എണ്ണാമെങ്കിൽ എണ്ണിക്കോ ...; ബീഹാറിൽ തുടർക്കഥയാകുന്ന പാലം പൊളിയലുകൾ | Bihar bridge collapsed
HTML-код
- Опубликовано: 5 окт 2024
- ബീഹാറിൽ തുടർക്കഥയാകുന്ന പാലം പൊളിയലുകൾ; പാലങ്ങൾ പരിശോധിക്കാൻ ഉത്തരവിട്ട് ബീഹാർ മുഖ്യമന്ത്രി
Bridge | Bihar | Bihar bridge collapsed
#Bridge #Bihar #Biharbridge #Nationalnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PR...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PR...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PR...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PR...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
വികസിത ഭാരാതത്തിന്റെ ഭാരം താങ്ങാനാവാതെ പൊളിയുന്ന പാലങ്ങൾ 🙏🙏🙏
ഇണ്ടിക്കാരന്റെ നേതാവിന്റെ പ്യാലമാടാ 😂
Congress ആണ് കാരണം..indi മുന്നണി ഉണ്ടാക്കി ബിജെപിയുടെ ശക്തി കുറച്ചു niteesh എന്ന അഴിമതി വീരൻ
@@DRACULA_KING_ ഉവ്വ് 20 വർഷമായി ബിജെപി സർക്കാർ ആണ് ബീഹാർ ഭരിക്കുന്നത് 😏
Azhimadi
നിതീഷ് കോൺഗ്രസിനൊപ്പം ഉണ്ടായിരുന്ന സമയത്ത് പണിഞ്ഞ പാലം...😂
വെറുതെ അല്ല നിതീഷ് മോദിയുമായി കൂട്ട് കൂടിയത് 😂😂😂
ക്ഷമ🧟♀️ കാണിക്കു ശുഹുർത്തേ
ഇനിയും കാണാം😂😂@@deepk6326
എന്താല്ലേ...
ഈ ജനതയും ഇവിടുതെ പരിസരവും കാണുമ്പോൾ നമ്മൾ കേരളീയർ എത്ര ഭാഗ്യവാന്മാർ
Appo idukki damooo bhangara bhagavan maara namma😮
Ldf മാത്രം ഇവിടെ ഭരിച്ചിരുന്നെങ്കിൽ ഇതിനേക്കാൾ ദയനീയം ആയിരുന്നു ഇവിടെ 😂
തൃശ്ശൂരിൽ ഇതുപോലുള്ള പാലം വരുമോ ആവോ 🤔
😂😂😂
എങ്ങനത്തെ പ്യാലാരിവട്ടം പ്യാലം 💚 ആണോടാ
@@muthpious7981 മോഡി കി ഗ്യാരണ്ടു 😄😄😄
@@Abd-i4b ഇണ്ടി ഗഡാ കട് കാലത്തെ നിർമ്മിതിയാ 😂🤭💚
@@muthpious7981 കഴിഞ്ഞ 20 വർഷമായി ബിജെപി സഖ്യം ആണ് ബീഹാർ ഭരിക്കുന്നത് 💯 ജി ഉൽഘാടനം ചെയ്ത ഏതാണ് പൊളിയാതെ ഉള്ളത് 😏
മോങ്ങിയുടെ ഗ്യാരണ്ടിക് വാറണ്ടി ഇല്ല എന്ന് പറഞ്ഞത് എത്ര സത്യം.
😅😅😅😅
പാലം കാണുമ്പോൾ ഒരു അമ്പത് കൊല്ലം പഴയ പോലെ ഉണ്ട്
എന്ത ഇവിടെക്ക് EDക്ക് വഴി അറിയില്ലേ ?😅😅😅😅
ഇത് അഴിമതി അല്ല സേവനം ആണ്😂😂😂ജന സംഖ്യ കുറയ്ക്കാനുള്ള ഒരു മാർഗ്ഗം
@@nalinianjana7059 nitheesh.vendum.nda.vidattu.appa.manasilakum.vazey.ariyamo.illayo.annu
ബീഹാറിൽ റോഡ് നന്നല്ല😂😂
ED കോൺഗ്രസ് ഓഫീസും നേതാക്കളുടെ വീടുകളും കയറിയിറങ്ങുന്ന തിരിക്കിൽ ആയതുകൊണ്ടാണ് ഇതൊന്നും കാണാത്തത് 😂😂😂
വികസനം താങ്ങാന് ആവാതെ പൊളിഞ്ഞു വീഴുന്ന പാലങ്ങള്
ഗഡാ ഗട് 🤭 കാലത്തെ അനുസ്മരിപ്പിക്കുന്ന ക്യാഴ്ച💚🤭
കണ്ട് പഠിക്കു കേരളമേ വികസനം എന്നാൽ ഇങ്ങനെ വേണം 😂🙏
ഞമ്മള് കണ്ടു പടിച്ചയാണ് പ്യാലാരിവട്ടം പ്യാലം 💚🤣😂🤭
ഞങ്ങൾ പുതിയ പരീക്ഷണത്തിലാണ്
മുളയിട്ട് എങ്ങനെ വാർക്കാം😂😂😂😂
😂@@muthpious7981
@😂sajuathani8571
സിമന്റ്.കംമ്പിയൊന്നും ഇല്ലാതെയാണോ പാലം പണിയുന്നത്
യേ യേ പ്യാലാരിവട്ടം പ്യാലം പോലെ 😂🤭
കമ്പിക്ക് പകരം മുള ബെസ്റ്റാണ്😂😂
@@muthpious7981സങ്കി സങ്കടം ആണല്ലേ 😂😂😂😂
എന്തിനാ കമ്പി, വെറുതെ മെനെക്കെടുത്താൻ😂😂😂
ED Onnum kandilla Oru Azimathi Kanikapolum illa
എത്രയോ പാവപ്പെട്ട ജനങ്ങളുടെ പൈസ അല്ലേ വെള്ളത്തിൽ കലങ്ങി പോകുന്നത്
Pisa yokke badyamayi vallavantem kayyil ndo pisa irakkiyirunnenki ingane sambavikko
ലോക കുരുവിന്റെ പാലം പണി
ഒരു വിവരം കെട്ടവനെ ഇതിന്
തിരഞ്ഞെടുത്ത മനുഷ്യരെ ഓർത്തു
കരയാം
15 YEAR OLD BRUDGE.O.K
@@anandhuskurup 6 മാസം മുൻപ് ഉണ്ടാക്കിയ രാമക്ഷേത്രം ചോർന്നു അതോ 🤔
അഴിമതി അല്ലാതെ മറ്റൊന്നും ആവില്ല കാരണം.
Oh BJP alle angane aavilla 😂😂😂 nehru family entho cheythu athavum 😂
@@abhilashs9400നെഹ്റു പണിഞ്ഞത് ഇപ്പോഴും ഉണ്ട് മോങ്ങി പണിഞ്ഞത് എല്ലാം വീണു
നെഹ്റു പണിഞ്ഞത് പൊളിയുന്നത്@@georgevarghese5448
@@georgevarghese5448 *അയ്ശെരി...നിതീഷ് യുപിഎ ഗവൺമെൻ്റിൻ്റെ കൂടെ ഉള്ളപ്പോ പണിഞ്ഞ പാലമാണ് ഓരോന്നായി തകർന്നോണ്ട് ഇരിക്കുന്നത്...മോദി പണിഞ്ഞ ഒരെണ്ണം പോലും തകർന്നിട്ടും ഇല്ല...എന്നിട്ടും കുറ്റം തിരിച്ചു കെട്ടാൻ കൊങ്ങിക്ക് എന്തൊരു സാമർത്ഥ്യം...😂😂😂*
@@thamburanedachenakunkannair707inganem kore chanakangal...avide varshagal aayi bjp sarkkar aan പൊട്ടാ 😂
കേന്ദ്രം ഭരിക്കുന്ന സർക്കാർ ഇതക്കെ അന്വേഷിക്കാറുണ്ടോ?
aneshikathirikanalley.nitheesh.nda.il.chernnathu
അതിനല്ലേടാ ഇണ്ടീന്നോടി NDA ൽ ചേർന്നത് 🤭
@@rafikabdulrahiman6190thejaswi yadav was the pwd minsiter then
@@nikhilp.p7080 20 വർഷമായി ബിജെപി സർക്കാർ ആണ് ബീഹാർ ഭരിക്കുന്നത് 😏രാജ്യം മുഴുവൻ ചോർച്ച 😠
@@muthpious7981 ണ്ട യിൽ ചേർന്നത് അഴിമതി മൂടിവെക്കാനും അഴിമതിക്ക് സംരക്ഷണം കിട്ടാനും ആയിരിന്നു അല്ലേ!
മോഡിഗ്യാറെന്റിയുടെ അടിയിൽ പോയി തലവെക്കാതിരിക്കുക
😂 പ്യാലാരിവട്ടം പ്യാലം ഓർമ്മയുണ്ടോ കോയാ 🤭
Deii ith 15 varsham pazhakam olla paalam aan, pinne tejaswi yadav PWD minister aayirikumbol ondakiya paalam aanu thakaranath 😅😅😅
മുറിയൻ റിയാസ് മന്ത്രി ഉണ്ടാക്കിയ പാലങ്ങൾ റോഡുകൾ എത്ര എണ്ണം തകർന്നിട്ട് ഉണ്ട് എന്ന് കോയക്ക് അറിയാമോ?😂😂😂
@@muthpious7981ella vanamee ഇത്, പോലെ, 7 എണ്ണം vere eeth nattil ind miree verthre vann velupikunu
@@manojp6441മനോജിന്റെ അമ്മയാണോ മുറിയൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത്,
ജയ് ഗോമാതാ 👍
Palengalal ellam polinju thudangi 😢thudakam Palestinninu ley
കരുതലാണ് ബി.ജെ.പി
കേരളത്തിലായിരുന്നെൻകിൽ.തകർക്കാമായിരുന്നു.ഒരു.ആറുമാസത്തെ.ചർച്ചയെൻകിലും.നടത്താമായിരുന്നു.
രാജാഭരണ കാലത്ത് പണിത പാലങ്ങൾ ഇപ്പോഴും ഒരു തകരാറുo ഇല്ലാതെ നിലനിൽക്കുന്നു...
Ann azhimathi illalo
ആൾ ദൈവത്തിന്റെ ലീലകൾ
നിതീഷ എന്ന അയറാം ഗയറാം
എന്ന നേതാവിന്റെ തനി നിറം😂😂😂😂😂🙏😂😂😂😂🥱🥱
ചായയിൽ വീണ ബിസ്കറ്റ് പൊടിഞ് പോകുന്ന പോലെയാണല്ലോ പാലങ്ങൾ പൊടിഞ്ഞു പോകുന്നെ😒
ജയ് കിളി റാം
ജയ് ബിജെപി ❤❤❤ഇതൊക്കെവികസനത്തിന്റെ ട്രൈലർ ആണെന്ന് മോദിജി 😂😂😂
15 YEAR OLD BRIDGE
@@anandhuskurup നന്നാക്കണം അല്ലാതെ 15 വർഷം പഴയതാണ് എന്ന് പറഞ്ഞു നോക്കി നിക്കുകയല്ല വേണ്ടത്
പാലത്തിന് കമ്പികൾ ഒന്നും കാണുന്നില്ലല്ലോ
അച്ഛാദിൻ ആകെ
പാലങ്ങൾ ആന്മഹത്യ ചെയ്യുന്നതാണ്
🤣🤣
BJP സർക്കാറിൻ്റെ അതിവേഗ വികസനത്തിൻ്റെ മുഖം ഇനി തൃശൂർ ഇത് പോലെ വികസിക്കും.
15 YEAR OLD BRIDGE NOT BUILD BY BJP
@@anandhuskurup അതും പറഞ്ഞു എന്ത് കൊണ്ട് അത് നന്നാകുന്നില്ല
എറ്റവും കൂടുതൽ പാലങ്ങൾ പൊളിയുന്ന ഗിന്നസ് റെക്കോർഡ് നമ്മുടെ ബീഹാറിന്...
Shameful
Parlment കെട്ടിടം പുതിയതാ സുഷി ക്കു ക
സംശയം വേണ്ട, അത്ചോർന്നു തുടങ്ങി
കാരണ്ടി തീര്ന്നു കാണും
16 ദിവസം കൊണ്ട് 12 പാലം പൊളിഞ്ഞു. എന്തൊരു അവസ്ഥ😂
ചോർച്ചജി യുടെ വികസനത്തിൽ ഒരു ഗ്യാരണ്ടിയും ഇല്ല എന്ന് ഉറപ്പായി 😂😂😂😂
പാലം.. പാലം.. നല്ലനടപ്പാലം.😅
റെക്കോർഡ് NDA allience കൊണ്ട് പോയി.....😜😂
അഴിമതി മാത്രമേ ഈ ലോകത്തുള്ളൂ
നിയമം നോക്കുകുത്തി
ഇവിടെ മെട്രോ സിറ്റിയുടെ ഭാഗമായി റോഡിൽ നിർമ്മിച്ച കുളങ്ങളും, തോടുകളും, പണികഴിഞ്ഞ ഉടനെ തകർന്ന റോഡുകളുമൊക്കെ ശരിയാക്കി ഇനി നമ്മൾക്ക് ബീഹാറിലേക്ക് പോകാം.🤫😂
Incredible India ...
ED ഒന്നു വരത്തില്ലല്ലോ, നമ്മുടെ സ്വന്തം ഭരണം അല്ലേ ?
ജനങ്ങൾ 😅😅😅
പണിയുന്നു പൊളിയുന്നു പണിയുന്നു പൊളിയുന്നു ഇതെന്താ കഥ
Bip ക്ക് പിൻതുണ കൊടുക്കുന്നതുകൊണ്ട് ഒരു അന്വഷണ ഏജൻസിയേയും ഭയക്കണ്ട
പാലം കടക്കുവോളം നാരായണ... പാലം കടന്നപ്പോൾ .. ജയ് ശ്രീറാം..😂 ജനങ്ങൾ വിശ്വസിച്ച് ഭരണം ഏൽപ്പിച്ചു.. നേതാക്കന്മാർ അവരുടെ സ്വാർത്ഥ താൽപ്പര്യം നിലനിർത്തി.. ജനങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ കേന്ദ്രത്തിൽ താങ്ങി നിർത്തിയത് കാരണം... ഇനി നിങ്ങളെയും താങ്ങിക്കൊണ്ട് ഞങ്ങൾക്ക് നിൽക്കാനാവില്ലെന്ന് ബീഹാറിലെ പാലങ്ങളും തീരുമാനിച്ചു😂😂 നിതീഷ് കുമാറിന് ഒരു പുനർചിന്തനം ഉണ്ടാകുന്നതുവരെ പാലത്തിൻറെ ഗതി ഇങ്ങനെയായിരിക്കും😢😢
ബീഹാർ ......ബാഹർ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇലക്ടറൽ ബോണ്ട് കളുടെ ഒരു വ്യാപ്തിയെ ആരും അതിശയിച്ചു പോകും .
Make in India
പഞ്ചവടി പാലങ്ങൾ അവിടെയും ഉണ്ടല്ലേ 😅😅
Actually what is the reason?
ED, CBI , IT എന്നിവയൊക്കെ മോങ്ങിജിയുടെ മടിയിൽ തലവെച്ചു കൂർക്കം വലിച്ചു ഉറങ്ങുകയാണ്. പെട്ടെന്ന് ഉണരില്ല.
പാലം പണിഞ്ഞ കമ്പനി Electroal bond എത്ര കൊടുത്തു എന്ന് നോക്കിയാൽ മതി.
😂😂😂
Avide construction timeil arayirunu bharanam
ഗ്യാരണ്ടി 😂😂😂 മണ്ണ് കൊണ്ട് നിർമ്മിച്ചത് എന്ന് തോന്നുന്നു.
എല്ലാം പഞ്ചവടി പാലങ്ങൾ 👌🏻👌🏻👌🏻
കുറെ പാവങ്ങളുടെ വീട് തകർത്തവരല്ലേ പോളിയണം 😂😂
അങ്ങനെ പറയാൻപറ്റുമോ സഖ്യകക്ഷിയല്ലേ
കേരളത്തിലായിരുന്നെങ്കിൽ എന്റമ്മോ
പഞ്ചസാര ഉപയോഗിച്ച് പണിഞ്ഞവ ആകാം
Fumikk nary varanaulkkaye
Maatantahu araa ariyamo
Athunigal vathivyhathu pallikal
Thkerthu parhaaram kaanam ellankil ethu pathikunnthu kandulu
Thanks modijisir 🇮🇳🙏
Bond ji
Eniyum poliyum nokkikkooo
Bihar il mathram entha engane poliyunnathu? marupadi avidutje PWD minister anu patayenfayhu?
ചുമ്മാതല്ല നിതീഷ് അണ്ണൻ ഗ്യാരന്റി ജി യോട് കൂടിയത്, പാലത്തിന്റെ ഗ്യാരന്റി തീരാറായെന്നു അണ്ണന് തോന്നിക്കാണും...
വാർത്ത നൽകുമ്പോൾ മാന്യമായ രീതിയിൽ വാർത്ത നൽകുക നിങ്ങൾ നൽകിയിരിക്കുന്ന ക്യാപ്ഷൻ വളരെ തെറ്റായ രീതിയിലാണ് ജനങ്ങൾ മനസ്സിലാക്കുന്നത് പുതിയപാലം ആണോ തകർന്നത് പഴയ പാലം ആണോ തകർന്നത് എത്ര പഴക്കമുള്ള പാലമാണ് തകർന്നത് എന്നൊക്കെ വിശദീകരിച്ചാൽ നന്നായിരിക്കും
Ningal Asianet nu ennendivarum njangal sadharana janangalku ennathe thanne karyangal vekthamayi ariyam
My god😮...
നാഴികക്ക് നാൽപതുവട്ടം വികസന വികസനം എന്നുപറയുന്ന ജെനങ്ങൾ തിരുത്തി പറയണോ വില കളയാധേ
15 YEAR OLD BRIDGE
നാല് വോട്ടിന് വേണ്ടി രാമന്റെ അമ്പലവും തട്ടി കൂട്ട് പണിയെല്ലേ താടിക്കാരൻ ഒപ്പിച്ചത്
Ente keralam
ഇപ്പോഴത്തെ സർക്കാരും ഇത് പോലെ പൊളിയും 😃
Jai leake Ji
Njan oru NP vandi odikunnu takaran pokunna bridges edoke googleil.onnu edane sarkare
They will not understanding the difficulty of hardly earning money because union govt freely pumping money mainly from southern commercial cities like Bangalore chennai or Mumbai....
Kootukashiyalle orueediyumvarilla
മുല്ല പെരിയാർ ഡാം പൊട്ടുന്നത് വരെ കാതിരികുകയാണ് .. അതികാരികൾ...പാവം ജനങ്ങൾ
Cheruthoni le palam orma varunnu😊
ജയ് ഗോതമ്പു മാവ് 😂😂😂
7?? 😮
500/600 വർഷങ്ങൾക്കു മുൻപ് നിർമിച്ചത് ഇപ്പോഴും നിലനിൽകുന്നു.
പിണറായി അല്ലല്ലോ മുക്യൻ ആണെങ്കിൽ നമ്മൾ മാപ്രകൾ പൊളിച്ചേനെ 😂😂
കമ്പി ഇല്ലാ പാലം
ദൈവ പുത്രനെ കളിയാക്കിയില്ലേ.ജി ശപിച്ചു.ജി രാജ്യത്തിന് സമർപ്പിച്ചത് പലതും വീഴും.
ലല്ലുവിന്റെയും മക്കളുടെയും കാലത്തെ പാലങ്ങളല്ലെ തകർന്നു വീണതിൽ കൂടുതൽ?
എല്ലാം ജനങ്ങളുടെ നികുതി പണം
😂😂😂 എന്റെ രാമാ
ജിയുടെ തള്ളുകൾ താങ്ങാനാവാതെ പൊളിഞ്ഞു വീഴുകയാണ് ഓരോരോ ചെയ്തികൾ....
അടി അയോദ്ധ്യയിൽ നിന്ന് തുടങ്ങി.....
ബിജെപി സഖ്യ കക്ഷി ആയത് കൊണ്ട് കൊള്ളാം ഇല്ലെങ്കിൽ ' അകത്തായേനേ😢😢😢
അഫ്ഗാനിസ്ഥാൻ പല മേഖലയിലും ഇന്ത്യയെക്കാൾ പുറകിലാണ് എന്നിരുന്നാലും അവിടെ പാലങ്ങൾ തകർന്നുവീഴുന്ന വാർത്തകൾ നമ്മൾ കേൾക്കുന്നില്ല
പാലം പണി കൊള്ളയുടെ പങ്ക് ബി.ജെ.പിയ്ക്കും കിട്ടുമല്ലോ.😅
ബിസ്കറ്റു ചായയിൽ മുക്കിയെടുക്കുമ്പോ പൊടിഞ്ഞു പോകുന്ന പോലെ ഒണ്ട് ഇത് കാണുമ്പോ
എല്ലാം നമ്മുടെ മോങ്ങിജിയുടെ അനുഗ്രഹം എന്ന് കരുതി സമാധാനിക്കുക
15 YEARS BACK MODI IS NOT PM.O.K
Palarivatom Flyover, laughing in the corner.
ഇനി നിധീഷ് കുമാർ ബിജെപി ക്ക് സ്വന്തം....😅😅😅
North India 😂
നദിയിൽ വെള്ളമൊഴുകിയതുകൊണ്ടാണ് പാലം തകർന്നത് 🙄
Nda double എൻജിൻ ❤️
പാലം ഉണ്ടാക്കാൻ അറിയില്ലെങ്കിൽ അവിടെ ഫെറി സർവ്വീസ് തുടങ്ങുക.
ഇത് ഫോട്ടോ shop ചെയ്തു കേരളത്തിലെ പാലം ആക്കുന്ന സോഷ്യൽ മീഡിയ wing..
സ്വയംതകരാൻ കഴിവില്ലാത്ത പാലങ്ങൾ പണിയുന്ന പിണറായി രാജിവെക്കുക 😂😂😂
Wonder,asianet exposing ,normally ignores being nda ally,