പാരമ്പര്യത്തിലേക്ക് തിരിഞ്ഞോടുന്ന വിദ്യാഭ്യാസം Dr.T V Vineesh | IGNITE'24 National Education Policy

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 12

  • @prasannam5533
    @prasannam5533 12 дней назад

    നല്ല talk

  • @ADHYAPAKAKKOOTTAM
    @ADHYAPAKAKKOOTTAM 12 дней назад

    🎉

  • @MajoM-l4h
    @MajoM-l4h 12 дней назад

    ❤❤

  • @moideenkmajeed4560
    @moideenkmajeed4560 18 дней назад +1

    ❤️👍🏼

  • @chackopm5355
    @chackopm5355 17 дней назад +4

    സംസ്കൃതം ഇന്ന് എവിടെയാണ് സംസാരഭാഷയായി നിലനില്ക്കുന്നത്? ഇക്കാലത്ത് ഇംഗ്ലീഷോ ഹിന്ദിയോ പഠിക്കുമ്പോഴുണ്ടാകുന്ന നേടം പോലെ എന്തു നേട്ടമാണ് സംസ്കൃതഭാഷ പഠിക്കുമ്പോഴുണ്ടാകുന്നത്?

    • @abhishekkannan8130
      @abhishekkannan8130 16 дней назад

      🙏 "വിശ്വപൗരർ " - എന്ന മഹത്തായ ആശയമുള്ളവർ -- അവരുടെ വരുംതലമുറയെ മാതൃ ഭാഷയോടൊപ്പം ഒരു പൊതു ലോക ഭാഷകൂടി പഠിപ്പിക്കുന്നതാണുചിതം.... എങ്കിലും ;
      ഗൂഗിൾ ട്രാൻസ്ലേറ്റർ വഴി ലോകത്തിലെ ഏത് ഭാഷക്കാരോടും ആശയ വിനിമയം നടത്താം -- എന്ന നില മനുഷ്യർ കൈവരിച്ചിട്ടുണ്ട്....😷

  • @georgekp1522
    @georgekp1522 18 дней назад

    👏💯👍💞

  • @GraceNettikat
    @GraceNettikat 16 дней назад

    സംസ്കരിച്ചു എടുത്ത യൂറോപ്യൻ ഭാഷയായ എസ്പരൻഡോ ( Esperanto ) പോലെ സംസ്കരിച്ചു എടുത്ത സംസ്കൃതം പണ്ട് കാലത്ത് ആരുടെയും മാതൃഭാഷ ആയിരുന്നില്ല . പണ്ട് കാലത്ത് , സാധാരണ ജനങ്ങളുടെ ഭാഷ പ്രാകൃതം ആയിരുന്നു .

  • @abhishekkannan8130
    @abhishekkannan8130 18 дней назад +3

    😮.ഒരു സമൂഹത്തിനെ " .ഇഞ്ചിഞ്ചായി " - നശിപ്പിക്കാനുള്ള "സ്ലോ പോയിസൺ" ആണെന്ന് സാരം -- ആർഷഭാരത വിദ്യാഭ്യാസ നയം .
    . സമ്പത്തുള്ളവർ സ്വന്തം മക്കളെ വിദേശത്ത് അയച്ച് പഠിപ്പിച്ചു തുടങ്ങിയിട്ട് കാലങ്ങളേറെയായി. അവരാണ് ഇന്ന് - ഇന്ത്യൻ നയരൂപീകരണത്തിലെ -- ഇന്ത്യൻ ഭരണകൂട സ്ഥാപനങ്ങളിലെ . എല്ലായിടത്തും വിഹരിക്കുന്നതു്....😷

  • @J20K527
    @J20K527 18 дней назад

    Interesting presentation but Audio quality is poor
    Please match audio quality of Nuronz and eSense global