100% സത്യമാണ് ഈ പറഞ്ഞത്..... എന്റെ അമ്മായിമ്മയും ഈ പറഞ്ഞതിൽ പെടും..... രണ്ട് മരുമക്കളാണ് ഞങ്ങൾ....... രണ്ടാളെയും രണ്ട് രീതിയിലാണ് കാണുന്നതും..... സ്നേഹം നൽകുന്നതും....... എന്നെ വീട് ജോലിക്കാരിയെ പോലെയാണ് കാണുന്നത്.......മറ്റവളെ സ്വന്തം മക്കളെ നോക്കുന്നതിലും നന്നായി നോക്കുന്നു..... വീട്ടിൽ എന്ത് കൊണ്ടു വന്നാലും അവൾക്കാണ്.... എനിക്ക് മക്കളില്ല..... അത്കൊണ്ടായിരിക്കുമോ ഇനി അങ്ങനെ കാണുന്നത്....... എളച്ചിക്ക് 2 മക്കളായി....... 😭😭😭🤲🤲🤲അല്ലാഹ്... ഇനിയും എന്നെ ഈ ദുനിയാവിലിട്ട് പരീക്ഷിക്കുകയാണെങ്കിൽ ക്ഷമ പ്രദാനം ചെയ്യണേ അല്ലാഹ് 🤲🤲 😭😭😭🤲🤲🤲ഖൈരാണെങ്കിൽ സ്വാലിഹായ മക്കളെ തന്ന് ഇന്നത്തെ സങ്കടത്തിന് പകരം സന്തോഷവും മനസ്സമാദാനവും തന്ന് അനുഗ്രഹിക്കണേ അല്ലാഹ്......😭😭😭🤲🤲🤲
ഉസ്താതെ ഞനും അനുവവിക്കുന്നു എന്നേ അടിച്ചാലും ഞൻ സഹിക്കുമായിരുന്നു എന്നേ കുറിച്ചു പറയുന്നേ വാക്കുക്കൾ അതു സഹിക്കാൻ പറ്റുനില്ല ഉസ്താതെ യതീം ആയതു പിന്നെ കുട്ടികൾ ഇല്ലാത്ത പേരിലും വല്ലാത്ത വിഷമത്തില ദുആ ചെയന്നെ ഉസ്താതെ
ഉസ്താദ് പറഞ്ഞത് എല്ലാം ശരിയാണ് ഞാനും അനുഭവിച്ച ഒരാളാണ് എനിക്ക് എന്റെ ഭർത്താവ് പോലും എന്റെ കൂടെ ഉണ്ടായിരുന്നില്ല ഇത് അനുഭവിച്ചവർക്കു മറക്കാൻ കഴിയില്ല ഞാനിപ്പോൾ എന്റെ വീട്ടിൽ ഹാപ്പിയാണ്
ഉസ്താദ് എന്റെ ഇക്ക ടെ ഉമ്മ ഇതു പോലെയാ എന്നെ എന്തു വേണലും പറയട്ടെ എനിക്ക് രണ്ടു പെൺ കുഞ്ഞങ്ങള അവരെ കൊണ്ട് ഞാൻ പഠിക്കണം എന്ന് പ്രാർത്ഥനാ ഇപ്പോഴും എന്റെ മക്കൾ സ്വലി ഹാവൻ ദുആ ചെയ്യണം
ഉസ്താദേ 10 വർഷം കഴിഞ്ഞു ഇതു അനുഭവിക്കാൻ തുടങ്ങിട്ട്. എന്റെ ഭർത്താവ് ഗൾഫിലാണ് ഉമ്മയും നാത്തൂനും എടങ്ങാറക്കുന്നു. രാവിലെ എണീറ്റാൽ തുടങ്ങും ചീത്ത പറയൽ. എന്ത് ചെയ്താലും കുറ്റം. എന്നാൽ മറ്റുള്ളവരെ ഒന്നും പറയില്ല. അവർക്ക് എന്തും ചെയ്യാം. എനിക്ക് വീട് പണി നടക്കുന്നുണ്ട് ഇത്രെയും പെട്ടെന്ന് താമസം തുടങ്ങാൻ ദുആ ചെയ്യണേ
ഞാനും അനിഭവിച്ചതാ.. എല്ലാം ശരിയാവും.. ഞാൻ കുറെ സഹിച്ചു.. ഇപ്പോ വീടായി സന്തോഷത്തോടെ നിക്കുന്നു.. അവിടെ ആയപ്പോ ഡ്രസ്സ് എടുക്കാൻ പറ്റൂല. Husinte കൂടെ എങ്ങോട്ടേലും പോവാൻ പറ്റൂല.. എന്തോ അസൂയ.. എന്റെ വീട്ടിൽ പോയി വന്നാൽ പിന്നെ enth ചോദിച്ചാലും മിണ്ടൂല.. ദേഷ്യം ആണ്.. ഇപ്പൊ എല്ലാം ശരിയായി അൽഹംദുലില്ലാഹ്.. ഇപ്പൊ എല്ലാടത്തും പോവും എല്ലാം എന്റെ ഇഷ്ടം പോലെ.. എല്ലാം കാണുന്നുണ്ട്.. ഒന്നും പറയാൻ വയ്യ ummakk.. സോപ്പിട്ട് ഇങ്ങോട്ട് വരും മിണ്ടാൻ.. ഞാൻ ആവശ്യത്തിന് മാത്രം സംസാരിക്കും.. ഇപ്പൊ elachiye കുറ്റം parayala ജോലി.. അവൾ നല്ലോണം പറയും.. അവളെ ummakk പേടിയാ..
ഉസ്താദേ.... എന്റെ ഭർത്താവിന്റെയും ഭർത്താവിന്റെ ഉമ്മയുടെയും സ്വഭാവം നന്നാവാനും എന്നോട് ദയയും സ്നേഹവും തോന്നാനും എന്റെ ഭർത്താവ് എന്നെ എത്രയും പെട്ടെന്ന് ഭർത്താവിന്റെ വീട്ടിലേക്ക് കൊണ്ട് പോകാനും വേണ്ടി ദുആ ചെയ്യണേ..... 😢🤲🏻
ഉസ്താദേ ദുഹായിൽ ഉൾപെടുത്തണേ ഈമാൻ ഇല്ലാത്ത മരണത്തെ തൊട്ട് കാക്കാൻ ഒരു ദിവസം കയിഞ്ഞ് പോകാൻ കയുന്നില്ല ഭർത്താവിന്റെ സ്വഭാവം ഭയങ്കര മോശം എന്ത് ചെയ്യാൻ വിധി നിസ്സ്കരിക്കാഞ്ഞല്ല ഉസ്താദേ സലാത്തും ദിക്കറും എല്ലാം ഉണ്ട് അറിഞ്ഞു കൊണ്ട് നിസ്ക്കാരം കളാഹ് ആക്കാറില്ല പിന്നെ എന്തിനാ ഉസ്താദ് ഈ പരീക്ഷണം ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
ഉസ്താദ് പറഞ്ഞെത് സത്യമാണ് ഞാനും ഇത് പോലെയാണ് അനുഭവിക്കുന്നു കാഴ്ചയില്ലാത്ത ഒരു മകനെ സംരക്ഷിക്കുന്ന മകന്റെ ഭാര്യയാണ് ഞാൻ അവരെ പൊന്നുപോലെ നോക്കുന്നു എന്നിട്ടു പോലും എല്ലാ കാര്യത്തിനും കുറ്റപ്പെടുത്തി കൊണ്ടിരിക്കും ഉമ്മയെയും ഞാൻ നല്ല പോലെ നോക്കുന്നുണ്ട് ഞാൻ ഭർത്താവിന്റെ സ്നേഹം കൊണ്ടാണ് അവിടെ നിക്കുന്നത്
ഉസ്താദേ 4പെൺ മക്കളാണ് ആണ് ഇല്ലാത്തത് കൊണ്ട് ഭർത്താവിന്റെ വീട്ടിൽ ഒരുപാട് മാനസിക പ്രയാസം അനുഭവിക്കേണ്ടി വന്നു 😓 ഇതേ അനുഭവമായിരുന്നു ഭർത്താവിന്റെ വീട്ടിൽ ഒരുപാട് ദുആചെയ്ത് അവരുടെ മനസ്സ് നന്നാവാൻവേണ്ടി 🤲അവരുടെ മോശം സ്വഭാവം തുടർന്നു 19വർഷം അനുഭവിച്ചു അൽഹംദുലില്ലാഹ് ഇപ്പം ചെറിയ മാറ്റമുണ്ട് ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲
ഉസ്താദേ എനിക്കും ഉണ്ട് ഒരു അമ്മായിമ്മ 22 കൊല്ലമായി എന്നെ കുറ്റപെടുത്തലും ദ്രോഹിക്കലും എന്റെ അമ്മായിമ്മക്കും പെൺ മക്കളില്ല ആകെ ഒരു മോനെ ഒള്ളു ഇങ്ങനെ ഒകെ എന്നെ കുറ്റപ്പെടുത്തിയാലും എന്നെ എന്ത് കാട്ടിയാലും ഞാനൊന്നും മനസിൽ വെക്കാറില്ല പെൺ മക്കൾ ഇല്ലാത്ത ഒരു വിഷമം ഞാൻ അറിയിക്കാതെ ഞാൻ എന്നെകൊണ്ട് കഴിയുന്നപോലെ ഞാൻ നോക്കാറുണ്ട് എനിക്ക് 2 3ദിവസം അടിച്ചിട്ടുണ്ട് ഉസ്താദ് പറയുന്നപോലെ ഇതിലെല്ലാം എല്ലാം സഹിച്ചു വിഷമിക്കുന്നത് എന്റെ ഇക്കയാണ് പാവം എന്ത് ചെയ്യാനാ ഇത് പോലുള്ള ഒരു അവസ്ഥയാണ് എനിക്കും ഉള്ളത് അന്നും ഇന്നും ഞാൻ അനുഭവിക്കുന്നത് ഉസ്താദ് പറഞ്ഞപോലെ റൂമിന്റെ പുറത്ത് വാതിൽ തുറക്കാതെ പുറത്ത് നിൽക്കേണ്ടി വന്നിട്ടുണ്ട് അങ്ങനെ എന്തെല്ലാം എന്തെല്ലാം അനുഭവങ്ങളാണ് പറഞ്ഞാലൊന്നും ഇന്ന് തിരുലാ
ഉസ്താദ് പറഞ്ഞതിലൊരു തെറ്റുമില്ല എന്നെ അതിലപ്പുറം നത്തുനും കൂടിയായിരുന്നു കേട്ടപ്പോൾ മനസ്സ് പൊട്ടിപ്പോയി ഉമ്മ മരിച്ചു എന്തൊക്കെ ആയാലും ഉമ്മയല്ലേ ഉമ്മാന്റെ കബർ സന്തോഷമാവാൻ ദുആ ചെയ്യണേ 😭ഉസ്താധ്
ഉസതാദെ എനിക്ക് വേണ്ടി ദുഹ ചെയ്യണം ഇത് പേലത്ത ഉമ്മയാണ് എന്റെ കൂടെ യാണ് ഉമ്മ ഉള്ളത് ഇക്ക ഗൾഫിൽ ആണ് ഒന്നര വർഷം മുമ്പ് വീടിന കെറേണ വന്നു ഒന്നാകെ സീരിയസ് ആയി.ആഉമ്മാനെ ചെല്ലാനം ഞാൻ മനപൂർവംവന്നയാണ എന്ന് നാതൂൻമാർ പറഞ്ഞു പരത്തി ഉസ്താദ് 😭 മനസ് അന്ന് തകർന്നു ടിപ്പൃഷൻ ആയി ഉമ്മ ഇപയും എന്റ കൂടെ യാണ് ഇത് വായിക്കുന്ന എല്ലാവരും എന്റെ മനസിന് പഴയത് പേരെ ശക്തി കിട്ടാന് ദുൽഖർ ചെയ്യണം ആഉമ്മാനെ മരണം വരെ നേകാനും😭😭😭😭😭
ഈ ലോകത്ത് എല്ലാ വീടുകളിലും 90% വും ഇതു തന്നെയാണ് പ്രശ്നം. മൂത്ത മക്കളാണ്ണെങ്കിൽ അവർക്ക് വേറെ ഒരു വീട് വെക്കുന്നദ് വരെ സഹിച്ചു നിന്ന് പോവാം. പക്ഷെ ചെറിയ ആൺ മക്കൾകും അവരുടെ ഭാര്യ മാർക്കും ആണ് പ്രശ്നം. ഇവർക്കൊക്കെ കൂടെ നിൽക്കുന്ന മരുമക്കളെ കണ്ടൂടാ വേറെ പോയവരെ യാണ് ഇഷ്ടം. ഇടക് അവരുടെ അടുത്ത് ചെല്ലുമ്പോൾ അവർ ഉമ്മാനെയും ഉപ്പാനെയും നല്ലോണം മയക്കി സോപ്പിട്ടു നിർത്തും എപ്പോഴെങ്കിലും അല്ലെ ഉള്ളു. ചെറിയ മാരൊക്കൾക്ക് അങ്ങനെ അല്ലല്ലോ. എല്ലാവരുടെയും സങ്കടങ്ങൾ അള്ളാഹു മാറ്റി തരട്ടെ 🤲🤲
എന്റെ (അമ്മായുമ്മ) സ്നേഹ നിധിയായിരുന്നു,, നാഥ൯ വളിച്ചു.6വ൪ഷമായി.. എല്ലാ നമസ്കാര ശേഷവു൦ ഇരു മാതാപിതാക്കള് വലിയുപ്പവലിയുമ്മ ഉസ്താദുമാ൪,സഹോദര, കുടു൦ബാ൦ഗങ്ങള് ഇവരെല്ലാവരെയു൦ ദുആഅ് ചെയ്യാ൯ മറക്കാറില്ല, يا الله.. رب ارحمهما كما ربياني صغيرا جنات الفردوس.. اللهم إنا نسألك رضاك و الجنه ونعوذ بك من سخطك والنار.. اللهم أجرنا من النار.. ഒരുമിപ്പിക്കണേ..നാഥാ..🕋😥
ഈ കോലത്തിൽ ഉള്ള അമ്മായിമാരാണെങ്കിൽ ഒരു സൂരത്തും ഓതേണ്ടി വരില്ല. അവരെ മക്കളായി കണ്ടെങ്കിൽ തിരിച്ചും നോക്കിയേനെ. പ്രായം ആകും ന്നൊരു ബോധം നമുക്ക് മരുമക്കളോട് തട്ടികയറുമ്പോൾ ഉണ്ടായിരുന്നെങ്കിൽ വയ്യാതെ കിടക്കുമ്പോ പരാതിപ്പെടേണ്ടി വരില്ല
എനിക്കും ഇതു തന്നെ അവസ്ഥ ഞാൻ നോക്കുന്നില്ലാ എന്ന് പറയും നല്ലപ്പം കാലത്ത് എന്നെ കുറെ കഷ്ട്ടപെടുത്തി ഇനി എനിക്കും വേണ്ടേ ഒരു സന്തോഷം ഞാൻ ഞാനായി ഇരിക്കാപോ ഞാൻ കുറെ കാലം അമ്മായി ഉമ്മാടെ സഹിച്ചു ആരോട് പറയാൻ ആര് കേൾക്കാൻ ഭർത്താവ് വീട്ടുകാരെ ഒപ്പം നിക്കും എന്നെ ഒറ്റപെടുത്തും എനിക്ക് അല്ലാഹു ഉണ്ട് ഞാൻ ക്ഷമിച്ചു ജീവിച്ചു അല്ലാഹുവിനോട് എന്റെ സങ്കടം പറയും ഒരു ദിവസം ഞാൻ കരയാത്ത ദിനങ്ങൾ ഉണ്ടായിരുന്നില്ലാ അമ്മോശനും മോശം ഒന്നും ഇല്ലാ രണ്ടാളും പറയും അമ്മോശൻ മരിച്ചിട്ട് 3 വർഷം ആയി എന്റെ വിവാഹം കഴിഞ്ഞിട്ട് 23 വർഷം കഴിഞ്ഞു ഇതിൽ എനിക്ക് ഇപ്പോ സന്തോഷം കിട്ടിയിട്ട് 1 വർഷം ആകുന്നു അടുത്തു തന്നെ എനിക്ക് സ്വന്തം ആയിട്ട് ഉണ്ടാക്കിയ വീട് തറവാടും അടുത്തു തന്നെ പിന്നെ സൗരവും സുഖവും ഉണ്ടാവോ വീടും അടുത്താവുമ്പോൾ എനിക്ക് ഇഷ്ട്ടം ആയിട്ടില്ല തറവാടിന്റെ അടുത്തു വീട് വെച്ചത് ഭർത്താവിന്റെ ഇഷ്ട്ടം ആണ് ഭർത്താവിനോട് എനിക്ക് കഴിയുന്ന പരമാവധി പറഞ്ഞു എനിക്ക് ഇവിടെ വീട് വേണ്ടാ വേറെ എവിടെങ്കിലും സ്ഥലം വാങ്ങി കയറ്റാൻ എന്ന് പക്ഷേ വാശിക്കാരെ പോലെ എന്നോട് തീർത്ത് ഞാൻ ഒറ്റക്കായിട്ട് 8 ര വർഷം ആയി എന്നാലും എന്നോട് വന്നു പ്രശ്നം ഉണ്ടാക്കും ഇപ്പോ ഞാൻ അങ്ങോട്ട് പോകുകയില്ലാ അത്യാവശ്യത്തിനു മാത്രം പോകും അല്ലാതെ പോകൂല്ലാ എളേച്ചിനെ ഒന്നും പറയൂല്ലാ അവളുടെ ഒപ്പം തറവാട്ടിൽ ആണ് ഉമ്മ ഞാൻ വേറെ ആണെങ്കിലും എനിക്ക് നന്നായി കാണുന്നത് ഇഷ്ട്ടം ഇല്ലാ എന്റെ വീട്ടിൽക് വരുകയൊന്നും ഇല്ലാ എളേച്ചിയും വരില്ല ഉമ്മയും വരൂല്ലാ ആര് വന്നാലും വന്നില്ലെങ്കിലും ഞാൻ ഇന്ന് അൽഹംദുലില്ലാഹ് 🥰🥰 സുഖമായി ജീവിക്കുന്നുണ്ട് എനിക്ക് അഹങ്കാരം ഒന്നും ഇല്ലാ സുഖം ആയപ്പോൾ ഇതിൽ 3 മാസം ഞാൻ തറവാട് വീട് കുടി ഇരുന്നപ്പോൾ അവിടെ പോയി നിന്നു ഭർത്താവ് പറഞ്ഞിട്ട് അവർ വീട് പൊളിച്ചു കയറ്റുമ്പോൾ എന്റെ വീട്ടിൽ ആയിരുന്നു എല്ലാവരും താമസം അപ്പോളും പ്രശ്നം ഉണ്ടായിരുന്നു എന്നോട് അമ്മായി ഉമ്മാക്ക് വെറുതെ ചൊറിയാൻ വരും ഇല്ലാത്ത കഥകൾ പറഞ്ഞ് അപ്പോൾ ഞാനും പറയും കുറെ ഒക്കെ മിണ്ടാതെ ഇരുന്നു നോക്കും ഞാൻ ആരെയും പേടിക്കാൻ ഇല്ലാ അതു കൊണ്ടാണ് മക്കളൊക്കെ ഉമ്മാക്ക് കൂട്ടാണ് പിന്നെ നമ്മൾ ഒറ്റക്ക് ഞാൻ മാത്രം മതി നേരിടാൻ അല്ലാഹുവിന് അറിയാം ആരുടെ അടുത്താണ് തെറ്റ് എന്ന് 😅 പക്ഷേ അവർ കുടിയിരുന്നു പോയപ്പോൾ ഞാൻ പോയി ഭർത്താവിനോട് പറഞ്ഞു ഞാൻ പോകുന്നില്ല എന്ന് കേട്ടില്ല പോയി ഞാൻ 3 കുട്ടികളും ഞാനും പക്ഷേ എന്നെ അവർക്ക് ആവശ്യിം ഇല്ലാ പുതിയ വീട് വെച്ച അഹങ്കാരം എന്നോട് കാണിക്കാ കുറ്റങ്ങൾ മാത്രം കണ്ട് പിടിക്കാ പിന്നെ എന്നോട് പറഞ്ഞു അവിടെ കയറ്റി ഇട്ട വീട് ഉണ്ടല്ലോ അവിടേക്ക് പോയിക്കോ എന്ന് ഞാൻ ഇങ്ങോട്ട് പോന്നു ഭർത്താവ് അവിടെ തന്നെ നിക്കാൻ പറഞ്ഞു ഞാൻ പറഞ്ഞു നിങ്ങൾ വന്ന് നിന്നോളിൻ ഭർത്താവ് സൗദിയിൽ ആണ് ഇന്ന് എനിക്ക് എന്റെ ഇഷ്ട്ടം നോക്കി പോന്നോണ്ട് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🥰🥰🥰 സുഖം ആയി ഇനി ഒന്നും പറയാത്ത ചെറിയ മരുമകൾ നോക്കട്ടെ എല്ലാത്തിനും ഒരു അവസാനം വേണ്ടേ അല്ലാഹു ഉണ്ടോ കൂടെ എന്നാൽ ഇവിടെയും തളരൂല്ല പക്ഷേ ഇതിന്റെ പിന്നിലൊക്കെ സത്യം വേണം ഉറപ്പാണ് സത്യം മാത്രം വിജയിക്കൂ എന്നാലും എന്റെ പഴയ കഥകൾ അല്ലാഹുവിനോട് പറഞ്ഞു ഞാൻ കരയാറുണ്ട് ഞാൻ ഒരിക്കലും അല്ലാഹു എനിക്ക് എന്ത് മൊതല് തന്നാലും അഹങ്കരിക്കൂല്ലാ സത്യം 😢😢 ഒക്കെ ശരിയാവും എല്ലാവരുടിം എടങ്ങേറുകൾ അല്ലാഹു മാറ്റിതരട്ടെ 🤲🏻🤲🏻 അസുഖങ്ങൾ തന്ന് പരീക്ഷിക്കാതിരുന്നാൽ മതി അല്ലാഹു അത്രേ ഉള്ളൂ എന്റെ മനസ്സിൽ
ഇങ്ങനെ ഉള്ള ഉമ്മ മാർ ഒന്ന് ചിന്തിക്കണം. ഈ ഉമ്മമാരുടെ മോളും അന്യവീട്ടിലാണ്.അവർക്ക് ഇങ്ങനെ ഉള്ള ജീവിതമാണെങ്കിൽ അവരുടെ മനസ് വേദനിക്കില്ലേ . അതുപോലെ യാണ് വേറൊരു പെണ്ണും.
എത്ര തന്നെ ഉമ്മ എന്ത് പറഞ്ഞാലും ഞാൻ കേൾക്കും ഞാൻ അടങ്ങി ഒതുങ്ങി നിക്കും ഒന്നും മിണ്ടൂല .പാവമാണ് എന്റെ ഭർത്താവ് . ക്ഷമിക്കുക .ക്ഷമ ഈമാനിന്റെ ഒരു ഭാഗമാണ്. 😭😭😭😭പ്രഭാഷനം കേട്ടപ്പോൾ ശരിക്കും സങ്കടം വന്നു. 🤲🏻🤲🏻🤲🏻
ഉസ്താതെ എന്റെ ഭർത്താവിന്റെ ഉമ്മ k എന്നെ തീരെ ഇഷ്ട്ടമല്ല ഭക്ഷണം കഴിക്കാൻ, കുളിക്കാൻ വെള്ളം എടുക്കാൻ, പത്രങ്ങൾ ഉമ്മയുടേത് എന്നൊക്കെ പറഞ്ഞു ഒരുപാട് ദുരിതമാണ് ഞാൻ ഉണ്ടാകുന്ന ഒരു ഭക്ഷണവും ഉമ്മ കഴിക്കില്ല അയൽവാസിൽ പോയി എന്നെ കുറ്റംപറയുക
ഒരു പാട് അനുഭവിക്കുന്നുണ്ട് ഉസ്താതെ ഞാൻ കുറേ സഹികെട്ടപ്പോൾ ഭർത്താവിനോട് പറയേണ്ടിവന്നു ഉമ്മാന്റെ സ്വഭാവം പക്ഷെ ഹസ്ബൻഡ് ഉമ്മാനോട് പ്രതികരോച്ചു ഇപ്പോൾ ഞാനും husbandum വീട്ടിൽ ottapettapole ആയി ഉമ്മയും nathoonmarum ഒരു kettan Husband ഉമ്മാനോട് കാര്യം paranhu മനസ്സിലാക്കാൻ nokiyan Bt ഉമ്മാക് അത് manassilavunnila എന്നിട്ട് ഹസ്ബന്റിനെ പിരാകുന്നു 😒😒
ഞാനും കുറെ അനുഭവിച്ചു ഇപ്പോഴും അമ്മായിമ്മയെ കൊണ്ട് ദുരിതം ആണ് ഉസ്താദേ ജീവിക്കാൻ പോലും കൊതിയില്ല 😭😭
ഇപ്പോളും അങ്ങനെ തന്നെ
ഇപ്പോളും അങ്ങനെ ആണോ
നമ്മുടെ അവസ്ഥ ഈ ലോകത്തെ ഒരു പെൺകുട്ടികൾക്കും വരാതിരിക്കട്ടെ. ദുആ ചെയ്യണെ ഉസ്താദോ. മനസ്സ് ഉരുകി പറയുന്ന ഒരു ഉമ്മ😭😭😭😭😭
100% ശെരിയാണ് ഉസ്താതെ എന്റെ മകളുടെ നല്ല ജീവിതത്തിനു വേണ്ടി ദുആ ചെയ്യണേ ഉസ്താതെ
ഞാൻ എൻ്റെ അമ്മായിഅമ്മ കാരണം ഒരു പാട് വിഷമത്തില നല്ലമനസ്സ് കൊടുക്കാൻ ദുഹാ ചെയ്യണം
Ameen😭😭
ഞാൻ ഇന്നും അനുഭവിക്കുന്നു 😭😭😭
ഉസ്താദ് വലിയൊരു സഹായമാണ് ചെയ്തത് Alhamdulillah
100% സത്യമാണ് ഈ പറഞ്ഞത്..... എന്റെ അമ്മായിമ്മയും ഈ പറഞ്ഞതിൽ പെടും..... രണ്ട് മരുമക്കളാണ് ഞങ്ങൾ....... രണ്ടാളെയും രണ്ട് രീതിയിലാണ് കാണുന്നതും..... സ്നേഹം നൽകുന്നതും....... എന്നെ വീട് ജോലിക്കാരിയെ പോലെയാണ് കാണുന്നത്.......മറ്റവളെ സ്വന്തം മക്കളെ നോക്കുന്നതിലും നന്നായി നോക്കുന്നു..... വീട്ടിൽ എന്ത് കൊണ്ടു വന്നാലും അവൾക്കാണ്.... എനിക്ക് മക്കളില്ല..... അത്കൊണ്ടായിരിക്കുമോ ഇനി അങ്ങനെ കാണുന്നത്....... എളച്ചിക്ക് 2 മക്കളായി.......
😭😭😭🤲🤲🤲അല്ലാഹ്... ഇനിയും എന്നെ ഈ ദുനിയാവിലിട്ട് പരീക്ഷിക്കുകയാണെങ്കിൽ ക്ഷമ പ്രദാനം ചെയ്യണേ അല്ലാഹ് 🤲🤲
😭😭😭🤲🤲🤲ഖൈരാണെങ്കിൽ സ്വാലിഹായ മക്കളെ തന്ന് ഇന്നത്തെ സങ്കടത്തിന് പകരം സന്തോഷവും മനസ്സമാദാനവും തന്ന് അനുഗ്രഹിക്കണേ അല്ലാഹ്......😭😭😭🤲🤲🤲
Ameen
ആമീൻ
Aameen🤲
Ameen🤲🤲🤲🤲
Aameen aameen insha allah 🤲🤲🤲🤲
ഉണ്ട് ഉസ്താദേ വല്ലാത്ത വേദനയാണ് ഉസ്താദേ സഹിച്ചു ക്ഷമിച്ചു ജീവിക്കുകയാണ് usthadhe😢
അരുക്കും ഇങ്ങനെ ഒരു അവസ്ഥ വരതിരികട്ടെ . ഉസ്ത്താദ് ദുആ ചെയ്യണേ❤
അമീൻ
ഉസ്താതെ എന്റെ ഈ പറഞ്ഞതിൽ വെത്യാസം ആണ് എന്നെ സ്വന്തം മകളെ പോലെ യാണ് കാണുന്നത് എന്റെ ഉമ്മമാർക് വേണ്ടി ദുആ ചെയ്യണേ ഉസ്താതെ
ഭാഗ്യവതി
ഉസ്താതെ ഞനും അനുവവിക്കുന്നു എന്നേ അടിച്ചാലും ഞൻ സഹിക്കുമായിരുന്നു എന്നേ കുറിച്ചു പറയുന്നേ വാക്കുക്കൾ അതു സഹിക്കാൻ പറ്റുനില്ല ഉസ്താതെ യതീം ആയതു പിന്നെ കുട്ടികൾ ഇല്ലാത്ത പേരിലും വല്ലാത്ത വിഷമത്തില ദുആ ചെയന്നെ ഉസ്താതെ
ഉസ്താദെ ദുആ ചെയ്യണം. വല്ലാത്ത അവസ്ഥ യാണ്.വേദനകൾ സഹിക്കാൻ കഴിയുന്നില്ല. ഈമാൻ പതറി പോവ്വാണ്..ജീവിക്കാൻ ആഗ്രഹം ഇല്ലാത്ത പോലെ ഒക്കെ ആവാണ്
Enikkum ithe avasthayan
മരികാൻ 2വട്ടം തുനിഞ്ഞു.നരകതീ😭😭😭😭😭😭😭
ഉസ്താദ് പറഞ്ഞത് എല്ലാം ശരിയാണ് ഞാനും അനുഭവിച്ച ഒരാളാണ് എനിക്ക് എന്റെ ഭർത്താവ് പോലും എന്റെ കൂടെ ഉണ്ടായിരുന്നില്ല ഇത് അനുഭവിച്ചവർക്കു മറക്കാൻ കഴിയില്ല ഞാനിപ്പോൾ എന്റെ വീട്ടിൽ ഹാപ്പിയാണ്
ശെരിയാണ് ഉസ്താടെ ഉമ്മ അവിടെ വേറെ പെങ്ങൾ വേറെ ജേഷ്ഠൻ ന്റെ ഭാര്യ യും കളിപ്പിച്ചു സഹിച് ജീവിച്ച ദാ ഉസ്താദ് ദുആ യിൽ ഉൾപെടുത്തണേ 🤲🤲🤲🤲🤲
ruclips.net/video/bIuEFNwD70U/видео.html
Sathyam,😥
@@shidushilu1955 qqqqqqqqqqqqqqqqqqq
Crct nte adhe anubavm usthad paranjad
Njangalude മോളും അനുഭവിച്ചു കൊണ്ടിരിക്കുകയാണ് എത്രയും പെട്ടെന്ന് samadanthilum sandoshathilum ആവാൻ പ്രത്യേകം duaa cheyanam usthathe 🤲😢😢😢
പടച്ച റബ്ബേ ഇസ്സത്തുല്ല ജീവിതവുഠ ഇസ്സത്തുല്ല മരണവുഠ നൽകി ഞങ്ങളേ അനുഗ്രഹിക്കണഠ എൻറെ അളളളളളളളളളളളളളളളളളളളളളളളളളളളളളാ ആമീൻ
ഉസ്താദ് എന്റെ ഇക്ക ടെ ഉമ്മ ഇതു പോലെയാ എന്നെ എന്തു വേണലും പറയട്ടെ എനിക്ക് രണ്ടു പെൺ കുഞ്ഞങ്ങള അവരെ കൊണ്ട് ഞാൻ പഠിക്കണം എന്ന് പ്രാർത്ഥനാ ഇപ്പോഴും എന്റെ മക്കൾ സ്വലി ഹാവൻ ദുആ ചെയ്യണം
ഉസ്താദേ 10 വർഷം കഴിഞ്ഞു ഇതു അനുഭവിക്കാൻ തുടങ്ങിട്ട്. എന്റെ ഭർത്താവ് ഗൾഫിലാണ് ഉമ്മയും നാത്തൂനും എടങ്ങാറക്കുന്നു. രാവിലെ എണീറ്റാൽ തുടങ്ങും ചീത്ത പറയൽ. എന്ത് ചെയ്താലും കുറ്റം. എന്നാൽ മറ്റുള്ളവരെ ഒന്നും പറയില്ല. അവർക്ക് എന്തും ചെയ്യാം. എനിക്ക് വീട് പണി നടക്കുന്നുണ്ട് ഇത്രെയും പെട്ടെന്ന് താമസം തുടങ്ങാൻ ദുആ ചെയ്യണേ
Same
ഞാനും അനിഭവിച്ചതാ.. എല്ലാം ശരിയാവും.. ഞാൻ കുറെ സഹിച്ചു.. ഇപ്പോ വീടായി സന്തോഷത്തോടെ നിക്കുന്നു.. അവിടെ ആയപ്പോ ഡ്രസ്സ് എടുക്കാൻ പറ്റൂല. Husinte കൂടെ എങ്ങോട്ടേലും പോവാൻ പറ്റൂല.. എന്തോ അസൂയ.. എന്റെ വീട്ടിൽ പോയി വന്നാൽ പിന്നെ enth ചോദിച്ചാലും മിണ്ടൂല.. ദേഷ്യം ആണ്.. ഇപ്പൊ എല്ലാം ശരിയായി അൽഹംദുലില്ലാഹ്.. ഇപ്പൊ എല്ലാടത്തും പോവും എല്ലാം എന്റെ ഇഷ്ടം പോലെ.. എല്ലാം കാണുന്നുണ്ട്.. ഒന്നും പറയാൻ വയ്യ ummakk.. സോപ്പിട്ട് ഇങ്ങോട്ട് വരും മിണ്ടാൻ.. ഞാൻ ആവശ്യത്തിന് മാത്രം സംസാരിക്കും.. ഇപ്പൊ elachiye കുറ്റം parayala ജോലി.. അവൾ നല്ലോണം പറയും.. അവളെ ummakk പേടിയാ..
ഞാനും ഒരുപാട് സഹിച്ചു എന്റെ അവസ്ഥ ഉസ്താദ് പറയുന്നത് 😭. ഞാൻ പെരുന്നാൾ തലേ ദിവസം അവിടുന്ന് irangi
@@shihabshihab8138 🤣🤣
Anikkum und orumma athemokka Raniyayi barichu ippol allam poyi vappa Askam kondu kidappilayi vishamgal matharam ulla ippol arodum onnum paryella pavam 😁😁😁😁
എന്റെ അവസ്ഥ എന്റെ മകന്റെ ഭാര്യക്ക് വരാൻ ഞാൻ സമ്മദിക്കില്ല 🥺🥺🥺
ഉസ്താദേ.... എന്റെ ഭർത്താവിന്റെയും ഭർത്താവിന്റെ ഉമ്മയുടെയും സ്വഭാവം നന്നാവാനും എന്നോട് ദയയും സ്നേഹവും തോന്നാനും എന്റെ ഭർത്താവ് എന്നെ എത്രയും പെട്ടെന്ന് ഭർത്താവിന്റെ വീട്ടിലേക്ക് കൊണ്ട് പോകാനും വേണ്ടി ദുആ ചെയ്യണേ..... 😢🤲🏻
😢😢😢
എന്റെ ഭർത്താവ് ഉമ്മ ഒരു ഭാഗം ആണ് എന്നീട്ട് നമ്മളെ ഇട്ട് ബുദ്ധിമുട്ടിക്ക 😭😭😭
ശരിയാണ് ഉസ്താദ് എൻറെ ഭർത്താവിന്റെ ഉമമ ഇതുപോലെ യാണ്
അടിപൊളി. പ്രസംഗം
അള്ളാഹു. അഫീയത്. നൽകട്ടെ
ഉസ്താദേ എന്റെ അമ്മയും ഉമ്മയും ഇങ്ങനെയായിരുന്നു എങ്ങനെ സ്നേഹിച്ചാലും കുറ്റങ്ങൾ അടിപിടി ഉണ്ടാക്കുക കുറെ സായിച്ചോ ഇപ്പോൾ എന്റെ വീട്ടിൽ
എനിക്കും ഇതുതന്നെ.. അവസ്ഥ.. യന്ത്രനോകിയാലുമ് കുറ്റം 😢😢
ഉസ്താതെ എന്റെ അവസ്ഥയും ഇങ്ങനെയൊക്കെയാണ് ഉസ്താതെ ദുആ ചെയ്യണേ
ഈ പ്രസംഗം ഇനിക്ക് വളരെ ഇഷ്ടമായി ഉസ്താതിന്ന് വേണ്ടി ദൂ ആ ചെയ്യാം
ഉസ്താദേ.... ഇന്റെയും അവസ്ഥയും ഇതാണ്. ഇല്ലാത്ത കാര്യങ്ങൾ വരെ പറഞ്ഞുണ്ടാക്കി ത്വലാഖിലേക്ക് വരെ എത്തിച്ചു. 😢🥹
എന്റെ ഭർത്താവിന്റെ ഉമ്മയും ഇത്പോലെയാണ്
ഉസ്താതെ എന്റെ ഉമ്മയും ഇങ്ങനെ തന്നെ യാണ് കളിയാക്കൽ കുറ്റം പറയാ ഉസ്താത് ദുആ cheyyanam
സത്യം മാണ് ഉസ്താദ് എന്റെ ഭർത്താവിന്റെ ഉമ്മയും ഇതുപോലെ യാ
Usthad ഇത് അനുഭവിച്ചു തന്നെ അറിയണം
വല്ലാത്ത ഒരു അവസ്ഥ ആണ്
ജീവിതത്തിൽ നല്ല സമാതാനം കിട്ടാൻ ഉസ്ത്താദേ ദുആ ചെയ്യണം
ഉസ്താദ് ന്റെ live ദുഹാ മജ്ലിസ് ൽ പങ്കെടുക്കാൻ ഇ link ൽ join ചെയ്യുക chat.whatsapp.com/JYvO5lc05Px9lH1WBi1GHf
ഉസ്താദേ ദുഹായിൽ ഉൾപെടുത്തണേ ഈമാൻ ഇല്ലാത്ത മരണത്തെ തൊട്ട് കാക്കാൻ ഒരു ദിവസം കയിഞ്ഞ് പോകാൻ കയുന്നില്ല ഭർത്താവിന്റെ സ്വഭാവം ഭയങ്കര മോശം എന്ത് ചെയ്യാൻ വിധി നിസ്സ്കരിക്കാഞ്ഞല്ല ഉസ്താദേ സലാത്തും ദിക്കറും എല്ലാം ഉണ്ട് അറിഞ്ഞു കൊണ്ട് നിസ്ക്കാരം കളാഹ് ആക്കാറില്ല പിന്നെ എന്തിനാ ഉസ്താദ് ഈ പരീക്ഷണം ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Padachavan ishtamullavare pareekshikkum kshamikkuka. ഞാനും ഇതുപോലെയുള്ള avasthayan enikkum
Ya latheef cholluuu
ഉസ്താദ് ഞാൻ ഒരുപാട് ബുദ്ധിമുട്ടിലാണ് ഇക്കയുടെ ഉപ്പയും ഉമ്മയും പെങ്ങളും എന്നെ ഉപദ്രവിക്കുന്നുണ്ട് ഞാൻ ഉപ്പയുഉമ്മയുമില്ലാത്ത
പെൺകുട്ടിയാണ്
ഉസ്താദേ എത്ര വിഷമം ഉണ്ടെങ്കിലും നിൽക്കാം കൂടെ നല്ല സ്നേഹം ഉള്ള ഭർത്താവ് ഉണ്ടല്ലോ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
🤣🤣🤣🤣a
👍🏻👍🏻
@@hibaayishazzworld6527 🤲🏻🤲🏻🤲🏻🤲🏻🤲🏻
🤲അൽഹംദുലില്ലാഹ്......... നിങ്ങളുടെ ഭാഗ്യം...
എനിക്കാതില്ലാതെ poyi😭😭😭
@@EmmuManu അത് ഇല്ല അത് കൊണ്ട് അല്ലെ പറഞ്ഞത് 😭😭😭
ഞാനും അങ്ങനെ തന്ന യന്നു അള്ളഹു അവർക്കു നല്ല ബുദ്ധി കൊടുക്കാൻ ദുആ chayyan
വളരെ ശരിയാണ്.. ഞാനിപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു 😰
പുറത്തു നിന്ന് വന്ന പെണ്ണ് എന്നാണ് മറ്റുള്ളവരോട് പറയുന്നത് പോലും.. 😰😰
എന്റെ ഭർത്താവിന്റെ വീട്ടിലെയും അവസ്ഥ ഇതുപോലെ തന്നെയാണ്
മരുമക്കളെ ഇട്ട് എടങ്ങേറ് ആക്കും എന്നിട്ട് മകളെ കെട്ടിക്കുമ്പോ എല്ലാ സുഖവും നോക്കി കെട്ടിക്കും.
😊
സത്യം
അതു വളരെ ശരി യാണ്
Crct
സത്യം
ഉസ്താദ് പറഞ്ഞെത് സത്യമാണ് ഞാനും ഇത് പോലെയാണ് അനുഭവിക്കുന്നു കാഴ്ചയില്ലാത്ത ഒരു മകനെ സംരക്ഷിക്കുന്ന മകന്റെ ഭാര്യയാണ് ഞാൻ അവരെ പൊന്നുപോലെ നോക്കുന്നു എന്നിട്ടു പോലും എല്ലാ കാര്യത്തിനും കുറ്റപ്പെടുത്തി കൊണ്ടിരിക്കും ഉമ്മയെയും ഞാൻ നല്ല പോലെ നോക്കുന്നുണ്ട് ഞാൻ ഭർത്താവിന്റെ സ്നേഹം കൊണ്ടാണ് അവിടെ നിക്കുന്നത്
മക്കൾ ഉണ്ട് വാ usthad duaa ചെയ്യിന്നോ 😭
ഉസ്താദേ 4പെൺ മക്കളാണ് ആണ് ഇല്ലാത്തത് കൊണ്ട് ഭർത്താവിന്റെ വീട്ടിൽ ഒരുപാട് മാനസിക പ്രയാസം അനുഭവിക്കേണ്ടി വന്നു 😓 ഇതേ അനുഭവമായിരുന്നു ഭർത്താവിന്റെ വീട്ടിൽ ഒരുപാട് ദുആചെയ്ത് അവരുടെ മനസ്സ് നന്നാവാൻവേണ്ടി 🤲അവരുടെ മോശം സ്വഭാവം തുടർന്നു 19വർഷം അനുഭവിച്ചു അൽഹംദുലില്ലാഹ് ഇപ്പം ചെറിയ മാറ്റമുണ്ട് ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲
Inikum .ithu thanne
മക്കൾ അള്ളാഹു നല്കുന്നതല്ലേ അവരുടെ പെണ്മക്കൾ ക്കും ഇതുപോലെ വരണം അപ്പോ അവർക്ക് മനസിലാകും എത്രത്തോളം നമ്മൾ സങ്കടപെടുന്നു എന്ന്
ഉസ്താദേ എനിക്കും ഉണ്ട് ഒരു അമ്മായിമ്മ 22 കൊല്ലമായി എന്നെ കുറ്റപെടുത്തലും ദ്രോഹിക്കലും എന്റെ അമ്മായിമ്മക്കും പെൺ മക്കളില്ല ആകെ ഒരു മോനെ ഒള്ളു ഇങ്ങനെ ഒകെ എന്നെ കുറ്റപ്പെടുത്തിയാലും എന്നെ എന്ത് കാട്ടിയാലും ഞാനൊന്നും മനസിൽ വെക്കാറില്ല പെൺ മക്കൾ ഇല്ലാത്ത ഒരു വിഷമം ഞാൻ അറിയിക്കാതെ ഞാൻ എന്നെകൊണ്ട് കഴിയുന്നപോലെ ഞാൻ നോക്കാറുണ്ട് എനിക്ക് 2 3ദിവസം അടിച്ചിട്ടുണ്ട് ഉസ്താദ് പറയുന്നപോലെ ഇതിലെല്ലാം എല്ലാം സഹിച്ചു വിഷമിക്കുന്നത് എന്റെ ഇക്കയാണ് പാവം എന്ത് ചെയ്യാനാ ഇത് പോലുള്ള ഒരു അവസ്ഥയാണ് എനിക്കും ഉള്ളത് അന്നും ഇന്നും ഞാൻ അനുഭവിക്കുന്നത് ഉസ്താദ് പറഞ്ഞപോലെ റൂമിന്റെ പുറത്ത് വാതിൽ തുറക്കാതെ പുറത്ത് നിൽക്കേണ്ടി വന്നിട്ടുണ്ട് അങ്ങനെ എന്തെല്ലാം എന്തെല്ലാം അനുഭവങ്ങളാണ് പറഞ്ഞാലൊന്നും ഇന്ന് തിരുലാ
റബ്ബ് നല്ല ബുദ്ധി തോന്നിപ്പിച്ചു കൊടുക്കട്ടെ 🤲
@@minhasvlogktkl ആമീൻ ഉസ്താദ് ദുഹാ ചെയ്യണം
Masha allah.. Ante bharthaavinte umma paavaannhh..... Deerkkaayuss nalkane Naada...ante rand ummamaarkkum....Aameen
ആമീൻ
ഞാനും അനുഭവിക്കുന്നു,, ഉമ്മാന്റെ മനസ്സ് നന്നാക്കി തരാൻ ദുആ ചെയ്യണേ, ഉമ്മാന്റെ കൂടെ നല്ല ഒരു സന്തോഷമുള്ള ജീവിതം undavanee🤲🤲🤲
തൗബസൂറത്തിലെ അവസാനത്തെ രണ്ട് ആയത്ത് നീ രാവിലെ സുബ്ഹി നിസ്ക്കാരം കഴിഞ്ഞതിനു ശേഷം ഓതിക്കോ എന്നാൽ നിന്റെ വിഷമം മാറിക്കൊള്ളും
Njanum
Ma/hu hu❤ ko ji he hu ni hu me ni hua hu6l
ഉസ്താദ് പറഞ്ഞതിലൊരു തെറ്റുമില്ല എന്നെ അതിലപ്പുറം നത്തുനും കൂടിയായിരുന്നു കേട്ടപ്പോൾ മനസ്സ് പൊട്ടിപ്പോയി ഉമ്മ മരിച്ചു എന്തൊക്കെ ആയാലും ഉമ്മയല്ലേ ഉമ്മാന്റെ കബർ സന്തോഷമാവാൻ ദുആ ചെയ്യണേ 😭ഉസ്താധ്
ഇന്ഷാ അല്ലാഹ്
അമീൻ
Usthadu ammayi ummanay mathram parayugayanu marumagal ammayiumanay mosham reethiyil payrumaran patumo ammayimma molay mathire patu mareyalum awal agganay thannay chayyugayullu
Usthadu ammayi ummanay mathram parayugayanu marumagal ammayiumanay mosham reethiyil payrumaran patumo ammayimma molay mathire patu mareyalum awal agganay thannay chayyugayullu
@@khadeejakk7033 ഇന്ഷാ അല്ലാഹ് അടുത്ത വീഡിയോ ഉണ്ടാകും
ഉസതാദെ എനിക്ക് വേണ്ടി ദുഹ ചെയ്യണം ഇത് പേലത്ത ഉമ്മയാണ് എന്റെ കൂടെ യാണ് ഉമ്മ ഉള്ളത് ഇക്ക ഗൾഫിൽ ആണ് ഒന്നര വർഷം മുമ്പ് വീടിന കെറേണ വന്നു ഒന്നാകെ സീരിയസ് ആയി.ആഉമ്മാനെ ചെല്ലാനം ഞാൻ മനപൂർവംവന്നയാണ എന്ന് നാതൂൻമാർ പറഞ്ഞു പരത്തി ഉസ്താദ് 😭 മനസ് അന്ന് തകർന്നു ടിപ്പൃഷൻ ആയി ഉമ്മ ഇപയും എന്റ കൂടെ യാണ് ഇത് വായിക്കുന്ന എല്ലാവരും എന്റെ മനസിന് പഴയത് പേരെ ശക്തി കിട്ടാന് ദുൽഖർ ചെയ്യണം ആഉമ്മാനെ മരണം വരെ നേകാനും😭😭😭😭😭
ആഉമ്മാനനെ ചെല്ലാനം എന്നാണ്
Kollan ആണെന്ന്
ഈ ലോകത്ത് എല്ലാ വീടുകളിലും 90% വും ഇതു തന്നെയാണ് പ്രശ്നം. മൂത്ത മക്കളാണ്ണെങ്കിൽ അവർക്ക് വേറെ ഒരു വീട് വെക്കുന്നദ് വരെ സഹിച്ചു നിന്ന് പോവാം. പക്ഷെ ചെറിയ ആൺ മക്കൾകും അവരുടെ ഭാര്യ മാർക്കും ആണ് പ്രശ്നം. ഇവർക്കൊക്കെ കൂടെ നിൽക്കുന്ന മരുമക്കളെ കണ്ടൂടാ വേറെ പോയവരെ യാണ് ഇഷ്ടം. ഇടക് അവരുടെ അടുത്ത് ചെല്ലുമ്പോൾ അവർ ഉമ്മാനെയും ഉപ്പാനെയും നല്ലോണം മയക്കി സോപ്പിട്ടു നിർത്തും എപ്പോഴെങ്കിലും അല്ലെ ഉള്ളു. ചെറിയ മാരൊക്കൾക്ക് അങ്ങനെ അല്ലല്ലോ. എല്ലാവരുടെയും സങ്കടങ്ങൾ അള്ളാഹു മാറ്റി തരട്ടെ 🤲🤲
ആമീൻ
Ameen🤲🤲🤲
സത്യം
ഇവിടെയും
Ys
Marumakalude shareeram agrahikkunna ammoshan und enikk, manassinte കരുത്ത് kond jeevikkunnu, koode ikkaante snehavum parigananayum koottinund, gulfilaanu ikka, athukond allaahuvil viswasam arppikkunnu, inshaallah orunaal enikkum ikkunte koode orumichu jeevikkaan allaah thofeeq cheyyumaayirikkum
എന്റെ അവസ്ഥയും ഇതാണ്. ദുആ cheyyanee🤲
100 % ശരിയാണ് ഉസ്താദേ 🙏🙏
എന്റെ (അമ്മായുമ്മ) സ്നേഹ നിധിയായിരുന്നു,, നാഥ൯ വളിച്ചു.6വ൪ഷമായി.. എല്ലാ നമസ്കാര ശേഷവു൦ ഇരു മാതാപിതാക്കള് വലിയുപ്പവലിയുമ്മ ഉസ്താദുമാ൪,സഹോദര, കുടു൦ബാ൦ഗങ്ങള് ഇവരെല്ലാവരെയു൦ ദുആഅ് ചെയ്യാ൯ മറക്കാറില്ല,
يا الله.. رب ارحمهما كما ربياني صغيرا
جنات الفردوس..
اللهم إنا نسألك رضاك و الجنه ونعوذ بك من سخطك والنار..
اللهم أجرنا من النار..
ഒരുമിപ്പിക്കണേ..നാഥാ..🕋😥
ഉസ്താദ് അമ്മായിമാരെ നോക്കാത്ത മരുമക്കൾക്ക് ഏത് സൂറത്ത് ഓതേണ്ടത്🌹🌹🌹❤️❤️❤️
ഈ കോലത്തിൽ ഉള്ള അമ്മായിമാരാണെങ്കിൽ ഒരു സൂരത്തും ഓതേണ്ടി വരില്ല. അവരെ മക്കളായി കണ്ടെങ്കിൽ തിരിച്ചും നോക്കിയേനെ. പ്രായം ആകും ന്നൊരു ബോധം നമുക്ക് മരുമക്കളോട് തട്ടികയറുമ്പോൾ ഉണ്ടായിരുന്നെങ്കിൽ വയ്യാതെ കിടക്കുമ്പോ പരാതിപ്പെടേണ്ടി വരില്ല
എനിക്കും ഇതു തന്നെ അവസ്ഥ ഞാൻ നോക്കുന്നില്ലാ എന്ന് പറയും നല്ലപ്പം കാലത്ത് എന്നെ കുറെ കഷ്ട്ടപെടുത്തി ഇനി എനിക്കും വേണ്ടേ ഒരു സന്തോഷം ഞാൻ ഞാനായി ഇരിക്കാപോ ഞാൻ കുറെ കാലം അമ്മായി ഉമ്മാടെ സഹിച്ചു ആരോട് പറയാൻ ആര് കേൾക്കാൻ ഭർത്താവ് വീട്ടുകാരെ ഒപ്പം നിക്കും എന്നെ ഒറ്റപെടുത്തും എനിക്ക് അല്ലാഹു ഉണ്ട് ഞാൻ ക്ഷമിച്ചു ജീവിച്ചു അല്ലാഹുവിനോട് എന്റെ സങ്കടം പറയും ഒരു ദിവസം ഞാൻ കരയാത്ത ദിനങ്ങൾ ഉണ്ടായിരുന്നില്ലാ അമ്മോശനും മോശം ഒന്നും ഇല്ലാ രണ്ടാളും പറയും അമ്മോശൻ മരിച്ചിട്ട് 3 വർഷം ആയി എന്റെ വിവാഹം കഴിഞ്ഞിട്ട് 23 വർഷം കഴിഞ്ഞു ഇതിൽ എനിക്ക് ഇപ്പോ സന്തോഷം കിട്ടിയിട്ട് 1 വർഷം ആകുന്നു അടുത്തു തന്നെ എനിക്ക് സ്വന്തം ആയിട്ട് ഉണ്ടാക്കിയ വീട് തറവാടും അടുത്തു തന്നെ പിന്നെ സൗരവും സുഖവും ഉണ്ടാവോ വീടും അടുത്താവുമ്പോൾ എനിക്ക് ഇഷ്ട്ടം ആയിട്ടില്ല തറവാടിന്റെ അടുത്തു വീട് വെച്ചത് ഭർത്താവിന്റെ ഇഷ്ട്ടം ആണ് ഭർത്താവിനോട് എനിക്ക് കഴിയുന്ന പരമാവധി പറഞ്ഞു എനിക്ക് ഇവിടെ വീട് വേണ്ടാ വേറെ എവിടെങ്കിലും സ്ഥലം വാങ്ങി കയറ്റാൻ എന്ന് പക്ഷേ വാശിക്കാരെ പോലെ എന്നോട് തീർത്ത് ഞാൻ ഒറ്റക്കായിട്ട് 8 ര വർഷം ആയി എന്നാലും എന്നോട് വന്നു പ്രശ്നം ഉണ്ടാക്കും ഇപ്പോ ഞാൻ അങ്ങോട്ട് പോകുകയില്ലാ അത്യാവശ്യത്തിനു മാത്രം പോകും അല്ലാതെ പോകൂല്ലാ എളേച്ചിനെ ഒന്നും പറയൂല്ലാ അവളുടെ ഒപ്പം തറവാട്ടിൽ ആണ് ഉമ്മ ഞാൻ വേറെ ആണെങ്കിലും എനിക്ക് നന്നായി കാണുന്നത് ഇഷ്ട്ടം ഇല്ലാ എന്റെ വീട്ടിൽക് വരുകയൊന്നും ഇല്ലാ എളേച്ചിയും വരില്ല ഉമ്മയും വരൂല്ലാ ആര് വന്നാലും വന്നില്ലെങ്കിലും ഞാൻ ഇന്ന് അൽഹംദുലില്ലാഹ് 🥰🥰 സുഖമായി ജീവിക്കുന്നുണ്ട് എനിക്ക് അഹങ്കാരം ഒന്നും ഇല്ലാ സുഖം ആയപ്പോൾ ഇതിൽ 3 മാസം ഞാൻ തറവാട് വീട് കുടി ഇരുന്നപ്പോൾ അവിടെ പോയി നിന്നു ഭർത്താവ് പറഞ്ഞിട്ട് അവർ വീട് പൊളിച്ചു കയറ്റുമ്പോൾ എന്റെ വീട്ടിൽ ആയിരുന്നു എല്ലാവരും താമസം അപ്പോളും പ്രശ്നം ഉണ്ടായിരുന്നു എന്നോട് അമ്മായി ഉമ്മാക്ക് വെറുതെ ചൊറിയാൻ വരും ഇല്ലാത്ത കഥകൾ പറഞ്ഞ് അപ്പോൾ ഞാനും പറയും കുറെ ഒക്കെ മിണ്ടാതെ ഇരുന്നു നോക്കും ഞാൻ ആരെയും പേടിക്കാൻ ഇല്ലാ അതു കൊണ്ടാണ് മക്കളൊക്കെ ഉമ്മാക്ക് കൂട്ടാണ് പിന്നെ നമ്മൾ ഒറ്റക്ക് ഞാൻ മാത്രം മതി നേരിടാൻ അല്ലാഹുവിന് അറിയാം ആരുടെ അടുത്താണ് തെറ്റ് എന്ന് 😅 പക്ഷേ അവർ കുടിയിരുന്നു പോയപ്പോൾ ഞാൻ പോയി ഭർത്താവിനോട് പറഞ്ഞു ഞാൻ പോകുന്നില്ല എന്ന് കേട്ടില്ല പോയി ഞാൻ 3 കുട്ടികളും ഞാനും പക്ഷേ എന്നെ അവർക്ക് ആവശ്യിം ഇല്ലാ പുതിയ വീട് വെച്ച അഹങ്കാരം എന്നോട് കാണിക്കാ കുറ്റങ്ങൾ മാത്രം കണ്ട് പിടിക്കാ പിന്നെ എന്നോട് പറഞ്ഞു അവിടെ കയറ്റി ഇട്ട വീട് ഉണ്ടല്ലോ അവിടേക്ക് പോയിക്കോ എന്ന് ഞാൻ ഇങ്ങോട്ട് പോന്നു ഭർത്താവ് അവിടെ തന്നെ നിക്കാൻ പറഞ്ഞു ഞാൻ പറഞ്ഞു നിങ്ങൾ വന്ന് നിന്നോളിൻ ഭർത്താവ് സൗദിയിൽ ആണ് ഇന്ന് എനിക്ക് എന്റെ ഇഷ്ട്ടം നോക്കി പോന്നോണ്ട് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🥰🥰🥰 സുഖം ആയി ഇനി ഒന്നും പറയാത്ത ചെറിയ മരുമകൾ നോക്കട്ടെ എല്ലാത്തിനും ഒരു അവസാനം വേണ്ടേ അല്ലാഹു ഉണ്ടോ കൂടെ എന്നാൽ ഇവിടെയും തളരൂല്ല പക്ഷേ ഇതിന്റെ പിന്നിലൊക്കെ സത്യം വേണം ഉറപ്പാണ് സത്യം മാത്രം വിജയിക്കൂ എന്നാലും എന്റെ പഴയ കഥകൾ അല്ലാഹുവിനോട് പറഞ്ഞു ഞാൻ കരയാറുണ്ട് ഞാൻ ഒരിക്കലും അല്ലാഹു എനിക്ക് എന്ത് മൊതല് തന്നാലും അഹങ്കരിക്കൂല്ലാ സത്യം 😢😢 ഒക്കെ ശരിയാവും എല്ലാവരുടിം എടങ്ങേറുകൾ അല്ലാഹു മാറ്റിതരട്ടെ 🤲🏻🤲🏻 അസുഖങ്ങൾ തന്ന് പരീക്ഷിക്കാതിരുന്നാൽ മതി അല്ലാഹു അത്രേ ഉള്ളൂ എന്റെ മനസ്സിൽ
😂
Ente athe avastha... 😓😓😭😭... രണ്ട് മരുമക്കളെയും രണ്ട് രീതിയിൽ കാണും... അവർക്ക് വേണ്ടി എല്ലാം ആയി
മാഷാ അല്ലാഹ് നല്ല പ്രസംഗം 👍
ശരിയാണ് ഉസ്താദ് 100 % ഉമ്മമാരും ഇങ്ങനെയാണ്.
ഇങ്ങനെ ഉള്ള ഉമ്മ മാർ ഒന്ന് ചിന്തിക്കണം. ഈ ഉമ്മമാരുടെ മോളും അന്യവീട്ടിലാണ്.അവർക്ക് ഇങ്ങനെ ഉള്ള ജീവിതമാണെങ്കിൽ അവരുടെ മനസ് വേദനിക്കില്ലേ . അതുപോലെ യാണ് വേറൊരു പെണ്ണും.
Noorshadamanan usthade usthady kudumbathinum duaym allahil ulpedutha na
മരണം ഇല്ലേ ഉസ്ദാദ്🌹അവർ മരണത കുറിച്ച് ഓർകാറില്ലേ
എത്ര തന്നെ ഉമ്മ എന്ത് പറഞ്ഞാലും ഞാൻ കേൾക്കും ഞാൻ അടങ്ങി ഒതുങ്ങി നിക്കും ഒന്നും മിണ്ടൂല .പാവമാണ് എന്റെ ഭർത്താവ് .
ക്ഷമിക്കുക .ക്ഷമ ഈമാനിന്റെ ഒരു ഭാഗമാണ്. 😭😭😭😭പ്രഭാഷനം കേട്ടപ്പോൾ ശരിക്കും സങ്കടം വന്നു. 🤲🏻🤲🏻🤲🏻
Enikkum idhanne avastha ethreyoo varshamaayi inganoru prasangam keelkaan kaathirikkunu😢
ഉസ്താതെ എന്റെ ഭർത്താവിന്റെ ഉമ്മ k എന്നെ തീരെ ഇഷ്ട്ടമല്ല ഭക്ഷണം കഴിക്കാൻ, കുളിക്കാൻ വെള്ളം എടുക്കാൻ, പത്രങ്ങൾ ഉമ്മയുടേത് എന്നൊക്കെ പറഞ്ഞു ഒരുപാട് ദുരിതമാണ് ഞാൻ ഉണ്ടാകുന്ന ഒരു ഭക്ഷണവും ഉമ്മ കഴിക്കില്ല അയൽവാസിൽ പോയി എന്നെ കുറ്റംപറയുക
എനിക്കും ഉണ്ട് ഒരു അമ്മായിമ്മ ഇത് പോലെ യാണ്
എല്ലാം ശരിയാണ് ഉസ്താത് പറയുന്നത്
Ameen ameen Allah
Kallanam kayinn oru kollam aayi . Ekaka galfil poyath kallanam kayinn moon maasam kayumbol poyatha . Alhamdulillah ethuvaree oru koyappula oru paada kadaggal kound valare buthimuttilan usthadee prethekam duha cheyyane 🤲🤲🤲🤲🤲🤲😭😭😭
Njan kure anupavichittund.thedji.thamadji.kallathi.enoke vilikum.njan cheyatha tett.yenne parayum.ningal dua cheyyanam swapavam nannavan .
Usthade ente rand ummamarkum duaa cheyyanee
ഇപ്പോൾ ഞാൻ അനുഭവിക്കുന്ന സത്യം എന്റെ പെണ്ണ് പാവം അവൾക് സ്വർഗം കൊടുക്കട്ടെ
തീർച്ചയായും ശരിയാണ് വീട്ടിലിരിക്കുന്ന മരുമക്കളെ അമ്മായിമ്മാർക് കണ്ടൂടാ
Usthaad paranjathu ethra sheriya sahikkunna makkalk rahmaanaaya rabb eemaan nalkaki anugrahikkatte aameen🤲🤲🤲
ആമീൻ ഇൻശാഅല്ലഹ് ഓതണം ഉസ്തദെ വല്ലാത്ത വേഷമത്തിലാണ് 😭😭😭🤲🤲🤲🤲🤲ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ
ഞാനും ഉസ്താദ് ദുഹാഹ് ചെയ്യണം
Duaacheyyene
Usthade
ശരിക്കും കരഞ്ഞു പോയി😭
എന്റെ അതെ അവസ്ഥ
എൻ്റെ ജീവിതം ഇത് പോലെയാണ്
പെങ്ങളെയാ സഹിക്കാൻ കഴിയാതെ
Chila Amaayiyamma angneyaann marumakkale adimayayi kaannum pakshe adhepoleyann chila marumakkal Amayiyammeye Adimaye poleyann intte nathooon angneyann avarude ammayiyammaye nokkarillaa intte ummayeyum nokkalla upppayryum nokkarillaa entte kakaneyum nokkella nathoon ippol pudhiya veettil ann avar ulladhu nathooon our paniyum edukkkarilla kakayann ellla paniyum edukkkal nathooontte manas mari nalla manas avan dua cheyane kudumbam nannaaavanr duayil ulpeduthane Agraham orupaad und
എനിക്ക് ഈ അനുഭവമുണ്ട്
Enikum anubavam und
എൻ്റെ മകൾ ഈ പറഞ്ഞ കാരണത്താൽ ഇന്ന് ജീവിച്ചിരിക്കുന്നില്ല. ഭർത്താവ് .അവൻ്റെ ഉമ്മ. നാത്തൂൻ.
എന്റെ ഉമ്മമാർക്ക് വേണ്ടി അവരുടെ ആരോഗ്യവും ആയ്യുസ്സിനും വേണ്ടി ദുആ ചെയ്യണേ
ദുആ വസിയ്യത്തോടെ ഉസ്താദേ
ന്റെ ഉമ്മയും ഇങ്ങനെയാ.എനിക്ക് പേടിയാ 😢😢
Sheriya usthade njanum orupaad anubavichatha😭
Yende barthavinde ummayum I'd poleyan nannavan yellavarum dua cheyyane usthade
ശെരിയാണ്..... എന്റെ അനുഭവം
Ustadhin allahu dheergayuss taradde
ആമീൻ
Ameen
നല്ല മനസ് കൊടുക ട്ടെ
മരുമകളെ വേർതിരിച്ചു കാണുന്ന അമ്മായിഅമ്മയോട് പറയാനുള്ളത് പറയുമോ എത്രനോക്കിയാലും കുറ്റം
Entte veettilulllVar Njn parayunnnadhu vishwasikkkarilla veeettukar mathram alla Edhu Alugale manasil polum enikk sthanamilla ennnalum Njn adhu sahikkum Njn otttakkaavumbo Njn rabene orkkkum Njn parayunnadhu arum vishwasikkarilla entte uppakkum ummmakkum ennode sneham mundaaavaan dua
എന്റെ മോൾ അനുഭവിക്കുന്നു
ഞാനും
Ente ikkante ummayoum vappaum ingane airunnu ...oduvil veettinnu irangi povaan paranju ipo vaadaka veettil aanu thaamasam ipoum kudumbakkarodoke kuttam paranj nadakkanu enthaayaalum ikante ummaum uppayum alle sahikkanne ....ummak upakum aarogyamulla deergaaus nalkane allha..aameen🤲🤲🤲🤲
എ ന്റെ ഉമ്മാ യും നാത്തൂൻ മാരും അങ്ങനെ ആയിരുന്നു ഉസ്താദേ
Ake oru marumakal aanu aa marumakale mole ennu vilichu samsaarikkenenkil ella thettum marikolum athu cheyyulla dhua cheyyanam
Barthavinte veetil njanum makkalum aanu bharthavinte ummakkum uppakum ishtamillathavar.bakkiyulla marumakkalodum perakkutikalodum snehavum.barthavinod avarkk moneykku vendiyulla sneham mathram.veetile priyappettavarayi maaran oru dua paranju tharumo usthad
ഒരു പാട് അനുഭവിക്കുന്നുണ്ട് ഉസ്താതെ ഞാൻ
കുറേ സഹികെട്ടപ്പോൾ ഭർത്താവിനോട് പറയേണ്ടിവന്നു ഉമ്മാന്റെ സ്വഭാവം
പക്ഷെ ഹസ്ബൻഡ് ഉമ്മാനോട് പ്രതികരോച്ചു
ഇപ്പോൾ ഞാനും husbandum വീട്ടിൽ ottapettapole ആയി
ഉമ്മയും nathoonmarum ഒരു kettan
Husband ഉമ്മാനോട് കാര്യം paranhu മനസ്സിലാക്കാൻ nokiyan
Bt
ഉമ്മാക് അത് manassilavunnila
എന്നിട്ട് ഹസ്ബന്റിനെ പിരാകുന്നു 😒😒
🤲🤲🤲
അങ്ങനെ പിരാകിയാൽ
Thattumo?
യെതാർത്ഥം അല്ലാത്തതിന് പിരാകിയാൽ?
അങ്ങനെ പാറിനത് കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത vishamam?
Usthade ante jeevithamanu ith orupad kashtapettu odvil 23 varsham ninnu pinne avide ninnu irangi ippo njan happiyanu thuha cheyyene usthade
🤲🤲🤲
Anneyum orupaad 😢dhrohich ante barthavinod oronnu parannu. Veettikk kond vidaan parayum. Anne baghi illa parayum. Naghal saadu kudumbamanu. 3 marumakkalanu. Anne theere eshttamilla 😢😢😢😢😢 anne eshttamilleghilum naan nokunnund alhamdulillah 😢😢😢😢
എനിക്കും ഇതാണ് അനുഭവം 23 വർഷമായി സഹിക്കാൻ തുടങ്ങിയിട്ട്
23 വർഷം ആയിട്ട് നിങ്ങൾക്ക് മക്കൾ ഇല്ലേ
Subhanallah Alhamdhulillah Allahuakbar
Aameen Aameen yarabbal Aalameen
Enikum ee avasthyaa
Deenillathadinte kurabaanu
ഉസ്താദ് പറയുന്നത് ശരി യാ
ശരിയാണ്. വേർതിരിവ് ഉണ്ട് അടിമയായി ജീവിതം ഭർത്താവിനോ സ്നേഹവും ഇല്ല രണ്ടു കുട്ടികളും ഉണ്ട് അവർക്ക് അവിഹിതം ഉണ്ട്
അല്ലാഹ്,,,, 🙄😢,,,
Enntay. Ammayimmayum.. Iganay. thannayan. Usdad. Duha. Cheyyanay. Ellam. Rediyakan