരാധനയുടെ മൂല്യം രാജ്യങ്ങളേക്കാൾ ശ്രേഷ്ഠമാണ്.
ആമേൻ
ജീവശ്വാസമുള്ളതൊക്കെയും ദൈവത്തെ സ്തുതിക്കട്ടെ!!!
ദൈവത്തിന്റെ കൈകൊണ്ടുണ്ടാക്കിയ ഈ ആലയത്തിൽ ( ശരീരത്തിൽ) ദൈവം വസിക്കുന്നു. ആമേൻ
ഞാൻ ആത്മീയ യാഗമാണ് അർപ്പിക്കേണ്ടത്.....✝️
ആമേൻ ആമേൻ ആമേൻ ✝️
രാജ്യങ്ങളെക്കാൾ വലുതാണ് ആരാധന അമീൻ ❤❤
Rajangalude muliyangalekal valuthanuu aaradhanayude muliyam Amen Hallelujah 🙏
Yeshuappaa ente monu Joli koduthu avane anugrehikkaname appachha kaividalle appa Amen Amen Hallelujah Hallelujah Hallelujah
Thank you jesus 🛐
കർത്താവേ അങ്ങ് സകല ആത്മാക്കളുടെയും ദൈവമാകയാൽ ഞാൻ അങ്ങയെ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. അങ്ങ് ആഗ്രഹിക്കുന്നതുപോലെ ആത്മീയമായി വളരുവാൻ അങ്ങ് എന്നെ സഹായിക്കേണമേ....
എല്ലാറ്റിലും ഉപരിയായി അങ്ങയെ സ്നേഹിക്കുവാനും ആരാധിക്കുവാനും എന്നെ സഹായിക്കേണമേ...
ആമേൻ ആമേൻ ആമേൻ ആമേൻ
രാജ്യങ്ങളുടെ മൂല്യത്തെക്കാൾ വലുതാണ് ആരാധനയുടെ മൂല്യം 🙏
ദൈവത്തിന് ഒരിക്കലും മാറാൻ സാധ്യമല്ല 🙏
Thank you jesus🛐
സങ്കീർത്തനം,90:14
പ്രഭാതത്തിൽ അങ്ങയുടെ കാരുണ്യത്താൽ ഞങ്ങളെ നിറക്കേണമേ ഞങ്ങളുടെ ആയുഷ്കാലമൊക്കെയും ഞങ്ങൾ സന്തോഷിചൂല്ലസിക്കട്ടെ!!!! ആമേൻ ആമേൻ ആമേൻ ✝️
We praise you appa with spirit and truth hallelujah hallelujah hallelujah
ഞാൻ ആത്മീയയാഗമാണ് അർപ്പിക്കേണ്ടത് 🙏ആമേൻ 🙏
Praise The Lord 🙏 Thank You Jesus 🙏 Amen Hallelujah 🙏
🙏🔥 The Worth of Worshipping GOD is Greater Than Kingdoms 🙏🔥
Thank you Jesus for giving me food shelter health and taking care of my family 🙏
നമ്മളെ ദൈവം സൃഷ്ടിച്ചത് ആരാധിക്കാൻ വേണ്ടിയിട്ടാണ് 🙏
ഞാൻ ആത്മീയ യാഗമാണ് അർപ്പിക്കേണ്ടത്. 🙏🙏🙏🙏🌹❤️❤️❤️
I am worship with my Spiritual Sacrifice My worship is only my Heavenly Father my jesus 🙏🙏🙏♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼my father ❤❤
Amen hallelujah glory honor praise thank you holy holy holy almighty God messiah christ jesus Amen hallelujah Amen hallelujah Amen Amen 🙏 🙌 ❤️ 👏 ♥️
Amen Thank you Abba Father I Love you Thank you Lord I Love you amen 🙌🛐" എങ്ങനെ പ്രായോഗികമായി ദൈവത്തെ ആരാധിക്കാം "🙌🛐 ദൈവം തന്നു എല്ലാം ദൈവത്തെ ആരാധിക്കാം 🛐
" ആത്മാവിലും സത്യത്തിലും നമുക്ക് ദൈവത്തിൽ നിന്നും ലഭിക്കുന്ന നന്മകളെ ഓർത്തുകൊണ്ട് ദൈവത്തെ സ്‌നേഹത്തിലും നന്ദിയിലും ആരാധിക്കാം ആമേൻ നന്ദി യേശുവേ മഹത്വം ലോകരക്ഷക നന്ദി 🙌🙌🙌🛐🛐🛐🛐🔥🔥🔥❤️❤️❤️❤️
രാജ്യങ്ങളുടെ മൂല്യത്തെക്കാൾ വലുതാണ് ആരഥനയുടെ മൂല്യം
Worshiping is more greater than kingdom.
God Jesus amen halleluya praise the lord anenamen, nanni appaaaa nanni a men halleluya
ഞാൻ ആത്മീയ യാഗമാണ് കഴിക്കണ്ടത്🎉🎉🎉🎉 ആമേൻ🎉🎉🎉🎉
എനിക്ക് ഉയർച്ചപ്രാവിക്കണം കർത്താവ് 🙏🏻
ആത്മീയ യാഗമാണ് കഴിക്കേണ്ടത് എന്റെ ആരാധന ആത്മീയകമാണ്
Amen 🙏🙌🙌❤️❤️ you Jesus amen amen 🙏🙏🙏
Rajyangalekal Rashtrangalekal Avaude Mathvathekal Valiyathanu Aradanaude Moolyam Yesuvinte Namathil amen 🙏🙏🙏 Amen Helleluah Helleluah amen
Thank you jesus 🛐
സങ്കീർത്തനം 86 :11
കർത്താവേ, അവിടുത്തെ വഴി എന്നെ പഠിപ്പിക്കേണമേ. എന്നാൽ ഞാൻ അവിടുത്തെ സത്യത്തിൽ നടക്കും. അവിടുത്തെ നാമത്തെ ഭയപ്പെടേണ്ടതിന് എനിക്ക് ഏകാഗ്രമായ ഒരു ഹൃദയം.
ആമേൻ ആമേൻ✝️
Yesuve ..Enikku uyarcha prabikkanam 🙏
I am worship with my Spiritual Sacrifice. My worship is only, my Heavenly Father, my JESUS .
ആമേൻ ആമേൻ amen🔥🔥🔥🔥🔥🔥
രാജ്യങ്ങളുടെ മൂല്യത്തെക്കാൾ വലുതാണ് ആരാധനയുടെ മൂല്യം
ആരാധനയ്ക്ക് രാജ്യങ്ങളുടെ സമ്പത്തിനേക്കാൾ വിലയുണ്ട്.👍🏻
🙏🔥 GOD is Spirit and GOD's Worshippers must Worship GOD, in Spirit and in Truth 🙏🔥
ഞാൻ ആത്മീയ യാഗങ്ങൾ ആണ് അർപ്പിക്കേണ്ടത്.🙏🏻
എനിക്ക് ഉയിർച്ച പ്രാപിക്കേണം. 🙏🙏🙏🙏🙏❤️❤️❤️❤️❤️
The Worth of Worship is greater than Kingdoms
Amen 🙏🙏 Njan Athmiya yagamanu kazhikendath. Amen Enik Jeevithathil Uyarcha prapikanam Amen 🙏🙏🙏 Thank you Jesus amen 💖💖💖 you Jesus amen
The Worth of Worship is Greater than kingdoms 🙌
ആമേൻ " സത്യനമസ്ക്കാരികൾ സത്യത്തിലും ആത്മാവിലും സത്യത്തിലും ആരാധിക്കണം "
" ആരാധനയുടെ പ്രാധാന്യം മൂല്യം രാജ്യത്തെക്കാൾ രാഷ്ട്രത്തേക്കാൾ ശ്രേഷ്ഠമാണ്
" അനേക രാഷ്ട്രത്തിന്റെ സമ്പത്തേക്കാൾ വലുതാണ് ആരാധന "
" രാജ്യങ്ങളുടെ മൂല്ല്യത്തേക്കാൾ വലുതാണ് ആരാധനയുടെ മൂല്യങ്ങൾ "
" നാം ദൈവത്തിന് ആത്മീയ യാഗങ്ങൾ അർപ്പിക്കണം "
🛐🙌" ഞാൻ യാഗമാണ് അർപ്പിക്കുന്നത് "🙌🛐
🙌" ആരാധിക്കുമ്പോൾ എനിക്ക് ഉയർച്ച പ്രാപിക്കും "🙌
" ആരാധന
🙌 ആരാധനക്ക് കരാഗ്രഹങ്ങളെ തകർക്കുവാൻ കഴിവുണ്ട് "🙌
🙌" രാഷ്ട്രത്തിന്റെ സാമ്പത്തെക്കാൾ വലുതാണ് ആരാധന "🙌 ആമേൻ 🙌🙌🛐🛐🛐🔥🔥🔥🙌🙌👏🏾
Praise the lord Hallelujah Hallelujah Amen Amen sthothram sthothram Karthave ❤🙏🙏🙏🙏🔥
ഞാൻ ആത്മീയ യാഗമാണ് അർപ്പിക്കേണ്ടത് 🙏🏻
Thank you Jesus Thank you Br Amen Hallelujah 🙏 🙌
🙏🔥worshiping God has to happen in the Heat 🙏🔥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙌🙌🙌🙌🙌🙌🙌🙌🙌🙌
ശ്വാസമുള്ളിടത്തോളം കാലം ഞാൻ ദൈവത്തെ ആരാതിക്ക്ും
ആമേൻഹല്ലേലുയ 🙏🙏🙏🙏🙏
Worth of Worship is more that Worth of Kingdoms
Hallelujah hallelujah hallelujah Amen Amen 👏👏👏
We are created to worship God.By worshiping God, the prison of our life will be broken and situations will be changed.The worth of worshiping is greater than
The worth worship is greater than the kingdom❤❤❤❤❤❤❤
ഞാൻ ആത്മീയ യാഗമാണ് കഴിക്കേണ്ടത്❤❤
The world the worship is greater than kingdom
🙏🔥 Worshipping GOD has to happen in the Heart 🙏🔥
The worth of Worship is greater than kingdom.
ദൈവം അനന്ന്യനാണ്.മാറ്റമില്ലാതവൻ ആണ്
Appa thank you for healing from head to toe me my both children. Specially healing from brain cyst of my son and cold cough nysn receive Chayguwaa aamen aamen aamen
Moley gync prblm healing nyan receive chayguwaa aamen aamen aamen
Appa enday kidney disease skin fungal healing muttvedna healing receive chayguwaa in mighty name of Jesus. Aamen aamen aamen
Appa husband Binod nay viddal from wrong relationship and wrong friendship viddal nalgan sahakaynay Appa aamen aamen aamen
രാജ്യങ്ങളുടെ മുല്യങ്ങളെക്കാൾ വലുതാണ് ആരാധനയുടെ സമയം
Amen amen amen amen amen🙏🙏🙏🙏🙏
the worth of worship is greater than any kingdom...
I am to offer spiritual Sacrifice.❤ Amen
The worth of worship is greater than kingdoms
എ ടെ മകൾക്കു ജോർജിയായിലെ seu കോളേജിൽ നിന്നും ഓഫർ ലെറ്റർ എത്രയും പെട്ടെന്ന് വരണേ എന്റെ യേശുയപ്പാ അത്ഭുതം പ്രവർത്തിച്ചു കഴിഞ്ഞു. ആമേൻ 🙏🏻🙏🏻🙏🏻🙏🏻
Praying