അമ്മാവനെയാ എനിക്ക് ഏറ്റവും ഇഷ്ട്ടം... ❤❤ എന്ത് മനുഷ്യനാ ചിരിപ്പിച്ചു കൊല്ലും 🙆🏼♂️🙆🏼♂️ എപ്പിസോഡ് വെക്കുന്നെനു മുൻപ് കമന്റ് നോക്കും അതിൽ അമ്മാവനെ പറ്റി പറഞ്ഞിട്ടുണ്ടെൽ കാണാൻ ഒരു ഹരമാണ്... പുള്ളി episodeil ഉണ്ടേൽ ഉറപ്പായും അത് കമന്റ് ബോക്സിലും കാണും കാരണം പുള്ളിടെ സീൻ എല്ലാം പൊളി ആയിരിക്കും...
Good episode 👌അമ്മയും തങ്കവും ചേർന്നുള്ള ആദ്യത്തെ രംഗങ്ങൾ സൂപ്പർ 👌അമ്മ കുഞ്ഞിനെ ഉറക്കാൻ നോക്കുന്നതൊക്കെ കൊള്ളായിരുന്നു 👌മുത്തിന്റെ സൗണ്ട് മാറിയിരിക്കുന്നു.. പനിയാണോ 🤔 മുത്തേ 😊തക്കിളി മുത്തേ 😊
Thankam, Lilly, Ammavan, Cleeto & Kanakan though always shows egoism, amazingly performed their characters. Memorable moments were from Thankam-Manju & Lilli--Saumya. Talented Artists.
ഞാൻ ചെയ്യുന്നതും ഞാൻ പറയുന്നത് മാത്രം ശരിയാണ് ചിന്തിച്ചു നടക്കുന്ന കുറെ ആൾക്കാരുണ്ട്... ആരെയും വിധിക്കാൻ ആർക്കും അവകാശമില്ല.. അവര് അവര് സ്വയം നന്നാവുക.. അപ്പോ വീട് നന്നാവും സമൂഹം നന്നാവും രാജ്യം നന്നാവും... നല്ല സന്ദേശം 👌
എന്തൊരു രസം കാണാൻ... അമ്മാവൻ :അവിടെ എന്താ ബഹളം.. നീ ഇവിടെ അല്ലെ 😂😂😂 ലില്ലിയുടെ അവസാനത്തെ ആ ഡയലോഗ് 😂😂😂 തങ്കം തകർത്തു ഇന്ന്... എന്തൊരു ഭാവം aanu🙏🙏ശെരിക്കും ഭാവിയിൽ മലയാള സിനിമ മേഖലയിൽ നല്ലൊരു നടി വരും ♥️ ഇപ്പോൾ എല്ലാ എപ്പിസോഡും വളരേ മെച്ചം... എന്ത് തിരക്ക് ആണേലും ക്ഷീണം ആണേലും, രാത്രി 12 മണി ആയാലും അളിയന്മാരെ കണ്ടിട്ടേ ഉറങ്ങു 💕💕
Almost ellarum natural actors aanu .expeclly manju and cleeto..kanakan mathrame some time artificial aayi thonunullu..some time only ..muthokke very natural acting ..
...ക്ളീറ്റോയും അമ്മാവനും രണ്ടു മൂന്നെണ്ണം വീശി ഭക്ഷണവും കഴിക്കാമെന്ന പ്രതീക്ഷയിലാണല്ലോ രാജേന്ദ്രൻ മുതലാളിയുടെ പരിപാടിക്കു പോയത്.പരിപാടി കഴിഞ്ഞ് തിരിച്ചെത്തിയ അമ്മാവൻ ലില്ലിയോട് " വിശക്കുന്നു.കഴിക്കാനെന്തെങ്കിലും എടുക്ക് " എന്നു പറയുന്നു.അവിടെ ഒന്നും കിട്ടിയില്ല എന്നു തോന്നുന്നു.രാജേന്ദ്രൻ മുതലാളി ക്ളീറ്റോയെ അവഗണിച്ചോ?അതിനെക്കുറിച്ചുകൂടി ഈ എപ്പിസോഡിൽ കാണിച്ചിരുന്നെങ്കിൽ കുറേക്കൂടി ബാലൻസ്ഡ് ആവുമായരുന്നു...!
Ithil startingil kanakan paper vaayikkumbol chaya koduthappol parayana aa dialogue ille sugar chaayappodi okke kurakkanamenn same ayi paper vaayich irikkumbol ithe pole ithikkum mele dialogue karyam nissarathil parayunnund topic cancer thanne aayirunnu enikk ith kettappol athaanu ormma vannath
Dear Mr.Mahesh Alencheri, A big salute to your script. Congratulations on making a great episode out of a small subject... Behavior without resentment or anger is not a trivial matter. എപ്പോഴത്തെയും പോലെതന്നെ അളിയൻമാർ തമ്മിലുള്ള സൗന്ദര്യപിണക്കത്തിൽ തന്നെ എപ്പിസോഡാരംഭിക്കാൻ സാധിച്ചത് നന്നായി. എന്നാലേ ഇതിന്റെ ശീർഷകം അന്വർത്ഥമാകുകയുള്ളൂ. ഒരു സർക്കാരുദ്യോഗസ്ഥൻ കള്ളൻമാരുടേയും കൊള്ളക്കാരുടേയും പാർട്ടിക്ക് പോകാതിരിക്കുന്നതൊക്കെ നല്ല ആദർശം തന്നാ. എന്നുകരുതി രാജേന്ദ്രൻ മുതലാളീന്ന് കേൾക്കുമ്പോ തന്നെ കൊള്ളക്കാരനാക്കുന്നത് ശരിയാണോ കനകൻ പോലീസേ. ഈ പോലീസുകാർ തീർച്ചയായും ഗൗരവക്കാരായിരിക്കണം, എന്നു കരുതി എപ്പോഴും ദേഷ്യത്തോടെ മാത്രം പെരുമാറുന്നവരാവരുത്. ആരെ കണ്ടാലും കള്ളനാണോ എന്ന് സംശയിക്കരുത്. മീശ പിരിച്ച് ഗാംഭീര്യം വരുത്തി നിവർന്ന് നിന്ന് ആർജ്ജവത്തോടെ സംസാരിക്കുമ്പോഴും, ഒരു പോലീസുകാരൻ മനുഷ്യത്വത്തിന്റെ മൂർത്തീഭാവമായിരിക്കണം,ജനങ്ങളൂടെ ജീവനും സ്വത്തും കാത്തുസൂഷിക്കുന്ന ഭടനാവണം, ചിലപ്പോഴൊക്കെ നല്ലൊരദ്ധ്യാപകനുമാവണം. എന്റെ കനകാ, കനകൻ ഇതൊക്കെ തന്നെയാ, പക്ഷെ ചിലപ്പോ തീരെ ക്ഷമയില്ലാത്ത ഒരു സാധാരണക്കാരനായിപ്പോകുന്നല്ലോ. ഒരു കുഞ്ഞിനു കൊണ്ടുവന്ന സമ്മാനം വലിച്ചെറിഞ്ഞത് എന്തിന്റെ പേരിലാണെങ്കിലും ക്ഷമിക്കാൻ കഴിയില്ല കനകാ....... കനകനോട് ദേഷ്യം തോന്നിക്കുന്നതിൽ അനീഷ് രവി പതിവുപോലെ നീതി പുലർത്തി, അഭിനന്ദനങ്ങൾ........... തങ്കം, ആ ഡയലോഗുകൾ, സങ്കടം, വാക്കുകളിലെ പതർച്ച ഒക്കെ ഹൃദയത്തിൽ കൊണ്ടു. പറായാതെ വയ്യ, ഏതെങ്കിലും ഒരെപ്പിസോഡിൽ മാത്രം പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങൾ പോലും ഒരിക്കലും മറക്കാൻ കഴിയാതെ മനസ്സിൽ തങ്ങി നിർത്തുന്ന ആ ടെക്നിക്കിന് ഒരു വല്യ സല്യൂട്ട് രാജേഷ് സർ. കള്ളൻ മണിയൻ അല്ല മണിയൻ, അദ്ദേഹത്തിന്റെ മുഖത്തെ ദൈന്യത എപ്പിസോഡ് കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും മനസ്സിൽ നിന്നും മായുന്നില്ല. കഥാപാത്രത്തിന് ജീവൻ പകർന്ന ആളിന്റെ പേരറിയില്ല. എങ്കിലും അഭിനന്ദനങ്ങൾ........... ഒരു കാര്യം കൂടി, കള്ളൻമാർ നന്നാവാൻ തീരുമാനമെടുക്കുമ്പോ, ആ നാട്ടിലെ എല്ലാ പോലീസുകാരെയും അറിയിക്കണം കേട്ടോ......... എന്തായാലും ഈ ദോ ശൂ വിന്റെ കഥ ഞങ്ങൾക്ക് നേരത്തേ അറിയാം. പക്ഷെ ദോശ തിന്നുന്നവൻ നല്ല മനസ്സുള്ളവനായിത്തീരുന്ന ടെക്നിക് വശമില്ലായിരുന്നേ. ദോശ ചുടാനുള്ള ബുദ്ധിമുട്ടുകൊണ്ട് ഇഡ്ഡലിയാ കുടുതൽ ഉണ്ടാക്കാറ്. ഇനി നിർത്തി വീട്ടിൽ എല്ലാ പ്രഭാതത്തിലും പ്രദോഷത്തിലും ദോശ മാത്രമേ ഇനിയുള്ളൂ. എല്ലാരും നന്നാവുവോന്ന് നോക്കട്ടെ അല്ല പിന്നെ.........
അമ്മാവനെയാ എനിക്ക് ഏറ്റവും ഇഷ്ട്ടം... ❤❤ എന്ത് മനുഷ്യനാ ചിരിപ്പിച്ചു കൊല്ലും 🙆🏼♂️🙆🏼♂️ എപ്പിസോഡ് വെക്കുന്നെനു മുൻപ് കമന്റ് നോക്കും അതിൽ അമ്മാവനെ പറ്റി പറഞ്ഞിട്ടുണ്ടെൽ കാണാൻ ഒരു ഹരമാണ്... പുള്ളി episodeil ഉണ്ടേൽ ഉറപ്പായും അത് കമന്റ് ബോക്സിലും കാണും കാരണം പുള്ളിടെ സീൻ എല്ലാം പൊളി ആയിരിക്കും...
👍👍👍🌹🌹🌹🌹സൂപ്പർ എപ്പിസോഡ്.... എടുത്തു ചാട്ടം ഒന്നിനും പരിഹാരം അല്ലാ... തെളിയിച്ച എപ്പിസോഡ്... അടിപൊളി.... ക്ലീറ്റോ കലക്കി,... തങ്കം പൊളിച്ചു 👌👌👌👌
Uiiii
ലില്ലിയുടെ ലാസ്റ്റ് ഡയലോഗ് അടിപൊളി... ചിരി നിയന്ത്രിക്കാൻ പറ്റിയില്ല., സൂപ്പർ
...
ചമ്മൽ ക്ലീറ്റോയ്ക്ക് പറഞ്ഞിട്ടുള്ളതാ.,.. ഇപ്പോൾ കനകനും തുടങ്ങി.,. അടിപൊളി 🌹🌹🌹💝💝💝
Yes iniyum kurach divasam kanakan aavette paavam cleeto
Oru change okke vende...
spr episode. aa മണിയൻ ഇറങ്ങിപോയപ്പോൾ സങ്കടം വന്നു....
മഞ്ജുവും ലില്ലിയും നല്ല അഭിനയം ... അപമാനിച്ചു വിട്ട മണിയൻ ചേട്ടനെ കണ്ടമ്പോൾ മനസ്സിലൊരു നൊമ്പരം
അതെ ..😞
Pavam maniyan chettante mugham kandapo sangdam thonni....thankathinte dialouge polichu kanakanu athrayum athyavashyam ayirunu...nalla episode ❤🤗
കനകൻ വളരെ അഹങ്കാരിയാണ് എല്ലാ എപ്പിസോഡിലും.. എല്ലാവരെയും പുച്ഛം ആണ്.. ഭയങ്കര പുച്ഛചിരി..
കേരളാ പോലീസല്ലേ കുഞ്ഞേ ....ഇത്രയൊക്കെ പ്രതീക്ഷിച്ചാ മതി ......
Kleeto and thankam ilanakki pattikal.. Nanniyillatha vargam
Correct kanakan panni🤬😡🤬😡🤬😡🤬😡
Ahagaram.nannalla.
യെസ് ഞാൻ എപ്പോളും ഓർക്കും ആ ക്യാരക്ടർ മാറ്റി കൊടുക്കണം
ഒരുപാട് എപ്പിസോഡ് ന് ശേഷം അടിപൊളി എപ്പിസോഡ്. ക്‌ളീറ്റോ ജയിച്ചു നിൽക്കുന്ന എപ്പിസോഡ് 👏
Ye
കണക്കാ..... യി പോയി kanaka...... 🤓🤓🤓
ക്‌ളീറ്റോ ❤
Amma alygilum clitonum tagathinum saport nilkku lilli yannum barthaviday kuday Nikkilla clitonu tunayayitty allarum nikki kanakan ethonnum manassilavathvan pinnum avruday pinnalay pogum kovar kashutha
മഞ്ചു അഭിനയം🔥 സെന്റിമെന്റ്സ്, ദേഷ്യം ഡയലോഗ് മോഡുലേഷൻ 💯
നീ ഇവിടെയില്ലേ പിന്നെന്താ അവിടെ പ്രശ്നം - അമ്മാവൻ കലക്കി 👌
...😂🤣😅...
😂😂😂
😆
😂😂😂😂😂😂😂😂😂
sherikum kalaki ammamo
ഇന്നത്തെ ഗോൾ മുഴുവനും കനകൻ സാറിന്റെ പോസ്റ്റിലേക്ക് ആണല്ലോ..
14:40 to 16:00 തങ്കം വേറെ ലെവൽ അഭിനയം
വിഷുവിനു ഈ സ്റ്ററിനും ശേഷം കാത്തിരുന്ന എപ്പിസോഡ്❤️❤️ അളിയൻ സ്ഫേസ്
Rajesh Thalachira super 👍👍👍👍ethra abhinadhichalum madhivarilla ellavarum endhu super ayittanu abinayikunnath ammaye nlla ishttamanu ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻👍👍👍👌👌👌👌
മഞ്ചുചേച്ചി ഒരുരക്ഷയും ഇല്ല powli 🔥🔥🔥🔥🔥🔥🔥🔥🔥
Super episod.... ellarum nalla അഭിനയം കാഴ്ച വെച്ച്....മുത്ത് മോൾ വളർന്നു സുന്ദരി ആയി..കുഞ്ഞു ❤️❤️❤️👍😘😘😘
ഇന്നെങ്കിലും ക്‌ളീറ്റോ ജയിച്ചല്ലോ. കനകന്റെ മുന ഒന്ന് ഒടിഞ്ഞല്ലോ. സന്തോഷം. തങ്കവും നന്ന്.
ഞങ്ങളുടെ ക്ളീറ്റസ് ജയിച്ചു അഭിനന്ദനങ്ങൾ എച്ചി കണക്ക് പറയുന്ന കനക നീയാണ് ബിഗ് സീറോ
A uduppu kittjjittana tagathinu dayshumeppo agala snaham yaviday
സൂപ്പർ എപ്പിസോഡ് ❤️👏👏
മഞ്ജു and ലില്ലി നല്ല ആക്ടിംഗ്👍👍
കനകൻ്റെ
മുൻകോപം and എടുത്തുചാട്ടം
കുറയ്ക്കണം.....
ക്‌ളീറ്റോ, തങ്കം, ലില്ലി, കനകൻ, അമ്മാവൻ സൂപ്പർ👍👍👍👍👍👍👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🥰 poli poli poli poli🥰🥰🥰🥰🥰
Kanakan always acts as though he knows everything.
വളരെ മികച്ച എപ്പിസോഡ്... പ്രമേയത്തിലും അഭിനയത്തിലും👌🏻
Hi
വൗ... സൂപ്പർ എപ്പിസോഡ്... എല്ലാവരും ഒന്നിനൊന്നു മെച്ചം.... എന്നാലും തങ്കം ഇവിടെ ഇന്നത്തെ പ്ലയർ ഓഫ് ദി മാച്ച്..
ഞാൻ കരഞ്ഞു poyi മഞ്ജു ആക്ടിങ്
December masam njan ningaleyoke kanan varunnundu. Love these guys
തങ്കത്തിന്റെയും ലില്ലിയുടെയും മേക്കപ്പ് ഇല്ലാത്ത ഒരു എപ്പിസോഡ് എന്ന് കരുതുന്നു മജ്ഞു പത്രോസ് അഭിനയം പൊളിച്ചു.
Y6 TV ex tb I'm oo
അന്ന് തീരും ഇ സീരിയൽ കാണുന്നത് 🤣😂
Makeup illankil comedy avum
Lilliyude last dialog 👌
Manikandan pattambi vere level Anu. Kanakan pora.
ദോ.. ശൂ.. 🤭😊
ലില്ലി ടെ comnent... 👌👌
Epo nerathe anallo... Good
ക്‌ളീറ്റന്റെ പരിചയക്കാരനായി വന്ന ആൾ.... കുറച്ചു ആണെങ്കിലും സങ്കടപെടുത്തി
Ithile ettavum nalla character kanakan enikkettavum ishttam kanakaneya. Sathyamaya karyangal mathramalle cheyyunnathellam👍👍
കലക്കൻ എപ്പിസോഡ് അളിയൻസിലെ താരങ്ങൾ അഭിനയിക്കുകയല്ല ജീവിക്കുക ആണ്
Super ethile ella actorsum adipoli anu evare yum marimayam team neyum nerit Kanan orupad agrahamund
Manjumma pollichu
തങ്കത്തിന്റെ "ഹൊ... ദേഷ്യം . കള്ളന്റെ Presentation വലിച്ചെറിഞ്ഞപ്പോൾ - ഇത്രയും വേണ്ടായിരുന്നു. രു 3000 എവിടെ ?
പോകുമ്പോൾ അമ്മാവന്റെ കയ്യിൽ കൊടുത്തല്ലോ തങ്കം
Good episode 👌അമ്മയും തങ്കവും ചേർന്നുള്ള ആദ്യത്തെ രംഗങ്ങൾ സൂപ്പർ 👌അമ്മ കുഞ്ഞിനെ ഉറക്കാൻ നോക്കുന്നതൊക്കെ കൊള്ളായിരുന്നു 👌മുത്തിന്റെ സൗണ്ട് മാറിയിരിക്കുന്നു.. പനിയാണോ 🤔
മുത്തേ 😊തക്കിളി മുത്തേ 😊
എടോ തനിക്ക് മുത്തിനെ കാണുമ്പോൾ എന്താ ഒരു ഇളക്കം അത് കെച്ചുകുട്ടിയല്ലോ
സായുവിന്റെ ബർത്ഡേ എപ്പിസോഡ് കാണിക്കണം. അല്ലാണ്ട് കൊച്ചിന്റെ 28 കാണിക്കാത്ത പോലെ ഇതും കാണിക്കാത്തരുത്
rajendran മുതലാളിടെ jwellery opening ന് പോയിട്ട് ഒന്നു० കഴിക്കാൻ കിട്ടീല്ലേ..
പൊളിച്ചു അടിപൊളി എപ്പിസോഡ് 👍
എല്ലാവരും സൂപ്പർ 😍😍😍😍
കലക്കി ഒരു ചമ്മൽ kanakan
Thankam, Lilly, Ammavan, Cleeto & Kanakan though always shows egoism, amazingly performed their characters. Memorable moments were from Thankam-Manju & Lilli--Saumya. Talented Artists.
Ggf 😥😙😙
Gdsdrfhjjhhhggggggg😴😴😓😓🧘🧐🏋️😌🏋️🧐🧐🧐🏋️😱🧐🧐😏😓😶🏋️🏋️😓🏋️😓😓🏋️🦴😴😴🦴😓🦴🦴😓🦴😴🏋️🙄🏋️😴🏋️😴🏋️😓🏋️😶🧘😶🧘🛕😌🫂😌🫂
നല്ല എപ്പിസോഡ് ഒരാൾ മുന്നേ എങ്ങനെ ആയിരുന്നു എന്നല്ല ഇപ്പൊ എങ്ങനെയാണെന്നാണു നോക്കേണ്ടത്
ഏത് പൊലീസുകാരനും 5 മുതൽ 6 വരെ അ............ പറ്റും
കലക്കി അളിയാ
Thankathinte ennum aakranthamaa u ....enthoram sahayichaalum oru nanniyillatha jeeviyaa Thankam
എല്ലാവരും തങ്ങളുടെ ഭാഗം ശരിക്ക് അഭിനയിച്ചു❤❤❤
ഇവരൊന്നും അഭിനയിക്കുക അല്ല.. ജീവിക്കുകയാണ്.. 💕💕💕
(അതിന് വേറെ കുറെയെണ്ണം ഉണ്ട്.. ഏഷ്യാനെറ്റ്, അമൃത,... തുടങ്ങിയവയിൽ ഉള്ളത്... എടുത്ത് കിണറ്റിൽ ഇടേണ്ടത്..
Super cleeto kanaga Lily Thangam ammavan thaklli ammaadipoli my lovely serial ♥️
ഞാൻ ചെയ്യുന്നതും ഞാൻ പറയുന്നത് മാത്രം ശരിയാണ് ചിന്തിച്ചു നടക്കുന്ന കുറെ ആൾക്കാരുണ്ട്... ആരെയും വിധിക്കാൻ ആർക്കും അവകാശമില്ല.. അവര് അവര് സ്വയം നന്നാവുക.. അപ്പോ വീട് നന്നാവും സമൂഹം നന്നാവും രാജ്യം നന്നാവും... നല്ല സന്ദേശം 👌
ലില്ലി 👌❤
പൊളിച്ചു... ❤
എന്തൊരു രസം കാണാൻ... അമ്മാവൻ :അവിടെ എന്താ ബഹളം.. നീ ഇവിടെ അല്ലെ 😂😂😂
ലില്ലിയുടെ അവസാനത്തെ ആ ഡയലോഗ് 😂😂😂
തങ്കം തകർത്തു ഇന്ന്... എന്തൊരു ഭാവം aanu🙏🙏ശെരിക്കും ഭാവിയിൽ മലയാള സിനിമ മേഖലയിൽ നല്ലൊരു നടി വരും ♥️
ഇപ്പോൾ എല്ലാ എപ്പിസോഡും വളരേ മെച്ചം... എന്ത് തിരക്ക് ആണേലും ക്ഷീണം ആണേലും, രാത്രി 12 മണി ആയാലും അളിയന്മാരെ കണ്ടിട്ടേ ഉറങ്ങു 💕💕
തങ്കം എങ്ങനെ സിനിമയിൽ വരാനാ. പുട്ടിയില്ലല്ലോ. അഭിനയത്തിന് എന്തു വില സിനിമയിൽ.
@@rekhasunil820 true..
ആദ്യം ദോശക്ക് അങ്ങനെ ഒരു introduction കൊടുത്തപ്പോൾ അതു ക്ലൈമാക്സിന് വേണ്ടി ആണെന്ന് കരുതിയില്ല😂
Kollam...ingane....vaenam....serial
Maniyan chettane vittil ninn iraki vittapol ariyathe anenkilum kann niranju. Orikalum orale aviswasikaruth🙏🏻
Excellent
muthnte song polichuu😁
മഞ്ജു ചേച്ചി 👍🏻🥰🥰 ur act ❤
Superb episode 🥺🥺🥺🥺
Bring back Cleeto
അടിപൊളി കഥ 👍നന്നായിട്ടുണ്ട് 😀💕
Supper aliyans
Aliyans fans like cheyyu👇🏻
Aliyanz ishttam☺️
Oru episode enkilum cleetoye nallavanayit kanichallo. Nannayi.
athe
True❤❤❤❤❤
Thankam👍👌👌👌💯💯
kanakan over aayi ithre vendayirunnu. kallanayalum ayal nallavannayi jeevikkunathalle orale nannavam sammathikkilla sammooham. good episode
Beautiful Family
Kanakanu police job und enn ahakaram und chila timeil
എല്ലാവരും ന്നല്ല perfomance ആണ്
അമ്മാവൻ ശരിക്കുമൊരു സംഭവമാണ് സൂപ്പർ 👌
Almost ellarum natural actors aanu .expeclly manju and cleeto..kanakan mathrame some time artificial aayi thonunullu..some time only ..muthokke very natural acting ..
❤❤❤❤❤
Manju innathe performance adipoli
❤ ❤ nalla episode
Good Aliyan's team's
ഏത് പോലീസുകാരനും പറ്റും ഒരു അബദ്ധമൊക്കെ... അല്ലേ... കനകാ...😂
Manju abhinayam mass ,
Nalla episode
അടിപൊളി
Any how meaning of dosa was explained greatly by kanakan
Thangham Super Acting
ഇപ്പോ അളിയൻസ് കാണുന്നതേ കുഞ്ഞുവാവയേ കാണാനാ...
Kidu kidu 👌👌👌
പൈസ വാങ്ങിയാ തിരികെ കൊടുക്കണമെന്ന് Cleetus inte ഡയലോഗ് ഇഷ്ട്ടപെട്ടു
എന്താല്ലേ 😅
തിരക്കഥ കൃത് മാറിയോ? ഒരു ഫ്രഷ്‌നെസ്സ് ഫീൽ ചെയ്യുന്നുണ്ട്
Manju chechi kidu❤️
Lilymolde abinayam polichu. Manju also.
...ക്ളീറ്റോയും അമ്മാവനും രണ്ടു മൂന്നെണ്ണം വീശി ഭക്ഷണവും കഴിക്കാമെന്ന പ്രതീക്ഷയിലാണല്ലോ രാജേന്ദ്രൻ മുതലാളിയുടെ പരിപാടിക്കു പോയത്.പരിപാടി കഴിഞ്ഞ് തിരിച്ചെത്തിയ അമ്മാവൻ ലില്ലിയോട് " വിശക്കുന്നു.കഴിക്കാനെന്തെങ്കിലും എടുക്ക് " എന്നു പറയുന്നു.അവിടെ ഒന്നും കിട്ടിയില്ല എന്നു തോന്നുന്നു.രാജേന്ദ്രൻ മുതലാളി ക്ളീറ്റോയെ അവഗണിച്ചോ?അതിനെക്കുറിച്ചുകൂടി ഈ എപ്പിസോഡിൽ കാണിച്ചിരുന്നെങ്കിൽ കുറേക്കൂടി ബാലൻസ്ഡ് ആവുമായരുന്നു...!
അനകൻ ചമ്മുന്നത് കാണാൻ നല്ല രസമാണ്
സൂപ്പർ ❤❤😍😍💞💞
Clitto and ammawan de jewelry ulghattnanam vishyam onnum kettillallo
Endu petti
Avede food onnum kittilla ennu thonunnu
Ammawan nu bhyangara vissappu ennu paranju 😂
Nella manassulla cltto and ammawan
Kanakkan always munkopi
Manju chechi❤❤👌🏾👌🏾🙏🏾🙏🏾🙏🏾
Today's episode is soooo good
Soumyaa 💟💟
ക്ളീറ്റോ....😘👌
👍🏻👍🏻👍🏻 nannayittund
Veettil manyamayittu vannu kayariyavar arumayikkollatte, apamanichu irakki vidaruthauirunnu, kanakaketta, otherwise powli episode
Ithil startingil kanakan paper vaayikkumbol chaya koduthappol parayana aa dialogue ille sugar chaayappodi okke kurakkanamenn same ayi paper vaayich irikkumbol ithe pole ithikkum mele dialogue karyam nissarathil parayunnund topic cancer thanne aayirunnu enikk ith kettappol athaanu ormma vannath
Soumyaaaa 💚💚💚💚💚
kaariyam arinju samsarikanam kanakan sir.
INI yellarum dosa kazhikku nalla manasu undagum...
E serial episode oru nalla msg undu mansilakanam
Dear Mr.Mahesh Alencheri, A big salute to your script. Congratulations on making a great episode out of a small subject... Behavior without resentment or anger is not a trivial matter.
എപ്പോഴത്തെയും പോലെതന്നെ അളിയൻമാർ തമ്മിലുള്ള സൗന്ദര്യപിണക്കത്തിൽ തന്നെ എപ്പിസോഡാരംഭിക്കാൻ സാധിച്ചത് നന്നായി. എന്നാലേ ഇതിന്റെ ശീർഷകം അന്വർത്ഥമാകുകയുള്ളൂ. ഒരു സർക്കാരുദ്യോഗസ്ഥൻ കള്ളൻമാരുടേയും കൊള്ളക്കാരുടേയും പാർട്ടിക്ക് പോകാതിരിക്കുന്നതൊക്കെ നല്ല ആദർശം തന്നാ. എന്നുകരുതി രാജേന്ദ്രൻ മുതലാളീന്ന് കേൾക്കുമ്പോ തന്നെ കൊള്ളക്കാരനാക്കുന്നത് ശരിയാണോ കനകൻ പോലീസേ. ഈ പോലീസുകാർ തീർച്ചയായും ഗൗരവക്കാരായിരിക്കണം, എന്നു കരുതി എപ്പോഴും ദേഷ്യത്തോടെ മാത്രം പെരുമാറുന്നവരാവരുത്. ആരെ കണ്ടാലും കള്ളനാണോ എന്ന് സംശയിക്കരുത്. മീശ പിരിച്ച് ഗാംഭീര്യം വരുത്തി നിവർന്ന് നിന്ന് ആർജ്ജവത്തോടെ സംസാരിക്കുമ്പോഴും, ഒരു പോലീസുകാരൻ മനുഷ്യത്വത്തിന്റെ മൂർത്തീഭാവമായിരിക്കണം,ജനങ്ങളൂടെ ജീവനും സ്വത്തും കാത്തുസൂഷിക്കുന്ന ഭടനാവണം, ചിലപ്പോഴൊക്കെ നല്ലൊരദ്ധ്യാപകനുമാവണം. എന്റെ കനകാ, കനകൻ ഇതൊക്കെ തന്നെയാ, പക്ഷെ ചിലപ്പോ തീരെ ക്ഷമയില്ലാത്ത ഒരു സാധാരണക്കാരനായിപ്പോകുന്നല്ലോ. ഒരു കുഞ്ഞിനു കൊണ്ടുവന്ന സമ്മാനം വലിച്ചെറിഞ്ഞത് എന്തിന്റെ പേരിലാണെങ്കിലും ക്ഷമിക്കാൻ കഴിയില്ല കനകാ....... കനകനോട് ദേഷ്യം തോന്നിക്കുന്നതിൽ അനീഷ് രവി പതിവുപോലെ നീതി പുലർത്തി, അഭിനന്ദനങ്ങൾ...........
തങ്കം, ആ ഡയലോഗുകൾ, സങ്കടം, വാക്കുകളിലെ പതർച്ച ഒക്കെ ഹൃദയത്തിൽ കൊണ്ടു. പറായാതെ വയ്യ, ഏതെങ്കിലും ഒരെപ്പിസോഡിൽ മാത്രം പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങൾ പോലും ഒരിക്കലും മറക്കാൻ കഴിയാതെ മനസ്സിൽ തങ്ങി നിർത്തുന്ന ആ ടെക്നിക്കിന് ഒരു വല്യ സല്യൂട്ട് രാജേഷ് സർ. കള്ളൻ മണിയൻ അല്ല മണിയൻ, അദ്ദേഹത്തിന്റെ മുഖത്തെ ദൈന്യത എപ്പിസോഡ് കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും മനസ്സിൽ നിന്നും മായുന്നില്ല. കഥാപാത്രത്തിന് ജീവൻ പകർന്ന ആളിന്റെ പേരറിയില്ല. എങ്കിലും അഭിനന്ദനങ്ങൾ...........
ഒരു കാര്യം കൂടി, കള്ളൻമാർ നന്നാവാൻ തീരുമാനമെടുക്കുമ്പോ, ആ നാട്ടിലെ എല്ലാ പോലീസുകാരെയും അറിയിക്കണം കേട്ടോ.........
എന്തായാലും ഈ ദോ ശൂ വിന്റെ കഥ ഞങ്ങൾക്ക് നേരത്തേ അറിയാം. പക്ഷെ ദോശ തിന്നുന്നവൻ നല്ല മനസ്സുള്ളവനായിത്തീരുന്ന ടെക്നിക് വശമില്ലായിരുന്നേ. ദോശ ചുടാനുള്ള ബുദ്ധിമുട്ടുകൊണ്ട് ഇഡ്ഡലിയാ കുടുതൽ ഉണ്ടാക്കാറ്. ഇനി നിർത്തി വീട്ടിൽ എല്ലാ പ്രഭാതത്തിലും പ്രദോഷത്തിലും ദോശ മാത്രമേ ഇനിയുള്ളൂ. എല്ലാരും നന്നാവുവോന്ന് നോക്കട്ടെ അല്ല പിന്നെ.........
🤣🤣🤣🤣🤣
Kananam is very good a tor
Good episode 🥰