കോടതിക്ക് ഇരട്ടത്താപ്പ് ആവാമോ..? I Election commission and high court of kerala

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 216

  • @വചനതീരം
    @വചനതീരം 3 года назад +66

    വളരെ കൃത്യമായ ഒരു ചോദ്യം ആണ് കോടതിക്ക് മുന്നില്‍ ഇപ്പോള്‍ വച്ചിരിക്കുന്നത്👍👍👍

    • @sreejithenanu8837
      @sreejithenanu8837 3 года назад +2

      മിസ്റ്റർ സാജന്ന്💐💐💐

  • @vvp49
    @vvp49 3 года назад +39

    അഭിപ്രായങ്ങൾ വളരെ വളരെ 100 ശതമാനം ശരിയാണു

  • @jayachandranp8788
    @jayachandranp8788 3 года назад +29

    സാജൻ സാർ അങ്ങ് പറഞ്ഞത് 100% ശരിയാണ്

    • @jithumonjithu3587
      @jithumonjithu3587 3 года назад

      What's Truth...
      Without solid evidence..Many IN JAIL
      ONE eg. If you think you are a judge
      A person on the road simply come and hit on your head ...As a judge you catch his rod and beaten him...Jail waiting for you...is this justice?
      So delayed or manipulation importent for treating real creminals. Please not this point and do favorite...Not like media stund

  • @radhakrishnankumaran4571
    @radhakrishnankumaran4571 3 года назад +7

    Mr. sajan അങ്ങയുടെ വിവരണവും വിശകലനവും വളരെ നന്നായിട്ടുണ്ട് ആശംസകൾ

  • @bharathakumarkm7549
    @bharathakumarkm7549 3 года назад +56

    ഇത്തരം വിധികൾ കേരളാ കോടതികളിൽ പലതും രാഷ്ട്രീയവൽക്കരിച്ചിട്ടുണ്ടോ എന്ന സംശയം ജനങ്ങൾ പങ്കുവെച്ചാൽ തെറ്റുപറയാനാകില്ല.

  • @RAVIKIRAN118
    @RAVIKIRAN118 3 года назад +30

    ചിലപ്പോൾ ഈ കോടതി കൾ പറയും ഇലക്ഷന് ന്റെ കാര്യത്തിൽ ഇടപെടില്ല, ചിലരുടെ പെറ്റി ഷനിൽ quick action, ഈ ഇരട്ട താപ്പ് നിർത്തലാക്കണം

  • @k.vrajeev4546
    @k.vrajeev4546 3 года назад +32

    ജസ്റ്റിസ് ആശയുടെ വിധിയിൽ അൽഭുതമൊന്നുമില്ല ഇടതുപക്ഷ സർക്കാരിൻ്റെ നോമിനി. എന്തൊ ങ്കിലും പ്രത്യുപകാരം ചെയ്യണ്ടേ?

  • @madhavankomattil1235
    @madhavankomattil1235 3 года назад +32

    കമ്യൂണിസ്റ്റ് കോടതി !!!?

  • @designerpaperbags
    @designerpaperbags 3 года назад +27

    ജഡ്ജിമാർ പഴയ എസ് എഫ് ഐക്കാരാണെങ്കിൽ എവിടെ ചെന്നിരുന്നാലും വർഗ്ഗ സ്നേഹം കാണിച്ചിരിക്കും...

  • @divyakalidasan4851
    @divyakalidasan4851 3 года назад +25

    കോടതിയിൽ മേലുള്ള എല്ലാ നന്മ യും ശരിയും നഷ്ട പെട്ടിരിക്കുന്നു... എല്ലാം രാഷ്ട്രീയപാർട്ടിക്കും പണത്തിനു അടിമ പണി ചെയ്യുന്ന കാഴ്ച നമ്മൾ കണ്ടു കൊണ്ടിരിക്കുന്നു

  • @krishnankuttyk158
    @krishnankuttyk158 3 года назад +35

    തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തം ആക്കണം, നിഷ്പക്ഷ മതികൾ ആയവരെ ഉൾപെടുത്തി!

  • @unnikrishnankakkat5943
    @unnikrishnankakkat5943 3 года назад +39

    Very good. This is how a responsible journalist should react to the imbalance crept up in judicial verdicts. Thank you Mr Shajan🙏

    • @jithumonjithu3587
      @jithumonjithu3587 3 года назад

      Kallane venda niraparadhi
      Atha police appo . ?
      Ente arivil ella kesilum. !!!
      Shaja poi athu para
      MONE
      Shaja first you and police need to learn what is policing.... Scotland yard police history I think enough for babies.

    • @jithumonjithu3587
      @jithumonjithu3587 3 года назад

      @san 74 watch my last up load ...Right now uploading...Mean time my self noticed this comment....We all babies
      Do you know aero...
      Do you know medical
      Do you know engineering
      Do you know helth care technique
      All in my platform and ask me to find it 😊

    • @jithumonjithu3587
      @jithumonjithu3587 3 года назад

      @san 74 subs....He with staff and skilled work atmosphere...My case very different... Don't compare ant and elephant.
      Look our earth and generation....We only dot and disappear in shortly... Covid is enough to finish you ...You prathi hi hi hi

  • @rajendranraj4404
    @rajendranraj4404 3 года назад +21

    പണത്തിനു മേലെയും, സ്വാധീനത്തിനു മേലെയും പരുന്തുകൾ
    മാത്രമല്ല ജഡ്ജിമാരും
    ചിലപ്പോൾ പറക്കില്ലായിരിക്കും
    ഷാജൻ, സാധാരണക്കാർക്ക്
    മനസ്സിലാകും വിധം സത്യം
    വിളിച്ചു പറയുന്ന താങ്കൾക്ക്
    എന്റെ കൂപ്പു കൈ ......

  • @ajithprasadkvkv7426
    @ajithprasadkvkv7426 3 года назад +17

    എവിടെ ഒക്കെയോ നീതി നിഷേധിക്ക പെടുന്നതായി തോന്നുന്നതെന്താണ്

  • @computertech7145
    @computertech7145 3 года назад +18

    കോടതികൾ പലപ്പോഴും രാഷ്ട്രീയം കളിക്കുന്നു '----

  • @joseenthanakuzhy2561
    @joseenthanakuzhy2561 3 года назад +9

    Very good information, explanation and news .

  • @KR-gt1yl
    @KR-gt1yl 3 года назад +18

    അച്ചായൻ നിശബ്ദമാക്കപ്പെട്ട സാധാരണ ജനങ്ങളുടെ ശബ്ദം

  • @mnunni11
    @mnunni11 3 года назад +20

    ബാലകൃഷ്ണനും ഉബൈദും ഒക്കെയല്ലേ കസേരയിൽ. ഏറെ ഒന്നും പ്രതീക്ഷിക്കേണ്ട

  • @joi703
    @joi703 3 года назад +9

    പണത്തിന്റെ മീതെ ഒരു കോടതിയും പറക്കില്ല.

  • @skariahop4842
    @skariahop4842 3 года назад +13

    വലിയ അഴിമതി നടത്തിയെന്ന് പൊതുജനത്തിന് തെളിവ് സഹിതം ബോധ്യപ്പെട്ടിട്ടും ജലീൽ സധൈര്യം ഹൈകോടതിയിൽ അപ്പീൽ പോകുന്നത് പണത്തിനും അധികാരത്തിനും എതു അധർമത്തെയും വെള്ള പുശാൻ സാധിക്കും എന്നതിന്റെ തെളിവാണ്.

  • @mmali6591
    @mmali6591 3 года назад +9

    ജലീലിന്റെ റിട്ടും ഇതേ ബഞ്ചിലേക്ക് മാറ്റാൻ പറ്റുമോ ആവോ 😜😜😜😜😜😜😜😜

  • @krishnankuttyk158
    @krishnankuttyk158 3 года назад +21

    കലിയുഗത്തിൽ അധാർമിക കൃത്യങ്ങൾ നടന്നില്ല എങ്കിൽ അല്ലെ അത്ബുധം ഉള്ളൂ!!

  • @grandpascare7763
    @grandpascare7763 3 года назад +23

    താങ്കൾ ചൂണ്ടിക്കാണിച്ച മുൻ കോടതി ഉത്തരവുകൾ ചൂണ്ടിക്കാട്ടി ഇലക്ഷൻ കമ്മീഷൻ അപ്പീൽ കൊടുക്കണം.

  • @blackday1469
    @blackday1469 3 года назад +7

    പറഞ്ഞിട്ട് കാര്യം ഇല്ല കാലം ഒരുപാട് മാറിപ്പോയി വേലി തന്നെ വിളവ് തിന്നുന്നു 🙂

  • @peepan109
    @peepan109 3 года назад +2

    You said it. എനിക്കു തോന്നിയതും ഇതു തന്നെയാണ്. ഇത് തികച്ചും ഇരട്ടത്താപ്പ് തന്നെയാണ്. കേരള ഹൈക്കോടതി ജഡ്ജിമാർ ഒരു പ്രത്യേക രീതിയിലാണ് ഇക്കാലത്ത് വിധികൾ പുറപ്പെടുവിക്കുന്നത്. കൂടുതൽ പറയുന്നില്ല.

  • @INDIANINDIAN-qg1dh
    @INDIANINDIAN-qg1dh 3 года назад +8

    നീതി ദേവതയുടെ കണ്ണുകൾ വരിഞ്ഞ് മുറുക്കി കെട്ടി വച്ചിരിക്കുകയാണല്ലോ.
    അപ്പോൾ ഇതൊക്കെ സ്വാഭാവികം.

  • @RajuRaju-ej4yo
    @RajuRaju-ej4yo 3 года назад +2

    സാജൻ സാറെ, ഇത് മാധ്യമ പ്രവർത്തനമോ അതോ എഡ്യൂക്കേഷണൽ പ്രവർത്തനമോ? ഇന്നത്തെ എന്റെ മുഖ്യ ജോലി സാറിന്റെ പല പല വിഷയങ്ങളിൽ സാറിന്റെ പ്രഭാഷണങ്ങൾ കേട്ട് എന്റെ അറിവിന്റെ വികസനമാണ്. താങ്കൾക് ഞാൻ വളരെയധികം നന്ദിയുള്ളവനും വളരെയധികം കടപ്പെട്ടവനും ആണ്

  • @jayaprakashjp1778
    @jayaprakashjp1778 3 года назад +3

    താങ്കളുടെ നിരീക്ഷണം 100 % ശരിയാണ്

  • @pcjoseph5844
    @pcjoseph5844 3 года назад

    ഞാൻ ഷാജനൊപ്പം ചേരുന്നു ഇക്കാര്യത്തിൽ ! അഭിനന്ദനം👍👍👍

  • @wicky908
    @wicky908 3 года назад +9

    എലെക്ഷൻ കമ്മീഷനിൽ ഇടപെടാൻ കോടതിക്ക് കഴിയില്ലെന്ന് എപ്പോഴോ കേട്ടിട്ടുണ്ട്

    • @shivanbri1459
      @shivanbri1459 3 года назад +4

      പക്ഷെ ഈ കോടതി കിറ്റ് കൊടുക്കാൻ പറഞ്ഞു

  • @RadhakrishnanVARaju
    @RadhakrishnanVARaju 3 года назад +15

    ജഡ്ജമാരിൽ പലരും രാഷ്ട്രീയവും അഴിമതിയും ഉള്ളവരാണ്.... ഈ വിധി പ്രഖ്യാപിച്ച ജഡ്ജിയും അതിനു അതീതയല്ല... വിധി പരിശോധിച്ചാൽ മനസ്സിലാകും... ഇരട്ടതാപ്പിന്റെ കൂടാരമാണ് കോടതികൾ.... ശരിക്കും EC ചെയ്യേണ്ടത് സുപ്രീം കോടതിയിൽ അപ്പീൽ പോകുകയായിരുന്നു.... ജനവിധി വരുന്നത് വരെ കാത്തിരിക്കാമായിരുന്നു...

  • @MuhammadAslam-di1jd
    @MuhammadAslam-di1jd 3 года назад +6

    ഹൈക്കോടതി ഒരു തമാശ ആയി മാറുകയാണ് അഴിമതികാരായ ജഡ്‌ജികൾ കൈക്കൂലി വാങ്ങി കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളെ പരിപോഷിപ്പിക്കുന്നു സാധാരണക്കാരന് ചെറിയ തെറ്റിന് വലിയ ശിക്ഷ കാശും പദവിയും ഉള്ളവന് വി ഐ പി നിയമങ്ങൾ, ഫ്രീ പാസ് . കണ്ണ് കെട്ടിയ നീതി ദേവത കാശുകാരന്റെയും അധികാരികളുടെയും കേസ് വരുമ്പോൾ കെട്ടിയ മാറാപ്പു എടുത്തു മാറ്റിയിട്ടു വിധി പ്രഖ്യാപിക്കുന്നു

  • @shibukuriakose8957
    @shibukuriakose8957 3 года назад +5

    ന്യായാധിപൻമാർക്ക് എത്രയാ വിള... എല്ലാവരെയും ഞങ്ങൾ വാങ്ങിക്കോളാം...😂😂

  • @peethambaranpk3701
    @peethambaranpk3701 3 года назад +5

    എന്തെങ്കിലും പറഞ്ഞു പോയാൽ അതിനെ നേരിടാൻ ഒരു വജ്രായുധം ഉണ്ടല്ലോ.

  • @meheredudes7799
    @meheredudes7799 3 года назад +7

    *തിരഞ്ഞെടുപ്പ് കമ്മീഷൻ PSC വഴി സ്വതന്ത്ര ഉദ്യോഗസ്ഥരെ നിയമിക്കണം*

  • @arunakumartk4943
    @arunakumartk4943 3 года назад

    നല്ല അവതരണം അഡ്വ: ഷാജൻ സ്കറിയ..

  • @gopidasankk3945
    @gopidasankk3945 3 года назад +2

    അറബിക്കടൽ വരെ വിറ്റവർ കോടതിയെയും വിലക്ക് വാങ്ങുന്നുവെന്നാണ് ഇതിൽ നിന്നു
    മനസ്സിലാകുന്നത്.

  • @യോദ്ധാവ്വാസു
    @യോദ്ധാവ്വാസു 3 года назад +20

    ഇനി ഞങ്ങൾ ജനങ്ങൾ നീധിക്ക് വേണ്ടി ആരുടെ മുന്നിൽ കൈ നീട്ടണം

    • @Theettakammi2679
      @Theettakammi2679 3 года назад +1

      നിയമം കൈയ്യിൽ എടുക്കുക.

    • @bijojohn2907
      @bijojohn2907 3 года назад

      വോട്ട് കൊടുക്കുമ്പോൾ ആലോചിച്ചു കൊടുക്കണം!!!

  • @priyamvadam.c1248
    @priyamvadam.c1248 3 года назад +4

    Judicial Accountability Bill അനിവാര്യമാണ്. ഏറ്റവും ഗൗരവമാരി എടുക്കേണ്ട അനുഭവം എനിക്കുണ്ട്. ഞാൻ കാനറാ ബാങ്കിലെ അഴിമതിക്കാരായ രണ്ട് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കോഴിക്കോട് മാജിസ്‌ട്രേറ്റ് കോടതിയിൽ പ്രൈവറ്റ് കംപ്ലയിന്റ് ഫയൽ ആക്കി, കസബ പോലീസിന് ഫോർവേഡ് ചെയ്തു FIR രജിസ്റ്റർ ചെയ്തു ചാർജ് ഷീറ്റ് ഫയൽ ആക്കി എന്നാൽ ഈ FIR റദ് ചെയ്യാൻ രണ്ടു കാരണങ്ങൾ കാണിച്ചു പ്രതികൾ ഹൈ കോടതിയിൽ പോയി. ഞാൻ നേരിട്ട് ഹാജരായി വാദിച്ചു. രണ്ട് കാരണങ്ങളും ഖണ്ഠിച്ചപ്പോൾ ജഡ്ജിക്ക് ഒരു വശപിശക്, ജഡ്ജി ഓപ്പൺ കോടതിയിൽ എന്നെ കളിയാക്കി പറഞ്ഞു " I think one day you will become lady Mahathma Ghandhi or Anna Hazare".അവിടെയും തീർന്നില്ല രണ്ട് വാദങ്ങളും നിലനിൽക്കില്ല എന്ന് കണ്ടപ്പോൾ കേസ് വിധി പറയാൻ വെച്ചു. വിധി വന്നപ്പോൾ FIR quash ചെയ്തു. പ്രതികളെ രക്ഷിച്ചു. വിധി പറയാൻ വെച്ചതിനു ശേഷം പുതിയ തെറ്റായ വാദം ജഡ്ജി തന്നെ കണ്ടു പിടിച്ചു. ജഡ്ജി ചെമ്പറിൽ നിന്ന് കണ്ടു പിടിച്ച വാദം തെറ്റാണ് എന്ന് വാദിക്കാൻ എനിക്ക് അവസരം തരാതെ ജഡ്ജി പ്രതികളെ രക്ഷിച്ചു. അതിന് അപ്പീൽ പോകേണ്ടത് സുപ്രീം കോടതിയിൽ ആണ്‌. സാധാരണക്കാരന് സുപ്രീം കോടതിയിൽ പോകാൻ കഴിയില്ല. ശുഭം. ജനാധിപത്യം മൂർദ്ധാബാദ് 😂😂😂😂😂😂😂

    • @alexmaniangattu7811
      @alexmaniangattu7811 3 года назад

      If there were a judicial accountability bill in effect how many unjust and careless judgements would have been avoided. Recent example, abhaya case .Accountability should be there in all fields, for judges and ministers too.

  • @mariprasanna5522
    @mariprasanna5522 3 года назад +4

    കോടതിയിലാണ് ജനങ്ങളുടെ പ്രത്യാശ അല്ലെങ്കിൽ ജനങ്ങടെ നീതിയ്ക്ക് വേണ്ടിയുള്ള ജനങ്ങളുടെ നിലവിളി ഏറ്റെടുയുന്നത് ഏറ്റവും വലിയ കോടതിയായ സർവ്വശക്തനാണ് അതും എല്ലാവരും ഓർക്കുന്നത് നന്നായിരിക്കും.

  • @satheeshkumar6026
    @satheeshkumar6026 3 года назад +5

    മൂന്നു ബിജെപി നോമിനികളുടെ പത്രിക സാങ്കേതിക പിഴവിന്റെ പേരിൽ തള്ളിയ ഇലെക്ഷൻ കമ്മീഷൻ കൊണ്ടോട്ടിയിലെ മുസ്ലിം ആയ L D F സ്ഥാനാർഥിയുടെ അയോഗ്യതയുള്ള പത്രിക സ്വീകരിച്ചത് എന്ത്കൊണ്ടാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകും. സർവ്വമേഖലകളിലും ജിഹാദിസം പിടിമുറുക്കുന്നു എന്നുള്ളതിന് വേറെ തെളിവെന്തിന്. 👍😥😥🙊🐷

  • @sasidharans6361
    @sasidharans6361 3 года назад +1

    സാജൻ 1
    താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നത് ഇത്തരം മനോഹരമായ കണ്ടെത്തലുകളാണ് . നിഷ്പക്ഷമായ കണ്ടെത്തലുക ! UDF - നു വേണ്ടിയും പ്രത്യേകിച്ചു കോൺഗ്രസ്സിനു വേണ്ടിയും കുഴലൂത്തു നടത്തുമ്പോൾ താങ്കളുടെ മുഖം വികൃതമാകുന്നു .

  • @Theettakammi2679
    @Theettakammi2679 3 года назад +1

    കോടതിയിൽ വിശ്വാസം നഷ്ടപെടുന്നു.

  • @rajendranneduvelil9289
    @rajendranneduvelil9289 3 года назад

    SHAJAN
    Your OBSERVATIONS are Very Free & Unbiased and EXCELLENT !!!

  • @bchandramohan5218
    @bchandramohan5218 3 года назад

    കോടതിയിലുള്ള വിശ്വാസം ജനങ്ങൾക്കു നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ഒരു ന്യായമായ ആവശ്യത്തിന് കോടതിയെ സമീപിക്കുമ്പോൾ ഒരു നീതിയും ഇല്ലാതെ നീട്ടികൊണ്ട് പോകുകയും അങ്ങനെ ആവലാതികരന് നീതി നിഷേധിക്കപെടുകയും ചെയ്യുന്നു. രണ്ടു തവണ കോടതിയിൽ വിളിക്കുകയും ഒരു കാരണവുമില്ലാതെ വെക്കേഷൻ വരെ നീട്ടികൊണ്ട് പോകുകയും വെക്കേഷൻ കഴിയുമ്പോൾ പുതിയ ബെഞ്ചിലേക്കു മാറ്റുകയും അവിടെ ആദ്യം മുതൽ കേസുകൾ തുടങ്ങുകയും അടുത്ത വെക്കേഷൻ വരെ നീട്ടി കൊണ്ട് പോകുന്ന വീണ്ടും പുതിയ ബെഞ്ച് വെക്കേഷൻ പുതിയ ബെഞ്ച് വെക്കേഷൻ അനന്തമായി നീളുന്ന നീതി നിഷേധം. കേസുകൾ കെട്ടികിടക്കുന്നു അനന്തമായി. ഇരട്ട താപ്പ് അല്ലാതെ എന്താണ്?

  • @morningglory8704
    @morningglory8704 3 года назад +9

    ഏജമാന സേവ

  • @georgeavgeorge6422
    @georgeavgeorge6422 3 года назад +2

    ഇന്ത്യയിലെ കോടതികൾ കോമഡിയായി കൊണ്ടിരിക്കുന്നു - താടിയുള്ള അപ്പനെ പേടിയുള്ളവർ.

  • @sajeshasarikkal2466
    @sajeshasarikkal2466 3 года назад +2

    Excellent 👍

  • @sreejithenanu8837
    @sreejithenanu8837 3 года назад +2

    Mr Sajan is very much correct.If a judge is not impartial that will make irreparable damage to judiciory. It may also endanger Democracy. The judges must adher to one standard and it should not apply double standard on any subject.Congrts Mr Sajan.

  • @sasivn2569
    @sasivn2569 3 года назад +3

    Well said 👌👌👌👌👏👏👏

  • @mohanakumari8875
    @mohanakumari8875 3 года назад

    ഷാജൻ സാർ Big salute

  • @devanav7910
    @devanav7910 3 года назад +2

    U r very very correct, nowdays people will lost hope on judiciary

    • @ananthu2412
      @ananthu2412 3 года назад

      Yup babari masjid ഒക്കെ എന്ത് മോശം വിധിയാണ്

  • @unnivu2nku
    @unnivu2nku 3 года назад +4

    എന്ത് കൊണ്ട് അപ്പീൽ പോകുന്നില്ല?
    നിയമസഭാ തെരഞ്ഞെടുപ്പും രാജ്യസഭാതെരഞ്ഞെടുപ്പും സമാനമാണ് എന്ന് കരുതാൻ കഴിയില്ല.

  • @progamer-em2be
    @progamer-em2be 3 года назад +7

    കോടതിയും കമ്മിയായോ ?

  • @josemathew9420
    @josemathew9420 3 года назад

    Dear Shajan Scaria
    Your comments regarding court verdicts on election case is excellent.

  • @ramiahseshan8370
    @ramiahseshan8370 3 года назад +2

    That is applicable to all public servants including judiciary

  • @reghuvarang1959
    @reghuvarang1959 3 года назад

    ഈമൂന്നു സംഭവങ്ങളിലും. കോടതി. ഒരു ഭാഗംത്തിനുവേണ്ടി മാത്രം നിലകൊണ്ടു

  • @prasadz1028
    @prasadz1028 3 года назад +1

    നോമിനേഷൻ പാർട്ടി സ്ഥാനാർത്ഥി ആയി ട്ട് സ്വീകരിച്ചില്ല എങ്കിൽ സ്വതന്ത്ര സ്ഥാനാർത്ഥി ആയിട്ട് അവരുടെ പത്രിക സ്വീകരിക്കാൻ എങ്കിലും പാർട്ടിയ്ക്ക് പറയാമായിരുന്നു. കൊണ്ടോട്ടി യിലേ സ്ഥാനാർഥി തോറ്റാൽ പോലും ബിജെപി എങ്കിലും അയാൾക്ക് എതിരെ കേസ് ഉം ആയി സുപ്രീം കോടതി വരെ പോകണം. ഇനി ഒരിക്കലും രാജ്യത്തിൻ്റെ ഒരു ഭാഗത്തും ശത്രു രാജ്യമായ പാകിസ്താൻ പൗരത്വം ഉള്ളവരും ആയി ബന്ധം ഉള്ളവർ മത്സരിക്കാൻ ഇടയാക്കരുത്.

  • @ramsunreman279
    @ramsunreman279 3 года назад +2

    ഇതെല്ലാം രാഷ്ട്രീയം മാത്രം. പൊതുജനം എല്ലാം മനസ്സിലാക്കുന്നുണ്ട്

  • @sukumaransuku7448
    @sukumaransuku7448 3 года назад +3

    ജഡ്ജിയുടെ വീട്ടിലും കിറ്റ് കിട്ടിക്കാണു
    അല്ലങ്കിൽ നവോത്ഥാന മതിലിൽ
    പങ്കെടുത്ത ജഡ്ജിയാകും

  • @mohanan203
    @mohanan203 3 года назад

    sajan Sir your point is absolutely Correct

  • @radhakrishnana6640
    @radhakrishnana6640 3 года назад +1

    കോടതിയും രാഷ്ട്രീയം കളിക്കുന്നു. അല്ലെങ്കിൽ രാഷ്ട്രീയക്കാരുടെ ആഞ്ഞ്ഞാനു വർ തികൾ ആയിമറിയിരികുന്നു

  • @osologic
    @osologic 3 года назад

    Excellent talk
    Great words

  • @harinnair-lf8iq
    @harinnair-lf8iq 3 года назад

    കോടതികളുടെ നീതിബോധം നീതി നിഷേധം ആകാതിരിക്കാൻ ന്യായാധിപന്മാർ ശ്രമിച്ചിരുന്നെങ്കിൽ
    എന്ന് നമുക്ക് ആശിക്കാൻ മാത്രമേ കഴിയൂ.

  • @sreejithkunnoth1430
    @sreejithkunnoth1430 3 года назад +1

    💯%Correct 👌news

  • @AnilKumar-wv3ut
    @AnilKumar-wv3ut 3 года назад +4

    Achaya kollam

  • @sudarsananvk5491
    @sudarsananvk5491 3 года назад

    You are 100% correct.Hear we can see duel face of the court.

  • @sivarajanjanardhanan7195
    @sivarajanjanardhanan7195 3 года назад

    ജഡ്ജി യുടെ പുനർ നിയമനം , അതൊന്ന് പരിശോധിക്കണം.

  • @presannanvallikkottu7380
    @presannanvallikkottu7380 3 года назад +2

    കോടതിയ്ക്ക് ഇലക്ഷൻ കമ്മീഷനിൽ ഇടപെടാമോ.

  • @sanadhan-dharma
    @sanadhan-dharma 3 года назад

    സ്ഥലകാലത്തിന് അനുസരിച്ചാ മ്മടെ കോടതി

  • @smedia4116
    @smedia4116 3 года назад +5

    ഒരു കാര്യം നമ്മൾ മനസ്സിലാക്കേണ്ടതാണ് ജഡ്ജി ആയാലും വക്കീൽ ആയാലും മന്ത്രിആയാലും അവരും മനുഷ്യരാണ് അവർക്കുമുണ്ട് പല ആഗ്രഹങ്ങളും താൽപര്യങ്ങളുംഅതു നാം മനസ്സിലാക്കേണ്ടതാണ്.

    • @വചനതീരം
      @വചനതീരം 3 года назад +3

      വളരെ കൃത്യമായ ഒരു ചോദ്യം ആണ് കോടതിക്ക് മുന്നില്‍ ഇപ്പോള്‍ വച്ചിരിക്കുന്നത്

  • @jollygeorge8589
    @jollygeorge8589 3 года назад +1

    ഇൻഡ്യൻ നീതി നൄയവെവസ്തയിൽ വിശ്വസിക്കാൻ കൊള്ളില്ല എന്ന് അഭിപ്രായം ഉള്ളവർ ലയ്ക് ചെയ്യുക

  • @krishnadasnamboothir
    @krishnadasnamboothir 3 года назад +5

    എന്താ ഇങ്ങനെ

  • @bba_babba
    @bba_babba 3 года назад +1

    Yes Sajan a very correct and true opinion. The ordinary people started losing their father in courts n the judges. Same law book, different interpretation, just opposite judgement inthe same case at jr.court, HC and SC why ? It shows the judges who draw salary from our tax are biased, corrept, and partial. WHY NO ONE DARED TO QUESTION THIS IN SC ?

  • @vijayanpillai5243
    @vijayanpillai5243 3 года назад

    ഇതെല്ലാം കണ്ടും കേട്ടും കൊണ്ട് മനസ്സ് മരവിച്ചു കഴിയാൻ മാത്രമേ നീഹായനായ എന്നെപ്പോലുള്ളവർക്ക് സാധിക്കുന്നുള്ളു.
    എന്നോട് ക്ഷമിക്കണം. നമസ്കാരം.

  • @babuudumattu4251
    @babuudumattu4251 3 года назад

    SUPER...pothujanam manasilakkatteaa

  • @prakasankannurprakasankann529
    @prakasankannurprakasankann529 3 года назад

    ഇതാണ് ഇരട്ടത്താപ്പ്

  • @balakrishnannair5802
    @balakrishnannair5802 3 года назад

    Very good observation.

  • @jothilalmoorthy9138
    @jothilalmoorthy9138 3 года назад

    കിറ്റൊക്കെ vote ആയല്ലോ.... ഇനിയെന്തിനു കിറ്റ്...

  • @jungj987
    @jungj987 3 года назад

    ഓർമ്മകൾ ഉണ്ടായിരിക്കണം👍 പണ്ട് കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരിന്റെ
    കൈകടത്തലുകൾക്കെതിരെ
    തല ഉയർത്തി നിന്ന് പോരാടിയ ഒരു ധീരനായ മലയാളി ഉണ്ടായിരുന്നു തിരുനെല്ലായി നാരായണ ശേഷൻ എന്ന ഇലക്ഷൻ കമ്മീഷണർ . അദ്ദേഹത്തിന്റെ ചിറകരിയാൻ വേണ്ടി ഇലക്ഷൻ കമ്മീഷനെ മൂന്നംഗ സമിതിയാക്കി രണ്ട് സ്വന്തക്കാരെ കമ്മീഷൻ അംഗമാക്കി ശേഷന് മുക്കുകയറിട്ടത് ആരെന്നു കൂടി പറയൂ ഷാജാ ; പറയുമ്പോൾ എല്ലാം പറയണ്ടേ ?
    ഓർമ്മകൾ ഉണ്ടായിരിക്കണം🙏

  • @priyamvadam.c1248
    @priyamvadam.c1248 3 года назад +1

    Shajan Sir 👌👌👌💪💪💪

  • @sethumadhavank5255
    @sethumadhavank5255 3 года назад +3

    കോടികളുടെ മുന്നിൽ നിയമം വളയുന്നുണ്ട് എന്നു പറഞ്ഞത് സുപ്രീം കോടതിയിലെ റിട്ടയേർഡ് ജഡ്ജി ശ്രീ ആനന്ദ് അവർകൾ ആണ്....ചില ജഡ്ജികൽ എങ്കിലും പണത്തിന് വേണ്ടി നിയമം അടിയറവ് പറയുന്നവര് ആണ് എന്ന് പല റിട്ടയേർഡ് ജഡ്ജിമാരും പറഞ്ഞിട്ടുണ്ട്.

  • @balakrishnanm6420
    @balakrishnanm6420 3 года назад +1

    കേരളത്തിലെ വിവിധ കോടതികളിലെ
    ജഡ്ജിമാരിൽ പലരും മത/രാഷ്ട്രീയ
    പക്ഷപാതിത്വം പുലർത്തുന്നവരായി
    മാറിയിട്ട് കുറച്ചു കാലമായി.ചിലസമയത്ത്
    തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ
    പിന്തുണച്ച് കൊണ്ടും ചില സമയത്ത് എതിർത്തു കൊണ്ടും തങ്ങളുടെ മനോഗതമനുസരിച്ച് വിധികൾ പുറപ്പെടുവിക്കുന്നത് ശരിയായ നിലപാടാണോ?

  • @unnikrishnank5891
    @unnikrishnank5891 3 года назад

    രാജ്യത്തെ ഒരു സംവിധാനവും രാഷ്ട്രീയ മുക്തമല്ല.പ്രത്തേകിച്ച് ഇലക്ഷൻ കമ്മീഷനും, കോടതികളും. പിന്നെ ഇങ്ങനെ യെങ്കിലുമോക്കെ നടന്നുകൊണ്ടിരിക്കുന്നു എന്നു കരുതുക.ഇരട്ടവോട്ടുകളുടെ കാര്യത്തിൽ ഇലക്ഷൻ കമ്മീഷന്റെ നിലപാടും അതിന്റെ കോടതി ഇടപെടലുകൾ നാം കണ്ടതല്ലേ.ഒരാൾക്ക് ഒരു വോട്ട് ഉറപ്പാക്കണം എന്ന് കോടതി പറയുമ്പോൾ സാധാരണ ക്കാരൻ എന്താണ് മനസിലാക്കേണ്ടത്! ഇതിൽ ഇലക്ഷൻ കമ്മീഷന്റെ സഹായികളായ സർക്കാർ ഉദ്ദോഗസ്ഥവൃന്ദം എന്താണ് കാട്ടിക്കൂട്ടുന്നത്! ഒന്നിൽ കൂടുതൽ വോട്ട് ചൈതവരെ കണ്ടുപിടിക്കാൻ എന്തെങ്കിലും നടപടികൾ കൈക്കൊള്ളാൻ ഇവർതയ്യാറായിട്ടുണ്ടോ. അവർക്കറിയാം കൂടി വന്നാൽ കേസ് കൊടുക്കും അതോടെ എല്ലാം അവസാനിച്ചു. പിന്നെ വിധി..
    . അതൊരു"വിധി. "തന്നെ!
    (വിവരാവകാശ കമ്മീഷനിൽ "വിവരാവകാശ നിയമപ്രകാരം ചോദിച്ചതിൻറെ മറുപടി താങ്കൾ കണ്ടുവോ)

  • @sreekumark8780
    @sreekumark8780 3 года назад

    നല്ല നിരീക്ഷണം

  • @devasikhamanir458
    @devasikhamanir458 3 года назад +1

    Nyayam

  • @sureshmadhavanpillai9204
    @sureshmadhavanpillai9204 3 года назад +1

    Eppol thumbulla casekalkkum thumbillatha casekalkkum prathyekam prathyekam kodathikal vennamenna avastha aayittundu.

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 3 года назад

    ഈ വിധിക്കെതിരെ അപ്പീൽ പോകണം

  • @sreevalsanb5048
    @sreevalsanb5048 3 года назад +3

    Highly politicalised judiciary

  • @insightpodofficial
    @insightpodofficial 3 года назад

    correct observation

  • @chandramohancgr3509
    @chandramohancgr3509 3 года назад

    ഇടയ്ക്കിടെ ഒരു ചേയ്ഞ്ചിന് "നീതിദേവത " ചെങ്കൊടി കൊണ്ടും കണ്ണു മറയ്ക്കാറുണ്ട്, മറുനാടാ. പുച്ഛo നിറഞ്ഞ ഒരു ഡയലോഗും അന്തരീക്ഷത്തിലില്ലേ???":സ്ഥാനാർത്ഥിയുടെ ഭാര്യമാരുടെ കണക്കെടുപ്പ് എന്താ കോടതിയുടെ പണിയാണോയെന്ന്?? ഫോട്ടോ ഫിനിഷിൽ ,കാലാവധിയ്ക്കു രണ്ടു ദിവസം മുമ്പാണെങ്കിലും .അവതാ രോദ്ദേശം നടത്തിയതിന് സ്തുതി പറയൂ.😂😂😂

  • @radhakrishnana6640
    @radhakrishnana6640 3 года назад +2

    Rajya Sabha dlection അടുത്ത സർകാർ വന്ന ശേഷം നടത്തിയാൽ എന്താണ് കുഴപ്പം ?

  • @pradipraj3199
    @pradipraj3199 3 года назад +1

    BJP യുടെ ആവശ്യമാണ് കോൺഗ്രസിന്റെ MP മാരുടെ എണ്ണം കുറക്കുക എന്നത് .
    😂

  • @ragachitra9204
    @ragachitra9204 3 года назад

    നമ്മുടെ ജഡ്ജിമാർ പലരും യോഗ്യത വിദ്യാഭ്യാസം കൊണ്ടോ, കോളേജിയത്തിന്റെ സ്വാധീനം കൊണ്ടോ നേടുന്നത് മാത്രമാണ്. വിവരം തൊട്ടു തെറിക്കാത്ത പലരും ഇക്കൂട്ടരിൽ ഉണ്ടെന്നതല്ലേ സത്യം. Election പ്രോസസ്സ് തുടങ്ങിയത് കൊണ്ട് മാത്രം ഇടപെടുന്നില്ല എന്ന് പറയുന്നത് അൽപ്പത്തം ആണ്. ഇപ്പോൾ കാലാവധി കഴിയുന്ന അസ്സെമ്പ്ളിയിലെ മെമ്പർമാർ ഇനിയുള്ള 6കൊല്ലത്തേക്കുള്ള രാജ്യ സഭ മെമ്പർ മാരെ തിരഞ്ഞെടുക്കുക എന്നത് ശരിയായ തീരുമാനം അല്ല. പുതിയ assembly മെയ്‌ ആദ്യവാരം ഉണ്ടാകുമല്ലോ, അവർ പുതിയ രാജ്യസഭാ മെമ്പര്മാരെ തിരഞ്ഞെടുക്കുമ്പോൾ അതല്ലേ people's decision എന്ന് പറയാനാകൂ.

  • @muralirmenon7924
    @muralirmenon7924 3 года назад +1

    Very well argued.. Shajan. Fully agree with you 👍 The present tenure of the RS members ends on Apr 21st. Virtually the current MLAs are still remains as MLA bcoz of the election results pending. If the results we're declared on or before 21st. the present lots will not be entitle at all to vote. HC interference appears to be partial nature sadly. Wonder- why ?

  • @sivankuttynairr1529
    @sivankuttynairr1529 3 года назад

    വളരെ ശെരിയാണ്. പക്ഷേ ഒരു കേസിൽ വാദി പ്രതിപക്ഷം ആയതും അടുത്ത കേസിൽ വാദി ഇടതുപക്ഷം ആയതും ആണ് കാര്യം എന്ന് ജനം ചിന്തിച്ചാൽ കുറ്റം പറയാൻ സാധിക്കില്ല. ഇത്ര മാത്രം.

  • @johnsonkj9297
    @johnsonkj9297 3 года назад

    ശ്രീ.ടി എൻ ശേഷനെ ഈ സമയം സ്മരിക്കുന്നു

  • @jojigeorge6293
    @jojigeorge6293 3 года назад +3

    അപ്പീൽ പോകാമോ സാജൻസാറെ

  • @tkdhanesh01
    @tkdhanesh01 3 года назад

    കൃത്യമായ കൊടുക്കൽ വാങ്ങൽ എന്ന ബ്രേറ്റര് സിസ്റ്റം ഇവിടെ നടക്കുന്നുണ്ട്‌ .
    ജുഡീഷ്യൽ അന്വേഷണം എന്ന ഉണ്ടായില്ല വെടി വിരമിച്ച ജഡ്ജിമാർക്‌ നേരം പോകാനുള്ളതാണ്. യാതൊരു പ്രയോജവാറും ഇല്ലാത്ത ഈ കലാപരിപാടി എന്നെ നിർത്താണ്ട കാലം കഴിഞ്ഞു . പക്ഷെ ഇത് രാഷ്ട്രീയ നേതൃത്വത്തിന്റെ ഒരു ചൂണ്ടയാണ്‌ . ജുഡീഷ്യറി എങ്ങിനെ തങ്ങളുടെ കൈപ്പിടിയിൽ ഒതുക്കം എന്തറിന്റെ വ്യക്തമായ ഒരു പരിപാടി .

  • @PRADEEPKUMAR-lk2tg
    @PRADEEPKUMAR-lk2tg 3 года назад

    പണത്തിനുമീതെ പരുന്തും പറക്കില്ല