ആത്മധൈര്യത്തിന്റെ പ്രകാശം | Aathmadhairyathinte Prakasham | Sreekumaran Thampi Show | EP : 9

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 273

  • @vinodmemana8914
    @vinodmemana8914 3 года назад +9

    എനിക്കിപ്പോൾ ഒരു ഗുരുനാഥനെ കിട്ടി. എന്നെ സംബന്ധിച്ചിടത്തോളം ഈ വാക്കുകൾ.... മഹാ വചനങ്ങളാണ്..... മന്ത്രങ്ങളാണ്..

  • @sajeevan.p7516
    @sajeevan.p7516 3 года назад +30

    സാർ ഞാനൊരു മൽസ്യതൊഴിലാളിയാണ് എത്രയോ വർഷമായി താങ്കളെയും താങ്കളുടെ പാട്ടുകളെയും ആരാധിക്കുന്നു ജീവിതത്തിൽ ഒരേയൊരാഗ്രഹം മാത്രമെ ബാക്കിയുള്ളു അങ്ങയെ നേരിൽ കണ്ട് ആകാൽക്കൽ ഒന്ന് നമസ്കരിക്കണം എൻ്റെ നാട്ടിൽ കണ്ണൂർ, ചെറുകുന്നിൽ വന്നപ്പോൾ കണ്ടിട്ടുണ്ട് പരിചയപ്പെടാൻ കഴിഞ്ഞില്ല അത് വലിയ ഒരു നഷ്ടമായി കാണുന്നു അങ്ങയുടെ വാക്കുകൾ എൻ്റെ മുന്നോട്ടുള്ള ജീവിതത്തിന് കരുത്ത് പകരുന്നു നന്ദി ഒരുപാടു നന്ദി

    • @anithamohan6410
      @anithamohan6410 3 года назад +1

      Sir vallathoru vingalode anu mathrubhumiyil last episode vayichath.aduthazhacha muthal illallo ennorkkumpol vallatha sankadam

    • @sheeladas6972
      @sheeladas6972 2 года назад

      Very inspiring message. 🙏

    • @indira9840
      @indira9840 Год назад

      ​@@sheeladas6972no Dr bi
      22:16

  • @prakashchaladan2268
    @prakashchaladan2268 3 года назад +21

    പ്രചോദനം നൽകുന്ന വാക്കുകൾ. എത്ര കേട്ടാലും മതിവരാത്ത സ്വന്തം അനുഭവങ്ങൾ നമുക്കും വഴികാട്ടിയാണ്.
    സ്നേഹാദരങ്ങളോടെ!

  • @sasidharansasi5105
    @sasidharansasi5105 Год назад

    ഈ 83 ആം വയസ്സിലും അങ്ങയുടെ ഓർമശക്തിയും എല്ലാ കാര്യങ്ങളിലുമുള്ള അങ്ങയുടെ പാണ്ഡിത്യവും വിശിഷ്യ അങ്ങയുടെ ഗാനങ്ങളും നമിക്കുന്നു. ഒരു പ്രാവശ്യമെങ്കിലും അങ്ങയെ നേരിൽ കാണുവാൻ ആഗ്രഹമുണ്ട്. വയലാറും, ഭാസ്കരൻ മാഷും തിളങ്ങി നിൽക്കുന്ന സമയത്തും അങ്ങയുടെ ഗാനങ്ങളും വേറിട്ട്‌ നിന്നു. 🙏🙏🙏

  • @muhamedfaisalfaisal4975
    @muhamedfaisalfaisal4975 2 года назад

    തമ്പി സാറിന്റെ ഓരോ പ്രഭാഷണവും വളരെ ശ്രദ്ധയോടെ ഞാൻ കേൾക്കാറുള്ളത്...
    അതിലൊന്നും മാറ്റിവെക്കാൻ ഇല്ല
    എല്ലാം പഠനാർഹമായ വിഷയങ്ങൾ.. 👍

  • @rajnbr1
    @rajnbr1 3 года назад +33

    ഓരോ എപ്പിസോഡും വ്യത്യസ്തവും ഗംഭീരവുമായി മുമ്പോട്ടു പോകുന്നതിൽ അതിയായ സന്തോഷം സർ

    • @gopinathannair600
      @gopinathannair600 3 года назад

      ഗഹ്‌നമായ വിഷയം ലളിതമായി വിവരിക്കാൻ ഉള്ള അങ്ങയുടെ കഴവിന്റെ മുൻപിൽ പ്രണാമം അർപ്പിക്കുന്നു

    • @ayshumukaladi8958
      @ayshumukaladi8958 3 года назад

      Heart touching and enjoying....🌷🌷

    • @prabhavathykp1310
      @prabhavathykp1310 2 года назад

      Thnks Sir

  • @sgopinathansivaramapillai2391
    @sgopinathansivaramapillai2391 3 года назад +1

    ഈസോപ്പു കഥകൾ ഓർമ്മ വന്നു. സാരോപദേശത്തിന്റേയും ഗുണപാഠങ്ങളുമാണ് തമ്പിസാറിന്റെ ഓരോ വിഷയങ്ങളിലും തിളങ്ങി നിൽക്കുന്നത്. ഇതാണ് അനുഭവജ്ഞാനം -അതൊരു ധ്യാനമാണ് .. ഏത് തൊഴിലും ദിവ്യവും പരിപാവനവുമാണ് എന്ന ഗാന്ധിയൻ മൂല്യങ്ങൾക്ക് ശക്തി പകരുന്ന സാറിന്റെ വാക്കുകൾ ... എന്റെ അച്ഛൻ അദ്ധ്യാപകനായിരുന്നു.... ഞങ്ങൾക്ക് അക്കാലത്ത് ഒരു പാട് കൃഷിസ്ഥലങ്ങൾ ഉണ്ടായിരുന്നു... ജോലി കഴിഞ്ഞ് ഒഴിവുദിനം .പാടത്തിലേക്ക് വെള്ളം തിരിക്കാൻ പോകുന്ന അച്ഛനോട് മാഷെന്തിനാ പാടത്ത് പോണത് എന്ന് ചോദിച്ച ചിലരോട് അച്ഛൻ ഗാന്ധിജിയെ പറ്റി പറഞ്ഞ കാര്യം ഓർമ്മയിൽ ഇപ്പോൾ തെളിയുന്നു. : പിന്നെ വീഴ്ച ... വീട്ടിൽ മരുന്നിനു പോലും അഭിഭാഷകരില്ലാത്ത സ്ഥലത്ത് നിന്നും വക്കീൽ ഗൗണണിയുമ്പോൾ .. എന്റെ കാതിൽ ജ്ഞാനിയായ മുതിർന്ന അഭിഭാഷകന്റെ ഉപദേശമുണ്ടായിരുന്നു. : ഗോപി , അഭിഭാഷക വൃത്തി മലയാറ്റൂർ മലകയറുന്ന പോലെ കഠിനം.അവിടെ ബോർഡുകൾ ഉണ്ട് കർത്താവ്. ചാട്ടവാറടിയേറ്റ് വീഴുന്ന ഒന്നാം സ്ഥലം രണ്ടാം സ്ഥലം അങ്ങിനെ പക്ഷെ അവസാനം നന്മയുടെ പൂക്കൾ വിരിയും ... പ്രത്യാശയുടെ പച്ചതുരുത്ത് യാഥാർത്ഥ്യമാകും ഇതെല്ലാം ഈ പ്രഭാതത്തിൽ തമ്പിസാറിന്റെ വിലപ്പെട്ട വാക്കുകൾ കേട്ടപ്പോൾ ഓർമ്മയിൽ വന്നു. ... ആദരവു ക ളോടെ അതിലേറെ സ്നേഹത്തോടെ ..

  • @neelambari2847
    @neelambari2847 3 года назад +1

    തമ്പി സർ അങ്ങയുടെ വാക്കുകൾ ഒരു പ്രചോദനം ആണ്.. പ്രണയം ഒരിക്കലും പിടിച്ചു വാങ്ങലല്ല വിട്ട് കൊടുക്കൽ ആണ് എന്ന് അങ്ങ് പറയുന്നുണ്ട് ഈ ലോകത്തോട്... അതാണ് മംഗളം നേരുന്നു ഞാൻ എന്ന മനോഹര ഗാനം.. എനിക്ക് അത്ര ഏറെ ഇഷ്ടം ആണ്. ജീവിതത്തിന്റെ നിസ്സാരത യെ നമുക്ക് വ്യക്ത മാക്കിത്തരുന്നു അങ്ങയുടെ ഗാനങ്ങൾ.. ആയുരാരോഗ്യ സൗഖ്യം നേരുന്നു... ദൈവം അനുഗ്രഹിക്കട്ടെ ❤️❤️🙏

  • @TruthWillSF
    @TruthWillSF 10 месяцев назад

    മലയാളത്തിന്റെ സൗഭാഗ്യങ്ങളിൽ അവസാനത്തെ താരകം!

  • @anandavallytg1892
    @anandavallytg1892 2 года назад +1

    വെരി വെരി എൻ കറേജിംഗ് .നന്ദി.

  • @rajancholayil6328
    @rajancholayil6328 2 года назад

    കേട്ടാൽ ഒരിക്കലും മതിവരാത്ത ശബ്ദം, നല്ല ക്ലാസ്. 🙏🙏🙏

  • @Vk-uo3ed
    @Vk-uo3ed 3 года назад +1

    ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന വ്യക്തിത്വമാണു തമ്പി സർ ..ബഹുമുഖ പ്രതിഭ എന്ന് അക്ഷരം തെറ്റാതെ വിളിക്കാൻ പറ്റുന്ന അത്യപൂർവ്വങ്ങളിൽ അത്യപൂർവ്വമായ വ്യക്തിത്വം ..സെൽഫ്‌ റെസ്പക്ട്‌ അഹങ്കാരമായി കരുതുന്ന അഹങ്കാരികൾക്കും അറിവില്ലായ്മ അലങ്കാരമായി കൊണ്ട്‌ നടക്കുന്നവർക്കും അഹങ്കാരിയായി തോന്നാമെങ്കിലും അഹങ്കാരം തൊട്ട്‌ തീണ്ടിയിട്ടില്ലാത്താ മലയാള "ശ്രീ" ..സ്വന്തം കഴിവുകളിൽ തികഞ്ഞ ബോധവും ആത്മവിശ്വാസവും ഉള്ള മഹാപ്രതിഭ ..ഒരിക്കൽ എങ്കിലും നേരിട്ട്‌ കാണണം എന്നത്‌ വലിയ ഒരു ആഗ്രഹമാണു സാധിക്കുമോ എന്നറിയില്ല ..🙏

  • @pazhamayudeputhuma4206
    @pazhamayudeputhuma4206 3 года назад +1

    ദുഖമേ നിനക്ക് പുലർകാലവന്ദനം
    ഈശ്വരനൊരിക്കൽ വിരുന്നിനുപോയി
    സൂര്യനെന്നൊരു നക്ഷത്രം അതുപോലെ എത്രയോ ഗാനങ്ങൾ
    അപാരകഴിവുള്ള അങ്ങയെ വണങ്ങുന്നു

  • @vethathiriskyyogamotivatio7786
    @vethathiriskyyogamotivatio7786 3 года назад +2

    മനസ്സിന് ഉണർവും, ഊർജവും നൽകുന്ന വാക്കുകൾ. തമ്പിസാറിന് ശതകോടി പ്രണാമങ്ങൾ 🙏

  • @rrajagopaleditorthetelegra3704
    @rrajagopaleditorthetelegra3704 3 года назад

    ഏത്ര മനോഹരമായ പാഠം. വളരെ വളരെ നന്ദി. കൽക്കട്ടയിൽനിന്നും ഇതു കേൾക്കുമ്പോൾ, മനസ്സിൽകൊണ്ടുനടന്ന ദക്ഷിണ തരാതെ ലഭിച്ച ഗുരു അച്ഛന്റെ സുഹ്രത്തായിരുന്നു എന്നറിയുമ്പോൾ വിവരിക്കാനാകാത്ത ഒരനുഭവം. ക്വാണ്ടം ഫിസിക്സ് എവിടെയൊക്കെയോ പ്രവർത്തിക്കും പോലെ. ചുണ്ടൽ കഥ അതിവിശിഷ്ടം. അയല പൊരിക്കുന്നത് പുരുഷപാചകത്തിൽ ഉടനെ കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചെമ്മീൻ കറിയിൽ കുടംപുളി ഇടാറില്ല എന്ന് താങ്കൾ പിന്നീട് മനസ്സിലാക്കി എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. കൂടുതൽ പാഠങ്ങൾക്കും വിശേഷങ്ങൾക്കും വേണ്ടി കാത്തിരിക്കുന്നു. എത്ര നല്ല ഭാഷ. ഹരിപ്പാടിന്റെ വ്യക്തതയുള്ള സംസാരരീതിയും. വീണ്ടും കൃതജ്ഞത. ബഹുമാനത്തോടെ, സ്നേഹത്തോടെ. അക്ഷരതെറ്റുകൾ പൊറുക്കുക എന്നപേക്ഷിക്കുന്നു.

  • @karunakarannair4991
    @karunakarannair4991 2 года назад

    ജനോപകാരപ്രദമായ സദ്വചനങ്ങൾ
    ഒരു ആചാര്യനെപ്പോലെ തമ്പി സാർ
    പറഞ്ഞു തരുന്നു. സ്നേഹാദരങ്ങളോടെ,
    നിരണം കരുണാകരൻ 💐💐💐
    👏👏👏👏👏

  • @HariNeelagiri
    @HariNeelagiri 3 года назад +2

    ... ഈ ഫിനിക്‌സ് പ്രതിഭയ്ക്ക് അനന്തകോടി നമസ്ക്കാരം...💐👍

  • @jagsideas3383
    @jagsideas3383 3 года назад

    മലയാളികളുടെ സ്വന്തം പ്രിയ ശ്രീ......
    എത്ര പ്രണയ ഹൃദന്തം ചാർത്തി...
    ഇത്രയും സ്നേഹ ഗീതങ്ങൾ രചിച്ചു നീ
    ആയിരം നറും ഭാവനകൾ എന്നിൽ ഉറവകളായി.....
    മഹാനുഭവേ അംഗയുടെ പാദാര വിന്തങ്ങളിൽ എൻ സ്നേഹ പ്രണാമം 🙏🙏🙏

  • @sreelathasatheesan
    @sreelathasatheesan 2 года назад

    എത്ര അർത്ഥവത്തായ പ്രഭാഷണം. സിനിമ മേഖലയിലുള്ള വ്യക്തികളിൽ ഞാൻ ഏറ്റവും ബഹുമാനിക്കുന്ന ശ്രീകുമാരൻ തമ്പി സാറിന്റെ ചാനൽ വിജയകമായി മുന്നോട്ടുപോകട്ടെ എന്ന് ആശംസിക്കുന്നു 🙏🙏🙏

  • @balachandranc.a.7310
    @balachandranc.a.7310 3 года назад

    ജീവിതത്തോടുള്ള തമ്പിസാറിന്റെ സമീപനം പ്രശംസനീയം തന്നെ . ബഹുമുഖ പ്രതിഭയായ ഒരു വിശിഷ്ട വ്യക്തി എന്ന നിലയിൽ അങ്ങയുടെ എളിമയ്ക്ക് സമാനമായി അപൂർവം ഏതാനും ചിലരെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു. ഏതൊരു തൊഴിലും കുറഞ്ഞതല്ല. അഭിമാനമുള്ളതു തന്നെ. അങ്ങയുടെ മാതൃക എല്ലാവർക്കും പ്രചോദനമാകട്ടെ ഒപ്പം ഈ മഹത്തായ സംരംഭം വിജയിക്കട്ടെ എന്നാശംസിക്കുന്നു.

  • @rajalekshmigopan1607
    @rajalekshmigopan1607 3 года назад +1

    നമസ്കാരം സർ താങ്കളുടെ പാട്ടുകൾ എത്ര മനോഹരമാണ്. താങ്കൾ കൈവയ്ക്കാത്ത ഒരു മേഖലയും ഇല്ല. എല്ലാത്തിലും കഴിവു തെളിയിച്ച മാന്യ വ്യക്തി . ദൈവാനുഗ്രഹം താങ്കൾക്ക് വളരെ യുണ്ട്.

  • @chithrangadann1971
    @chithrangadann1971 3 года назад

    തമ്പി സാർ, ഞാൻ താങ്കളുടെ ആരാധകനായിരുന്നു, ഇപ്പോൾ കടുത്ത ആരാധകനായി. വിവിധ വിഷയങ്ങളെ കുറിച്ച് ജീവിത ത്തിന്റെ സമസ്ത മേഖലകളിലും താങ്കൾക്കുള്ള അവഗഹം സ്വാനുഭവങ്ങൾ ചേർത്ത് പറയുമ്പോൾ അത് എന്നെ വല്ലാതെ സ്വാധീനിക്കുന്നു 🙏🙏🙏

  • @rasalanb4091
    @rasalanb4091 3 года назад

    അതിവിഷിഷ്ടമായ വ്യക്തിത്വത്തിനുഉടമയായ അതുല്യ കലാകാരൻ....കൈവെച്ച മേഖലകളിൽ തന്റെതായ കൈയൊപ്പ് ചാർത്തിയ മഹാനുഭാവൻ... വീഴുന്നോർക്കു പ്രചോദനം നൽകി അങ്ങ് നൽകിയ ഉപദേശങ്ങൾക്ക് വളരെ നന്ദി... ഇതു തുടരുക, തുടർന്നുകൊണ്ടേയിരിക്കുക 🥰🙏🙏🙏

  • @sareeshkannoth8953
    @sareeshkannoth8953 3 года назад +5

    അതാണ് സാർ, തൊഴിലിനോടും, വിദ്യാഭ്യാസത്തിനോടും, വലിയ അറിവുകൾ ഉള്ളവരോടും ഇവിടെ കുറെ ആൾക്കാർ ഇഷ്ടപ്പെടുന്നുണ്ട്

  • @ajithamohan2565
    @ajithamohan2565 3 года назад +1

    അങ്ങ് പറഞ്ഞു തരുന്ന ഓരോ കാര്യങ്ങളും മനസ്സിന് കൂടുതൽ അറിവ് കിട്ടുന്നു. .. ഒരു മടുപ്പും തോന്നുന്നില്ല.. Thank you sir 🙏God bless you. ❤

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm 3 года назад +2

    ആത്മവിശ്വാസം വളർത്തുന്ന വാക്കുകൾ 👍 ഗംഭീരം സർ 💟💟

  • @SreekMusics
    @SreekMusics 3 года назад +2

    അങ്ങയുടെ വാക്കുകൾ ആത്മവിശ്വാസത്തിന് കൂടുതൽ കരുത്തേകുന്നു. സ്നേഹാദരങ്ങൾ ... നന്ദി..

  • @dineshnattukarathil
    @dineshnattukarathil 3 года назад

    അങ്ങയുടെ വാക്കുകള്‍ കൂടുതല്‍ പ്രചോദനം. ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ വത്യസ്തമായി അവതരിപ്പിക്കുന്നു. പരദൂഷണം ഇല്ലാതെ. നന്ദി സര്‍

  • @ramlabeevi3185
    @ramlabeevi3185 2 года назад

    ഒരു നല്ല ഗുരുനാഥൻ..... 🌹🙏🌹

  • @ksabdulla1410
    @ksabdulla1410 3 года назад

    നമ്മൾ ഒരു പാട് വീഡിയോകൾ കാണുന്നു. ഇത്തരം നല്ല വീഡിയോകൾ,
    നമ്മളെ ചിന്തിപ്പിക്കുന്ന, നമ്മൾ അറിയേണ്ട, നമ്മുടെ വളർച്ചക്ക് പ്രചോദനമാകുന്ന കാര്യങ്ങൾ പറഞ്ഞു തരുന്ന വീഡിയോകൾ കാണുബോൾ നമ്മൾ ഈ കെട്ടകാലത്തിലെ ദുഷ്ബോധനങ്ങളിൽ നിന്നും നമ്മൾ വിമലീകരിക്കപ്പെടുക കൂടി ചെയ്യും.
    ധൃഷിമാരും, പ്രവാചകരും നന്മ തിന്മകൾ പറഞ്ഞു തരുവാൻ വരാതിരിക്കുമ്പോൾ
    ഇത്തരം പ്രഭാഷണങ്ങൾ പ്രവാചക ധർമം കൂടിയാകുന്നു.
    നന്ദി സാർ.

  • @nongumedia8599
    @nongumedia8599 3 года назад

    എത്ര ലളിതമായാണ് അദ്ദേഹം ഓരോ കാര്യംവും നമുക്ക് പറഞ്ഞു തരുന്നത്. പച്ചയായ മനുഷ്യൻ ❤❤❤😍😍😍

  • @VinodKumar-qc3si
    @VinodKumar-qc3si 2 года назад

    ഗുരുമുഖത്ത് നിന്ന് കേൾക്കുന്ന മൊഴി മുത്തുകൾ .സാർ മുന്നിൽ വന്ന് പറയും പോലെ.. ആത്മബന്ധം അരക്കിട്ട് ഉറപ്പിക്കുന്ന പ്രതീതി. ജീവിതത്തെ കുറിച്ച് ജീവിതാനുഭവങ്ങൾ ഏറേയുള്ള തമ്പിസാറിന്റെ ആത്മോപദേശത്തിന് കാത്തിരിക്കുന്നു..

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 3 года назад

    ഇന്നത്തെ തലമുറയ്ക്ക് ആവശ്യമായ കാര്യങ്ങളാണ് സാറ് പറഞ്ഞത്. നല്ലൊരു മോട്ടിവേഷൻ. എനിക്കും ഏറെ പ്രേയോജനം ആയി.
    Thank you sir.. 🙏❤️

  • @remaraveendran2125
    @remaraveendran2125 3 года назад

    അറിവിന്റെ നിലവറയായ അങ്ങയുടെ മനസ്സിൽ നിന്നും അനുഭവങ്ങളുടെ വെളിച്ചത്തിൽ പകർന്നു തരുന്നതെല്ലാം അതിവിശിഷ്ടങ്ങളായ ഭോജ്യങ്ങൾ ആണ്.. ആത്മവിശ്വാസവും ഊർജ്ജവും പകരുന്ന വാക്കുകൾ.. 👍🙏

  • @chithrangadann1971
    @chithrangadann1971 3 года назад

    ഞാൻ 90ഇൽ ഡിഗ്രി എടുത്തു ടാപ്പിംഗ് ജോലി തെരഞ്ഞെടുക്കാൻ വിധിക്കപ്പെട്ട ഒരാളാണ്, താങ്കളുടെ dignity of ലേബർ എന്നെ ആത്മ വിശ്വാസമുള്ളവനാക്കി

  • @sunilmarks
    @sunilmarks Год назад

    പ്രചോദനാത്മകം ....നന്ദി ....

  • @kunnathumesh4919
    @kunnathumesh4919 3 года назад

    ചെയ്യുന്ന ജോലി എന്തായാലും അതിൽ സന്തോഷം കണ്ടെത്തുന്നവർക്ക് ദു:ഖിക്കാൻ സമയം കാണില്ല ,നന്ദി തമ്പി സാർ ,വളരെ നല്ല മെസേജ്

  • @lalithabhasker1268
    @lalithabhasker1268 3 года назад

    ഇന്നെനിക്കു വളരെ സന്തോഷമുള്ള ഒരു ദിവസമാണ് , കാരണം നല്ലയൊരു ബുക്കുവായിക്കുമ്പോഴും , നല്ലയൊരു പാട്ടു കേൾക്കുമ്പോഴും , നല്ല വാക്കു കേൾക്കുമ്പോഴും കിട്ടുന്ന, പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ് സാറിന്റെ ചാനലിലൂടെ സാധിച്ചത്. ചില സ്ഥലങ്ങൾ നമുക്ക് വളരെ ഇഷ്ടം തോന്നുമല്ലോ, അതുപോലെ എനിയ്ക്കേറ്റവും ഇഷ്ടമുള്ള ഒരു സ്ഥലം ഹരിപ്പാടാണ്, കാരണം സാറാണ് .❤️👍❤️

  • @muralykrishna8809
    @muralykrishna8809 3 года назад

    നന്ദി നമസ്കാരം ; വളരെ മഹത്തരമീ അനുഭവ പങ്കുവയ്ക്കല്‍

  • @giridharanmp6128
    @giridharanmp6128 2 года назад

    ഹൃദ്യമായ അവതരണം 🙏🙏🙏
    ഉന്നതമായ ആശയം 🙏🙏🙏🙏

  • @prabhaunni2871
    @prabhaunni2871 3 года назад

    മാതൃഭൂമിയിലെ ഓരോ ലക്കം കഴിയുമ്പോളും തീർന്നല്ലോ എന്ന സങ്കടമാണ് .ഇങ്ങിനെ കേട്ടുകൊണ്ടിരിക്കാൻ ,അതും വലിയ വലിയ കാര്യങ്ങൾ ,എന്തൊരു ഭാഗ്യവാന്മാരാണ് ഞങ്ങൾ ..അതീവ സ്നേഹത്തോടെ

  • @sasiachikulath8715
    @sasiachikulath8715 3 года назад +1

    അനുഭവങ്ങളിലൂടെ അങ്ങാർജിച്ച അറിവുകൾ പങ്കുവക്കുന്നത് മഹത്തരം തന്നെ.🙏
    Great sir👍

  • @ecotectarchitect
    @ecotectarchitect 3 года назад

    നല്ല പാഠങ്ങൾ, അനുഭവങ്ങളിലൂടെ നേടിയ വിജ്ഞാനം നാളത്തെ തലമുറയുടെ നന്മയ്ക്കു വേണ്ടിയാണ് അങ്ങ് പറയുന്നത് ദൈവം അനുഗ്രഹിക്കട്ടെ

  • @swaminathan1372
    @swaminathan1372 3 года назад +1

    പണ്ടുള്ള ചില ആൾക്കാർ പറയുന്നതുപോലെ.., മോഷണമൊഴിച്ച് മറ്റ് എന്ത് ജോലി ചെയ്യുന്നതിലും ഒരു നാണക്കേടും വിചാരിക്കേണ്ട എന്ന്...!
    വളരെ നന്ദി തമ്പി സാർ...🙏🙏🙏
    അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു..🤗🤗🤗

  • @gopinathanpp9896
    @gopinathanpp9896 Год назад

    Excellent motivation speech Sir.🙏🙏🙏

  • @VyasKumar
    @VyasKumar 3 года назад

    Let's start from the ashes. അങ്ങു പകർന്നു തരുന്ന അറിവിനു നന്ദി.

  • @beenapulikkal5709
    @beenapulikkal5709 3 года назад

    മാതൃഭൂമി യിൽനിന്നും മനസ്സിലായത് താ ക്കളുടെ ഓരോ പാട്ടുകളും അങ്ങയുടെ ഹൃ ദയം തൊട്ടു കൊണ്ടുള്ള താണ്. നമിക്കുന്നു സർ 🙏🙏🙏🙏🙏❤❤❤❤സ്നേഹ ത്തോടെ 🌹🌹🌹🌹

  • @padmajapappagi9329
    @padmajapappagi9329 3 года назад

    എത്ര നല്ല അറിവുകൾ..... പ്രചോദനം തരുന്ന വാക്കുകൾ... നന്ദി sir.... സ്നേഹത്തോടെ ❤🙏🙏🙏

  • @rejicartoon7624
    @rejicartoon7624 3 года назад

    തീർച്ചയായും വീഴ്ചയിൽ നിന്ന് എഴുന്നേറ്റ് മുമ്പോട്ട് പോകാൻ കരുത്ത് പകരുന്ന വാക്കുകൾ ❤️❤️❤️❤️ നന്ദി സർ ❤️❤️❤️

  • @anmadhavprasad7904
    @anmadhavprasad7904 2 года назад

    Great Sir, Thanks 👍🙏 Prasad Pillai.

  • @sreedevika-vm4dm
    @sreedevika-vm4dm 3 года назад +1

    സ്വാനുഭവത്തിന്റെ ചൂടും മണവും ഉൾക്കൊള്ളുന്ന വാക്കുകൾ

  • @jideshbodh4812
    @jideshbodh4812 2 года назад

    നമസ്കാരം നന്ദി സാർ

  • @prasanthg741
    @prasanthg741 2 года назад

    സാറിൻ്റെ ഓരോ episode നായി കാത്തിരിക്കുന്നു

  • @francimathew6549
    @francimathew6549 3 года назад

    നല്ല ആശയങ്ങൾ. നന്ദി, നന്ദി, തമ്പി സാർ.

  • @sivasankarapillaivelappann615
    @sivasankarapillaivelappann615 3 года назад +1

    🙏ഇങ്ങനെ അറിവും അനുഭവങ്ങളും പങ്കിടുന്നതിൽ, വളരെ സന്തോഷവും നന്ദിയും ഉണ്ട്🙏🌹🙏

  • @hahahahahaha11ha
    @hahahahahaha11ha 2 года назад

    Thanks 🙏🙏🙏 pppoliyattoo uncle 🙏🙏🙏👍👍👍

  • @remanankk6477
    @remanankk6477 3 года назад

    ഗംഭീരം

  • @jishaprabhakaran5427
    @jishaprabhakaran5427 3 года назад +4

    How beautiful! Its very important that we especially the young generation understand this. Values to be treasured!!

  • @serventofalfaandtheomega3040
    @serventofalfaandtheomega3040 3 года назад

    അങ്ങയുടെ എല്ലാ അഭിമുഖവും കണ്ടു. മലയാള സിനിമയുടെ ചക്രവർത്തി അങ്ങാണ്. അത് അങ്ങേക്കും അറിയാം. കൈവച്ച എല്ലാമേഖലയും കിഴ്പ്പെടുത്തിയ അങ്ങേക്ക് ആയിരം പ്രണാമം

  • @vijayakumari4113
    @vijayakumari4113 3 года назад

    ജീവിതം ആർക്കോവേണ്ടി മാത്രം ജീവിക്കുന്ന ഒരാൾ ഞാൻ... happiness എന്തെന്ന് ഇന്നോളം അറിഞ്ഞില്ല... ഇപ്പോൾ സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ തോന്നിയത് ജീവിതം ഇങ്ങനെയായിപ്പോയത് എന്റെ മാത്രം കുറ്റം കൊണ്ടായിരുന്നു എന്നാണ്.. നെഗറ്റീവ് മാത്രമേ ഞാൻ കണ്ടുള്ളൂ.. പോസിറ്റീവ് കാണാൻ ശ്രമിച്ചില്ല... ഇപ്പോൾ life തീരാറായി.. എങ്കിലും ബാക്കി ഭാഗം സന്തോഷകരമാവണമെന്ന് ആശിക്കുന്നു.. ശ്രമിക്കുന്നു.. ദുഃഖങ്ങൾ ഇല്ലെങ്കിൽ സന്തോഷത്തിനു എന്ത് പ്രസക്തി.. Sir.. എന്നെപ്പോലെയുള്ളവർക്ക് അങ്ങയുടെ വാക്കുകൾ വളരെ വലിയ പ്രചോദനമാണ് നൽകുന്നത്.. ഇനിയും ഇതുപോലെ യുള്ള വാക്കുകളുമായി വരിക.. തകർന്നു താഴെ വീണുകിടക്കുന്നവരെ എഴുന്നേൽപ്പിക്കാൻ 🙏🙏🙏

  • @ponnammasr585
    @ponnammasr585 3 года назад

    തമ്പി സർ ലെജൻഡ്

  • @vasanthiparakkat8273
    @vasanthiparakkat8273 3 года назад

    Sir എപ്പോഴും ഒരു അത്ഭുത മാണ്

  • @mercyjacobc6982
    @mercyjacobc6982 3 года назад

    തീർച്ചയായും, ഇത് എന്റെയും അനുഭവമാണ് 💚👍

  • @jaleelap6912
    @jaleelap6912 3 года назад

    GOD BLESS U SIR. ....U R LONG LIVE. .SIR. .I PRAYING ALWAYS. ..

  • @gjayachandran
    @gjayachandran 3 года назад +1

    'ഒരിക്കൽ മാത്രം വിളി കേൾക്കുമോ' -എന്നെ എറ്റവും അധികം വശീകരിച്ച ഗാനം!

  • @reshmyrenjith2237
    @reshmyrenjith2237 3 года назад +1

    ഗംഭീരം... Thank you sir ❤

    • @avsureshsuresh8795
      @avsureshsuresh8795 3 года назад

      വളരെ നന്നാകുന്നുണ്ട് സ൪..!!!🌹🌹🌹
      💐💐💐🌷🌷🌷🌿🌿🌿🍁🍁🍁

  • @minnurkunju4978
    @minnurkunju4978 3 года назад +1

    ഓരോ episode ന് വേണ്ടി കാത്തിരിപ്പാണ്... 💙💙💙🌹🌹🌹🙏🙏🙏🙏

  • @vsankar1786
    @vsankar1786 2 года назад

    The Energy within us ( Jeevatma ) is our Propellant.
    Pranamam ThampiSir.

  • @Virtues128
    @Virtues128 2 года назад

    A Great Guru with immense knowledge and wisdom.. lead us all , sir.. you are simply awesome, an ideal synonym of practicality

  • @rajasreegovind2407
    @rajasreegovind2407 3 года назад

    സാർ. വളരെ വിലമതിക്കുന്ന അറിവുകൾ 🙏🙏🙏🙏🙏❤️

  • @purushothamankk6923
    @purushothamankk6923 3 года назад

    The lamp of dignity of labour is kindled with the match stick of confidence! Marvellous words!!

  • @aabaaaba5539
    @aabaaaba5539 3 года назад

    പുതിയ തലമുറയിലെ കുട്ടികൾക്ക് sir ന്റെ അറിവുകളും,അനുഭവങ്ങളും പ്രചോദനംമാകും.

  • @shashikalavnair200
    @shashikalavnair200 2 года назад

    Very informative for the younger generation sir 🙏
    Ur a good motivator🙏🌹versatile thambi sir🙏God bless you Sir🌹

  • @prasanthivm9432
    @prasanthivm9432 3 года назад

    സൂപ്പർ സന്ദേശം

  • @AnilKumar-kd2vl
    @AnilKumar-kd2vl 3 года назад

    Thampi..sir..namasthe..hari..om

  • @raveendranp.k487
    @raveendranp.k487 3 года назад

    തമ്പി സാർ സംസാരിക്കുന്നത് കേൾക്കാൻ നല്ല സുഖ മുണ്ട്. നമസ്കാരം.🙏 🙏 🙏

  • @RajuRaj-lc3qp
    @RajuRaj-lc3qp 3 года назад

    Ente ipolathe manasika nilayil sir nte vaakkukal enne motivate cheyunu.

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 3 года назад

    ദീർഘായുസ്സായിരിക്കട്ടെ.

  • @User7918-x8l
    @User7918-x8l 3 года назад

    വളരെ മികച്ചത് .🙏

  • @sadanandanthottol
    @sadanandanthottol 3 года назад

    Labour is dignity
    You are right
    Thanks and best regards

  • @KrishnachandranU
    @KrishnachandranU 3 года назад +3

    Respected Sir,
    Puthusseri Sirnte Kochumakan anu. Nammal kazhinja Marchil appupantenormadinathil kandirunnu. We consider ourselves so lucky to have spent sometime with you Sir.
    Sirnte jeevithathinodla manobhavam nammalk valiya prajodanam undakki
    Siril ninnum neritt angayude jeevithanubhavangal kelkan kazhiyunnathu ella malayalikaludeyum oru bhagyam ai njn kanakkakunnu 😇
    All the best Sir 🙏
    We are eagerly waiting for the upcoming episodes 😊🙏

  • @faisalanjukandi3951
    @faisalanjukandi3951 3 года назад

    നന്ദി നന്ദി നന്ദി❤️

  • @kanchanakp8510
    @kanchanakp8510 Год назад

    ആത്മാവിനെ തിരിച്ചറിഞ്ഞവർക്കല്ലേ ആത്മവിശ്വാസം ഉണ്ടാകുകയുള്ളല്ലോ സർ. കർമ്മം തന്നെ ദൈവം. കർമ്മം ചെയ്യാതെ ആർക്കു ജീവിച്ചു വിജയിക്കാൻ പറ്റും. ജന്മങ്ങളുടെ തനിയാവർത്തനം. പൂർവജന്മമിതം കർമ്മം വ്യാധി രൂപേണ ജായതെ. കർമഫലങ്ങളല്ലേ ജയപരാജയങ്ങളായി അനുഭവപ്പെടുന്നത്. കർമ്മം ചെയ്യുമ്പോൾ ധർമമാർഗത്തിൽ ചെയ്യുന്നവർ വിജയിക്കും. അഹങ്കരിക്കാതിരിക്കുക. വിനയമുള്ളവരാകുക. ആരെയും ദ്രോഹിക്കാതിരിക്കുക. ദൈവം നമ്മോടൊപ്പം ഉണ്ടായിരിക്കും. പരദൂഷണം പറയാനോ കേൾക്കാനോ നിൽക്കരുത്. ജയപരാജയങ്ങൾക്ക് പൂർണ്ണ ഉത്തരവാദി അവനവൻ തന്നെ.
    തമ്പിസാറിനെപോലെയുള്ളവർക്ക് ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ. ലക്ഷ്യം വന്നിടത്തേയ്ക്ക് തിരിച്ചെത്താനാകട്ടെ ❤️🙏❤️

  • @sarathampi6683
    @sarathampi6683 3 года назад

    Thank you sir for sharing your knowledge and experience very valuable thoughts

  • @manojthoomannil
    @manojthoomannil 3 года назад

    സാറിൻ്റെ വാക്കുകൾ എന്നും പ്രചോദനമേകുന്നു.

  • @uvaiserahman331
    @uvaiserahman331 3 года назад

    Legend ' മനോരമക്ക് നന്ദി

  • @radhaknkr
    @radhaknkr 3 года назад

    ഇതൊരു വഴികാട്ടിയും ഉത്തേജനവുമാണ്, തമ്പി സർ!

  • @rasheedmk7181
    @rasheedmk7181 2 года назад

    ആശംസകൾ ❤

  • @NimodNamboodiri
    @NimodNamboodiri 3 года назад

    സർ നമസ്കരിക്കുന്നു. അഭിനയത്തെപ്പറ്റി തികച്ചും അങ്ങയുടെ സ്വതസിദ്ധമായ എഞ്ചിനീയറിങ്ങ് കോണിൽ നിന്ന് നോക്കിക്കാണുന്ന ഒരു വീഡിയോ പ്രതീക്ഷിക്കുന്നു…

  • @minisreenivas3841
    @minisreenivas3841 3 года назад

    പുതിയ എപ്പിസോഡിനായി കാത്തിരിക്കുന്നു

  • @catherinepatrick9798
    @catherinepatrick9798 3 года назад

    Thank you very very kind and rather useful 🙏🙏🙏

  • @unnikrishnankrishnapillai7865
    @unnikrishnankrishnapillai7865 3 года назад

    Thampisirwaiting fornext episode

  • @raadhikaanr
    @raadhikaanr 3 года назад

    നല്ല അറിവുകൾ ...

  • @sob237
    @sob237 2 года назад

    സാർ 🙏🙏🙏🙏🙏🙏

  • @sasidharannair7133
    @sasidharannair7133 3 года назад

    എത്രയും നല്ല മഹാനുഭാവന്‍, വിലയിടാന്‍ കഴിയാത്തവാക്കുകള്‍. തംപിസര്‍ കരുത്തേകുന്ന മുഖം.നമോവാകം സര്‍.

  • @binukumar5726
    @binukumar5726 2 года назад

    Excellent presentation.. Every sentence shall motivate self confidence and and mentality any type of labour 🙏👍🌹

  • @96beena
    @96beena 3 года назад +1

    Dignity of labour, garnished with confidence, flavoured with optimism, with a base of hardwork.
    Pranams. Waiting for more...
    . Beena K Nair

  • @manilal7325
    @manilal7325 3 года назад +1

    ഇങ്ങനെ ഒന്ന് ആഗ്രഹിച്ചിരുന്നു....വളരെ സന്തോഷം...സാറിനെ നേരിൽ കണ്ട അനുഭവം....

  • @drjayan8825
    @drjayan8825 3 года назад +1

    Very good Teaching of life. Congratulations with my prayers for you sir 🙏🌹💚✌️

  • @kesavanvn3661
    @kesavanvn3661 3 года назад

    സാർ അങ്ങ് നല്ല ഒരു അദ്ധ്യാപകനാണ്