ഭാര്യയുടെ മുൻപിൽ അമ്മയെ ഒറ്റപ്പെടുത്തുന്ന മകൻ.. 💔😥ഇങ്ങനെയും മക്കൾ🙂

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 74

  • @jessyjohney4553
    @jessyjohney4553 19 дней назад +64

    ഇങ്ങനെയൊരു മകനും മരുമകളും സ്വപ്നങ്ങളിൽ മാത്രം❤

  • @jiminshibts381
    @jiminshibts381 18 дней назад +27

    അവസാനം പറഞ്ഞത് crct ആണ് 🙃അമ്മയും അച്ഛനും ഇല്ലാതെ ജീവിച്ചിട്ടുണ്ടോ 😊എനിക്ക് ഇപ്പൊ 17age ആയി എന്റെ 6th age ൽ ആണ് അമ്മേം അച്ഛനും ഇന്നെ വിട്ട് പോയത് 😊i miss u mom and dad 😊🤍love youuu.. ഈ വീഡിയോ കണ്ടപ്പോ അവരെ miss ചെയ്തു 🙃

    • @LiyaMathew
      @LiyaMathew  18 дней назад +2

      ❤️❤️🥰

    • @jlsgaming1581
      @jlsgaming1581 18 дней назад +3

      Ente ammachi poyitt 3 months ayi missu amma 😮😭😭😭eppozum മനസ്സിൽ വല്ലാത്തൊരു വിഷമം ആണ്

    • @RajiRajesh-h2h
      @RajiRajesh-h2h 16 дней назад

      Do 'nt very guys 💔

  • @Justme-s5v
    @Justme-s5v 18 дней назад +10

    കല്ല്യാണം കഴിഞ്ഞാൽ ചില ആൺമക്കൾ ഇങ്ങനെയാ.ഈ അമ്മമാരുടെ കണ്ണീരിൻ്റെ വില എന്നേലും അവർക്ക് മനസ്സിലാക്കി കൊടുക്കാതിരിക്കില്ല ദൈവം.അവർ ആകാശത്ത് നിന്ന് പൊട്ടി വീണതാ എന്നാ വിചാരം.അമ്മ അവനെ എത്ര കഷ്ടപ്പെട്ട് വളർത്തിയതാവും.തിരിഞ്ഞ് അമ്മക്ക് വേണ്ടി എന്തേലും ചിലവാക്കേണ്ടി വന്നാൽ അത് ഭാരം,തടസ്സം.മിണ്ടുക പോലും ഇല്ല.മരുമക്കളും അതിന് കൂട്ട് നിൽക്കും.അവരുടെ അമ്മമാരോട് ആണെങ്കിൽ ഇങ്ങനെ പെരുമാറുമോ അവർ.പരദൂഷണം പറഞ്ഞ് എരിതീയിൽ എണ്ണ ഒഴിച്ച് അമ്മയെയും മോനെയും തമ്മിൽ തെറ്റിച് രസിക്കുന്നവർ ആണ് ചില മരുമക്കൾ.എന്നാല് അവരുടെ സ്വന്തം അമ്മമാർ മാത്രം പുണ്യവതികൾ ആണെന്നും പറയും.

  • @jlsgaming1581
    @jlsgaming1581 19 дней назад +19

    Engage ulla മകനും മരുമകളും evidelum കാണുമോ പാർട്ട് 2 വേണം

  • @gracemary4541
    @gracemary4541 18 дней назад +5

    എന്റെ വീട്ടിൽ നേരെ തിരിച്ചാണ് അമ്മയുടെ മുന്നിൽ ഭാര്യ വെറും പിണം. അമ്മ ഉള്ളപ്പോൾ മകന് കളിക്കാനുള്ള പാവ ഭാര്യ. അല്ലകിൽ നല്ല ഭാര്യ. അമ്മയെ കണ്ട മകൻ പിന്നെ പുറത്തിറങ്ങിയില്ല. അപ്പൊ ഭാര്യ പണിക്ക് പോവണം. എന്തൊരു കഷ്ട്ടമാണല്ലേ എന്റെ ലൈഫ് 😂

  • @girijamd6496
    @girijamd6496 18 дней назад +6

    വല്ല നിവൃത്തി ഉണ്ടെങ്കിൽ മക്കളുടെ ചിലവിൽ ജീവിക്കരുത്. മക്കൾ നമ്മളെ തേക്കും . അപമാനകരമായ ജീവിതം ആരും നയിക്കരുത്.ഞാൻ ആയിരുന്നെങ്കിൽ ഒറ്റ അടി അവൻ്റെ കരണം നോക്കി കൊടുത്തിട്ട് അവിടന്ന് ഇറങ്ങി പോയേനെ. കാലം കണക്ക് ചോദിക്കും😮😢

  • @arshadarshu4768
    @arshadarshu4768 19 дней назад +11

    യ്യോ ഇത് പോലെ ഞങ്ങൾക്ക് അയൽവാസി ഉണ്ട് അമ്മയെ നോക്കുല പക്ഷെ ഭാര്യക്ക് അസുഖ ഒഴിഞ്ഞ നേരമില്ല

    • @athulyavinod5805
      @athulyavinod5805 18 дней назад +1

      അതെ അയൽവാസി സ്വന്തം വീട്ടിൽ ഇരുന്ന് മറ്റുള്ളവർ പറയുന്നതും കേട്ട് അസുഖം ആയ അവരെ ഇതു പോലെ പറയുപ്പോൾ സ്വന്തം വീട്ടിലെ ഭാര്യക്ക് അസുഖം വരാതെ നോക്കണേ നാളെ നിങ്ങളുടെ വൈഫ്നും അസുഖം വരാം നല്ല അമ്മായിയമ്മ ആയാൽ മകൻ നോക്കിലേക്കിൽ മരുമക്കളായാലും nokkkum എന്നാൽ കല്യാണം കഴിഞ്ഞു വരുംപ്പോൾ ഓരോ പെണ്മക്കള്ളും ഒരുപാട് പ്രേതീക്ഷയോടെ വരുംപ്പോൾ അവരെ സ്വന്തം മകളെ സ്നേഹിക്കുന്നത് പോലെ സ്നേഹിക്കാൻ കഞ്ഞില്ലേലും ഉപത്രവിക്കരുത് അമ്മായിയമ്മ പല വീതത്തിൽ ഹുസ്ബൻഡ് ദുരെ ജോലി ക് പൊക്കുപ്പോൾ ഉപത്രവിക്കുപ്പോൾ ടെക്ഷൻ ഒരുപാട് കൂടി ഒരു പക്ഷെ മരിക്കാൻ പോലും ആ മരുമകൾ ശ്രമിച്ചട്ടുണ്ടാവും അത് ആ വീട്ടിൽ തന്നെ ആരും പുറത്തു പറയാതെ ഒതുക്കിട്ടുണ്ടായും but അവിടുത്തെ അവളുടെ ഹുസ്ബന്ധറ്റിനും അവൾക്കും പിന്നെ പേടിതോന്നി കാണാനും അവളെ ആ വീട്ടിൽ നിർത്താൻ മുഖം മൂടി അനുചവർ എപ്പോഴും സഹതാപം പിടിച്ചുപറ്റും വേദന തിനവൾ എല്ലാവര്ലും പരിഹസികപ്പെടും അതാണ് പൊക്കം ഓം നമ്മ ശിവായ 🕉️

    • @arshadarshu4768
      @arshadarshu4768 18 дней назад +1

      ഞാൻ ഒരു സ്ത്രീയാണ് id കസിന്റെ ആണ് 🙏

  • @Thepainfilledsoul
    @Thepainfilledsoul 18 дней назад +5

    ഓ എല്ലാം കഴിഞ്ഞു ചേട്ടൻ്റെ നല്ലതിന് വേണ്ടി അമ്മ പറഞ്ഞ് അത്രേ . ഇവർ ആരും narcissist parents ഇല്ലൻഡ് വളർന്നെയ അതു അനുഭവിച്ചവർക്ക് അതു അറിയൂ ഇങ്ങനെ ഒള്ളത്തിനെ ഓക്കേ വെല്ലാ ഓൾഡ് ഏജ് ഹോം ആക്കണം.😑 എന്നിട്ട് കഴിഞ്ഞ കാലം മറക്കാൻ
    ശ്രമിക്കുക

    • @lydiae.justin9343
      @lydiae.justin9343 17 дней назад +2

      Eyyale prnjath correct aane aayal athreyum anubhavichit ullath konda aane he behaved to her like that ....

  • @khadeejamn7140
    @khadeejamn7140 19 дней назад +26

    ഇവിടെ മകന്റെ അടുത്ത് നിന്ന് എങ്ങനെ മരുമോളെയും കുഞ്ഞിനേയും അകറ്റാം എന്നാ ചിന്തിക്കുന്നത് 😂😂🤣🤣

  • @afeefat5606
    @afeefat5606 6 дней назад +1

    Ingne anmakkal perumarunnundel athrkm reson indkm..... Cheruppathil chelpo athrk moshamaytulla parenting anel makkal valuthkumbol ingne prtgikrikkm

  • @spirit_we
    @spirit_we 18 дней назад +3

    Chechi njan chachida videos ellam eshttaman ❤❤

  • @MiniVijayan-pm7ot
    @MiniVijayan-pm7ot 18 дней назад +4

    Liya valare sankadathode anu video kandath. Good vedeo

  • @sudhavijayan78
    @sudhavijayan78 19 дней назад +2

    😢😢 ayo pavam super

  • @Meena27931
    @Meena27931 15 дней назад +1

    Makkale thirich snehikkatha ammamarum und.Ente husband avarude amma orikkalum snehichittilla.onnu phone viilich sukano ennupolum chodichittilla.vallom marunn vangano sadhanam vangano mathram aan vilikkunne.joli illathe kashttapetta samayath 10 paisa koduth polum sahayichittilla.avarude accountil vasthu vitta paisa orupad ind pension cash und.ente kunj kai odinj hospital opration vendi kettiyitt polum oru roopa polum sahayichittilla.ann ente husband 4 km nadann oru friend vtl poyi kadam vangi corona time ayirunnu ikkade jolipoya time ayirunnu.pinne ente brotum ummachiyum aan sahayichee athonnum enikk marakkan sadhikkilla.avrkk avarude pen makkaloda ishttam.innuvare e nimisham vare ente kunjungale thirakki vilichittilla.ippo njan athonnum mind akarilla ippo padachavan annethekkalum better aya life thannu.udane tanne njangal puthiya veedu vekkan pokuva ente ikkaye ippo enikk orupad help cheyyan patti.oru divasam namukkum varum

  • @sonythampan7157
    @sonythampan7157 16 дней назад +2

    Ithoke evide nadakum.thirich aayirikum

  • @ambikadas65
    @ambikadas65 18 дней назад +7

    ഇത് പോലെയുള്ള ആണ്മക്കൾ ധാരാളമുണ്ട്. കിടപ്പു രോഗിയായ അമ്മ മരുമകളോട് വീട്ടിൽ തന്നെയുള്ള മകനെ ഒന്ന് കാണാനായിട്ട് റൂമിലേക്കൊന്നു വരാൻ പറഞ്ഞപ്പോൾ എനിക്ക് അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞ ഒരു മകനെ എനിക്കറിയാം. വലിയ ഉദ്യോഗസ്ഥനായ ആ മകൻ ഒരു വിഷുവിനു അച്ഛൻ നീട്ടിയ വിഷു കൈനീട്ടം വേണ്ടെന്നു പറഞ്ഞു. അടുത്ത വിഷുവിനു കൈനീട്ടം നൽകാൻ ആ അച്ഛനുണ്ടായില്ല. അതുപോലെ തന്നെ ആ അമ്മയും ഇന്ന് ജീവിച്ചിരിപ്പില്ല. 😔

  • @anulekshmi5369
    @anulekshmi5369 День назад

    എന്റ വീട്ടിൽ എപ്പോഴും തിരിച്ചു ആണ് സംഭവിക്കുന്നതു, പിന്നെ എന്ടൂടെ വന്നു സോറി പറയും, എനിക്ക് വേറെ ആരെയും ഒന്നും പറയാൻ പറ്റില്ല, നിന്നെ മാത്രെ പറയാൻ പറ്റു എന്നൊക്കെ, ആദ്യമാദ്യം എനിക്ക് അത്ര പ്രശ്നം ആയി തോന്നിയില്ല, പക്ഷെ ഇപ്പൊ ഞാൻ ഇത് അനുവദിക്കില്ല, എനിക്കും ഉണ്ട് അന്തസും അഭിമാനവും ഒക്കെ

  • @susansusan2033
    @susansusan2033 18 дней назад

    സൂപ്പർ ലിയ കുട്ടി 🥰🥰👍🏼👍🏼♥️♥️

  • @RaheenaMattil
    @RaheenaMattil 19 дней назад +1

    Super, ഇതിന്റെ പാർട്ട്‌ 2 കിട്ടോ

  • @JyotthiSureshdas
    @JyotthiSureshdas 19 дней назад +1

    Super video chechi ❤️

  • @AnnaHanna-q5j
    @AnnaHanna-q5j 11 дней назад

    ❤❤

  • @Justme-s5v
    @Justme-s5v 18 дней назад

    ഇതിൻ്റെ next part ചെയ്യുമോ.

  • @Hallo-tt4sh
    @Hallo-tt4sh 19 дней назад +1

    ഇതിന്റെ part 2 വേണം

  • @jibinabraham8158
    @jibinabraham8158 19 дней назад

    Kollam
    .......❤❤❤❤....

  • @LekshmiVishnu-h3u
    @LekshmiVishnu-h3u 19 дней назад +2

    😢Amma estam

    • @Dadsgirl1111
      @Dadsgirl1111 19 дней назад

      Ingine ulla ammamaarkkk ith thanna varanam

  • @RadhikaRadhika-ey4dx
    @RadhikaRadhika-ey4dx 19 дней назад +3

    അടിപൊളി കണ്ടന്റ് പലയിടത്തും ഇതാണ് അവസ്ഥ

  • @rishamathew7978
    @rishamathew7978 12 дней назад

    Pavam Amma

  • @RadhikaRadhika-ey4dx
    @RadhikaRadhika-ey4dx 19 дней назад

    പാർട്ട്‌ 2 pls❤❤

  • @NOUSHIJAJAMAL
    @NOUSHIJAJAMAL 19 дней назад +3

    Super

  • @Shakkira-shafeekh
    @Shakkira-shafeekh 19 дней назад +2

    ഇങ്ങനെ ഉണ്ടാവോ. ...🤔

  • @simpleillusionart333
    @simpleillusionart333 18 дней назад +1

    Idhinte last koduthekkuna music eathanenn aarkelum ariyamo

  • @ranaranamol2702
    @ranaranamol2702 19 дней назад +4

    ഇതുപേലെയാണ് എൻ്റെ വീട്ടിൽ എൻ്റെ ആരുള നാക്കുനും രണ്ട് പേരും ഇപ്പോൾ ഒരു കാര്യവുമില്ലാതെ വീട്ട് മാറ്റാൻ നടക്കുകയാണ് രണ്ടാളും

  • @chithravaidyanathan2316
    @chithravaidyanathan2316 19 дней назад +1

    Super video

  • @NidhaMuneer-m9t
    @NidhaMuneer-m9t 19 дней назад +1

    Part 2

  • @DayanaNixon
    @DayanaNixon 19 дней назад +4

    First ഞാൻ, സൂപ്പർ, നല്ല മരുമകൾ

  • @Nbgamingshorts77
    @Nbgamingshorts77 19 дней назад +1

    Super ❤

  • @anniemathew95
    @anniemathew95 18 дней назад +2

    അടുത്ത ഭാഗം വോണം

  • @NashwaN-s6v
    @NashwaN-s6v 18 дней назад

    Matte channelil video idarilalo

  • @VijayanP-t7t
    @VijayanP-t7t 18 дней назад

    രണ്ടാം ഭാഗം ഉണ്ടാ കുമോ

  • @Shanan-g6g
    @Shanan-g6g 18 дней назад

    Ingne areloke chyo?

  • @39_Ynt.riiiba_09
    @39_Ynt.riiiba_09 19 дней назад +2

    Part 2 venam

  • @RisnaRineesh
    @RisnaRineesh 19 дней назад +1

    Please say hii to me😢

  • @LissyfrancisFrancis
    @LissyfrancisFrancis 18 дней назад +1

    Magane somane pole und

  • @Subaidamk-y2i
    @Subaidamk-y2i 19 дней назад +1

    First

  • @kinginimukesh3533
    @kinginimukesh3533 19 дней назад

    Super❤❤

  • @SananaSherin
    @SananaSherin 19 дней назад

    Part 2

  • @shehans5667
    @shehans5667 19 дней назад

    super 😊😊😊😊❤❤

  • @sairarasheed7147
    @sairarasheed7147 19 дней назад

    Super❤❤❤