അമ്പലത്തിൽ പോകാനിറങ്ങുമ്പോൾ തടസ്സമുണ്ടാകുന്നുണ്ടോ ? കഷ്ടകാല ലക്ഷണം I HARICHANDHANAMADOM ASTROLOGY

Поделиться
HTML-код
  • Опубликовано: 3 май 2024
  • #temple #harichandhanamadom #astrology #nilavilakku #housewarming #vasthuhome #stressmanagement #anxietyrelief #mantra #devotional #skincare #jyothisham
    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9e...
    FACE BOOK PAGE : / rjiyerharichandhanamadom
    INSTAGRAM : / harichandhanamadom
    WEBSITE :www.harichandhanamadom.com
    PRATHILIPI :malayalam.pratilipi.com/user/...
    MOTIVATIONAL MESSAGES
    RUclips 2 : / @harichandhanamadomrjiyer
    RUclips 3 : / @malayalamhealth
    PODCAST 1: ANCHOR.FM :anchor.fm/rj-iyer
    PODCAST 2: SPOTIFY :open.spotify.com/show/4heU1Cd...
    TWITTER : / iyer_rj
    1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
    2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
    3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
    4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
    5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
    5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
    COMMERCIAL CONTACT :harichandhanamadom@gmail.com
    ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
    NEDUMANGAD
    (കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
    ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
    WHATSAPP NO : 9496367702
    ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
    ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
    സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
    സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
    ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
    DISCLAIMER
    This channel always share good knowledge.It do not add such contents which violate RUclips PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of RUclips PARTNERSHIP POLICY.
    ** copy right**
    All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person
  • РазвлеченияРазвлечения

Комментарии • 19

  • @hinduvision
    @hinduvision  2 месяца назад

    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w

  • @user-gp2xc5yl2c
    @user-gp2xc5yl2c 2 месяца назад +5

    എനിക്ക് ക്ഷേത്രത്തിൽ പോകാൻ വളെരെ ഇഷ്ടം ആണ് പക്ഷെ മടിയും എന്തെകിലും അസുഖം ഉണ്ട്

  • @user-bt6vl4wv9i
    @user-bt6vl4wv9i 2 месяца назад +1

    നമസ്കാരം തിരുമേനി.എനിക്കും ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട് കുറെനാൾ അമ്പലത്തിൽ പോകാതെ ഇരുന്നു അസുഖം ആണ് കാരണം അന്ന് മൊബൈൽ ഫോൺ ഒന്നും ഇല്ല പിന്നെ ഫോൺ വേടിച്ചു ഈ തിരുമേനി മറ്റ് തിരുമേനി മാരുടെയും വീടിയോ കാണാൻ തുടങ്ങിയത് തുടർച്ചയായി പോകുന്നത് ദോവി ക്ഷേത്രത്തിൽ ആണ് . വല്ലപ്പോഴും ക്യഷ്ണാ ഭഗവാൻ, ശിവ ഭഗവാൻ, ഗണപതി ഭഗവാന്റെ അമ്പലത്തിൽ പോകാറുള്ളൂ അങ്ങനെ ഈവീടിയോകണ്ട് ഞാൻ സ്ഥിരമായി ശിവക്ഷേത്രം ക്യഷ്ണാ ക്ഷേത്രത്തിൽ എല്ലാ ശനിയാഴ്ചയും പോയി ധാരയുംക്യഷണക്ഷേത്രത്തിൽ പാൽപ്പായസം തുളസി മാല നെയ്യ് വിളക്ക് പുഷ്പാഞ്ജലി ശിവ ഭഗവാന് രുദ്ര ധാരമുൻപുംപിൻവിളക്കും, കടും പായസം എള്ള് പായസം, പിഴിഞ്ഞ് പായസം ആറ് മാസം ഞാൻ പോയി വഴിപാട് നടത്തി പ്രാർത്ഥിച്ചു നല്ലതും നടന്നു പല വിഷമ പ്രതിസന്ധിയുംഉണ്ടായി എന്നാലും
    എനിക്ക് അമ്പലത്തിൽ പോകണംഎന്നചിന്തമാത്രമേയുള്ളു ഞാൻ രാവിലെ യും രാത്രിയിൽ ഞാൻ പ്രാർത്ഥിക്കുന്നുണ്ട് ഇപ്പോൾ അമ്പലത്തിൽ പോയിട്ട് മൂന്ന് ആഴ്ചകൾ ആയി തടസ്സങ്ങൾ തന്നെ പ്രാർത്ഥിക്കുന്നുണ്ട് മനസ്സിൽ എപ്പോഴും ആ രൂപങ്ങൾതെളിഞ്ഞ് വരും പോകാതെ ഇരുന്നാൽ മനസ്സ് നിറയെ സങ്കടം ആണ് പോയി ഒന്ന് കൈ കൂപ്പി ഒന്ന് തൊഴുവാൻ കൊതിതോന്നും ഇത് എൻ്റെ അനുഭവം ആണ് ഇപ്പോൾകാശിനുംബുദ്ദിമുട്ടാണ് പോകാൻ പറ്റാത്ത കാരണം എത്രകടമ്പ കടന്നാലും നമ്മൾട ഒപ്പം ദൈവം ഉണ്ടാകും നന്ദി നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @aavani4259
    @aavani4259 2 месяца назад

    Thirumeni ente cousin avalude 2nd period day frnd nte mrg ne guruvayur temple compound nullilude pass cheythu.west nadayil ninnum East nadayilekk Ane pass cheyth.melpathur auditorium side lude Ane.enthenkilum dosham ndakumo pariharam ndo

  • @subhaudayan7949
    @subhaudayan7949 2 месяца назад +1

    2,3 വർഷമായിട്ട് ഓരോ വർഷത്തിൽ ഗുരുവായൂർ പോകുമ്പോൾ കാർ കോംപ്ലയന്റ് ആകുന്നു വഴിയിൽ വച്ച. എന്താവാൻ കാരണം. എന്നാൽ അവിടെ ചെന്നിട്ട് സമാധാനത്തോടെ പ്രാർഥിച്ച വരാനും പറ്റുന്നുണ്ട്. ഞാൻ മഹാവിഷ്ണു ഭഗവാനെ എന്റെ ഏറ്റവും വല്ല്യ സ്നേഹമായി കൊണ്ട് നടക്കുന്ന ആളാണ്. എന്തെ തിരുമേനി അവിടെ പോകുമ്പോൾ ഇങ്ങനെ ഉണ്ടാകുന്നു

  • @user-sq7wf8ys5k
    @user-sq7wf8ys5k 2 месяца назад

    Thirumeni enta makal Aswani Bharani nakshatram Avel+2exam ezhuthiyirikkukayanu avel pass aakan vendi prardhikkana thirumeni

  • @user-bo7ls9fs3t
    @user-bo7ls9fs3t Месяц назад

    Ell velliyazhyum Madayikkavillmme ya
    Kananpokunnth
    Eppo pokan pttunnila
    Ente manasugamokkepoyi
    Enikkuvendi prarthikkne

  • @user-rf7wf2ir5q
    @user-rf7wf2ir5q Месяц назад

    ഈ പറഞ്ഞതെല്ലാം എനിക്കനുഭവമുള്ള കാര്യമാണ്.

  • @KPRadhika-ky9tm
    @KPRadhika-ky9tm 2 месяца назад

    Horoscope nokan ethra

  • @JayaKumari-tl1gk
    @JayaKumari-tl1gk 2 месяца назад

    Kumar_pooyam,17_3-1962
    Jaya_chithira,7_12-1971
    Kamal_thiruvathira28_8-1997
    Lekshmi_pooyam,24_5_2004
    Namaskaram Thirumeni,please include in your pooja

  • @reshmapraveen2369
    @reshmapraveen2369 2 месяца назад

    എനിക്ക് ഇങ്ങനെ അനുഭവം എപ്പോഴും ഉണ്ട് തിരുമേനി 😭. ജീവിതത്തിൽ എന്ന് മനസമാധാനം കിട്ടുമോ. വീഡിയോ വളരെ ഉപകാരംപ്രദമാണ് 🙏🙏🙏🙏🙏

  • @Honeymol-hd1oc
    @Honeymol-hd1oc 2 месяца назад

    നമസ്കാരം തിരുമേനി പോലീസിനെ സ്വപ്നം കണ്ടാൽ എന്താ എന്ന് പറഞ്ഞു തരുമോ

  • @rahulchembilodan9026
    @rahulchembilodan9026 2 месяца назад

    രാഹുൽ 34 തിരുവാതിര

  • @aryas-_-m122
    @aryas-_-m122 2 месяца назад

    ആര്യ അത്തം

  • @jishaMahesh-hy6ss
    @jishaMahesh-hy6ss 2 месяца назад

    ജിഷ തിരുവോണം

  • @sivadasanmarar7935
    @sivadasanmarar7935 Месяц назад

    ജാതിയിൽ,മാരാർ,ആണെങ്കിലും,ക്ഷേത്ര,സംബന്തി അയ,ഒരു,കാര്യത്തിലും,ഗ്രഹ്യം,എല്ലഅച്ഛൻ,ശബരിമലയിൽ പോയപ്പോൾ 5വയസിൽ,2മാസം,1മാസത്തെ പ്രക്ടികസിൽ,അടിയന്തിരം നടതിയപരിച്ചയോം ഉണ്ട്,ചില,സമയത്ത്,ഒരു,തോന്നൽ,വരും,അപോ,തന്നെ,അത്,സമ്പവികും,

  • @sivadasanmarar7935
    @sivadasanmarar7935 Месяц назад

    ഖത്തറിൽ,നിന്നും കൊച്ചി വരാൻ,tikat കിട്ടിയില്ല,കിട്ടിയത്,മഗ്ലോർക്,അ വിമാനം,പോടുമോ,ഒരു,തോന്നൽ,,പിന്നിട്,വേറെ,ഫ്ലൈറ്റിൽ കൊച്ചിക് വന്നു,മാംഗ്ലൂർ,വിമാനം, അന്ന് അപകടത്തിൽ,petu,പൂരത്തിന്,പോകാൻ,ഇറങ്ങി,1കിലോമീറ്ററോളം പോയി,തിരിച്ചുപോന്നു അ പൂരത്തിന്,അന ഇടഞ്ഞു,അതുപോലെ,anekem,സമ്പവങ്ങൾ,എന്നെ,രക്ഷിക്കുന്നത്,????

  • @shainyrenjith1947
    @shainyrenjith1947 2 месяца назад

    🙏🙏🙏🙏🕉🕉🕉🕉🔱🔱🔱🔱🪔🪔🪔🪔❤❤❤❤

  • @sivadasanmarar7935
    @sivadasanmarar7935 Месяц назад

    സ്തംഭനം, മാരണം,കൂടോത്രം,എൻ്റ് തന്നെ ആണെങ്കിലും,എനിക്ക്,ക്ഷേത്ര ദർശനം തടസം,ഉണ്ടാവാറില്ല,പിന്നേശേത്രത്തിൽ,മാത്രം,bagavan ഇരിക്കുന്നു,എന്ന ചിന്തഎനിക്കില്ല ,star കർത്തിക,സ്ഥിരമായി,പോകരുമില്ല