ഇതുമതി!😍 ചെറിയ വീടാണ് സന്തോഷം🥳 Small House Design| Budget House Model| Veedu | HomeTour

Поделиться
HTML-код
  • Опубликовано: 4 июн 2024
  • 1750 Sq.ft ൽ 40 ലക്ഷം രൂപയിൽ താഴെ ബജറ്റിൽ ഒറ്റനിലയിൽ പൂർത്തിയാക്കിയ മനോഹരവീട്...
    #veedu #kerala #shortvideo #hometour #budgethouse
    Queries Solved
    Small Model House Kerala
    Contemporary House Design Kerala
    House Plans under 40 Lakhs
    Home Tour Malayalam
    Interior Design
    Home Furnishing
  • ХоббиХобби

Комментарии • 35

  • @samb2195
    @samb2195 Месяц назад +9

    പ്രേഷകർ അമ്മാവന്റെ അപ്പൂപ്പന്റെ കഥ കാണാനല്ല വീഡിയോ കാണുന്നത് ... കഥ ഒഴുവാക്കി വീടിന്റെ കാര്യം പറഞ്ഞാൽ ഉപകാരം ..

  • @ygmotion6811
    @ygmotion6811 Месяц назад +7

    40 lakh ano cheriya veedu 1250 40 lakh kooduthal aane

  • @mohanmahindra4885
    @mohanmahindra4885 Месяц назад +2

    Super presentation only thing noted is the position of the fridge the compressor is covered three sides it need goo air circulation must keep it three side open sides

  • @RealTechRealestatepkd
    @RealTechRealestatepkd Месяц назад +3

    അത്ര മനോഹരം ആണോ???
    Normal വീട്... Front elevation കൊള്ളാം

  • @shinyvarghese765
    @shinyvarghese765 Месяц назад +5

    40 ലക്ഷം???? ശരിക്കും കൂടുതലാണ്!!!

  • @amrithamonish364
    @amrithamonish364 Месяц назад +3

    Engineer details share cheyuvo pls

  • @chinasarkar1124
    @chinasarkar1124 5 дней назад

    Nalla house

  • @pksanupramesh178
    @pksanupramesh178 12 дней назад +1

    വാഷ് ബേസിന് സെറ്റ് up സൂപ്പർ ❤

    • @ManoramaVeedu
      @ManoramaVeedu  12 дней назад

      Thanks for liking 🙂 keep watching

  • @nevinjiji88
    @nevinjiji88 Месяц назад +1

    👌

  • @user-ms6tb2ex8y
    @user-ms6tb2ex8y Месяц назад +1

    Nice..👍

  • @vaishakjayachandran7977
    @vaishakjayachandran7977 Месяц назад +2

    Nice house 👌

  • @MarvelDesignerCollection
    @MarvelDesignerCollection Месяц назад +6

    Washarea separate aakkiyathu ishtam aayi

  • @AnjaliC-hw1oc
    @AnjaliC-hw1oc Месяц назад +1

  • @kannankr8140
    @kannankr8140 Месяц назад +1

    🥰🥰🥰

  • @KeralaPropertyAds
    @KeralaPropertyAds Месяц назад +1

    Nice Home

  • @ramks3282
    @ramks3282 Месяц назад

    അടക്കവും ഒതുക്കവുമുണ്ടെങ്കിൽ കെട്ടിച്ചുവിടാൻ എളുപ്പം.

  • @jazp6424
    @jazp6424 Месяц назад +23

    40lakh 😶 ഇത്തിരി കൂടുതൽ അല്ലെ

    • @sa34w
      @sa34w Месяц назад

      Yes 1700 sqft 2100 anelum 36 aanu, full finish Cheyyan 40 aakum

    • @Anjusreeju1
      @Anjusreeju1 Месяц назад

      Including furnishing അല്ലേ .കൂടുതലായി തോന്നിയില്ല.

    • @nikhilthomas19855
      @nikhilthomas19855 Месяц назад

      Finishing 40 koodithal alla bro

    • @subinsmurali7901
      @subinsmurali7901 Месяц назад

      Bro furnishings ellam including cabinets teakwood allea apo athrem akum

  • @Biju1973
    @Biju1973 Месяц назад +1

    25 ലക്ഷത്തിൽ കൂടുതൽ ഈ വീടിന് ചില വാക്കാൻ വേണ്ടി ഇല്ല

  • @user-ob6uc1ik8m
    @user-ob6uc1ik8m Месяц назад

    ബോച്ച സർ നമ്പർ തരുമോ പ്ലീസ്

  • @User67578
    @User67578 Месяц назад

    What is total cost

    • @ManoramaVeedu
      @ManoramaVeedu  Месяц назад +1

      Approx 40 Lakhs

    • @Anjusreeju1
      @Anjusreeju1 Месяц назад

      Bakki രണ്ടു rooms koode kanikamayirnnu

  • @vishnusubramanyanvishnuk-yp8fk
    @vishnusubramanyanvishnuk-yp8fk Месяц назад

    40 lakh ullathu onnum illa

  • @hyderalipullisseri4555
    @hyderalipullisseri4555 Месяц назад

    എന്ത് !?.ചൂട് കാലത്ത് ഈ ഒറ്റ നില വീട്ടിൽ വെന്തുരുകും.അനുഭവമാണ്.😮