Dubai’s New Hindu Temple // 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

Поделиться
HTML-код
  • Опубликовано: 7 сен 2024
  • New Temple in Dubai is opened for Public and Its a great feast and peace to your mind and body.
    Here is the Link for Booking your Slot for Darshan
    hindutempledub...
    #Dubai #temple #Hindutemple #Dubaitemple #Krishnatemple #newtempledubai #Jebelalitemple #navratri #vishu #onam #newhindutemple #pooja #dubaitemplenew #templedarshan #dubaitempledarshan #dubaitemplepooja #templetimings

Комментарии • 157

  • @veenadas4976
    @veenadas4976 Год назад +8

    അതിമനോഹരം...🙏🙏🙏❤❤❤പ്രവാസികളെ അവരുടെ വിശ്വാസത്തെ മനസിലാക്കി ഇത്രയും മനോഹരം ആയ അമ്പലവും എല്ലാ പ്രതിഷ്ടകളും പണിതു... ജനങ്ങൾക്ക് മുൻപിൽ സമർപ്പിച്ച ദുബായ് ഭരണകുടത്തിനു മുൻപിൽ നമിക്കുന്നു 🙏🙏🙏❤❤❤

  • @vineethayathy9537
    @vineethayathy9537 2 года назад +9

    വിനി ഒരുപാട് സന്തോഷം, വിനി കാരണം ദുബായ് പുതിയ അമ്പലം ഒന്നു കാണാൻ പറ്റിയല്ലോ. പ്രവാസ കാലത്ത് Burdubai അമ്പലം എനിയ്ക്ക് ഗുരുവായൂർ ആയിരുന്നു, കൃഷ്ണാ, അത് എല്ലാം ഓർത്തു പോയി

  • @sheejasubran2990
    @sheejasubran2990 Год назад +1

    സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏 താങ്ക് യൂ ദുബായ് ഗവൺമെന്റ്

  • @geethajayan5300
    @geethajayan5300 2 года назад +3

    അമ്പലം 🙏🏻🙏🏻🙏🏻👌🏻👌🏻👌🏻
    വിനി ഇന്ന് വളരെ സുന്ദരിയായിരിക്കുന്നു. 👌🏻👌🏻👌🏻❤❤❤

  • @raninair6065
    @raninair6065 2 года назад +29

    മനോഹരമായ അമ്പലം. മറ്റൊരു രാജ്യം നമ്മുടെ പാരമ്പര്യത്തിനെ ബഹുമാനിക്കുക എന്നത് എത്ര അഭിനന്ദിച്ചാലും മതിയാകില്ല. Thank u Vini 💕💕💕💕

    • @vineethvijayan8491
      @vineethvijayan8491 Год назад +3

      How many masjid have they built in Bharath, so it’s nothing great it’s a very basic right of poor hindus

    • @saheed8790
      @saheed8790 Год назад

      ഇവിടം മറകയാണ് 😪ജയ് ഹിന്ദ്

    • @Robt1875
      @Robt1875 Год назад

      @@vineethvijayan8491 🐖🐖

    • @innurockstar1865
      @innurockstar1865 Год назад

      @@vineethvijayan8491 - you are very great. Say, at least, thank you Dubai Shaik.

    • @vineethvijayan8491
      @vineethvijayan8491 Год назад

      @@innurockstar1865 why should we thank for such a small gesture, they have made hundreds of mosque in bharath and it took them till 2022 to behave like humans and accept concept of god and spirituality of mankind varies in wide variety around globe.On top of that now for gulf to survive they have to please investors from all over world so they have to behave well with people of all religions, because oil has new sources now so they cannot rely on oil anymore, you will see jew temples as well in gulf soon

  • @radhikarnair7906
    @radhikarnair7906 2 года назад +1

    Nannayittundu,Oppam viini yude speech,athu namukku tharunna positive vibe,outstanding🙏

  • @sheebamohandas1286
    @sheebamohandas1286 2 года назад +3

    ഹരേ കൃഷ്ണാ 🙏🙏🙏

  • @leelasankar5271
    @leelasankar5271 Год назад +1

    അവിടെ ചെന്ന് തൊഴാൻ ദൈവം എല്ലാവരേയും അനുഗഹിക്കട്ടെ🙏🙏🙏

  • @ameya6047
    @ameya6047 Год назад +1

    ഞാൻ ഇപ്പൊ ദുബായ് ഇൽ ഇണ്ട് കാണാൻ പോകണം ന്നു ഉണ്ട് 🙏🏻അതിമനോഹരം ശില്പങ്ങൾ ഒക്കെ thank you വിനി 💕

  • @poornimaharidas6327
    @poornimaharidas6327 2 года назад +1

    Thanks for sharing🙏

  • @ramlaramlu7741
    @ramlaramlu7741 Год назад

    Athaanumuslim matham

  • @haransnair2683
    @haransnair2683 2 года назад +1

    ജബലലി തിരു മനസ്സ് ഷേക്കിനേ അദ്ദേഹം പ്രാർത്ഥിക്കുന്ന ദൈവം ദീർഖായസ്സും സർവ്വ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കണേയെന്നു പ്രാർത്ഥിക്കുന്നൂ ..........

    • @shamzc7641
      @shamzc7641 Год назад +1

      ജബലാലി ദുബായിലെ ഒരു സ്ഥലത്തിന്റെ പേരാണ് 🤔🤔🤔

    • @haransnair2683
      @haransnair2683 Год назад

      ക്ഷമിക്കണം, ദുബായ് ഹിസ് ഹൈനസ് ഷേക്ക് തിരുമനസ്സിനേ സർവ്വ ശക്തനായ തമ്പുരാൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടേ..........

  • @sylajaraviwarrier8698
    @sylajaraviwarrier8698 2 года назад +2

    🙏🙏🙏🙏🙏🙏🙏🙏 GREAT TEMPLE SEEN IN GREAT RUclips CHANNEL KEEP ON PUTTING VIDEO S LIKE THIS

  • @drdeeptinair6196
    @drdeeptinair6196 2 года назад +1

    Wow
    .such a delight to.eyes, mind and heart,🙏🙏🙏

  • @kumarvr1695
    @kumarvr1695 Год назад

    ഇത് കൊണ്ടൊക്കെത്തന്നെയാണ് ഒരിയ്ക്കൽ പോയവർ വീണ്ടും വീണ്ടും ദുബായിലെത്താൻ കൊതിയ്ക്കുന്നതും ശ്രമിയ്ക്കുന്നതും. പരമ്പരാഗതമായ ആചാരങ്ങളും വിശ്വാസങ്ങളും ഈ ഹൈടെക് സിറ്റിയിൽ സംരക്ഷിയ്ക്കപ്പെടുന്നു എന്നത് മഹത്തായ ഒരു സംഭവം തന്നെ. ഭരണാധികാരികളുടെ സന്മനസ്സിന് നന്ദി. ബർദുബായിൽ അമ്പലമുണ്ടെങ്കിലും വിശേഷ ദിവസങ്ങളിലെ തള്ളും തിരക്കും ഉൾക്കൊള്ളാനാവാത്ത ഇടുങ്ങിയ തെരുവുകളാണ് അവിടെ ഉള്ളത്. ആ തിരക്ക് അനുഭവിയ്ക്കു മ്പോഴൊക്കെ ആഗ്രഹിച്ചിട്ടുണ്ട് വിശാലമായ ഒരു ദേവാലയം അവിടെ ഉണ്ടായിരുന്നുവെങ്കിലെന്ന്. ഏതായാലും ഇതൊക്കെ കാണാൻ ഒരു വരവുകൂടി വരേണ്ടി വരും.

  • @anithasrejesh7613
    @anithasrejesh7613 2 года назад +2

    Beautiful temple🙏

  • @santhakumari1677
    @santhakumari1677 2 года назад +3

    Beautiful Temple 🛕 👌😍

  • @sidhesweriindulekha6273
    @sidhesweriindulekha6273 2 года назад +2

    മനോഹരമായ അമ്പലം വിനിക്കു ഭാഗ്യം ഉണ്ട് അവിടെ എല്ലാം പോകാൻ

  • @SuperShobhana
    @SuperShobhana 2 года назад +2

    Thanks Vini for this beautiful vlog. SItting in the comforts of my home in Ahmedabad i could go on virtual tour of this incredible temple in Dubai.
    Thanks a ton!!!
    What a nice way to end the vlog with a beautiful family pic. That too was a visual treat to me.
    Yr loyal subscriber🙏

  • @tiktokqueenaksharaachu2990
    @tiktokqueenaksharaachu2990 Год назад

    Superb 🙏

  • @preeraj4139
    @preeraj4139 Год назад

    Thank u Vini for this beautiful video.. A big thanks n huge respect from the bottom of my heart to UAE govt. for respecting all cultures equally🙏🙏

  • @nimmyneethu2205
    @nimmyneethu2205 2 года назад +1

    Om Sai ram Jai Sai ram

  • @tlk321
    @tlk321 2 года назад +2

    വളരെ മനോഹരമായ ക്ഷേത്രം ..

  • @prpkurup2599
    @prpkurup2599 Год назад +2

    തീർച്ചയായും അവരവരുടെ വിശ്വാസങ്ങൾ അനുസരിച്ചു എല്ലാ ദൈവങ്ങളെയും അവിടെ പ്രതിഷ്ട്ടിച്ചിട്ടുണ്ട് അതു തന്നെ ഒരു വലിയ അനുഗ്രഹം ആണ് പിന്നെ ഇതിനു അനുമതി കൊടുത്ത ദുബായ് രാജകുടുബത്തിന് ഒരു bigsalute

    • @varietyvideos8190
      @varietyvideos8190 Год назад

      എല്ലാവർക്കും ദൈവം ഒന്നേ ഉള്ളൂ.

  • @prabhanair6663
    @prabhanair6663 Год назад

    Thanks vini for this beautiful video pranam

  • @sanobahamza5137
    @sanobahamza5137 2 года назад +1

    Nice video. Stay blessed. Insha Allah ❤🤲

  • @lathaganesh4356
    @lathaganesh4356 2 года назад +1

    Amazing to the eyes, great

  • @lekhar2871
    @lekhar2871 Год назад +1

    Beautiful Temple 😍

  • @kavithasunil7217
    @kavithasunil7217 2 года назад +1

    Super

  • @rameshanu9438
    @rameshanu9438 Год назад

    I wish you hearty congratulations Dubai administrator all Hindu god is imagine. To philosophy thanks

  • @harshadkumartv1288
    @harshadkumartv1288 Год назад

    Really really great...🤩🤩🤩🤩🙏🙏🙏🙏🙏

  • @saraswathymohan4048
    @saraswathymohan4048 Год назад

    🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌿🌿🌿🌿

  • @SURESHBabu-je4ht
    @SURESHBabu-je4ht 2 года назад

    Super.. Congratulations to the great U.A.E Rulers

  • @subashk4019
    @subashk4019 Год назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🌺

  • @vinodeditz149
    @vinodeditz149 Год назад

    All gods under one roof ....good concept .....let's try it in india too ....

  • @sayonara11111
    @sayonara11111 Год назад

    Thnq so much mam for this video.....nte kannu niranju....an ex pravaasi....❤️❤️🕊🕊🙏🙏😇

  • @renukaramesh2238
    @renukaramesh2238 2 года назад +1

    Beautiful place

  • @ushakrishnan5075
    @ushakrishnan5075 2 года назад +1

    Thank u so much 🙏🙏🙏

  • @ajayakumar5
    @ajayakumar5 Год назад +1

    🙏🙏🙏

  • @Robt1875
    @Robt1875 Год назад

    Jai🧡sri🧡ram🧡

  • @nishajayachandran5657
    @nishajayachandran5657 2 года назад +2

    ശരിയാണ് വിനീ, മത സൗഹാർദത്തിന് ഇത്രയേറെ പ്രാധാന്യം കൊടുക്കുന്ന arab countries വേറെ ഉണ്ടാവില്ല. നിങ്ങൾക്കും വളരെ അനുഗ്രഹം ആയല്ലോ ഈ അമ്പലം 🙏 എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏

    • @varietyvideos8190
      @varietyvideos8190 Год назад

      ഇന്ത്യയിൽനിന്ന് മുസ്ലിംഗളെ പുറത്താക്കാൻ നോക്കുന്നു.

  • @friendzali4680
    @friendzali4680 Год назад

    India il , madhabhranthanmar, palli kal powlikkkumpole, UAE sheikh Sanki galku vazhi katti akunnu, Arabi kalea kandu nammalea sanki gal padiku, nice video chechi, keep.going, ellaa divagalea ull peaduthi ,,, arabi galku congrats

  • @renukaraj5538
    @renukaraj5538 2 года назад +1

    Thank u for the information

  • @seemaarchicot1656
    @seemaarchicot1656 2 года назад

    Beautiful temple 🙏💞💞🙏

  • @sindhusatish2055
    @sindhusatish2055 2 года назад

    Thank you so much dear, 🙏🙏🙏

  • @bijupillai6052
    @bijupillai6052 Год назад

    Beautiful Temple 👍

  • @rupeshperur154
    @rupeshperur154 2 года назад +2

    Thank you for this beautiful video. Visited last week. Happy to see. God bless

  • @adhnanabdurasheed7706
    @adhnanabdurasheed7706 Год назад

    Religious harmony ✨️

  • @Uma_asok
    @Uma_asok Год назад

    Thank you vini.

  • @BijisTipsAndTricks
    @BijisTipsAndTricks 2 года назад

    Informative video

  • @remeshram2431
    @remeshram2431 2 года назад

    Great.

  • @radhikarnair7906
    @radhikarnair7906 2 года назад

    Hare Krishnaa 🙏

  • @anjuchemmanghat5916
    @anjuchemmanghat5916 Год назад

    Correct chechi . I will definitely visit... Thanku chechi

  • @usharamachandran9686
    @usharamachandran9686 2 года назад

    Very nice

  • @kushapradeep8677
    @kushapradeep8677 2 года назад

    Adhi manoharam! 🙏🙏🙏

  • @sanithasaraswathy7768
    @sanithasaraswathy7768 Год назад

    Thank you

  • @sarithasaravana3185
    @sarithasaravana3185 Год назад

    🙏🏻🙏🏻🙏🏻

  • @geethaanil1215
    @geethaanil1215 2 года назад +2

    Ithu kandappol goosebumps vannu konde irinnu so happy

  • @puspakrishnan3746
    @puspakrishnan3746 2 года назад +1

    ഇന്നത്തെ വീഡിയോ വളരെ നന്നായിട്ടുണ്ട് വിനി.... വിശദികരണം വളരെ നന്നായി .... ഓരോ ഭഗവാന്റെ പേരും പ്രതിഷ്ഠയും നന്നായിട്ടുണ്ട് .... ഇന്നത്തെ സാരിയിൽ
    സുന്ദരിയായിരിക്കുന്നു ... Photo Super group Photo ::..

  • @smitharamesh9985
    @smitharamesh9985 Год назад

    Thank you very much vini...

  • @Babithamaliyekkal
    @Babithamaliyekkal 2 года назад

    Nice

  • @nishamenon9262
    @nishamenon9262 2 года назад +3

    Thank you Vini....very informative .
    🙏🙏🙏

  • @padmavathivenugopal9883
    @padmavathivenugopal9883 Год назад

    👏👏👏👏👏👏👏

  • @sobhanarajan429
    @sobhanarajan429 2 года назад

    Super 🙏

  • @SURESHBabu-je4ht
    @SURESHBabu-je4ht 2 года назад

    Amsa

  • @vanajarajan6527
    @vanajarajan6527 2 года назад +3

    സൂപ്പർ വിനീ 👌👌👌🙏🙏🙏🙏🙏

  • @srividyanair5288
    @srividyanair5288 2 года назад +2

    Beautiful temple

  • @jijijayan4912
    @jijijayan4912 2 года назад +1

    വളരെ നന്നായിരിക്കുന്നു.. Will go soon... Thanks vini

  • @pushpakala440
    @pushpakala440 2 года назад

    Santhosham

  • @bincybhaskar1285
    @bincybhaskar1285 2 года назад

    🙏🙏🙏🙏🙏🙏🙏🙏🙏

  • @leelaantony1251
    @leelaantony1251 Год назад

    🙏🌹🙏

  • @santhakumarikaruthedath6474
    @santhakumarikaruthedath6474 Год назад

    🙏🙏🙏👌

  • @sudhavarrier6978
    @sudhavarrier6978 2 года назад +1

    Beautiful Temple.

  • @sudhajayaprakash8327
    @sudhajayaprakash8327 2 года назад

    🙏🙏🙏❤️❤️❤️❤️

  • @ambikaanil8259
    @ambikaanil8259 Год назад

    Avide oru temple undakkiyathinu...aviduthe govermentinu...orupad ...thanks...parayendathu thanne....🙏

  • @sindhumenon7383
    @sindhumenon7383 2 года назад +1

    Thank you Vini for sharing 🙏🙏🙏🙏🙏🙏

  • @binduau2759
    @binduau2759 2 года назад +1

    Super 👌👌Thanku Vini for sharing

  • @divyanair5560
    @divyanair5560 Год назад

    Beautiful temple chachi thanku so much ❤❤❤🙏🏾🙏🏾🙏🏾🙏🏾

  • @ambikakumari530
    @ambikakumari530 2 года назад

    👍😁

  • @prpkurup2599
    @prpkurup2599 Год назад

    നമസ്കാരം madam

  • @radhambikabk6815
    @radhambikabk6815 2 года назад

    Very nice vlog🥰👍

  • @bhaskarannambiar8485
    @bhaskarannambiar8485 2 года назад +2

    മനുഷ്യനായി പിറവിയെടുത്താൽ മനുഷ്യത്വം കാണിക്കണം മനുഷ്യത്വത്തിന്റെ പ്രധാന തെളിവാണിത്... ഹിസ് ഹൈനെസ് ഷെയ്ഖ് മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തും മനുഷ്യത്വത്തിന്റെ പ്രതീകമാണ് ഈ മഹത് വെക്തിയെ എത്ര വാഴ്ത്തിയാലും അധികമാവില്ല.. അദ്ദേഹത്തിന് ദീർഗായൂസ്സും ആരോഗ്യവും നൽകി സർവെശ്വരൻ അനുഗ്രഹിക്കട്ടെ... 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sudhavarrier6978
    @sudhavarrier6978 2 года назад

    Thank u Vinichechi

  • @aaryalaysvlogz8406
    @aaryalaysvlogz8406 2 года назад +1

    Chechiiii 🙏🏻🙏🏻🙏🏻God bless you

  • @nimisha5166
    @nimisha5166 2 года назад

    Thank you soo much vinichechii

  • @RajisTasteBuds
    @RajisTasteBuds 2 года назад +4

    മനസ്സുനിറഞ്ഞു🙏🙏🙏🙏

  • @valsalaep262
    @valsalaep262 2 года назад

    ഹായ് വിനി ഈ അമ്പലം open ചെയ്യാൻ പോവ്വാണെന്ന് news കണ്ടിരുന്നു. ഈ vlog ൽ കൂടി ഞാനും അവിടെയെത്തി തൊഴുതു ട്ടോ. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anuradhasrinivas4165
    @anuradhasrinivas4165 2 года назад

    Divine

  • @sreedevijaison7108
    @sreedevijaison7108 Год назад

    Thanks to Dubai rulers

  • @rajithamadhu7927
    @rajithamadhu7927 2 года назад

    nice video

  • @sumathivazhayil5201
    @sumathivazhayil5201 2 года назад

    Thankuyouviniandfamily

  • @kalpakaanil1241
    @kalpakaanil1241 2 года назад

    🙏🏻🙏🏻🙏🏻🙏🏻

  • @abhinavc8090
    @abhinavc8090 2 года назад

    Vini chechi super vlog 👌👌👌

  • @sandhyamani7263
    @sandhyamani7263 2 года назад +1

    Vini nangale Dubai hindu templelekku kondupoyathinu avidulla ella Daivangalum Viniye anugrahikkatte ennu prarthikkunnu nangalude jeevithathil ithonnum kananokkilla valare santhosham

  • @shalinimenon6303
    @shalinimenon6303 2 года назад

    🙏🙏🙏🙏

  • @vijiv3208
    @vijiv3208 2 года назад

    Nan next month Sharjah yilot varum enik chechy ye kanan patuo

  • @niharikasunil8317
    @niharikasunil8317 2 года назад

    🙏🏻

  • @dr.deepaaiyappa2826
    @dr.deepaaiyappa2826 2 года назад

    Beautiful Chechi 🙏🙏

  • @divyabose2000
    @divyabose2000 2 года назад

    Thank u so much Vini🥰🙏🏻

  • @anitamadhu2033
    @anitamadhu2033 2 года назад

    Thank u vini