വരൂ ഓർക്കിഡ് പൂക്കൾ പറഞ്ഞ കഥ കാണാം | Movie Roast | Thiruvanthoran

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 90

  • @thiruvanthoran
    @thiruvanthoran  2 года назад +5

    video ഇഷ്ടപ്പെട്ടവർ ഈ റോസ്റ്റുകളും കൂടി എടുത്തോളൂ
    ruclips.net/video/Y_dKihNOwY0/видео.html
    ruclips.net/video/UdJ45qZPQfI/видео.html

  • @hyacinth007
    @hyacinth007 2 года назад +60

    ചുരിദാറും നൈറ്റിയും പാവാടയുമൊക്കെയിട്ട്‌ നായകൻ വന്നത്‌ ജെൻഡർ ഇക്വാളിറ്റി എന്ന സന്ദേശവുമായാണ്‌ സുഹൃത്തുക്കളേ... അത്‌ കണ്ട്‌ നിങ്ങൾ കളിയാക്കരുത്‌. 😌

  • @sadiksalim3855
    @sadiksalim3855 2 года назад +23

    ഇത് മുഴുവനും കണ്ട നിങ്ങൾ ഇപ്പോഴും ജീവനോടെ??🙄its a medical miracle🙏

  • @vishnuprasads.k.6304
    @vishnuprasads.k.6304 2 года назад +15

    അണ്ണാ നീ കിടു ആണ്, തിരുവന്തോരം mass 🥰അണ്ണാ റോസ്റ്റ് ഒരുപാട് ഗ്യാപ് ഇല്ലാതെ ആഴ്ചയിൽ ഒരെണ്ണം എങ്കിലും ഇടണേ നീ. ❤❤❤

  • @mjaysarchive3987
    @mjaysarchive3987 2 года назад +66

    Content ഉണ്ടാക്കാൻ ആണെങ്കിൽ കൂടെ ഇത്‌ മൊത്തം കണ്ട് തീർത്ത നിങ്ങൾക്ക് ആയിരം അഭിവാദ്യങ്ങൾ ✊️

    • @jonsnow7981
      @jonsnow7981 Год назад +1

      സത്യം. ഞാനൊന്ന് ശ്രമിച്ചു നോക്കി. ഒരു രക്ഷേമില്ല. അരമണിക്കൂറിനു അപ്പുറം കടന്നില്ല.

  • @venusstellar1597
    @venusstellar1597 2 года назад +11

    അമ്മച്ചി ചിരിക്കുന്നത് പറഞ്ഞിട്ട് കാര്യമില്ല. ഇതൊക്ക കണ്ടാൽ ആരും ചിരിച്ചു പോവും

  • @AllinOne-gs2sf
    @AllinOne-gs2sf 2 года назад +7

    8:32 ചത്ത് ചത്ത് ചത്ത്‌ 🤣🤣🤣🤣😅😅😅

  • @rollno2111
    @rollno2111 2 года назад +6

    ഇങ്ങനെയും സിനിമകൾ മനുഷ്യനെ ചിരിപ്പിക്കാൻ 😅😅

  • @ravikumarpm1082
    @ravikumarpm1082 2 года назад +5

    10:00 narasingam spoof ill lalnte entry kanikkunna same feel 🤣🤣

  • @wizzzn
    @wizzzn 2 года назад +14

    3:52 😂😂

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 5 месяцев назад +2

    സന്തോഷ് പണ്ഡിറ്റ് എത്ര ഭേദമായിരുന്നു.....!!

  • @kochukuttan61
    @kochukuttan61 Год назад +4

    6:21 30 വർഷങ്ങൾക്കു ശേഷം എന്നല്ല.....ശേഷO ! ഇത് വേറെ എന്തോ ആണ്!

  • @user-jwalakuttan
    @user-jwalakuttan 2 года назад +3

    നിങ്ങള് മിക്സ് ചെയ്ത സൗണ്ട് കൊള്ളാം അമ്പിൽ കെട്ടിയിരുന്ന വള്ളി പിടിച്ചു വിടുമ്പോൾ ഉള്ള സൗണ്ട് സൂപ്പർ ആണ് അതുപോലെ എല്ലാം സൂപ്പർ വീഡിയോ അടിപൊളി

  • @fearless-m5j
    @fearless-m5j 2 года назад +4

    മുള്ള് മുരിക്ക് പറഞ്ഞ കഥ എന്നാണ് ഇതിനു പേരിടേണ്ടത്

  • @jayakrishnanj317
    @jayakrishnanj317 6 месяцев назад

    5:51🤣

  • @faizalsrkmr4u
    @faizalsrkmr4u 6 месяцев назад +1

    ANNA NINGAL KANDATHA KAND 😂 ENTHINU NJANGALODU

  • @user-jwalakuttan
    @user-jwalakuttan 10 месяцев назад

    ഞാൻ ഇന്നും ഇത് കാണാൻ വരും ചിരിച്ചു ആസ്വദിക്കാൻ. ഇനിയും വരും 😁😆

  • @Vacuu_m
    @Vacuu_m 2 года назад +4

    Thumbnail ഇൽ വിക്രം ആണോ എന്ന് ഒരു നിമിഷം ശങ്കിച്ചു 😂

  • @rakhivishnu2461
    @rakhivishnu2461 2 года назад +2

    Ente ponnanna 😂😂😂😂

  • @grvlogz4535
    @grvlogz4535 2 года назад +2

    Santhosh pandit 2.0 ✌🏻actor kollam and act

  • @goforit4530
    @goforit4530 Год назад

    Annante Manakkatty aparam. Engane kandu theertho entho. Kandit sahikunilla athondaaa.😩😩😫

  • @muhsinaninu5457
    @muhsinaninu5457 Год назад +2

    ഇതുഇത്ര കണ്ടു എന്റെ കിളി പോയി. ആ മാക്രിയെ പോലെ ഉള്ള സാദനം ചിരിപ്പിച്ചു കൊല്ലും. അണ്ണാ നിങ്ങളുടെ ക്ഷമ സഹന മനോഭാവം നമിച്ചു അണ്ണാ 😂😂😂ആ ചുരിദാർ ഇട്ടോണ്ട് പുള്ളിക്കാരൻ കാട്ടുന്ന കോപ്രായങ്ങൾ 😂😂😂😂😂. ഇതിലും ഭേദം സന്തോ ശ് പണ്ഡിറ്റ് ആണെന്ന് തോനുന്നു. അതാവുമ്പോ കൊട്ട് വിട്ടു കളിയില്ല

  • @Dev23992
    @Dev23992 2 года назад +5

    എന്തുവാ അണ്ണാ ഇത് 😂 ningal jeevichirippu ഉണ്ടല്ലോ മഹാഭാഗ്യം,, 😂 നിങ്ങളും koode ഈ videoyil ഇല്ലാരുന്നേൽ നിന്ന നിൽപ്പിൽ ഞാൻ വടി ആയേനേം 😂

  • @mohdarif9578
    @mohdarif9578 2 года назад +4

    Inganatha film pidikan patto Nolan sir nnu 😼

  • @jebinjames9593
    @jebinjames9593 2 года назад +1

    6:15പത്ത് എൻപത് കിലോ ആ പാവം പെണ്ണിന്റെ മേലെ കേറിയിറങ്ങിയത് 😱 what a dedication ഞാൻ ഈ പടം മുഴുവൻ കണ്ടിട്ടുണ്ട്. ചിരിച്ച് ചിരിച്ച് ഊപ്പാട് വരും എന്റെ പൊന്നോ .

  • @automagazine0707
    @automagazine0707 2 года назад +2

    എന്റെ പൊന്ന് അണ്ണാ 😂

  • @shaiju9747
    @shaiju9747 2 года назад +2

    ഗ്രാഫിക്സ് വേറെ ലെവൽ

  • @AllinOne-gs2sf
    @AllinOne-gs2sf 2 года назад +2

    11:05 to 11:10 ചേട്ടന്റെ ഇടി നോർമൽ സ്പീഡിൽ ആലോചിച്ചാൽ പിടികിട്ടില്ല സാറ് ഒന്ന് സ്ലോമോഷനിൽ ആലോചിച് നോക്ക് 🤣🤣🤣😅😅😅😅

  • @aiswaryams2824
    @aiswaryams2824 2 года назад +1

    Pavam theyillavellam kudichu murikkituppi chatt🤣🤣🤣🤣

  • @fanboy8167
    @fanboy8167 Год назад

    Visham kudich vellathil veenu marichu😂😂😂😂😂

  • @sreekuttykannan7533
    @sreekuttykannan7533 2 года назад +1

    ഒന്ന് നമിച്ചേക്കാം ഇത് കണ്ട് തീർത്തതിന്

  • @troll01024
    @troll01024 Год назад +1

    അണ്ണൻ സന്തോഷ് പണ്ഡിറ്റ് പോലെയാകാൻ നോക്കിയതാ. ഒത്തില്ല

  • @natazghostz3132
    @natazghostz3132 2 года назад

    Njan chindikkunathathalla ithedukkanavarkku oru 1 persontage engilum cinimatograpy aa level iq ille ippozhathe reel cheyyunna kutikal vare ethra devolp anu ithu kanumbol short video chwyyunna enikku thanne oru chadapp

  • @baluarc.214
    @baluarc.214 2 года назад

    അടിപൊളി....

  • @abhijith-b7r
    @abhijith-b7r 2 года назад +1

    Ethe ok edanne thappipidiche konde verunnu🤣🤣🤣

  • @storytellerjibin
    @storytellerjibin 2 года назад +3

    ഇതൊക്കെ ഏതവൻ എടുക്കുന്ന സിനിമ ആണ്.🤦🏻‍♂️😅

  • @thiruvanthoran
    @thiruvanthoran  2 года назад +6

    വീഡിയോ കണ്ട എല്ലാരും അണ്ണന്റെ പടവും കൂടി കണ്ട് വ്യൂ കൊടുക്കുക .
    ruclips.net/video/oC153ZlCEQ8/видео.html

    • @shaiju9747
      @shaiju9747 2 года назад

      അത്രയ്ക്ക് വേണോ

  • @Arjun-rr6er
    @Arjun-rr6er 2 года назад

    Mario sound polichu

  • @sarathmohanm.v4614
    @sarathmohanm.v4614 2 года назад

    Nee engandey ee padam motham irunnu kandathu ente ponnu namichu🙏🙏

  • @paachoosvlog6351
    @paachoosvlog6351 2 года назад

    ലോജിക് നോക്കല്ല് എന്ന് അറിയാം, എന്നാലും 8:30 ടൈമിൽ പുള്ളി ചത്തത് പോലെ കിടക്കുമ്പോ ഇടതു കവിളിൽ ഉള്ള ചൂണ്ട കൊളുത്തു പോലത്തെ മുറിവ് 9:07ൽ വലതു കവിളിൽ വേറെ രീതിയിൽ കണ്ടതാണ് ഞാൻ ഇന്ന് കണ്ടു പിടിച്ച ചുരുളറിയാത്ത രഹസ്യം 😝😝😝

  • @arunkrishna6181
    @arunkrishna6181 2 года назад

    Anna poli presentation🤣🤣

  • @comicmania4615
    @comicmania4615 2 года назад +1

    😂😂😂😂😂😂 nte chetta

  • @abhijithanair7720
    @abhijithanair7720 2 года назад +5

    Ith cinemayano atho spoof ano 😂

  • @divinity7851
    @divinity7851 Год назад

    നിങ്ങൾ ചത്തില്ലല്ലേ ഇതു കണ്ടിട്ടും, നിങ്ങളുടെ പുനർജ്ജന്മം ആണെന്ന് കരുതിക്കോ 😂😂😂

  • @varunchandran6717
    @varunchandran6717 Год назад +2

    എനിക് എന്തിൻ്റെ കഴപ്പ് അയിരുന്നു ഈ ഒരു വർഷം പഴക്കം ഉള്ള മുതുക് വീഡിയോ ഇരുന്നു കാണാൻ

    • @hhghht
      @hhghht Год назад +1

      Same pitch🤣🤣

  • @policeimmoral
    @policeimmoral 2 года назад +15

    Congratulations . Happy to see you alive after watching this movie 😹😹😹😹

  • @sureshkumarraveendran143
    @sureshkumarraveendran143 2 года назад +1

    അടിപൊളി!!! 🤣🤣🤣🤣👌👌👌👌

  • @Manu-jw6km
    @Manu-jw6km Год назад

    ഇത് കണ്ടിട്ട് ലൂസ് മോഷൻ ആയി 🥴🥴🥴🥴

  • @navinsurendran6753
    @navinsurendran6753 Год назад

    Ente Shivane 😂😂😂👿😡😴

  • @callmegangster2376
    @callmegangster2376 2 года назад

    കൊള്ളാം പൊളി സനം

  • @pradeeps2690
    @pradeeps2690 2 года назад

    🤝🤝🤝

  • @ethanhunt6725
    @ethanhunt6725 8 месяцев назад

    സിങ്കണ്ണൻ എന്തിനാ ഇടയ്ക്കിടയ്ക്ക് വാങ്ക് വിളിക്കുന്നത്

  • @suchithraleo9824
    @suchithraleo9824 2 года назад

    ഇതു സ്പൂഫ് മൂവി ആണോ

  • @jebinjames9593
    @jebinjames9593 2 года назад

    അണ്ണാ പണ്ട് ആരാണ്ട് വിമർശിച്ചതിനു ബിനോയ് വിളിച്ച് ഭീക്ഷണിയുടെ സ്വരത്തിൽ സംസാരിച്ചിട്ടുണ്ട്😀

  • @msdtalks809
    @msdtalks809 2 года назад

    Game of thrones S09 anennu thonnan 😂❤️

  • @georgepaul7456
    @georgepaul7456 2 года назад

    👍👍😃

  • @pgvishal3129
    @pgvishal3129 2 года назад

    Poil🤣😂

  • @Daysofsanu
    @Daysofsanu 2 года назад

    🤣🤣🤣😄😄😄haha

  • @mohdarif9578
    @mohdarif9578 2 года назад

    Saikumar 🤣

  • @riyaspollu1807
    @riyaspollu1807 2 года назад

    സബാഷ് 😂😂😂😂😂

  • @anuali7935
    @anuali7935 2 года назад

    🤣🤣🤣🤣❤

  • @ramadaspalakkad4662
    @ramadaspalakkad4662 2 года назад

    ETH enthonaday😅

  • @Pachu-m3e
    @Pachu-m3e 2 года назад +3

    ഇത് മുഴുവനും കണ്ട നിങ്ങളെ നമിച്ചണ്ണാ

  • @Dostoe_vsky
    @Dostoe_vsky 2 года назад

    ഗുണപാഠം മുക്യം ബിഗിലെ

  • @jayasankarunnikrishnan2865
    @jayasankarunnikrishnan2865 2 года назад

    🤭🤭

  • @Manjith.777
    @Manjith.777 2 года назад

    Hehe😁

  • @prabhulvp8334
    @prabhulvp8334 Год назад

    Ente anna oru rakshayum ella..kure vattam kandu

  • @Deepu-qn4vh
    @Deepu-qn4vh 2 года назад

    😂😂😂😂😂

  • @jithinbabuklpm
    @jithinbabuklpm 2 года назад

    🤣🤣🤣🤣

  • @sithulkp138
    @sithulkp138 2 года назад

    Ithokke eth dhuranthm aaan

  • @fayisfayis5024
    @fayisfayis5024 2 года назад

    ,😂😂😂😂

  • @grandprime7397
    @grandprime7397 2 года назад +1

    ഓർക്കിഡ് അല്ല ആന്തൂറിയാം

  • @drjeethu25
    @drjeethu25 2 года назад

    Bro why wasting your time watching this stuff, unsahikkable

  • @ananduzzz
    @ananduzzz 2 года назад

    ഇതൊക്കെ ആര് പടച്ച് വിടുന്നടെ

  • @gireesh2230
    @gireesh2230 2 года назад

    Ho fayankaram thanne

  • @confusionous7567
    @confusionous7567 2 года назад +1

    Ho moodupoi..

  • @vishnukichu2654
    @vishnukichu2654 2 года назад

    🤣🤣🤣🤣🤣🤣🤣

  • @syam_mahesh3248
    @syam_mahesh3248 2 года назад

    😂😂😂😂

  • @munasirt8881
    @munasirt8881 2 года назад

    😂😂😂

  • @Momo-eb1dd
    @Momo-eb1dd 2 года назад

    😂😂😂

  • @sreedevis4198
    @sreedevis4198 2 года назад

    😂😂