സുന്ദരി യാത്ര അടിച്ചു പൊളിച്ചല്ലോ സന്തോഷം എന്താ വരാത്തെ എന്നോർത്തു സ്നേഹം ഉണ്ടെങ്കിലേ എല്ലാവരും സന്തോഷം ആയി ഇരിക്കുള്ളു സിങ്കുമ്മ ഇന്ന് ഒത്തിരി സുന്ദരിആണ് കേട്ടോ
ഈ വീഡിയോ പൊളി singummaa 👍👍 ❤️❤️ ഗോവിന്ദത്തിലെ അമ്മയും , മക്കളും കിടു 🥰🥰 . പ്രത്യേകിച്ചും ആ അമ്മ 💋💋 ഇന്നത്തെ സാരിയും , മേക്കപ്പും 👌👌 . നന്ദു ഒരു മുത്തു തന്നെ ❤️❤️ . അമ്മൂട്ടന് സുഖം അല്ലേ ❤️ . എന്നാൽ അടിച്ചുപൊളിച്ചു വായോ 🥰🥰
ഒരു വീഡിയോ കാണുന്നത്. എൻ്റെ മകൾ എന്നേന്നോടു ചോദിച്ചു അമ്മ എപ്പഴും ഈ ആൻ്റിയുടെ വീഡിയോ കാണുന്നത് എന്തിനാണ് എന്ന് അപ്പോൾ ഞാൻ സിങ്കിളിൻ്റെ കഥ എല്ലാം പറഞ്ഞു പിന്നീട് എന്നോടെപ്പം അവളും കാണാൻ തുടങ്ങി വീഡിയോ❤ മാസമായിട്ടാണ് നർ
ആ അമ്മയുടെ മക്കളും മരുമക്കളും പുണ്യം ചെയ്തവര്‍❤ ശെരിയാണ് singumma പറഞ്ഞത് എല്ലാം 🥰🥰🥰🥰🥰അമ്മുക്കുട്ടി എവിടെ ❤ അമ്മു കുട്ടനെ സൗദിയിലേക്ക് കൊണ്ട് പോവില്ലേ singummaa
ഹായ് ചേച്ചി ചേച്ചിയുടെ വീഡിയോസ് കുറച്ചു കാണാൻ വൈകി സാരമില്ലാട്ടോ ഞാൻ എല്ലാം കാണും കാരണം എന്റെ ഹസ്ബൻഡ് മോനും നാട്ടിൽ വന്നിട്ടുണ്ട് ഇനി അവർ തിരിച്ചു പോകുന്നത് വരെ കുറച്ചു തിരക്കിലായിരിക്കും ഞാൻ ചേച്ചി ഉടുത്ത സാരി അടിപൊളിയായിട്ടുണ്ട് ട്ടോ അതിന് എത്രയാ ചേച്ചി വില നന്ദു മോളെ സുഖമാണോ എല്ലാവരെയും കണ്ടതിൽ സന്തോഷം നല്ല വീഡിയോസ് ആയിരുന്നു 👍❤️❤️❤️❤️❤️
ചേച്ചി.. ഒത്തിരി ഒത്തിരി കാഴ്ചകൾ കാണിച്ചുതന്നു.ആ സാരിയിൽ കൂടുതൽ സുന്ദരിയായി. ആലപ്പുഴ എന്റെ മൂത്തമോളുടെ വീട് ആലപ്പുഴയാണ്. അമ്മ സ്കൂൾ നടത്തുന്നു.. Singumma അറിയുമോ എന്നറിയില്ല.Brightland Discovery international school. അമ്മയുടെ പേര് ഉഷാ വെങ്കടെഷ്.
സുന്ദരി യാത്ര അടിച്ചു പൊളിച്ചല്ലോ സന്തോഷം എന്താ വരാത്തെ എന്നോർത്തു സ്നേഹം ഉണ്ടെങ്കിലേ എല്ലാവരും സന്തോഷം ആയി ഇരിക്കുള്ളു സിങ്കുമ്മ ഇന്ന് ഒത്തിരി സുന്ദരിആണ് കേട്ടോ
Singummedeaa sariyum blouse um sooperaaa , jumka nannayi cherunddu , palliyum ,perunnalum , alappuzgayum okkea kanaan sadichu❤❤
ഈ വീഡിയോ പൊളി singummaa 👍👍 ❤️❤️
ഗോവിന്ദത്തിലെ അമ്മയും , മക്കളും കിടു 🥰🥰 . പ്രത്യേകിച്ചും ആ അമ്മ 💋💋
ഇന്നത്തെ സാരിയും , മേക്കപ്പും 👌👌 . നന്ദു ഒരു മുത്തു തന്നെ ❤️❤️ . അമ്മൂട്ടന് സുഖം അല്ലേ ❤️ . എന്നാൽ അടിച്ചുപൊളിച്ചു വായോ 🥰🥰
സാരിയിൽ സുന്ദരി ആയിട്ടുണ്ട് ട്ടൊ
എല്ലാവരും അടിപൊളി.
നന്ദു സൂപ്പർ. 👍🏻
❤️❤️❤️❤️❤️❤️❤️
സാരി അടിപൊളി. സാരിയിൽ നല്ല സുന്ദരി ആയിട്ടുണ്ട് ❤️
അമ്പലത്തിൽ ഉത്സവമായതുകൊണ്ട് സിംഗിന്റെ video കാണാൻ വൈകി സുന്ദരി ആയിട്ടുണ്ട് നന്ദമോൾ അടിപൊളി 🥰🥰🥰
ഒരു വീഡിയോ കാണുന്നത്. എൻ്റെ മകൾ എന്നേന്നോടു ചോദിച്ചു അമ്മ എപ്പഴും ഈ ആൻ്റിയുടെ വീഡിയോ കാണുന്നത് എന്തിനാണ് എന്ന് അപ്പോൾ ഞാൻ സിങ്കിളിൻ്റെ കഥ എല്ലാം പറഞ്ഞു പിന്നീട് എന്നോടെപ്പം അവളും കാണാൻ തുടങ്ങി വീഡിയോ❤ മാസമായിട്ടാണ് നർ
Enta makalum athe❤❤
❤❤ഹായ് singu supper സാരി അതി സുന്ദരി 😂😂😂👍👍
Singuse അടിപൊളി വീഡിയോ ആയിരുന്നു പെരുന്നാളിന് പോയപോലെ എനിക്ക് തോന്നി സാരി അടിപൊളി
അടിപൊളി സൂപ്പർസാരി❤❤❤❤👍👍👍
സാരിയിൽ singu അടിപൊളിയായിട്ടുണ്ട് ♥️
അടിപൊളി വീഡിയോ. Boban ചേട്ടന്‍ പോയ ശേഷം singu വിനു ഒരു poornnatha ഇല്ലാത്ത പോലെ. Shivanum,ശക്തി യും orumikkumbol മാത്രമേ അവിടെ ഐശ്വര്യം ഉള്ളു ❤❤❤❤❤
Singu അടിച്ചു പൊളിച്ചല്ലോ ❤ സാരി നല്ല രസമുണ്ട് ഉടുത്തിട്ടും കൊള്ളാം ❤❤❤
Ammakkum teacherumarkkum oru valya hai Singumede saree super perunnal kazhchakal super ellam adipoli👍🏻👍🏻😍😍😍😍😍😍
വീഡിയോ വന്നപ്പോ ഹാപ്പിയായി ടീച്ചേഴ്സും ഫാമിലിയും 👌 kuleenayaya ഒരമ്മ കാണാൻ നല്ലരസം നല്ല സ്ഥലങ്ങൾ 👍 നല്ല വീഡിയോസും നന്ദ മോൾക്ക് congrats
ആ അമ്മയുടെ മക്കളും മരുമക്കളും പുണ്യം ചെയ്തവര്‍❤ ശെരിയാണ് singumma പറഞ്ഞത് എല്ലാം 🥰🥰🥰🥰🥰അമ്മുക്കുട്ടി എവിടെ ❤ അമ്മു കുട്ടനെ സൗദിയിലേക്ക് കൊണ്ട് പോവില്ലേ singummaa
ഞാനും ഒരു ആലപ്പുഴക്കാരി ❤കൊതിയാവുന്നു 😜
Singuvum ellam super❤
Nanduvum super teachersum super
Ammayum❤
Ethra roopaya sarikku
Singu milan ലെ നീല സാരി ഒക്കെ ഉടുത്തു സുന്ദരിയായിട്ടുണ്ട് ❤️ബ്ലൗസ് അടിപൊളി ❤️
നല്ലഫാമിലി അമ്മക്കും മക്കൾക്കും സിംഗപ്പനും ഗ്രൂപ്പിലെ എല്ലാവർക്കും ❤❤
Palliperunnal kanditilla singunte videoyiloode kandathil santhosham❤❤
Singu adipoli. Nandhu athe vibe. Family and perunal ellam kollam.❤❤❤😊
സാരിഅടിപൊളി സൂപ്പർ singu
ഹായ് ചേച്ചി ചേച്ചിയുടെ വീഡിയോസ് കുറച്ചു കാണാൻ വൈകി സാരമില്ലാട്ടോ ഞാൻ എല്ലാം കാണും കാരണം എന്റെ ഹസ്ബൻഡ് മോനും നാട്ടിൽ വന്നിട്ടുണ്ട് ഇനി അവർ തിരിച്ചു പോകുന്നത് വരെ കുറച്ചു തിരക്കിലായിരിക്കും ഞാൻ ചേച്ചി ഉടുത്ത സാരി അടിപൊളിയായിട്ടുണ്ട് ട്ടോ അതിന് എത്രയാ ചേച്ചി വില നന്ദു മോളെ സുഖമാണോ എല്ലാവരെയും കണ്ടതിൽ സന്തോഷം നല്ല വീഡിയോസ് ആയിരുന്നു 👍❤️❤️❤️❤️❤️
അടിപൊളി സാരി.super 👍
നല്ല സാരിയാ കേട്ടോ. Milan കൊള്ളാം. 🥰
Chechi nanum kandu orupad ishtamaayi❤
Ingane ente poojamuriyum❤❤❤🎉🎉🎉🎉
Saree price prayamo
Kazhchakal. Vasantha makatte ellavarkum❤❤❤❤❤
Sky blue churidar Etta aalude Peru entha singumma ente koode padicha aalano ennu samsayam
സാരി നന്നായിരിക്കുന്നു ❤️❤️
നെഗറ്റീവ് പറയേണ്ട singummaa ... എല്ലാരും എപ്പോഴും കൂടെ ഉണ്ടാകും 🥰🥰
ദൈവം അനുഗ്രഹിക്കട്ടെ ... 🙏
നമുക്കും എന്നെകിലും കാണാൻ ഭാഗ്യം ഉണ്ടാകും. ഉറപ്പ് സിംഗ്. I Love You. 😂😂😂
Mannarashala illlammm😜😜👍👍😅Amma pwolii
God bless you
Singu &saree അടിപൊളി ❤
സിങ്കു ചേച്ചി ചേച്ചിക്ക് സാരിയാണ് ഭംഗി👍🏻♥️♥️♥️♥️♥️
Chirappinu varumo
വില കൂടി പറയണേ സാരിയുടെ
ഇന്നത്തെ vedio super. 👌❤️❤️❤️❤️❤️❤️
സാരിയുടുത്തപ്പോൾ കൊള്ളാം❤
Soudi pokuvano.abudabi pokunnille
Saree super❤❤❤nandsppa🎉🎉🎉🎉
ഹായ് singu 💕💕സാരീ സൂപ്പർ 🌹
എന്റെ മോന്റെ marriage വരട്ടെ ഞാൻ എന്റെ വീട്ടിൽ നിങ്ങളേ എല്ലാവരേയു൦ കൊണ്ടു വരും. ❤
അടിപൊളി സാരി ചേച്ചി❤
എന്റെ സിങ്കു എന്റെ മോൾടെ ഡിയറസ്റ്റ് ഫ്രണ്ടിന്റെ അമ്മ അംബി സിങ്കുവിന്റെ വിഡിയോയിൽ 😂പള്ളി പെരുന്നാളിന് പള്ളിടടുത്താണ് അവരുടെ വീട് ❤❤
എന്റെ സിങ്കു, ആ നന്ദമോളോട് ഒരു ചാനെൽ തുടങ്ങാൻ പറയ്. ഞങ്ങൾ എല്ലാവരും ഒപ്പമുണ്ട് 🥰🥰🥰
ഈ സാരിയുടെ വില പറയാമോ സിങ്കു മ്മ
ചേച്ചിക്ക് ചുരിദാർ ആണ് കൂടുതൽ നല്ലത് ❤❤❤
Singummaaa enikku book kittiyillaaa😢😢😢. Saree superrrrr❤❤❤
Nic video beautiful Chachi 🥰🥰🥰♥️
നന്ദുവിന്റെ ടോപ്പിൽ ഉള്ള ബ്ലാക്ക് ക്ലോത്തിന് പറയുന്ന പേര് എന്നതാ
Credit goes to camera man Nandu.., നല്ല വൈബ് ഉള്ള ഫാമിലി.❤❤
അടിപൊളി സാരി 🥰🥰👌
👌🏻ഇതേപോലെ ഞങ്ങൾക്കും ചേച്ചിയെ വിളിക്കാൻ കഴിയട്ടെ 🙏🏻
Sari നന്നായിട്ടുണ്ട് singumma
Singhu വിന്റെ വീഡിയോ ഒരു പ്രാവശ്യം കണ്ടു തുടങ്ങിയാൽ automatic ആയി അടുത്ത വീഡിയോ കാണും ❤❤👍
Supper. Singumaa❤❤❤❤yousomuch❤❤❤😂😂😂
Appo athu sooothramayalle?
Hii chechi saree super ❤❤
എന്ത് ഭംഗി room സെറ്റ് ചെയ്ത് ഇരിക്കുന്നത് 🙏
Singuma അമ്മയെ കണ്ടപ്പോൾ സുഭദ്രമ്മയെ പോലെ sari super❤️
Singuu അവിടെ ഫുൾ മൂൺ കണ്ടോ. നല്ല ദൈവ അനുഗ്രഹ മുള്ള ദിവസമായിരുന്നു ഇന്നലെ.
നന്നായിരുന്നു ചേച്ചി❤❤❤❤❤
Adipoli singuma ❤❤❤❤
സാരിയിൽ സിങ്കു സുന്ദരി 🥰🥰🥰
വളരെ ശെരിയാണ്
Mayilanji and saree❤❤❤❤
Enikum sumithrama anennu thonni
Molde marriage kazhinjo singumme iipolanu ningalude video kanan thidagiyath athukond chothiche
Sari SuperS SIngu Super
എല്ലാവരും സൂപ്പർ ❤️❤️❤️
Vidio mikkavarum ellam kanunnunde❤👍👍
Thankyou chakkare🥰🥰🥰🥰🥰🥰🥰❤️❤️❤️❤️
Adi poli sinjummaaaa❤❤❤❤❤❤❤❤❤❤
അടിപൊളി
Ente ammaveedu thumpolyla😊 njanum evide vannittu Kure naalaayi
Good afternoon seemol ❤❤❤❤❤
ഞാനും വിചാരിച്ചു സുബാദ്രാമ എന്ന് കരുതി😂
Jay SAIRAM🎉❤😊!
സൂപ്പർ, സൂപ്പർ, ♥️
Ente chechikutti ❤❤❤
Saree super😘
❤️❤️❤️❤️❤️❤️❤️❤️
Singhumma Supper Family 🥰🥰🥰🥰🥰🥰🥰🥰🥰🥰
Haisinguma❤❤❤❤chakkareeeeeeee❤❤❤❤❤❤
Singhuu suuper❤❤❤❤❤❤❤🥰🥰
സിങ്കു, ഞാനും ഇത് സുമിത്രാമ്മ ആണെന്ന് ഷോർട്സ് ഇൽ തെറ്റിദ്ധരിച്ചു പോയായിരുന്നു. 😍😍😍
Singu supper
Super sigumma
എനിക്ക്കും ഇങ്ങനെ കാണുമ്പോൾ സങ്കടം ആണ്
സാരീ വില എത്ര
Super singu ❤️
ചേച്ചി.. ഒത്തിരി ഒത്തിരി കാഴ്ചകൾ കാണിച്ചുതന്നു.ആ സാരിയിൽ കൂടുതൽ സുന്ദരിയായി. ആലപ്പുഴ എന്റെ മൂത്തമോളുടെ വീട് ആലപ്പുഴയാണ്. അമ്മ സ്കൂൾ നടത്തുന്നു.. Singumma അറിയുമോ എന്നറിയില്ല.Brightland Discovery international school. അമ്മയുടെ പേര് ഉഷാ വെങ്കടെഷ്.
ആണോ 😍👍
❤❤❤❤
Hi singu..❤❤
🫂🥰🥰🫶🎊🎊
😊👍
👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️
Bagyavathi 💞💞💞💞💞