ചേച്ചി യെ കുറച്ചു വർഷങ്ങൾക്കു മുൻപ് കണ്ടിരുന്നെങ്കിൽ എന്റെ ലൈഫ് കുറച്ചു കൂടെ മുൻപേ ചേഞ്ച് ആയേനെ.🥰 ഇതുപോലെ ആരും പറഞ്ഞു തന്നിട്ടില്ല.. Love you so much ചേച്ചി. 💗🥰
എന്റെ ചേച്ചി നേരത്തെ ഞാൻ അറിയാംമായാ റു നെ കിൽ എന്റെ ലൈഫ് കുറച്ചു കൂടി നന്നായി വരുമായിരിക്കും. ഇപ്പോൾ ലൈഫ് നല്ലത്. നല്ല പ്രാത്ഥന ഉണ്ട്. ധരാളം നേട്ടങ്ങൾ. ലവ് ❤️❤️❤️❤️❤️
Hi Singu, I would like to know more about stitching and want to take classes. I remember you have a person in your mind and would talk about it in your single Boban world channel. However didn’t see that information yet I hope you can provide this info
സിങ്കുമ്മാ എൻ്റെ കൈയ്യിൽ ഭഗവത് ഗീത ഉണ്ടായിരുന്നു എങ്കിലും ഞാൻ നിത്യവും വായിക്കില്ലായിരുന്നു. പക്ഷെ സിങ്കുമ്മയുടെ യൂടൂബ് ചാനൽ കണ്ടതിനു ശേഷം നിരന്തരമായി നിത്യവും വിഷ്ണു സഹസ്രനാമവും ഭഗവത് ഗീതയും പാരായണം ചെയ്ത് തുടങ്ങി. ഇപ്പോൾ എൻ്റെ വീട്ടിലും കുടുംബാംഗങ്ങൾക്കും ഐശ്വര്യവും സന്തോഷവും സമാധാനവും വന്നുതുടങ്ങി . അത് പറയാതെ വയ്യ . ഞങ്ങൾ സിങ്കുമ്മയുടെ അടുത്തുണ്ട്. ' ഇടപ്പള്ളി BTS റോഡിലാണ് ഞങ്ങൾ താമസിക്കുന്നത്. ഭർത്താവിൻ്റെ അമ്മ, ഭർത്താവ്, ഞാൻ എൻ്റെ മൂന്നു മക്കൾ ഇതാണ് ഞങ്ങളുടെ കുടും ബം , ഞങ്ങൾ ഒരു Studio നടത്തുകയാണ് ചെയ്യുന്നത്.❤
❤❤❤ഹായ് singu ❤❤❤ചിട്ടി യുടെ കാര്യം പറഞ്ഞല്ലോ എന്റെ കുട്ടിക്കാലത്തു എന്റെ വീട്ടിൽ ചിട്ടിയും ലേലം വിളിയും എന്ത് രസം ആണെന്നോ അമ്മ ആണ് നമ്മുടെ നാട്ടിൽ ആദ്യം ചിട്ടി വച്ചത് ആപേരിൽ ആണ് അറിയപ്പെടുന്നത് athu😂കണ്ടു ആണ് പലരും ഇന്നു ഇവിടെ എല്ലാരും പഠിച്ചത് എവിടുന്നെല്ലാം അന്ന് ആൾക്കാർ നമ്മുടെ വീട്ടിൽ വരുമായിരുന്നു അത് കൊണ്ട് നമുക്ക് പരിചയക്കാർ ഇഷ്ട്ടം പോലെ ഉണ്ട് 👍👍👍
ഞാൻ singummayodu ഒരു കാര്യം പറയട്ടെ കഴിഞ്ഞ ദിവസം ഉമ്മൻചാണ്ടിയുടെ മകൻ ശബരിമലക്ക് പോയി ആ വീഡിയോയുടെ താഴെ വന്ന കമൻ്റ്(ക്രിസ്റ്റൻസ് ഇട്ട കമൻ്റ്)കണ്ടിട്ട് ഹിന്ദുക്കൾ എത്ര വിശാലമായ ചിന്താഗതിക്കാർ ആണെന്ന് ഓർത്തു അഭിമാനം കൊണ്ടു അയ്യപ്പനെ കാണാൻ പോയ അവരെ എത്രപേരാണെന്നോ ചീത്ത വിളിച്ചത് ജീസസ് വിട്ടു പോയോ ഇനി അവൻ ഗതിപിടിക്കില്ല കേട്ടിട്ട് nanam thonni itgra ഇടുങ്ങിയ ചിന്താഗതി ആണെല്ലോ എന്നോർത്തിട്ടു ഹിന്ദുക്കൾ യേശുവിനെയും പ്രാർഥിക്കാറുണ്ട് ആരെങ്കിലും പള്ളിയിൽ കേരിയെന്നും പറഞ്ഞു ഒന്നും പറയറില്ല ഈ നൂറ്റാണ്ടിലും വിവരമില്ലല്ലോ എന്നോർത്ത് നാണക്കേട് തോന്നുന്നു വിദേശതൊക്കെ എത്രയോ പേർ വിദേശികൾ ഹരേ രാമ ഹരേ കൃഷ്ണയുമായിട്ടു ഭാഗൺ നടത്തുന്നു ഒരു കൂട്ടർ sivabhagavane പ്രാർത്ഥിക്കുന്നു
ചേച്ചി യെ കുറച്ചു വർഷങ്ങൾക്കു മുൻപ് കണ്ടിരുന്നെങ്കിൽ എന്റെ ലൈഫ് കുറച്ചു കൂടെ മുൻപേ ചേഞ്ച് ആയേനെ.🥰 ഇതുപോലെ ആരും പറഞ്ഞു തന്നിട്ടില്ല.. Love you so much ചേച്ചി. 💗🥰
എല്ലാർക്കും ശെരിയാവാൻ ഒരുസമയം ഉണ്ട് അപ്പോഴേ നമ്മൾക്ക് ഇതൊക്കെ അറിയാൻ പറ്റു 🙏
നല്ല മെസേജ്. ഇതൊക്കെ പറഞ്ഞു തരുന്ന സിങ്കുന് നന്മകൾ ഉണ്ടാകട്ടെ❤
😊 സത്യം
ഞാനുംസിംഗിൾ പറഞ്ഞതു പോലെ തന്നെ മനസ്സമാധാനത്തോടെ ഉറങ്ങാം പറ്റും ഭഗവാനെ മനസിലാക്കി കഴിഞ്ഞാൽ❤️
❤❤❤
ഞാൻ വീഡിയോസ് കാണാറുണ്ട്. പക്ഷെ കമന്റ് ഇടാറില്ല. ചേച്ചിയുടെ വീഡിയോ കാണുമ്പോ പോസിറ്റീവ് ഫീലിംഗ് ആണ് ❤
സത്യം - നല്ല സന്ദേശം ദൈവം അനുഗ്രഹിക്കട്ടെ❤
Simhame!എന്റമ്മോ! ഒരാഴ്ചത്തെ തോർത്ത്, മറ്റതു, മറിച്ചത് എന്റെ പൊന്നേ... ചിരിച്ചു ചിരിച്ചു ചത്തു..
സിങ്കു ദിവസവും ഓരോ വചനം പറയണം ❤❤❤❤
Namasthe maadam maadathinte ella vidio suparanu nalla kaaryangal paranju tharunathinu orupaadu nanniyundu maadam
Super message singu ❤️❤️❤️❤️❤️
സിങ്കുആന്റി ഇതുപോലെ ഭഗവത്ഗീതയിലെ വചനങ്ങൾ പറഞ്ഞു തരണം ആന്റി പറഞ്ഞുതരുന്നത് കേട്ടിരിക്കാൻ നല്ലതാണ് ഹരേ കൃഷ്ണ ഗുരുവായൂരപ്പാ.....
Adv Happy Xmas singu ❤❤❤❤
Singuvinte വീഡിയോ എന്നും കാണാറുണ്ട് അതാ പോസിറ്റീവ് തരുന്നത് 👍👍
BhgavathGeethayude paribhasha ethanennu parayo
എന്ത് ഭംഗി ചുവന്ന കുപ്പിവള ❤️❤️ഇന്ന് കുചേല ദിവസം ആണ് 🙏🙏
നാളെ ആണ് kujela ദിവസം
ബുധനാഴ്ചയാണ്🙏🙏
അതെ നാളെയാണ്
👍🙏
Checheeeeeee love you ഞാൻ ദിവസവും ഭഗവത് ഗീത vayikkunnu🙏🙏🙏
Singumma ഒരു 10 വര്‍ഷം മുന്‍പ് ചാനൽ തുടങ്ങാം ആയിരുന്നു ❤ ഇതൊക്കെ പറഞ്ഞത് പോലെ ചെയ്യാൻ ശ്രദ്ധിക്കാന്‍ try ചെയ്യുന്നുണ്ട് Singumma 🥰🥰🥰🥰🥰
പോസിറ്റീവ് വൈബ് ❤
ചേച്ചി യുടെ വിഡിയോ എന്റെ വീട്ടിൽ ഒരു പ്രചോദനം ആണ് i ❤️you
എന്റെ ചേച്ചി നേരത്തെ ഞാൻ അറിയാംമായാ റു നെ കിൽ എന്റെ ലൈഫ് കുറച്ചു കൂടി നന്നായി വരുമായിരിക്കും. ഇപ്പോൾ ലൈഫ് നല്ലത്. നല്ല പ്രാത്ഥന ഉണ്ട്. ധരാളം നേട്ടങ്ങൾ. ലവ് ❤️❤️❤️❤️❤️
Njanum Bhagavath geetha ennum vayikkum Singuma Bhagavante mahathaya vachanangall njangalkku paranju tharunna njangade Singumekku orayiram nandhi🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️
Ravile 9 0clock velakku koluthamo rajaniyane parayunne
❤❤സൂപ്പർ motivation songu സിംഗിനെ കണ്ടുമുട്ടിയത് എന്റെ ഭാഗ്യമാണ് എന്താണ് ചെയ്യാൻപറ്റുക എന്ന് ആലോചിച്ചുകൊണ്ടിരിക്കുകയാണ് love youu somuch singu🥰🥰🥰🥰🥰🥰
Singu, നാട്ടിൽ undo
😊 10:20 മുതൽ പറഞ്ഞത് വളരെ ഇഷ്ടപ്പെട്ടു - ഞാൻ എന്നും വിളക്കുപോലും കഴുകുന്ന ആളാണ്. എൻ്റെ മനസ്സിലുള്ളത് ആണ് സിംഗു പറഞ്ഞ കാര്യങ്ങൾ. ഒത്തിരി ഇഷ്ടം ആയി.
Singu ഭഗവൽ ഗീത മലയാളം എവിടെ നിന്നാ വാങ്ങിയേ, പറയുമോ എനിക്കു വാങ്ങുവാൻ ആണ്
കുപ്പിവള സുന്ദരി singu❤
എന്നും നന്മകൾ മാത്രം എൻ്റെ singu വിന് 🥰😍🙏🏼
Kolllaaalo Twinkle....Addipoly....
Amazing!!...
"vere aarum inghne onnum padippikkarillla"
Super...
God blezz yu dear...
Lvvvvv...❤
Super motivation ❤❤❤❤❤
ഇന്ന് പറഞ്ഞ കാര്യങ്ങൾ എല്ലാം പോസിറ്റീവ് എനർജി കിട്ടുന്ന കാര്യങ്ങളാണ് വളരെ ഇഷ്ടപ്പെട്ടു
Nallaresam ind singuma kuppivala ettathu Kanan. ❤
singu. ഭഗവത് ഗീത മലയാളം പരിഭാഷ. ബുക്ക് എവിടെ നിന്നുമാണ് വാങ്ങിയേ 'ഏതു പുസ്തക 'മാണ് വാങ്ങേണ്ടേ author. ആരാണ്
മറുപടി തരണേ
Hi Singu, I would like to know more about stitching and want to take classes. I remember you have a person in your mind and would talk about it in your single Boban world channel. However didn’t see that information yet
I hope you can provide this info
നല്ല മെസേജ് ചേച്ചി എല്ലാവർക്കും മാതൃക❤
Athai
Veed otokunnatu seriyanu njan pativeyittu etuvareullatu ente cherupam to etuvareyullatu singuntetethanne njan re mrg cheitilla atumatram vyathyasamullu duritam only so preyar manasil varunnilla ennu paranja oro karyavum enne kantu paranjatano enneveedu kanto etonnu ente mole njan onnu kanikkatte thank u very thank aal sathyamanunjanum makkalum educate aanu so onnum cheyan njangelku pattunnilla mginte thaledivasam cherukkante veetukarvannu 9 Pavan gold moshtichupoyi place erm aanu e duritangelku sesham manasikamayi poi deivangaleyoke vilichitum gold kittiyillaatanu prardikanpattatatu choru nalu neravum kzm singunte oro vakkukalumanu maranachintha marimone
Anta. Makkalkum adukum chitaim ind. Charactr best. Alhamdulillah. ❤❤❤. Njn happy. Yan. Makkla. Sambandhich. Anta kandallai. Padikkana. Singhumma❤❤❤❤
You are great👍♥️ Everyday waiting for your vedio 😍
Super message singu👍🏻❤️❤️❤️
ഇന്ന് ചക്കര ഒരുപാട് സുന്ദരിയായിട്ടുണ്ട് കുപ്പിവള ഒക്കെ ഇട്ട് നല്ല ഭംഗിയുണ്ട് കാണാൻ ❤❤❤❤❤❤❤😘😘😘😘
Super message singuma ❤❤❤❤
Singumma super valakal super hands ayathukondanu Vala ittappol Sundari ayathu chakkara ❤❤❤❤❤❤❤
Single ee Bhagavad Gita avedunna vangechadhu plz Aveda kettum online kettumo plz reply 😍🙏
Love you singuma❤❤
കുപ്പിവള കിലു കിലു കിലുങ്ങണല്ലോ ❤️❤️❤️❤️❤️❤️❤️
Singu chechi enikku guruvayoorappante locate venam .athinayi engana u contact cheyyunnathu...plsss relpy
സിങ്കപ്പാ ❤❤❤❤
Beautiful message Single .God Bless .
സിങ്കുമ്മാ എൻ്റെ കൈയ്യിൽ ഭഗവത് ഗീത ഉണ്ടായിരുന്നു എങ്കിലും ഞാൻ നിത്യവും വായിക്കില്ലായിരുന്നു. പക്ഷെ സിങ്കുമ്മയുടെ യൂടൂബ് ചാനൽ കണ്ടതിനു ശേഷം നിരന്തരമായി നിത്യവും വിഷ്ണു സഹസ്രനാമവും ഭഗവത് ഗീതയും പാരായണം ചെയ്ത് തുടങ്ങി. ഇപ്പോൾ എൻ്റെ വീട്ടിലും കുടുംബാംഗങ്ങൾക്കും ഐശ്വര്യവും സന്തോഷവും സമാധാനവും വന്നുതുടങ്ങി . അത് പറയാതെ വയ്യ . ഞങ്ങൾ സിങ്കുമ്മയുടെ അടുത്തുണ്ട്. ' ഇടപ്പള്ളി BTS റോഡിലാണ് ഞങ്ങൾ താമസിക്കുന്നത്. ഭർത്താവിൻ്റെ അമ്മ, ഭർത്താവ്, ഞാൻ എൻ്റെ മൂന്നു മക്കൾ ഇതാണ് ഞങ്ങളുടെ കുടും ബം , ഞങ്ങൾ ഒരു Studio നടത്തുകയാണ് ചെയ്യുന്നത്.❤
Bhagavadgita evidunna vangiye.onnu parayamo.full malayalam aano please 🙏
Biblil ninnum parayanam ketto Twinkle...
Singu..kanan late ayipoyi..Ayodhya sree ram temple il poyi. Avideyanu. God bless you singu..❤❤❤
Singuumm aഎപ്പോഴും ഒരു വചനമെങ്കിലും പറയു...🥰🥰🥰
Singu..ragi puttu kazhikkuu. Nalla brandinte. Very very tasty pls try❤❤
ഞാനും നാരായണ എഴുതുന്നുണ്ട്, സിംഗിമ്മയുടെ വീഡിയോ കാണാൻ കുറച്ചുദിവസായി പറ്റാത്തത്
ഇന്നത്തെ വിഡിയോ യിൽ കയകൽപ്പ ചികിത്സ കിട്ടിയ ഫീലും, അനുഭവം ലഭിച്ചു singu 👍👍
ചേച്ചിയെ എങ്ങനെയാ കോൺടാക്ട് ചെയ്യുന്നത്..
Chechide video kandittu njan kurachude active ayi❤❤❤
കുറെ ദിവസം കൂടിയാണ്. നല്ല കുറെ മെസെജ് തരുന്നത് താങ്ക് യൂസിങ്കുമ്മ👍❤️
Ithupole aarum paranjutharilla chechi. ❤❤
❤❤❤ഹായ് singu ❤❤❤ചിട്ടി യുടെ കാര്യം പറഞ്ഞല്ലോ എന്റെ കുട്ടിക്കാലത്തു എന്റെ വീട്ടിൽ ചിട്ടിയും ലേലം വിളിയും എന്ത് രസം ആണെന്നോ അമ്മ ആണ് നമ്മുടെ നാട്ടിൽ ആദ്യം ചിട്ടി വച്ചത് ആപേരിൽ ആണ് അറിയപ്പെടുന്നത് athu😂കണ്ടു ആണ് പലരും ഇന്നു ഇവിടെ എല്ലാരും പഠിച്ചത് എവിടുന്നെല്ലാം അന്ന് ആൾക്കാർ നമ്മുടെ വീട്ടിൽ വരുമായിരുന്നു അത് കൊണ്ട് നമുക്ക് പരിചയക്കാർ ഇഷ്ട്ടം പോലെ ഉണ്ട് 👍👍👍
പ്രാർത്ഥിക്കുന്നുണ്ട് സിങ്കുമ്മ പറഞ്ഞത് 100%സത്യം സ്ത്രീകൾ രാവിലെ ഉണർന്നാൽ അവരുടെ എല്ലാ പ്രശ്നം തീരും ഈ പറഞ്ഞ കാര്യം കൃത്യമായി ചെയ്തു തീർക്കാൻ പറ്റും
സിങ്കു ചേച്ചി വചനം പറയണം 👍🏻🙏🏻♥️
Chechiye namikunnu njan ..oru amma makkalk parahu kodukunath pole oaro videos m..njan uae l ane ..ella videos m kaanarund ..but comment idarilla..❤..chechi kaaranam ane njan oru krishna bhakthayayath..direct kaanan aagrham und vacation aavate..nattil ethiyal vilikam..❤❤❤
Kalakki singu,jan allenkile posittive aa,singunte vaka aayappo double posittive😂
Daily positive vedio idanam singummaaa❤❤❤
ചേച്ചി... ഭഗവദ്ഗീത മലയാളം പരിഭാഷ എവിടെ നിന്ന് മേടിച്ചത്
Tata..... By By. സിംഗ് 😂😂❤❤
Music teacher vacancy undo
ഞാൻ singummayodu ഒരു കാര്യം പറയട്ടെ കഴിഞ്ഞ ദിവസം ഉമ്മൻചാണ്ടിയുടെ മകൻ ശബരിമലക്ക് പോയി ആ വീഡിയോയുടെ താഴെ വന്ന കമൻ്റ്(ക്രിസ്റ്റൻസ് ഇട്ട കമൻ്റ്)കണ്ടിട്ട് ഹിന്ദുക്കൾ എത്ര വിശാലമായ ചിന്താഗതിക്കാർ ആണെന്ന് ഓർത്തു അഭിമാനം കൊണ്ടു
അയ്യപ്പനെ കാണാൻ പോയ അവരെ എത്രപേരാണെന്നോ ചീത്ത വിളിച്ചത് ജീസസ് വിട്ടു പോയോ ഇനി അവൻ ഗതിപിടിക്കില്ല കേട്ടിട്ട് nanam thonni itgra ഇടുങ്ങിയ ചിന്താഗതി ആണെല്ലോ എന്നോർത്തിട്ടു ഹിന്ദുക്കൾ യേശുവിനെയും പ്രാർഥിക്കാറുണ്ട് ആരെങ്കിലും പള്ളിയിൽ കേരിയെന്നും പറഞ്ഞു ഒന്നും പറയറില്ല
ഈ നൂറ്റാണ്ടിലും വിവരമില്ലല്ലോ എന്നോർത്ത് നാണക്കേട് തോന്നുന്നു
വിദേശതൊക്കെ എത്രയോ പേർ വിദേശികൾ ഹരേ രാമ ഹരേ കൃഷ്ണയുമായിട്ടു ഭാഗൺ നടത്തുന്നു
ഒരു കൂട്ടർ sivabhagavane പ്രാർത്ഥിക്കുന്നു
Absolutely correct. Very good message 👍🏼🥰
Paniyaye kedappa enthenkilum cheithal vayya allam mudange erekkuva chechi
Thanku singu❤
Singumma enik bhagavat gita venam.njan natti alla.engane singumme vilikum
Nalla msg kal thank u❤
Chechi ennum ithupole parayanam
സിങ്ങു സൂപ്പർ ❤❤❤❤
Sigumma നാരായണ എഴുതുന്നുണ്ട് ❤️❤️❤️❤️q
Hai singu❤️❤️ sundhari kuppivala kilikili kiluganallo😂❤️❤️👍👍👍👍poli singu poli nalla. Bhangi unda vala .. Red colur cherunnu chechikku👍👍👍👍👌👌👌super
Chechi kovi pottu.. Nallapola cherunnu chechiku👌👍👍👍super❤️❤️
vala super ❤❤❤
Super message 👍🏻😍
ഹാ. അസ്സലായിട്ടുണ്ട്❤
Adipoli message❤❤❤❤
❤❤❤❤super❤❤❤❤
Super video singu mma❤❤❤
Singu parajathu 100%സത്യം ❤❤❤❤❤
Correct 💯💯💯,singu mole❤❤❤❤❤
👌👌 എല്ലാം💯💯💯
❤❤❤👍👍👍
Chechi accountant vacancy undo 50 years old woman
സിങൂ ഹായ്.സുഖമാണോ
Thank You singumma 🙏🙏🙏❤️❤️❤️
Third. ❤️❤️❤️❤️❤️❤️. ഹായ് സിംഗ്. ഞാൻ എന്നും പ്രാർഥിയ്ക്കാറുണ്ട്.
സിങ്കുമ്മാ കുറച്ച് ദിവസമായി വീഡിയോ കാണാത്തത് ചേച്ചിയുടെ മകൻ്റെ കല്യാണം ഒരു വീഡിയോയും മുടക്കാത്ത ആളാണ് ഞാൻ😀😘😘🥰🥰🙏
Singu ee slogam koody onnu cholly kelkan agraham ondu singu. Please
Singu chechi ❤love u❤
Hai chechi ❤
Entejeevthathil ethrymnalloruvektheskadattilla❤
God bless you singu....❤
Singumma ചക്കരെ ഞാൻ ഇടുന്ന കമൻ്റുകൾ വായിക്കാറില്ല മോൻ സൗദി പോയി കുറച്ചു വിഷമം ഉണ്ട് സാരം ഇല്ല ഭാവി നന്നാവാൻ അല്ലെ
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤