896: ചെറിയ കുട്ടികളെ എങ്ങനെ രസകരമായി പഠിപ്പിക്കാം? | How to teach your young kids with games ?

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 297

  • @drdbetterlife
    @drdbetterlife  3 года назад +82

    അത്യാവശ്യ സംശയങ്ങൾക്കായി ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7

    • @harikrishnanb8171
      @harikrishnanb8171 3 года назад +1

      Good information Dr
      Thank you

    • @_RAHI_RAFEE_
      @_RAHI_RAFEE_ 3 года назад

      Thanks

    • @jasik9650
      @jasik9650 2 года назад +5

      Spelling padippikkan oru eluppavazhi

    • @ZAA270
      @ZAA270 2 года назад +1

      Tnx alot dr

    • @catamonicxs3425
      @catamonicxs3425 2 года назад

      Dr do you know any online tuition for my 4th std son

  • @fareedamt9528
    @fareedamt9528 2 года назад +63

    🥰🥰thanks ഒരുപാട് നന്ദി... ഞാൻ ടീച്ചർ ആകാൻ പഠിക്കാണ്. But എന്റെ മോനെ പഠിപ്പിക്കാൻ സമയം കണ്ടെത്തുന്നില്ല.. മറ്റു കുട്ടികളെ നല്ലോണം പഠിപ്പിക്കും.എങ്ങനെ പഠിപ്പിക്കാം എന്നെല്ലാം അറിയാം. എന്നാലും സ്കൂളിൽ കുട്ടികളോടുള്ള ക്ഷമ സ്വന്തം കുട്ടിയോട് കാണിക്കാൻ കഴിയുന്നില്ല 😢... ഇനി അത് പറ്റില്ല ന്നു ചിന്ത വന്നപ്പോൾ യൂട്യൂബിൽ നോക്കിയതാണ്.രണ്ടും വേണം സ്കൂളിലും വീട്ടിലും ഒരു പോലെ പഠിപ്പിക്കണം...ഇനി ഇന്ന് മുതൽ ഞാനും തുടങ്ങുവാണ് 😘😘... ഒരു പാട് നന്ദി.

    • @ridha9108
      @ridha9108 Год назад +2

      Ente same avashtha..... Studentsine nannayi padippikkum.... But swantham makkale padippikkaan kashtapedunnu

    • @athira0307
      @athira0307 Год назад +4

      സത്യം.വീട്ടിൽ ഒരു യുദ്ധത്തിനു ശേഷം വീഡിയോ കാണുന്ന ഞാൻ

    • @Kurrathul
      @Kurrathul Год назад +1

      നിങ്ങൾ എങ്ങനെ ആണ് സ്കൂളിൽ കുട്ടികളെ പഠിപ്പിക്കൽ... ഞാൻ ഇപ്പൊ ഒരു ഇന്റർവ്യൂ കഴിഞ്ഞു വന്നതേ ഉള്ളു... സെലക്ട്‌ ആവാണെകിൽ കുട്ടികളെ എങ്ങനെ പഠിപ്പിക്കും എന്ന് അറിയില്ല...😢ഒന്ന് പറഞ്ഞു തരുമോ... Pre സ്കൂളിൽ ആണ് ഇന്റർവ്യൂ പോയത്.... അവരുടെ കോഴ്സ് ഒന്നും ചെയ്തിട്ടില്ല... ഇതിനൊരു മാർഗം പറഞ്ഞു തരുമോ..... Pls

  • @tiptapgamer6601
    @tiptapgamer6601 3 года назад +143

    നിങ്ങളോടുള്ള ഇഷ്ടം കൂടി കൂടി ഇപ്പൊ അതൊരു വല്ലാത്ത ആരാധനയായിട്ടുണ്ട്..സർവശക്തൻ തങ്കൾക്കും കുടുംബത്തിനും എല്ലാ വിധ ഐശ്വര്യവും നൽകട്ടെ😍😍😍

  • @drdbetterlife
    @drdbetterlife  3 года назад +27

    Share Maximum

  • @subhashinis3246
    @subhashinis3246 3 года назад +22

    👍👍🙏🙏 കൊച്ചു മക്കളുള്ള എല്ലാ മത പിതാക്കളും കണ്ടിരിക്കേണ്ട usefull ആയ vedio. Thankyou sir

  • @sreekuttybaburaj7845
    @sreekuttybaburaj7845 Год назад +3

    Thank you so much doctor... എനിക്ക് 6 വയസ്സുള്ള മകനുണ്ട്.... ഇനി ഇത് ശ്രമിക്കാം.

  • @namirabenna5259
    @namirabenna5259 2 года назад +4

    Very useful 👍 video doctor. എനിക്കും dua. Na പോലെയുള്ള ഒരു മോൾ ഉണ്ട്. Thankyou doctor alla ummamarum. അനുഭവിക്കുന്ന പ്രസ്‌നമണ്

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 года назад +12

    വളരെ നല്ല അവതരണ രീതി😊
    നന്നായി പറഞ്ഞ് തന്നു ഡോക്ടർ 👍🏻😊

  • @BUTTERFLY-sb7ei
    @BUTTERFLY-sb7ei 3 года назад +8

    Dr ntey vdo kaanaan vannalum njan Duaday oro actions nokkikondirikkum. .Gud girl Duakuttyyy❤️😍😘💞💟

  • @farhanajmeer5840
    @farhanajmeer5840 3 года назад +10

    🙏 rhymes ആയും കുഞ്ഞുങ്ങൾ പെട്ടെന്ന് പഠിക്കും.

  • @sijilirinju4661
    @sijilirinju4661 Год назад +5

    ശരിക്കും ഉപകാര ഞാൻ പഠിപ്പിക്കാൻ വേണ്ടി കൂടുതൽ സ്‌ട്രെസ് ആകുന്നു എന്തുചെയ്യും തലയിലോട്ടു കയറുന്നില്ല 😢

  • @rinuraoof503
    @rinuraoof503 Месяц назад

    വളരെ വളരെ ഉപകാരപ്രതമായി Thanks

  • @seyyadalimubashira1743
    @seyyadalimubashira1743 2 года назад +43

    5 Std മുതൽ 7 std വരെയുള്ള കുട്ടികളെ പഠിപ്പിക്കുന്ന എളുപ്പ വഴി പറയാമോ Sir🙏🙏🙏

    • @fathimamajeed8658
      @fathimamajeed8658 2 месяца назад +1

      സർ
      പ്ലീസ് റിപ്ലൈ

  • @abumisbahworld8240
    @abumisbahworld8240 3 года назад +2

    Thanks docter good information duha mol masha allah good girl

  • @prasadkumar1732
    @prasadkumar1732 3 года назад +11

    Duaku nalla kurumb undalle!!!!😃😃😃

  • @abhismohan.no.117
    @abhismohan.no.117 3 года назад +2

    Thanku dr.valare nalla oru information aanu thanku so much dr.Dua molu Ummaaa

  • @colourfullhaniachoosjourne6817
    @colourfullhaniachoosjourne6817 2 года назад +1

    Good ഇത്പോലെ വേണം കുട്ടികളെ പഠിപ്പിക്കാൻ

  • @sakeenasakeena4316
    @sakeenasakeena4316 10 месяцев назад +1

    Usefull message ❤

  • @lisymanikandan546
    @lisymanikandan546 3 года назад +4

    Thank you sir....... 😍😍.......... Hai dua vaave......... ❤❤️............... 😊😊😊😊😊😊

  • @hazeenashafi2127
    @hazeenashafi2127 3 года назад +2

    Thank you doctor and Dua molu.....very useful video......

  • @valsadaniel6614
    @valsadaniel6614 3 года назад +1

    Thanku Dr and Dua mol

  • @Thanveervlogs1
    @Thanveervlogs1 3 года назад +7

    Dua molu...you are so lucky😍😍🥰

  • @prabhinibiju3726
    @prabhinibiju3726 3 года назад +3

    Very gudmorning Dr ❤ Molu gudmornind da ❤❤❤ Dr paranjath correct aane ente molu Avni 4 age lkg il aane continues irunne padikkan madiya 🌹🌹🌹🌹🌹

  • @DivyaPv-dy3uj
    @DivyaPv-dy3uj 11 месяцев назад

    Thank you Dr. Useful video

  • @aryalekshmischannel7030
    @aryalekshmischannel7030 3 года назад +21

    Dr, 2nd std kuttikalae english, malayalam egana vayikan padipikandath. Please reply

  • @shivanirachit892
    @shivanirachit892 3 года назад +3

    Very beautiful video dr. Doctor paranja ee method aanu ivide molkkum use cheyyaar.... Hi Dua moluuuu....molude teacher.. teacher game ivideyum kalikaarund.. ivideyum Mia, saba, Rahee, Eathen, Jo, Dimple, may, June angane kure perund... love u Dua kuttyyy... god bless u.. 😍😍😍

  • @anupamagillan2427
    @anupamagillan2427 3 года назад +16

    തമാശ രീതിയിൽ അല്ല സർ... എത്രയോ നല്ല ഒരു അറിവ് ആണിത് 😍.. പ്രേത്യേകിച്ചും ഈ സാഹചര്യത്തിൽ, പേരെന്റ്സ് ആണല്ലോ കുട്ടികളുടെ പ്രധാന അധ്യാപകർ..

  • @ummuanas880
    @ummuanas880 3 года назад +2

    Thanks Dr. Sir and qute molu

  • @bmcreations1409
    @bmcreations1409 3 года назад +4

    Thank you dr.♥️engane avrk paranj manasilaki kodkka ennu bayangara tention aarnnu, padipikan iruthumbo thanne pressure kudum, ithu try cheynm, 👍

  • @anaswarasreenivas8222
    @anaswarasreenivas8222 3 года назад +3

    Thank you doc😊 ....enikkoru tip kitty ente kunjine padippikkan🙏

  • @jainreji9363
    @jainreji9363 3 года назад +7

    DUA IS SO SMART & LOVELY ❤😘THANK YOU DOCTOR 🙏

  • @shifashams6162
    @shifashams6162 3 года назад +2

    Good information thanks Dr Allahu anugrhikkatte Malappurathuninnu Jaseena

  • @meeghujohn3290
    @meeghujohn3290 2 года назад +4

    You are a good father respected doctor

  • @ourgustoworld.2959
    @ourgustoworld.2959 5 месяцев назад

    Very nice and useful video..kudos to you.. thankyou

  • @fathima1935
    @fathima1935 3 года назад +1

    Wooow....good idea....Thank you so much...very useful vedio

  • @sukanyapm3490
    @sukanyapm3490 5 месяцев назад

    എനിക്കും ഒത്തിരി ഇഷ്ടമായി 😍😍😍😍

  • @nafeesamisriya1064
    @nafeesamisriya1064 3 года назад +4

    Mashaa allaaaah, sir ente molk numbers padikkan valare budhimuttaa. എന്തേലും idea പറഞ്ഞു തരുമോ?

  • @sabeenasiraj2967
    @sabeenasiraj2967 3 года назад +6

    Sir u r awsome..Caring father...dua kutty u r lucky...

  • @rahibismail3967
    @rahibismail3967 Год назад

    Voice of the video from 5 to 45 . It's really awsome

  • @ummukulsupk1499
    @ummukulsupk1499 2 года назад

    Very good sir orupad upagaramayi

  • @shuhailmm
    @shuhailmm Год назад

    ee video upakarapettu ente makn ippol midumidukkan aahn 🎉🎉🎉

  • @Safwanasworldyoutubechannel
    @Safwanasworldyoutubechannel Месяц назад

    Njan ഇങ്ങനെയാണ് മോനെ പഠിപ്പിക്കാറ് ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് happy ആയി 😍

  • @soumyadeepu6132
    @soumyadeepu6132 9 месяцев назад

    Doctor first paranja reethiyil njan eante kuttiye padippikkarundu❤🥰 super 👌

  • @kunjonkunjol8555
    @kunjonkunjol8555 2 года назад

    താങ്ക്യൂ സർ വളരെ usefull vidio

  • @fathimathzuhara119
    @fathimathzuhara119 3 года назад +4

    Thank you dr very good information ❤️ hai dua molu 🥰

  • @fathimathulasna7109
    @fathimathulasna7109 3 года назад +4

    Very useful information thank you sir😊

  • @kalidask.dileep6954
    @kalidask.dileep6954 3 года назад +3

    വളരെ ഉപകാരപ്രദമായ വീഡിയോ thanks docter 🌹🌹🌹🌹❤️❤️

  • @raas5349
    @raas5349 3 года назад +1

    Sir inganeyulla videos Inyum ulpeduthanee

  • @neenumohan1736
    @neenumohan1736 Год назад

    Thanks for useful information

  • @geethavm2426
    @geethavm2426 3 года назад +2

    Very good വീഡിയോ

  • @sanisamjad6338
    @sanisamjad6338 2 года назад +8

    Thanks for this video.... So,,,,...god bless u &family.... ☺️ഇതു പോലെ ഉള്ള കുട്ടികളെ നന്നായി വളർത്താൻ സഹായിക്കുന്ന വീഡിയോ ചെയ്യണേ 🙏🏻🙏🏻🙏🏻

  • @shuhailmm
    @shuhailmm Год назад

    4 kuttikal aakkanam first big fan 🎉❤

  • @prabhinibiju3726
    @prabhinibiju3726 3 года назад +2

    Very thanks dr🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

  • @Esathankam
    @Esathankam 7 месяцев назад

    Amboo suupr pwli sirr.. Thanku thanku so much🥰🥰🥰🥰🥰

  • @sreedivyasreejith2714
    @sreedivyasreejith2714 Год назад

    Very useful vedio 👍

  • @samevlog5391
    @samevlog5391 Год назад +1

    Suuuuuperrrrrrr dr thank uuu

  • @chembayiljamshiashraf147
    @chembayiljamshiashraf147 3 года назад +1

    Dr.kum,Dua molkum nallath matram undavatte

  • @risanarisu4901
    @risanarisu4901 3 года назад +3

    Very helpfull video❤️❤️❤️

  • @AryaPraveen-o4c
    @AryaPraveen-o4c 3 месяца назад

    Usefull msg dr tnq

  • @shilajalakhshman8184
    @shilajalakhshman8184 3 года назад +3

    Thank you dr🙏dua molu🥰

  • @rincynasarfatimateacher.9283
    @rincynasarfatimateacher.9283 3 года назад +1

    Happy new year 2022 dua mol👍👍🥰🥰💞💞🎉🎉🌈🌈✌✌🌟😘😘

  • @lelibasil8299
    @lelibasil8299 3 года назад +2

    Thankyou Docter 🙏 very useful information 😄

  • @shafajaleel6368
    @shafajaleel6368 3 года назад +18

    MaashaAllah...ur awesome sir...dua is lucky to have you as a father👍👍😍

  • @hasnak6543
    @hasnak6543 2 года назад +1

    Thank you sir😍👍🏻👌🏻

  • @seenababuraj6848
    @seenababuraj6848 3 года назад +8

    Hi doctor. Correct anu ...stories paranju koduth,visual pictures ok kanichal children easy ayi capture cheyum.gd method👌👍😍

  • @mariyammasalim6063
    @mariyammasalim6063 3 года назад

    Thank you Dr upakarappedunna vedio Dua molk Tata umma

  • @ancybinu5574
    @ancybinu5574 3 года назад +4

    👍🏻👍🏻cute and sweet Dua.. Happy Daughters Day..

  • @sachuzsachuz6188
    @sachuzsachuz6188 3 года назад +3

    Hai Duakutty..... love you..... 🥰🥰🥰🥰

  • @sharfeenae6019
    @sharfeenae6019 3 года назад +1

    Thanks gud information 👍🏻

  • @minhajtv2223
    @minhajtv2223 3 года назад +1

    Dua mole othiri ishttayi😍😍😍

  • @Abhi-dhani-world
    @Abhi-dhani-world 3 года назад +1

    Pretheshicha video super 👍

  • @reenafernandez2186
    @reenafernandez2186 3 года назад +8

    Very good teaching Doctor👍
    Dua is a smart, cute nd loving child😍

  • @Muhammad_yazim_
    @Muhammad_yazim_ 3 года назад +3

    Thanks doctor 👍👍

  • @jinivincent3086
    @jinivincent3086 3 года назад

    Thank you doctor for such a giving nice information

  • @jayaprabha6829
    @jayaprabha6829 3 года назад +1

    Thankyou dr ji happy daughters day

  • @iamnote7013
    @iamnote7013 3 года назад

    ഇങ്ങനെ ഞാൻ എന്റെ,2കുട്ടികളെ വെച്ച് ചെയ്യാറുണ്ട്

  • @haseenashajith9834
    @haseenashajith9834 2 года назад +1

    Nice Dr🌹

  • @bobinkrishna
    @bobinkrishna 11 месяцев назад

    Thank you doctor 🙏

  • @shareefaparayil1894
    @shareefaparayil1894 2 месяца назад

    Usefull vedio😊

  • @geethaulakesh7564
    @geethaulakesh7564 3 года назад

    Hi molu❤️ Thank you doctor 🙏🙏🙏 by molu

  • @selvakumarkumar4350
    @selvakumarkumar4350 3 года назад +3

    Thank you sir

  • @ammusthryambakam3304
    @ammusthryambakam3304 3 года назад +4

    Well said👌🏻👍🏻😍

  • @manjusabu7169
    @manjusabu7169 3 года назад +2

    Thank you dr

  • @nayanar6032
    @nayanar6032 3 года назад +1

    Yes doctor, njan oro code um picture ok kanichitannu padipikaru, thanyou dr. 🙏🙏🙏

  • @noorafaisii2186
    @noorafaisii2186 2 года назад

    Thank u sir for d effective techniques 🤗

  • @jagadammapk5823
    @jagadammapk5823 3 года назад +13

    കുഞ്ഞു വാവക്കും ഡോക്ടർ സാറിനും നമസ്കാരം

  • @yesumathipk9350
    @yesumathipk9350 3 года назад +1

    All the best baby....

  • @lathanair5634
    @lathanair5634 3 года назад +1

    Informative video

  • @asmaponnani7833
    @asmaponnani7833 3 года назад +1

    Very usefull Sir👍👍👍

  • @raas5349
    @raas5349 3 года назад +2

    Sir
    Thank you sooo much
    Duaappee😘😘🥰🥰

  • @hannoosworld4070
    @hannoosworld4070 6 месяцев назад

    Hi sir njnum inganeyaanu padippikkunne aa dollsine kondum njan parayikkum ( Ente sound maatti parayum) thanks for ur informative videos

  • @ushagovind827
    @ushagovind827 3 года назад

    Very useful method

  • @athirabijubiju4764
    @athirabijubiju4764 3 года назад +1

    Thank you sir🤗👍

  • @rahulsr7214
    @rahulsr7214 3 года назад +4

    ദുവാ മോൾ 💞

  • @farooquech4440
    @farooquech4440 2 года назад

    Thank you sir super information 👍

  • @beatricebeatrice7083
    @beatricebeatrice7083 3 года назад +16

    Sir, you are a sincere doctor, sincere father and a sincere family man. God bless you and your family members.

  • @revathya7745
    @revathya7745 3 года назад +1

    Thank you sir. Hi dua mole🤩

  • @thanusree4765
    @thanusree4765 3 года назад +1

    Thanks doctor

  • @kunukunu6978
    @kunukunu6978 Год назад

    Dr..molk use cheyuna puzzle books oke link koode onnu mention cheyuvo

  • @sobham.d3506
    @sobham.d3506 3 года назад +2

    കുഞ്ഞുവാവേ😘😘😘😘