'ഇതൊക്കെ വലിയ കാര്യമാക്കണോ'; മന്ത്രി സൂപ്പറാണ്! | Viral Reel | MB Rajesh
HTML-код
- Опубликовано: 3 июл 2024
- 'ഓപ്പറേഷൻ തിയറ്ററിൽനിന്ന് റീലെടുത്തപ്പോഴൊന്നും ഉണ്ടാവാത്ത പ്രശ്നം ഇപ്പോൾ വരേണ്ട കാര്യമില്ല', ഞായറാഴ്ച ദിവസം ജോലി ചെയ്യുന്നതിനിടെ അൽപ്പം സന്തോഷം പ്രകടിപ്പിച്ചത് നടപടിയെടുക്കാൻ മാത്രമുള്ള കുറ്റമല്ലെന്ന് മന്ത്രി എംബി രാജേഷ്
#mbrajesh #reel #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ഡ്യൂട്ടി സമയത്ത് യൂണിയൻ പ്രവർത്തനം....!!!???
Minister..Well done..
ഇതിലും വലിയ കാര്യങ്ങൾ ഉണ്ട് ഈ നിസാരമായി കാണേണ്ടതിന് അതും വളരെ മനോഹരമായ റീൽസ്
സ്വന്തം യൂണിയൻകാർ ആയിരിക്കും അതെല്ലേ പെട്ടന്ന് രക്ഷിച്ചത്
റീൽസെടുക്കാൻ ഒരു ഗവൺ മെന്റ് സ്ഥാപനം പാർക്കല്ല സ്വകാര്യ സ്ഥലമല്ല. അത് നല്ല പൗരബോധമുള്ള പൗരന്മാർ പണിയെടുക്കേണ്ട സ്ഥലമാണെന്നാണ് പൊതുപരീക്ഷകൾ പറഞ്ഞു വെക്കുന്നത്. അത്തരം മഹത്തായ തൊഴിലിടം റീൽസ് പോലുള്ള കുട്ടിക്കളിക്ക് ഉപയോഗിക്കുന്നത് അപലപനീയമാണ്.
Sunday ayirunnu . Avar chythathil thettilla
support the all staff. ..
ഔചിത്യം ഉള്ള ആളായിരിക്കണം മന്ത്രി.... അതിനും മുൻപ് ഔചിത്യം ഉള്ള ജനങ്ങള്‍ വേണം... അല്ലെങ്കിൽ ഇതും... ഇതിന് അപ്പുറവും കാണേണ്ടി വരും..
ഇപ്പോൾ വിവാദമാക്കുന്നവർ ഓപ്പറേഷൻ തീയറ്ററിൽ ഫിലിം ഷൂട്ട് ചെയ്തപ്പോൾ എവിടെ ആയിരുന്നു🤔 ജീവനക്കാർക്കൊപ്പം❤
Janangalude gathikedu...chodhukanum parayanum arum illaaaa...
ഈ ഓഫർ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർക്ക് മാത്രം
Shoo evide politicians കജനാവേ കാലിയാകുന്നു😅, പാവങ്ങൾ എന്നും പാവങ്ങൾ ആണു ഇന്നും കേരളത്തിൽ.ഒരു reels aduthennu കരുതി ഇവിടെ ആകാശം ഒന്നും പൊട്ടിവീഴില്ല.