ഇത്രയും മികച്ച രീതിയിൽ ട്രോളാൻ വേറെ ആർക്കും ആവില്ല. ഇത് വേറെ വേറെ വേറെ ലെവൽ.. അശ്വന്ത് കോക്കിനെ കറക്ട് പിടിച്ച് ചെയ്തിട്ടുണ്ട്... ഇതാണ് ശരിയായ സാർക്കാസം... നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല...
This is GENIUS WORK... SCRIPT IS THE HERO , Performance is next level... script writer has taken everything from each video of kok Annan. So many minute detailing.. plus he speaking behind the scenes , absolute Brilliance ... ORU RAKSHEMILLA🙏 pls make a film soon.. what observations man ... Kudos
I disagree because bad always there. What ever be the generation. I think there are better Malayalam movies than the old time. Most of the old movies today are cringe 🥲😅
@@psaguy4596 i agree with u bro. The sudden transition to a very dufferent kindaf cinema from a dialog oriented comedy films industry are the reason many people dont like malayalam films now. Especially vasantham minded people😂. But if u ask an outsider who is new with malayalam films will definitely prefer new malayalam films. But still when we make our most significant films list. The top 5 might be from old malayalam films but not those comedy entertainers but films like elipathayam (the rate trap), manichithrathazhu and all.
സത്യം...ഇത് ആവശ്യമല്ല അത്യാവശ്യമായിരുന്നു..😂😂ഇവന്റെ റീവ്യൂ കണ്ടപ്പോഴേ ഞാൻ കരുതിയിരുന്നു ഒരുമാതിരി ഉറക്കത്തിൽ പിച്ചും പെയ്യും പറയുന്നത് പോലെ..എന്നിട്ട് ഒരു ലോഡ് പുച്ഛവും വാരി വിതറും..ഇവനെപോലുള്ളവരെ അതേ രീതിയിൽ തിരിച്ചടിച്ചാലെ അവനൊക്കെ സ്വയം തിരിച്ചറിയൂ..എന്തായാലും അടിപൊളി😍
ഇത് റിവ്യൂ അല്ല..ഒരുതരം പുച്ഛിക്കൽ ആണ്..മോഹൻലാലിനെയും മമ്മൂട്ടിയെയും പോലുള്ളവർ അവരുടെ കഴിവുകൾ തെളിയിച്ചവരാണ്..എന്നുകരുതി അഭിനയിക്കുന്ന സിനിമകളെല്ലാം സൂപ്പർ ഹിറ്റ് ആവണം എന്നില്ല..but ഇങ്ങേര് പറയുമ്പോൾ അവരോടൊക്കെ ഒരു പുച്ഛം ഫീൽ ചെയ്യും..എസ്പ്ഷ്യലി മെഗാസ്റ്റാർ മഹാനടൻ എന്നൊക്കെ പറയുമ്പോൾ..ഇതാണോ റിവ്യൂ..
നടന്മാരുടെ മാത്രം കാര്യമല്ല..സംവിധായകനടക്കം പിന്നണിയിൽ പ്രവർത്തിച്ചവരും..പിന്നെ ഏത് മേഖലയിൽ ആയാലും വിജയവും പരാജയവും സാധാരണ ആണ്..അതിനെ വിലയിരുത്താം..താങ്കൾ പറഞ്ഞപോലെ അതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് അതൊരു ബോധ്യപ്പെടുത്തൽ ആവാം..പക്ഷെ എല്ലാത്തിനെയും അടച്ചു പുച്ഛിക്കുന്നത് ശരിയല്ല..ഇങ്ങേരുടെ റിവ്യൂ വിനെ റിവ്യൂ ചെയ്താൽ ദാ ഇതുപോലിരിക്കും..അത് ഇങ്ങേർക്കും ഒരു ഓർമപ്പെടുത്തൽ ആണ്..എല്ലാരും എപ്പോഴും എല്ലാത്തിലും perfect ആവില്ല എന്ന ഓർമപ്പെടുത്തൽ
@@sparks9031 കഴിഞ്ഞ വർഷം എത്ര ബോംബുകളായിരുന്നു വന്നിരുന്നത്, അത്തരം സിനിമകൾ ഇനിയും വന്നാൽ ഇൻഡസ്ടറി വീണ്ടും താഴെപോകും........... അതോണ്ട് ഇത് പോലെ വലിച്ചെറിയുന്ന റിവ്യൂഴ്സിനെ ഇവിടെ ആവിശ്യം തന്നെയാണ്................... പിന്നെ റെസ്‌പെക്ട് കൊടുക്കേണ്ട സ്ഥലത്ത് കൊക്ക് ഇവർക്ക് റെസ്‌പെക്ട് കൊടുക്കാറുണ്ട്............ അല്ലാതെ ഇവർ രണ്ടും ഫുൾ പെർഫെക്ട് ഒന്നുമല്ലല്ലോ............... പിന്നെ മറ്റ് ഇൻഡസ്ട്രികളിലും ഇത്പോലെ ഒരുപാട് റിവ്യൂഴ്‌സ് ഉണ്ട് അതൊക്കെ ഒന്ന് നോക്കുന്നത് നല്ലതാ
സത്യത്തിൽ കൊട്ട് കോക്കിനുള്ളതല്ല. മറുപടി വലുതായിപ്പോയാൽ ക്ഷമിക്കുക. ഈ വീഡിയോ ഇട്ട വ്യക്തി അശ്വന്ത് കോക്കിനെ അധിക്ഷേപിക്കണമെന്ന് യാതൊരു തരത്തിലും ചിന്തിച്ചിട്ടില്ല. കോക്ക് ഒരു ജെനുവിൻ റിവ്യൂവർ ആയത് കൊണ്ടും അദ്ദേഹത്തിന് ഒട്ടേറെ വ്യൂവേഴ്‌സ് ഉള്ളത് കൊണ്ടും കോക്കിന്റെ മാനറിസങ്ങളെ അതുപോലെ അനുകരിക്കുക മാത്രമാണ് തിരുവന്തോരൻ ചെയ്തത്. അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു. അത് കോക്കിനും വളരെയധികം ഇഷ്ടപ്പെട്ടു എന്നതിന് തെളിവാണ് മുകളിൽ പിൻ ചെയ്തിരിക്കുന്ന കോക്കിന്റെ കമന്റ്. അയാൾ ഈ വീഡിയോയെ വളരെ കൂൾ ആയി, എടുക്കേണ്ട സെൻസിൽ തന്നെയാണ് എടുത്തിരിക്കുന്നത്. ചില അഭിനവ സിനിമാ റിവ്യൂ സിംഹങ്ങൾ ഒരു ചിത്രത്തെ തെറ്റായ രീതിയിൽ റിവ്യൂ ചെയ്യുന്നതിനെ ട്രോൾ ചെയ്യുകയാണ് ഈ വീഡിയോ. വ്യൂവർഷിപ് കണക്കിലെടുക്കുമ്പോൾ കോക്ക് വളരെ മുന്നിലായതിനാൽ അദ്ദേഹത്തിന്റെ മാനറിസങ്ങളിൽ ഈ വീഡിയോ അവതരിപ്പിച്ചിരിക്കുന്നു എന്ന് മാത്രം. സത്യത്തിൽ ട്രോൾ ചെയ്യുന്നത് കോക്കിനെ അല്ലെന്നും, മറ്റുചില സ്വയം പ്രഖ്യാപിത റിവ്യൂവേഴ്സിനെ ആണെന്നും ഒന്ന് ഇരുത്തി ചിന്തിച്ചാൽ മനസ്സിലാവും. ചില പുതിയ റിവ്യൂവേഴ്സ് നല്ല സിനിമകളെ പോലും തകർത്തു കളയാറുണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും പുതിയ പല നല്ല ചിത്രങ്ങളും വ്യക്തമായി മനസ്സിലാക്കാൻ ചില പ്രേക്ഷകർക്ക് സാധിക്കാറില്ല. വർഷങ്ങൾക്ക് മുൻപ് സൂപ്പർ ഹിറ്റായ ഒരു ചിത്രം ഉദാഹരണമായി എടുത്ത് അതിലെ പല നല്ല രംഗങ്ങളെയും manipulate ചെയ്ത് അവതരിപ്പിച്ചതിലൂടെ നല്ല ചിത്രങ്ങളെ പോലും ഇല്ലാതാക്കുന്ന ചിലർക്കിട്ട് നല്ലൊരു കൊട്ട് കൊടുത്തിരിക്കുകയാണിവിടെ. കോക്ക് ഒരിക്കലും നല്ല സിനിമകളെ തകർത്തിട്ടില്ല. നല്ല സിനിമകളെ പോലും തകർക്കുന്നവർക്കൊന്നും അനുകരിക്കത്തക്ക gestures or mannerisms ഇല്ലാത്തത് കൊണ്ട് മാനറിസങ്ങൾ വാരി വിതറുന്ന കോക്കിലൂടെ മറ്റ് ടീമുകൾക്ക് തിരുവന്തോരൻ നൽകിയ കൊട്ടിന് നൂറ് ലൈക്ക്.
ഈ വീഡിയോ വളരെയേറെ ഇഷ്ടമായി. 5:18 തമാശയാണ് ഉദ്ദേശിച്ചതെങ്കിലും ഒരു ചെറിയ തിരുത്ത് നൽകട്ടെ. 'പാടി കുളിക്കും പരൽമീൻ കണ്ണുള്ള പെണ്ണേ' എന്ന വരിയിൽ 'പരൽമീൻ പാടി കുളിക്കുന്നു' എന്നല്ല, 'പരൽമീനിന്റെ കണ്ണുള്ള' പെണ്ണ് പാടി കുളിക്കുന്നു എന്നാണ് ഗാനരചയിതാവായ പി. ഭാസ്കരൻ ഉദ്ദേശിച്ചിരിക്കുന്നത്. ഇനിയും ഇത്തരം മികച്ച വീഡിയോകൾ താങ്കളിൽ നിന്നുണ്ടാവട്ടെ. സ്നേഹപൂർവ്വം, ഒരു സുഹൃത്ത്.
@@thiruvanthoran 🤗 സ്പൂഫ് ആണെന്ന് വ്യക്തമായി മാഷേ. അത് കൊണ്ടല്ലേ 'തമാശയാണ് ഉദ്ദേശിച്ചതെങ്കിലും' എന്നൊരു phrase ഞാൻ ചേർത്തത്. ഞാൻ കോക്കിന്റെയും നിങ്ങളുടെയും ഒട്ടുമിക്ക വീഡിയോയും കാണുന്ന ആളാണ്. മണ്ടേല എഫക്ടിനെ കുറിച്ചുള്ള നിങ്ങളുടെ ഷോട്സിൽ നിങ്ങളെ കുറ്റപ്പെടുത്തിയവരെ പറഞ്ഞ് മനസ്സിലാക്കാൻ ഞാൻ മുന്നിൽ തന്നെ ഉണ്ടായിരുന്നു. ഓർമ്മയുണ്ടോ? ആ ഞാൻ ഒരു സ്പൂഫ് വീഡിയോയെ സീരിയസ് ആയി കണ്ട് തെറ്റിദ്ധരിക്കും എന്ന് കരുതുന്നുണ്ടോ? നിങ്ങൾ നല്ലൊരു ആർട്ടിസ്റ്റ് തന്നെയാണ് എന്ന് ഞാൻ തിരിച്ചറിയുന്നു.
@@thiruvanthoran ഓക്കേ ബ്രോ. Manipulate ചെയ്തതാണ് എന്ന് എനിക്ക് തോന്നിയിരുന്നു. അതാണ് ഞാൻ 'തമാശ' എന്ന് മറുപടിയിൽ ഉപയോഗിച്ചത്. 'തിരുത്ത്' എന്ന് എഴുതിയത് ഒരു സർക്കാസം ടോണിന് വേണ്ടി മാത്രമാണ് കേട്ടോ.
വന്നു....വന്നു...വന്നു...അവൻ വന്നു!!! വേട്ടക്കാരനെ വേട്ടയാടുന്ന മഹാവേട്ടക്കാരൻ വന്നിരിക്കുന്നു!!! റിവ്യൂവേഴ്സിനെ റിവ്യൂ ചെയ്യുന്ന ഈ സീരീസ് തുടരട്ടെ അണ്ണാ. അടുത്തത് ഉണ്ണി വ്ലോഗ്‌സ്! സിനിമാക്കാർക്ക് റിവ്യൂവേഴ്സ് ഒരു കടിഞ്ഞാണ് ഇട്ടിരിക്കുന്നത് പോലെ റിവ്യൂവേഴ്സിനും ഒരു കടിഞ്ഞാണ് വേണം.
😂😂 കിടു സ്പൂഫ്👌👌👌💕💕സൂക്ഷ്മമായ observation🤣🤣 തിരുവന്തോരൻ തകർത്തു👍🌷🌷 എങ്കിലും കോക്ക് അണ്ണന്റെ വീഡിയോകൾ ഞാൻ ഒന്ന് പോലും വിടാതെ കാണാറുണ്ട്😍. ചില റിവ്യൂകളിൽ അഭിപ്രായവ്യത്യാസം ഉണ്ടാവുമെങ്കിലും kok അണ്ണന്റെ പ്രെസെന്റഷൻ സ്റ്റൈൽ എനിക്ക് വളരെ ഇഷ്ടമാണ്🥰🥰🥰
ഞാൻ സ്ഥിരമായി വീഡിയോസ് കാണുന്ന 2പേരാണ് ചേട്ടനും കോക്കും. ആദ്യം തന്നെ പറയട്ടെ, ഇത് കിടിലൻ ആയിട്ടുണ്ട് 👌👌👌. കോക്ക് ന്റെ മനറിസങ്ങൾ അതേപോലെ അവതരിപ്പിച്ചിട്ടുണ്ട്, ഗംഭീരം 👍👍👍. പിന്നെ 1995 കാലഘട്ടത്തിലെ സിനിമകൾക്കും ആസ്വാദകർക്കും ഇടയിൽ വലിയൊരു പ്രകമ്പനം സൃഷ്ടിക്കാൻ കഴിഞ്ഞു എന്നതാണ് സ്പടികം എന്ന സിനിമയുടെ വിജയം. കാലഘട്ടവും കാഴ്ചപ്പാടുകളും പാടെ മാറിയ ഇന്നത്തെ സാഹചര്യത്തിലാണ് സ്പടികം പോലൊരു സിനിമ ഇറങ്ങുന്നതെങ്കിൽ അതിൽ ചില സീനുകൾ എങ്കിലും നമുക്ക് ക്രിഞ്ച് ആയി ഫീൽ ചെയ്യും , അപ്പൊ കൊക്കിനെയും പൂർണമായി കുറ്റം പറയാൻ പറ്റില്ല. എന്ന് രണ്ടുപേരുടെയും ഒരു കോമൺ സബ്സ്ക്രൈബ്ർ.
മാമാങ്കം ഒടിയൻ pollula classikukalo 😅😅 nee eth universilada jevikunne🤣🤣🤣
fb.watch/iMc3VVLlh0/?mibextid=unz460
fb.watch/iMcMzkMP7s/?mibextid=unz460
Dei kok ine ookkiyathado
Scene bro 😄. Ejjaathi observation and execution 😈.
Anno 😃😃.. Ningale Kanumbo oru Request parayanam ennundayirunnu. Malayalathil Valare Mikachathum Valare Mosham Cinemakalum Valarekkurach Mathrame Sambhavikkunnulloo.Kooduthalum Oru Thavana Kandirikkavunna Padangalaanu.Avaye onnu consider cheyth Releasinte annu Valichu Thazhe Idaruth please . Thanks for Your Comment..
Kok settayi 🥵❤
Kok annan sportsmanship😂❤
നിങ്ങളുടെ fans ന്റെ അടുത്തു കൂടെ ഈ sportsmanship എടുക്കാൻ പറയണേ... 😁😁😁😁
@@thiruvanthoran well said
ഇത്രയും മികച്ച രീതിയിൽ ട്രോളാൻ വേറെ ആർക്കും ആവില്ല. ഇത് വേറെ വേറെ വേറെ ലെവൽ.. അശ്വന്ത് കോക്കിനെ കറക്ട് പിടിച്ച് ചെയ്തിട്ടുണ്ട്... ഇതാണ് ശരിയായ സാർക്കാസം... നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല...
സംഭവം ഞാൻ kok ഫാൻ ആണ് but ഇത് ഗംഭീരം ആയി 🥰👏🏾🔥observation സൂപ്പർ.. ഞാൻ ഇന്നലെ ഓർത്തുള്ളൂ kok ഈ മൂവി ടെ റിവ്യൂ ഇടുന്നത് 😃🔥
Mountain sky fan boy
പൊളിച്ച് ബ്രോ 😂😂😂.... Sarcasm at it's peak🔥😆
അന്യായ ഐറ്റം 🙏 Last ഇറങ്ങിയ കോക്കിന്റെ ഒറിജിനൽ വീഡിയോസിന് പോലും ഇത്രയും ചിരിച്ചിട്ടില്ല 🤣 കിടിലൻ observations 👏
Anyaaya observation. Minute sound modulation and body language vare pidichittund. Ningalil oru asaadhya performer und.
എൻ്റെ പൊന്നേടാവേ, തീറ് സാനം 😂✌️
കോക്ക് അണ്ണന് ഇത്രേം മികച്ച അപരനെ ഇനി കിട്ടില്ല
എന്നടാ പണ്ണി വച്ചിറുക്കെ😂😂😂😂😂😂👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻Vere level vibe സാനം... Hats of nanba
ഈ പണി ലാലേട്ടനല്ല
ഭദ്രനിട്ടല്ല
One And Only DHUSHYANTH KOPP🔥🔥
Ithentha eniku manasilayilla. Ara ee dushyatnth cop. Ithil pullli Entha udheshiche.
@@dileepv6347 അയാൾ ashwanth kok എന്ന youtubere sppof ചെയ്തതാ
That പരൽ മീൻ ഐറ്റം 😂😂 ഇജ്ജാതി observation 🔥🔥
Very good. അനക്കിരിക്കട്ട് ഒരു കുതിരപ്പവൻ ⚙️
ചില കാര്യങ്ങള് ചിലര് ചെയ്താലേ ok ആകു.. This is perfection 👍👍👍
അന്ന്യായം അണ്ണാ 😂😂😂😂
Much needed troll...Anna ningal puliyalla chingam!!!
അന്യായം അണ്ണാ അന്യായം .......നിങ്ങൾടെ observation level 💪💪
എന്റമ്മോ നിങ്ങൾ മനുഷ്യനല്ല. വേറെ ഏതാണ്ടാ. ഒരു മനുഷ്യൻ ഇത്രേം സർക്കാസം കിട്ടൂല. Too good man. Just too good😍😍😍
😂😂😂 പൊളിയെ...... ഇടക്ക് കൊട്ട് ആവിശ്യം ആണ്
This is GENIUS WORK... SCRIPT IS THE HERO , Performance is next level... script writer has taken everything from each video of kok Annan. So many minute detailing.. plus he speaking behind the scenes , absolute Brilliance ... ORU RAKSHEMILLA🙏 pls make a film soon.. what observations man ... Kudos
ഇതു കണ്ടാൽ കോക്കണ്ണൻ പോലും ചിരിച്ചു പോകും അത്ര പെർഫെക്ട് 🤣👌
ബ്രോ, ഞാൻ ഒരു കൊക്കണ്ണൻ ഫാൻ ആണ്... പക്ഷേ ഇത് കണ്ട് ചിരിച്ച് മടുത്ത് 🤣 Voice modulations, Usage of words എല്ലാം പക്ക 😂👌
കൊക്കണ്ണൻ "ഫാനോ"? ഓരോരോ വാണങ്ങൾ... ഫാൻസ് മൈരന്മാർ... Ravipooran Sorry... puthooran
വേറെ ലെവൽ 🤣🤣🤣🔥🔥
ദുഷ്യന്ത് cop 🤣🤣🤣🙏🙏
😆 മച്ചാനെ പൊളി 😄
Bro do more dushyanth cop videos.. nalla views kitum
🙌🏻
ഒരു രക്ഷയുമില്ല 😂❤ തീ സാനം 🔥🔥🔥
Poli bro🤣🤣🤣
Chumma poli…
Mass sarcasm 💪🏻
Kok ne thech ottich
Power 🔥🔥🔥🔥
Expecting more like this bro ❤️❤️❤️
Best wishes 💪🏻🖖🏻
Entharu ottikan kok ee paruvaadi thodangeetu kollam korach aayi kutta
Anger kunnayil pooda parichu kalayana pola ithina parich kalayum
Yes 😂🔥
Troll kand വന്നതാ വേറെ ലെവൽ അണ്ണാ 😂😂😂👌👌👌👌
Ambhoo 😂😂😂poli 👏👏
Innathodu koodi I will b ur fan polichadukki 😂super waiting for ur next vedio
വേറെ level അളിയാ, സൂപ്പർ ആദ്യം ഒരു പൊടിക്ക് സംശയിച്ചു ഇത് എന്തരോ നടക്കാണെന്നു, കൊള്ളാം. ഇനീം എന്തെരെങ്കിലുമൊക്കെ എടു.
kidu bro .............. kokinte review kandal average padam ayalum arum theateril kerilla. Ayalude vicharam ayal ellam thiganjavan enna. superb observation and presentation. KOKne thech ottichu.
Observation തകർത്തു Bro.
Best comedy video watched after a long time, Super super bro...veraa veraaa level
ഇതാണ് വേറെ ലെവൽ..!!!
Much needed troll in existing scenario of online reviews.
പൊളിച്ചടുക്കി. !!!
Respect, Bro. 👍🏻👍🏻👏👏👏
ഇപ്പോഴത്തെ ന്യൂജനറേഷ൯ കോപ്രായസിനിമയെക്കാളും നല്ലതാണ് 1990 കളിലെ സിനിമകള്
spoof review aan bro, serious akalli
Athe athavumbo ninne polle sarcasm pollum manasilavatha ammavanmarkkum kand irikkam ennal ipo angane aano😂
I disagree because bad always there. What ever be the generation.
I think there are better Malayalam movies than the old time.
Most of the old movies today are cringe 🥲😅
@@psaguy4596 i agree with u bro. The sudden transition to a very dufferent kindaf cinema from a dialog oriented comedy films industry are the reason many people dont like malayalam films now. Especially vasantham minded people😂. But if u ask an outsider who is new with malayalam films will definitely prefer new malayalam films.
But still when we make our most significant films list. The top 5 might be from old malayalam films but not those comedy entertainers but films like elipathayam (the rate trap), manichithrathazhu and all.
സത്യം എന്തെന്നാൽ ഇപ്പോൾ ഈ പടം ഇറങ്ങിയിരുന്നെങ്കിൽ വന്മാർ റിവ്യൂ ഇതുപോലൊക്കെത്തന്നെയായിരിക്കും പറയുന്നത് 🙏
മൂർഖനെയാണ് നോവിച്ചേക്കണേ.... Katta waiting for kok's reply!!ennayalum sambhavam polichu🤣🤣🤣
സത്യം...ഇത് ആവശ്യമല്ല അത്യാവശ്യമായിരുന്നു..😂😂ഇവന്റെ റീവ്യൂ കണ്ടപ്പോഴേ ഞാൻ കരുതിയിരുന്നു ഒരുമാതിരി ഉറക്കത്തിൽ പിച്ചും പെയ്യും പറയുന്നത് പോലെ..എന്നിട്ട് ഒരു ലോഡ് പുച്ഛവും വാരി വിതറും..ഇവനെപോലുള്ളവരെ അതേ രീതിയിൽ തിരിച്ചടിച്ചാലെ അവനൊക്കെ സ്വയം തിരിച്ചറിയൂ..എന്തായാലും അടിപൊളി😍
എന്ത് തിരിച്ചറിയാൻ.......... He is the best reviewr
കോകിനെ പോലെയുള്ളവർ വേണം എന്നാലേ മലയാളം ഫിലിം മേക്കഴ്സിന് കുറച്ച് ബോധമുണ്ടാവു
ഇത് റിവ്യൂ അല്ല..ഒരുതരം പുച്ഛിക്കൽ ആണ്..മോഹൻലാലിനെയും മമ്മൂട്ടിയെയും പോലുള്ളവർ അവരുടെ കഴിവുകൾ തെളിയിച്ചവരാണ്..എന്നുകരുതി അഭിനയിക്കുന്ന സിനിമകളെല്ലാം സൂപ്പർ ഹിറ്റ് ആവണം എന്നില്ല..but ഇങ്ങേര് പറയുമ്പോൾ അവരോടൊക്കെ ഒരു പുച്ഛം ഫീൽ ചെയ്യും..എസ്പ്ഷ്യലി മെഗാസ്റ്റാർ മഹാനടൻ എന്നൊക്കെ പറയുമ്പോൾ..ഇതാണോ റിവ്യൂ..
നടന്മാരുടെ മാത്രം കാര്യമല്ല..സംവിധായകനടക്കം പിന്നണിയിൽ പ്രവർത്തിച്ചവരും..പിന്നെ ഏത് മേഖലയിൽ ആയാലും വിജയവും പരാജയവും സാധാരണ ആണ്..അതിനെ വിലയിരുത്താം..താങ്കൾ പറഞ്ഞപോലെ അതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് അതൊരു ബോധ്യപ്പെടുത്തൽ ആവാം..പക്ഷെ എല്ലാത്തിനെയും അടച്ചു പുച്ഛിക്കുന്നത് ശരിയല്ല..ഇങ്ങേരുടെ റിവ്യൂ വിനെ റിവ്യൂ ചെയ്താൽ ദാ ഇതുപോലിരിക്കും..അത് ഇങ്ങേർക്കും ഒരു ഓർമപ്പെടുത്തൽ ആണ്..എല്ലാരും എപ്പോഴും എല്ലാത്തിലും perfect ആവില്ല എന്ന ഓർമപ്പെടുത്തൽ
@@sparks9031 കഴിഞ്ഞ വർഷം എത്ര ബോംബുകളായിരുന്നു വന്നിരുന്നത്, അത്തരം സിനിമകൾ ഇനിയും വന്നാൽ ഇൻഡസ്ടറി വീണ്ടും താഴെപോകും........... അതോണ്ട് ഇത് പോലെ വലിച്ചെറിയുന്ന റിവ്യൂഴ്സിനെ ഇവിടെ ആവിശ്യം തന്നെയാണ്................... പിന്നെ റെസ്‌പെക്ട് കൊടുക്കേണ്ട സ്ഥലത്ത് കൊക്ക് ഇവർക്ക് റെസ്‌പെക്ട് കൊടുക്കാറുണ്ട്............ അല്ലാതെ ഇവർ രണ്ടും ഫുൾ പെർഫെക്ട് ഒന്നുമല്ലല്ലോ............... പിന്നെ മറ്റ് ഇൻഡസ്ട്രികളിലും ഇത്പോലെ ഒരുപാട് റിവ്യൂഴ്‌സ് ഉണ്ട് അതൊക്കെ ഒന്ന് നോക്കുന്നത് നല്ലതാ
Super brother.... adiopoli........ 💯 Percent observation and sarcasm.......
പൊളി പൊളി പൊളി 🔥🔥
സൂപ്പർ വീഡിയോ 😍😍..
ഇത്രയ്ക്ക് കൊല്ലേണ്ട 😂😂..
ബട്ട് ചത്തു കാണും 🤣🤣.
കോപ്പണ്ണൻ പടം ആയി 😂😂😂
I follow kok reviews
But this is kikidu
Awesome work man 🤗
Entaaa mwoneee pwoli
Subbed
Expecting more
I feel you are genuine reviewer than Kok,hence subscribed.
എന്റെ പൊന്നോ വേറെ ലെവൽ സാനം 🔥
ആ ബാക്കിലുള്ള പേപ്പർ പൂവാണ് ഹൈലൈറ് 🤣😂
Itu vere level... Great observation... Oru rakshem illa machane... Ningal kokkinotta etirali thanne..
അടിപൊളി😃😃...ഇതു ആവശ്യമായിരുന്നു....വല്ലപ്പോഴും ഒര് കൊട്ട് തിരിച്ചും കിട്ടുന്നത് നല്ലതാ...
സത്യത്തിൽ കൊട്ട് കോക്കിനുള്ളതല്ല. മറുപടി വലുതായിപ്പോയാൽ ക്ഷമിക്കുക. ഈ വീഡിയോ ഇട്ട വ്യക്തി അശ്വന്ത് കോക്കിനെ അധിക്ഷേപിക്കണമെന്ന് യാതൊരു തരത്തിലും ചിന്തിച്ചിട്ടില്ല. കോക്ക് ഒരു ജെനുവിൻ റിവ്യൂവർ ആയത് കൊണ്ടും അദ്ദേഹത്തിന് ഒട്ടേറെ വ്യൂവേഴ്‌സ് ഉള്ളത് കൊണ്ടും കോക്കിന്റെ മാനറിസങ്ങളെ അതുപോലെ അനുകരിക്കുക മാത്രമാണ് തിരുവന്തോരൻ ചെയ്തത്. അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു. അത് കോക്കിനും വളരെയധികം ഇഷ്ടപ്പെട്ടു എന്നതിന് തെളിവാണ് മുകളിൽ പിൻ ചെയ്തിരിക്കുന്ന കോക്കിന്റെ കമന്റ്. അയാൾ ഈ വീഡിയോയെ വളരെ കൂൾ ആയി, എടുക്കേണ്ട സെൻസിൽ തന്നെയാണ് എടുത്തിരിക്കുന്നത്.
ചില അഭിനവ സിനിമാ റിവ്യൂ സിംഹങ്ങൾ ഒരു ചിത്രത്തെ തെറ്റായ രീതിയിൽ റിവ്യൂ ചെയ്യുന്നതിനെ ട്രോൾ ചെയ്യുകയാണ് ഈ വീഡിയോ. വ്യൂവർഷിപ് കണക്കിലെടുക്കുമ്പോൾ കോക്ക് വളരെ മുന്നിലായതിനാൽ അദ്ദേഹത്തിന്റെ മാനറിസങ്ങളിൽ ഈ വീഡിയോ അവതരിപ്പിച്ചിരിക്കുന്നു എന്ന് മാത്രം.
സത്യത്തിൽ ട്രോൾ ചെയ്യുന്നത് കോക്കിനെ അല്ലെന്നും, മറ്റുചില സ്വയം പ്രഖ്യാപിത റിവ്യൂവേഴ്സിനെ ആണെന്നും ഒന്ന് ഇരുത്തി ചിന്തിച്ചാൽ മനസ്സിലാവും. ചില പുതിയ റിവ്യൂവേഴ്സ് നല്ല സിനിമകളെ പോലും തകർത്തു കളയാറുണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും പുതിയ പല നല്ല ചിത്രങ്ങളും വ്യക്തമായി മനസ്സിലാക്കാൻ ചില പ്രേക്ഷകർക്ക് സാധിക്കാറില്ല. വർഷങ്ങൾക്ക് മുൻപ് സൂപ്പർ ഹിറ്റായ ഒരു ചിത്രം ഉദാഹരണമായി എടുത്ത് അതിലെ പല നല്ല രംഗങ്ങളെയും manipulate ചെയ്ത് അവതരിപ്പിച്ചതിലൂടെ നല്ല ചിത്രങ്ങളെ പോലും ഇല്ലാതാക്കുന്ന ചിലർക്കിട്ട് നല്ലൊരു കൊട്ട് കൊടുത്തിരിക്കുകയാണിവിടെ. കോക്ക് ഒരിക്കലും നല്ല സിനിമകളെ തകർത്തിട്ടില്ല. നല്ല സിനിമകളെ പോലും തകർക്കുന്നവർക്കൊന്നും അനുകരിക്കത്തക്ക gestures or mannerisms ഇല്ലാത്തത് കൊണ്ട് മാനറിസങ്ങൾ വാരി വിതറുന്ന കോക്കിലൂടെ മറ്റ് ടീമുകൾക്ക് തിരുവന്തോരൻ നൽകിയ കൊട്ടിന് നൂറ് ലൈക്ക്.
Ennalum ante Anna pwoliyeee...ninga avidunnu kandu pidichu ethu...sammathichirikkunnu...
Anna !!!! You are a legend !!!! Njan chirichu chattheeeeeee
Poli 🔥.ejjaathi observation mahn 🔥
Ejjaathi Talent ❤️🔥😹
എന്തായാലും kok അണ്ണന്റെ review റേഞ്ച് വേറെ level ആണ്....
Anyway sarcasm super 😊😊
Mr.തിരോന്തരം
ങ്ങീ.. ങ്ങീ...
ചിരിച്ചു വഴിക്കായി 😂😂 ..
നന്മയുള്ള ഗുണ്ട 😂😂..
പൊളിച് 🔥
ഈ വീഡിയോ വളരെയേറെ ഇഷ്ടമായി. 5:18 തമാശയാണ് ഉദ്ദേശിച്ചതെങ്കിലും ഒരു ചെറിയ തിരുത്ത് നൽകട്ടെ. 'പാടി കുളിക്കും പരൽമീൻ കണ്ണുള്ള പെണ്ണേ' എന്ന വരിയിൽ 'പരൽമീൻ പാടി കുളിക്കുന്നു' എന്നല്ല, 'പരൽമീനിന്റെ കണ്ണുള്ള' പെണ്ണ് പാടി കുളിക്കുന്നു എന്നാണ് ഗാനരചയിതാവായ പി. ഭാസ്കരൻ ഉദ്ദേശിച്ചിരിക്കുന്നത്. ഇനിയും ഇത്തരം മികച്ച വീഡിയോകൾ താങ്കളിൽ നിന്നുണ്ടാവട്ടെ. സ്നേഹപൂർവ്വം, ഒരു സുഹൃത്ത്.
ബാക്കി ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്നതൊക്കെ കറക്ടാണോ 😂 സ്പൂഫ് ആണ് ബ്രോ
@@thiruvanthoran 🤗 സ്പൂഫ് ആണെന്ന് വ്യക്തമായി മാഷേ. അത് കൊണ്ടല്ലേ 'തമാശയാണ് ഉദ്ദേശിച്ചതെങ്കിലും' എന്നൊരു phrase ഞാൻ ചേർത്തത്. ഞാൻ കോക്കിന്റെയും നിങ്ങളുടെയും ഒട്ടുമിക്ക വീഡിയോയും കാണുന്ന ആളാണ്. മണ്ടേല എഫക്ടിനെ കുറിച്ചുള്ള നിങ്ങളുടെ ഷോട്സിൽ നിങ്ങളെ കുറ്റപ്പെടുത്തിയവരെ പറഞ്ഞ് മനസ്സിലാക്കാൻ ഞാൻ മുന്നിൽ തന്നെ ഉണ്ടായിരുന്നു. ഓർമ്മയുണ്ടോ? ആ ഞാൻ ഒരു സ്പൂഫ് വീഡിയോയെ സീരിയസ് ആയി കണ്ട് തെറ്റിദ്ധരിക്കും എന്ന് കരുതുന്നുണ്ടോ? നിങ്ങൾ നല്ലൊരു ആർട്ടിസ്റ്റ് തന്നെയാണ് എന്ന് ഞാൻ തിരിച്ചറിയുന്നു.
@@birbalbirbal2958 തിരുത്ത് എന്ന് പറഞ്ഞതുകൊണ്ട് പറഞ്ഞതാണ്. അതിന്റെ അർത്ഥം അറിയാത്തതല്ല . manipulate ചെയ്തത് ആണ്
@@thiruvanthoran ഓക്കേ ബ്രോ. Manipulate ചെയ്തതാണ് എന്ന് എനിക്ക് തോന്നിയിരുന്നു. അതാണ് ഞാൻ 'തമാശ' എന്ന് മറുപടിയിൽ ഉപയോഗിച്ചത്. 'തിരുത്ത്' എന്ന് എഴുതിയത് ഒരു സർക്കാസം ടോണിന് വേണ്ടി മാത്രമാണ് കേട്ടോ.
Pollichuu bro🔥
6:25 spadikam jeorge aanu villain..ee padam ethannu ariyo😂😂
Super review..kure chirichu😂
ഒന്നും പറയാൻ ഇല്ല 😂😂😂പൊളി സാനം..
ഇത് കാണുന്ന കോക്കിന്റെ expression ഒന്ന് ചിന്തിച്ചു നോകിയെ 😂😂😂.
അത്യാവിശ്യമായിപ്പോയി അങ്ങേർക്ക് 😂🤣.
എന്റെ പൊന്ന് അണ്ണാ സമ്മതിച്ചു! 🙏🏻 ഹെവി 💥
Level creativity
Kok ashann🤣
കോക്കിസം തുളുമ്പുന്ന video.. കോക്ക് ആയി അങ്ങ് ജീവിച്ചു ഞെട്ടിച്ചു
അങ്ങനെ ഒരു Cop review പറയാറുണ്ട് എന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത്... ഏതായാലും കിടു 😀😀😀😂🥰👍
Well done, my friend..much needed at this point of time..New subscription added .
ഡയലോഗ്സ് ഒക്കെ പക്കാ ആയിട്ടുണ്ട് 👍. പക്ഷെ kok ന്റെ റിവ്യൂ ഇഷ്ട്ടം ❤️
വയ്യ അവാർഡ് കിട്ടിയ കൊക്ക് അണ്ണന് അഭിവാദ്യങ്ങൾ 🤣
Vere level observation 🔥🔥🔥🔥🔥🥰🥰🥰👌👌
Kazhuthil enthaa ittekkunnath? Veluthulli aano?
Nailed it bro nailed it... hat's off 🤣🤣🤣... Kalakki...onnum parayan illa..superrrr❤️❤️❤️❤️❤️
Kidu 🤩
Spot on !!!! 👌🏻👌🏻👌🏻👌🏻👌🏻
Oru vayyatha kokk...
Variety star thanne ningalu😂😂
broo poli.. but aa last paranjathinod yojippilla.. parinja padam parinjapadam thanneya athil enth sentiments thirukikkettiyalum
വന്നു....വന്നു...വന്നു...അവൻ വന്നു!!! വേട്ടക്കാരനെ വേട്ടയാടുന്ന മഹാവേട്ടക്കാരൻ വന്നിരിക്കുന്നു!!!
റിവ്യൂവേഴ്സിനെ റിവ്യൂ ചെയ്യുന്ന ഈ സീരീസ് തുടരട്ടെ അണ്ണാ. അടുത്തത് ഉണ്ണി വ്ലോഗ്‌സ്!
സിനിമാക്കാർക്ക് റിവ്യൂവേഴ്സ് ഒരു കടിഞ്ഞാണ് ഇട്ടിരിക്കുന്നത് പോലെ റിവ്യൂവേഴ്സിനും ഒരു കടിഞ്ഞാണ് വേണം.
Pwoli......🔥🔥🔥
ഇയ്യോ poli സാനം 👍😆😆
വേറെ level.... പ്രിഥ്വി superb
ദുഷ്യന്ത് cop അണ്ണൻ വേറേ level 🔥🔥🔥🤣🤣🤣
A Tight Slap to Ashwanth Kok .kalakki chetaa 😂🔥
Observation level 🙏
ഇജ്ജാതി ഒബ്‌സർവേഷൻ... ഒരു നിമിഷം കൊക്ക് ആണോ എന്ന് വിചാരിച്ചു....
😂😂 കിടു സ്പൂഫ്👌👌👌💕💕സൂക്ഷ്മമായ observation🤣🤣 തിരുവന്തോരൻ തകർത്തു👍🌷🌷
എങ്കിലും കോക്ക് അണ്ണന്റെ വീഡിയോകൾ ഞാൻ ഒന്ന് പോലും വിടാതെ കാണാറുണ്ട്😍. ചില റിവ്യൂകളിൽ അഭിപ്രായവ്യത്യാസം ഉണ്ടാവുമെങ്കിലും kok അണ്ണന്റെ പ്രെസെന്റഷൻ സ്റ്റൈൽ എനിക്ക് വളരെ ഇഷ്ടമാണ്🥰🥰🥰
Vere level. Amazing dude. Very funny and super talented.
2:48show🙏🤣🤣🔥🔥
This deserves more views. Had a honest laugh riot
ഇപ്പോൾ kok ന് എതിരായി അമ്മാവൻ മമ്മുട്ടി ഫാൻസ് വന്നിട്ടുണ്ട് 😂😂
Dushyanth വേണേൽ വാഴട്ടെ💥💥💥
ഒന്നും പറയാൻ ഇല്ല 🔥
Anna ഇത് കലക്കി, presentation supperb
ന്റെ മോനെ പൊളി 🔥🔥🔥🙆♂️😂😂😂😂konarkkinte അണ്ണാക്കിൽ
നിങ്ങൾ നിങ്ങളുടെ ഒറിജിനൽ ശൈലിയിൽ ചെയ്യ്. വെറുതെ എന്തിനാ ഒരാളെ അപരൻ ആയി ചെയ്യുന്നേ. ❤
Spoof aanu brooo
Spoof kandalum manassilaville
ഇത് നമ്മുടെ റോസ്റ്റ് ചെയ്യുന്നവരും റിവ്യൂ പറയുന്നവരും എങ്ങനെ സഹിക്കും അണ്ണാ...👍👍👌
കമന്റ് ബോക്സിൽ കൊക്കാച്ചി ഫെൻസ് കിടന്ന് കരയുന്നു..😂😂😂
Kokaachi ?????????????????????????????????
@@Anu__mol ashwant kok
@@bija7566 ??
@@Anu__mol അത് ആരാന്നു അറിയാതെ ആണോ ഈ വീഡിയോ കാണുന്നത്
@@Anu__mol search in RUclips, aswant kok malayalam movie reviews.
Bro..namichu..super..kaduve pidicha kiduva,ennu paraumpole..good observation..
ഫേമസ് കൊക്ക് ❤️❤️❤️❤️❤️
പടക്കം മാത്രം സമ്മാനിച്ച
ആറാട്ട്. Marakar. അലോൺ
മോൺസ്റ്റർ. മോഹൻ ലാൽ സമ്മാനിച്ചു
Perfect anna ❤️
Kidu.😆😆🔥🔥
ഞാൻ സ്ഥിരമായി വീഡിയോസ് കാണുന്ന 2പേരാണ് ചേട്ടനും കോക്കും. ആദ്യം തന്നെ പറയട്ടെ, ഇത് കിടിലൻ ആയിട്ടുണ്ട് 👌👌👌. കോക്ക് ന്റെ മനറിസങ്ങൾ അതേപോലെ അവതരിപ്പിച്ചിട്ടുണ്ട്, ഗംഭീരം 👍👍👍. പിന്നെ 1995 കാലഘട്ടത്തിലെ സിനിമകൾക്കും ആസ്വാദകർക്കും ഇടയിൽ വലിയൊരു പ്രകമ്പനം സൃഷ്ടിക്കാൻ കഴിഞ്ഞു എന്നതാണ് സ്പടികം എന്ന സിനിമയുടെ വിജയം. കാലഘട്ടവും കാഴ്ചപ്പാടുകളും പാടെ മാറിയ ഇന്നത്തെ സാഹചര്യത്തിലാണ് സ്പടികം പോലൊരു സിനിമ ഇറങ്ങുന്നതെങ്കിൽ അതിൽ ചില സീനുകൾ എങ്കിലും നമുക്ക് ക്രിഞ്ച് ആയി ഫീൽ ചെയ്യും , അപ്പൊ കൊക്കിനെയും പൂർണമായി കുറ്റം പറയാൻ പറ്റില്ല.
എന്ന് രണ്ടുപേരുടെയും ഒരു കോമൺ സബ്സ്ക്രൈബ്ർ.
Ennu oru antham kok sucker fan
observation 💯 awesome acting 🔥 channel maripoya pole last thonni modulation, tone, dialogues,body language, voice polum perfect 🔥hats off ur dedication 💯💯
ഞാൻ കൊക്ക് റിവ്യൂസ് ഫോളോ ചെയ്യുന്ന ആളാണ്. ബട് ദിസ് ഈസ് ലിറ്റ് 🔥
ഞാൻ ഒരു kokk ഫാൻ ആണ്
എന്നാലും സംഭവം ഇഷ്ടപ്പെട്ടു..
Kok “Fan” ….for what ??
Excat photocopy vere level broo
അത് പൊളിച്ചു 😂😂😂