സംസ്കൃത പഠനം || ഭാഗം 02 (ആമുഖം) || ആചാര്യ ബ്രഹ്മചാരിണി ദർശിക ചൈതന്യാജി

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 231

  • @binubinu.s4278
    @binubinu.s4278 Год назад +49

    സംസ്‌കൃതം പഠിക്കുകയും, പഠിപ്പിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകഥയും അനിവാര്യമാണ് ഈ കാലഘട്ടം.... 🙏സിസ്റ്റർ 🙏...

  • @bhageerathipk2989
    @bhageerathipk2989 Год назад +46

    ഹരേ കൃഷ്ണാ.ഈ ക്ളാസ് കേൾക്കാനും,അറിയാനും കഴിഞ്ഞതിന് നന്ദി ഗുരുവേ

  • @lalithambikapl1231
    @lalithambikapl1231 Год назад +6

    പഠാമി സംസ്കൃതം നിത്യം
    വദാമി സംസ്കൃതം സദാ
    ധ്യായാമി സംസ്കൃതം സമ്യങ് വന്ദേ
    സംസ്കൃത മാതരം

  • @shajiravindran7951
    @shajiravindran7951 Год назад +13

    സ്വാമിനി തന്നെ സരസ്വതി ദേവി ആകുന്നു ഇവിടെ❤

  • @sivadasanppoltharan382
    @sivadasanppoltharan382 Год назад +21

    സംസ്‌കൃതമാതാവിന്റെ അനുഗ്രഹം ദർശനജിയിലൂടെ, ഒരുപാടു നന്ദി 🙏🙏🙏

  • @thankamvasudevan9755
    @thankamvasudevan9755 Год назад +19

    ആ മുഖം നോക്കിയിരിക്കുമ്പോൾ തന്നെ മനസ്സിൽ ശാന്തി നിറയുന🙏🙏🙏

  • @santhoshkumar3173
    @santhoshkumar3173 Год назад +9

    ആ മുഖം കാണുമ്പോൾ ഗുരവോഎന്റെ മനസിൽ ഈശ്വരൻ മുൻപിൽ നിൽക്കുന്നത് പോലെ r തോന്നുന്നും അവിടുത്തെ മുന്നിൽ പ്രണാമം അർപ്പിക്കുന്നു

  • @karthiayaniperumannur7119
    @karthiayaniperumannur7119 Год назад +1

    ഞാ ഞാൻ വളരെ കാലമായി ആ ഗ്രഹിച്ച കാര്യം ഹരേകൃഷ്ണാ

  • @jayaparameshwaran1409
    @jayaparameshwaran1409 Год назад +1

    ഹരേ കൃഷ്ണ

  • @santhamenon4514
    @santhamenon4514 11 месяцев назад

    Hari Om🙏🏻 Om Sri Gurubhyo namaha🙏🏻🙏🏻

  • @prabhakarankorampallath2909
    @prabhakarankorampallath2909 Год назад

    ഗുരവേ നമ:

  • @ArchanaAchu-qy6yg
    @ArchanaAchu-qy6yg Год назад +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @sreelathaknamboodiri4037
    @sreelathaknamboodiri4037 Год назад

    ഹരി ഓം ഗുരുജി

  • @jayasreecp2531
    @jayasreecp2531 Год назад

    നമസ്തേ ജീ 🙏🙏🙏

  • @rajamani9928
    @rajamani9928 Год назад +1

    ഹരി ഓം

  • @alligopalakrishnan7939
    @alligopalakrishnan7939 Год назад

    ഹരേ കൃഷ്ണ 🙏🙏🙏

  • @Om-ph4fh
    @Om-ph4fh Год назад +4

    ശ്യാമ ശാസ്ത്രി, മുത്തുസ്വാമി ദിക്ഷിതർ,ത്യാഗരാജാ. Carnatic music trinity

  • @ushakumariushakumari150
    @ushakumariushakumari150 Год назад +1

    🙏വന്ദേ മാതരം 🙏

  • @kumarisushama3605
    @kumarisushama3605 Год назад +1

    ഓം ഗുരുവേ നമഃ

  • @ushajayakumar556
    @ushajayakumar556 11 месяцев назад

    വളരെ കാലത്തെ ആഗ്രഹമാണ് സംസ്‌കൃതം പഠിക്കണമെന്ന്, 🙏🏻 ഗുരുജി

  • @kusumak6818
    @kusumak6818 Год назад +1

    നമസ്തേ മാതാജീ

  • @lradhakrishnanmenon1393
    @lradhakrishnanmenon1393 Год назад

    Namaskaram Swamini

  • @rajappanm.k4132
    @rajappanm.k4132 Год назад +1

    Ohm, Gurujii, nama

  • @prasadsukumaran5514
    @prasadsukumaran5514 11 месяцев назад

    ഹരേ കൃഷ്ണ 🙏🌹നമസ്കാരം ആചാര്യശ്രീ 🙏🙏🙏🌹🌹🌹

  • @അഞ്ഞൂറാന്-ഞ5ദ

    വന്ദനം ഗുരുജീ🙏

  • @sanubai9445
    @sanubai9445 Год назад +1

    Vandanam mathaji

  • @jyothirmayikurup7336
    @jyothirmayikurup7336 Год назад +1

    Gurubhyo namah.

  • @alkabiju4545
    @alkabiju4545 Год назад +1

    മുനി ത്രയം വന്ദേ 🙏
    സംസ്കൃതമാതരം വന്ദേ 🙏

  • @syamaladevi2761
    @syamaladevi2761 11 месяцев назад

    NAMASKARAM Guruji 🙏⚘️⚘️⚘️⚘️

  • @lekshmi.515
    @lekshmi.515 Год назад

    പ്രണാമം ഗുരുജി 🙏
    ഭഗവാന്റെ അനുഗ്രഹത്താൽ സംസ്‌കൃതം പഠിച്ചു തുടങ്ങാൻ സാധിച്ചു

  • @padmapanikkar5499
    @padmapanikkar5499 Год назад

    വന്ദേ ഗുരു പരമ്പരാം 🙏🌹

  • @mookambikasaraswathi58
    @mookambikasaraswathi58 Год назад +1

    🙏🏼🎉 ദര്‍ശനജിക്ക് എന്റെ വന്ദനം ThankU 🙏🏼🎉

  • @rathidevivs7241
    @rathidevivs7241 Год назад +1

    Namaskaram dharshika chaithannyaji. Vande samskrutha matharam 🙏🙏🙏

  • @kings6365
    @kings6365 11 месяцев назад

    Namaste🙏🙏🙏

  • @rajeshvr4065
    @rajeshvr4065 Год назад

    അമ്മേ... 🙏🏻🙏🏻🙏🏻

  • @geethasasikumar9867
    @geethasasikumar9867 Год назад +1

    ഹരേ കൃഷ്ണ,🙏🙏

  • @beenaanand8267
    @beenaanand8267 10 месяцев назад

    നല്ല വിവരണം 👏👌👌🙏🙏

  • @surendrankr2382
    @surendrankr2382 Год назад +2

    ഹരേ കൃഷ്ണ🙏🙏🙏🦚🌼🌼🌼
    ഓം ശ്രീ ഗണേശായ നമ:🙏
    ഓം ശ്രീ വാണീമാതാവേ നമ:🙏❤️
    ഓം ശ്രീ ഗുരുഭ്യോം നമ:🙏🌼
    വന്ദേ മുനിത്രയം🙏🙏🙏🌸
    സംസ്കൃതമാതരം വന്ദേ🙏
    പ്രണാമം ഗുരുമാതേ🙏🦚🌸
    സംസ്കൃതം രണ്ടാം ഭാഗ ക്ലാസ് മനോഹരമായി പറഞ്ഞു തന്നു. 🙏👌❤️🥰

  • @RajanTP-km5vm
    @RajanTP-km5vm 11 месяцев назад

    Mathaji pranamam

  • @unnigeetha666
    @unnigeetha666 Год назад +1

    മുനിത്രയം വന്ദേ 🙏🏻
    സംസ്‌കൃതമാതരം വന്ദേ 🙏🏻

  • @GirijaMavullakandy
    @GirijaMavullakandy Год назад +1

    നമസ്തു വളരെ നല്ല ക്ലാസ്

  • @srpanickers007
    @srpanickers007 Год назад +1

    വളരെ നല്ല ക്ലാസ്

  • @indirak8897
    @indirak8897 Год назад +1

    ഹരി ഓം ❤

  • @pranavpr7118
    @pranavpr7118 Год назад

    Namasthe🙏🏻

  • @sindhuamritha1034
    @sindhuamritha1034 Год назад

    🙏Harekrishna 🙏
    Namaskaram 🙏🌹 gi
    Thanks 🙏🙏🙏🙏
    Harekrishna
    Radhe syam 🙏🌹

  • @valsalapu5706
    @valsalapu5706 Год назад +1

    നമസ്തെ മാതാജി🙏🏻

  • @vidhukrishnat2586
    @vidhukrishnat2586 Год назад +12

    ശ്ലോകങ്ങൾ മലയാളത്തിൽ എഴുതി കാണിച്ചാൽ നന്നായിരുന്നു.

  • @shivapuram2932
    @shivapuram2932 Год назад +1

    നന്ദി ഗുരുജീ🙏

  • @ramanygc5709
    @ramanygc5709 Год назад +1

    Hare Krishna. Ethinu avasram nalkiya acharyanmare 🙏🙏🙏🙏

  • @vijayakumarip2844
    @vijayakumarip2844 Год назад

    നമസ്തേ🙏

  • @mallikavijaykumar356
    @mallikavijaykumar356 Год назад

    നമസ്തേ ജീ

  • @pushpavalli....5792
    @pushpavalli....5792 Год назад +1

    ഹരേ കൃഷ്ണാ..!🙏🌹❤️

  • @komalavallinair4623
    @komalavallinair4623 Год назад

    Vijaya Dashami Vidiyarabhm from Acharya Brahma Chadharyji koti koti pranam.

  • @sreedevip1101
    @sreedevip1101 Год назад +2

    Namaskkaram, Guru ji 🙏🙏🙏

  • @vijayakumari-in7jx
    @vijayakumari-in7jx Год назад

    Namaskaram mathaji🙏🙏🙏

  • @babakumar9839
    @babakumar9839 Год назад

    പ്രണാമം ഗുരുജി

  • @chandramathikp3601
    @chandramathikp3601 Год назад +2

    ഈ ക്ലാസ്സിൽ പങ്കെടുക്കാൻ എനിക്കു ആഗ്രഹം ഉണ്ട് ഞാൻ കണ്ണൂർ ജില്ല യില യിലാണ്

  • @lalithambikapl1231
    @lalithambikapl1231 Год назад +1

    വളരെ നല്ല ക്ളാസ്സ്

  • @ejazulhaq1952
    @ejazulhaq1952 Год назад

    സംസ്കൃതം ആദരണീയമായ വേദഭാഷ 👍

  • @girijapallayil5935
    @girijapallayil5935 Год назад

    Pranam mathaji

  • @anupamaasok5716
    @anupamaasok5716 Год назад +1

    🙏🙏🙏

  • @lolithaa6408
    @lolithaa6408 Год назад +5

    യീ പഠന യാത്രയിൽ എനിക്കും പങ്കാളി ആകാൻ അനുഗ്രഹിക്കണേ 🙏🏽🙏🏽🙏🏽

  • @parthansarathy9858
    @parthansarathy9858 Год назад

    വന്ദേ സംസ്കൃത മാതരം🙏
    വന്ദേ ഗുരു ദാർശനിക ജി 🙏

  • @presannakumari1162
    @presannakumari1162 11 месяцев назад

    Superclass

  • @balambalsivaram1573
    @balambalsivaram1573 Год назад +1

    Guruji ku നമസ്കാരം ❤

  • @radhakrishnankandhalloor9816
    @radhakrishnankandhalloor9816 Год назад +1

    അഭിനന്ദനങ്ങൾ - വളരെ സന്തോഷം ഇത് തുടരണം - വിജയാശംസകൾ 👍👍👍👍🙏🙏🙏🌹🌹🌹🌹🌹🌹

  • @sushamaprakash1620
    @sushamaprakash1620 Год назад

    നമസ്തേ ഗുരുജി 🙏🙏🙏

  • @anumanikkunnil4133
    @anumanikkunnil4133 Год назад

    നമസ്ക്കാരം ദാർശനികാ ജീ🙏🙏

  • @dineshramakrishnan9762
    @dineshramakrishnan9762 Год назад

    Vande samskrita Matharam,🙏🙏🙏

  • @vijayakumarkarat1965
    @vijayakumarkarat1965 Год назад +1

    Hare Krishna 🙏

  • @narayananpattukuth7653
    @narayananpattukuth7653 11 месяцев назад

    പ്രണാമം മാതാജി 🙏🙏🙏🙏🙏

  • @sherlyt.r.3176
    @sherlyt.r.3176 Год назад +1

    Excellent……

  • @padmanabhank523
    @padmanabhank523 Год назад +1

    വളരെ നല്ല ക്ളാസ് . ഭവതിക്ക് ഭാവുകങ്ങൾ:

  • @rekhavenu2159
    @rekhavenu2159 Год назад

    നന്ദി ഗുരുവേ.

  • @radhakrishnangopalrao9052
    @radhakrishnangopalrao9052 4 месяца назад

    Thanks 🙏❤

  • @SanjithML
    @SanjithML 9 месяцев назад

    എൻ്റെ engineering classmate(EEE) ആയിരുന്നു. I think she was rank holder... Then she moved on with her choice... Great

  • @gireeshk.t5022
    @gireeshk.t5022 Год назад

    സൂത്ര ഭാഷ്യ ദ്രുവന്ദേ വന്ദേ ഗുരു പരംപരഃ

  • @usharamachandran1798
    @usharamachandran1798 Год назад +1

    വളരെ നന്ദി mahodaye 🙏

  • @ushakumari3800
    @ushakumari3800 Год назад +1

    🙏❤

  • @vilasinidas9860
    @vilasinidas9860 Год назад +1

    നന്ദി നമസ്കാരം 🙏🙏

  • @santhammar276
    @santhammar276 Год назад

    അസ്മത് ഗുരു ചരണാരവിന്ദാഭ്യാം നമ:❤

  • @renjithraveendran5332
    @renjithraveendran5332 Год назад +1

    വന്ദനം ഗുരോ🙏🙏🙏

  • @ayaan-world
    @ayaan-world Год назад

    thank you

  • @sajis8297
    @sajis8297 Год назад +1

    🙏നമസ്കാരം 🙏

  • @sobhanalakshman6862
    @sobhanalakshman6862 Год назад +1

    Hari Aum 🙏🏼 Hare Krishna 🙏🏼 🌹

  • @valsarajan3093
    @valsarajan3093 Год назад

    Hare krshna

  • @Krishnaradha22283
    @Krishnaradha22283 Год назад +1

    വന്ദേ

  • @ayushsubash4336
    @ayushsubash4336 Год назад

    ഹരി ഓം 🙏🙏🙏

  • @balachandranr
    @balachandranr Год назад +1

    Hare Krishna ❤❤

  • @anandamnair2962
    @anandamnair2962 Год назад +2

    I am very happy to get the chance to study 🙏

  • @haridascv
    @haridascv Год назад +1

    The Best presentation ever heard🙏🙏🙏

  • @rajalakshmimadhu
    @rajalakshmimadhu Год назад +1

    ദർശന ജീ, പാദനമസ്കാരം 🙏🙏🙏🌹❤️

  • @jayaraghunthan8847
    @jayaraghunthan8847 11 месяцев назад

    ഹരി: ഓം നമസ്കാരം ദർശികാജി🙏🙏🙏

  • @nalinibodhi3043
    @nalinibodhi3043 11 месяцев назад

    ദർശനജീ പാദനമസ്കാരം

  • @ajithashivadas7055
    @ajithashivadas7055 Год назад

    Very very thankful to swamini,for giving an opportunity to learn sanskrit.

  • @sathimenon1514
    @sathimenon1514 Год назад +1

    🙏🙏Super

  • @soundofpeaceandlove
    @soundofpeaceandlove Год назад +1

    വന്ദനം ഗുരോ..🙏

  • @vimalavasudevan4865
    @vimalavasudevan4865 Год назад

    പ്രണാമം ഗുരുജി... 🙏🙏🙏

  • @sauravkurup7629
    @sauravkurup7629 Год назад +1

    ഒരുപാടു സ്നേഹം 🙏🙏🙏🙏

  • @joseabraham2951
    @joseabraham2951 11 месяцев назад +1

    സംസ്കൃതം കാരണം ആയുർവ്വേദം പഠിച്ചു പെട്ടു പോയ ആൾ ആണ്... ഇംഗ്ലീഷ് ആണ് ലോക ഭാഷ. എന്ന് എങ്കിലും ഇംഗിഷ് ല് ആയാൽ ആയുർവേദ ത്തെ ലോകം അംഗീകരിച്ചേനെ... കുറെ കപട പാരമ്പര്യ വാദികൾ സമ്മതിക്കുക ഇല്ല.😢😢

    • @homeofhumanity4362
      @homeofhumanity4362 11 месяцев назад

      ഇംഗ്ലീഷിലായാലും ആയുര്‍വേദം ഒരു കപടശാസ്ത്രമാണ്.