BJP ക്ക് വോട്ട് ചെയ്യ്ത പാലക്കാട്ടെ ക്രിസ്ത്യാനികൾ പ്രതികരിക്കുന്നു.....

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 2 тыс.

  • @arunt.k1443
    @arunt.k1443 День назад +453

    ഇതാണ് മോനെ അടിത്തട്ടിലെ പ്രവർത്തനം ഈ ചാനൽ ന് Big support എല്ലാവരിലും എത്തണം 😍🔥 ഈ ചേട്ടൻമാർ പൊളി 👌🏻👌🏻

  • @jamesjacob280
    @jamesjacob280 День назад +1346

    ബിജെപി ക്ക് വോട്ട് ചെയ്ത ക്രിസ്ത്യാനികൾക്ക് ബിഗ് സല്യൂട്ട് ❤

  • @MhmmdshajiUae
    @MhmmdshajiUae День назад +187

    WAQAF മറക്കല്ലേ മുനമ്പം, ചാവക്കാട് ✊✊✊✊✊✊ജയ് BJP🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡കൃഷ്ണകുമാർ 🧡🧡🧡കൃഷ്ണകുമാർ 🧡🧡🧡കൃഷ്ണകുമാർ 🧡🧡🧡കൃഷ്ണകുമാർ 🧡🧡🧡കൃഷ്ണകുമാർ 🧡🧡🧡കൃഷ്ണകുമാർ 🧡🧡🧡കൃഷ്ണകുമാർ 🧡🧡🧡കൃഷ്ണകുമാർ 🧡🧡🧡കൃഷ്ണകുമാർ 🧡🧡🧡കൃഷ്ണകുമാർ 🧡🧡🧡കൃഷ്ണകുമാർ 🧡🧡🧡കൃഷ്ണകുമാർ 🧡

  • @josepattazhi6713
    @josepattazhi6713 День назад +48

    വടക്കേ ഇന്ത്യയിൽ പള്ളികളും കുരിശടികളും തകർത്തതും സന്യാസിനി മഠങ്ങളിൽ അക്രമം നടത്തിയതും ആരാണ് സഹോദര

    • @RijoJose-q9w
      @RijoJose-q9w 13 часов назад

      ലോകം മുഴുവൻ ക്രിസ്ത്യൻ സമൂഹത്തെ കൊന്നു തള്ളുന്ന ജിഹാദികളെ തഴുകി ഇരുന്നോ 😁

    • @blastingarena5609
      @blastingarena5609 12 часов назад

      Enn lokam motham pallikal nashipikkunna islamic terrorists ne support cheyyunna LDF & UDF nte kaal nakkunna adima😂

    • @blastingarena5609
      @blastingarena5609 11 часов назад

      North India il Christian palli pollikunath bjp kkar aano?😂
      Bajrangdal,shivasena onnum bjp alla potta

    • @baskcy
      @baskcy 6 часов назад +4

      Nalla chodhyam bro😅

    • @shadqais5358
      @shadqais5358 5 часов назад +3

      Best

  • @Humanity..4080
    @Humanity..4080 День назад +57

    താലിബാൻ നിയമതിന് എതിരെ വോട്ട് ചെയ്ത് നിങ്ങൾക് ഒരായിരം അഭിനന്ദനങ്ങൾ ♥️

    • @ismailichoosvlog8079
      @ismailichoosvlog8079 9 часов назад +2

      @@Humanity..4080 പിണറായി വിജയൻ മുല്ലാഉമ്മറിന്റെ അളിയൻ ആണേ😇😜

  • @ukpillaipillai4654
    @ukpillaipillai4654 День назад +893

    രാജ്യ സ്‌നേഹികളായ ക്രിസ്തിയനികൾക്ക് അഭിവാദനങ്ങൾ. ജയ് ഭാരത്

    • @thoniyapole
      @thoniyapole День назад +3

      Enganeya rajya snehi akunath. Rajyam undakiya alakare konna rss bjp. Nethakamar rajya snehikal engene akkunath

    • @bindhujean5329
      @bindhujean5329 День назад +2

      Bjp koduthal rajisnehamo kollam

    • @georgethampan3531
      @georgethampan3531 День назад +7

      ജയ് ബിജെപി 💪💪

    • @Writ525
      @Writ525 День назад

      ​@@thoniyapoleRSS ullathu kondu nee jeevikkunnu..Illengil.ninne eppozhe pakistanil erinjene sudapi malare.

    • @tgbigwolfegaming5885
      @tgbigwolfegaming5885 День назад +3

      ​@@thoniyapoleatharada angane oral😂

  • @krishnankuttykrishnankutty9143
    @krishnankuttykrishnankutty9143 День назад +856

    ക്രിസ്ത്യൻ എന്ന് പറയരുത് രാജ്യസ്നേഹികൾ എന്ന് പറഞ്ഞാൽ മതി

    • @GeorgeAL-vy3ry
      @GeorgeAL-vy3ry День назад +48

      യെസ് ഞങ്ങൽ krisangigal രാജ്യ സ്നേഹികൾ സിന്ദാബാദ് ജയ് ഭാരത് മാതാ ❤🎉

    • @vinitar1474
      @vinitar1474 День назад +10

      ❤❤

    • @nair123-md
      @nair123-md День назад +4

      അല്ലാത്തവരും ഉണ്ട്

    • @asofasrocking5279
      @asofasrocking5279 День назад +10

      ​@@nair123-mdഅത് മിക്ക ക്രിസ്ത്യാനികൾക്കും ഇസ്ലാം മതവും അത് ഇന്ന് ലോകത്ത് കാണിച്ചുക്കൂട്ടുന്നതും അറിയില്ല. അതുകൊണ്ടാണ്

    • @vishaksasi-jo3gq
      @vishaksasi-jo3gq День назад +4

      ❤️❤️❤️

  • @SureshKumar-ot9kj
    @SureshKumar-ot9kj День назад +172

    സത്യത്തിൽ ഭിന്നിച്ചു പോകുന്ന ഹിന്ദുവോട്ട് ആണ് ഇടത്തിന്റെയും വലത്തിന്റെയും പിടിവള്ളി

    • @radhakrishnanpk1971
      @radhakrishnanpk1971 День назад

      കണ്ടറിയാത്തവർ കൊണ്ടാലും അറിഞ്ഞില്ലങ്കിൽ നല്ല ബ്ലേഡ് കൂടി വീട്ടിൽ കരുതട്ടേ.അവലും മലരും കുന്തിരിക്കവുമായി വരമ്പോൾ പഴയ ബ്ലേഡ് വേണ്ടാ പുതിയ തുണ്ടെന്ന് പറയാം

  • @SureshKumar-z7b5l
    @SureshKumar-z7b5l 22 часа назад +4

    നല്ലവരായ ഓരോ ക്രിസ്ത്യാനി കുടുംബത്തിനും ഹിന്ദു കുടുംബത്തിനും പാവപ്പെട്ട മുസ്ലിം കുടുംബങ്ങൾക്ക് നന്മകൾ ഉണ്ടാകട്ടെ❤️

  • @ManojManoj-zu7mh
    @ManojManoj-zu7mh День назад +192

    രാജ്യ സ്നേഹികൾ ബിജെപി ക്ക്‌ വോട്ട് ചെയുന്നു. മതം നോക്കിയല്ല ബിജെപി പദ്ധതി ❤

    • @JahamgeerJ
      @JahamgeerJ День назад +1

      😂😂😂

    • @SivancmVadakkumbad
      @SivancmVadakkumbad День назад

      രാജ്യ സ്നേഹിൾ അഭനന്തനങ്ങൾ❤❤❤❤

    • @Writ525
      @Writ525 День назад

      ​@@JahamgeerJchavan geer

    • @sreelekhasunil9415
      @sreelekhasunil9415 День назад

      കറക്റ്റ്

  • @Benny-hg8ct
    @Benny-hg8ct День назад +119

    ചേട്ടന്മാർ സൂപ്പർ അടിപൊളി👏👏👏👏👏🌹🌹🌹🌹🌹❤❤❤❤❤

  • @muraleekrishnan902
    @muraleekrishnan902 День назад +770

    ക്രിസ്ത്യൻ സഹോദരി സഹോദരങ്ങൾക്ക് ഒരു ബിഗ്‌ സല്യൂട്ട് നന്ദി നന്ദി അച്ചായാ

    • @OpGaming-cl1ij
      @OpGaming-cl1ij День назад +6

      ❤❤❤❤❤❤❤❤❤

    • @sreelathanair2426
      @sreelathanair2426 День назад +4

      ❤❤❤❤❤❤❤

    • @ramachandranc4910
      @ramachandranc4910 День назад +2

      ❤️❤️❤️

    • @azizkochi-f9h
      @azizkochi-f9h День назад

      മണിപ്പൂരിൽ ഹിന്ദു വർഗീയവാദികൾ ക്രിസ്ത്യാനികളുടെ പള്ളി കത്തിക്കുന്നതും പള്ളികളിൽ കാവി കോണകം ഉയർത്തുന്നതും കന്യാസ്ത്രീകളെ തുണിയില്ലാതെ നടത്തുകയും അതൊക്കെ മറന്നേക്കു അല്ലേ മുത്തുമണികൾ ഞങ്ങളെ എത്രയും വേഗം വന്നു ജയിപ്പിക്കുക എന്നിട്ട് കേരളത്തിലും ഞങ്ങൾ നിരങ്ങി കാണിച്ച് തരാം കന്യാ മറിയം

    • @nmk369
      @nmk369 23 часа назад

      Quit all Christian shops and business

  • @shajivarkey950
    @shajivarkey950 День назад +26

    ഇതാണ് മുനമ്പം ഐക്യദാർഢ്യം എന്നു പറയുന്നത്. മുനമ്പത്ത് പോയി മൈക്കിലൂടെ ഗീർവാണം അടിക്കുകയും, ഫോട്ടോയ്ക്കു പോസ് ചെയ്യുകയും, ചാനലുകൾ കവറേജ് ചെയ്യുക എന്നുള്ളതല്ല. ക്രിസ്ത്യാനികൾ ഒരു രാഷ്ട്രീയ പാർട്ടിയുടെയും അടിമകളല്ല എന്ന് വ്യക്തമായില്ലേ. ഇത് സാധാരണ ജനങ്ങളോടുള്ള സ്നേഹവും നന്ദിയും. മനുഷ്യത്വവും പ്രകടമാകുന്നു. വഖഫ്ഭീകരർക്കും, ഹമാസ്, ഹിസ് ബുള്ള,ഹൂ തി ഭീകരർക്കും മാത്രം പിൻതുണ നൽകുന്ന UDF നും LDF നും ഇതൊരു മുന്നറിയിപ്പാകട്ടെ.

  • @ranann6240
    @ranann6240 День назад +15

    ക്രിസ്ത്യാനിയായ ഞാൻ ഇന്ന് ബിജെപി ക്ക്‌ കൃഷ്ണകുമാറിന് ഇട്ടു. ഇതുവരെ കോൺഗ്രസ്‌ ന് ആണ് ഇട്ടത്.💪💪💪

  • @radhakrishnanpk1971
    @radhakrishnanpk1971 День назад +215

    പാരമ്പ്യര്യമായി ക്രൈ സ്തവരേ പറ്റിച്ചു ഇനിം കാലം കടക്കില്ല സത്യം, ധർമ്മം നീതി'ഇതാണ് ജനങ്ങൾക്ക് വേണ്ടത്. സൂപ്പർ❤

  • @shajicdavis
    @shajicdavis День назад +350

    സ്വന്തം കിടപ്പാടമാണോ വലുത് പരമ്പരാഗത രാഷ്ട്രീയമാണോ വലുതെന്ന് പാലക്കാടൻ ജനത സ്വയം ചിന്തിക്കുക.

    • @suseelaraj955
      @suseelaraj955 День назад +15

      Correct

    • @anujafmlpanu3102
      @anujafmlpanu3102 День назад +1

      മണിപ്പൂരിലെ പാവം ക്രിസ്ത്യാനികൾ ചിന്തിക്കുന്നതുപോലെ അല്ലേ......

    • @praveenmt2880
      @praveenmt2880 23 часа назад +3

      ​@@anujafmlpanu3102മണിപ്പൂരിൽ എന്ത് കുണ്ണയാണ്😅 നടന്നത് .പൂറിമോനേ കാര്യം അറിയാതെ വെറുതെ വായ്ത്താളം വിടരുത് നാറി

    • @HappyFloatingIceberg-ep3ko
      @HappyFloatingIceberg-ep3ko 16 часов назад

      ​@@praveenmt2880 Eda kunnea manipooru karyam ninte achanu Aano ariyunathu

  • @manojmsudhakar1149
    @manojmsudhakar1149 День назад +442

    ഇപ്പോഴാണ് ശരിക്കും പ്രബുദ്ധ മലയാളി ആയത് ❤

  • @anilkumar-be7bo
    @anilkumar-be7bo День назад +6

    അച്ചായൻ കലക്കി 🌹👍

  • @jothypradeepk2673
    @jothypradeepk2673 12 часов назад +3

    ഭാരതത്തെ അഫ്ഗാനിസ്ഥാൻ ആക്കാൻ സമ്മതിക്കരുത്

  • @rajeevrajan8899
    @rajeevrajan8899 23 часа назад +2

    വളരെ നല്ല തീരുമാനം.... ജയ് ഭരരതബ 🥰🥰🥰🥰എല്ലാ വർക്കും നന്മ വരട്ടെ.... ബിജെപി... ക്കു വോട്ടു ചെയ്ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി 💋💋💋💋

  • @kkuttykallara1698
    @kkuttykallara1698 День назад +117

    യഥാര്‍ത്ഥ മതേതരര്‍ BJP ക്കേ വോട്ടു ചെയ്യൂ.🎉

  • @ManojManoj-zu7mh
    @ManojManoj-zu7mh День назад +108

    രാജ്യ സ്നേഹികൾ ബിജെപി ക്ക്‌ വോട്ട് ചെയുന്നു ❤

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 День назад +3

    സഹോദരങ്ങളുടെ വാക്കുകൾ കേട്ടപ്പോൾ രോമാഞ്ചം ഉണ്ടാകുന്നു.

  • @Varghesevinod
    @Varghesevinod День назад +572

    ഇന്നത്തെ ക്രിസ്ത്യാനികൾ മുഴുവൻ ഇത്തരത്തിൽ ചിന്തിക്കണം ഹിന്ദു സമൂഹവും കൂടി ഇത്തരത്തിൽ ചിന്തിക്കാൻ ശ്രമിക്കണം

    • @lathavenugopal8665
      @lathavenugopal8665 День назад +7

      Christians unarnnu,hindukkal ippozhum urangukayanu.ellavarum bjp k vote cheythal ivide ella karyangalkum oru samadhanam undavum

    • @easytoway9614
      @easytoway9614 День назад

      @Varghesevinod ഇവിടുത്തെ ക്രിസ്ത്യാനികളെ കണ്ട് പനികണ്ട, അവർ സോണിയ ഗാന്ധിയെ വിട്ട് ഒരു കളിയും കളിക്കില്ല. വ്യാജന്മാരെക്കൊണ്ട് വഴിനടക്കുവാൻ പറ്റുന്നില്ല.

    • @ajithnandhu5993
      @ajithnandhu5993 День назад +7

      ഹിന്ദുക്കൾക്കു കൂടി ബുദ്ധി ഉദിക്കാൻ പ്രാർത്ഥിക്കു

    • @baboostom4u647
      @baboostom4u647 День назад +9

      ഞാൻ രണ്ട് കൊല്ലം മുൻപ് ചിന്തിച്ച് തുടങ്ങി

    • @predeepkama3111
      @predeepkama3111 День назад +1

      Cristians chithikkumnbut hindu vinu angane chinthikkanulla common platform illa athaanu problem

  • @Abraham-t4m
    @Abraham-t4m День назад +357

    അഭിനന്ദനങ്ങൾ 💪💪💪 സഹോദരങ്ങളെ,, അൽ കോൺഗ്രസ്‌,, കമ്യൂണിസ്റ്കളെ തിരിച്ചറിഞ്ഞല്ലോ ♥️♥️

  • @joy_mathew_80
    @joy_mathew_80 День назад +161

    ഇന്നുമുതൽ എന്റെ വോട്ട് ബിജെപിക്ക്

  • @sasivasudevannair8198
    @sasivasudevannair8198 День назад +1

    Well done bro

  • @radhakrishnants4090
    @radhakrishnants4090 День назад +5

    രണ്ടാമത്തെ ചേട്ടനും തകർത്തു വിവരം വച്ചു.

  • @RAJUSDREAMS
    @RAJUSDREAMS День назад +407

    ജനം സത്യം തിരിച്ചറിഞ്ഞു തുടങ്ങി... Bjp വരാൻ കാത്തിരിക്കുന്നു ജനാതിപത്യം തിരിച്ചു വരണം സമത്വം വരണം...

    • @sreenivasanputhiyedathil9223
      @sreenivasanputhiyedathil9223 День назад +2

      .

    • @tanur7659
      @tanur7659 День назад +6

      ❤ സമത്വം വരണം

    • @salilos2245
      @salilos2245 День назад +1

    • @sreelathanair2426
      @sreelathanair2426 День назад

      @@RAJUSDREAMS yes

    • @jibinmjohn8444
      @jibinmjohn8444 День назад

      അതേ സുരേഷ്ഗോപി ജയിച്ചപ്പോൾ കോഴിക്കോട് ലീഗ് ഓഫീസിന്റെ മുന്നിൽ സമത്വം കൊണ്ടുവരാൻ നോക്കിയിരുന്നു പക്ഷേ നടന്നില്ല അപ്പോൾ പിന്നെ ബിജെപി വന്നാൽ പറയണോ തലങ്ങും വിലങ്ങും സമത്വം ആയിരിക്കും, അപ്പോൾ ഇന്നുകാണുന്ന സ്നേഹം ഒന്നും ഞങ്ങളോടും ഉണ്ടാവില്ല അന്ന് ഞങ്ങൾ കുരിശ് കൃഷിക്കാർ ആയിരിക്കും ആ വകയിൽ ഞങ്ങൾക്കും തരും സമത്വം 😊

  • @SarathChandran-gc9cq
    @SarathChandran-gc9cq День назад +528

    തുടക്കം തൃശൂർ ആയിരുന്നു സുരേഷ്‌ഗോപിയിലൂടെ.

    • @Mariya-as8zo
      @Mariya-as8zo День назад +2

      Sg പക്ഷെ ഇപ്പോൾ over show ആണ്. അത് നല്ലതല്ല

    • @ameermankada4341
      @ameermankada4341 День назад +1

      Odukkavum aavum

    • @sathyavrathannair8898
      @sathyavrathannair8898 День назад

      ആരുടെ ഒടുക്കം ആയിരിക്കും എന്നുകൂടി ചിന്തിച്ചാൽ നന്നായിരിക്കും ​@@ameermankada4341

    • @Writ525
      @Writ525 День назад

      ​@@Mariya-as8zohe should concentrate more on Trichur..Maybe after the election he may.. let's wait and watch.

    • @renjithkumar1136
      @renjithkumar1136 День назад

      ​@@ameermankada4341മേത്തോ

  • @Shajijoseph222
    @Shajijoseph222 День назад +197

    ഇതുപോലെ പ്രതികരിക്കുക. ബിജെപി അല്ലാതെ വേറെ വഴി ഇല്ല

  • @Krishna-n5g4d
    @Krishna-n5g4d День назад +13

    ക്രിസ്ത്യൻ സഹോദരങ്ങളെ ഞങ്ങൾ ഹിന്ദുക്കൾ ചേർത്തുപിടിക്കും. ഇവിടെ സമാധാനത്തോടെ എല്ലാവർക്കും സന്തോഷത്തോടെ ജീവിക്കണം.

    • @mahmoodmammu5831
      @mahmoodmammu5831 14 часов назад +1

      മണിപ്പൂരിൽചേർത്ത്പിടിച്ചത്പോലെ

    • @shynias7134
      @shynias7134 13 часов назад

      കേരളം നോക്കിയിട്ട് പോരെ മണിപുരിലോട്ട് പോകുന്നെ ​@@mahmoodmammu5831

    • @Krishna-n5g4d
      @Krishna-n5g4d 13 часов назад

      @mahmoodmammu5831 മണിപ്പൂരിലെ കലാപത്തിന് പിന്നിലെ രാഹുഗാന്ധി സോറോസ് നാടകങ്ങൾ എല്ലാവർക്കും മനസിലായി.ഇനിയൊന്നും നടക്കില്ല.

  • @k.sjoseph4044
    @k.sjoseph4044 15 часов назад +3

    Verry good

  • @sujilkumar3091
    @sujilkumar3091 День назад +196

    ക്രിസ്ത്യൻ സഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ ❤️

  • @raviperambra
    @raviperambra День назад +710

    സത്യം പറഞ്ഞാ ഇപ്പോൾ ഒരു പ്രതീക്ഷ തോന്നുന്നു.....ഒരു നാൾ കേരളവും രക്ഷപ്പെടും.

    • @indians101
      @indians101 День назад +7

      ശരിയാ മണിപ്പൂർ പോലെ, Up പോലെ😂😂

    • @Renjith.p
      @Renjith.p День назад +14

      @@indians101 athe ninte achan aanallo manipur moonjan poye , upyil ammayum

    • @SanthoshSanjith-b8j
      @SanthoshSanjith-b8j День назад +10

      ​@@indians101നിൻറെ കുടുംബം മുഴുവനും മണിപ്പൂരിൽ ആണോ വടക്കുനോക്കി ഇരിക്കാതെ സ്വന്തം പറമ്പ് വല്ലവനും കൊണ്ടുപോകാതെ നോക്കിക്കോ

    • @Lion-60e
      @Lion-60e День назад +1

      തീർച്ചയായും 💪💪

    • @Lion-60e
      @Lion-60e День назад +13

      ​@@indians101മണിപ്പൂർ ആ പൂ വ് കൊണ്ട് നടന്നോ 😄😄
      ലോകം ഇസ്ലാമിനെതിരെ തിരിഞ്ഞു തുടങ്ങി മുത്തേ 😄

  • @thomasvs3227
    @thomasvs3227 День назад +168

    ക്രിസ്ത്യൻ സഹോദരങ്ങൾ മാറി ചിന്തിച്ചതിൽ ഒരു ബിഗ് സല്യൂട്ട് 🎉❤ജയ് ബിജെപി ജയ് ഭാരത്

    • @keralaweb1148
      @keralaweb1148 19 часов назад

      കേരളത്തിൽ നമ്മൾ അധികാരത്തിൽ വന്നിട്ട് വേണം മറ്റ് സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികളെ ചെയ്യുന്നതുപോലെ നിന്നെയൊക്കെ ചെയ്യാൻ നിന്റെയൊക്കെ വീട്ടിൽ കയറി അവിടെ ഉള്ളവളും മാറി എല്ലാവരെയും നമ്മൾ പീഡിപ്പിക്കും ആരാധിക്കുന്ന പള്ളികൾ എല്ലാം നമ്മൾ പൊളിച്ചു കളയു😂

    • @thomasks7908
      @thomasks7908 12 часов назад

      Manipur chrts kalay chuttarikkuka abiprayam entha

  • @Bigboss-bu7vg
    @Bigboss-bu7vg День назад +2

    ക്രിസ്ത്യാനികൾക്ക് ബോധം ഉദിച്ചു❤❤❤
    ഇനി കുറെ മന്ദബുദ്ധികളായ ഹിന്ദുക്കൾ കൂടിയുണ്ട് നന്നാവാൻ…
    ഞാൻ ഒരു അന്തമകമ്മി ഹിന്ദു ആയിരുന്നു2016 വരെ:.:
    നോട്ട് നിരോധനം കൊണ്ട് വന്നപ്പോൾ മനസ്സിലായി ബിജെപി യാണ് ശരിയെന്ന്❤❤❤

  • @RathishkumarRathishkumar-g1i
    @RathishkumarRathishkumar-g1i День назад +76

    ഈ ആൻമരിയ കുട്ടിയുടെ കന്നി വോട്ട് BJP ക്ക്... ഉറപ്പിച്ചോ BJP പാലക്കാട്ട് താമര വിരിയ്ക്കും.. ഹൃദയത്തിൽ നിന്നും ഒരായിരം താങ്ക്സ് ക്രിസ്ത്യൻ സഹോദരങ്ങൾക്ക്..❤❤❤❤

  • @MohanancuMohanancu
    @MohanancuMohanancu День назад +210

    അഭിനന്ദനങ്ങൾ സർ യു ആർ ദി ഗ്രേറ്റ് ഭരതിയൻ.🙋🏻‍♀️🌹

  • @ponnammaravi5366
    @ponnammaravi5366 День назад +163

    അഭിനന്ദനങ്ങൾ ക്രിസ്ത്യൻ സഹോദരങ്ങളെ 🙏♥️

  • @shaijuvp4555
    @shaijuvp4555 День назад +11

    വൈകിയാണെങ്കിലും സത്യം മനസിലാക്കിയ എല്ലാ ക്രിസ്ത്യൻ സഹോദരങ്ങൾക്കും അഭിവാദ്യങ്ങൾ 👍

  • @aspiranttothethrone943
    @aspiranttothethrone943 День назад +4

    ഇപ്പോഴെങ്കിലും എല്ലാർക്കും മനസ്സിൽ ആയല്ലോ

  • @harikumarvputhiyedath2285
    @harikumarvputhiyedath2285 День назад +193

    നമ്മൾ ഭാരതാംബയുടെ മക്കൾ ആണ്..നമ്മളിൽ ഇല്ല ജാതി മത വർഗഭേദങ്ങൾ.ബിജെപി ക്കു വോട്ട് ചെയ്ത എല്ലാ ക്രൈസ്തവ സഹോദരങ്ങൾക്കും നന്ദി.. നന്ദി.നന്ദി❤❤❤

  • @muraleekrishnan902
    @muraleekrishnan902 День назад +78

    അച്ചായൻ പൊളിച്ചു ❤️❤️
    അങ്ങനെ വേണം ഇനി ldf നും udf നും പറ്റിക്കാൻ പറ്റില്ല

  • @കൈലാസ്നായർ
    @കൈലാസ്നായർ День назад +634

    ക്രിസ്ത്യൻ സഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ 👍👍👍👍👍🧡🧡🧡🧡🧡. കേരളം മറ്റൊരു ലബനോൻ ആകാതിരിക്കാൻ മുമ്പത്തെ മനസ്സിൽ ഓർത്ത് ഹൈന്ദവ, ക്രൈസ്തവ സമൂഹങ്ങൾ ഒന്നിച്ചു നിന്ന് ബിജെപിക്ക് വോട്ട് ചെയ്യണം

    • @shiju-5684
      @shiju-5684 День назад +7

      മണിപ്പൂർ 😂😂😂

    • @cpramachandran
      @cpramachandran День назад +23

      ​@@shiju-5684ആദ്യം മുനമ്പത്തെ കാര്യം പറ.

    • @v_K0808
      @v_K0808 День назад

      @@shiju-56842014 ne munne ni manipur poyitundo vettavaliya ??

    • @AnilKumar-iu5rb
      @AnilKumar-iu5rb День назад +14

      ​@@shiju-5684കിങ്ങിണി പൂർ......

    • @shiju-5684
      @shiju-5684 День назад +4

      @AnilKumar-iu5rb വിളക്ക് വെച്ച് പൂജിക്ക് 😂😂😂

  • @thomasvs3227
    @thomasvs3227 День назад +217

    ബിജെപി ക്കു വോട്ട് ചെയ്താ എല്ലാ ഹിന്ദു ക്രിസ്ത്യൻ വോട്ടർമാർക്കും ഞങ്ങളുട സ്നേഹം നിറഞ്ഞ ആശംസകൾ 🎉🎉🎉❤❤

    • @MobContactsss
      @MobContactsss День назад +2

      👍🏻🤝🏻

    • @keralaweb1148
      @keralaweb1148 19 часов назад +1

      കേരളത്തിൽ നമ്മൾ അധികാരത്തിൽ വന്നിട്ട് വേണം മറ്റ് സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികളെ ചെയ്യുന്നതുപോലെ നിന്നെയൊക്കെ ചെയ്യാൻ നിന്റെയൊക്കെ വീട്ടിൽ കയറി അവിടെ ഉള്ളവളും മാറി എല്ലാവരെയും നമ്മൾ പീഡിപ്പിക്കും ആരാധിക്കുന്ന പള്ളികൾ എല്ലാം നമ്മൾ പൊളിച്ചു കളയും jai sre ram

  • @Annie-nh2ed
    @Annie-nh2ed 11 часов назад +2

    കൃഷ്ണകുമാർ ജയിക്കണം 🎉🎉🎉

  • @sivaprasads1627
    @sivaprasads1627 День назад +1

    വിവരമുള്ള മനുഷ്യൻ 11:29 മാർ.🎉🎉🎉
    എത്രമാത്രം ദീർഘ വീക്ഷണമാണ് നമ്മുടെ രാജ്യത്തെ സംബന്ധിച്ച് ഇവർക്കുള്ളത്
    മതവും രാഷ്ട്രീയവുമല്ലാ
    വിവേകവും വിദ്യാഭ്യാസവും ഉള്ള തലമുറയും ഭാവി തലമുറയെ പറ്റി ചിന്തിക്കുന്നവരുമാണ് പാലക്കാട് ജനങ്ങൾ❤❤❤

  • @MsRavindran
    @MsRavindran День назад +182

    great ഈ ചിന്താഗതി നേരെത്തെ വേണം എങ്കിൽ ഇത്രയും കാര്യങ്ങൾ തകരാറിൽ ആകില്ലയിരുന്നു

  • @sebajo6643
    @sebajo6643 День назад +2

    Very good 👍👍
    All Christians and Hindus should support bjp💪💪

  • @dr.vishnunath8938
    @dr.vishnunath8938 День назад +118

    ഭയം ഇല്ലാതെ സത്യം തുറന്നുപറഞ്ഞ സഹോദരന് ആയിരം അഭിന്ദനങ്ങൾ ❤

  • @PushpavathiKG-g8h
    @PushpavathiKG-g8h День назад +81

    ഇത്രയും കാലം കോൺഗ്രസ്‌ ഭരിച്ചിട്ടു ഉണ്ടക്കത്തീർത്ത പ്രശ്നങ്ങൾ പരിഹരിക്കാൻ ബിജെപി തന്നെവേണം ബിജെപിക് മാത്രമേ കഴിയു.

  • @Raveendran-gx9nz
    @Raveendran-gx9nz День назад +3

    അഭിനന്ദനം ❤❤

  • @vishnuprasad9493
    @vishnuprasad9493 7 часов назад +1

    വോട്ട് ചയ്യുന്നത് സാധാരണ കാര്യം... ഇതുപോലെ അന്തസ്സോടെ അതു പറയാൻ ചങ്കുറ്റം 👍👍👌

  • @baburajk2897
    @baburajk2897 День назад +83

    സാറിന് ഒരുപാട് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

  • @HappyBabyKittens-we8jk
    @HappyBabyKittens-we8jk День назад +99

    തൃശൂർ വഴി പാലക്കാടിലൂടെ കേരളത്തിന്റെ മോചനം !

  • @bjsadady28
    @bjsadady28 День назад +191

    ബിജെപി ജയിക്കണം കേരളം മാറും ഉറപ്പ് ❤❤❤🇮🇳🇮🇳🇮🇳

  • @bijumaya8998
    @bijumaya8998 День назад +2

    ചേട്ടന്റ നാക്ക് പൊന്നാകട്ടെ 🙏🙏🙏ബിജെപി ജയിക്കണം മോദി ജി 🌹🌹ഇവരെ കാത്തുരക്ഷിക്കണം 👍👍👍👍ബിജെപി 🌹🌹🌹🌹

  • @drkvsurendran8731
    @drkvsurendran8731 День назад +1

    Ground reality മനസിലാക്കി തുടങ്ങിയ ക്രിസ്ത്യൻ സഹോദരങ്ങൾക്ക് ബിഗ് സല്യൂട്...

  • @Binuotp
    @Binuotp День назад +106

    പൊളിച്ചു. സാർ. 👍👍👍

  • @rajeevkpai5340
    @rajeevkpai5340 День назад +159

    ക്രിസ്ത്യൻ സഹോദരങ്ങൾക്
    നന്ദി. Vote for B J P

  • @peterjoseph4519
    @peterjoseph4519 День назад +120

    എൻ്റെ വോട്ട് എന്നും BJP ക്ക്, കേരളത്തിൻ്റെ പുരോഗതിക്ക് വേണ്ടി BJP യെ അധികാരത്തിൽക്കൊണ്ടുവരണം

    • @shihabthekkeveettil864
      @shihabthekkeveettil864 51 минуту назад

      വയനാട് എല്ലാം നഷ്ടപെട്ട പാവപെട്ട ജനങ്ങൾക് മോഡി എന്ത് നൽകി

  • @aneesh6164
    @aneesh6164 День назад +2

    ഇനി രക്ഷ ഭാരതത്തിൽ BJP മാത്രം....

  • @malllufan
    @malllufan День назад +4

    ❤❤🙏🙏 സത്യം തിരിച്ചറിഞ്ഞ ക്രിസ്ത്യാനികൾക്ക് നന്ദി..

  • @somanpk6507
    @somanpk6507 День назад +69

    രാജ്യരക്ഷക്ക് BJP അധികാരത്തിൽ വരണം. രാഷ്ട്രീയം ഏതുമാകട്ടെ കേന്ദ്രത്തിൽ Modiji യല്ലാതെ തട്ടിക്കൂട്ട് പാർട്ടി ക്ക് ഭരിക്കാൻ കഴിയില്ല.

  • @rajeshp500
    @rajeshp500 День назад +245

    ഏട്ടാ ഒരുപാട് അഭിനന്ദനങ്ങൾ എല്ലാവർക്കും 👍👍👍.

  • @kalpanthavriksham5923
    @kalpanthavriksham5923 День назад +98

    ജയ് ഭാരത്
    ജയ് മോദി ജി ❤️🙏

  • @NGKannur
    @NGKannur День назад +1

    അടുത്ത തവണ നിയമസഭ ഇലക്ഷന് നടക്കുമ്പോൾ ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലകളിൽ ക്രിസ്ത്യൻ സ്ഥാനാർഥികളെ നിർത്താൻ ബിജെപി ശ്രമിക്കണം 👍🏻

  • @JayaSudhakaran-no2km
    @JayaSudhakaran-no2km День назад +79

    ജനങ്ങൾ ഇപ്പോൾ മാറി ചിന്തിച്ചു തുടങ്ങി അവർക്ക് ഒരു ബിഗ് സല്യൂട്

  • @madhusudhanan5287
    @madhusudhanan5287 День назад +72

    ഇത്ര നാളും മുസ്ലിം തീരുമാനിച്ചു കേരളത്തിൽ ആരു ഭരിക്കണം എന്ന് ഇനി അല്ലാത്ത മതക്കാർ വിചാരിക്കട്ടെ കേരളത്തിൽ ആരു ഭരിക്കണം എന്ന് ഇതു അടുത്ത നിയമസഭ തെരെഞ്ഞെടുപ്പിലും ചെയ്യുക

  • @philipskaria5703
    @philipskaria5703 День назад +54

    ജയ് ജയ് ബി ജെ പി
    ജയ് ജയ് ഭാരതം
    ഭാരത് മാതാ കീ ജയ് ❤️❤️❤️❤️❤️❤️❤️

  • @babybharathan28
    @babybharathan28 День назад +3

    ബിജെപിക് വോട്ട് ചെയ്ദ സഹോദരി സഹോദരന്മാർക്ക് ബിഗ് സല്യൂട്ട്❤❤

  • @SimonCV-ys6dj
    @SimonCV-ys6dj 16 часов назад +1

    സൂപ്പർ ഇതിന് എല്ലാം കാരണം വഖഫ് ഇടതും വലതും ഓട്ട് ബാഗ്ഗ് നോക്കി നിന്നു വഖഫ് കടലിൽ എറിയു ഇല്ല എഗഗിൽ ഇനിയും കാണാം

  • @Premodpa
    @Premodpa День назад +84

    എപ്പോഴെങ്കിലും ക്രിസ്ത്യൻ സമൂഹത്തിനു ബോധം വെച്ചു

  • @manojantony8930
    @manojantony8930 День назад +63

    ചേട്ടൻ പറഞ്ഞു സത്യം, മാറ്റം അനിവാര്യമാണ് അഭിനന്ദനങ്ങൾ. നില നിൽപ്പിന്റെ പ്രശ്നം, ഒരു മതത്തോട് മാത്രം പ്രീണനം അത് ശരിയല്ല.

  • @roymathew4050
    @roymathew4050 День назад +65

    Good decision. Vote for B.J.P

  • @sekharanpyngoth3095
    @sekharanpyngoth3095 22 часа назад +3

    മത രാഷ്രം ഉണ്ടാക്കാൻ സ്വപ്നം കാണുന്നവരെ കർശനമായും തടയണം.രാജ്യ സ്നേഹികളായ മറ്റ് മതസ്ഥർ ചേർന്ന് കേരളവും, ഭാരതവും ഭരിക്കട്ടെ. കോൺഗ്രസ്സിൻ്റെ ദേശ സ്നേഹവും പ്രീണനവും ആരോടാണെന്ന് ഭാരതത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞു് കഴിഞ്ഞു.ഈ രണ്ട് സഹോദരങ്ങൾ ഒത്തൊരുമിച്ച് നിന്നാൽ കേരളവും, ഭാരതവും ലോകത്ത് നമ്പർ 1 ആകും. ഇനിയും ചിന്തിച്ച് സമയം കളയരുത്. മുനമ്പത്തെ സഹോദരങ്ങളെ പുതിയ നിയമ നിർമ്മാണം കൊണ്ട് വന്ന് രക്ഷിക്കാൻ കേന്ദ്ര ഗവ: ഉടനെ തന്നെ വേണ്ട ബിൽ പാസ്സാക്കണം.

  • @Mohandas-rj9wn
    @Mohandas-rj9wn День назад +2

    ഇതൊരു മുന്നറിയിപ്പ് മാത്രമാണ് ഇനി ഇത് തുറന്നില്ലെങ്കിൽ വലതും ഇടതും ജിഹാദികളും കൂടി ഹിന്ദു ക്രിസ്ത്യൻ വിഭാഗത്തിന്റെ എല്ലാം കൈക്കലാക്കും അതുകൊണ്ട് ഇനി തുടർന്നുള്ള ഇലക്ഷൻ വഴി മുകളിൽ മാത്രമല്ല എല്ലാ കാര്യങ്ങളിലും ഒത്തൊരുമിച്ച് നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു

  • @naijukuniyil8851
    @naijukuniyil8851 День назад +160

    ബുദ്ധിപരമായ തീരുമാനം അഭിനന്ദനങ്ങൾ

  • @rajamanip5490
    @rajamanip5490 День назад +56

    സൂപ്പർ സൂപ്പർ

  • @RajuPullanikkattil
    @RajuPullanikkattil День назад +64

    അഭിനന്ദനം ബ്രദർ 🌹

  • @anandk.c1061
    @anandk.c1061 День назад +2

    🙏🏻🙏🏻👏👏👍👍നന്ദി മാത്രം 🙏🏻🙏🏻❤️👌❤️🧡🧡🧡🧡

  • @dhanya659
    @dhanya659 День назад +57

    ഇനി എന്തായാലും കേരളം രക്ഷ പെടും

  • @Amal-u1u
    @Amal-u1u День назад +65

    ഈഴവരെ കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും പറ്റിച്ചു കൊണ്ടേ ഇരിക്കുന്നു. ഇതുവരെ അവർക്കത് മനസിലായിട്ടില്ല.

  • @AmmuSuresh-td5ze
    @AmmuSuresh-td5ze День назад +99

    ക്രിസ്ത്യൻ സഹോദരൻമാർക്ക് അഭിനന്ദനങ്ങൾ. ഇപ്പോഴെങ്കിലും ബിജെപി യെ മനസ്സിലാക്കിയല്ലോ താങ്ക് യു

  • @balankundoly8658
    @balankundoly8658 11 часов назад

    Very good information

  • @abhilashkb3401
    @abhilashkb3401 День назад +40

    ഇനിയും വോട്ട് രേഖപ്പെടുത്താത്തവർ ഉണ്ടെങ്കിൽ കണ്ടെത്തി ചെയ്യിക്കാൻ എല്ലാവരും പരിശ്രമിക്കണം. കൃഷ്ണകുമാർ ന്റെ വിജയം അനിവാര്യമാണ്

  • @bsn39
    @bsn39 День назад +36

    പൊയ് മുഖങ്ങളെ ജനം തിരിച്ചറിഞ്ഞു. ബിജെപി നിങ്ങളുടെ പ്രതീക്ഷകൾക്ക് എതിരായി ഒരിക്കലും പ്രവർത്തിക്കില്ല എന്ന് ഉറപ്പാണ്. എല്ലാവർക്കും ഒരുപാട് നന്ദി.🙏

  • @krishnanaruketty9346
    @krishnanaruketty9346 День назад +46

    നല്ല പ്രതികരണം.

  • @ullasbennachan1993
    @ullasbennachan1993 23 часа назад

    ഇനി അന്തസ്സോടെ പറയും....ഞങ്ങൾ ക്രിസങ്കികൾ ആണ്❤❤❤ LDF & UDF അവർക്ക് വേണ്ടത് ഒരു മതസ്തരെ മാത്രം...... BJP വരണം❤️

  • @sruthiofking3445
    @sruthiofking3445 22 часа назад +1

    🙏❤️ക്രിസ്ത്യൻ വോട്ട് പ്ലസ് ബിജെപി ആമേൻ

  • @rajeshkanukkunnil397
    @rajeshkanukkunnil397 День назад +283

    ഇനി ക്രിസ്ത്യൻ സമുദായത്തിന്റെ നിലനിൽപ്പിന് ബിജെപി അധികാരത്തിൽ വരണം

    • @ponnammam1112
      @ponnammam1112 День назад +3

    • @Sidh1956
      @Sidh1956 День назад +2

      Graham സ്മിത്ത് and children

    • @shinykurisunkalkurisunkal5918
      @shinykurisunkalkurisunkal5918 День назад +2

      കൃത്യമായി മനസ്സിലാക്കണമെങ്കിൽ നോർത്തിൽ വരണം ചേട്ടാ....

    • @mohanachandranpillai3197
      @mohanachandranpillai3197 День назад +3

      ​@@Sidh1956ഹാഗിയാ സോഫിയ

    • @mohanachandranpillai3197
      @mohanachandranpillai3197 День назад

      ​@shinykurisunkalkurisunഎല്ലാവർക്കും മനസിലായി kal5918

  • @user-fe9_uthamannair81
    @user-fe9_uthamannair81 День назад +30

    ഇരു മുന്നണി യെയും ഇത്രയും കാലം വിശ്വസിച്ച് കൂടെ നിന്ന് അനുകൂലിച്ചു പോന്ന ഒരു അനുഭവസ്ഥന്റെ ഉള്ളിൽ നിന്നും വരുന്ന വാക്കുകൾ 👌

  • @somanpk6507
    @somanpk6507 День назад +117

    പാലക്കാട്‌ ബിജെപി ക്ക്‌ വൻ വിജയം ഉറപ്പ്..

  • @Sree531
    @Sree531 22 часа назад

    കൃസ്ത്യൻ സഹോദരങ്ങളെ ബി.ജെ.പിയുടെ തണലിൽ നിങ്ങളും ഞങ്ങളും സുരക്ഷിതരാണ്...ഒരിക്കലും നിങ്ങളുടെ വിശ്വാസത്തിലോ വിശ്വാസവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിലോ bjp എന്ന പ്രസ്ഥാനം ഒരിക്കലും ഇടപെടില്ല..ഇടതനും വലതനും മുസ്ലീംസമുദായം മാത്രം മതി...അവരെ താങ്ങി നടക്കുകയാണ്..ചിന്തിച്ച് പ്രവർത്തിച്ചാൽ മാത്രം നമുക്കും ഈ നാട്ടിൽ ജീവിക്കാം...

  • @RinuThomas-tk3ku
    @RinuThomas-tk3ku День назад +29

    ഇപ്പോൾ, എനിക്ക് എന്റെ വർഗത്തോട് അല്പം ഇഷ്ടം തോന്നുന്നു, , ജയ് ബിജെപി, ,,,,❤❤❤❤❤

  • @mangalapilly
    @mangalapilly День назад +35

    വഖഫ് ഭീകരതയ്ക്കെതിരെ, ഭാരതം ഒന്നിച്ച്, BJP ക്ക് വോട്ട് രേഖപ്പെടുത്തിയ എല്ലാ രാജ്യ സ്നേഹികൾക്കും❤️👍🏻🙏🏻

  • @Babu-yi2yr
    @Babu-yi2yr День назад +42

    ബിഗ് സല്യൂട്ട് സഹോദരങ്ങളെ

  • @SatheeshKumar-dp1mp
    @SatheeshKumar-dp1mp День назад +1

    കാറിൽ ഇരുന്ന് പറഞ്ഞ ചേട്ടൻ അടിപൊളി💪🔥

  • @KrishnankuttyNairTP
    @KrishnankuttyNairTP День назад +44

    ധീരമായ നിലപാട് , അഭിനന്ദനങ്ങൾ!