ഈ യാത്ര അൽഭുതകരമാണ്. Kajol Devgan SIBF 2023

Поделиться
HTML-код
  • Опубликовано: 7 фев 2025
  • ഷാർജ: ജോയ് ആലുക്കാസുമായി ദീർഘകാലത്തെ ബന്ധമാണുള്ളതെന്നും ഈ പുസ്തകത്തിലെ അനുഭവങ്ങൾ മാതൃകയാണെന്നും ഇത് പ്രകാശനം ചെയ്ത കജോൾ ദേവ്ഗൻ അഭിപ്രായപ്പെട്ടു. ഈ യാത്ര അൽഭുതകരമാണ്. തിരക്കുകൾക്കിടയിലും ഇത്തരം ക്രിയാത്മക പ്രവർത്തനങ്ങൾക്ക് ഇദ്ദേഹം സമയം കണ്ടെത്തുന്നത് അഭിനന്ദിക്കേണ്ട കാര്യമാണെന്നും കജോൾ പറഞ്ഞു. ഇതിന്റെ ശീർഷകം അർത്ഥവത്താണ് -സ്പ്രെഡിംഗ് ജോയ്.
    ഈ പുസ്തകം എല്ലാവരും വാങ്ങി വായിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.
    Subscribe my Channel: bit.ly/2BvAuLZ
    Facebook: / middleeastfocusuae
    My Social ID: / riyasbabutirur
    Follow: / east_focus

Комментарии • 1