അന്ത്യകാല ന്യായവിധിയും അനന്തര സംഭവങ്ങളും |Pastor. Raju Methra |HEAVENLY MANNA

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 40

  • @lissyjacob2977
    @lissyjacob2977 Год назад +1

    Praise the Lord., Amen കർത്താവേ വേഗം വരേണ

  • @bijucmathew1769
    @bijucmathew1769 Год назад +1

    Amen... Amen... Amen.

  • @shajiabraham692
    @shajiabraham692 Год назад +1

    Amen 🙏

  • @saumyageorge7891
    @saumyageorge7891 Год назад +1

    Amen

  • @angelathomas6513
    @angelathomas6513 Год назад +2

    Sthothram

  • @vijias9637
    @vijias9637 Год назад +1

    Yesuappa nandhi, sthothram Amen 🙏🙏🙏

  • @sheelavarghese3934
    @sheelavarghese3934 Год назад +1

    PRAISE THE LORD❤

  • @shajik6667
    @shajik6667 Год назад +2

    Praise the Lord🙏🙏🙏🙏🙏

  • @bovusmathew4218
    @bovusmathew4218 Год назад +1

    Praise the LORD. 💝

  • @muhammedazgar274
    @muhammedazgar274 Год назад +1

    🥦🥦🌀🌀🖼️💟🍇🍎🍒
    Dears,
    യുദ്ധങ്ങളിലും കലാപങ്ങളിലും കൊല്ലപ്പെട്ടവരെ സ്വർഗ്ഗത്തിൽ എത്തിക്കെട്ടെയെന്നും, ജീവിച്ചിരിക്കുന്ന കുടുംബക്കാരെ ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു.
    പ്രാർത്ഥനയാണ് നമുക്കു മുന്നിലുള്ള ഏറ്റവും വലിയ പരിഹാരം.
    മതരാഷ്ട്ര സ്ഥാപനത്തിന്റെ പേരിൽ ഹിന്ദു തീവ്രവാദികളും, മുസ്ലിം തീവ്രവാദികളും, യഹൂദ തീവ്രവാദികളും കലാപം ഉണ്ടാക്കുകയും, ഗ്രാമങ്ങളും പട്ടണങ്ങളും ചുട്ടു ചാമ്പലാക്കുകയും, പുരുഷന്മാരെ കൊന്നൊടുക്കുകയും, സ്ത്രീകളെയും കുട്ടികളെയും ബലാത്സംഗം ചെയ്തു കൊല്ലുകയും ചെയ്യുന്നത് അക്രമികളായ ജനതക്ക് ദൈവവിശ്വാസമോ, ദൈവഭയമോ, സ്വർഗ്ഗജീവിതത്തിൽ പ്രതീക്ഷയോ ഇല്ലാത്തതുകൊണ്ടാണ്.
    ഭൂമിയിലെ കുറച്ചുകാലത്തേക്കുള്ള ജീവിതത്തിൽ നാം ക്ഷമിക്കുകയും, ഏകനായ ദൈവത്തിൽ വിശ്വസിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽകർമ്മങ്ങൾ അനുഷ്ഠിച്ചു ജീവിക്കുകയും, പീഡിതരെയും കഷ്ടപ്പെടുന്നവരെയും പാവപ്പെട്ടവരെയും സഹായിച്ചു ജീവിക്കുകയും ചെയ്യുന്നതാണ് സ്വർഗ്ഗമാർഗം.
    മനുഷ്യരോടുള്ള വെറുപ്പും, അഹംഭാവവും, അസൂയയും ആണ് കലാപങ്ങൾക്കും ബലാൽസംഗങ്ങൾക്കും കൊന്നൊടുക്കലുകൾക്കും കാരണമാവുന്നത്.
    മരണത്തിന് ശേഷം മഹത്തായ സ്വർഗീയ ജീവിതം ഉണ്ടെന്നും, ഭൂമിയിലെ ജീവിതത്തിൽ മറ്റുള്ളവരുടെ മുതലുകളും, ചാരിത്ര്യവും കവർന്നെടുക്കാതെ ക്ഷമയോടെയും സഹനത്തോടെയും നീതിയോടെയും ഭൂമിയിൽ ജീവിച്ചവരെ കാത്തിരിക്കുന്ന സ്വർഗ്ഗീയ സ്ത്രീകൾ സ്വർഗ്ഗത്തിൽ ഉണ്ട് എന്നുമുള്ള വിശ്വാസമാണ് സത്യമതവിശ്വാസം.
    സ്വർഗ്ഗത്തിൽ സ്വർണ്ണം - വെള്ളി എന്നിവ കൊണ്ടു നിർമ്മിച്ച കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് അടിയിലൂടെ ഒഴുകുന്ന നദികളും, സുഖകരമായ കാലാവസ്ഥയും, മനോഹരമായ പടുകൂറ്റൻ മരങ്ങളുടെ തണലുകളും,
    പലതരം പരിശുദ്ധമാമായ പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പലതരം പാനീയങ്ങളും സ്വർഗ്ഗത്തിൽ ഉണ്ടാവും.
    വളരെ വെളുത്തവരും, അതിസുന്ദരികളും, സ്നേഹവതികളുമായ സ്വർഗ്ഗീയ പെൺകുട്ടികൾ (ഹൂറുൽ ഈൻ) സ്വർഗത്തിലെ പുരുഷന്മാരുടെ സുഹൃത്തുക്കളും സേവകരും മാത്രമല്ല. ഈ ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന സ്ത്രീകളുടെയും സുഹൃത്തുക്കളും സേവകരും
    കൂടിയാണ് ഹൂറുൽ ഈൻ.
    (Narrated by Aysha, the youngest wife of Muhammed (PBUT).
    നിങ്ങൾ മുസ്ലീങ്ങളോ, ക്രിസ്ത്യാനിയോ, യഹൂദനോ, പ്രാചീന മതവിഭാഗങ്ങളോ ആയിരുന്നാലും പ്രശ്നമില്ല അല്ലാഹുവിൽ വിശ്വസിക്കുകയും (ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും), പരലോക ജീവിതത്തിൽ വിശ്വസിക്കുകയും, സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ സ്വർഗം നൽകപ്പെടും എന്നാണ് ദൈവം തമ്പുരാൻ ഖുർആനിലൂടെ പറയുന്നത്. ( വിശുദ്ധ ഖുർആൻ 2: 62 ന്റെ വ്യാഖ്യാനം)
    ഏക പ്രപഞ്ചനാഥനെ മനുഷ്യർ വിളിക്കുന്ന പേരുകളാണ് അള്ളാഹു, യാഹുവേ, ഹിരണ്യഗർഭ, ജഗദീശ്വരൻ എന്നീ പേരുകൾ.
    പ്രവാചകന്മാരായ അബ്രഹാം പിതാവും, മോശയും, ഐസക്കും, ദാവീദും, സുലൈമാനും, ജീസസും, മുഹമ്മദ് നബിയും, മേരിയും പ്രാർത്ഥിച്ചത് ഏകനായ പ്രപഞ്ച നാഥനോട് മാത്രമാണ്.
    ശ്രീകൃഷ്ണൻ സ്വർഗം ഉണ്ട് എന്നും സ്വാർഗത്തിലേക്കുള്ള മാർഗം ധർമ സമരമാണെന്നും നമ്മെ അറിയിച്ചിരിക്കുന്നു.
    ഭൂമിയിൽനിന്ന് മരിച്ചു പോകുന്നതിനു മുമ്പേ "ഏകനായ പ്രപഞ്ചനാഥനെ മാത്രമേ ആരാധിക്കുകയുള്ളൂ എന്ന് നിഷ്കളങ്കമായി പ്രതിജ്ഞ ചെയ്തു" മരിച്ചു പോയാൽ സ്വർഗം ലഭിക്കും.
    സ്വർഗ്ഗത്തിൽ നമുക്ക് വലിയ സാമ്രാജ്യങ്ങൾ ഉണ്ടായിരിക്കും.
    ഭൂമിയിലെ കുറച്ചുകാലത്തേക്കുള്ള ജീവിതത്തിൽ മതത്തിന്റെ പേരിൽ രാഷ്ട്രം ഉണ്ടാക്കുന്നവർ ഈ സ്വർഗ്ഗ സങ്കല്പങ്ങൾക്ക് എതിരാകുന്നു.
    മതരാഷ്ട്രവാദികൾ ഇസ്ലാമിന്റെയും, മനുഷ്യകുലത്തിന്റെയും ശത്രുക്കൾ ആവുന്നു.
    സമാധാനത്തോടെ ഭരണം നടത്തി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന ഗവൺമെന്റുകളെ ആട്ടിമറിച്ചു ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാൻ അല്ലാഹു പറഞ്ഞിട്ടില്ല.
    മതരാഷ്ട്രവാദം ആണ് തീവ്രവാദത്തിന്റെ ഈറ്റില്ലം.
    അധർമ്മം കൊടികുത്തി വാഴുന്ന നാട്ടിൽ ധർമ്മം സ്ഥാപിക്കാൻ വേണ്ടിയാണ് യുദ്ധങ്ങളും, ധർമ്മസമരങ്ങളും.
    ബഹുദൈവവിശ്വാസം സ്വീകരിക്കുകയും, ദൈവ മക്കൾ വാദവും, വർണാശ്രമവാദവും മതത്തിന്റെ പേരിൽ കെട്ടിയുണ്ടാക്കി സാധുക്കളെ ചൂഷണം ചെയ്യുകയും, പാവപ്പെട്ടവരായ സ്ത്രീകളെയും കുട്ടികളെയും മനുഷ്യരെയും ദ്രോഹിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യുന്നവർക്കാണ് നരകം.
    കൂടുതൽ പഠിക്കാൻ Muhammad isa, Saeed bin George, SRAJUL ISLAM BALUSSERY.
    RUclips.🌺🌺
    🌷🌷🌷🇪🇺🇪🇺

  • @Super-jes
    @Super-jes Год назад +1

    God bles you ... ..thanks

  • @salammawilson5929
    @salammawilson5929 Год назад +3

    ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവർത്തി ദോഷമുള്ളതാകയാൽ അവർ വെളിച്ചത്തെ ക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നെ.യോഹന്നാൻ : 3 - 19

  • @muhammedazgar274
    @muhammedazgar274 Год назад +2

    💟💟🇪🇺🇪🇺🇮🇳🇺🇲🇸🇦🇬🇧🇩🇬
    മണിപ്പൂരിൽ ഉണ്ടായ ഈ കലാപം തടയാൻ പാരമ്പര്യ ക്രൈസ്തവരും പാരമ്പര്യ ക്രൈസ്തവ സഭകളും എന്തു ചെയ്തു.
    കാസെയെ വിട്ടേക്ക്, കാസർ പോയി പണി നോക്കട്ടെ.
    ഇത്രയും ഭയാനകമായ കലാപ ഉണ്ടായിട്ടുപോലും ദൈവം വരും, കാവൽ മാലാഖകൾ നോക്കും എന്നു പറഞ്ഞതുകൊണ്ട് കാര്യമില്ല.
    ഇത്തരം കലാപങ്ങൾ തടയാനും പീഡിതരെ രക്ഷിക്കാനും വേണ്ടി നാം മനുഷ്യർ ചെയ്യേണ്ട മുഴുവൻ കാര്യങ്ങളും ചെയ്തതിനുശേഷം ആണ് ദൈവത്തിൽ ഭരമേൽപ്പിക്കേണ്ടത്.
    ഇത്തരം ഭയാനകരമായ സംഭവങ്ങൾ ഉണ്ടാവുമ്പോൾ സാധാരണ ക്രിസ്തീയരും, മറ്റു ജനങ്ങളും കരയലും പ്രാർത്ഥനയും ആയി ദൈവത്തിന്റെ രക്ഷ തേടി കൊള്ളട്ടെ.
    പക്ഷേ ക്രിസ്ത്യൻ സഭകളും ക്രിസ്ത്യൻ സംഘടനകളും എന്തു ചെയ്തു.
    യൂറോപ്പ്യൻ പാർലമെന്റ് പോലും മണിപ്പൂർ വിഷയത്തിൽ പ്രമേയം അവതരിപ്പിച്ചിട്ടും നിങ്ങൾ (നമ്മൾ ) എവിടെ.
    എല്ലാ പ്രദേശങ്ങളിലും സർവ്വകക്ഷി യോഗങ്ങൾ സംഘടിപ്പിക്കുകയും, ചെയ്യാനാവുന്ന എല്ലാ രാഷ്ട്രീയ സമ്മർദ്ദങ്ങളും, നയതന്ത്ര സമ്മർദ്ദങ്ങളും നടത്തി ഇത്തരം കലാപങ്ങളെ തടഞ്ഞു നിർത്താൻ ആണ് സംഘടനകൾ ശ്രമിക്കേണ്ടത്.
    സഭ ഇതിനു നേതൃത്വം വഹിച്ചാൽ കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും ഉള്ള കോൺഗ്രസും, സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റും പാർട്ടികളും, മുസ്ലിം രാഷ്ട്രീയ പാർട്ടികളും, മുസ്ലിം മത സംഘടനകളും, മതേതര ഹിന്ദു സംഘടനകളും അതിൽ പങ്കെടുക്കുകയും ശക്തമായ ഒരു ദേശീയ പ്രതിഷേധം സംഘടിപ്പിക്കാൻ കഴിയുകയും ചെയ്യും.
    ഇത്തരം സംഭവങ്ങൾ ഉണ്ടാവുമ്പോൾ ജാതിമത രാഷ്ട്രീയ ഭേദമന്യേ എല്ലാ ജനങ്ങളെയും സംഘടിപ്പിച്ചുകൊണ്ട് സെമിനാറുകളും പ്രതിഷേധ റാലികളും സംഘടിപ്പിക്കേണ്ടത് ക്രിസ്ത്യൻ സംഘടനകളുടെയും, സഭകളുടെയും ഉത്തരവാദിത്വമാണ്.
    ഓരോ സഭകളും, മെത്രാന്മാരും, അച്ഛന്മാരും ഇതിനുവേണ്ടി എന്തു ചെയ്തു എന്ന് നേതാക്കന്മാരോട് ക്രിസ്ത്യാനികൾ ചോദിക്കു...
    കാസയെയും, പോർച്ചുഗീസ് ക്രിസ്ത്യാനികളെയും, സയോണിസ്റ്റ് ക്രിസ്ത്യാനികളെയും വിട്ടേക്ക്.
    എവിടെ കത്തോലിക്കകളും സുറിയാനികളും മറ്റു പാരമ്പര്യ ക്രിസ്ത്യാനികളും.
    ദൈവശാസ്ത്രവും അനുഷ്ഠാന ശാസ്ത്രവും മറ്റഭിപ്രായ വ്യത്യാസങ്ങൾ ഒക്കെ നന്മക്ക് വേണ്ടിയുള്ളതല്ലേ.
    പരസ്പരം പാര വെക്കാനും പകപോക്കാനും ഉള്ളതല്ലല്ലോ.
    നമ്മളെയെല്ലാം കൊന്നൊടുക്കാൻ വരുന്നവനെ കാണുമ്പോൾ ഒന്നിച്ചു നിൽക്കാതെ ചെറിയ അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ പരസ്പരം അടികൂടുന്നവർ വിഡ്ഢികളും, മണ്ടന്മാരും മാണ്.
    ക്രിസ്ത്യൻ കുട്ടികൾ മുസ്ലിമിന്റെ വീട്ടിൽ പോയി ജീവിക്കുകയോ, മുസ്ലിം കുട്ടികൾ ക്രിസ്ത്യാനിയുടെ വീട്ടിൽ പോയി ജീവിക്കുകയോ ചെയ്താലും നമുക്കെന്തു പ്രശ്നം.
    അവർ അവിടെ സ്വസ്ഥതയോടെ ജീവിക്കുന്നുണ്ടല്ലോ എന്നല്ലേ നാം ആശ്വസിക്കേണ്ടത്.
    ആഫ്രിക്കയിലെ പോത്തുകളെ കഴുതപ്പുലികൾ കൊന്നൊടുക്കുന്നതുപോലെയാണ് മതേതരത്വത്തിൽ വിശ്വസിക്കുന്ന ക്രിസ്ത്യാനിയുടെയും, ഹിന്ദുവിന്റെയും മുസ്ലിമിന്റെയും അവസ്ഥ.
    ഒന്നിച്ചു നിന്നാൽ ഈ കഴുതപ്പുലികൾ മുഴുവൻ ഓടിയൊളിക്കും.
    ആയതിനാൽ അരാജകത്വവും കലാപവും യുദ്ധവും നടക്കാൻ പോകുന്ന ഭാവി കാലത്തേക്ക് വേണ്ടി ഉടൻ ക്രിസ്തീയ സഭകളും, ജനങ്ങളും, മതേതര ഹിന്ദു മുസ്ലിം സംഘടനകളും ഉണർന്നിരിക്കുകയും സംഘടിക്കേണ്ടതുമാണ്.
    രാഷ്ട്രീയത്തിലും, സാമൂഹിക ജീവിതത്തിലും നന്മക്ക് തുടക്കമിടാൻ നേതൃത്വപരമായ പങ്കുവഹിക്കേണ്ടവരാണ് ക്രിസ്തീയ സഭകൾ.
    എന്നിട്ട് എവിടെ നിങ്ങൾ.
    ക്രിസ്തീയ സഭകൾ ഉടൻ കോൺഗ്രസുമായും മുസ്ലിം ലീഗുംമായും സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടികളുമായി ബന്ധപ്പെട്ടു ധർമ്മസമരത്തിനു വേണ്ടി സംവിധാനങ്ങൾ ഉണ്ടാക്കേണ്ടതാകുന്നു.
    സമാധാനത്തോടെയുള്ള ഭൂമിയിലെ ജീവിതത്തിനു ശേഷമേ പരലോകവും സ്വർഗ്ഗവും ഉള്ളൂ.
    🇪🇺🇪🇺🇪🇺🇪🇺

  • @muhammedazgar274
    @muhammedazgar274 Год назад +1

    💟💟🍇🍇🍒🍒🍓🍓🌷
    Dears,
    മണിപ്പൂരിൽ ഭയാനക കലാപം ഉണ്ടായിട്ടുപോലും ജനങ്ങൾ ഇതിനെതിരെ പ്രതികരിക്കാത്തത് എന്തുകൊണ്ടാണ് .
    കലാപവും, അരാജകത്വവും തടഞ്ഞില്ല എങ്കിൽ അത് കാൻസർ പോലെ രാജ്യം മുഴുവൻ വ്യാപിക്കും.
    കോൺഗ്രസ് അധികാരത്തിൽ ഇല്ലാത്തതുകൊണ്ടാണ് ഇന്ത്യയിൽ അരാജകത്വവും കലാപവും പൊട്ടിപ്പുറപ്പെടുന്നത്.
    ഹിന്ദുമതത്തിൽ പറയുന്ന കലികാലവും, ക്രിസ്ത്യാനികൾ പറയുന്ന അന്തക്രിസ്തുവിന്റെ കാലവും, മുസ്ലിങ്ങൾ പറയുന്ന ദജ്ജാലിന്റെ കാലവും വരുകയാണ്.
    സ്വർഗ്ഗത്തിൽ മാത്രമേ ശാശ്വതമായ സമാധാനം ഉണ്ടാവുകയുള്ളൂ.
    സ്വർഗ്ഗമുണ്ട് എന്ന് ശ്രീകൃഷ്ണനും യേശുക്രിസ്തുവും മുഹമ്മദനബിയും നമ്മെ അറിയിച്ചിരിക്കുന്നു.
    ഏക പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, അവനോട് മാത്രം എല്ലാ കാര്യങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കുകയും, മനുഷ്യരെ സ്നേഹിച്ചുകൊണ്ട് സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും, മനുഷ്യരെ സഹായിക്കുകയും, ധർമ്മത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതുമാണ് സ്വർഗ്ഗമാർഗ്ഗം.
    അള്ളാഹു, കർത്താവ്, ജഗദീശ്വരൻ, ഹിരണ്യഗർഭ, യാഹുവെ എന്നീ പേരുകൾ എല്ലാം ഏക പ്രപഞ്ചനാഥനെ പല സമൂഹങ്ങളും വിളിക്കുന്ന പേരുകളാണ്.
    മതവിശ്വാസികൾ മനുഷ്യരുടെ സമാധാന ജീവിതത്തിനും പുരോഗതിക്ക്കും വേണ്ടി പരിശ്രമിക്കേണ്ടതാകുന്നു.
    കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്ന മഖ്ദൂദിയൻ ഇസ്ലാമിക മതരാഷ്ട്ര വാദികളും, സയോണിസ്റ്റ് ക്രിസ്ത്യൻ വർഗീയവാദികളും, ഹിന്ദു രാഷ്ട്രവാദികളും ഇന്ത്യയെ തകർത്തു തരിപ്പണമാക്കും.
    ഇന്ത്യയിൽ ബിജെപിയെ നേരിടാൻ കോൺഗ്രസിനും കോൺഗ്രസിന്റെ ഘടകകക്ഷികൾക്കും, സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റുകൾക്കും മാത്രമേ കഴിയുകയുള്ളൂ.
    എല്ലാവരും കോൺഗ്രസിനെയും, കോൺഗ്രസിന്റെ ഘടകകക്ഷികളെയും ശക്തിപ്പെടുത്താൻ വേണ്ടി മുന്നോട്ടു വരിക.
    എ കെ ആന്റണിയെ പോലെയുള്ള തിരുവിതാംകൂർ കുത്തിതിരിപ്പന്മാരെ കോൺഗ്രസ് തിരിച്ചറിയുക.
    കോൺഗ്രസിന്റെ ഓഫീഷ്യൽ വാക്താക്കളായും, സോണിയയുടെയും PA കളായി പ്രവർത്തിക്കുന്ന ഇവർ കോൺഗ്രസിനു പാര പണിയുകയാണ്.
    തിരുവിതാംകൂറിൽ പോർച്ചുഗീസ് വേസ്റ്റുകൾ ഉള്ളത് കൊണ്ട് കോൺഗ്രസ് സൂക്ഷിക്കുക.
    യേശുവിനെ ഒറ്റു കൊടുത്തവരുടെ പിൻമുറക്കാരായ ഇവന്മാർ കോൺഗ്രസിനെയും ഇന്ത്യയെയും ഒറ്റു കൊടുക്കും.
    ഹിന്തുമതാചാരങ്ങൾ അനുവർത്തിച്ചു പോന്നിരുന്ന കെ കരുണാകരനെ ഇല്ലായ്മ ചെയ്ത് കേരളത്തിലെ കോൺഗ്രസിൽ പിളർപ്പുണ്ടാക്കിയത് A K ആന്റണിയാണ് എന്നുള്ളത് ജനങ്ങൾ തിരിച്ചറിയണം.
    തെലുങ്കാനയിലും മറ്റുള്ള പ്രദേശങ്ങളിലും കോൺഗ്രസിനെ പിളർത്തിയത് ഇതേ കറുത്ത കൈകൾ ആണെന്നും ജനങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.
    കാരണം ഇവന്മാർ കോൺഗ്രസിന്റെ ഔദ്യോഗിക വാക്താക്കളായും, കോൺഗ്രസ് നേതാക്കളുടെ PA കളായും തിരിഞ്ഞു കളിക്കുന്നത് കൊണ്ടാണ് കോൺഗ്രസിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
    കോൺഗ്രസ് തകർന്നു സംഘപരിവാർ ശക്തി പ്രാപിക്കുമ്പോൾ ഇവന്മാർ കാര്യലാഭത്തിനു വേണ്ടി സംഘപരിവാറിലേക്ക് മറുകണ്ടം ചാടി പോവുകയും ചെയ്യും.
    ഇന്ത്യയുടെ രക്ഷക്ക് വേണ്ടി കോൺഗ്രസിനെ സംരക്ഷിക്കുക എന്നത് മാത്രമേ മാർഗമുള്ളൂ എന്നത് കൊണ്ടാണ് ഇത്രയും വ്യക്തമായി കാര്യങ്ങൾ പറയേണ്ടി വന്നത്.
    കേരളത്തിൽ ശശി തരൂരിനെ പോലെയും, കെ മുരളീധരനെ പോലെയും, രമേശ് ചെന്നിത്തലയെ പോലെയും, സുധാകരനെ പോലെയും, ഉമ്മൻചാണ്ടിയെ പോലെയുമുള്ള നേതാക്കളെ എല്ലാവരും സപ്പോർട്ട് ചെയ്യുകയും കോൺഗ്രസിന്റെ ഘടകകക്ഷികൾ കോൺഗ്രസിന്റെ കൂടെ ഉറച്ചുനിൽക്കാൻ ശ്രമിക്കുകയും ചെയ്യുക.
    ഇസ്ലാമിക മതരാഷ്ട്ര വാദികളുടെയും ഹിന്ദുമത രാഷ്ട്രവാദികളുടെയും ലക്ഷ്യം കോൺഗ്രസിനെ തകർത്തു ഇന്ത്യൻ യൂണിയനെ ശിഥിലമാക്കുക എന്നതാണ്.
    സമാധാനവും ധർമ്മവും നടപ്പാക്കി മുന്നോട്ട് പോകുന്ന ഗവൺമെന്റുകളെ അടിമറിച്ചു ഇസ്ലാമിന്റെ പേരിൽ രാഷ്ട്രം സംസ്ഥാപിക്കാൻ വേണ്ടി അള്ളാഹു മുസ്ലീങ്ങളോട് കൽപ്പിച്ചിട്ടില്ല.
    ഇസ്ലാം എന്നാൽ ഏക പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും,
    അവനോട് മാത്രം പ്രാർത്ഥനയിലൂടെ സഹായം ചോദിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽകർമങ്ങൾ അനുഷ്ഠിക്കുകയും, സ്വർഗ്ഗ ജീവിതത്തെ പ്രതീക്ഷിച്ചു സമാധാനത്തോടെ ഭൂമിയിൽ ജീവിക്കുകയും ചെയ്യുക എന്നതാണ്.
    ഇസ്ലാമിലെ യുദ്ധം ധർമ്മവും സമാധാനവും സ്ഥാപിക്കാൻ വേണ്ടി മാത്രമാണ്.
    കൂടുതൽ പഠിക്കാൻ കെഎം ഷാജിയുടെയും, സ്റ്റാൻലി ജോണിയുടെയും പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുക.
    Thanks
    🌹🍇🌹🇪🇺🇪🇺🇪🇺🇪🇺

  • @salammawilson5929
    @salammawilson5929 Год назад +2

    അതിൽ ഒരു ദശാംശം എങ്കിലും ശേഷിച്ചാൽ അതു വീണ്ടും നാശത്തിനു ഇരയായ്ത്തീരും; എങ്കിലും കരിമരവും കരിവേലകവും വെട്ടിയാൽ അവയുടെ കുറ്റി ശേഷിച്ചിരിക്കുന്നതുപോലെ വിശുദ്ധ സന്തതി ഒരു കുറ്റിയായി ശേഷിക്കും. യെശെയ്യാവു : 6 - 13

  • @salammawilson5929
    @salammawilson5929 Год назад +2

    യേശു വിനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽപ്പിച്ചവന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തു യേശു വിനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെ ക്കൊണ്ടു നിങ്ങളുടെ മർത്യ ശരീരങ്ങളെയും ജീവിപ്പിക്കും. റോമർ : 8 - 11

  • @jacobvarghese5060
    @jacobvarghese5060 Год назад +1

    What is ur clear comments about PROSPERITY PREACHERS.
    What will happens to this evil doers
    .preach against gospel..
    Jacob varghese

  • @sajigeorge7421
    @sajigeorge7421 Год назад +1

    Praise the Lord

  • @surendrankc3415
    @surendrankc3415 Год назад +1

    Praise the lord 🙏🙏🙏