ഇതിൽ തീരുമോ? | MEET THE EDITORS | PV Anvar MLA | CPIM | Pinarayi VIjayan | MV Govindan
HTML-код
- Опубликовано: 29 сен 2024
- ഇതിൽ തീരുമോ? | MEET THE EDITORS | PV Anvar MLA | CPIM | Pinarayi VIjayan | MV Govindan
#cpim #pinarayivijayan #pvanwar #mvgovindan #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC
പിണറായി അടിമകളോട് ചില ചോദ്യങ്ങൾ,
1) അൻവർ പാർട്ടി വിരുദ്ധരുടെ കോടാലിയാണെന്നാണല്ലോ തമ്പ്രാൻ പറഞ്ഞത്, എങ്കിൽ സംഖികൾക്ക് വേണ്ടി പൂരം കലക്കാൻ വേണ്ടതെല്ലാം ചെയ്ത അജിത്ത് കുമാർ ആരുടെ കോടാലിയാണ്?
2) ആ അജിത്ത് കുമാറിനെ പാലൂട്ടി പോറ്റുന്ന പിണറായി തമ്പുരാൻ ആരുടെ കോടാലിയാണ്?
3) അൻവർ എതിർത്തിരുന്ന മറുനാടൻ ഇപ്പോൾ അൻവറിനെ പൊക്കിപ്പറയുന്നു എന്നാണല്ലോ ഒരു കണ്ടെത്തൽ, എങ്കിൽ ആർ വി ബാബുവും ആസ്ഥാന സംഖികളും പിണറായി തമ്പുരാനേ ഇപ്പോൾ പൊക്കിപ്പറയുന്നത് എന്ത് കൊണ്ടാകും?
4) തൃശൂർ പൂരം കലക്കിയിട്ട് ഇത്രയും കാലമായിട്ടും അൻവർ പറയുന്നത് വരെ ഒരന്വേഷണവും വരാതിരുന്നത് എന്ത് കൊണ്ടാകും? അതിനപ്പുറം, ഇത് തുറന്ന് പറഞ്ഞ അൻവറിനെ ഭീഷണിപ്പെടുതുന്നതിന്റെപിന്നിൽ തമ്പുരാന്റെ താല്പര്യമെന്താകും?
5) സ്വർണ്ണം മുക്കിയതും നക്കിയതിനും പുറമെ, കക്കാൻ കൂട്ട് നിന്ന കൊണ്ടോട്ടിക്കാരൻ തട്ടാൻ അംബാനിയായി വളർന്നു വന്നത് ഈ സമൂഹത്തിനു മുന്നിൽ തുറന്ന് കാട്ടിയിട്ടും പിണറായി തംബ്രാന്റെ പോലീസ് ഇതൊന്നും അറിയാത്തതെന്ത് കൊണ്ടാകും?
6) ഭൂമി രജിസ്ട്രേഷന്, ബാങ്ക് മുഖേന പണം കൈമാറ്റം ചെയ്യണമെന്ന നിയമം നിലനിൽക്കെ എ ഡി ജി പി അജിത് കുമാർ ലിക്വിഡ് കാശ് നൽകി ഫ്ലാറ്റ് രെജിസ്റ്റർ ചെയ്തത് തെളിവ് സഹിതം പുറത്തായിട്ടും പിണറായി തമ്പ്രാൻ സംരക്ഷണ കവചം ഒരുക്കുന്നത് എന്ത്കൊണ്ടാകും?
7) മലപ്പുറം ജില്ലയിലെ കേസുകൾ (മലപ്പുറം ജില്ലയിലെ മാത്രം) ക്രമാതീതമായും അവിശ്വസനീയമായും ഉയർന്ന് വരുന്നത് തെളിവ് സഹിതം വ്യക്തമായിട്ടും, സംഖികൾ പ്രതികളാകുന്ന കേസുകളിൽ നിർബാധം ഊരിപ്പോരുന്നത് ചർച്ചയായിട്ടും പിണറായി തമ്പ്രാൻ മൗനം പാലിക്കുന്നത് എന്ത് കൊണ്ടാകും?
8) കൊടിഞ്ഞി ഫൈസൽ വധക്കേസിൽ നിരന്തര സമരങ്ങൾക്ക് ശേഷം മാത്രം നടപടി സ്വീകരിച്ചതും ഇന്നും പ്രോസിക്കൂട്ടർ നിയമനത്തിൽ ഒളിച്ചുകളി തുടരുന്നതും എന്ത് കൊണ്ടാകും?
9) കൊടുങ്ങല്ലൂർ റിസർവ്വ് ബാങ്ക് ഗവർണറെ പലതവണ ആവർത്തിച്ച് കള്ളനോട്ടുമായി പിടിക്കപ്പെടാനായി തുറന്നു വിടുന്നത് എന്ത് കൊണ്ടാകും?
10) അർജുൻ/മനാഫ് വിഷയത്തിൽ ഉൾപ്പെടെ വർഗീയത ചർദ്ധിക്കുന്ന അസംഖ്യം രാജദ്രോഹികൾ യൂട്യൂബും ഫേസ്ബുക്കും ഉപയോഗിച്ച് വംശവെറി പ്രചരിപ്പിച്ചിട്ടും തംബ്രാന്റെ പോലീസ് അറിയാത്തത് എന്ത് കൊണ്ടാകും?
11) എലത്തൂർ ട്രെയിൻ തീവെപ്പും കളമശ്ശേരി ചർച് സ്ഫോടനവും നടന്ന ആദ്യ നിമിഷങ്ങളിൽ കണ്ട അർമാദം നിറഞ്ഞ ആഘോഷം പെട്ടെന്ന് നിന്ന് പോയത് എന്ത് കൊണ്ടാകും?
12) ഇന്ത്യയിലെ ഏക കമ്മ്യുണിസ്റ്റ് മുഖ്യമന്ത്രി ആയിട്ടും രാജ്യത്തെ ലോക സഭ ഇലക്ഷനിൽ കേരളത്തിലെ വോട്ടെടുപ്പ് കഴിഞ്ഞയുടൻ മറ്റ് സംസ്ഥാങ്ങളിലെ ഇലക്ഷൻ പ്രചാരണത്തിന് പോലും കാത്ത് നിൽക്കാതെ തമ്പ്രാൻ വിദേശ പര്യടനത്തിന് പുറപ്പെട്ടത് കമ്മ്യുണിസ്റ്റ് ശൈലിയാണോ?
പോക്രിത്തരവും ഭീഷണിയും അല്ലാതെ, ബോധ്യപ്പെടുത്താവുന്ന മറുപടികളുണ്ടെങ്കിൽ മറുപടി തരണം,
ഒരിക്കൽ കൂടി പിണറായി അടിമകൾക്ക് നന്ദി !
കോൺഗ്രസ് മുക്ത ഭാരതം വേണം എന്ന് ആഗ്രഹം ഉള്ളവർ കേരളത്തിൽ ആരോട് മമത കാണിക്കും. സ്വന്തം കുടുംബത്തിനു നേരെ അടക്കം ഉള്ള ആരോപണങ്ങൾ ഒത്തുക്കണം എങ്കിൽ ആര് ആരെ പ്രീതിപ്പെടുത്തണം. ആ ചോദ്യത്തിന് ഉത്തരം കാണുമ്പോൾ..എന്ത് കൊണ്ട് ജയരാജൻ കാണാൻ പോയി.. എന്തുകൊണ്ട് അജിത്ത് കാണാൻ പോയി.. ആർക്ക് വേണ്ടി. കൊടകര കള്പ്പണ കേസ് ഏത് വഴി ആണ് പോയത്?? എങ്ങനെ.. . എല്ലാം ഉത്തരം തെളിഞ്ഞു വരും.
ആര് ആരെ ഉപയോഗപ്പെടുത്തി കര്യങ്ങൾ നേടുന്ന നെക്സസ് ആയി നില നിൽക്കുന്നു??
NICE BRO😅
U r good ക്യുസ്റ്റൻസ്
എന്റെയും കുടുംബത്തിന്റെയും 7 വോട്ട് Ldf നാണ് കൊടുത്തിരുന്നത്..അത് ന്യൂനപക്ഷ സംരക്ഷകർ ആണെന്ന വിശ്വാസത്തിലായിരുന്നു..ഇനി ഈ ജന്മം ഇവർക്ക് വോട്ട് ചെയ്യില്ല.
Why minorities need any protection ? That too in kerala where minorities are almost majorities? 😂😂😂😂
ഞാനും
തള്ളി മറിക്ക് 😂😂
പൂർണ്ണ support pv അൻവറിന്... കാരണം അദ്ദേഹം ഉന്നയിച്ച എല്ലാ ആരോപണങ്ങളും കഴമ്പുള്ള കാര്യങ്ങളാണ്...അതീ നാട്ടിലെ സാധാരണക്കാർക്ക് മനസ്സിലായിട്ടും ഉണ്ട്
പ്രിയ സഖാക്കളെ ഈ പ്രതിഷേധത്തിന് ഇറങ്ങുന്നതിന് മുമ്പേ ഒരു നൂറുവട്ടം ആലോചിക്കുന്ന നല്ലതായിരിക്കും
അൻവർ എംഎൽഎ പാർട്ടിയെക്കുറിച്ചല്ലല്ലോ പറഞ്ഞത് സർക്കാരിനെതിരെ അല്ല ല്ലോ ആരോപണം ഉന്നയിച്ചത് കള്ളക്കടത്തുകാരെ സഹായിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് എതിരെയല്ലേ ആരോപണം ഉന്നയിച്ചത്
പുഴു കുത്തുകൾക്കെതിരെ അയാൾ ഒറ്റക്ക് പൊരുതി എങ്കിൽ ആളെ പാർട്ടി അയോഗ്യനാക്കിയെങ്കിൽ അതാണ് അയാളുടെ ഏറ്റവും വലിയ യോഗ്യത
ലാൽ സലാം..
P0
What about his cases koya? 😂😂😂
These are raised by smuggling team only.. now they cant manage their business 😂😂😂
ഉണ്ണിസാർ പറഞ്ഞത് കൃത്യമാണ് ന്യൂനപക്ഷങ്ങൾക്ക് നല്ല സംശയമുണ്ട് ഇത്രയും വർഗീയ രാഷ്ട്രീയം കളിച്ച കാലം വേറെ ഉണ്ടായിട്ടില്ല ഇടതുപക്ഷത്തിന് പ്രത്യേകിച്ച് പിണറായി വിജയന്
Who are minorities in Kerala now😂😂😂
@Narayanan2024 According to survey reports, the Muslim, SC, and ST participation in government employees is below their average. The Muslim population is 27-30%, and still, they have very less participation in the government sector. So definitely, Muslim, SC, ST Hindus, and Latin Christians are the minorities in Kerala.
@@MJawhar A minority with 30%Population? 😂😂😂 And that minority is a vote bank and decides who shall rule Kerala? And they are the wealthiest community but still need protection? Oh man .. 😂😂😂
@@Narayanan2024wake up kid. Don't think whatsapp University provides the right information.
B 21:43 548bb 21:43 😊😅എം.llllllllllllllllll@@MJawhar
ആരിഫ് മുഹമ്മദ് ഖാൻ ഇപ്പോൾ കുറച്ചു കാലം ആയി സർക്കാരിനെതിരെ നിശബ്ദനാകാൻ കാരണം അവർ ഒന്നായി എന്ന് തന്നെ ആണ്
പാർട്ടി ചത്തു.. വിജയൻ കൊന്നു..
ഉണ്ണി സാർ👌👍💪🤝💚ഇന്നലെ ഇല്ലാത്തതിൻ്റെ സങ്കടം ഇന്ന് തീർന്ന് 😂😂😂
Unni Balakrishnan is good …
Enthil? 😂
ഉണ്ണി പറഞ്ഞതാ ശരി
ഉണ്ണി സാർ 🥰
pv അൻവർ 🔥
അൻവർ ആണ് ശരി എന്ന് ഒരു ദിവസം പാർട്ടിക്ക് മനസ്സിലാവും 💯
@@favas.t3117 engane? What is this guys history? How many cases? 😁😁😁
Annittu party Seat koduthathu kaanan bangi ullondaavum le mone?
ഉണ്ണി sir ❤❤❤ അരുൺ ഇതാണ് രാഷ്ട്രീയ നീരിക്ഷണം അല്ലാതെ അടിമകൾ ആയിട്ടുള്ള നീരീകഷ്ണം
പിണറായി എല്ലാവരേക്കാളും മേലെയാണ് ഞാൻ എന്ന് ധരിച്ചു. കൂടെ പാർട്ടിയും
Pv Anwar ❤
സങ്കണ്ണി പിണറായി സപ്പോർട്ട് chayumbol മൻസിലാകും rss pinaryum ബന്ദം manssilakum.annvar ഇസ് റൈറ്റ്
Pv❤
അൻവർ മുസ്ലിം ആയത് കൊണ്ടു ജമാഅത് ഇസ്ലാമിയോ കൊള്ളകാരനോ ആകാം ഹിന്ദു or ക്രിസ്ത്യൻ ആയിരുന്നെങ്കിൽ ബിജെപി ആകാമായിരുന്നു
Appo Abdullakkutti? 😂😂😂
ഇനി സിപിഎം ന് വോട്ട് ചെയ്യില്ല ഞാൻ
മിത്രങ്ങൾ ആകുന്നത് ആര്... കോൺഗ്രസ് മുക്ത ഭാരതം വേണം എന്ന് ആഗ്രഹം ഉള്ളവർ കേരളത്തിൽ ആരോട് മമത കാണിക്കും. സ്വന്തം കുടുംബത്തിനു നേരെ അടക്കം ഉള്ള ആരോപണങ്ങൾ ഒത്തുക്കണം എങ്കിൽ ആര് ആരെ പ്രീതിപ്പെടുത്തണം. ആ ചോദ്യത്തിന് ഉത്തരം കാണുമ്പോൾ..എന്ത് കൊണ്ട് ജയരാജൻ പോയി കണ്ടു.. എന്ത് കൊണ്ട് അജിത്ത് കാണാൻ പോയി.. ആർക്ക് വേണ്ടി.. കൊടകര കള്ളപ്പണ കേസ് എന്തായി... എങ്ങനെ? എല്ലാം ഉത്തരം തെളിഞ്ഞു വരും.
Utharam theliyum 😂
Rss ബിജെപിക്കെതിരാണ് അൻവറിന്റെ പോക്കന്ന് കണ്ടപ്പോൾ പിന്നെ സുജയ ചെറുതായിട്ട് പിണറായി രായാവിനെ സപ്പോർട്ട് ചെയ്യാൻ തുടങ്ങിയിട്ടുണ്ട് 😅
ആന്റോ യേ എന്നും ചർച്ചയിൽ കൂട്ടുക . ശക്തമായ നിശ്പക്ഷ നിലപാടുളളയാൾ
സത്യം 🔥
Entha bros.. maranno😂
ഇതുകൊണ്ടൊന്നും തീരില്ല.
പിക്ച്ചർ അഭീ.. ഭി. ബാക്കി ഹേ...,
Motta munghi😜😜😜
😂😂😂
പിണറായിൽ ആണ് സുജയയുടെ പ്രതീക്ഷ
Adgp Ku ethire ulla aropanathil kazhambillenkil,, ath apole thallikalyille??? But athiloru anweshanm nadakunu.. apol athil kazhambund.... angine enkil aa Adgp ye aa sthalath ninnu matty nirthy anweshikkunnathalle ujitham? Ujithamaya theerumanam edukkun party aayirunnille CPIM? Ippo entha ingane????
കാട്ടുകള്ളന് ആണെങ്കിലും ആന്റോ പറഞ്ഞത് കാര്യമാണ്
അൻവർ വിളിക്കുന്ന പൊതു സമ്മേളനം നിങ്ങൾ കണ്ടോളൂ 💥💥
രാഷ്ട്രീയ ബേധമന്യേ കൂടിച്ചേരുന്ന ഒരു മഹാ വേദി ആവും 🔥
പുഴുക്കുത്തുകളെ സംരക്ഷിക്കുന്നവർക്കുള്ള താക്കീതും ആവും💥
യഥാർത്ഥ പാർട്ടി പ്രവർത്തനം കാണാൻ പോവുന്നതേ ഉള്ളൂ !!
റായാക്കന്മാർക്ക് ഓശാന പാടുന്നവർക്കും അടിമകൾക്കും കൺ നിറയെ കാണാം🔥
അൻവറിനൊപ്പം🩶🔥🔥
പിക്ചർ അഭിഭീ ബാക്കി ഹേ..😂
Representing maladwar gold team? 😂😂😂😂
@@Narayanan2024 ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ല ! വേഗം അടിമക്കണ്ണുകളൊക്കെ പോയി രായാവിന് വഴി തെളിയിക്കൂ …. ഞങ്ങൾക്ക് അതിന് സൗകര്യമില്ല💥
@@rollingstones6506 Adimakal vazhi thelikkatte.. Criminals ellam ullil potte 😁😁😁
അച്ചനും മകളും മരുമകനും അതാണു സിപിഐഎം
.❌❌പൊതുജനത്തിൻ്റെ കാര്യം ആലോചിച്ചു നോക്ക്
💥💥..ഉള്ള പ്രതിപക്ഷത്തിൻ്റെ അവസ്ഥ എന്താണ്.. ??
💥💥ഭരിക്കുനവരോ? ഇതിൻ്റെ ഇടയിൽ വേറെ ചില അജണ്ട ഉള്ളവർ.. ❌❌ഒരു മൂന്നാം ചോയ്സ് ഇല്ലാ ജനത്തിന്.. അത് തന്നെ ആണ് ഇവരുടെ എല്ലാം ധൈര്യവും.. ഇടതും വലതും ഒക്കെ നിൽക്കുന്ന കക്ഷികളിൽ ഈ നെക്സെസ് ന് എതിരായി അഭിപ്രായം ഉള്ളവർ തുറന്നു പറഞ്ഞു പുറത്ത് വന്നു ഒരു മൂന്നാം മുന്നണി തുടങ്ങണം.. അതിനു ഇത് പോലെ ധൈര്യം ഉള്ള നേതാക്കന്മാർ വേണം. അണികളെ നോക്കേണ്ട.. ഇപ്പൊൾ ജയ് വിളിക്കുന്നവർ അവരുടെ ഗതികേട് കൊണ്ട് ആണ് എന്ന് മനസ്സിലാക്കിയാൽ മതി.. ഇവർ എല്ലാം വോട്ട് രേഖപ്പെടുത്തി അവരുടെ പിന്തുണ അറിയിക്കും എന്ന് ഉറപ്പ്.. നിയമസഭയിൽ പ്രതിപക്ഷമ ചിലപ്പോ കാണില്ല..
കോൺഗ്രസ് മുക്ത ഭാരതം വേണം...💥💥 അതിനു കേരളത്തിൽ ആര് ആരോട് മമത കാണിക്കും.❌❌ സ്വന്തം കുടുംബത്തിനു നേരെ അടക്കം ഉള്ള ആരോപണങ്ങൾ ഉയരുമ്പോൾ... അത് ഒത്തുക്കണം എങ്കിൽ ആര് ആരെ പ്രീതിപ്പെടുത്തണം.?? ആ ചോദ്യത്തിന് ഉത്തരം കാണുമ്പോൾ..എന്ത് കൊണ്ട് ജയരാജൻ ജാവദേക്കർ കൂടികാഴ്ച .. അജിത്ത് എന്തിന് കാണാൻ പോയി.. ആർക്ക് വേണ്ടി.. കൊടകര കള്ളപ്പണ കേസ് മറന്നോ?? ഏതു വഴിക്ക് പോയി?? എങ്ങനെ??എല്ലാം ഉത്തരം തെളിഞ്ഞു വരും.
പരസ്പര സഹായ നേക്സസ് ഉള്ളത് തന്നെ ആണ് എന്ന് കാണാൻ കഴിയും
ഉണ്ണി ബാലകൃഷ്ണൻ👍🏻👍🏻
PV ANVAR ❤
Pv ❤
P V Anvar. ❤❤❤
Pinarayi partykkumele valarnathank innathe partyude problem??
മൂലകാരണം ഇവിഎം
MLAye thottal vivaram ariyum😅,
Aaru ariyum? MLA?
😂😂😂
@@Narayanan2024 thotteyaal ariyum ,, athaaaraaayaalum ,,,
പാർട്ടി, അ ല്ലെകിൽ പിണറായി എ ല്ലാത്തിനും മറുപടി പറഞ്ഞെ പറ്റു
Anvar oru party ondakkenagil njan kanum 🔥👿☠️❤️
Anwer🔥Pinarayi 🚢 kappithan munghi😜alla mukky🤭🤭
Out of focus 🩷
Aduppu kootti😂😂😂
ഈ എം. ഡി എന്താ രണ്ടാം ക്ളാസിലെ കുട്ടികളെ പോലെ മൂക്കള വലിച്ചു കേറ്റുന്നത്.
😅😅😅
Adichu piringachu😜koduthal kollathum kittum😡pavam OC 🥺enni, enni, marupady kammies parayum🙄ellathinum kalam marupady kodukkum🙏
ഉണ്ണി ബാല കൃഷ്ണൻ കിടു
Anvar🔥🔥🔥🔥👌🏼
അങ്ങിനെ മുയൽ ഉറങ്ങി
Anwar 🔥🔥🔥
Anwar ❤
ഈ കളി ഇതുകൊണ്ടൊന്നും തീരുള്ളസറെ
❤An war sir fire. Daa❤❤❤❤❤😂
Pv യും pv യും ചേർന്നുള്ള നാടകം മാത്രം..
4 members super 👏👏👏👏
ഉണ്ണി sir മതേതര കേരളത്തിന് മുതൽ കൂട്ടു ആണ്
പിണറായി ഇനി പിറക്കിലെക് തിരിഞ്ഞു നോക്കുമ്പോ പാർട്ടി നേതാക്കൾ മാത്രമേ കാണൂ
Why he should look back at this age? 😂😂😂
Anvar ❤❤❤❤❤❤
PV Anwer👏👏👏😁
Vijayan theernnu
Just wait buddy 😂😂😂
Anvar will become another P.C. that's all.
Anverinte rashtrreya avasaanam
pv❤️
Ethoda therem alam... Alam shariakum ale..
Unni Sir🥰
Pv❤
Sujaya
Anvar🔥
Suja😊
Pv
090.a
CM❤
😂😂😂😂😂😂
ഉണ്ണി ബാലകൃഷ്ണൻ അങ്ങേക്ക് പ്രത്യേകിച്ച് താൽപര്യം വല്ലോം ഉണ്ടോ
Pulli aa type alla.. 😂😂😂
ഉണ്ണി അങ്ങയെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ് അങ്ങയുടെ ചില പ്രതികരണങ്ങൾ ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല അൻവറിനെ കാര്യത്തിൽ അങ്ങയുടെ നിലപാട് പൊതുവേ കേരളം
പിണറയി കഴിഞ്ഞ ലോകസഭ യിലെ ഹിന്ദു വോട്ട് തിരിച്ചുപിടിക്കാൻ ഉള്ള കളിയാണ്
Pinari Vijayan and Kannur group used Ganesh Kumar against UDF, same way Nature equal and opposite reaction we are seeing, if we like it or not, it will happen.
The day RSS and CPI-M joined together under Kannur pinari Vijayan and RSS leadership and so many RSS bosses joined CPI-M and their killing ended after their deal and we have seen only Top RSS IAS and officers controlling RSS CPI-M party and we can see Pinari Vijayan and Gujarati Modi having one to one meeting like two RSS bosses deal is fixing.
Enthaannu.. please explain in english language 😂😂😂
സ്മൃതി ❤❤
Pv💪❤️
ശ്രീവാസ്തവ ബഹറ അജിത്ത് കൂ മാർ വിജയൻ ശഷി കാക്കി കളസം
So what? Pacha velicham ippolum undallo alle?