ഒരു മറുപടിയില്ലാത്തതുകൊണ്ട് ഒന്നും വിചാരിക്കരുത്

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഒരു മറുപടി ഇല്ലാത്തതുകൊണ്ട് ആരും ഒന്നും വിചാരിക്കരുത് #aalivlogs

Комментарии • 145

  • @user-pv3bi
    @user-pv3bi 3 месяца назад +42

    എന്തു കാര്യമാ ഇപ്പോ പറഞ്ഞത് എന്ന് മനസിലാകാത്തവർ

  • @Sanahhh___
    @Sanahhh___ 3 месяца назад +57

    ഇതൊക്കെ കേട്ട് എന്നെ പോലെ ഒന്നും മനസിലാവാത്തവർ ഉണ്ടോ

    • @fathimakp3451
      @fathimakp3451 3 месяца назад +1

      ഉണ്ട് അല്ലെങ്കിലും കുറച്ചു ആയിട്ട് ഇവരെ ആരെയും വീഡിയോ ഒന്നും മനസ്സിലാവുന്നില്ല

    • @Sanahhh___
      @Sanahhh___ 3 месяца назад +1

      @@fathimakp3451 സത്യം

    • @nafeesaafee2443
      @nafeesaafee2443 3 месяца назад

      Mm

    • @sareenaahammed78
      @sareenaahammed78 3 месяца назад

      😂😂

  • @user-um6kr1jc6r
    @user-um6kr1jc6r 3 месяца назад +21

    ഇനിയിപ്പൊ ഇതിനൊന്നും മറുപടി തരാൻ നിക്കണ്ട നിങ്ങൾ നിങ്ങളുടെ അറബിവീടും അവിടന്ന് കിട്ടുന്നതും കുമാമെന്ന് കിട്ടുന്ന സാധങ്ങളും ഒക്കെ വീഡിയോ ഇട്ട് കാണിച്ചാൽ മതി ഇനിയിപ്പൊ ലൈലന്റെ കാര്യം പറഞ്ഞും മറുപടി കൊടുത്തും ഇങ്ങള് കുഴങ്ങേണ്ട അലിക്ക അത് അതിന്റെ വഴ്ക്ക് പോയ്കോളും ഞാൻ എഴുതിയത് ഞാൻ ഡിലീറ്റ് ആക്കി അതിനു കാരണം ഉണ്ട് എന്റെ കെട്ടിയോൻ അത് കണ്ട് ഞാൻ റീപ്ലൈ വാഴിക്കുന്നത് അപ്പൊ ഇത് നീ ഇട്ടതാണോ ചോയ്ച്ചു ആ എന്ന് പറഞ്ഞു അപ്പൊ ഞാൻ കുറെ ചീത്ത കേട്ടു കണ്ടോ ലെ കാര്യത്തിൽ കാര്യം പറയാൻ ഇജ്ജാര 😛😛അല്ലാഹ് ഞാൻ ആരും അല്ലെ 🙏ഞാൻ അപ്പൊ തന്നെ ഡിലീറ്റ് അങ്ങട്ട് ആക്കി 🤣🤣ഞമ്മളൊക്കെ നിങ്ങളെ വീഡിയോ എന്നും കാണാറുള്ളതാ താത്താന്റെയും അപ്പൊ ഞമ്മക്ക് മനസ്സിൽ തോന്നുന്നത് അങ്ങട്ട് തുറന്ന് പറയും കമന്റ്ലൂടെ

  • @fathimakp3451
    @fathimakp3451 3 месяца назад +95

    Lailatha എവിടെ ഒരു വിവരവും ഇല്ല യൂട്യൂബ് നിർത്തിയ

    • @athiram6203
      @athiram6203 3 месяца назад +3

      Nirthatt

    • @shareefasubair7197
      @shareefasubair7197 3 месяца назад +2

      ലൈല itha എവിടെ viedo k കട്ട വെറ്റിംഗ് aanou anikotkk poyo

    • @arifabisru551VLOG
      @arifabisru551VLOG 3 месяца назад

      പുതിയപിലകക്കാന്റെ വീട്ടിൽ പോയിട്ടുണ്ട് ​@@shareefasubair7197

    • @LOVEYOU-xi4up
      @LOVEYOU-xi4up 3 месяца назад

      നിർത്തി ച്ചു എന്ന് കേട്ട് ​@@athiram6203

  • @pkpkd1044
    @pkpkd1044 3 месяца назад +30

    ഇതിൽ ഏറെ ഓൾക് കൂലി പണിക്കു പോവാണ് നല്ലദ് 🤣🤣

  • @Jasi-dp6gc
    @Jasi-dp6gc 3 месяца назад +8

    ഈ വിഡിയോ എന്താണ് ഉദ്ദേശിച്ചത്..🤔

  • @user-nb4rm6sm7v
    @user-nb4rm6sm7v 3 месяца назад +28

    Lailatha വീട്ടിലേക്ക് പോയോ
    Pls rply

    • @Jinu470
      @Jinu470 3 месяца назад +1

      Aaa poyi കമ്മ്യൂനിറ്റി പോസ്റ്റ് ഇട്ടിരുന്നു

    • @shanzaakbarali9278
      @shanzaakbarali9278 3 месяца назад

      Illa njan kandilla post

    • @galaxyflutes5851
      @galaxyflutes5851 3 месяца назад

      ​@@Jinu470evde kandilallo

  • @user-su2zu8mc6h
    @user-su2zu8mc6h 3 месяца назад +10

    ഈ തലയ്ക്കു സുഖല്ല്യാത്ത ആൾക്കാരെ എന്തിനാണ് യൂട്യൂബിലേക്ക് കടത്തി വിടുന്നത് "നിങ്ങൾ കാണുന്ന ഞാൻ അല്ല ഞാൻ കാണുന്ന നിങ്ങൾ" 😂😂ഇക്ക നമിച്ചു 😂😂😂

  • @Ramyasvlog263
    @Ramyasvlog263 3 месяца назад +12

    എല്ലാവരെ കമന്റും വായിക്കുന്നു എന്ന് പറയാൻ വന്നതാണോ? 😄

  • @Lina20112
    @Lina20112 3 месяца назад +34

    ലൈലാത്ത ഇനി വിഡിയോ ഇടില്ലേ. Pls റിപ്ലേ

  • @ambilibabu607
    @ambilibabu607 3 месяца назад +17

    Lailatha. Enthaa. Video. Edathe. Pls. Reply

  • @sarithababu2745
    @sarithababu2745 3 месяца назад +5

    നിങ്ങൾ പറയുന്നത് എന്താ ഒരു വ്യക്തമായി പറയാത്തത്.. എന്താ ലൈലതാത്ത വീഡിയോ ചെയ്യാത്തത്

  • @mariyamariyam286
    @mariyamariyam286 3 месяца назад +9

    ഇതില്‍ ഇപ്പൊ എന്തേ പറഞ്ഞേ🧐

  • @ancyalfi
    @ancyalfi 3 месяца назад +1

    ലൈലാത്ത പലപ്പോഴും പലതു പറയുന്നു പെണ്ണ് കേസ് ആണ് അടിച്ചതാണ് നെച്ചുവേദന വാപ്പു ആരെയോ അടിച്ചു ചവിട്ടി

  • @user-xs2ox3zy3x
    @user-xs2ox3zy3x 3 месяца назад +2

    Lailatha channel nirthiyo
    Pls rply
    Ippo kure divasayi kanathe athond chodichathaaa

  • @dinudanish5212
    @dinudanish5212 3 месяца назад +1

    ലൈലനോട് വിഡിയോ ചെയ്യാൻ പറ കാക്കൂ. 🙏😪😪. ഒരാൾ ഉയരങ്ങളിൽ എത്തുന്നത് ചിലർക്കൊന്നും സഹിക്കില്ല അത് കൊണ്ടാണ് ചില തീട്ടം തിന്നുന്നജാതികൾ..വന്നു എന്തോക്കെയോ vilambunnu. ലൈല മുന്നോട്ട് വരട്ടെ 🙏

  • @haseenabankt2385
    @haseenabankt2385 3 месяца назад +18

    ലൈലയോട് വീഡിയോ ഇടാൻ പറയണം. ഇത്രക്ക് എത്തിയിട്ട് പിന്നെ നിർത്താനോ? അതിന് എത്ര കഷ്ടപ്പാട് ഉണ്ട് എന്ന് എനിക്കറിയാം ഈ ലവൽ എത്താൻ. മറ്റുള്ളവർ എന്തും പറഞ്ഞോട്ടെ തോറ്റു കൊടുക്കരുത്. ഓരോരുത്തർ വിമർശിക്കുന്നത് കേട്ടാൽ തോന്നും അവർ എല്ലാം തികഞ്ഞവർ ആണെന്ന് 'ഒരാൾ രക്ഷപ്പെട്ടു വരുന്നത് സഹിക്കില്ല. അതെന്നെ. ധൈര്യമായി മുന്നോട്ട് പോവുക.

    • @salmathselu5190
      @salmathselu5190 3 месяца назад +2

      നിങ്ങളെന്തി വീഡിയോ ഇടാൻ പറഞ്ഞത് ഭർത്താവിന് ഇഷ്ടമില്ലെങ്കിൽ പിന്നെ എന്തിന് നിർബന്ധിക്കുന്നു vഡിയയിലും വലുത് ഭർത്താവും മക്കളും മറ്റുള്ള ജീവിതമല്ലേ

    • @haseenabankt2385
      @haseenabankt2385 3 месяца назад

      ഭർത്താവിന് ഇഷ്ടമില്ല എന്ന് ലൈല പറഞ്ഞോ?

    • @LOVEYOU-xi4up
      @LOVEYOU-xi4up 3 месяца назад

      നിർത്തി ച്ചു ​@@haseenabankt2385

    • @voicerahana3905
      @voicerahana3905 3 месяца назад

      എന്ത് വന്നാലും അവർ ചാനൽ നിറുത്തില്ല എന്ന് ഒരു വീഡിയോ യിൽ പറഞ്ഞിട്ടുണ്ട്

    • @rajalakshmirnair4627
      @rajalakshmirnair4627 3 месяца назад

      അവർ അവരുടെ തൊഴിൽ അല്ലേ ചെയ്യുന്നത്.. വളരെ മാന്യമായിട്ടാണ് വീഡിയോ ഇടുന്നതും... പിന്നെ അവരുടെ ഭർത്താവിന് ഇഷ്ടമില്ലാതിരിക്കേണ്ട കാര്യമില്ല..... ഭർത്താവിന്റെ ഇഷ്ടം മാത്രമല്ല സ്ത്രീകൾക്കും സ്വന്തമായി ഇഷ്ടങ്ങൾ ഉണ്ട്... അത് മാന്യമായ ഒന്ന്നാണെങ്കിൽ യാതൊരു കുഴപ്പവുമില്ല..​@@salmathselu5190

  • @ajmalparokkodan9471
    @ajmalparokkodan9471 3 месяца назад +11

    ലൈലാത്ത എവിടെ?

  • @sina.aaneyy
    @sina.aaneyy 3 месяца назад +2

    കാക്കു പെങ്ങൾ എവിടെ ചാനൽ നിർത്തിയോ

  • @Thaslimath-gg6ls
    @Thaslimath-gg6ls 3 месяца назад +2

    ഇതെന്തു വീഡിയോ ഒന്നും മനസിലായില്ല

  • @rifamariyam6448
    @rifamariyam6448 3 месяца назад +4

    ഞാൻ ലൈലതന്റെ വീഡിയോ സ്ഥിരമായി കാണാറുള്ള ആളാണ് ഇപ്പൊ കുറച് ദിവസമായല്ലോ ലൈലാത്ത വീഡിയോ ഇടാത്തത് .എത്രയോ വ്ലോഗ്ഗേർസ് ഉണ്ട് എന്തെല്ലാം രീതിയിലുള്ള വീഡിയോ ഇടുന്നു എന്തെല്ലാം വൃത്തി കേടുകൾ വ്‌ളോഗിലൂടെ കാട്ടികൂട്ടുന്നവർ ഉണ്ട് എന്നിട്ടും നല്ല രീതിയിൽ മാന്യമായി വ്ലോഗ് ചെയ്യുന്ന ലൈലത്താനെ വളരെ മോശമായി ചില വ്ലോഗേര്സ് അവരെ റീച് കൂടാൻ വേണ്ടി പറയുന്നത് കേട്ടു .നിങ്ങൾ ലൈലാത്ത ഭർത്താവുമായി പിണങ്ങിയത് മാത്രമേ കാണുനുള്ളൂ അതിന് മുൻപൊന്നും അവർ ഭർത്താവുമായി വീട്ടിലെ കാര്യങ്ങൾ എല്ലാം നോക്കി നല്ല നിലയിൽ ജീവിച്ചത് കണ്ടിട്ടില്ലേ ആണുങ്ങൾ ചെയ്യേണ്ട ജോലി വരെ വീട്ടിൽ ഒറ്റയ്ക്കു ചെതിട്ടുള്ള വീഡിയോസ് നമ്മൾ കണ്ടിട്ടുണ്ട് .വീട്ടിൽ ഉള്ള സാധനങ്ങൾ വെച്ചും സൗകര്യങ്ങൾ വെച്ചും നല്ല രീതിയിൽ ലൈലാത്ത കുടുംബം കൊണ്ടുപോകുന്നത് കണ്ടിട്ട് ഞാൻ ആലോചിക്കാറുണ്ട് എങ്ങനെ ഇത്ര നല്ല രീതിയിൽ ഇത്ത കുടുംബം കൊണ്ടുപോകുന്നു എന്ന് . നെഗറ്റീവ് പറയുന്ന മഹാൻമാരെ വീട്ടിൽ ഒരു പ്രശ്നവും ഉണ്ടാകാറില്ലേ ? നിങ്ങൾക് റീച് കൂട്ടാൻ വേണ്ടി ഒരു പാവം സ്ത്രീയെ എന്തിനാ ഇങ്ങനെ കൊല്ലാകൊല ചെയ്യുന്നത് .

  • @beenakonchath9993
    @beenakonchath9993 3 месяца назад +15

    ലൈല എവിടെ

  • @muneer-fc9vb
    @muneer-fc9vb 3 месяца назад +2

    എന്താണ് തള്ളി മറിക്കുന്നത്🤔

  • @RahilaE-yz5ib
    @RahilaE-yz5ib 3 месяца назад +2

    Laila evdeyaanenn maathram paranja mathi Aali kakkoo ingal enthello paranj oppikkalle😂

  • @sakkinavp1791
    @sakkinavp1791 3 месяца назад +29

    നിങ്ങക്ക് എന്തെകിലും പ്രശ്നം ഇണ്ട

  • @BismiBismi-zu6rl
    @BismiBismi-zu6rl 3 месяца назад +1

    സഹോദര ആരെയും വാക്ക് കേട്ടൊന്നും ഒഴിഞ്ഞു കൊടുക്കരുത് ലൈലതയും വീഡിയോ നിർത്തരുത് നിങ്ങളെ കുറ്റം പറഞ്ഞു വീഡിയോ ഇടുന്നവരും അതിൽ നിന്ന് റീച് കിട്ടുന്നുണ്ട് അവരെയും പരിപാടി ഇത് തെന്നെയാണ് ലൈലത്ത ഇത് വരെ ആരെയും കുറ്റം പറഞ്ഞു വീഡിയോ ഇട്ടട്ടില്ല അവർ ചില കുടുംബ കാര്യങ്ങൾ പുറത്ത് പറയാൻ പറ്റാത്തത് പറയണ്ടായിരുന്നു പക്ഷെ അവർ അങ്ങിനത്തെ മനസായ കാരണം എല്ലാം തുറന്നു പറഞ്ഞു പറയുന്നവർ പറയട്ടെ വീഡിയോ ഇഷ്ടല്ലാത്തവർ കാണില്ല ഇഷ്ടമുള്ളവർക്ക് കാണാലോ ഒരാളിൽ നിന്ന് ഒരു തെറ്റ് പറ്റിയെന്നാലും അത് തിരുത്തലാണ് വേണ്ടത് അയാളെ ഒന്നുംകൂടെ നോവിക്കല്ലല്ല ലൈലതയും കാക്കുവും ആദ്യത്തെ പോലെ മുന്നോട്ടു പോര് എത്ര ചാനൽ ഇത് ഏറ്റുപറഞ്ഞു ക്യാഷ് ഉണ്ടാക്കുന്നു

  • @dihiyaashi808
    @dihiyaashi808 3 месяца назад +1

    മലപ്പുറം താത്തക്ക് എതിരെ വീഡിയോ ഇടുന്നവരെ വീഡിയോ ഡിലീറ്റ് ചെയ്യണമെന്നു പറഞ്ഞതായി ഭീക്ഷണി പെടുത്തുന്നു എന്ന് കേൾക്കുന്നു. എന്തിനാണ് വെറുതെ ഓരോ പൊല്ലാപ്പിന് പോകുന്നത്. പെങ്ങൾ ആയിട്ട് വരുത്തിവെക്കുന്നത് പെങ്ങളായിട്ട് തന്നെ തീർക്കട്ടെ. നിങ്ങളെ ചാനൽ സബ്സ്ക്രൈബ് ചെയ്തത് നിങ്ങളെ സംബന്ധിച്ചുള്ള വീഡിയോകൾ കാണാനാണ്.

  • @user-py9wi8yb4x
    @user-py9wi8yb4x 3 месяца назад +15

    ലൈല നോട്‌ ഇനി വീഡിയോ ഇടണ്ട എന്ന് പറയണം

    • @sareenaahammed78
      @sareenaahammed78 3 месяца назад

      Athendinaa

    • @user-py9wi8yb4x
      @user-py9wi8yb4x 3 месяца назад

      @@sareenaahammed78
      ഇപ്പോൾ ഒരു സുഖം ഉണ്ട്

  • @muktharmuthu8244
    @muktharmuthu8244 3 месяца назад +11

    Lailaatha ayanikkodano atho velluvangad aano ikka

    • @vks816
      @vks816 3 месяца назад

      അയനിക്കോട്

  • @noorasworld1002
    @noorasworld1002 3 месяца назад +7

    എന്ത് മറുപടി

  • @user-ce2cv1cg8c
    @user-ce2cv1cg8c 3 месяца назад +3

    Lilatha evidey

  • @shahalanasrin8662
    @shahalanasrin8662 3 месяца назад +5

    Laila evide

  • @Lulushali
    @Lulushali 3 месяца назад +2

    Lailatha evide.. Pls rply🥹🥹

  • @haseenamohiuddin2109
    @haseenamohiuddin2109 3 месяца назад +2

    Laila evide.ayinikod poyo.ado utube nirthiyo

  • @FunnyBanjo-ht5bo
    @FunnyBanjo-ht5bo 3 месяца назад +2

    ലൈല എവിടെ അയനിക്കോട് പോയിട്ട് ഒരു വിവരവുമില്ലല്ലോ വിഡിയോയിൽ വരാൻ പറയണം കാത്തിരിക്കുന്നു ലൈലന്റെ വിശഷത്തിനായി പുതിയാപ്പിള കാക്കയും ലൈലയും ആയിട്ടുള്ള നമ്മുടെ ആ പഴയ വ്ലോഗുകൾ ക്കായി കാത്തിരിക്കുന്നു

  • @sanubnk695
    @sanubnk695 2 месяца назад +1

    അയ്യോ ഇത് എന്താണ് ഈ പറയുന്നത്

  • @kappadkitchen
    @kappadkitchen 3 месяца назад +1

    👍🤩

  • @FarooqKb-gl3nx
    @FarooqKb-gl3nx 3 месяца назад

    എന്താ ഇപ്പോൾ നിങ്ങളുടെ പെങ്ങളെ വീഡിയോ ഒന്നും കാണാത്തത്..?

  • @muhsinamanjeri6287
    @muhsinamanjeri6287 3 месяца назад

    Lailathante varthanam enthaa....pls reply..

  • @shifana8577
    @shifana8577 3 месяца назад

    ലൈല വീഡിയോ ഇടുന്നില്ല youtube നിർത്തിയോ

  • @user-ph9qb1vq1u
    @user-ph9qb1vq1u 3 месяца назад +1

    പൊട്ടൻ വർത്താനം 😂😂😂

  • @thaskichinnu
    @thaskichinnu 3 месяца назад +2

    ലൈല നിതേറ്റ്. കെടുക രുത്

  • @LovelyCoastline-su3rs
    @LovelyCoastline-su3rs 3 месяца назад

    Ahagaram allathe entha paraya nalla oru jeevitham aayirunnu ath kolakunnatha lailatha

  • @UshaKeloth
    @UshaKeloth 3 месяца назад +1

    👍👍

  • @hayruneesa5588
    @hayruneesa5588 3 месяца назад +1

    Pupla kakanteduth etha thottpoyo avasanm kaka sharikum panjikito

  • @nashwaathil3048
    @nashwaathil3048 3 месяца назад +5

    ലൈല താത്തയോട് വീഡിയോ ഇടാൻ parayuuu

  • @Asmabi-ej1rt
    @Asmabi-ej1rt 3 месяца назад

    Laila evideyan

  • @adhildilu-gq9xm
    @adhildilu-gq9xm 3 месяца назад

    Lilatha evide nirthi poyo😮

  • @yusafyusaf1404
    @yusafyusaf1404 3 месяца назад +16

    ലൈല ഭർത്താവിന്റെ വീട്ടിൽ ഓക്കേ അല്ലെ 🤔കുഴപ്പം ഒന്നും ഇല്ലല്ലോ 😔

    • @NajmaSalampv-ws6wc
      @NajmaSalampv-ws6wc 3 месяца назад

      😂

    • @fasilpv6470
      @fasilpv6470 3 месяца назад +4

      Kuzhappam onnum illa. But puthiyapla oru condition vechittund. Vallathum vechundaki akath kuthirno. Utubikek irangharuthennu.

    • @user-nb4rm6sm7v
      @user-nb4rm6sm7v 3 месяца назад

      സത്യം ആണോ 🤔​@@fasilpv6470

    • @harry-by1xq
      @harry-by1xq 3 месяца назад

      😂😂😂😂😂😂

    • @user-tq2ch8fj7f
      @user-tq2ch8fj7f 3 месяца назад

      രാത്രിയിൽ ചെറിയ കുഴപ്പം ഉണ്ടന്നാണ് അറിഞ്ഞത് ഒന്ന് സഹകരിച്ചു കൊടുക്കുമോ 😊

  • @fathimarana8285
    @fathimarana8285 3 месяца назад +4

    ലൈലഎവിടേ

  • @user-dp1dm7yp2q
    @user-dp1dm7yp2q 3 месяца назад

    Layila chanel. Nirutharudi asuyakkar paladum parayum kujanpandikkadyna Abdallah paracyinyu Niva chanel nirutharudumolla

  • @AshmilMuthu-zs6pf
    @AshmilMuthu-zs6pf 3 месяца назад +7

    ലൈല എന്താ വീഡിയോ ഇടാത്തെ

  • @rajeenafaisal7598
    @rajeenafaisal7598 3 месяца назад

    ലൈലാത്ത വീഡിയോ നിർത്തിയോ😮 യൂട്യൂബ് ചാനൽ നിർത്തിയോ

  • @aneferero-vf7rx
    @aneferero-vf7rx 3 месяца назад +1

    ഇയാൾക് വേറെ പണിഒന്നും ഇല്ലേ

  • @fidinshanmonu3519
    @fidinshanmonu3519 3 месяца назад

    ലൈല യുട്യൂബ് ഒക്കെ നിർത്തിയോ

  • @sinansulthan4654
    @sinansulthan4654 3 месяца назад +9

    ലൈലത്ത നോട് വിഡിയോ ഇടാൻ പറയണം😊😊😊 എവിടെയും തോൽക്കരുത്

  • @haseena7684
    @haseena7684 3 месяца назад +2

    എന്നാ പറഞ്ഞെ 😅

  • @rahanamahamood6237
    @rahanamahamood6237 3 месяца назад

    💞💞👍🏽

  • @Doncarloz11
    @Doncarloz11 3 месяца назад

    laila evide

  • @SabiraNasar-dr6gj
    @SabiraNasar-dr6gj 3 месяца назад +2

    Kaku laila evdy❤❤

  • @user-zz6xq9no8b
    @user-zz6xq9no8b 3 месяца назад

    ഇതിൽ ലൈല നെ പറ്റി ഒന്നും പറഞ്ഞില്ല

    • @saeedawir3456
      @saeedawir3456 3 месяца назад

      ഇതിൽ എന്തിനാ പറയുന്നത് മറ്റുള്ളവരെല്ലാവരും പറയുന്നുണ്ടല്ലോ

  • @KarayilHaleema-hh2nk
    @KarayilHaleema-hh2nk 3 месяца назад +1

    ❤❤🎉🎉❤🎉

  • @MalapuramHous
    @MalapuramHous 3 месяца назад +15

    ❤❤ ലൈല എവടെ

  • @user-wr3mq9mj7l
    @user-wr3mq9mj7l 3 месяца назад +5

    Laila evide oru vivaram illallo

  • @SalmanFaris-iq1ux
    @SalmanFaris-iq1ux 3 месяца назад

    ലൈലത്തന്റെ വിവരം ഇല്ല

  • @aneesasiyad9785
    @aneesasiyad9785 3 месяца назад +1

    ആലി കാക്കു. അസ്സലാമു അലൈകും

  • @Mpm-z4b
    @Mpm-z4b 3 месяца назад +5

    ലൈലാത്ത ചാനൽ നിറുത്തിയോ?

  • @naseerakv7100
    @naseerakv7100 3 месяца назад

    😅

  • @Mhdsajadp
    @Mhdsajadp 3 месяца назад +2

    ലൈലമ്മു എവിടെ ആലിക്ക

  • @Jufijeza
    @Jufijeza 3 месяца назад +1

    😂

  • @hathimfidu3818
    @hathimfidu3818 3 месяца назад +3

    Lailatha evide😒

  • @user-oj5wc8jp1c
    @user-oj5wc8jp1c 3 месяца назад +2

    മക്കാർ 😂

  • @user-eu7to7gn6c
    @user-eu7to7gn6c 3 месяца назад +7

    പാണ്ടി കാട്ടു കരാ എന്താ വിശേഷം

    • @sfr2860
      @sfr2860 3 месяца назад

      പാണ്ടിക്കാട് എന്ന് ഇപ്പൊ കേൾക്കാൻ വയ്യ... 😀

    • @Faseelafarha4065
      @Faseelafarha4065 3 месяца назад

      ഞാനും പാണ്ടിക്കട്ടുകാരി

    • @fellap5470
      @fellap5470 3 месяца назад

      ശരിയാ എന്തോ തെറി വിളിക്കുന്നത്‌ പോലെയാ തോന്നുന്നത് 🤣🤣​@@sfr2860

  • @RahilaE-yz5ib
    @RahilaE-yz5ib 3 месяца назад

    Ippam mooppatho kazarkottek poyi😂

  • @aneferero-vf7rx
    @aneferero-vf7rx 3 месяца назад +1

    ഇയാളെ വീഡിയോയിൽ എന്ത് തേങ്ങയ ഉള്ളെ

  • @user-by1bs6ys3k
    @user-by1bs6ys3k 3 месяца назад +1

    ഇതിൽ ആരാ പൊട്ടൻ

  • @amanudheenamanudheen5144
    @amanudheenamanudheen5144 3 месяца назад +6

    എന്തു പറ്റി ഞമ്മളെ ലൈലാ ക്ക് ❤❤❤

    • @thelady6968
      @thelady6968 3 месяца назад

      ഒരു കുഴപ്പവും ഇല്ല. ഇടിച്ചക്ക. ഇണ്യാളേ തോലന്നും ചെത്താതെ കുക്കറിൽ ഇട്ടു രണ്ടു വിസൽ വന്നാൽ. കൂട്ടാൻ. റെഡി അറബി മന്തിയൊക്കെ ഒരറ്റ ഓട്ടമാവും ഇണ്യാളേ

  • @NajashafnaSiyana
    @NajashafnaSiyana 3 месяца назад +2

    ലൈലയോട് വീഡിയോ ഇടാൻ പറയണം മിസ്സ്‌ ചെയ്യുന്നു 😥

  • @aneeesa2957
    @aneeesa2957 3 месяца назад

    Lailakk enth pattiii

  • @user-uz5wr8ki3z
    @user-uz5wr8ki3z 3 месяца назад

    Eyalethayee parayane

  • @thelady6968
    @thelady6968 3 месяца назад +2

    ലൈലാനെ നന്നായി മൂപ്പിച്ചവർ തന്നെ ലൈലാനെ താത്തിയവരും

  • @Thaslimath-gg6ls
    @Thaslimath-gg6ls 3 месяца назад +2

    ലൈല യൂടൂബ് നിർത്തിയോ

  • @sameeranasar6222
    @sameeranasar6222 3 месяца назад +3

    Lailathayude oru vivaravumillalo

  • @HaseenaSalim-su3dr
    @HaseenaSalim-su3dr 3 месяца назад

    Aalikaaka idhum kond kerum😂

  • @arfathpa4106
    @arfathpa4106 3 месяца назад +1

    താത്താ എവിടെ 🤔🤔

  • @niyasbuhaira5126
    @niyasbuhaira5126 3 месяца назад

    ഒന്നും വിചാരിക്കരുത് ഞാൻ ഇന്ന് കുറച്ചതികം ബിരിയാണി കഴിച്ചു അറബി വീട്ടിൽ നിന്നും okk😂

  • @shahalrahman1025
    @shahalrahman1025 3 месяца назад

    ലൈലത്ത എവിടെ എന്ത്. പറ്റി.

  • @resheedaashraf1654
    @resheedaashraf1654 3 месяца назад

    Laila thottu kodutho

  • @rittuff6724
    @rittuff6724 3 месяца назад +1

    Nammade Laila evide?

  • @pctitan6252
    @pctitan6252 3 месяца назад

    ആലി കാക്കു 👌🏼ആണ് നല്ല മനുഷ്യൻ ആണ്

  • @Ichu-c4p
    @Ichu-c4p 3 месяца назад +2

    ഹായ് ആലിക്കാക്കു ഒരു ഹായ് പറയോ

  • @rajilasherin7654
    @rajilasherin7654 3 месяца назад

    താത്ത ചാനൽ പുട്ടിയോ

  • @shajithavs2597
    @shajithavs2597 3 месяца назад

    Alikakku...oru..pavamanu😂😂

  • @RimshadRimshad-ot4xx
    @RimshadRimshad-ot4xx 3 месяца назад

    Endu pattyramana

  • @user-vn8tk4sj8e
    @user-vn8tk4sj8e 3 месяца назад +1

    Laila. Evide

  • @thahiraputhuveetil1740
    @thahiraputhuveetil1740 3 месяца назад

    ലൈലത്ത ഭർത്താവിന്റെ വീട്ടിൽ പോയോ പ്ലീസ് റിപ്ലൈ

  • @muhammadeshinadshinad1810
    @muhammadeshinadshinad1810 3 месяца назад

    Alikkako.... Veedo.... Edoo

  • @murshida6646
    @murshida6646 3 месяца назад +1

    Laila evide

  • @safiyat8453
    @safiyat8453 3 месяца назад

    ലൈല എവിടെ

  • @fidhahaya628
    @fidhahaya628 3 месяца назад

    ലൈല എവിടെ