ഹൃദയം സിനിമയ്ക്ക് വേണ്ടി വിനീത് ശ്രീനിവാസൻ പറഞ്ഞുചെയ്യിപ്പിച്ച ബൺ പൊറോട്ട | Porotta

Поделиться
HTML-код
  • Опубликовано: 11 окт 2023
  • ഹൃദയം സിനിമയ്ക്ക് വേണ്ടി പറഞ്ഞു ചെയ്യിപ്പിച്ച ബൺ പൊറോട്ട, ഇന്ന് അയ്യപ്പേട്ടന്റെ കടയിലെ സ്പെഷ്യലാണ്.
    #porotta #porottarecipe #foodlover #palakkad
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Комментарии • 246

  • @athulyaa4057
    @athulyaa4057 8 месяцев назад +90

    This is not bun porotta. This is actually called "poricha porotta"

  • @jingles514
    @jingles514 8 месяцев назад +39

    ഇത് പൂരി ഗോതമ്പ് ന് പകരം മൈദ പരത്തി വറുത്ത് കോരുക😅

  • @lekshmireghunath
    @lekshmireghunath 8 месяцев назад +166

    This is not actual bun porotta… authentic Madurai bun porotta is a must have

    • @haritharajeesh8542
      @haritharajeesh8542 8 месяцев назад +1

      😋🥝🥝🥝🥝🥝🥝🥝🥝🥝🥝🥝🥝🥝🥝🥝🥝🥝🥝🥝🥝🥝🥝🥝🥝🥝🍎🥝🍎🥝🍎🥝🍎🥝🍏🥝🍏🍓🍏🍒🍒🍎🍒🥥🍒🥕🥑

  • @vlogwithparis
    @vlogwithparis 8 месяцев назад +21

    This is not bun porotta... this is Poricha porotta famous in Dindigul side

  • @arunmc2588
    @arunmc2588 8 месяцев назад +103

    ഇതല്ല ബൺ പൊറോട്ട. അതിന്റെ മെക്കിങ് വേറെ തന്നെയാണ്

  • @HameedK-ky6wt
    @HameedK-ky6wt 8 месяцев назад +293

    തമിഴ്നാട്ടിലെ ബൺ പൊറാട്ടായും ഇവരുടെ ബൺ പൊറാട്ടയും തമ്മിൽ മാറ്റം തോന്നിയവർ ഉണ്ടോ

  • @sarangss0603
    @sarangss0603 8 месяцев назад +10

    This is not Bun porotta...this is more like Maida Puri.
    Coimbatoreil und nalla kidu Bun Porotta ❤

  • @aspirer6757
    @aspirer6757 8 месяцев назад +40

    Tamilnadu... ഇതും, സാധാ പൊറോട്ടയും അടിക്കുന്നതിൽ മാറ്റമുണ്ട്

  • @joshhappy3457
    @joshhappy3457 8 месяцев назад +14

    പൊറോട്ടയെ ഒരുപാടു പേര് കുറ്റം പറയും പക്ഷെ പൊറോട്ടയുടെ ലെവൽ വേറെയാമക്കളെ നല്ലപോറോട്ടയും ബീഫുമസാലയും സൂപ്പറാ thanks bros

  • @thecitizen87935
    @thecitizen87935 8 месяцев назад +1

    Sthalam evide location idu

  • @BasheerBasheer-tg2jm
    @BasheerBasheer-tg2jm 8 месяцев назад +1

    പാലക്കാട് പടിക്കര ഓവർ ബ്രിഡ്ജിനടുത്ത് ഒരു ഗസ്റ്റ് ഹൗസ് ഉണ്ട് ഒന്നര മാസം മുൻപ് ഞാൻ താമസിക്കു
    മ്പൾ അവിടെ അങ്ങിനെ ഒരു കട ഇല്ല.. കഴിഞ്ഞ ഒരാഴ്ച മുൻപ് പോയപ്പോൾ ഒരു ഹോട്ടൽകണ്ടു അവിടെ മധുര ബന്ന് പൊറാട്ടയാണ് പ്രധാനമായും ഉള്ളത് അന്നാണ് ഇങ്ങിനെ ഒരു പൊറാട്ട ഞാൻ കാണുന്നതും ഇതിന്റെ ഡിമാന്റിനെ കുറിച്ചും അറിഞ്ഞത് ഈ കുറഞ്ഞ കാലയളവിനുള്ളിൽ ഇത്രയും തിരക്ക് ഞാൻ ആദ്യമായാ കാണുന്നത് ടോക്കൻ സിസ്റ്റം വരെ ഏർപ്പെടുത്തിട്ടാ അത്രയ്ക്ക് ഡിമാന്റാ..

  • @orrohith
    @orrohith 8 месяцев назад +3

    in North it is called Bhature. almost the same making

  • @sreekutty.
    @sreekutty. 8 месяцев назад +111

    അതിരാവിലെ തന്നെ ഇതൊക്കെ കാണിച്ചു കൊതിപ്പിക്കല്ലേ...... 😋😋😋😋😋

  • @gameadict0092
    @gameadict0092 8 месяцев назад

    Chechi Poli🔥

  • @sindhug137
    @sindhug137 8 месяцев назад +63

    ഒരു പാട് പ്രൊമോഷൻ കൊടുക്കല്ലേ. പതിവായി കഴിച്ച് പണി കിട്ടിയ ആളുകളെ അറിയാവുന്നതു കൊണ്ടാണ്.

    • @vineethsankar9
      @vineethsankar9 8 месяцев назад +29

      പതിവായി കഴിക്കരുതെന്നറിയില്ലേ?

    • @itsmylife9631
      @itsmylife9631 8 месяцев назад +3

      പതിവായി കഴിക്കാൻ ഇഡലിയും ദോശയുമാണോ?

  • @ZankitVeeEz
    @ZankitVeeEz 8 месяцев назад +717

    ഹൃദയം സിനിമയ്ക്ക് വേണ്ടി ഉണ്ടാക്കിയ സാധനം ഹൃദയത്തിന് അത്ര നല്ലതാകില്ല.

    • @sreehari3127
      @sreehari3127 8 месяцев назад +65

      😁👍
      മാസത്തിൽ ഒരുതവണ കഴിക്കാം

    • @mohammedhussainp3135
      @mohammedhussainp3135 8 месяцев назад +3

      😮.

    • @syamazworld7068
      @syamazworld7068 8 месяцев назад +8

      Sathyam..

    • @sunil-cp1ih
      @sunil-cp1ih 8 месяцев назад +6

      ഹോട്ടലിൽ നിന്ന് കഴിക്കാൻ പറ്റിയ നല്ലൊരു ഭക്ഷണം പറയു

    • @vishnutl8425
      @vishnutl8425 8 месяцев назад +3

      ​@@sunil-cp1ihപുഴുങ്ങിയ മുട്ട

  • @user-uz3lq4tl3b
    @user-uz3lq4tl3b 8 месяцев назад +5

    പാലക്കാട്‌ ❤

  • @salahudheenayyoobi5120
    @salahudheenayyoobi5120 8 месяцев назад +11

    Orginal venel palakkad BOC road va
    Madurai bun porotta centre

  • @KERALAFOODVANDYCOM
    @KERALAFOODVANDYCOM 8 месяцев назад +27

    ബൺപൊറോട്ട മടക്കുന്നത് ഇങ്ങനെ അല്ല മാത്രമല്ല ഇങ്ങനെ എണ്ണയിൽ ഇട്ട് പൊരിക്കുകയുമില്ല ശരിക്കും തമിഴ്നാടാണ് ഇവന്റെ മാതൃ രാജ്യം കാണാത്തവർ മധുരൈ ബൺപൊറോട്ട ഒന്ന് യൂട്ടൂബിൽ കണ്ടുനോക്കുക........

    • @dhaneshradhakrishnan5929
      @dhaneshradhakrishnan5929 8 месяцев назад +2

      പാലക്കാട്‌ ഉണ്ട് ഇത്... മധുരയിൽനിന്ന് ഉള്ള ആളുകൾ നടത്തുന്ന ഹോട്ടൽ ആണ് അത്. കടയുടെ പേരും മധുരെ ബൺ പൊറോട്ട എന്നാണ്... നല്ല തിരക്കാണ് അവിടെ...

  • @EvoorVadakkan
    @EvoorVadakkan 8 месяцев назад +67

    ഇത് നോർത്ത് ഇന്ത്യയിൽ കിട്ടുന്ന ബട്ടൂര അല്ലേ...ചോള ബട്ടൂരയിലെ , ബട്ടൂര 😅

    • @jayarmy8580
      @jayarmy8580 8 месяцев назад +2

      Yes

    • @Raishamujee7383
      @Raishamujee7383 8 месяцев назад

      Kurachu maattam varuthu

    • @neelimat336
      @neelimat336 8 месяцев назад

      Alla batoora igneye alla🙄 nalla softum fluffyum aaan igne alla athum nalla valiya sizeil akum

    • @EvoorVadakkan
      @EvoorVadakkan 8 месяцев назад

      @@neelimat336 അത് വലിപ്പച്ചെറുപ്പം ഉണ്ടാകും
      പക്ഷേ ഉണ്ടാക്കുന്ന വിധം ഇതാണ്

  • @vipinsy
    @vipinsy 8 месяцев назад +23

    മധുര ചെന്നാൽ കിട്ടും ഒർജിനൽ ഐറ്റം

  • @jishnukshylajan9024
    @jishnukshylajan9024 8 месяцев назад +30

    Tamil നാട്ടിൽ നിന്ന് വന്നതാണ് ഇത്.. But അവർ ഉണ്ടാക്കുന്നതുമായി യാധൊരുവിധ ബന്ധവുംഇല്ല

  • @kirans2300
    @kirans2300 8 месяцев назад +10

    its not bun porotta at all, its look like bhaturee... first of all ayyappa ettan kadayil initially simple meals mathrame undayrnulu, after hridyam film, news channel and vloggers made the spot famous, later he added more items.. hridyam movie bun porotta was made by tamilnadu chef that they brought, it was not there in this shop. hotel promotions was not expected from a reputed news channel

  • @subi-s
    @subi-s 8 месяцев назад +70

    മധുര വരെ ഒന്ന് പോകുന്നത് ആണ് നല്ലത്!! Bun porotta+ mutton curry 🤤🤤🤤

    • @JC-xv6ym
      @JC-xv6ym 8 месяцев назад

      tamilnmarude mutton chicken okke waste aanu man

    • @subi-s
      @subi-s 8 месяцев назад

      @@JC-xv6ym അത് എനിക്ക് അറിയില്ല... ഞാൻ കഴിച്ച സ്ഥലത്തെത് നല്ലത് ആയിരുന്നു✌️✌️

    • @streetgang4125
      @streetgang4125 8 месяцев назад

      namukku keralam mathiyee...

    • @subi-s
      @subi-s 8 месяцев назад

      @@streetgang4125 ആയിക്കൊളു!!!👍

    • @ammavasa731
      @ammavasa731 8 дней назад

      ​@@JC-xv6ymtamil nadu mutton biriyani thaanda best unga kerala biriyani athu biriyani ah illa dessert ah kevalama irukum

  • @mummyme7978
    @mummyme7978 8 месяцев назад +2

  • @veenaprasad3407
    @veenaprasad3407 8 месяцев назад

    ഇത് എതാ സ്ഥലം

  • @sarass1234
    @sarass1234 8 месяцев назад +19

    ഹൃദയം നിന്ന് പോകും ഇത് തിന്നാൽ

  • @muhammedafeefak7805
    @muhammedafeefak7805 8 месяцев назад +1

    Ith പൂരി alle in kannur slang

  • @jobykj3190
    @jobykj3190 8 месяцев назад +30

    വിനീതെ നീ മുത്താണ്❤🎉🎉❤

  • @karayilvalsaraj7752
    @karayilvalsaraj7752 8 месяцев назад +25

    ഹൃദയം സിനിമ ഇറങ്ങിയ കാലത്ത് ഞങ്ങൾ അവിടെ പോയി ഭക്ഷണം കഴിച്ചിരുന്നു. നല്ല രുചിയുള്ള ഭക്ഷണം പ്രത്യേകിച്ച് ഇറച്ചി വിഭവങ്ങൾ. ഹോട്ടലിനോടോപ്പം മിസ്റ്റർ അയ്യപ്പൻ നായരും വളർന്നു. എന്നാൽ രണ്ട് കൊല്ലത്തിനു ശേഷം അവിടെ പോയി വീണ്ടും കടുംബസമേതം ഭക്ഷണം കഴിച്ചു , വളരേ ദുഖത്തോടെ പറയട്ടേ ഭക്ഷണവും , ഇറച്ചി വിഭവങ്ങളും വളരേ മോശമായിരുന്നു. ( പ്രത്യേകിച്ച് ബീഫ് കറി ... ഇറച്ചി തനി വെട്ടിക്കൂട്ട് ആയിരുന്നു ) വിവരം അപ്പോൾ തന്നെ അവരോട് പറയുകയും ചെയ്തു. ഭക്ഷണത്തിന്റെ ക്വാളിറ്റി നിലനിർത്താത്ത ഹോട്ടലുകൾ തനിയെ കാലയവനികയ്ക്കുള്ളിൽ പറയും.

    • @Ani-gi1pf
      @Ani-gi1pf 8 месяцев назад

      Marayum...

  • @AbdulHameed-lz5fe
    @AbdulHameed-lz5fe 8 месяцев назад +1

    പൂരി😋😋😋😋😊

  • @HOMEHUNTERS_062
    @HOMEHUNTERS_062 8 месяцев назад +36

    ബൺ പൊറോട്ട സോഫ്റ്റും ചെറുതും ബൺ പോലെ ഉണ്ടാകും ഇങ്ങിനെ അല്ല കോയിൻ പൊറോട്ട ചെറുതും കൈപ്പത്തിരിയുടെ വലുപ്പം ഉണ്ടാകും അതും ഇങ്ങിനെ അല്ല.

    • @jojipeter3855
      @jojipeter3855 8 месяцев назад +4

      Yes. It is not bun porotta.

  • @krishnakumarms994
    @krishnakumarms994 8 месяцев назад

    👍

  • @Rambo17233
    @Rambo17233 8 месяцев назад

    ലച്ചു പാട്ടി.. 🥺❤️

  • @moosanoufal9995
    @moosanoufal9995 8 месяцев назад +4

    This is fry poratta not bun porotta original bun madurai bun is Puffey

  • @Superstar-pk4sb
    @Superstar-pk4sb 8 месяцев назад +2

    This is not bun porottaaaa
    Authentic bun porottaaa available in Palakkad town

  • @anoopthankayath8434
    @anoopthankayath8434 8 месяцев назад +6

    ഇങ്ങനെയല്ല actual Bun പൊറോട്ട, ഇതിനെ വേനെമെങ്കിൽ "ഹൃദയം പൊറോട്ട" എന്ന് വിളിക്കാം, അതായിരിക്കും നല്ലത്

  • @nilgiridiary849
    @nilgiridiary849 8 месяцев назад

    Chole bhature ❤❤

  • @chindusreeram7471
    @chindusreeram7471 8 месяцев назад +4

    Fried chinese burger😊

  • @vishnu.s5093
    @vishnu.s5093 8 месяцев назад +12

    1st bite will show you heaven..
    2nd will take you there...
    _uncleroger

  • @abhilash35
    @abhilash35 8 месяцев назад +1

    പഹയാ കൊതിപ്പിക്കല്ലേ 🤣

  • @user-vu2pd3el5s
    @user-vu2pd3el5s 8 месяцев назад

    Hridayam movie el alla yadartha bun porotta .. athu kazhijanee maduraiel pokanam

  • @ajithkrishnakrishna7037
    @ajithkrishnakrishna7037 8 месяцев назад +6

    പൂരി എന്ന് പറയും 😂😂😂

  • @abhirs4799
    @abhirs4799 8 месяцев назад

    Nammade naatil itine maida poori alel batoora enu parayum 🙄chutti edukumbol air trap cheit chutt edukumbo porath crispyum akath bun poleyum irikuna anu bun parotta

  • @aneeshp2765
    @aneeshp2765 8 месяцев назад

    ഞങ്ങൾ ഇടയ്ക്കു പോകാറുണ്ട് അയ്യപ്പേട്ടന്റെ കടയിൽ... പക്ഷെ ഇത് വരെ bun porotta കഴിച്ചിട്ടില്ല അവിടെ നിന്ന്.... പക്ഷെ അവിടുത്തെ പൊറോട്ടയും ബീഫും കിടിലൻ ആണ്... ഉച്ചയൂണും നല്ലതാണ്

  • @Shibinbasheer007
    @Shibinbasheer007 8 месяцев назад +1

    🫂

  • @user-bq7hm9iu6c
    @user-bq7hm9iu6c 8 месяцев назад +29

    *porotta & beef is an emotion to all the malayaliz😻💯🤤*

  • @kavya9753
    @kavya9753 8 месяцев назад

    ഇത് ഇപ്പൊ പൂരി അയില്ലെ

  • @yaseenmubarak4442
    @yaseenmubarak4442 8 месяцев назад

    5 വർഷം ആയി ചെന്നൈയിൽ താമസിക്കുന്ന ലെ ഞാൻ 🥸

  • @johnmanoj2132
    @johnmanoj2132 8 месяцев назад

    മാത്രഭൂമി പൊറോട്ട ഹിറ്റാക്കി

  • @HarishPHari-gh8hb
    @HarishPHari-gh8hb 8 месяцев назад

    പണിക്കര് എവിടെ

  • @marineljohana8133
    @marineljohana8133 8 месяцев назад +1

    Le tamil nadu... ithu ente bun porotta alla... ente bun porotta ingane alla😅😅😅😅😂😂😂🤣🤣🤣🤣

  • @tipsmedia007
    @tipsmedia007 8 месяцев назад +6

    ഇത് ഭൂരി യല്ലേ 🤔🤔🤔

  • @user-tp6un6ob8s
    @user-tp6un6ob8s 8 месяцев назад

    20 year old thuthukudi und poroda

  • @wanderingsoul7538
    @wanderingsoul7538 7 месяцев назад

    ഇത് പൂരിയല്ലേ?

  • @akrcusat
    @akrcusat 8 месяцев назад

    Sambhavam navinum cancerinum orupole nallatha ..

  • @aneeshaba9085
    @aneeshaba9085 8 месяцев назад +1

    Ith enna porattayanu, bun poratta veraya

  • @RajeshrRajeshr-hi5nh
    @RajeshrRajeshr-hi5nh 8 месяцев назад

    Murugan te bun porootta athine vellan ithinu patilla. Inganalla bun poritta undAkkunnath

  • @tuolumne556
    @tuolumne556 8 месяцев назад

    ഇത് പൂരി അല്ലേ ?

  • @krishnaphotosvideos9742
    @krishnaphotosvideos9742 8 месяцев назад +1

    ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നതിന് മുന്നേ ജസ്റ്റ് ഒന്ന് ചെന്നൈയിലുള്ള റിപ്പോർട്ടറുടെ ഒന്ന് അന്വേഷിക്കാൻ പറയാമായിരുന്നു ബെൻ പൊറാട്ട കല്ലിൽ തന്നെയാണ് ചുട്ടെടുക്കുന്നത് എണ്ണയിൽ പൊരിക്കുന്നത് ബൺ പൊറാട്ട അല്ല എന്ന് മനസിലാക്കുക

  • @sukanyaratheesh-up3ji
    @sukanyaratheesh-up3ji 8 месяцев назад

    Ipo ayyappatanta kada no pazyapola cheltanta chaykadya ipo trending

  • @k.gmanikandanmenon8703
    @k.gmanikandanmenon8703 8 месяцев назад

    Ithunda peranu bun porata tamilnadu chennu nokku sir appozh arayam

  • @kachithurump6677
    @kachithurump6677 8 месяцев назад

    ഇതിനു ഞങ്ങൾ പൂരിയെന്നാണ് പറയുന്നത്

  • @irfanabdulsamad
    @irfanabdulsamad 8 месяцев назад

    Eth poori alle

  • @shoukathali7785
    @shoukathali7785 8 месяцев назад +6

    ഇത് പൂരി

  • @jithinr8760
    @jithinr8760 8 месяцев назад

    This is not the way to make bun porotta and this can not be called bun porotta !!!!
    This is just normal porotta deep fried..

  • @MohammedZahin-op2dv
    @MohammedZahin-op2dv 8 месяцев назад

    Endh benn porotta boori udakunnath pole veruthe alkare pattikaan kada Njan pootikum

  • @unnikrishnan9343
    @unnikrishnan9343 8 месяцев назад

    Ithanu batura .not bun Porotta

  • @masas916
    @masas916 8 месяцев назад

    ഇതാണ് പൂരി പൊറോട്ട 😄

  • @jojipeter3855
    @jojipeter3855 8 месяцев назад +4

    It is not bun porotta. It is battura.

  • @MrVineeshpaul
    @MrVineeshpaul 8 месяцев назад

    ഇത് പൂരി അല്ലെ😊

  • @ranjiguru
    @ranjiguru 8 месяцев назад +11

    Most unhealthy diet... 😅😂

  • @rajeshsr1505
    @rajeshsr1505 8 месяцев назад +1

    ബീഫ്🤤

  • @lovemalakha6904
    @lovemalakha6904 8 месяцев назад

    Bun porotta chutti vekkumbo valiya bubble poleya. Pinne chuttanu edukkunne.

  • @user-vu2pd3el5s
    @user-vu2pd3el5s 8 месяцев назад

    Puri epola bun porotta ayeee

  • @saivinayakp3125
    @saivinayakp3125 8 месяцев назад

    Bun porotta undu..pakshe beef athu njangal malayalikaludethu,tamilante , indiakarude alla

  • @warrior-ql1wp
    @warrior-ql1wp 8 месяцев назад

    Ith poori not bun porotta

  • @fowjamava2970
    @fowjamava2970 8 месяцев назад

    Eth Bun pottattayalla porichay porattaya

  • @ilyasbroozil3418
    @ilyasbroozil3418 8 месяцев назад

    Ninnodu dhaivam chodikkum nammal Ivide chappathiyum meen kariyum avan bunporotta

  • @user-lv6rm7qf5o
    @user-lv6rm7qf5o 8 месяцев назад

    കള്ളത്തരം ഞാൻ കഴിഞ്ഞമാസം അവിടെ പോയി അവിടെ വൻ പൊറോട്ട ഇല്ല ഉച്ചയ്ക്കത്തെ ഊണ് ഊണ് പ്രധാനം

  • @rcmotomafia6846
    @rcmotomafia6846 8 месяцев назад

    ഇത് poratta alla ith പൂരി എന്നാണ് ഇതിന് പറയൽ 😂

  • @mohammedshareef3714
    @mohammedshareef3714 8 месяцев назад +1

    Vineeth sreenivasan was mistaken

  • @KOODARAM_95
    @KOODARAM_95 8 месяцев назад

    പൂരി വേറൊരു വഗബേതം

  • @mehazad
    @mehazad 8 месяцев назад

    Ariyaataa karyam, video cheyarudu, this is not bun porrota

  • @sathyana2395
    @sathyana2395 8 месяцев назад +3

    പൂരിയോട്ട

  • @DommToretto
    @DommToretto 8 месяцев назад

    Ith poori alle
    Also looks like Batura

  • @Aj-cv1zs
    @Aj-cv1zs 8 месяцев назад +1

    Ente bun porotta enganalla😂😂

  • @alkasoli4002
    @alkasoli4002 8 месяцев назад

    Hridyam cinema kannathathu njan maathram aano

  • @edwardgutierrez4615
    @edwardgutierrez4615 8 месяцев назад

    Hridhayam movie nee kollunnathu oru padu alugaleya naari.

  • @nithinraj_v
    @nithinraj_v 8 месяцев назад

    Hooo 😋

  • @sajukr2685
    @sajukr2685 8 месяцев назад +3

    porotta nalladhalla mr.....bun porotta verum cheeta food anu......veruthe engana ulla videos onnum promote cheyaruthu

  • @abijithob6901
    @abijithob6901 8 месяцев назад

    This is not bun porotta.Grow up mathrubhumi.Madurai bun porotta is another level

  • @karthikeyanabhilash834
    @karthikeyanabhilash834 8 месяцев назад +1

    Ithalla bun porotta

  • @rizwanamidhlajp
    @rizwanamidhlajp 8 месяцев назад +1

    Ith fried porata.not bun porata😂😅

  • @MrAnoop420
    @MrAnoop420 8 месяцев назад +1

    പാവം കുക്കിനെ നൈസ് ആയിട്ട് ഒഴിവാക്കി വിഡിയോയിൽ അമ്മച്ചിയുടെ പ്രസന്റേഷൻ...

  • @gzgsgvvd598
    @gzgsgvvd598 8 месяцев назад

    🙄 ഇത് പൂരിയല്ലേ

  • @rajeevv135
    @rajeevv135 8 месяцев назад

    Vineeth Srinivasan again chennai connection 😂😅

  • @sreelekshmi8471
    @sreelekshmi8471 8 месяцев назад

    Paranju padipichath pole anen purakilathe chechide thalayatal kandal thonum😂😂😂

  • @muhammedarif9527
    @muhammedarif9527 8 месяцев назад

    വർത്തയിലും food promotion

  • @charless3431
    @charless3431 8 месяцев назад +2

    Idh bun poratta alla poooriyannu