എൻറെ ചാനലിൽ ഒന്ന് കയറി നോക്കിയേക്കണേ...... പല സംശയങ്ങൾക്കുമുള്ള മറുപടി വീഡിയോആയിത്തന്നെ ഉണ്ട്..... സമയക്കുറവുകൊണ്ടാണ് മറുപടി അയക്കാൻ താമസിക്കുന്നത്....താമസിച്ചാലും മറുപടി തീർച്ചയായും തരും...... Thank You... Love You allllll
ദീപുവിന്റെ വീടിയോയിൽ പറയുന്ന ടിപ്' സൊക്കെ പരീക്ഷിക്കാറുണ്ട് കറുത്ത ഉരുമ്പിന്റെ ശല്ല്യം ഭയങ്കരമാണ് വളരെ ഉപകാരമായി ഇന്നുതന്നെ ഞാൻ പരീക്ഷിക്കാൻ പോകുന്നു. കരുത്ത ഉറുമ്പിനെ ഓടിക്കാൻ ശ്രമിച്ച തൊക്കെ പരാജയപ്പെട്ട് വിഷമിച്ചിരിക്കുവാരുന്നു തളിച്ചു കഴിഞ്ഞ് റിസൾട്ട് പറയാം കഞ്ഞിവെള്ളത്തിന്റെ പച്ചക്കറി വെയ്സ്റ്റ് ഇവ പുളിപ്പിച്ച് പരീക്ഷിച്ചു കൊണ്ടിരിക്കുന്നു അതു കൊള്ളാം എല്ലാത്തിനും കായ് പിടിക്കുന്നുണ്ട് ടിപ്സുകൾ പറഞ്ഞു തരുന്നതിന് നന്ദി thanks deepu
മേനെ നട്ട് നന്നായി വളർന്ന് മൊട്ടു വരാറായി.ഇപ്പോൾ അതിൻ്റെ ഇലകളിൽ മൊവൈക്ക് രോഗം (മഞ്ഞപ്പുള്ളി) വരുന്നു എന്തെങ്കിലും പ്രദി വിധിയുണ്ടോ? പിന്നെ വയർ പൂവിട്ടു തുടങ്ങി. ഇലകൾ കുരിക്കുന്നു. എന്താണ് ചെയ്യേണ്ടത്.
Thank uuuuu very much...... എല്ലാം try ചെയ്തു മടുത്തു ഇരുന്നപ്പോൾ ആണ് ഈ വീഡിയോ കണ്ടത്... നിസറിനെ കൊണ്ട് ഇട്ടപ്പോൾ കറുത്ത ഉറുമ്പുകൾ അതിനെ ഒക്കെയും കൊന്നു.... എന്നായാലും ഞാനും try ചെയ്തു successful ആയി...
ഞാൻ ഒരു പുതിയ.subscriber anu കുറച്ചു പച്ചക്കറി കൃഷി എനിക്കും ഉണ്ട് പക്ഷെ ഈ ഉറുമ്പ് ശല്യം വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു ഈ വീഡിയോ എനിക്ക് ഉപകാരപ്രദമാകും
ചീനി നട്ടാൽ ഇല ചുരുണ്ടു പോകുന്നത് കൊണ്ട് ഞാൻ ചിനി കൃഷി നിർത്തിയിട്ട് വർഷങ്ങളായി. പൊന്നപ്പൻറെ ചാനലിൽ നിന്ന് ഹൈഡ്രജൻ പെറോക്സൈഡിനെ കുറിച്ച് മനസ്സിലാക്കി അത് പ്രയോഗിച്ചു. മുരടിപ്പ് മാറി തഴച്ചു വളരുന്നുണ്ട്. അത് പോലെ ചീരക്ക് കോഴി കാഷ്ടം വെള്ളത്തിൽ ലയിപിച്ച് ഒഴിക്കുന്നതും മനസിലാക്കി. പ്രയോഗിച്ചു. ചീരയും മറ്റ് സാധനങ്ങളും തഴച്ചു വളരുന്നുണ്ട്. വളരെ വളരെ നന്ദി.
Dear Deepu, എന്റെ പത്തുമണി ചെറികളിൽ ഉറുമ്പ് പോക്കാൻ ഇന്നു ട്രൈ ചെയ്തു. ഉടനെ ഉറുമ്പ് പോയെങ്കിലും വീണ്ടും വന്നു. ഒരുതരം സ്പീഡിൽ ഓടുന്ന ചെറിയ തരം ഉറുമ്പുകൾ.
ചെട്ടാ വീട്ടിലെ ഉറുമ്പിനെ തുരത്താൻ ഞാൻ ഇത് സ്തിരമയി ഉപയൊകിക്കുന്നു നല്ല റിസൾട്ടാണ് എനിക്ക് കിട്ടുന്നത് ഇത് സ്പ്രെ ചെയ്യുംബൊയെക്കും ഉറുമ്പുകൾ ചത്തു പോകുന്നു പയർ ചെടിയിലുണ്ടാവുന്ന മുഞ്ഞ ഇത്‌കൊണ്ട് നഷിക്കുമൊ
Great....always your video and information shared with us is very useful....thank you so much... one kind request can you please share one video on how to make coco peat at our home....
എനിക്ക് ഉള്ള ഒരു വലിയ പ്രശ്ന മാ ണ് ചുവന്ന ' കിടക്കുന്ന ഉറുമ്പ് എന്ത് ചെയ്തിട്ടും 'ഈ ഉറുമ്പ് മണ്ണിൽ കൂട് കൂട്ടുന്നു .പച്ചക്കറിനട്ട കവറിൽ ' ഭയങ്കരമായി ഉറുമ്പാണ് ഇതിനെ രു പ്രതിവിധി പറഞ്ഞു തരുമോ?
യഥാർത്ഥത്തിൽ താങ്കളുടെ ഉറുമ്പ് ഇത് വരെ പോയിട്ടില്ല പൂർണ്ണമായി പോയതിന് ശേഷം വീഡിയോ ഇടുക ഒരു ഉറുമ്പും ഇല്ല ഞാൻ ഇങ്ങനെ ചെയ്തിട്ടാണ് പോയത് എന്ന് പറഞ്ഞാൽ വിശ്വസിക്കാം ഇപ്പോൾ നിങ്ങളുടെ ലക്ഷ്യം യൂട്യൂബിൽ പൈസ ഉണ്ടാക്കുക എന്നതാണ് 😀
എൻറെ ചാനലിൽ ഒന്ന് കയറി നോക്കിയേക്കണേ...... പല സംശയങ്ങൾക്കുമുള്ള മറുപടി വീഡിയോആയിത്തന്നെ ഉണ്ട്..... സമയക്കുറവുകൊണ്ടാണ് മറുപടി അയക്കാൻ താമസിക്കുന്നത്....താമസിച്ചാലും മറുപടി തീർച്ചയായും തരും...... Thank You... Love You allllll
But this method didnt work out for me..any other method?
\\
Chetta vinegarm handwash m mix chythu koduthitm urmbu shalym marunilla... Endu chynm
Poli
Wrong information.
U shud add equal amoumt of water and vinegars to repel ants from the egg plant.
ദീപുവിന്റെ വീടിയോയിൽ പറയുന്ന ടിപ്' സൊക്കെ പരീക്ഷിക്കാറുണ്ട് കറുത്ത ഉരുമ്പിന്റെ ശല്ല്യം ഭയങ്കരമാണ് വളരെ ഉപകാരമായി ഇന്നുതന്നെ ഞാൻ പരീക്ഷിക്കാൻ പോകുന്നു. കരുത്ത ഉറുമ്പിനെ ഓടിക്കാൻ ശ്രമിച്ച തൊക്കെ പരാജയപ്പെട്ട് വിഷമിച്ചിരിക്കുവാരുന്നു തളിച്ചു കഴിഞ്ഞ് റിസൾട്ട് പറയാം കഞ്ഞിവെള്ളത്തിന്റെ പച്ചക്കറി വെയ്സ്റ്റ് ഇവ പുളിപ്പിച്ച് പരീക്ഷിച്ചു കൊണ്ടിരിക്കുന്നു അതു കൊള്ളാം എല്ലാത്തിനും കായ് പിടിക്കുന്നുണ്ട് ടിപ്സുകൾ പറഞ്ഞു തരുന്നതിന് നന്ദി thanks deepu
Thank you
Sir ഞാൻ കള നാശിനി ട്രൈ ചെയ്ത് നോക്കി സൂപ്പർ റിസൾട്ട് 🥰🥰🥰
Cheerakku kanjivellam thalichu koduthappol nannayi thazhachu valarnnu. Good. Thankyou.
Thank you
Thanks🥰🥰. Adipoli aayirunu result. Vedio kanda udane thanne cheytu. Super ellaa urumpum chathu. Urumbine kond valya shalyam aayirunu. Chediyk dho sham vallom varo ith spray cheyunath kond.
ഒരുപാട് കാത്തിരുന്ന ഒരു വീഡിയോ ആയിരുന്നു. ..
Thanks
Welcome
മേനെ നട്ട് നന്നായി വളർന്ന് മൊട്ടു വരാറായി.ഇപ്പോൾ അതിൻ്റെ ഇലകളിൽ മൊവൈക്ക് രോഗം (മഞ്ഞപ്പുള്ളി) വരുന്നു എന്തെങ്കിലും പ്രദി വിധിയുണ്ടോ? പിന്നെ വയർ പൂവിട്ടു തുടങ്ങി. ഇലകൾ കുരിക്കുന്നു. എന്താണ് ചെയ്യേണ്ടത്.
ദീപു, വിഡിയോ കണ്ടു കാന്താരി ചെടിയിൽ കറുത്ത ഉറുമ്പിനെകൊണ്ടു സഹി കെ ട്ടിരുന്ന ഞാൻ അന്നേരം തന്നെ പരീക്ഷിച്ചു. അത്ഭുതം എല്ലാ ഉറുമ്പും നശിച്ചു. Thank you.
Thak you
Njan Cheyth Nokki super effective . Thanks 😄
എനിക്ക് ശരിക്കും ഉപകാരപെട്ടു. Thanks
Thank uuuuu very much...... എല്ലാം try ചെയ്തു മടുത്തു ഇരുന്നപ്പോൾ ആണ് ഈ വീഡിയോ കണ്ടത്... നിസറിനെ കൊണ്ട് ഇട്ടപ്പോൾ കറുത്ത ഉറുമ്പുകൾ അതിനെ ഒക്കെയും കൊന്നു.... എന്നായാലും ഞാനും try ചെയ്തു successful ആയി...
good
ഇതു ഞാൻ പരീക്ഷിച്ചു. നല്ല ഫലം ചെയ്തു. വളരെ നന്ദി
Thank u .valare upakarapradamaya video
Thank you
100% success.... thanks bro
ഞാൻ ഒരു പുതിയ.subscriber anu കുറച്ചു പച്ചക്കറി കൃഷി എനിക്കും ഉണ്ട് പക്ഷെ ഈ ഉറുമ്പ് ശല്യം വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു ഈ വീഡിയോ എനിക്ക് ഉപകാരപ്രദമാകും
sure
ഞാൻ അന്വേഷിച്ച വീഡിയോ... thanks
Thank you
വളരെ ഉപകാരപ്രദം നന്നിയുണ്ട്
Hai, Deepu very good lnformation
Thank you
വളരെ പ്രയോജനം ഉള്ള കാര്യങ്ങൾ നല്ല പോലെ വിസ്തരിച്ചു പഠിപ്പിച്ചു തരുന്നതിനു നന്ദി.
Thank you
ചീനി നട്ടാൽ ഇല ചുരുണ്ടു പോകുന്നത് കൊണ്ട് ഞാൻ ചിനി കൃഷി നിർത്തിയിട്ട് വർഷങ്ങളായി. പൊന്നപ്പൻറെ ചാനലിൽ നിന്ന് ഹൈഡ്രജൻ പെറോക്സൈഡിനെ കുറിച്ച് മനസ്സിലാക്കി അത് പ്രയോഗിച്ചു. മുരടിപ്പ് മാറി തഴച്ചു വളരുന്നുണ്ട്. അത് പോലെ ചീരക്ക് കോഴി കാഷ്ടം വെള്ളത്തിൽ ലയിപിച്ച് ഒഴിക്കുന്നതും മനസിലാക്കി. പ്രയോഗിച്ചു. ചീരയും മറ്റ് സാധനങ്ങളും തഴച്ചു വളരുന്നുണ്ട്. വളരെ വളരെ നന്ദി.
Thank you
payarinte ela vadunnu marunnu parayamo ella. nalla video aanu thanks
Seeding tray ൽ മുളപ്പിച്ച വഴുതന എപ്പോഴാണ് മണ്ണിൽ മാറ്റി നടേണ്ടത്?
Good morning.useful video.thankyou....
GM ....Thank you
Thanks bro 🙏valare upakaarapredamaaya video 🤝
Thank you
Valere upakarapradamaya video👏👏
Thank you
Thank you ,ente payar full black urumbu kand vishamichirikkuvarunnu
2 - 3 times spray cheyyanam
അറിവ് പകർന്ന് തന്നതിന് നന്ദി
Thank you
വളരെ ഉപകാരം ചേട്ടാ. എന്റെ മുളകിനാണ് ഉറുമ്പ് കേറിയത്
Mulakino
Dear Deepu, എന്റെ പത്തുമണി ചെറികളിൽ ഉറുമ്പ് പോക്കാൻ ഇന്നു ട്രൈ ചെയ്തു. ഉടനെ ഉറുമ്പ് പോയെങ്കിലും വീണ്ടും വന്നു. ഒരുതരം സ്പീഡിൽ ഓടുന്ന ചെറിയ തരം ഉറുമ്പുകൾ.
ദീപു ചേട്ടാ ....
Thank u very much..😍
Welcome
എന്റെ ഏറ്റവും വലിയ ഒരു പ്രശ്നം ആയിരുന്നു ഉറുമ്പ് ശല്യം മരുന്നുകൾ പലതും പരീക്ഷിച്ചു ഭലമുണ്ടായില്ല
ഏതായാലും ഇതൊന്ന് പരീക്ഷിച്ച് നോക്കട്ടെ
ചുവപ്പുറുമ്പാണെനിക്ക്. ഇതു ഞാനൊന്നു Try ചെയ്തു നോക്കാം.
കറുത്ത ഉറുമ്പിനാണ് നല്ലത്
വലിയ ഉപകാരം, നന്ദി
Valiya karutha urumbinu ithu ubagarapedo
സൂപ്പർ 👍
Soap podi use cheyamo
Is the above method be applicable to curry leaves plant also???
Very good information, thanks
thank you so much...i was looking frantically for destroying these ants..at last got your recipe!
You are welcome 😊
ചെട്ടാ വീട്ടിലെ ഉറുമ്പിനെ തുരത്താൻ ഞാൻ ഇത് സ്തിരമയി ഉപയൊകിക്കുന്നു നല്ല റിസൾട്ടാണ് എനിക്ക് കിട്ടുന്നത് ഇത് സ്പ്രെ ചെയ്യുംബൊയെക്കും ഉറുമ്പുകൾ ചത്തു പോകുന്നു
പയർ ചെടിയിലുണ്ടാവുന്ന മുഞ്ഞ ഇത്‌കൊണ്ട് നഷിക്കുമൊ
Thank u. Good information.
Thanks for this video
Thanks.goodvideo
Thanks chetta very helpfully
Thank you
മഴക്കാല കൃഷിസംരക്ഷണത്തെ കുറിച്ച് video ചെയ്യണേ...
ചെയ്യാം
@@Ponnappanin അത്യാവശ്യമാണ്.
എനിക്കും
മഴക്കാല കൃഷി സംരക്ഷണ video ചെയ്തോ?
Very effective method
Thank you soooo much👌👌👌👌
Most awaited video, thanks
Most welcome 😊
Veetil ithupolae payar kilichu but urumbintae attack valya prblm ayi athintae flower okae decay akki...... gud one thanku deepu chetta
Pls Try it
Ys,ente veetilum ith thanne avastha ...But chuvanna urumban vannath...chuvanna urumbin enth cheyyanam.. sir ??
കൊള്ളാം അടിപൊളി
Thank you
Sudomonas rose, mulla chedikku use cheyyamo
yes
Ok
Thank you very
Much it is very useful
You are welcome
I was waiting this problem
try cheythu nokku
Kootukara njan chaithitu urump chathillya. Eni vinagiriyude kuzhapamano
From where you ഗോട്ട് ദിസ്. Sprayer
WhatsApp 9497478219
Puli urumbu enganey agattam?cheddikku dhosham cheyyumo?
Thanks chetta...
welcome
Thanku eatta.. Most awaited one
Thank you
Hi deepu chetta.. good and simple method. ആമ വണ്ട് ശല്യം ഇത് use ചെയ്താൽ pokumo.
ഇതൊന്നു ചെയ്തു നോക്കാം
good
കറുത്ത കൂനൻ ഉരുമ്പ് പോകാൻ എന്ത് cheyumm
Kariveppil upayogikkan pattumo
yes
@@Ponnappanin thanks for the reply
Chonan urumb kuttipayaril nalla shalyam...urumb podi aano atho ee method aano vende
ചോണൻ ഉറുമ്പിനും ഇത് ഉപയോഗിക്കാം.
ഒരു പാട് നന്ദി
welcome
Soap podi പറ്റുമോ
Mathan, churanga, payar annivayude panthal 2meter neelavum 2 meter veethiyum mathiyo.
Onnu panthaline kurichu onnu paranju tharamo
Vazhuthananga llam kedu vannu pokunnu mazha thudangiyapol..entha cheyya?
Super advice
Thank you
Chuvanna urumbine kollaan "jumb" ennu parayunna oru 2 gm pack kittum. Nammude grobag vaagunna kadayil ninnanu njan vaagiyath. Athinte vila 70 rs aanu. Ath kuracheduth 4 thulli vellathil kalakki 5 or 8 urumbinte body yil cheriya kambu use cheyth thechu viduka. 2 days kazhiyumbol ella urumbum chaakum.
Nalla vithukal evide kittum
Hybrid vithukal nallathano
Simple and useful.
Thank you
Did you tried it
Good message
Thank you
Ente veedinullilum niraye urumbu varaunnu, athnum ithu upayogikkamo
ഉറുമ്പ് മെഡിസിൻ അടിപൊളി. ഞാൻ try ചെയ്തു അപ്പോൾ തന്നെ റിസൾട്ടും കിട്ടി. Thanks bro
2 - 3 പ്രാവശ്യം ചെയ്യണം
Great....always your video and information shared with us is very useful....thank you so much... one kind request can you please share one video on how to make coco peat at our home....
nammal veettil undakkunna cocopeat nallathalla. Nammal upayogikkunna cocopeat samskarichu varunnathanu
Ok...thank you for info....from where ur buying the coco peat
Nice rmedy tq
Thank you
Nalla kadi erumbu chedi muzhuvanaayi thinnuva please enthelum oru tip parayuvo
Chuvanna urumbu pokan ithu mathiyo?munja varuthunnathenthanu?munjakku yenthanu pariharam?
Chediyude thandil spray cheyyamo?
S
പയറിൻ്റെ ഉള്ളിൽ പച്ചപയർ മണി പോലെ പുഴുക്കളെ കാന്നുന്നു ഇത് എങ്ങനെയാണ് ഉണ്ടാവുന്നത് ഇതിനെ എങ്ങനെ നിയന്ത്രിക്കാം
Lotion upazhikamo hand wash inu pakaram
Payarinte thand vadi thaniye cut ayi nilkunu endhu cheyum. Padarnu thudagiyathanu agine
Deepuvetta nhjan payar krishi cheythirunn nallavannam kayaphalam undayirunnu pakshe pettennu 20 grobagile payarum elakal ellam yellow colour payar chedikal unangippokunnu ithinte Karanam entha
മണ്ണിൻ്റെ പ്രശ്നമാവാം. സ്യൂഡോമോണസ് ഒഴിച്ചു കൊടുക്കാറുണ്ടോ
@@Ponnappanin സ്യൂഡോമോണോസ് ഒഴിച്ചു കൊടുക്കാറുണ്ട്
എനിക്ക് ഉള്ള ഒരു വലിയ പ്രശ്ന മാ ണ് ചുവന്ന ' കിടക്കുന്ന ഉറുമ്പ് എന്ത് ചെയ്തിട്ടും 'ഈ ഉറുമ്പ് മണ്ണിൽ കൂട് കൂട്ടുന്നു .പച്ചക്കറിനട്ട കവറിൽ ' ഭയങ്കരമായി ഉറുമ്പാണ് ഇതിനെ രു പ്രതിവിധി പറഞ്ഞു തരുമോ?
Njan pala pravasyam upayogichu nokky. Kurachu samayathekk urumb kaanilla. Oru manikkoor kazhiyunnathinu munp aadhyathethilum adhikam varum. Marunnadich chedy muzhuvan pazhuthu povum
Njan muringa kamb nattitte kilirthu vannittund.athil niraye urumb vannit ila muzhuvan muradichapole nilkkuvaane. idh use cheyyamo
red ants aano.... urumbu podi use cheyyaam
Deepu Ponnappan .s
Dish wash or hand wash soap liquid?
Both are ok
Ee spray bottle evidunna vangiye
യഥാർത്ഥത്തിൽ താങ്കളുടെ ഉറുമ്പ് ഇത് വരെ പോയിട്ടില്ല
പൂർണ്ണമായി പോയതിന് ശേഷം വീഡിയോ ഇടുക ഒരു ഉറുമ്പും ഇല്ല ഞാൻ ഇങ്ങനെ ചെയ്തിട്ടാണ് പോയത് എന്ന് പറഞ്ഞാൽ വിശ്വസിക്കാം ഇപ്പോൾ നിങ്ങളുടെ ലക്ഷ്യം യൂട്യൂബിൽ പൈസ ഉണ്ടാക്കുക എന്നതാണ് 😀
Mathan. Cherunga grow bagil nadan pato.. result undakko
വെക്കാം
@@Ponnappanin ntea friend paranju grow bagil anekkil kayi undakilla valli mathrame undakku.. result kuravayirukkum annu... kaippayum cheythude grow bagil
Thanku
welcome
Chuvanna urubhinae anghanae kalayam
Thank you🙏💕
Welcome
Chetta roseinte mottinum ethu use cheyamo
ഞാനും Try ചെയ്തു. ok. എത്ര ദിവസം ഇതിന്റെ effect ഉണ്ടാകും എന്നറിയില്ല. എന്തായാലും കൊള്ളാം.
Ente payar chedi full urumba ..karutha valiya urumbukal karanam onnum sheriyakunnilla...paval pookunnu but poo ellam koziju pova kaya pidikunnilla entha ithu
Ethu mazha marayil ano krishi cheythekkune
randum undu
റിപ്ലാൻഡിൽ ഉള്ള സ്കെയിൽസിന് എന്ത് ചെയ്യാം പ്ലീസ്
Thank you for the vedio
welcome
A makane erighodikedo kakade voice beekarm
വിത്ത് പാകിയപ്പോൾ ഇങ്ങനെ ഉറുമ്പ് വന്നു. അതിനു ഇങ്ങനെ ചെയ്യാമോ? ഇനി ആ വിത്ത് വളരുമോ?
Valuable information...
Thank you