വീണമണി എന്ന പെൺപുലി വീണ്ടും! | MEDIA MALAYALAM | MM TALK

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 49

  • @rameshsadanandan
    @rameshsadanandan 16 часов назад +5

    ഈ കുടുംബത്തിന് നീതി ലഭിക്കും വരെ നിങ്ങള് എങ്കിലും ഈ വിഷയം കേരള ജനതയോട് പറഞ്ഞുകൊണ്ടിരിക്കുക.🙏
    അഭിവാദ്യങ്ങൾ👏👏

  • @keyechi
    @keyechi 13 часов назад +1

    ഇത് എന്ത് സംസാരം ധന്യ ❗🤭😄😄

  • @jessyvarghese519
    @jessyvarghese519 15 часов назад +3

    അന്ന് തൊട്ടു dr.പോസ്റ്റ്മോർട്ടം ചെയ്തത് എന്തിന് ഇവരുടെ അനുവാദം ഇല്ലാതെ.. അത് തന്നെ തെറ്റ്‌ അപ്പോൾ dr. ക്ക് ആരുടെ എങ്കിലും പ്രേരിപ്പിച്ചത്.. അത് ഒക്കെ ചോദിക്കാത്തത് വലിയ കഷ്ട്ടം ആയി പോയി 👍🏻👍🏻🙏🙏

  • @sunilkumar-fz2ni
    @sunilkumar-fz2ni 22 часа назад +7

    CBl തന്നെ വരണം നവിൻ കേസ് CBlഅന്യോഷിക്കണം

  • @Anjanacreations
    @Anjanacreations 17 часов назад +5

    മാഡത്തിന് പല്ലുവേദനയോ, തൊണ്ടവേദനയോ ഉണ്ടോ.. വല്ലാത്ത രീതിയിൽ സംസാരിക്കുന്നു..

  • @ramakrishanan3749
    @ramakrishanan3749 22 часа назад +6

    സംശയകരമായ മരണത്തിൽ മൃതദേഹം കത്തിച്ചു കളഞ്ഞില്ലേ,ഇവിടെ ആചാരങ്ങൾ അനുഷ്ഠാനമല്ല പ്രധാനം തെളിവുകൾ സംരക്ഷിക്കലാണ്.

  • @rmdharan6895
    @rmdharan6895 18 часов назад +2

    പോസ്റ്റു മോർട്ടം നടന്നോ ഇല്ലയോ എന്ന് പൊലീസാണ് തീരുമാനിച്ചു കോടതിയെ അറിയിക്കേണ്ടത്. ആത്മഹത്യ എന്ന നിലപാട് പോലീസിനുള്ളപ്പോൾ കോടതിക്ക് മറ്റുതെളിവുകൾ വേണ്ടിവരും.

  • @prajendran4872
    @prajendran4872 21 час назад +4

    ഒരു സംശയം മാത്രമാണ്,, sorry മാഡത്തിന്റെ വായിൽ എന്തെങ്കിലും ഉണ്ടോ, മിട്ടായിയോ, അതോ മറ്റെന്തെങ്കിലും

  • @balapulickal7721
    @balapulickal7721 18 часов назад +1

    വീണാ മണിയെ വിട്ട് ഒരു കാര്യവും ഇല്ല😂

  • @jalajasasi4014
    @jalajasasi4014 15 часов назад +1

    ഈ കേസ് നീട്ടിവയ്ക്കുന്നത് തന്നെ കുതന്ത്രങ്ങൾ മെനയുന്നതിൻ്റെ ലക്ഷണമാണ് ലാവ്ലിൻ മാറ്റി വച്ചതുപോലെ വന്നാൽ എന്തു ചെയ്യാം പറ്റും അതാണ് അറിയേണ്ടത്. നല്ല ഒരു വിധി അതായത് കേസ് cB1 ക്ക് വിടുന്നു എന്നു കേൾക്കാനുള്ള അവസരം ഉണ്ടാവുമോ

  • @anikalaanikalas8327
    @anikalaanikalas8327 21 час назад +12

    ധന്യ എന്താണ് ഇങ്ങനെ സംസാരിക്കുന്നതു നാവിനു വല്ല പ്രശ്നം ഉണ്ടോ അല്ലാതെ വെള്ളം അടിച്ചപോലെ 🤭🤭🤭🤭🤭

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq 21 час назад

      M D M A ആയിരിക്കും ...😂😂😂

    • @sanjeevsadi
      @sanjeevsadi 20 часов назад +1

      നാക്കിന് എന്തോ പ്രശ്നം ഉണ്ടെന്ന് തോന്നുന്നു

    • @anikalaanikalas8327
      @anikalaanikalas8327 17 часов назад

      Babilgum

  • @anandarajk6368
    @anandarajk6368 21 час назад +5

    ഇന്ന് കോടതി (26/12/24)എന്ത് പറഞ്ഞു? (വാർത്ത ചാനൽ അതിന്റെ ഒരു വാർത്തയും നൽകുന്നില്ല...

    • @rmdharan6895
      @rmdharan6895 18 часов назад

      വീണ്ടും മാറ്റി എന്ന് ഒരു ചാനൽ പറഞ്ഞു.

    • @anandarajk6368
      @anandarajk6368 17 часов назад

      @@rmdharan6895 ok

  • @Subramaniyan123-o2o
    @Subramaniyan123-o2o 18 часов назад

    Parthan sir good reading
    From Tiruppur Tamil Nadu

  • @Subramaniyan123-o2o
    @Subramaniyan123-o2o 18 часов назад

    Dhanya medam avataranam ucharanam
    Really good i like u
    From Tiruppur Tamil Nadu

  • @Theleafylife12
    @Theleafylife12 18 часов назад +1

    ഇതെന്താണ് അയ്യപ്പ ബൈജു സംസാരിക്കുന്ന പോലെ

  • @joshypo6861
    @joshypo6861 17 часов назад +1

    ധന്യ സുസാരിക്കുമ്പോൾ എന്തോ ഒരു വശ പിശക്

  • @raj-ou8nv
    @raj-ou8nv 20 часов назад +1

    വിധി വന്നു . സിബിഐ വരില്ല.

  • @PrabaPurushothaman-in4kd
    @PrabaPurushothaman-in4kd 18 часов назад +1

    ധന്യ വായിൽ തുപ്പൽ ഇറക്കിയിട്ട് സംസാരിക്ക് അല്ലെങ്കിൽ നാവ് നല്ല വണ്ണം ക്ലീൻ ചെയ്യ. വായിൽ മുട്ടായി ഇട്ടിട്ടുണ്ടോ

  • @bijibaburaj111
    @bijibaburaj111 18 часов назад

    എന്താ ഇങ്ങനെ സംസാരിക്കുന്നത്

  • @mjsebastian2222
    @mjsebastian2222 17 часов назад

    മാഡം തണുപ്പ് പിടിച്ച് അണപ്പല്ല് എടുത്തൊ

  • @sobhamanoj7035
    @sobhamanoj7035 22 часа назад +2

    Vaayil punnu undengil pain kaanum athukondayirikkaam ingane samsarikkunnathu

  • @samuelmohind
    @samuelmohind 3 часа назад

    postmortem nadanilla ennu aaro neratte paranju😊.

  • @sidharthks2052
    @sidharthks2052 18 часов назад

    Small adicho

  • @rajesht.k4310
    @rajesht.k4310 21 час назад

    Ethinte vayil entha

  • @kamalammaj8702
    @kamalammaj8702 16 часов назад

    Ayye evar enthe engane samsarikkunnath naanamille

  • @BanuMathi-cw9cc
    @BanuMathi-cw9cc 22 часа назад +5

    ധന്യ താങ്കൾ എന്താ ഇങ്ങനെ സംസാരിക്കുന്നത് വായിൽ എന്തോ വെച്ച് സംസാരിക്കുന്ന പോലെ 😂

  • @kunjumolaami9648
    @kunjumolaami9648 22 часа назад

    Ningalude pallil kampi etto, enthaanu engane samsaarickunnu

  • @sheelaoommen8043
    @sheelaoommen8043 20 часов назад

    Dhanya what's wrong with your mouth, your talk is not clear

  • @rajuraju30
    @rajuraju30 21 час назад +2

    ധന്യാ മോളേ ഒരു ചെറുത് അടിച്ചോ നാക്ക് കുഴയുന്നു

  • @manupillai232
    @manupillai232 22 часа назад +1

    one more no one considering this is a nureal chanel. its typucal BJP channel. plz encourage your mind

  • @manupillai232
    @manupillai232 22 часа назад

    Dear vinay bhai, kindly stop this subject because this chanel is going to be in truble. it is not not becaz of you but the people who is ezploring.. kindly this documentry you make it up. dont step uo understated kids,i hope u understand

    • @prathapc3509
      @prathapc3509 18 часов назад

      "... understated kids, i hope u understand..." I think nobody can understand this...!!! Shear nonsense.

  • @prajendran4872
    @prajendran4872 21 час назад +2

    ഒരു സംശയം മാത്രമാണ്,, sorry മാഡത്തിന്റെ വായിൽ എന്തെങ്കിലും ഉണ്ടോ, മിട്ടായിയോ, അതോ മറ്റെന്തെങ്കിലും