മകം നക്ഷത്രത്തിൽ ജനിച്ചവരാണ് നിങ്ങൾ എങ്കിൽ ഇതു കാണാതെ പോകരുത് MAKAM

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 647

  • @voiceofamalayali3198
    @voiceofamalayali3198 5 лет назад +386

    മനസു നീറികൊണ്ടിരിക്കും. എപ്പോഴും. .. വിഷമം . ദേഷ്യമായും പെട്ടന്ന് വരും. പെട്ടന്ന് കൂൾ ആവുകയും ച്ചയും....... 90% അദ്ദേഹം പറഞ്ഞത് ശെരിയാണ്.

  • @chunkzzzyoutubechannel5815
    @chunkzzzyoutubechannel5815 2 года назад +39

    മുൻകോപമാണ് പ്രധാന വിഷയം.
    എന്തിനെന്നില്ലാത്ത ദേഷ്യപ്പെടും പിന്നെ ചിന്തിക്കും വേണ്ടി യിരുന്നില്ലാന്ന്

  • @dakshayanip1187
    @dakshayanip1187 5 лет назад +351

    മകം നക്ഷത്രത്തെപ്പറ്റി പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. എന്റെ നക്ഷത്രം മകമാണ് മനസുഖം ഒരിക്കലും ഉണ്ടാവാറില്ല എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്ത അവസ്ഥ

  • @aashnaraj3769
    @aashnaraj3769 4 года назад +89

    ഈ പറഞ്ഞത് അധികവും സത്യമാണ്. എപ്പോഴും മനസ് നീറികൊണ്ടിരിക്കും

  • @hareeshkumar3660
    @hareeshkumar3660 2 года назад +31

    ഞാനൊര് പൂക്കളേയും നിറങ്ങളേയും സൗന്ദര്യം,കല,സാഹിത്യം ഒക്കെ ഇഷ്ടമ്മുള്ള ആളാണ്...ഞാനൊരു വികാര ജീവീയാണ്...❤❤❤💋💋💋

    • @vishnusathyan5701
      @vishnusathyan5701 Год назад

      🫡🫡🫡

    • @SATHYANARAYANAN-i9k
      @SATHYANARAYANAN-i9k Год назад

      തിരുമേനി പറഞ്ഞത് വളരെ ശരിയാണ് ഞാൻ ഒരു വികാരി ജീവിയാണ് പൂക്കളെയും പുഷ്പത്തെയും എല്ലാം സുഖത്തിനുവേണ്ടി പലവരെയും ഇഷ്ടപ്പെടുന്നു ഒന്നും ശരിയാകുന്നില്ല

  • @mujeebrahmanemarald1136
    @mujeebrahmanemarald1136 4 года назад +52

    ഞാൻ ഒരു മകം നക്ഷത്രക്കാരനാണ്... താങ്കൾ പറഞ്ഞത് ഒരു 100 % എന്റെ കാര്യത്തിൽ ശെരിയാണ്...

  • @karizmadoctor7736
    @karizmadoctor7736 3 года назад +32

    ഞാൻ ഒരു മുസ്ലീം ആണ് പറഞ്ഞത് എല്ലാം സത്യം ആണ് നമിച്ചു 1000 % സത്യം എല്ലാം😍😍

    • @ashokkvk8604
      @ashokkvk8604 18 дней назад

      ഇതാണ് സത്യ വിശ്വാസം

  • @kavithakannan5486
    @kavithakannan5486 4 года назад +19

    സത്യം ആണ് സാർ പറഞ്ഞത് ജീവിതം സുഖം ആണ് എന്നാലും സങ്കടം കൂടെ ഉണ്ട് പിന്നെ കല ഒരു പാട് ഇഷ്ടം ആണ് മറ്റുള്ളവർക്ക് വേണ്ടി പ്രോത്സാഹനം കൊടുക്കാൻ ഒക്കെ വലിയ താല്പര്യം ആണ്

  • @kausalyakuttappan2655
    @kausalyakuttappan2655 Год назад +15

    പറഞ്ഞതെല്ലാം സത്യം ഞാൻ പൂക്കളെയും പാട്ടിനെയും പ്രണയ്ക്കുന്നു 👌👌👌

  • @gangsters11527
    @gangsters11527 Месяц назад

    താങ്കൾ പറഞ്ഞത് വളരെ ശരി ആണ് എന്റെ നക്ഷത്രവും മകം ആണ്

  • @reenaroy2682
    @reenaroy2682 5 лет назад +11

    100%സത്യം. ഞാനും ഒരു മകം നക്ഷത്രത്തിൽ ജനിച്ച വ്യക്തി

  • @ammus09
    @ammus09 5 лет назад +26

    എന്റെ കാര്യം 100% ശരിയാണ്

  • @shanussmol2334
    @shanussmol2334 5 лет назад +57

    സത്യം ആണ്... ഇതൊക്കെ എന്റെ ലൈഫിൽ ഉള്ളതാണ്

  • @kalakkaran007
    @kalakkaran007 2 года назад +4

    ഇത് എല്ലാം കേട്ടു...ചിരിക്കുന്ന ഞാൻ...😆😆😆😆🤭😂🤭😂🤭🤭😂കാരണം ഇത് പോലെ ആണ് ജീവിതം എന്റെ അതാ 💓💓

  • @arunsathyan2653
    @arunsathyan2653 4 года назад +5

    ഞാനും മ്മടെ അനിയനും മകം നക്ഷത്രക്കാർ ആണ്.. അങ്ങു പറഞ്ഞ 90% കാര്യങ്ങളും സത്യം തന്നെയാണ്...

  • @fousinajeeb5146
    @fousinajeeb5146 5 лет назад +17

    മകം എന്നതിനെ കുറിച്ച പറഞ്ഞത് വളരെ ശെരിയാണ്

  • @sakeerhusain5110
    @sakeerhusain5110 Год назад

    താങ്കൾ പറഞ്ഞ കാര്യങ്ങൾ 90% ശരിയാണ്

  • @maheshpoyyakkara1435
    @maheshpoyyakkara1435 5 лет назад +30

    ശരിയാണ് ഞാനും മകം നക്ഷത്രക്കാരനാണ്.

  • @midhunpharan8015
    @midhunpharan8015 5 лет назад +12

    ഈ പറഞ്ഞതെല്ലാം ശെരിയാണ്... എന്റെയും മകം ആണ്😍

    • @ushapillai9873
      @ushapillai9873 3 года назад

      Please let us know which is the best matching star of males for Magam nakshatra girls

  • @molytk5650
    @molytk5650 5 месяцев назад

    എന്റെ നക്ഷത്രം മകം തിരുമേനി പറഞ്ഞത് 100ശതമാനം കറക്റ്റ് 25വയസിൽ വിവാഹം കഴിഞ്ഞു 2പെൺകുട്ടികൾ ആദ്യകാലം സന്തോഷം മൂത്ത മോൾക് രണ്ടര വയസ്സ് വരെ സുഖമായിരുന്നു പിന്നീട് കുറെ കഠിനാധ്വാനം വേണ്ടിവന്നു ഇതുവരെ എത്താൻ മൂത്ത മകളുടെ വിവാഹം kazhinju7വർഷം കഴിഞ്ഞു മരുമകൻ ആക്‌സിഡന്റിൽ മരണപെട്ടു അവൾക്കു കുട്ടികൾ ഇല്ലായിരുന്നു ഇളയമോളുടെ വിവാഹം കഴിഞ്ഞിട്ടില്ല മൂത്തമോൾ ആയില്യം ഇളയത് ഉത്രിട്ടാതി

  • @makkaludeamma2983
    @makkaludeamma2983 Год назад +4

    ഞാനും ഭർത്താവും മകം ആണ്.
    ഞങ്ങളുടെ മോൻ ഞങ്ങളുടെ കൂടെ ഇന്നില്ല, ഞങ്ങൾ രണ്ടുപേരും മരികുംവരെ ആ വേദന ഞങ്ങൾക്കൊപ്പം ഉണ്ടാകും

  • @pankakjakshipssankunni7720
    @pankakjakshipssankunni7720 5 лет назад +11

    ഡാർ പറഞ്ഞതെല്ലാം അക്ഷരംപ്രതി ശരിയാണ് നന്ദി സാർ

  • @shamshadudheenshamshadudhe1961
    @shamshadudheenshamshadudhe1961 2 года назад +1

    Eppolum sangadayi madakkal ente swabavan
    Nirangale ishttan
    Agrahichathine advanich nedunnu
    Mattullavarde valarchaye agrahikkunnu

  • @SumaBalamani
    @SumaBalamani Год назад +1

    Ente makam aanu 100/ sathyamanu thanku sir

  • @PrabaPurushothaman-in4kd
    @PrabaPurushothaman-in4kd Год назад

    തീരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം എൻ ജീവിതത്തി ശരിയാണ്

  • @kpgeethavarma
    @kpgeethavarma 5 лет назад +42

    മകം പറഞ്ഞതു ശരിയാണ്.

    • @sudersanansudersanan6000
      @sudersanansudersanan6000 5 лет назад

      എനിക്കിത് ഭൂരിഭാഗവും ശരിയായി രിന്നു

  • @അഭിജിത്ത്-ച6മ
    @അഭിജിത്ത്-ച6മ 2 года назад

    മകം-പെണ്ണ്, വിശാഖം - പുരുഷൻ ഈ നാളുകൾ ചേരുമോ

  • @renidinath1755
    @renidinath1755 3 года назад +16

    എത്ര വാസ്തവം.... എന്നെ അറിഞ്ഞു പറഞ്ഞ പോലെ.. പൂക്കൾ നിറങ്ങൾ... വിഷമം പേറി നടക്കുന്നത്..എല്ലാം കിറു കൃത്യം . 😀😀

  • @rajasreerijesh3176
    @rajasreerijesh3176 4 года назад +5

    99% എന്റെ കാര്യത്തിൽ ശരിയാണ്.

  • @Purushu_enne_anugrahikkanam
    @Purushu_enne_anugrahikkanam 5 лет назад +2

    ente naal makam aanu ..sir prnja ella kaaryagalum seriyaanu..munkopam kaaranam kure nashttamgal undayittund ..manadhukkam eppolum und ..snhicha pennine swntham aakkan pattatha oru avastha aanu entethi

  • @achuvlogs4880
    @achuvlogs4880 5 лет назад +16

    താങ്കൾ പറഞ്ഞത് 90%ശരിയാണ് (നന്ദി

    • @UshaUsha-ij1wr
      @UshaUsha-ij1wr 3 года назад

      താങ്കൾ പറഞ്ഞത് സത്യം അണ്

  • @SanithaSanitha-f4t
    @SanithaSanitha-f4t Год назад

    വളരെ സത്യമാണ് ❤ഗുരുനാഥാ .

  • @aparnanminnu7412
    @aparnanminnu7412 5 лет назад +2

    സർ, എന്റെ പേര് അപർണ. 22/5/1999 മെയ്‌ 22 രാവിലെ 9.30. എന്റെ ജോബ്, വിവാഹം സംബന്ധിച്ച കാര്യങ്ങൾ ഒന്നു പറഞ്ഞു തരാമോ? ജീവിതത്തിൽ ഇന്ന് വരെ ഒരു മനസുഖവും ഉണ്ടായിട്ടില്ല. ഒരിളക്കലും സന്തോഷിക്കാൻ പറ്റാത്ത അവസ്ഥ ആണ്.

  • @rajankannoth8799
    @rajankannoth8799 3 года назад

    എന്നെ സംബന്ധിച്ച് നിങ്ങൾ പറഞ്ഞ കാര്യങ്ങൾ 90% ശരിയാണ്

  • @anoofjazeem
    @anoofjazeem 4 года назад +12

    നടി ശ്രുതി ഹാസൻ മകം നക്ഷത്രമാണ്

  • @dheerajmannezhi8312
    @dheerajmannezhi8312 2 года назад

    1992 edavam masam june 6 pakal 11 maniku jananam epol jolyku sramikunu kitunilla epol

  • @ajeeshsivan8513
    @ajeeshsivan8513 5 лет назад +2

    ഞാനും ഒരു മകം നക്ഷത്രക്കാരനാണ് ഈ പറഞ്ഞത് എല്ലാം സത്യമാണ്

  • @sruthy-sruthy4793
    @sruthy-sruthy4793 5 лет назад +20

    100% ശരിയാണ്. ഞാൻ കുംഭത്തിലെ മകം ആണ്.

    • @shylasoman2738
      @shylasoman2738 5 лет назад

      Uo

    • @darshanaammu9839
      @darshanaammu9839 5 лет назад

      കുറച്ച് സത്യം 😋😋😋😋😋😋😋😋😋😋😋😋

    • @ajeshkumar6327
      @ajeshkumar6327 5 лет назад

      Paranjathellam valare sahyamaanu

    • @shajik2140
      @shajik2140 5 лет назад +1

      ഞാൻ കുഭം ത്തിലെ മകO മാ ണ് 100/% ശരിയാണ്

    • @alakaaapromod341
      @alakaaapromod341 4 года назад

      Chottanikkara makam aanallae

  • @muralidharanay6247
    @muralidharanay6247 7 месяцев назад

    എന്നെ സംബന്ധിച്ചിടത്തോളംവളരെ സത്യമായ കാര്യങ്ങളാണ് ഇവിടെ
    പറഞ്ഞിട്ടുള്ളത്..

  • @afsalfidhaafsal2390
    @afsalfidhaafsal2390 4 года назад +7

    എനിക്കും ഇങ്ങനെയൊക്കെ സംഭവിക്കാറുണ്ട് നൂറുശതമാനം ഉറപ്പ്

  • @aparnasimlalaparnasimlal259
    @aparnasimlalaparnasimlal259 5 лет назад +4

    Sir പറഞ്ഞത് മുഴുവൻ കാര്യങ്ങളും എന്റെ ശെരി ആണ്. എനിക്ക് ഇപ്പോൾ ഒരു കുഞ്ഞ് ഇല്ലാത്ത മനോവിഷമം കൂടുതൽ ആണ്

  • @pankakjakshipssankunni7720
    @pankakjakshipssankunni7720 5 лет назад +3

    താങ്കൾ പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ വളരെ ശരിയാണ് താങ്ക് യു

  • @dhanush.s.u2279
    @dhanush.s.u2279 5 лет назад +1

    എന്റെ പേര് ഉണ്ണി കൃഷ്ണൻ ഞാൻ ജനിച്ചത് 1965 ജൂലൈ 30. കർക്കടക 15 ഉച്ച തിരിഞ്ഞ് 4മണ്ണി 52മിനിറ്റ് മകം നക്ഷത്രം. ഇപ്പോഴത്തെ സമയം നല്ലതാണോ അറിയാൻ വേണ്ടി കംമെന്റിൽ പറയാമോ

  • @santhakumarikaruthedath6474
    @santhakumarikaruthedath6474 3 года назад

    വളരെശരിയാണ് എന്റെ അനുഭവം ആണ് ഞാൻ ഈ നക്ഷത്രകാരിയാണ്

  • @Smithakrishnan-g8i
    @Smithakrishnan-g8i Месяц назад

    ഈ പറഞ്ഞതിൽ അധികവും ശെരിയാണ്

  • @nasarnachi8093
    @nasarnachi8093 5 лет назад +6

    ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്

  • @devadigital5807
    @devadigital5807 5 лет назад +6

    makam nashathravum makayiram nashathravum thammil vivaham kazhikamo...

  • @krishnaprasadmt
    @krishnaprasadmt 5 лет назад +10

    Very generic comments. What ever he said can be applied for anyone.

  • @sunithasanthosh37
    @sunithasanthosh37 5 месяцев назад

    എല്ലാം ശരിയാണ് 🥰

  • @JinachandranVp
    @JinachandranVp 11 месяцев назад

    എന്റെ ഒരു അടുത്ത സുഹൃത്തിനെ അടുത്തു അറിയാം. അയാളുടെ ജീവിതം ഈ വാക്കുകളിൽ പൂർണമായും ഒത്തു പോകുന്നു..100 %.

  • @ArunKumar-tp2je
    @ArunKumar-tp2je 3 года назад

    Makam nakshathram sthreeyum moolam nakshathram purushanum vivaham kazhikavo
    Enthenkilum dosham undo

  • @akhilakhil9863
    @akhilakhil9863 4 года назад +3

    Yes 100 persent ente karyathil shariyannu

  • @abhirajanilkumar1413
    @abhirajanilkumar1413 4 года назад +1

    എന്തൊലുമൊക്കെ പ്രതിവിധിയുണ്ടോ?

  • @rejiir3841
    @rejiir3841 5 лет назад +5

    Ente hus nte naal anu makam.crct anu 👌👍

  • @sree8984
    @sree8984 5 лет назад +11

    Ente kaaryathil ellam valare sariyaanu 100%

  • @leelasanjay8751
    @leelasanjay8751 5 лет назад +8

    എൻറെ നാള് മകം ആണ് പറഞ്ഞത് വളരെ കറക്റ്റാണ്

  • @PUBGGAMING-il9hv
    @PUBGGAMING-il9hv 4 года назад +2

    Seriyanu eniku oru doubt chothikkanund.. magam nalukarkk penkunju ungille

  • @RameshKD-h3c
    @RameshKD-h3c 3 месяца назад

    വളരെ ശേരിയാണ്

  • @SureshKumar-le4px
    @SureshKumar-le4px 4 года назад +2

    Thagal paranja allam clear. Thankyou.

  • @UmeshUmesh-et5gh
    @UmeshUmesh-et5gh 5 лет назад +2

    സർ..' താങ്കൾ പറഞ്ഞ... കാര്യാങ്ങൾ... 98% സത്യം ഞാൻ വിശ്വസിക്കുന്നു

  • @padminirajan9444
    @padminirajan9444 Год назад

    എനിക്ക് ദേഷ്യം കൂടുതലാണ് തിരുമേനി ഈ പറഞ്ഞതെല്ലാം തന്നെ എനിക്കും ഉണ്ട്

  • @omanaomana3284
    @omanaomana3284 3 года назад

    Paranjathu ellam correct thankuu

  • @kanjuefsfhhsf4840
    @kanjuefsfhhsf4840 Год назад

    Yes ഞാൻ എന്റെ മനസിലെ എനിക്ക് niyathrkan mattila എല്ലാം seriyann

  • @rockyhandsome6615
    @rockyhandsome6615 4 года назад

    ഒരു സംശയം.....ചിലർ പറയുന്നത് ത്രി ദേവൻ മാർക്കു മുന്നേ വന്നത് ആദിപരാശക്തിയാണ് എന്നും മറ്റുചിലർ അത് മഹാ വിഷ്ണു ആണെന്നും പറയുന്നു... ദയവായി ഈ confusion തീർത്തു തരണം

  • @sandhyamoorthysandhyamoort5708
    @sandhyamoorthysandhyamoort5708 5 лет назад +2

    ningal paranja kariyam carektanu verry good.

  • @vineshk4605
    @vineshk4605 5 лет назад +5

    100%ശരിയാണ്
    .

  • @sageerpm2408
    @sageerpm2408 9 месяцев назад

    1000% സത്യമാണ്❤❤

  • @harshakannan9824
    @harshakannan9824 2 года назад

    മകം നാളുക്കാർ.... ജീവിതവിജയത്തിന് വേണ്ടി..... ഏത് വഴിപാട് ആണ് ചെയ്യേണ്ടത്

  • @ArunArun-tj1us
    @ArunArun-tj1us 5 лет назад +32

    ഒരു കാര്യം മറ്റുള്ളവരിൽ അഭിനയിച്ചു ഫലിപ്പിക്കാൻ ഇ കൂട്ടർക് ഒരു പ്രേതക കഴിവ് തന്നെ ഉണ്ട് ശെരി ആണോ.

  • @dileeppattambi4007
    @dileeppattambi4007 5 лет назад +23

    100/: ശരിയാണ് പറഞ്ഞത് 😍😍

  • @sanalsonu8101
    @sanalsonu8101 5 лет назад +3

    Very very thanks..clear..

  • @rajeshpsperumana616
    @rajeshpsperumana616 5 лет назад +21

    ഇത് ആണ് എന്റെ ജീവിതം ..
    ഞാൻ ഒന്നും പറയേണ്ടത് ഇല്ലല്ലോ

  • @preethypp123
    @preethypp123 3 года назад

    എല്ലാം ശരിയാണ് എന്റെയും മകം നക്ഷത്രം ആണ്

  • @minishinukrishnan6454
    @minishinukrishnan6454 2 года назад

    സർ, അങ്ങ് പറഞ്ഞത് എല്ലാം കറക്റ്റ് ആണ്. 👍🙏🏻

  • @libitp5307
    @libitp5307 2 года назад

    Sheriyallaaa

  • @sathyas.p1792
    @sathyas.p1792 2 года назад

    Makam boy and punartam girl cherumo

  • @vimalvijayan2268
    @vimalvijayan2268 4 года назад

    Valare sheriyanu,ente wife makam anu

  • @shajimathew9618
    @shajimathew9618 4 года назад +1

    90 percent sheriyane

  • @mankavelayudhan7524
    @mankavelayudhan7524 5 лет назад +4

    മകം നാള് മങ്ക പറഞ്ഞത് വളരെ ശരിയാണ്

  • @മൈ.ചാനൽ
    @മൈ.ചാനൽ 4 года назад

    2.5.1982.pularche.3/2.3/4.enna.pabu.kothunnathu.swpanam.kadu.athethanu

  • @smithasunil1170
    @smithasunil1170 3 года назад

    agrahikunnavare kittumo ivark

  • @ashasasankan2926
    @ashasasankan2926 5 лет назад +10

    Sir you are great,90%correctanu

  • @sreekumarisanil5242
    @sreekumarisanil5242 Год назад +1

    സത്യം തിരുമേനി 🙏🙏

  • @ushakumari-oc3rw
    @ushakumari-oc3rw 2 года назад

    എന്റെ വീട്ടിൽ ഒരു മകം നക്ഷത്രക്കാരിയുണ്ട്
    നിലവിളക്ക് കൊളുത്തില്ല
    വിളക്ക് കണ്ടാൽ തൊഴില്ല
    നോമ്പ് വ്രതം ഒന്നും എടുക്കില്ല

    • @ashokkvk8604
      @ashokkvk8604 18 дней назад

      നക്ഷത്രം മാറ്റം ഉണ്ടാകും , ജന്മ സമയം തെറ്റിയിരിക്കും

  • @jyothispanicker7290
    @jyothispanicker7290 4 года назад +1

    ഏത് നക്ഷത്രത്തെ കുറിച്ച് പറഞ്ഞാലും എല്ലാരുടെയും മനസ് neeruvanu

  • @കുട്ടനാടൻകാഴ്ചകൾ

    പഴയ കാര്യങ്ങൾ ഓർത്തു വിഷമിക്കുന്നത് അപ്പോൾ എന്റെ നാളിന്റെ കുഴപ്പം ആരുന്നല്ലേ... ഞാൻ ഓർത്തു എന്റെ കുഴപ്പം ആണെന്ന്... ഇതൊക്കെ മാറ്റാൻ വല്ലോം വഴിയുമുണ്ടോ 🤔 ഇല്ലേൽ ഈ നാള് മാറ്റി എടുത്താലോ? ശെരിക്കും മടുത്തു അത് കൊണ്ടാണ് 😢

    • @reemavt6029
      @reemavt6029 2 года назад

      Anikum same avastha annu🙂

  • @ASHAAsha-fr7hr
    @ASHAAsha-fr7hr 3 года назад +1

    താങ്കൾ പറഞ്ഞത്99 ശതമാനം ശരിയാണ്

  • @akbarrv4101
    @akbarrv4101 Год назад +1

    വളരെ ശരിയാണ് പണിക്കർ പറഞ്ഞത്

  • @cuty4770
    @cuty4770 3 года назад

    മകം. സ്ത്രീ. 9/9/1999. വിവാഹം ജോലി ആരോഗ്യം ഒന്ന് പറയോ

  • @shylajababubabu3651
    @shylajababubabu3651 4 года назад

    സാറേ എന്റെ മകം നക്ഷത്രം ദുഃഖങ്ങൾ 1974-ലാണ് ജനങ്ങൾ അഞ്ചാം മാസം ഇരുപതാം തീയതി ഒഴിഞ്ഞിട്ട് സമയമില്ല ഒരു വീട് പണി തുടങ്ങി പൂർത്തിയാക്കാൻ പറ്റുന്നില്ല

  • @mincytk1566
    @mincytk1566 Год назад

    Ithellam sathyamaanu ente anubhavamanu e paranjathellam

  • @shalinilalithambika7174
    @shalinilalithambika7174 2 года назад

    100%correct ആണ് സർ

  • @KrishnaPriya-yv6fl
    @KrishnaPriya-yv6fl 4 месяца назад

    സത്യം ആണ് 🙏🙏🙏🙏

  • @rajeevmohan1189
    @rajeevmohan1189 5 лет назад +1

    ENTE daivame.. ..satyam maatramanu Potti..paranjathu...thank you sir...kaaranam pazhaya karyagal ortho.. .vishamichirunnapol aanu ee vedio kaanan idayayathu....munnottulla..jeevithathil prajothanam thannathinu...nandhi...sir....your great....

  • @ammaslaila9981
    @ammaslaila9981 2 года назад

    Sathyam

  • @anishaanisha2788
    @anishaanisha2788 3 года назад +1

    yes100%_ശരിയാണ്

  • @Gayathri_Manoj01
    @Gayathri_Manoj01 5 лет назад +5

    95% correct aanuu thirumeni paranjathu but athupole thannea ആയില്യം nalu le yum 95% correct aayittu varuka aanu entea nakshathrathil. entea jathakathil njan ആയില്യം thinte avasanavum
    makam thudakkathil um aanu jananam athinal aayirikkumo randu behavior um undaakunnea

  • @bindunandhanam8757
    @bindunandhanam8757 3 года назад

    Seriyanu😄😄... Njanum ente monum màkam aanu... Thirumeni paranjathu 100 % correct aanu... 🙏🙏🙏tnqqq

  • @sanilkumar9961
    @sanilkumar9961 6 месяцев назад

    Sathyamanu sir

  • @sandeepshivan2821
    @sandeepshivan2821 5 лет назад +2

    Adipoli sathyam. Adambarathil jeevikaan ishtamalaneullu