ചാനലുകളുടെ ഹാസ്യ പരിപാടി പൂട്ടിയ്ക്കാന്‍ ഉറച്ച് സന്തോഷ് പണ്ഡിറ്റ് I santhosh pandit

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 1,3 тыс.

  • @user-mf7un6qj8k
    @user-mf7un6qj8k 6 лет назад +1292

    വളരെ നന്നായി , ഇത് വളരെ അത്യാവശ്യമാണ് .സന്തോഷ് പണ്ഡിറ്റിന് എല്ലാ സപ്പോർട്ടും .

  • @grigorirasputin2519
    @grigorirasputin2519 4 года назад +55

    വളരെ മാന്യനായ വ്യക്തിയാണ് ശ്രീ സന്തോഷ്‌ പണ്ഡിറ്റ്‌... അദ്ദേഹത്തിന് കട്ട സപ്പോർട്ട് നൽകുന്നു

  • @sabineshbs
    @sabineshbs 6 лет назад +407

    സന്തെഷ് പണ്ഡിറ്റ് എന്ന മനുഷസ്നേഹിയെനമ്മൾ തിരിച്ച് അറിയണം full support Sathosh pandit... സുരാജ് അഹംങ്കാരി ഇവനെക്കെ ഏതെങ്കിലും പാവപെട്ടവനെ സഹായിച്ചിട്ടുണ്ടെ

    • @musicworld-bq8lx
      @musicworld-bq8lx 6 лет назад +5

      അടിപൊളി സന്തോഷം സന്തോഷ്‌

    • @dasthakeerdasthakeer2642
      @dasthakeerdasthakeer2642 6 лет назад +1

      @@musicworld-bq8lx Good 🌃

    • @ansarigoodansari2989
      @ansarigoodansari2989 6 лет назад +5

      സന്തോഷ് ചേട്ടൻ ഒരു മനുഷ്യസ്‌നേഹിയാണ് എല്ലാവിധ ആശംസകളും

    • @arjunmurali1061
      @arjunmurali1061 6 лет назад +2

      Da ithiru social media anu simple ayit parayam ne paranju sahayichitondonn .. Ne flood relief paisa koduthavarude list panditinta peeru kando kop kand surajettan 10 lakh koduthu .. Ayalku battano atrem kodukkaan adhehathina kalum paisa kitttunor onnim kodithillFFS poi valom panikkum posdi

    • @roslyjohn-2049
      @roslyjohn-2049 5 лет назад

      @@arjunmurali1061 നീ ഏതാ മൈരേ... സുരാജിന്റെ മൂട് താങ്ങി എല്ലാ കമെന്റിന്റെ അടീലും ഉണ്ടല്ലോ.. അങ്ങോട്ട് മാറി നില്ല് കൊച്ചു മൈരേ....

  • @santhoshkumarponani
    @santhoshkumarponani 6 лет назад +151

    സന്തോഷ് പണ്ഡിറ്റ് ചെയ്തതാണ് 100 ശതമാനം ശരി. ഞങ്ങളും ശരിക്കൊപ്പംസ്🎭

  • @rubeenarafeeqrubeenarafeeq1205
    @rubeenarafeeqrubeenarafeeq1205 5 лет назад +92

    സന്തോഷ്. വളരെ. നല്ല മനസിന്റെ ഉടമയാണ്

  • @muralidharanm7728
    @muralidharanm7728 6 лет назад +28

    എല്ലാവരും നിസ്സാരമായി
    കരുതുന്ന ചിലർ പലപ്പോഴും
    പലരുടേയും കണ്ണ് തുറപ്പിക്കുന്ന
    ചാലക ശക്തി ആവാറുണ്ട്
    Well-done Santhosh Pandit ❤️🙏👍

  • @jomontk9339
    @jomontk9339 6 лет назад +54

    100 % അംഗീകരിക്കുന്നു. Mr സന്തോഷിന് അഭിനന്ദനങ്ങൾ

  • @jomyjohn3689
    @jomyjohn3689 5 лет назад +61

    നമുക്ക് ആർക്കും അറിയാത്ത ഒരു നല്ല മനസുണ്ട് സന്തോഷ്ജിക് , പാവങ്ങളെ സഹായിക്കുന്നവനാണ് അദ്ദേഹം.... സുരാജോ ?????

  • @pgn4nostrum
    @pgn4nostrum 6 лет назад +691

    അഭിനന്ദനങ്ങൾ...💐👍
    ഡിയർ സന്തോഷ്‌ജി,
    അഭിമാനവും ആഹ്ലാദവും തോന്നുന്നു...😊😊👍👌💐💐

    • @youarethebest5201
      @youarethebest5201 6 лет назад +9

      പ്രതീപ് നിങ്ങളുടെ മിക്ക കമെന്റും കണ്ടിട്ടുണ്ട് എല്ലാം നിക്ഷ്പക്ഷമായ comment .

    • @arjunmurali1061
      @arjunmurali1061 6 лет назад +1

      Ninta kore comment njn vayichu ne vyakthiparamayi surajetttane degrade chyuanj moneh

    • @sumayyaofficial.8545
      @sumayyaofficial.8545 6 лет назад

      നീ പോടാ തെണ്ടി.

    • @pgn4nostrum
      @pgn4nostrum 6 лет назад

      @@sumayyaofficial.8545 ആദ്യം നിന്റെ തന്തയെ എങ്കിലും ബഹുമാനിക്കാൻ പഠിച്ചു വാ.

    • @pgn4nostrum
      @pgn4nostrum 6 лет назад

      @@arjunmurali1061 ആര് ആരുടെ ജോലിക്കാരൻ ആണ് എന്നത് നിന്റെ ഭാര്യയെയോ..വീട്ടിലുള്ളവരെയോ ധരിപ്പിക്കേണ്ടതുണ്ടോ...

  • @muhammedmubarak7263
    @muhammedmubarak7263 6 лет назад +17

    നല്ല അവതരണത്തിന്ന് ‘മറുനാടൻമലയാളി’ എന്നചാനലിലെ അവതാരകൻ ആയ താങ്കൾക്ക് എന്റെ എല്ലാഭാവുഗങ്ങളും പിന്തുണയുംനേരുന്നു💐💐💐

  • @rameshkarthikeyan5399
    @rameshkarthikeyan5399 6 лет назад +882

    അത് വേണം.... കോമഡി ഇപ്പോൾ ഓവർ ആണ്...അവതാര കർക്കു ഇഷ്ട്ടമില്ലാത്തവരെ..കളിയാക്കുന്ന ഒരു രീതിവളരെ കൂടുതൽ ആണിപ്പോൾ...

    • @radhakrishnanpillai28
      @radhakrishnanpillai28 6 лет назад +6

      Very good decision.

    • @varshasam620
      @varshasam620 6 лет назад +6

      Correct

    • @dociyyer
      @dociyyer 6 лет назад

      ruclips.net/video/UVe9UQE49Y8/видео.html കണ്ടു നോക്കൂ

    • @sreejarajesh8383
      @sreejarajesh8383 6 лет назад +3

      Sathyam

    • @vineesh5354
      @vineesh5354 5 лет назад +6

      ഈ പുല്ലൻ കാരണം( സൂരജ് ) തിരുവനന്തപുരം കാരൻ എന്ന് പറയാൻ പോലും ചില സാഹചര്യത്തിൽ വിഷമം ആണ്

  • @സത്യംജയിക്കട്ടെ

    സന്തോഷ്‌ ഒരിക്കലും ഒരു പരിഹാസ കഥാപാത്രമല്ല. സന്തോഷിനു സന്തോഷിന്റേതായ വ്യക്തിത്വമുണ്ട്.

  • @viswanathanmkviswanathamk6430
    @viswanathanmkviswanathamk6430 6 лет назад +287

    നല്ലകാരിയം സന്തോഷിന് വളരെ നന്ദി

  • @syamraj9074
    @syamraj9074 6 лет назад +765

    ഞാനും കളി ആക്കിയടുണ്ട് എന്നോട് ക്ഷമിക്കണം നിങ്ങളാണ് ശരി ആർക്കുo ഇല്ലാത്ത ഒരു നല്ല മനസുണ്ട്

    • @abhilashkdy5385
      @abhilashkdy5385 5 лет назад +8

      തുറന്നു പറഞ്ഞ മനസ്സ് ഗ്രേറ്റ്‌

    • @ashaasha9222
      @ashaasha9222 5 лет назад +3

      Hai ghanum kaliyakkiyittundu ....namukku oral ayum kurachu samayamm.kondu manasilakkan pattilla prithivy Raj neyum enikku first ishtam allayairunu ....but ipol prithvi Raj nalla oru personality ayi enikku feel cheyyunnu ...areyum nammal first appearance il Vila irutharuthu

    • @grigorirasputin2519
      @grigorirasputin2519 4 года назад +5

      തെറ്റ് പറ്റിയെന്നു തോന്നിയാൽ മാപ്പ് അപേക്ഷിക്കുന്നത് താങ്കളുടെ ഉയർന്ന വ്യക്തിത്വത്തെ സൂചിപ്പിക്കുന്നു. അഭിനന്ദനങ്ങൾ സുഹൃത്തെ

    • @SreeragamArtssports
      @SreeragamArtssports 4 года назад +2

      തെറ്റ് തിരുത്താൻ താങ്കൾ കാണിച്ച മനസ് - അഭിനന്ദനങ്ങൾ

    • @nishaantony9715
      @nishaantony9715 3 года назад

      Suraj ipo ahankari aanu....nannayi santhosh pandit

  • @jaiabraham22
    @jaiabraham22 6 лет назад +249

    സന്തോഷ് പണ്ഡിറ്റ് ഒരു നല്ല മനുഷ്യനാണ്.! പാവപ്പെട്ട മനുഷ്യരെ സഹായിക്കാനുള്ള ഒരു മനസ്സുണ്ട് അദ്ദേഹത്തിൽ (it's called quality of soul) .!!
    ലംബോർഗിനി ഓടിച്ച കാണിക്കുന്ന അവന്മാർ എല്ലാം കണ്ടുപഠിക്കണം സന്തോഷ് പണ്ഡിറ്റിനെ മനസ്സിൻറെ നന്മ.!!!

    • @sumayyaofficial.8545
      @sumayyaofficial.8545 6 лет назад +1

      ഒള്ളപ്പ്‌ ഉണ്ടാടാ മ്യരെ ഇയാൾക്ക് സപ്പോർട്ട് ചെയ്യാൻ.

    • @afsaldq5098
      @afsaldq5098 6 лет назад

      @@sumayyaofficial.8545 pine oru.karyomilaathe idehathe theri vilicha nine aano poo.... a suport chyendath

    • @sumayyaofficial.8545
      @sumayyaofficial.8545 6 лет назад

      @Arun Kumar KP poda.....mone.

    • @melbinshah7572
      @melbinshah7572 5 лет назад

      Santhosh pandit ki ...

    • @sharafudheensharafudheen7450
      @sharafudheensharafudheen7450 5 лет назад +1

      എടോ സുരാജെ താൻ പലപ്പോയും പറയാറുണ്ട് സിനിമയിൽ കോമഡി ചെയ്യാൻ ആരും വര്ന്നത് ഇഷ്ടമല്ലണ് തന്റെ മനസ്സ് ശരിയില്ല അഹങ്കാരി

  • @mrvp868
    @mrvp868 6 лет назад +46

    ഞാൻ സന്തോഷ്‌ പണ്ഡിറ്റ് എന്ന നല്ല മനുഷ്യന്റെ ഫാൻ ആണ്.

  • @spn5698
    @spn5698 6 лет назад +382

    Atapadiyil സഹായം ചെയ്തവൻ സന്തോഷ് പണ്ഡിറ്റ്. സുരാജ് എന്തെ നന്മയാണ് ചെയ്തിട്ടുള്ളത്

    • @ANKITHA_007
      @ANKITHA_007 6 лет назад +5

      5 kodikk car vangi

    • @id2801
      @id2801 6 лет назад +2

      Suraj chakka pulukkunndakki....😂😂

    • @arjunca3434
      @arjunca3434 6 лет назад +2

      1 kodi rupa kodth...atonnm arinjille kutta...attapadil sahaym cheytittundenki ath liveil itt show kaanichentinu??...angere ithpole oolanmr support cheyyn vndi...athil angeru vijayikkem cheyt...

    • @arjunmurali1061
      @arjunmurali1061 6 лет назад +1

      Ponnu money poori money attapadil live it 1 lakh koduthu kanum max.... Floodil 10 kahs anu koduthat surahettan ninakonnum oro mairum ariyillanki poi umbeda

    • @id2801
      @id2801 6 лет назад

      Enne arum Teri vilikkaruth...movies ellavarkum ishtanu mikkavarum kaanum..athile actoreum actressinem ellavarum ishtappedum nalla acting.athra pore..enthina ee...nthina evare egattu pokki ..evaru enthu chaiyunnu...ennullath nokkendavshyam nammalkkillallo??? just film actors...athrakandaal pore...😃

  • @nithinmohan7813
    @nithinmohan7813 6 лет назад +14

    തമ്പുരാൻ മനസ്സുകാരെ തോൽപിച്ച സാഹസികൻ, അതാണ് സന്തോഷ്‌ പണ്ഡിറ്റ്‌.

  • @govindaraigokul4669
    @govindaraigokul4669 6 лет назад +754

    Very good. എല്ലാം തികഞ്ഞതായി ആരുമില്ല.

    • @sajindas9545
      @sajindas9545 6 лет назад +8

      Super

    • @dociyyer
      @dociyyer 6 лет назад +1

      ruclips.net/video/UVe9UQE49Y8/видео.html ഇതും കാണാം

    • @sudhakarapanicker3482
      @sudhakarapanicker3482 5 лет назад +1

      Malayalathinta appam thennetu malyaleeda manddku kayarunnavnmmarku panie athyyavasiyM panddite g

  • @Statusworld-qf6lm
    @Statusworld-qf6lm 5 лет назад +17

    സന്തോഷ് പണ്ഡിറ്റ് നെ കളിയാക്കാൻ ഇവർക്ക് എന്ത് യോഗ്യത.......
    അവർഡുകളെക്കാളും പ്രശ്സ്തിയെക്കാളും വലുത് നല്ല മനസ്സുള്ള മനുഷ്യൻ ആവുക എന്നതാണ് ....

  • @sasinedungat4393
    @sasinedungat4393 6 лет назад +1540

    സുരാജിന് കുറച്ച് അഹങ്കാരം കൂടുതലാ

    • @pgn4nostrum
      @pgn4nostrum 6 лет назад +36

      അട്ടക്ക് കണ്ണും
      കുതിരക്ക് കൊമ്പും...ചേരില്ല.
      അർഹതയില്ലാത്ത ചിലത് കിട്ടിയതിന്റെ...നെയ്യ് എല്ലിനിടയില് കൂടി

    • @truthfinder6879
      @truthfinder6879 6 лет назад +19

      sathyam...national award winneralle...thendi.

    • @id2801
      @id2801 6 лет назад +10

      Valare kooduthalanu! ..

    • @hmzk938
      @hmzk938 6 лет назад +12

      I00 % ശരിയാണ്

    • @nimjaa1780
      @nimjaa1780 6 лет назад +7

      Sathyam aanu surajinu Ahankaram Valarey kooduthal aanu. .. thendi thirinju mimicry kalichu nadannathu okkey marannu. .. vanna vazhi marannu ellavareyum aakshepikukayanu ippol paripadi

  • @parvathiparvathi7502
    @parvathiparvathi7502 6 лет назад +151

    സന്തോഷ് പണ്ഡിറ്റിന്റെ ഏഴയലത്ത് വരാനുള്ള യോഗ്യത പൊങ്ങച്ചക്കാരൻ സുരാജിനില്ലാ,

    • @RR-tc1se
      @RR-tc1se 4 года назад

      പരാതി കൊടുത്തിട്ട് ഒരു വര്‍ഷമായ് മനോരമക്ക് പണികിട്ടിയോ

  • @madhukodayam7817
    @madhukodayam7817 6 лет назад +103

    സന്തോഷ്‌ പണ്ഡിറ്റ്‌. തനതായ കലാകാരൻ. ആണ് ആരും അത്ര പെർഫെക്ട് അല്ല അഹങ്കാരം നന്നല്ല

  • @sebastiankc8004
    @sebastiankc8004 5 лет назад +10

    എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @pillairc6915
    @pillairc6915 6 лет назад +189

    Congratulations Santhosh Pandit .best of luck.

    • @Jesni_vlog
      @Jesni_vlog 6 лет назад

      സന്തോഷ്പണ്ഡിറ്റ് നല്ലൊരു മനുഷ്യനാണ് ഇപ്പോഴത്തെ പല താരങ്ങളെ പോലെ അല്ല ഒരുപാട് ഒരുപാട് സഹായങ്ങൾ ചെയ്തുകൊടുത്ത നല്ലൊരു വ്യക്തിയാണ് kalabhavan മണിക്ക് ശേഷം പാവങ്ങളുടെ മനസ്സറിയുന്ന ഒരു നല്ല നടനാണ് ആദ്യകാലഘട്ടത്തിൽ ഒരുപാട് പേർ പണ്ഡിറ്റിനെ കളിയാക്കിയെങ്കിലും അതിൽ പിന്നീട് ഒരുപാട് ദുഃഖിച്ചിട്ട് അന്ന് കളിയാക്കിയത് സന്തോഷ് പണ്ഡിറ്റ് താങ്കൾ ഇനിയും പാവങ്ങളെ സഹായിക്കുമെന്ന് പ്രതീക്ഷയോടെ നിർത്തുന്നു

  • @psuresh
    @psuresh 6 лет назад +319

    കുട്ടികളെ ഉപയോഗിച്ച് മോശം കോമഡികളും നിയന്ത്രിക്കണം. ബാലാവകാശ കമ്മീഷൻ ഇടപെടണം.

    • @rahimkvayath
      @rahimkvayath 6 лет назад +11

      തീർച്ചയായും താങ്കൾ പറഞ്ഞത് ശരിയാണ്, മനോരോഗികളായ, ആശയ ദാരിദ്ര്യം സംഭവിച്ച അവതാരകരും ,കോമഡി താരങ്ങൾ എന്നവകാശപ്പെടുന്ന ചിലരും കുട്ടികളെ കൊണ്ട് അശ്ലീലവും, ദ്വയാർത്ഥ പ്രയോഗങ്ങളും അടങ്ങിയ ഡയലോഗ് പറയിപ്പിക്കുകയും, അത് ആസ്വദിക്കുന്ന കുറെ മനോരോഗികളെയും കാണുമ്പോൾ തോന്നാറുള്ളതാണ്

    • @rasselarnold3770
      @rasselarnold3770 6 лет назад

      Well said

    • @arjunmurali1061
      @arjunmurali1061 6 лет назад

      Chanukalum tamasayum ellam ang nirtham

    • @rs2442
      @rs2442 6 лет назад

      Yes

    • @mohankb2047
      @mohankb2047 6 лет назад

      Alugale undakkunna Kure randu thanthakku pirannavanmarkku idakku oru kottu kodukkunnathu nallathanu then same time Kure celebrities advertisementil publicne cheating cheyunna program undu azhukkine aliyichukalayunnu tharri tharri polathe neyyu eenadinde abhimanamundu seat belt iduka etc,etc!!!!!!!!!!!!??????????

  • @palakkadan5386
    @palakkadan5386 6 лет назад +208

    വളരെ അത്യാവശ്യമാണ് ....നാം ബഹുമാനിക്കുന്ന പലരെയും ഈ നാറികൾ ഒരുപാട് അപഹസിക്കുന്നു .....ഇതു തടയേണം

  • @BinuBinu-ps1xy
    @BinuBinu-ps1xy 6 лет назад +12

    സന്തോഷ് പണ്ഡിറ്റിന് അഭിനന്ദനങ്ങൾ സുരാജിന്റെ കോമഡി ഓവറാകുന്നുണ്ട്

  • @byjunichoos321
    @byjunichoos321 6 лет назад +246

    സന്തോഷേട്ടാ സപ്പോർട് ചെയ്യുന്നു നിങ്ങൾ താരമാണ്

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 4 года назад +2

    സന്തോഷ് ചേട്ടൻ അർഹത പെട്ടവരേ കണ്ടെത്തി ഒരുപാട് സഹായിക്കുന്നു. അവർക്ക് എന്താണ് ആവശ്യ० അത് മനസിലാക്കിയാണ്,കൊടുക്കുന്നത്! ഒരു വനപ്രദേശത്ത് താമസിക്കുന്നവർക്ക് ചെറിയ ഒരു സാധനം വാങ്ങണമെങ്കിൽ ജീപ്പ് വിളിച്ച് ദൂരെയുള്ള പട്ടണത്തിലെ പോകണ०. സന്തോഷ് ചേട്ടൻ ഒരാൾക്ക് അത്യവശ്യസാധനങ്ങൾ ലഭിക്കുന്ന കട ഇട്ട് കൊടുത്തു. ഒരാൾക്ക് വരുമാന മാർഗ്ഗവു० നാട്ടുകാർക്ക് വണ്ടികൂലി കൊടുക്കാതെ സാധനങ്ങളും വാങ്ങാ०. അദ്ദേഹം നന്മയുടെ അത്ഭുതമാണ്. 👌

  • @babuk515
    @babuk515 6 лет назад +418

    സന്തോഷിനൊപ്പം!!

  • @abhilashkdy5385
    @abhilashkdy5385 5 лет назад +47

    ഇനിയാണ് സന്തോഷേട്ടൻ കളി തുടങ്ങുന്നത്...... നായകനാകുന്നത്

  • @indlive672
    @indlive672 6 лет назад +455

    മമ്മൂട്ടി മോഹൻലാൽ തുടങ്ങിയവർ കൊച്ചു മക്കളുടെ പ്രായം ഉള്ള കൊച്ചുങ്ങളുടെ പുറകെ മരം ചുറ്റുന്നതിലും നല്ലതാണ് സന്തോഷ് പണ്ഡിറ്റ്....

    • @uhtijmai
      @uhtijmai 6 лет назад +15

      എന്ന് അസൂയ ഒട്ടും ഇല്ലാത്ത ഒരു സിനിമ ജീനിയസ് 👌 നിങ്ങൾ ഒരു സിനിമ സംവിധാനം ചെയ്യുന്നത് നോക്കി ഞങ്ങൾ കാത്തിരിക്കുന്നു.

    • @id2801
      @id2801 6 лет назад +7

      Edo koppe...taannn Tamil movie nokku rajanikanth ethra age? Avararum aa nadane kuthunillallo...! Avarkennum aa actore venam..allathe evide kurachu shavagal vayyasayi...athayi enthayi...onnu poda..koppee...re...

    • @rahulsdiary5471
      @rahulsdiary5471 6 лет назад +6

      Janangal aavisyam pedunna kaalam vare ikkayum ettanm abinayikum.. innale kilurtha mulachediye Maha vrikshangale kaliyakkanda athu verum Vila illatha vidditham aanu

    • @jijujaison
      @jijujaison 6 лет назад

      Santosh panditinte paatokke kandal teerunna prasname ullu..😂😂

    • @sunny-py6qm
      @sunny-py6qm 6 лет назад

      Pls angootu keri kottanda

  • @jometgeorge3137
    @jometgeorge3137 6 лет назад +90

    അദ്യമായി മറുനാടനിൽ ഒരു നല്ല വാർത്ത കണ്ടു

    • @johnsonjoseph715
      @johnsonjoseph715 5 лет назад

      സത്യം. 😅.അല്ലെഗിൽ ഇതിൽ നവ്യ നായർ ചാമ്പക്ക പറിച്ചതും ഷക്കീല തുണി പൊക്കിയതു ആണ് ഇതിൽ എക്സ്ക്ലൂസിവു news😂😂😂😂😂😂😂😂

    • @harithapc3315
      @harithapc3315 4 года назад

      Really

    • @Kuttan-123
      @Kuttan-123 4 года назад +2

      Stiram kandu nokku...arem pedi illatta oru reporter undel ippol sajan chettane ollu

  • @sasinedungat4393
    @sasinedungat4393 6 лет назад +235

    സന്തോഷ് പണ്ഡിറ്റ് നിങ്ങളൊരു സംഭവം

  • @abhilashkdy5385
    @abhilashkdy5385 5 лет назад +48

    സന്തോഷേട്ടന് അറിയാം എല്ലാവരും തന്നെ കാണുന്നത് ബഫൂൺ അയാണെന്ന്...... പക്ഷെ അദ്ദേഹത്തെ അങ്ങനെ കാണുന്നവരാണ് യഥാർത്ഥ ബഫൂൺ

  • @sujathansujathangopaal2710
    @sujathansujathangopaal2710 6 лет назад +562

    കോമഡി മാത്രമല്ല പണ്ഡിറ്റ്, അവിഞ്ഞ സീരിയലുകൾക്കു കൂടി പണി കൊടുക്കാൻ പറ്റുമോ താങ്കൾക്ക് .സുരാജ് അഹങ്കരിക്കയാണ് ഇപ്പം മഹാ അഹങ്കാരിയാണ് പണത്തിന്റെ ഹുങ്ക്

    • @gamermittu2118
      @gamermittu2118 6 лет назад +15

      ഇതുപറഞ്ഞ താങ്കൾക്ക് എന്റെ big സല്യൂട്ട്

    • @arjunmurali1061
      @arjunmurali1061 6 лет назад

      Sujato nanam ille nimmod ookke ayal hung kanichurinnel ne nthu paranjene

    • @paulosesamuelkannankeril8165
      @paulosesamuelkannankeril8165 6 лет назад +2

      വളരെ നല്ലതു ...വളിച്ച ഒരു കോമഡി ....സന്തോഷ് ..സലൂട്ട്

  • @sekharsekhar5521
    @sekharsekhar5521 6 лет назад +15

    സന്തോഷ് പണ്ഡിറ്റ്‌ ജി. പാവത്തുങ്ങളുട അത്താണി. എത്രയോ ആദിവാസികളുടെ കണ്ണീരൊപ്പുന്നു. വലിയ മനസ്സിനുടമ

  • @SunilKumar-li9dl
    @SunilKumar-li9dl 5 лет назад +8

    സന്തോഷ് പണ്ഡിറ്റ് വ്യത്യസ്ഥതയാർന്ന വ്യക്തിത്വമാണ്....

  • @shijuvelliyara9528
    @shijuvelliyara9528 4 года назад

    അടിപൊളി . അഭിനവ ചാനലോളികൾക്ക് പുളിവാറുകൊണ്ട് കിട്ടിയ അടി.

  • @hasimohd7315
    @hasimohd7315 4 года назад +7

    സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന നല്ല മനുഷ്യന് ഒപ്പം

  • @pavithranpavithra.m.r7336
    @pavithranpavithra.m.r7336 3 года назад

    വളരെ നന്നായി സന്തോഷ് പണ്ഡിറ്റ്‌ ജി താങ്കൾ ആണ് ശരി ഫുൾ സപ്പോർട്ട്

  • @subhashp1004
    @subhashp1004 6 лет назад +150

    അത് പൊളിച്ചു.
    സന്തോഷ് പണ്ഡിറ്റിനെ കേരളത്തിൽ പരിഹരിക്കാൻ മാത്രം വളർന്ന ഒരു സിനിമക്കാരനും ലോകത്തില്ല.
    കാരണം പണ്ഡിറ്റിനോളം കൈയ്യിലുള്ള കാശിന് ആനുപാതികമായി കേരളജനതയെ സഹായിച്ച ഒരു സിനിമക്കാരനും കേരളത്തിലില്ല.
    അടുത്ത കാലത്തായി ലാലേട്ടൻ മാത്രം ആ നിലയിലേക്ക് ഉയർന്നിട്ടുണ്ട്.

    • @jinshaganga
      @jinshaganga 6 лет назад +5

      Sathyam...but athilekk 2 perukal koodi cherkku bro , kalabhavan Mani & Suresh gopi

    • @user-yn3zp8sg8z
      @user-yn3zp8sg8z 6 лет назад +5

      Mammukka yude sahayathe kurichu ariyumo Kalabhavan maniyum Mammootty Suresh Gopi ennivar aanu ithil munp ellajillakalilum mammukka cheyyunna sahayam ariyumo ethrayo kuttikalude operation nadathunnu ithonnum lalettane pole FB page lude purathu vidarilla ennu mathram

    • @ashwinmukundan6553
      @ashwinmukundan6553 6 лет назад +2

      @@user-yn3zp8sg8z Lalettan eppalanu fb page u share cheitirikkunnat?,..

    • @gopikavijayan4927
      @gopikavijayan4927 5 лет назад +2

      sreerag Nair lalettan epol fb yil paranjuu.

    • @komalavallyambattu2683
      @komalavallyambattu2683 3 года назад +1

      M

  • @biotech2876
    @biotech2876 5 лет назад +2

    സുരാജേ നിന്റെ വില എന്താണെന്ന് മനസ്സിലായില്ലേ.......... വട്ട പൂജ്യം മനുഷ്യനാവണം ഞങ്ങളുടെ സന്തോഷ് പണ്ഡിറ്റ് സാറിന് Big salute

  • @prabhapillai8726
    @prabhapillai8726 6 лет назад +92

    Santhosh educated man.......very good.

  • @gopalakrishnanbabu1610
    @gopalakrishnanbabu1610 3 года назад

    Very good. സന്തോഷിനു കട്ട സപ്പോർട്. സുരാജിന് അവാർഡ് കിട്ടിയത് മുതൽ അയാൾ അഹങ്കാരത്തിലാണ്. സന്തോഷ്‌ പണ്ഡിറ്റിനെ തരം കിട്ടുമ്പോളെല്ലാം കളിയാക്കാറുണ്ട്. എന്നും ചൊറിഞ്ഞോണ്ടിരുന്നാൽ ആരെങ്കിലും സഹിക്കുമോ. സുരാജിന്റെ ചൊറിച്ചിൽ ഇതോടെ നിൽക്കും.

  • @amalkichu4796
    @amalkichu4796 6 лет назад +69

    അമ്പിളിചേട്ടൻ ഉണ്ടെങ്കിൽ സുരാജിനു പണി കിട്ടിയേനേ....

  • @josephkbabu
    @josephkbabu 3 месяца назад

    സന്തോഷ് പണ്ഡിറ്റിന് ഫുൾ സപ്പോർട്ട് വളരെ ബുദ്ധിമാനായ മനുഷ്യൻ നല്ലൊരു മനുഷ്യനായി

  • @kgsivaprasad2356
    @kgsivaprasad2356 6 лет назад +42

    അഭിനന്ദനങ്ങൾ...!!!

  • @vinodkumarnedungatt8109
    @vinodkumarnedungatt8109 4 года назад +1

    സന്തോഷ് പണ്ഡിറ്റ് നല്ലൊരു വ്യക്തിയും നല്ലൊരു കലാകാരനും ആണ് ഞാൻ സന്തോഷ് പണ്ഡിറ്റിനെ സപ്പോർട്ട് ചെയ്യുന്നു

  • @joshyfrancis3791
    @joshyfrancis3791 6 лет назад +8

    സന്തോഷ്‌ പണ്ഡിറ്റ്‌.. You are great person.......

  • @lsk9964
    @lsk9964 3 года назад

    ഞാൻ ഏറെ ഇഷ്ട്ടപെടുന്ന ഒരു വ്യക്തി ആണ്. കേട്ടടത്തോളം നല്ല ഒരു വ്യക്തിത്വത്തിന് ഉടമ ആണ് സന്തോഷ്‌ പണ്ഡിറ്റ്.

  • @Adhi7306
    @Adhi7306 5 лет назад +18

    നല്ല കാര്യം. കോമഡിനും സർകാസംനും പറഞ്ഞ് വ്യക്തിഹത്യ നടത്തുന്ന കൊംഡിഷോകൾ ഒരിക്കലും പ്രോത്സാഹിപ്പിക്കപ്പെടാൻ പാടില്ല. ഇവറ്റികളുടെ കോമാളിത്തരം കാരണം രാത്രി ചാനൽ തുറക്കാൻ പറ്റാത്ത സ്ഥിതിയാണ്

    • @sree9432
      @sree9432 3 года назад +1

      ഏഷ്യാനെറ്റ്‌ കോമഡി സ്റ്റാർസ്സിൽ ഒരുപാട് മറ്റുള്ളവരെ insult ചെയുന്ന രീതിയിൽ ഉണ്ട്

  • @suchithrasuchithra8162
    @suchithrasuchithra8162 6 лет назад +16

    എന്റെ എല്ലാ സപ്പോർട്ടം സന്തോഷ് ജി ക്കെ

  • @b.kumarpillai6677
    @b.kumarpillai6677 6 лет назад +9

    സന്തോഷ്‌ ഇപ്പോഴാണ് ശരിക്കും പണ്ഡിറ്റ് ആയതു !!!കുറേപ്പേർ കൂടി മുൻപോട്ടു വരണം....!!!!

  • @nikidale1
    @nikidale1 4 года назад +2

    ആ പരിപാടി ഞാൻ കണ്ടതാണ്‌ കോമഡി ആയാലും സന്തോഷിനെ കണക്കറ്റ് കളിയാക്കുന്നുണ്ടു.സൂരജിനോട് സ്റ്റേജിൽ ഒരു പെണ്കുട്ടി ചോദ്യം ചോദിച്ചപ്പോൾ തന്നെ അദ്ദേഹത്തിന്റെ പരിഭവും ശരീര ഭാഷയും നമ്മൾ കണ്ടതാണ്‌. പണ്ഡിറ്റിന് എല്ല ആശംസകളും.

  • @jegeshkumar7987
    @jegeshkumar7987 6 лет назад +15

    എനിക്കും തോന്നിട്ടുണ്ട് സന്തോഷ്‌ പണ്ടിറ്റന് ചില comedy പരിപാടികളിലും ടൊക് ഷോകളിലും ഒരു മനുഷ്യൻ എന്ന പരിഗണന പോലും ഇല്ലാതെ കളിയാക്കുന്നത് വളരെ സങ്കടകരമാണ്. പലതും തീർത്തൂ നിലവാരം ഇല്ലാത്ത തമാശകൾ

    • @pmpmp570
      @pmpmp570 5 лет назад

      കറക്ട്

  • @kenichiwatanabe5094
    @kenichiwatanabe5094 3 года назад

    വളരെ നല്ല കാര്യം 👍 ആരെ കുറിച്ചും തന്തയില്ലായിമ പറഞ്ഞു നടക്കാൻ ആരെയും അനുവദിക്കരുത്

  • @shijunambiar5504
    @shijunambiar5504 6 лет назад +11

    ആദ്യം വെറുപ്പിച്ചു, ഇപ്പോൾ ഏറ്റവും മഹനായ വ്യക്തി

  • @sree9432
    @sree9432 3 года назад

    ഇത് വർഷങ്ങൾക് മുന്പേ ഉണ്ട് പലരും പ്രതികരിക്കുന്നില്ല.. സന്തോഷ്‌ ജി you are the real hero

  • @ajayanand5268
    @ajayanand5268 6 лет назад +4

    നല്ല ഒരു മനുഷ്യ സ്‌നേഹി ആണ് ശ്രീ .സന്തോഷ് പണ്ഡിറ്റ്

  • @aneeshgopi4307
    @aneeshgopi4307 3 года назад

    കൈ വിട്ടുപോയാൽ കെട്ടിയിടണം അത്രേ സന്തോഷ്‌ g ചെയ്തുള്ളൂ...
    നന്നായിട്ടുണ്ട്... "എല്ലായിടത്തും അടിക്കരുത്, ഒന്നേ അടിക്കുന്നുള്ളൂ എങ്കിലും മർമ്മത് അടിക്കണം "... 🌺🙏

  • @PradeepPradeep-ef6yy
    @PradeepPradeep-ef6yy 6 лет назад +503

    തി രു വ ന ന്തപുരത്ത് കാരുടെ ഭാഷ വിറ്റ് കുടുംബം നോക്കുന്നവനാണ് സ്വരാജ്

    • @ANKITHA_007
      @ANKITHA_007 6 лет назад +16

      Sathyam chetta parayan varuarunnu...
      Ingerottoruthana nmmde bhashaye matu jillakkark munnil oru komalivesham kettichath

    • @alenantony4567
      @alenantony4567 6 лет назад +3

      Tiruvanathapurathille borderil ulla bhasah athu tvm inde alla ,athanannu varathithrreta tandyilayma annu suraj chithathu

    • @swapnadeepu8445
      @swapnadeepu8445 6 лет назад +1

      do you know what is Trivandrum language.it is only using in the border of tvpm.don't say it again my brother

    • @ANKITHA_007
      @ANKITHA_007 6 лет назад +9

      @@swapnadeepu8445 borderil ayalum evde ayalum tvm bhasha enn thanne anallo suraj parayunnath...
      Ayal ottoruthananu tvm language ne komaliveshamkettichath

    • @arjunca3434
      @arjunca3434 6 лет назад +6

      @@ANKITHA_007 komaliveshm onnm illa sis...mattu jillakarkm ariyam karyangalokke...surajettan parayunnatu rural tvm slang aanennm lalettan jagathy chettan okke samsarikkunnatanu neutral tvm slang ennm...actually rural slang aanu ettom adhikm funny aayittullatu...keralathile veroru slangnm illatha oru nishkalangatha rural slangnu ond...athorth abhimanikkukayanu vendatu...pinne nammale veronnm paranj kaliyakkn pattathond chila naarikl maatre angne parayunnullu...ath kaaryakkanda...

  • @Mr23230arun
    @Mr23230arun 6 лет назад

    ഏതൊരു വ്യക്തിയെയും അധിക്ഷേപിക്കാനും അവഹേളിക്കാനും ഉള്ള ഒരു വേദി ആക്കുന്ന ചാനലുകൾക്ക് ഉള്ള ഒരു താക്കീത് ആണ് സന്തോഷ്‌ പണ്ഡിറ്റിന്റെ നീക്കം... ശരിക്കും നല്ല നീക്കം തന്നെ...

  • @stillimproving7883
    @stillimproving7883 6 лет назад +33

    അതെ നമ്മുടെ പേറ്റൻന്റ് നമുക്ക് തന്നെ - മിമിക്രിക്കാർക്കല്ല.

  • @jayanthkp1863
    @jayanthkp1863 4 года назад +1

    ഒരുപാട് വിമർശിച്ചിട്ടുണ്ട് ഞാനും സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയെ. അതിനാൽ ആദ്യമേ ക്ഷമചോദിക്കുന്നു. മനസ്സിൽ ഒരുപാട് നന്മയുള്ള ഒരു മനുഷ്യനാണ് അദ്ദേഹം. കേസുമായി തന്നെ മുന്നോട്ടു പോകണം ഞങ്ങളൊക്കെ ഉണ്ട് കൂടെ.

  • @AjVideosAnugrahJuby
    @AjVideosAnugrahJuby 6 лет назад +94

    Nalloru manushyanaanu Santhosh. 👌👍

    • @rajipnair1777
      @rajipnair1777 3 года назад

      Comedy programmes, serials ellathinum strict sensoring venam... Substandard comedy programmes lakshmi nakshathra, aarya ellathineyum adakki iruthanam

  • @snehappuassuntha423
    @snehappuassuntha423 3 года назад

    നല്ല അറിവ് നല്ല നടൻ പാവങ്ങളുടെ സ്നേഹദീപമാണ്

  • @ManojKumar-sy7id
    @ManojKumar-sy7id 6 лет назад +39

    മാധ്യമ സ്വാതന്ത്രത്തിനു അമിത പ്രാധാന്യം ലഭിച്ചത് മാധ്യമങ്ങളെ വഷളാക്കിയിട്ടുണ്ട്. മാധ്യമ പൂച്ചകൾക് ആരെങ്കിലും മണി കെട്ടണം.

  • @ambily1673
    @ambily1673 6 лет назад +2

    മനുഷ്യസ്നേഹിയായ സന്തോഷ്‌ പണ്ഡിറ്റിനൊപ്പം ജനലക്ഷങ്ങൾ ഉണ്ട്... സന്തോഷിനെ ആക്ഷേപിച്ചവർക്ക് ശിക്ഷ കിട്ടണം

  • @sajeevdavas6573
    @sajeevdavas6573 6 лет назад +51

    അതു അനിവാര്യമായിരുന്നു,,, സന്തോഷ് പണ്ഡിറ്റ്,,, the graiet man,,,,,

  • @shajukamalasanan4428
    @shajukamalasanan4428 3 года назад

    അതെ, അവതാരകർക്ക് ഇഷ്ടമില്ലാത്തവരെ ഒരു മര്യാദയും ഇല്ലാതെ പരിഹസിക്കുന്നു. ഇത്രയും പരിഹസിക്കാൻ എന്തു യോഗ്യത കുറവാണ് ശ്രീ സന്തോഷ് പണ്ഡിറ്റിന് ഉള്ളത്.

  • @ഈലോകത്തിലെഒരുനല്ലമനുഷ്യൻ

    ഞാൻ സന്തോഷിന്റെ ഫാനാണ്

  • @viswambharanv5623
    @viswambharanv5623 3 года назад

    good pandit🔥🔥🔥🔥🔥👍 കേസ് വിജയിച്ച് നല്ല Result ന് ഞങ്ങളും കാത്തിരിക്കുന്നു.

  • @sreekumarnair8345
    @sreekumarnair8345 6 лет назад +37

    Good attempt Chatta. I love you 🌹🌹

  • @kuttumonkj2430
    @kuttumonkj2430 5 лет назад +2

    സന്തോഷേട്ടനെ വളരെ ഇഷ്ടമാണ് സുരാജിന് ഞാൻ എന്ന ഭാവം കൂടുതലാണ്

  • @nextbeat8764
    @nextbeat8764 6 лет назад +3

    സന്തോഷേട്ടാ powlichu....

  • @sudarsan916
    @sudarsan916 3 года назад +1

    ജനങ്ങൾക്ക്‌ പ്രിയപ്പെട്ട ഒരാൾ ആണ് അദ്ദേഹം.

  • @suneeshlal
    @suneeshlal 6 лет назад +6

    അത് പൊളിച്ച് .....
    കട്ട സപ്പോർട്ട്.....

  • @rajeshfort4214
    @rajeshfort4214 4 года назад

    ഈ messege vayichappol thanne മനസിന് സന്തോഷം ആയീ ...ഫുൾ സപ്പോർട്

  • @ഈലോകത്തിലെഒരുനല്ലമനുഷ്യൻ

    സുരാജിന്റെ സിനിമ ഇനി കാണില്ല, അവന്റെ പടം പൊട്ടിക്കണം

    • @sumayyaofficial.8545
      @sumayyaofficial.8545 6 лет назад +9

      വരുന്നുണ്ട് 20 സിനിമ അതും ദിലീപ്, മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, നിവിൻ പോളി .... ഇവരുടെ കൂടെ ഉള്ളത്. അപ്പോ നിങ്ങളെ ആ സിനിമകൾ കാണരുത്.

    • @afsaldq5098
      @afsaldq5098 6 лет назад +2

      @@sumayyaofficial.8545 edey elaa cmntzilm keri pottatharam parayaathe. Ni enthinaan sandhosh panditina imgana hate chyunath

    • @donaterking4394
      @donaterking4394 6 лет назад +3

      @@afsaldq5098 satyam,njanum kandu ee pennu ella commentsikum keri santhosh g ye degrade cheyyunu,Ethu 18 vaysinu thazhe ulla thalk oolam ellathaa pennu aanennu thonunnu

    • @arjunmurali1061
      @arjunmurali1061 6 лет назад +1

      Ninta achan vicharicha pattula ne kanik varunnund 10 20padangal

    • @arjunmurali1061
      @arjunmurali1061 6 лет назад +1

      @@afsaldq5098 ah kochu paranjatil oru tettum ille chyt kanikedo santhosh aranna parayane ningolokka .. Ummanchandi sarina vare atum cm ayi irunna tym lalettan ulpade ammeda showil kali akkind appo case koduthal ......... Doi ithokka surajettana degrade akkan kore tayolikalude paripadi anu manasilak

  • @harshavardhankk1524
    @harshavardhankk1524 4 года назад

    സൂരജിന്റെ മദപ്പാട് തീർക്കണം ബ്ലഡി... സന്തോഷ്‌ ജനങൾക്ക് വളരെ അധികം സഹായം ചെയ്യുന്നത് ആണ് ഈ സ്ലുരാജോ.....

  • @prasanthk575
    @prasanthk575 6 лет назад +26

    വളരെ തരം താണ പരിപാടി ആണ് എല്ലാ ചാനലുകളിൽ കാണിക്കുന്നത്.

  • @subhagantp4240
    @subhagantp4240 3 года назад

    സന്തോഷ് പണ്ഡിറ്റ് ഇപ്പോഴെങ്കിലും ഇത് തോന്നിയത് നന്നായി പണ്ഡിതനും ഷാജൻ സ്കറിയ അവർ കൾക്കും നന്ദി പറയുന്നു

  • @rrknexus5776
    @rrknexus5776 6 лет назад +67

    സന്തോഷ് ഒരു വിപ്ലവകാരിയോ ബിസിനസ്സ് മൈൻഡ് ഉള്ള ആളോ?!! അദ്ദേഹം പറയുന്നതിൽ കാര്യമുണ്ട്.ബാക്കിയുള്ളവനെ ഇകഴ്ത്തി പരിപാടി നടത്തി സ്വന്തം പോക്കറ്റ് മാത്രം നിറച്ചാൽപോരല്ലോ അതിന്റെ ഒരു പങ്കിന് ഇകഴ്ത്തപെടുന്നവനും അർഹതയുണ്ട്.

    • @moosakunnath4035
      @moosakunnath4035 6 лет назад

      rrknexus 5 sandosine kaliyakunnadu kanan alundu .mattu chanalukal sandosinu cash koduttu vilichu varuthi parihasikum.sandosathode ayal nannayi act cheyyum.
      Manorama adhibudhi kanichu.
      But sandosh avaru padicha school e principles anu

  • @aneeshgovind5065
    @aneeshgovind5065 3 года назад

    Great sir 👏👏👏👏super descriptions and great work santhosh pandit too

  • @susanekkaiammeenu3939
    @susanekkaiammeenu3939 6 лет назад +14

    സന്തോഷം സഹോദരൻ സുരാജിന്റെ അഹംകാരം തീരണം

  • @premsplanet249
    @premsplanet249 Год назад

    ശ്രീ പണ്ഡിറ്റ് താങ്കളെ അഭിനന്ദിക്കുന്നു.

  • @ഇന്നാപിടിച്ചോ-ധ7പ

    Pwolich santhoshetta 🤩🤩🤩

  • @selinjohn3953
    @selinjohn3953 3 года назад

    അടിപൊളി. ഫുൾ സപ്പോർട് 🙏

  • @funtimemedia2826
    @funtimemedia2826 6 лет назад +12

    സന്തോഷേട്ടനോടാപ്പം

  • @keepcalmandcarryon2449
    @keepcalmandcarryon2449 4 года назад +2

    വളരെ നന്നായി. ഇതു പോലൊരു നല്ല സന്തോഷ വാർത്ത അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല. ഇത്തരം കൂറ പരിപാടികൾ കാരണം പൊറുതിമുട്ടി ഇരിക്കുകയായിരുന്നു.

  • @digitalartskottali
    @digitalartskottali 6 лет назад +3

    സന്തോഷ് പണ്ടിറ്റ്ന് അദ്ദേഹത്തിന്റെതായ ശൈലിയിൽ അവതരണം നടത്തുന്നു ഇത് ചിലർക്ക് ഇഷ്ടപെടുന്നില്ല എന്നത് സത്യം തന്നെ പക്ഷെ അദ്ദേഹത്തിന്റെ കഴിവിൽ ഞാൻ അങ്ങയറ്റം അഭിമാനിക്കുന്നു പരിഹസിക്കുക എന്നത് കോമഡി കലാകാരൻമാർക്ക് ഒരു ഹരം മാത്രമാണ് അത് കണ്ട് രസിക്കുക എന്നത് ഒരു വിഭാഗം പക്ഷെ പരിഹാസത്തിന് പാത്രമാവുന്ന ആൾക്ക് ഏൽക്കുന്ന മുറിവ് മനസിന്റെ ഉള്ളിലേക്കുന്ന വലിയ മുറിവാണ് ഇത് വ്രണം ആകുകയാണ് ചെയ്യുക

  • @jyothimonb6940
    @jyothimonb6940 5 лет назад

    ഇത്രയും നാളും മിമിക്രി ലോകം ആരുടെയും പേര് എടുത്ത് പറഞ്ഞ് അവരെ അനുകരിച്ചിട്ടില്ല .പക്ഷേ സന്തോഷ് ഭായിക്ക് ബുദ്ധി ഇല്ല എന്ന തെറ്റിദ്ധാരണയിൽ ആ പാവത്തോട് എന്തുമാകാമെന്ന് അവർ കരുതി .ഇപ്പൊ പണിയും കിട്ടി👍👍👍😃😃😃🥰🥰🥰👏👏👏👏👏👏👏👏👏👏

  • @___diogenes__
    @___diogenes__ 5 лет назад +5

    The real hero ♥️♥️♥️

  • @krishnakumarathikavilathik9547

    മാന്യനായ ശ്രീ സന്തോഷ്‌ പണ്ഡിറ്റിനു ബിഗ് സല്യൂട്ട്.

  • @iyooo960
    @iyooo960 6 лет назад +23

    Very good

  • @jyothimonb6940
    @jyothimonb6940 5 лет назад

    അഭിനന്ദനങ്ങൾ സന്തോഷ് ഭായ്👍👍👍👍👍👌👌👌👌👌👏👏👏👏👏💐💐💐

  • @satheeshcreativity6616
    @satheeshcreativity6616 6 лет назад +9

    നല്ല ക്‌നോളജ്‌ ഉള്ള മനുഷ്യൻ ആണ് സന്തോഷ്‌.. ആരും വെറും കോമാളി ആയി കാണരുത്.

  • @gopinathanklm7994
    @gopinathanklm7994 3 года назад

    Very good. Full support and BIG SALUTE TO U Mr Pandora.