ആദ്യഭാര്യ SHAHUL MALAYIL LATEST VIDEO 2020 SHAREEJ POONOOR SHAHUL STORY WORLD

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 225

  • @SALINI466
    @SALINI466 4 года назад +253

    ഭർത്താവ് എന്ത്‌ തെറ്റ് ചെയ്താലും ഭാര്യ ക്ഷമിക്കും. പക്ഷേ ഭർത്താവ് മറ്റൊരു പെണ്ണിനെ സ്നേഹിക്കുകയും ആ പെണ്ണിനോടൊപ്പം ജീവിക്കുകയാണെന്നറിയുമ്പോൾ ലോകത്ത് ഒരു പെണ്ണിനും സഹിക്കാനും ക്ഷമിക്കാനും പറ്റില്ല 🔥🔥

  • @krishananpullut
    @krishananpullut 4 года назад +18

    എല്ലാം കാണാൻ ഒരാൾ ഉണ്ട് എന്ന് പറയുന്നത് ഇതാണ് അവിടെ പണവും തറവാട് മഹിമയും ഒന്നും പ്രശ്നമല്ല. എല്ലാവർക്കും ഒരു മുന്നറിയിപ്പ് ആണ് ഈ ജീവിതം.
    സൂപ്പർ ആണ് ഈ കഥയും അവതരണവും ഒരുപാട് നന്ദിയോടെ.

  • @jisniyaramees8209
    @jisniyaramees8209 4 года назад +100

    ഒരു ഭാര്യ ആഗ്രഹിക്കുന്നത് അവളുടെ ഭർത്താവ് സുന്ദരണോ സമ്പന്നനോ ആകണമെന്നല്ല.മറിച് അവളെ സ്നേഹികുകയും ബഹുമാനിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന, അവന്റെ ജീവിധത്തിൽ അവൾക് വളരെ അധികം പ്രാധാന്യം ഉണ്ടെന്ന് മനസ്സിലാക്കികൊടുക്കാൻ സാധിക്കുന്ന ഒരു ഭർത്താവിനെ ആണ്......
    എല്ലാവരുടെയും ഭർത്താക്കന്മാരെ തെറ്റായ സഞ്ചാരത്തിൽ നിന്നും കാത്തുരക്ഷിക്കട്ടെ..... 🤲🤲😥😍

    • @musthumusthu8598
      @musthumusthu8598 4 года назад +2

      Yes സ്ത്രീ എന്നാൽ ബഹുമാനിക്കപെടേണ്ടവളും ആദരിക്കപെടേണ്ടവളുമാണെന്ന് ആദ്യം പഠിപ്പിച്ച പ്രവാജകൻ (സ)

    • @jisniyaramees8209
      @jisniyaramees8209 4 года назад

      @@musthumusthu8598 👍

    • @appustiyaandjiyavlogs6009
      @appustiyaandjiyavlogs6009 4 года назад

      👍👍💝

    • @kunjuvava342
      @kunjuvava342 4 года назад

      @@jisniyaramees8209 correct aanu💞💞

    • @bushranu6972
      @bushranu6972 4 года назад

      @@musthumusthu8598 Mm✌️

  • @izamehfooze4376
    @izamehfooze4376 4 года назад +21

    സത്യമാണ്...ഒരിക്കലും kshamikkan കഴിയില്ല..aacident നടന്നില്ലയിരുന്നെങ്കിൽ ഒഴിവാക്കി സന്തോഷിക്കുന്ന അവനെ എന്നല്ല ഇന്നത്തെ ഒട്ടുമിക്ക ചെറുപ്പക്കാരിലും കണ്ട് വരുന്ന ഒന്നാണത്....പണം കുമിഞ്ഞ് കൂടുമ്പോ കുടുംബത്തെ മറന്നെന്ന് പറയില്ല....ഭാര്യയെയും മക്കളെയും മറക്കുന്നവർ....കഷ്ടമാണ്....നാളെ മരണം എന്ന സത്യം പുൽകും എന്ന് ഒരമയില്ലവർ തെറ്റിലേക്ക് പോവില്ല...പടച്ചവൻ അനുഗ്രഹിക്കട്ടെ
    ഒരിക്കൽ പോലും ഒരു ഭാര്യയും അംഗീകരിക്കാത്ത ഒന്നാണ് സ്വന്തം ഭർത്താവിനെ മറ്റൊരാൾക്ക് കൂടി പങ്ക് കൊടുക്കുക എന്നത്...ഒരാൾക്കും പൊറുക്കാൻ കഴിയാത്ത ഒന്ന്

  • @shehanasidhikali6679
    @shehanasidhikali6679 4 года назад +43

    എല്ലാർക്കും ഇത് ഒരു പാഠമായിരിക്കട്ടെ എല്ലാ ഭർത്താക്കന്മാർക്കും👍

    • @kunjuvava342
      @kunjuvava342 3 года назад +1

      Shehana correct aanu😍😍

  • @jezaizasworld789
    @jezaizasworld789 4 года назад +206

    കഥ കേട്ടപ്പോൾ ആദ്യം മനസ്സിൽ വന്നത്. ബഷീർ ബഷി &ഫാമിലി ആണ്

    • @allsulaiman.786
      @allsulaiman.786 4 года назад +14

      എനിക്കും . പ്രത്യേകിച്ചു സുഹാനയെ

    • @KichuandKunjuworld
      @KichuandKunjuworld 4 года назад +3

      Enikkum

    • @nayanabinu3288
      @nayanabinu3288 4 года назад +12

      Um enikku ennum basheerinte wife oru വേദന ആണ് . ബട്ട് അവർ ഹാപ്പി ആണ് എനിക്ക് ആണേൽ പറ്റില്ല . എത്ര നിവൃത്തി ഇല്ലേലും ഞാൻ ഇട്ടേച്ചു പോകും

    • @ronaldosuiiii2637
      @ronaldosuiiii2637 4 года назад +3

      സത്യം

    • @azeezazee9884
      @azeezazee9884 3 года назад +2

      ബഷീർ ബഷി ആൻഡ് ഫാമിലി ആരാണ്?എവിടെയാണ്?പറയുമോ ആരേലും.എന്നോടാ കഥ

  • @akbarruksana4639
    @akbarruksana4639 4 года назад +28

    Oru പെണ്ണിനും സഹിക്കാൻ പറ്റാത്ത തെറ്റാണ് അയാൾ ചെയ്തത് അങ്ങനെ oru ഭർത്താക്കന്മാർക്കും തോന്നാതിരിക്കട്ടെ ellara ദാമ്പത്യ ജീവിതവും allha khair akatte

  • @NafeezathulMisriya
    @NafeezathulMisriya 4 года назад +148

    നമ്മുടെ മതത്തിൽ എനിക്ക് അംഗീകരിക്കാൻ കഴിയാത്ത ഒന്നാണ് രണ്ടാം വിവാഹം, സ്വന്തം പ്രാണനായ ഭർത്താവ് വേറൊരു പെണ്ണിനെ സ്നേഹിക്കുന്നത് ഭാര്യയായ ഒരു പെണ്ണിനും സഹിക്കാൻ കഴിയാത്ത കാര്യമാണ് 😊

    • @safnadparambath6644
      @safnadparambath6644 4 года назад +3

      മുഹമ്മദ്‌ 11 ഭാര്യമാരുടെ ഭർത്താവ് ആണെല്ലോ അത് കൊണ്ട് മതം ഉപേക്ഷിച്ചു നല്ല മനുഷ്യൻ ആകു

    • @niyajohny4207
      @niyajohny4207 4 года назад +1

      Athe

    • @shaifidajabi6464
      @shaifidajabi6464 4 года назад +35

      അങ്ങനെ നിയമം ഉണ്ടാക്കിയത് യുദ്ധത്തിൽ ഭർത്താവ് മരണപ്പെട്ട സ്ത്രീകൾ തെറ്റിലേക്ക് പോകുന്നത് തടയാൻ an. അല്ലാതെ ഇതിലെ പോലെ തോന്നുമ്പോ കെട്ടാൻ ഒന്നുക് ഇസ്ലാം പറയുന്നില്ല. ഫിറോസിനെ പോലെയുള്ളവർ ഇസ്ലാമിലെ ee നിയമം മാത്രമേ anusarikkunnollu.

    • @saifunneesasaifu2565
      @saifunneesasaifu2565 4 года назад +6

      വളരെ shariyan
      എടുത്ത് കളയണം ആ നിയമം.

    • @ms1020
      @ms1020 4 года назад +1

      @@shaifidajabi6464 correct

  • @anjalyajay7519
    @anjalyajay7519 4 года назад +86

    ഒരു ഭാര്യക്കും സഹിക്കാനും പൊറുക്കാനും
    കഴിയാത്ത ഒന്നാണ് ഭർത്താവ് വേറെ ഒരു പെണ്ണിന് മനസ്സ് കൊടുക്കുന്നത് ഫിറോസിനെ പോലെ ഒരു ഭർത്താവും ഉണ്ടാവാതിരിക്കട്ടെ😭😭🙏🙏🙏പ്രാർത്ഥിക്കുന്നു

  • @kuttiz_world9562
    @kuttiz_world9562 4 года назад +15

    ബഷീർ ബാഷ് അവരെ ആണ് ഓർമ വരുന്നത്

  • @sindhusanthosh1113
    @sindhusanthosh1113 4 года назад +16

    അപ്പനും അമ്മയ്ക്കും ശേഷം ദൈവം നൽകുന്ന അനുഗ്രഹങ്ങളാണ് ഭാര്യ ഭർതൃ ബന്ധവും മക്കളും 😍
    അത് മനസിലാക്കാൻ പുതിയ ആളെ തേടി പോയ ഫിറോസിന് അപകടം സംഭവിക്കേണ്ടി വന്നു. ഫാത്തിമ അവസാനം ക്ഷമിക്കുമായിരിക്കും, അങ്ങനെയാണല്ലോ പെണ്ണ്. ഷാഹുൽജി & സുമയ്യ 🌹

  • @ayshuzworld7431
    @ayshuzworld7431 4 года назад +27

    ശെരിയാണ് ഒരു പെണ്ണിനും സഹിക്കില്ല അനുഭവിച്ചവർക്ക് അതിന്റെ വേദനയുടെ ആഴം അറിയാൻ പറ്റുള്ളൂ 😔

  • @rajisharaji6548
    @rajisharaji6548 4 года назад +94

    ഒരിക്കലും പൊറുക്കാനോ സഹിക്കാനോ കഴിയാത്ത കാര്യം....

    • @ahabarifahabarif7508
      @ahabarifahabarif7508 4 года назад +1

      👍👍👍

    • @rajisharaji6548
      @rajisharaji6548 4 года назад +1

      😍👍👍

    • @ummumadeeha9037
      @ummumadeeha9037 4 года назад

      👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

    • @alrishad9127
      @alrishad9127 3 года назад

      ഇന്നും ഞാൻ വേദന സഹിച്ചു ജീവിക്കുന്നു.. ന്റെ മക്കളെ ഓർത്തു... നാളെ മക്കൾ അവരുടെ വഴിക്കും pokumm... എല്ലാം ഉണ്ടായിട്ടും ഒറ്റപെടപോലെ.... മരണം വരെ കഴിയണമ് 😪😪😪

    • @afsalmohammed869
      @afsalmohammed869 3 года назад

      @@rajisharaji6548 hi

  • @asmaachu1377
    @asmaachu1377 4 года назад +21

    Ee katha kekkumboo manassil full suhanayan

  • @seebooskitchen6699
    @seebooskitchen6699 4 года назад +17

    ഒരിക്കലും ഒരു പെണ്ണിനും ക്ഷമിക്കാൻ പറ്റാത്ത ഒരു കാര്യമാണ് അവളുടെ ഭർത്താവ് വേറെ ഒരു പെണ്ണിനെ കല്യാണം കഴിക്കുന്നത്. അവൾ മരിച്ചിട്ട് ഉണ്ടെങ്കിൽ അത് കാണണ്ട ല്ലോ. പക്ഷേ ജീവിച്ചിരിക്കുമ്പോൾ അവളുടെ ഭർത്താവ് വേറൊരു കല്യാണം കഴിക്കുന്നത് ആർക്കും സഹിക്കാൻ പറ്റാത്ത ഒരു കാര്യമാണ്. ഒരു ഭാര്യക്കും ആ അവസ്ഥ വരരുത്

  • @lataca2227
    @lataca2227 4 месяца назад +2

    ഭാര്യയാണ് ഇങ്ങനെ ചെയ്യുന്നതെങ്കിലോ ? ഈ പുളുഷവർഗം സ്നേഹത്തോടെ സന്തോഷത്തോടെ അനുവദിക്കുമോ ? ഈ ആൺ എന്ന വർഗം എന്താ ഇങ്ങനെ ?😢😢😢😢😢😢😢

  • @saifunneesasaifu2565
    @saifunneesasaifu2565 4 года назад +19

    എല്ലാം കാണാനും കേൾക്കാനും ഒരു നാഥൻ ഉണ്ട്,☺️☺️
    കഞ്ഞികുടിച്ചിട്ടായാലും, പട്ടിണി കിടന്നാലും അവർ സഹിക്കും സമാധാനിക്കും but
    സ്വന്തം ഭർത്താവിനെ പങ്കുവയ്ക്കാൻ ഒരു ഭാര്യയും സമ്മതിക്കില്ല.

  • @shylabi9512
    @shylabi9512 4 года назад +29

    എന്തു ചെയ്യാൻ നമ്മൾ പെണ്ണുങ്ങളുടെ വിധി എന്റെ യും അനുഭവം ഇത് തന്നെ

    • @saifunneesasaifu2565
      @saifunneesasaifu2565 4 года назад +5

      ആണോ
      എല്ലാം ക്ഷമിക്കണം
      അല്ലാതെ ഒന്നും പറയാനില്ല
      എനിക്ക് പറ്റില്ല
      ഇറങ്ങിപോകും ഞാൻ., വേണ്ടെന്ന് വെക്കും

    • @jisniyaramees8209
      @jisniyaramees8209 4 года назад +1

      Thavakkalthu alallaah🤲

    • @iamjoshuaverghese2037
      @iamjoshuaverghese2037 4 года назад

      @@saifunneesasaifu2565 athe athre ullu good

    • @appustiyaandjiyavlogs6009
      @appustiyaandjiyavlogs6009 4 года назад

      👍💟💟

    • @kunjuvava342
      @kunjuvava342 4 года назад

      Husnu veray pennundoo shibu shibu😍💞💞

  • @jilsyabraham1196
    @jilsyabraham1196 4 года назад +41

    Enikku mathrano thonniyathu basheer bashi... Family

  • @ruksanabinthali5881
    @ruksanabinthali5881 2 года назад +2

    ഈ ഒരവസ്ഥ ആർക്കും വരുത്തല്ലേ 🤲🤲

  • @jasnarashi1768
    @jasnarashi1768 4 года назад +21

    ക്ലൈമാക്സ്‌ ഇഷ്ടം ആയില്ല... അയാൾ ഒറ്റപ്പെടണം ആയിരുന്നു...

  • @sanjari828
    @sanjari828 4 года назад +6

    ഫസ്റ്റ് 😊😍

    • @rinshaaz0629
      @rinshaaz0629 4 года назад +1

      Hai

    • @sanjari828
      @sanjari828 4 года назад +2

      @@rinshaaz0629 ഇവിടെ ഉണ്ടോ

    • @rinshaaz0629
      @rinshaaz0629 4 года назад +1

      @@sanjari828 pinne illadhe nthokke vishesham

    • @sanjari828
      @sanjari828 4 года назад +1

      @@rinshaaz0629 സുഖം. നിനക്കോ

  • @amruthap.r2339
    @amruthap.r2339 4 года назад +6

    റിയൽ ലൈഫ് 💯💯💯💯👩‍👩‍👦👩‍👩‍👦👩‍👩‍👦👌👌👌😭😭😭😭😭😭😭

  • @rinsharinuz....6619
    @rinsharinuz....6619 3 года назад +2

    Enikkentho..... Enne vivaham kazhikkunna vekthi enne manasilakunna marikkunnavare ente koode undavunna oralavanam ennanu ente agraham💖 Angane ayal mathiyayirunnu...........

  • @amruthap.r2339
    @amruthap.r2339 4 года назад +5

    റിയൽ ലൈഫ് 💯💯💯👩‍👩‍👦👩‍👩‍👦👩‍👩‍👦👩‍👩‍👦💔💔💔

  • @azeezazee9884
    @azeezazee9884 3 года назад +4

    മതത്തെ തെറ്റിദ്ധരിപ്പിക്കാനും വിദ്വേഷം വളർത്താനും മന:പൂർവ്വം ശ്രമിക്കുന്നുവോ എന്നൊരു തോന്നൽ.ഈ കഥാപാത്രത്തെ മുസ്‌ലിമാണെന്നു പറയാൻ പറ്റൂല.മതത്തിൽ ചില പ്രത്യേക സാഹചരൃങ്ങളിൽ തുല്യമായ നീഥി പുലർത്താൻ പറ്റുന്നവർക്ക്

    • @shanisafy8484
      @shanisafy8484 3 года назад +1

      Ninklkum kettan poodi unda

    • @azeezazee9884
      @azeezazee9884 3 года назад +1

      @@shanisafy8484 വേണ്ട .കൂടെയുളളതിനെ പൊന്നു പോലെ നോക്കാൻ പറ്റിയാൽ ,അതു മതി ഇത്തിരിപ്പോന്ന ഈ ജീവിതത്തിൽ😊

  • @shundruus4906
    @shundruus4906 4 года назад +20

    Basheer bashiye orma vannu

  • @surayyabeegam6136
    @surayyabeegam6136 4 года назад +3

    First😍😍

  • @rameenamuthu4710
    @rameenamuthu4710 4 года назад +8

    Paavam fathima. Firausin anganathanna vanam. Allaa aanugalayum allah kakatta. 😭😭😭😭😭😭

  • @unknown-yv3vx
    @unknown-yv3vx 3 года назад +1

    Aarkum ee avastha undakkalle allah

  • @DiyaMR
    @DiyaMR 9 месяцев назад +1

    Spr

  • @rishanachuzhali4372
    @rishanachuzhali4372 4 года назад +2

    Superbb❤❤

  • @shylapillai7368
    @shylapillai7368 3 года назад +1

    എല്ലാം സഹിക്കും പക്ഷെ ഇത് സഹിക്കാൻ പറ്റില്ലഡോ

  • @umaraju5012
    @umaraju5012 3 года назад +1

    Wonderful story

  • @anjalybaiju4866
    @anjalybaiju4866 4 года назад +3

    Ikka oru doubt oru divasam tane 4 audio edunu ethinokke time evdunaaa 💪💪💪

  • @SanhaMisthwahmp
    @SanhaMisthwahmp 4 года назад +1

    Spr 👍👌😎😍😘

  • @nichusithu1821
    @nichusithu1821 4 года назад +5

    Ikka supper
    Safilyas

  • @majithoufeeq9038
    @majithoufeeq9038 4 года назад +6

    Suppr

  • @rinurifu9614
    @rinurifu9614 4 года назад +2

    First

    • @farisfayis3066
      @farisfayis3066 4 года назад

      പുരുഷൻമാർക്ക് ഒരു പാഠമാകണം

  • @aryaashokan4783
    @aryaashokan4783 4 года назад +1

    സൂപ്പർ ഇക്ക

  • @sooRy2063
    @sooRy2063 Год назад +1

    ethepollullavarkke God therunatha
    ellam avare kannanutte innallakill nale nammale cheythente kidathe arum boomine povilla

  • @najumupras1595
    @najumupras1595 4 года назад +1

    Super ikka

  • @smithavijayan4787
    @smithavijayan4787 4 года назад +3

    Supper

  • @divinkrystal
    @divinkrystal 2 года назад +1

    Good story

  • @ervilla1384
    @ervilla1384 4 года назад +8

    Alhamdulillahhh ,,,,,,, orikalum fathima ku kshemikn kazhiyilla ,,,,, adu eni ayaal ezhunetu nadannalum😏

  • @safnamuhammed1489
    @safnamuhammed1489 4 года назад +4

    Polichu

  • @ebrahimkhaleel6430
    @ebrahimkhaleel6430 3 года назад

    Maa.shaa.allah

  • @krishnapriyakrishna6006
    @krishnapriyakrishna6006 4 года назад +3

    സൂപ്പർ

  • @ammuthrikkakara2824
    @ammuthrikkakara2824 4 года назад +3

    Second

  • @hasinp2967
    @hasinp2967 4 года назад

    AllahuNammudeBharthaavineaNammilNilanirthatteaAmeen

  • @sanusidhu9421
    @sanusidhu9421 3 года назад

    Super story

  • @nizamnichu7002
    @nizamnichu7002 2 года назад +1

    Fathimma cheithathaanu sheri pinne nammakk ayaalod pandathe sneham indaavoola

  • @niyajohny4207
    @niyajohny4207 4 года назад +8

    Husbandu enthu thettu sambavichalum athu pennugal kshemikkum but second marriage cheyunnu ennu parangal arum shahikkella

  • @nafihp6282
    @nafihp6282 4 года назад +5

    Allh kakkattea engeneyulla barathivine thott

  • @ramseenafiros9631
    @ramseenafiros9631 4 года назад +4

    Ikka. Karanju poyi najn

  • @sonaashu8692
    @sonaashu8692 3 года назад +1

    Kangragulations

  • @famithasaifudheen785
    @famithasaifudheen785 3 года назад +1

    സത്യം

  • @shajuminnu8285
    @shajuminnu8285 3 года назад +1

    😭😭😭😭😭😭😭😭

  • @Bindhuqueen
    @Bindhuqueen 4 года назад +2

    😪😪😥😭😭

  • @fazworldbyfathi8217
    @fazworldbyfathi8217 4 года назад +5

    Orupeninum sahikan pattatha onn thanaya avale purishane mattoralk vittukodukuga enn ullad njn ayalum ithe cheyum mattoru penine hrahichal njn konj kallayum njnum marikum

  • @secert241
    @secert241 4 года назад

    Anubhavam guru...

  • @kavithavarghese5816
    @kavithavarghese5816 4 года назад

    Good

  • @shafishaaz9183
    @shafishaaz9183 2 года назад

    🥺🥺🥺

  • @basheerp1167
    @basheerp1167 3 года назад +1

    😰😰😰

  • @shuhaibshan8214
    @shuhaibshan8214 4 года назад +1

    💕

  • @seenathnasar9274
    @seenathnasar9274 4 года назад +1

    Ooh

  • @anusree6402
    @anusree6402 4 года назад +1

    😔😔😔

  • @mumthazmumtha4909
    @mumthazmumtha4909 4 года назад +1

    😢😢

  • @karemmani7255
    @karemmani7255 4 года назад +1

    Kuduthal comment womans anallo😔😔

  • @ajuamji9136
    @ajuamji9136 4 года назад +4

    6th😔

  • @shahananoufal2576
    @shahananoufal2576 4 года назад +1

    👍👍👍

  • @haseenahasee4984
    @haseenahasee4984 4 года назад

    Oru bhariyakkum sahikkaan .pattoola

  • @fazworldbyfathi8217
    @fazworldbyfathi8217 4 года назад +2

    2nt

  • @mufeethamufi1930
    @mufeethamufi1930 4 года назад

    Alogikkan polum vayya ingenoru avastha. ........

  • @shiyasshanu157
    @shiyasshanu157 3 года назад

    D

  • @naseehnasi5119
    @naseehnasi5119 3 года назад

    87

  • @athirashibu3865
    @athirashibu3865 4 года назад +2

    സെക്കൻ്റ്

  • @sonasinu3805
    @sonasinu3805 2 года назад

    നന്നായി 🤣

  • @Rahul-iu7jl
    @Rahul-iu7jl Год назад +1

    സൂപ്പർ

  • @jithasreejeshjithasreejash2899
    @jithasreejeshjithasreejash2899 4 года назад +1

    Super

  • @nizamnichu7002
    @nizamnichu7002 2 года назад +1

    Fathimma cheithathaanu sheri pinne nammakk ayaalod pandathe sneham indaavoola

  • @sabanachabbu7933
    @sabanachabbu7933 Год назад

    😢😊😊

  • @rajeshprkichu570
    @rajeshprkichu570 3 года назад +1

    ❤️❤️❤️❤️

  • @ranjuafsal3050
    @ranjuafsal3050 4 года назад +1

    👍👍👍

  • @hariKumar-hb6rj
    @hariKumar-hb6rj 3 года назад +2

    Super