Just now tried this cake.I must say it is super awesome.Though I have tried many of your cakes,did nt bothered to comment.But this one ,yummy without any fancy ingredients.Earlier, I used to search numerous channels before I make a cake.But now I just check if you have that recipe,as I dnt have to hop anywhere.You deserve million subscribers than you do now.Keep up the good work.Thanks a lot for easy cakes
ചേച്ചി 2020 ഇ ക്രിസ്മസും ന്യൂ ഇയർ ഉം എനിക്കു വളരെ സന്തോഷം നിറഞ്ഞതായിരുന്നു. ആരുടെയും സഹായമില്ലാതെ എന്റെ കൈ കൊണ്ട് ഞാൻ റെഡ് വെൽവെറ്റും, ബ്ലാക് ഫോറെസ്റ്റും, വൻചോ കേക്ക്, ഉണ്ടാക്കി അടുത്തുള്ളവർക്കും, ജോലിസ്ഥലത്തും, മക്കളുടെ ട്യൂഇഷൻ ക്ലാസ്സിലേക്കും കൊടുക്കാൻ പറ്റി. ഒരു കേക്ക്നു എനിക്കു പൈസയും കിട്ടി. എല്ലാരും നല്ല അഭിപ്രായവും പറഞ്ഞു. എല്ലാം ചേച്ചി തന്ന ആത്മവിശ്വാസം കൊണ്ടാണ്. ഞാൻ ആത്മാർഥമായി തന്നെ പറയുന്നു നന്ദി രേഷ്മിചേച്ചി. Love you all family 🤝🤝🤝😘
ഞാൻ ഇന്നുതന്നെ ചെയ്യും ഞാൻ ഒരു മിക്ക കേക്കും ചെയ്ത് നോക്കുന്നുണ്ട് ചെറുതായിട്ട് സെയിൽ ചെയ്യുന്നുണ്ട് താങ്ക്സ് ഒരു പാട് കേക്കിന്റെ റെസപ്പി കണ്ടുപിടിച്ച് ചെയ്യാൻ സാധിക്കട്ടെ
ചേച്ചി പറയാതിരിക്കാൻ പറ്റത്തില്ല ചേച്ചിയുടെ ക്ലാസ്സ് എല്ലാം സൂപ്പറാണ്. ഞാൻ ഒരു ഓൺലൈൻ ക്ലാസ് അറ്റൻഡ് ചെയ്തിരുന്നു എനിക്ക് അത് ഒട്ടും തൃപ്തിയായില്ല . എനിക്ക് ഭയങ്കര ടെൻഷനായിരുന്നു ചേച്ചിയെ ഫോളോ ചെയ്തപ്പോൾ തൊട്ട് എന്റെ ടെൻഷൻ മാറി തുടങ്ങി അത്ര അടിപൊളി റെസിപ്പിയാണ്. അത്യാവശ്യം ഓർഡർ കിട്ടുന്നുണ്ട് ചേച്ചി റെസിപ്പി ഫോളോ ചെയ്യുന്നത് എനിക്കിപ്പോ നല്ല ധൈര്യമുണ്ട് ചേച്ചിയുടെ റെസിപ്പി ഉള്ളതുകൊണ്ട് ഞാൻ ഒക്കെയാണ്.
ചേച്ചിയുടെ cake ideas ആണ് ഞാൻ follow ചെയ്യാറ്. ഇതുപോലെ ഉണ്ടാക്കി നോക്കി.. ആദ്യമായി designs ഇതുപോലെകിട്ടി.... ഞാൻ വളരെ happy ആയി.... ഒരുപാടു നന്ദി അറിയിക്കുന്നു.... ഇത്രയും simple method പറഞ്ഞുതന്നതിന്. 🙏
January 1st എന്റെ birthdayക്ക് ഞാൻ ആദ്യമായി cake ഉണ്ടാക്കി...ഈ recipe ആണ് try ചെയ്തത്...നന്നായിരുന്നു...എല്ലാവർക്കും ഇഷ്ട്ടപെട്ടു...ഇന്ന് വീണ്ടും ഉണ്ടാക്കുകയാണ്...Thank you aunty❤
Chechiii . Aarelum nte cmnt nn oru 10 like tharooo . Ennal nte cmnt chechi nokkiyalo. Orupaad aayi choikkunnu. Sndy aan nte monte b day. Nan red bee cake indakkan vijarikkind. Chechide recipe aa cheyyunne. Nan oru 240 ml maida eduthaaal sheriyaaavumo. Ee 240 ml use cheyyuvaanel ulla measurements onn parann tharo . Egg , oil, baking powder, soda. Ithokke ethra venam ennonn parann tharooo chechiiii.
Thankyou for this recipe....I tried redbeeee cake yesterday for my son's first bday and it came out well..and it was too yummy.. thankyou so much chechi
I tried this cake at my home on my son's birthday....the taste was so mild and delicious.... Just like professional cake.....thankyou for this beautiful recipe....will try out other cake recipes of yours....
Super cake ah..,theerchayayum cheithu nokkum,Red bee cheithu nokki nallathayirinnu, oru order cheithathinu nalla result kittiyirunnu ,thank you for your receipe ❤
ഇന്നലെ എന്റെ ചേട്ടന്റെ birthday ആയിരുന്നു... ഈ കേക്ക് നോക്കി ആണ് ചെയ്തത് ഷുഗർ സിരപ്പിൽ മിൽക്ക് മെയ്‌ഡ് ചേർത്തു..... എല്ലാവരും icing ഒന്നും ശരിയായില്ല എങ്കിലും ടേസ്റ്റ് കിടു ആയിരുന്നു 😍😍😍😍😍എല്ലാർക്കും ഇഷ്ടമായി 🥰🥰എനിക്ക് വളരെ സന്തോഷം ആയി 😍😍😍thank u so much രശ്മി ചേച്ചി..... Love u 😘😘😘😘😘❤❤❤❤❤❤❤
ചേച്ചി ഞാൻ ചേച്ചിടെ കട്ട fan ആണുട്ടോ..ന്റെ friends എല്ലാരും കേക്ക് ഉണ്ടാക്കി പഠിച്ചു..അവരുടെ കേക്ക് കാണുമ്പോൾ തൊട്ട് എനിക്കും ഉണ്ടാക്കണം എന്ന് ഭയങ്കര ആഗ്രഹം ആയിരുന്നു..but ഉണ്ടാക്കാൻ എനിക്ക് അത്രയും കോൺഫിഡൻസ് ഇല്ലായിരുന്നു.. എന്റെ വീടിനടുത്തുള്ള കുട്ടി ചേച്ചിടെ ചാനൽ കാണാൻ പറഞ്ഞു link അയച്ചു തന്നു..അങ്ങനെ sponge കേക്ക് ഞാൻ ഉണ്ടാക്കി chechi..അടിപൊളി ആയിന്നു പറഞ്ഞു വീട്ടിൽ എല്ലാരും..thqs chechi.. chechi എല്ലാം പറഞ്ഞു clear ആയി തരുന്നുണ്ട്..ഒരുപാട് നന്ദി chechi..😘😘ഇപ്പൊ ചേച്ചിടെ redbee കേക്ക് ഉണ്ടാക്കാനുള്ള preparation ആണ്..
ഞാൻ 7th ൽ ആണ് പഠിക്കുന്നത്. എന്റെ പരേന്റ്സിന്റെ wedding anniversary ക്ക് ഞാൻ ഈ റെസിപ്പി ആണ് Follow ചെയ്തത്.വീട്ടലെ എല്ലാവർക്കും ഒത്തിരി ഇഷ്ടമായി .Thank you rashmi chechii
Lots of thanks to jasmine chechi and chikkoo.njan ennu undaaki kodutha 10th cake anu ethu. Supr chechi parayan words ella because njan oru cake maker allayirunnu.ennal eppol.....😊
സൂപ്പർ chechii njn eduvare ചേച്ചീടെ recipe try ചെയ്‌തിട്ടില്ല but ennum ചേച്ചീടെ കേക്ക് video കാണാറു്ടഡ് എല്ലാം സൂപ്പർ ആണ് very nice ഓരോ video കാണുമ്പോഴും ഉണ്ടാക്കാൻ തോന്നും ഇപ്പൊ കുറച്ചു days ആയിട്ടുള്ളൂ ചേച്ചീടെ recipe കണ്ടിട്ട് Edu കണ്ടപ്പോ njn വേറെ oru channelum കാണാറില്ല Super
Just now tried this cake.I must say it is super awesome.Though I have tried many of your cakes,did nt bothered to comment.But this one ,yummy without any fancy ingredients.Earlier, I used to search numerous channels before I make a cake.But now I just check if you have that recipe,as I dnt have to hop anywhere.You deserve million subscribers than you do now.Keep up the good work.Thanks a lot for easy cakes
H
Beater aahno use aakiyath
ജീവിതത്തിൽ ആദ്യമായി ഞാനും ഒരു കേക്ക് ഉണ്ടാക്കി. ഈ റെസിപ്പി ആണ് ഫോളോ ചെയ്തത്. എല്ലാവർക്കും ഒരുപാടിഷ്ടമായി. ചേച്ചിക്ക് ഒരുപാട് നന്ദി..
Hii
ഞാൻ ചെയ്തു നോക്കി... അടിപൊളി
Measure ment cup kondano???
Njanum cheythu noki. Super ayirunu..
👌
എത്ര കേക്ക് ഉണ്ടാക്കിയിട്ടും ശരിയാകാത്തവർക്ക് ഇത് ഒരു അനുഗ്രഹമാണ് thankyu chechi
കേക്ക് ഉണ്ടാക്കുന്നത് ഒരു സ്വപ്നം മാത്രം ആയിരുന്നു. ഇപ്പോൾ Chikkus Dine യാഥാർത്യമാക്കി. Thank you So much
ചേച്ചി 2020 ഇ ക്രിസ്മസും ന്യൂ ഇയർ ഉം എനിക്കു വളരെ സന്തോഷം നിറഞ്ഞതായിരുന്നു. ആരുടെയും സഹായമില്ലാതെ എന്റെ കൈ കൊണ്ട് ഞാൻ റെഡ് വെൽവെറ്റും, ബ്ലാക് ഫോറെസ്റ്റും, വൻചോ കേക്ക്, ഉണ്ടാക്കി അടുത്തുള്ളവർക്കും, ജോലിസ്ഥലത്തും, മക്കളുടെ ട്യൂഇഷൻ ക്ലാസ്സിലേക്കും കൊടുക്കാൻ പറ്റി. ഒരു കേക്ക്നു എനിക്കു പൈസയും കിട്ടി. എല്ലാരും നല്ല അഭിപ്രായവും പറഞ്ഞു. എല്ലാം ചേച്ചി തന്ന ആത്മവിശ്വാസം കൊണ്ടാണ്. ഞാൻ ആത്മാർഥമായി തന്നെ പറയുന്നു നന്ദി രേഷ്മിചേച്ചി. Love you all family 🤝🤝🤝😘
2024 il vidio kanunna njan😂
Same😂😂
Njanum😂
Yaa
Yes
ഞാനും 😢😂😊
ചേച്ചി ഞാൻ chikkus dine നോക്കി ആദ്യമായിpisthachio കേക്ക് ഉണ്ടാക്കി സൂപ്പർ ആയി കിട്ടി ഒരു പാട് comments കിട്ടിThank you ചേച്ചി
ഞാൻ ഇന്നുതന്നെ ചെയ്യും ഞാൻ ഒരു മിക്ക കേക്കും ചെയ്ത് നോക്കുന്നുണ്ട് ചെറുതായിട്ട് സെയിൽ ചെയ്യുന്നുണ്ട് താങ്ക്സ് ഒരു പാട് കേക്കിന്റെ റെസപ്പി കണ്ടുപിടിച്ച് ചെയ്യാൻ സാധിക്കട്ടെ
ചേച്ചി പറയാതിരിക്കാൻ പറ്റത്തില്ല ചേച്ചിയുടെ ക്ലാസ്സ് എല്ലാം സൂപ്പറാണ്. ഞാൻ ഒരു ഓൺലൈൻ ക്ലാസ് അറ്റൻഡ് ചെയ്തിരുന്നു എനിക്ക് അത് ഒട്ടും തൃപ്തിയായില്ല . എനിക്ക് ഭയങ്കര ടെൻഷനായിരുന്നു ചേച്ചിയെ ഫോളോ ചെയ്തപ്പോൾ തൊട്ട് എന്റെ ടെൻഷൻ മാറി തുടങ്ങി അത്ര അടിപൊളി റെസിപ്പിയാണ്. അത്യാവശ്യം ഓർഡർ കിട്ടുന്നുണ്ട് ചേച്ചി റെസിപ്പി ഫോളോ ചെയ്യുന്നത് എനിക്കിപ്പോ നല്ല ധൈര്യമുണ്ട് ചേച്ചിയുടെ റെസിപ്പി ഉള്ളതുകൊണ്ട് ഞാൻ ഒക്കെയാണ്.
ചേച്ചിയുടെ കേക്ക് recipe ഇഷ്ടപെടുന്നവർ like അടിക്കു
സൂപ്പർ
👍
Athinu vere like button und
Supar
😀😀😍😍
സൂപ്പർ ചേച്ചി.. ഞാൻ 3എണ്ണം try ചെയ്തു അടിപൊളി... സംസാരം എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് താങ്ക്സ്
😍All recipies r very simple nd tasty💥thanku chechii
ചേച്ചിയുടെ cake ideas ആണ് ഞാൻ follow ചെയ്യാറ്. ഇതുപോലെ ഉണ്ടാക്കി നോക്കി..
ആദ്യമായി designs ഇതുപോലെകിട്ടി.... ഞാൻ വളരെ happy ആയി....
ഒരുപാടു നന്ദി അറിയിക്കുന്നു.... ഇത്രയും simple method പറഞ്ഞുതന്നതിന്.
🙏
Njan innu try cheythu.. perfect ayi kitti...so happy...thank you Chechi...ovenum beater um illathe ellarkum cake undakam ennu chechi padipichu thannu...
സൂപ്പർ ഇതുപോലെ സിമ്പിൾ കേക്ക് ചെയ്യണേ ചേച്ചി... മിക്സി ഉപയോഗിച്ച്....
January 1st എന്റെ birthdayക്ക് ഞാൻ ആദ്യമായി cake ഉണ്ടാക്കി...ഈ recipe ആണ് try ചെയ്തത്...നന്നായിരുന്നു...എല്ലാവർക്കും ഇഷ്ട്ടപെട്ടു...ഇന്ന് വീണ്ടും ഉണ്ടാക്കുകയാണ്...Thank you aunty❤
🥰🥰🥰
Tnx chechi to this resipi 😘😘😘😘
Nhan inn chechi undhakkiya tender coconut cake undhakkakkn irukkuvayirunnu tender coconut kittiyillenkil ith thanne undhakkan 😘😘🥰🥰😍
ഞാൻ ആദ്യമായി ഒരു കേക്ക് ഉണ്ടാക്കി സൂപ്പർ ആയിരുന്നു. ചേച്ചി യുടെ റെസിപി ആയിരുന്നു tnq ചേച്ചി
Chechiii . Aarelum nte cmnt nn oru 10 like tharooo . Ennal nte cmnt chechi nokkiyalo. Orupaad aayi choikkunnu. Sndy aan nte monte b day. Nan red bee cake indakkan vijarikkind. Chechide recipe aa cheyyunne. Nan oru 240 ml maida eduthaaal sheriyaaavumo. Ee 240 ml use cheyyuvaanel ulla measurements onn parann tharo . Egg , oil, baking powder, soda. Ithokke ethra venam ennonn parann tharooo chechiiii.
240 ml cup a entethum, chechi paranjekkunna alavil thanna njanum undakkiye, super taste a 😋
@@shabeenarasheed5050 p 2
Njngel try cheydu
Suprr chechii☺️☺️☺️
I love the way she explains each steps such that even a beginer can prepare a cake with full perfection....Thanks a lot aunty....👍👌
ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാനും ഉണ്ടാക്കിയത് അടിപൊളി.. എല്ലാവർക്കും ഇഷ്ടമായി.. Thankyou
Thankyou for this recipe....I tried redbeeee cake yesterday for my son's first bday and it came out well..and it was too yummy.. thankyou so much chechi
ചേച്ചി ,thank you
Njanum ഇന്ന് cake ഉണ്ടാക്കി .😘
Thank u so much for this recipe chechi
Njan ee cake try adipwoli aayirunnu ellavarkum isatyi 🥰
ഞാൻ ഉണ്ടാക്കി.. ഒന്നും പറയാനില്ല.. സൂപ്പർ ആയി. Thank uuu chechii
Enikk cake undakn intrest ayath ee channel kndathin sheshm an.thanks chechiii😘😘❤️
Chechii njan undakkiya aadhyathe perfect cake ee recipe nokki aan indaakiyath Ellarum bakeryyil ninnum vaangunnathilum nallathanenn paranju
Njan undakki super aayi vannu..... Thank you thank you thank you so much............🙏🙏🤩❤
I tried this cake at my home on my son's birthday....the taste was so mild and delicious.... Just like professional cake.....thankyou for this beautiful recipe....will try out other cake recipes of yours....
I tried this.. perfect ayt kittyy 😍 Thank you chechi.. for ur recipe & especially u explained very well 👏❤️❤️ as a beginner its help me a lot ❤️
Hi ARMY
A.R.M.Y everywhere 💕😘😘😘
Super cake ah..,theerchayayum cheithu nokkum,Red bee cheithu nokki nallathayirinnu, oru order cheithathinu nalla result kittiyirunnu ,thank you for your receipe ❤
Chechi njn ethu undaki
Sup😀😋😋😋😋
Pinna cream powder annu kittiyathu
ചേച്ചി pisthachio രണ്ടു പ്രാവശ്യം ഉണ്ടാക്കി . ഒന്ന് brother ന്റെ പിറന്നാളിന്, ഒന്ന് husband ന്റെ പിറന്നാളിന്,,,, superrrr ചേച്ചി
For the first time in my life I made a cream cake myself. It was so tasty 😋 thanku chechi for this lovely recipe 😊
Tried it for my husband's bday & everyone liked it..Thank you
Superrr what a desing keep it up , Thanks for this recipe and also god Bless you chechi🤩🥰
ഇന്നലെ എന്റെ ചേട്ടന്റെ birthday ആയിരുന്നു... ഈ കേക്ക് നോക്കി ആണ് ചെയ്തത് ഷുഗർ സിരപ്പിൽ മിൽക്ക് മെയ്‌ഡ് ചേർത്തു..... എല്ലാവരും icing ഒന്നും ശരിയായില്ല എങ്കിലും ടേസ്റ്റ് കിടു ആയിരുന്നു 😍😍😍😍😍എല്ലാർക്കും ഇഷ്ടമായി 🥰🥰എനിക്ക് വളരെ സന്തോഷം ആയി 😍😍😍thank u so much രശ്മി ചേച്ചി..... Love u 😘😘😘😘😘❤❤❤❤❤❤❤
ചേച്ചിയുടെ recipe കാണാൻ തന്നെ എന്ത് രസമാ. അപ്പോൾ കഴിക്കാൻ അതിലേറെ ടേസ്റ്റ് ആവും.. വായിൽ വെള്ളം വരുന്നു..
ചേച്ചി ഞാൻ ചേച്ചിടെ കട്ട fan ആണുട്ടോ..ന്റെ friends എല്ലാരും കേക്ക് ഉണ്ടാക്കി പഠിച്ചു..അവരുടെ കേക്ക് കാണുമ്പോൾ തൊട്ട് എനിക്കും ഉണ്ടാക്കണം എന്ന് ഭയങ്കര ആഗ്രഹം ആയിരുന്നു..but ഉണ്ടാക്കാൻ എനിക്ക് അത്രയും കോൺഫിഡൻസ് ഇല്ലായിരുന്നു.. എന്റെ വീടിനടുത്തുള്ള കുട്ടി ചേച്ചിടെ ചാനൽ കാണാൻ പറഞ്ഞു link അയച്ചു തന്നു..അങ്ങനെ sponge കേക്ക് ഞാൻ ഉണ്ടാക്കി chechi..അടിപൊളി ആയിന്നു പറഞ്ഞു വീട്ടിൽ എല്ലാരും..thqs chechi.. chechi എല്ലാം പറഞ്ഞു clear ആയി തരുന്നുണ്ട്..ഒരുപാട് നന്ദി chechi..😘😘ഇപ്പൊ ചേച്ചിടെ redbee കേക്ക് ഉണ്ടാക്കാനുള്ള preparation ആണ്..
Tried and came out well
Thank you for the recipe
Resmi chehi njan try cheythu..nannayirunnu.w hisk vach adich nalla perfection indarnu Thanks
Tried this recipe. It was good. Thank you reshmi chechi for this amazing cake.❤❤
ചേച്ചിയുടെ ചാനൽ ഞാൻ എപ്പോഴും കാണാറുണ്ട് ചേച്ചിയിടുന്ന വീഡിയോസ് എല്ലാം വേറെ ലെവൽ ആണ്
Super aunty
Njan eth try cheythu.
Adipoli.😍😍😍thank u
For this cake recipe
Chechi beater illathe cake nalla soft aayi kittumo nchangal aadyamayittnu cake undakunnath athukonda vegam replay tharane chechi plz
Best cake reference channel ever❤️
Athe best cake receipt cikkus dine thanne.sure....very happy chechi.thank u so....much.njan Sheeja Rajeesh.eniku cake undakkan ariyilya.ethu vere cake swanthamayi undakki nokiyittilya.njan paavappetta veetileyanu.eniku enganeyenkilum ente Mone padippichu oru Joli aaki kodukkanam.ente husbantinu sarbath kachodamanu.shop ilya,roadil shed kettiyittu.kurachu buddimuttilanu.athondu aadhyam oru cake undakki nokkatte.ennittu nannayal undakki vilkam.vanila cake,kooduthala 450 to 550 kittumallo.labhamanu enikku eni salary kittiyittundu cakeinte undakunna upakaranagal vanganam,athyavadhyam vendathu maathram.enikku cheriyoru Joli undu.athinte paisa kittatte.enna sery Ok...bye chechi.
Chechii... Vanila cake ethra manoharamayi design cheithu. Ideas paranju thannathinorupadu thanksss. Lovely presentation.. God bless you
Chikkus dine blueberry cake recipe venam ennullavr ivde like adii, chechii plz upload blueberry cake recipe 😕😕
Thank you so much Chikku Chechi🥰🥰 we tried this for our son’s 3rd birthday. It turned out really well. Thank you 😘😘💖
ചേച്ചി ഞാനും ഉണ്ടാക്കി cake 🙏
ചേച്ചീടെ sound supper
Chechide cake recipes super aanu. Njan indakkarund. Super aanu.
Super chechi,I used to recommend this channel to my friends
Adipoli
Me too
ആദ്യം തന്നെ സോറി പറയുന്നു. ഫുൾ കാണാൻ പറ്റിയില്ല. ഇപ്പോൾ കണ്ടു സൂപ്പർ കേക്ക് അടിപൊളി. ഹായ് chechi
ഞാൻ 7th ൽ ആണ് പഠിക്കുന്നത്. എന്റെ പരേന്റ്സിന്റെ wedding anniversary ക്ക് ഞാൻ ഈ റെസിപ്പി ആണ് Follow ചെയ്തത്.വീട്ടലെ എല്ലാവർക്കും ഒത്തിരി ഇഷ്ടമായി .Thank you rashmi chechii
Try ചെയ്തു നന്നായി കിട്ടി... thanks
👌👌👌👌👌👌👌
ഞാൻ ഉണ്ടാക്കി.....
സൂപ്പർ ആണ്.....
നല്ല taste ഉണ്ട്......
എല്ലാവർക്കും ഇഷ്ടമായി......
👍👍👍👍👍👍👍
Chechiyude ee recipe use cheyithanu njan adhyamayittu cake undakiye.. adipoli aayirunu
Super chechi, looks so lovely.I will try it
Thanks chechi.. chechiyude receipe vachu njan black forest cake undakki..ellarkkum eshttapettu.. super tasty..undakki sale cheyyanam ennundu...
Supper... Tnanks chechi💓
Lots of thanks to jasmine chechi and chikkoo.njan ennu undaaki kodutha 10th cake anu ethu. Supr chechi parayan words ella because njan oru cake maker allayirunnu.ennal eppol.....😊
Tried this cake yesterday itself.... Very tastyyyy🥰🥰🥳Impressed by ur recipies chechi... thanku so much ♥️♥️♥️
Chechi parayunna correct measurements cake chaital matram mati super taste cake ready.... Thanks chechi...
Aunty.. Thanks alott❤❤❤
It was a super duper cake
I received a lot of appreciation🥰🥰🥰
I tried this cake today. Thankyou somuch. Came out well. First time I tried whipping cream.. very nice presentation of whipping cream
🥰🥰🥰🥰
Oru chocolate pudding undakamo plz?
Enikku order kittumbozhokke chechide recipe aanu follow cheyyunne. Ithum try chaithu. Awesome taste aanu .
സൂപ്പർ ചേച്ചി😋😋😋😋👌
ബ്ലൂബെറി കേക്ക് ചെയ്യണ ചേച്ചി
Mutta cherkkumbol vinegar cherkkumo
@@Shreya-hv7kg cherkum
Blueberry cake njanum paranjirunnu cheyyan. Chechi marannennu thonnunnu. I am also waiting for the same...👍🏻
@@sinios3000 me also
Enikkk valare ishttamayi
ചേച്ചിയുടെ സംസാരം ഇഷ്ടമുള്ളവർ ലൈക്ക് അടി 👍
ചേച്ചീടെ കേക്ക് ഞാൻ try ചെയ്തു 👍വീട്ടിലെ എല്ലാർക്കും ഇഷ്ടപ്പെട്ടു 😍super reciepe 👌
Chechi മിക്സിയിൽ ചെയ്യുന്നതിനേക്കാളും ബീറ്ററിൽ ചെയ്യുമ്പോൾ മുട്ട fluffy ആയി വരൂലേ അപ്പൊ ബാറ്റർ ലൂസ് ആവൂലെ
Chachi cream whisk vacha oru video cheyyane
Chechi flaut line cake undakumoo 🥰
അടിപൊളി ടേസ്റ്റ് ആയിരുന്നു എന്താ പറയേണ്ടത് എന്ന് അറിയില്ല എല്ലാർക്കും ഒരുപാട് ഇഷ്ടം ആയി thank you reshmi ചേച്ചി ❤️❤️❤️
🥰🥰🥰
Chechi I tried yesterday.. It was super.. Thank you
Chechii Njanum aadyamayitt cheythu nokkii ee cake.......super aayirunnu.......kadayil ninn menikunna athe taste .....ellavarkum isttayii .....orupad thanks indetto chechiyode♥️
Chechi mirror glaze cake undakkumo plzz
Eallam super taste ulla cakes aanu recipe tharunne simple aanu undakkan.... Undakkinokkan thonnunna avatharanavum....
All the recipes are good 👌 you're my inspiration to make cake without oven and beater, Thanks a lot ❤️
My pleasure 😊
Hlo chechi enikkum cake oru profession aakiyal kollamennund pakshe njan ith vare oru cake polum try cheyuthittilla. Actually njan jobinu pokunnund. Cheriya mon aayath kond vallaatha risk. Ithakumbol vtl ninn thanne work cheyyalo veetu joliyum nadakkum moneyum nokkam oru jobum aakum. Chechiyude prarthana venam chechiyude vedio aanu njan follow cheyyunnath oru professionally cake sale aayi thudangan ethra cake nammal almost indakki nokkendi varum
Ente manassariju cheythappllund entha chechi vanilla cake recipe eddathe ennu karuthi erikukayayirunu njan chechiyude recipe matrame enikku perfect ayyikittu thankyu somuch.beater ellathathukond ethu helpful annu thankyu somuch
സൂപ്പർ ചേച്ചി അടിപൊളി 😄😋👌👌
Hi chechi. Chechide presentation oru rekshayumilla.super anu.athupolea thanna chechidea cake decration variety ani
All recipes are very simple Thank you so much chechi😊
സൂപ്പർ ചേച്ചി... കാണുമ്പോൾ തന്നെ സൂപ്പർ ആണ്.ഇത് എത്ര kg ഉണ്ടാകും..?
Hii.... adipoli chechi, ur very talented, nalla reethiyil ulla presentation aan,, 😍❤️🤩🤗
സൂപ്പർ chechii njn eduvare ചേച്ചീടെ recipe try ചെയ്‌തിട്ടില്ല but ennum ചേച്ചീടെ കേക്ക് video കാണാറു്ടഡ് എല്ലാം സൂപ്പർ ആണ് very nice
ഓരോ video കാണുമ്പോഴും ഉണ്ടാക്കാൻ തോന്നും ഇപ്പൊ കുറച്ചു days ആയിട്ടുള്ളൂ ചേച്ചീടെ recipe കണ്ടിട്ട്
Edu കണ്ടപ്പോ njn വേറെ oru channelum കാണാറില്ല
Super
Super chechi😍..... Strawberry cake recipe onn cheyyuo chechi
Love
Oru black forest koodi cheyyo pls
ഓവനും ബീറ്ററും ഇല്ലാതെ ഒരു simple vancho cake റെസിപി 🥰❤️🤩🤗venam plssss 😊😍
Ss cheechi
Super chechi.. njanum adyamayi cake undakki. Same measurement. Ellarum cake super ennu paranju. Enik cake orderum kittii.. thanku so much
Wow 🥰
The cake is very beautiful.Your decoration is awesome.Especially the colour of the Flowers....
ചേച്ചി ഞാൻ കുറച്ചു ചെയ്തു നോക്കി. എല്ലാം സൂപ്പർ
Njan vancho cake undakki nalla taste undayirunnu ellarkkum ishtapettu njan oru kutti subscriber aan♥️
Tried it.... Valare nannayirunnu ... Thank u very much chechiiii
ചേച്ചി.. ഞാൻ വെള്ളം ഇറക്കി ട്ടോ. ചേച്ചി ഉണ്ടാക്കിയ കേക്ക് കഴിക്കാൻ നിക്ക് നല്ല ആഗ്രഹം ഉണ്ട്.. ☹️
Njan innu undaki...chechide recipes okke nalla perfection ullatha...
Cake recipe which i was waiting for....👌
Super chechi...njan try cheyyum orupadu recipes nokkiyatil enta kure doutes clear ai thanku