ജീവിച്ചിരിക്കുമ്പോൾ ഭൂമിയിൽ സ്വർഗം തീർത്ത പുണ്യ ജന്മമേ താങ്കൾക്ക് ഈശ്വരാനനുഗ്രഹം എന്നുമുണ്ടാവട്ടെ.. അടുത്ത ജന്മത്തിലെങ്കിലും താങ്കളെ പോലെ ഒരു ശബ്ദത്തിനുടമയാവാൻ കഴിയണേ എന്ന പ്രാർത്ഥനയോടെ.. god bless youuuu
രാജീവ് ഇതു കൊള്ളാം എങ്കിലും ഒരുപാടു മനസികമായ വിഷമത്തോടെയാണ് Najan കേട്ടത് കൊള്ളാം എന്റെ മനസിനു വിഷമം ഉണ്ടങ്കിലും കവിത നല്ലത് ആലാപനം നല്ലതാണ് ഒരു നല്ല ഫീൽ ആണ് ഈ കവിത ❤ 😢 😮 🎉
പറയാൻ വാക്കുകളില്ല... അതിമനോഹരം...💞💕 എന്താണെന്നറിയില്ല... കേട്ട് കഴിഞ്ഞപ്പോഴേക്കും കണ്ണുകൾനിറഞ്ഞു.. അത്രയ്ക്കും ഹൃദയഹാരിയായ ഒരു കവിത... ആത്മനിർവൃതി തോന്നുന്നു...
ചെറിയ രീതിയിൽ ചില സാഹചര്യങ്ങളിൽ ചില വരികൾ അറിയാതെ മനസ്സിൽ നിന്ന് ഒഴുകി വരാറുണ്ട്.. അത് പേപ്പറിൽ പകർത്തും.. അപ്പോൾ ഉണ്ടാകുന്ന ഫീൽ വലിയതാണ്.. എനിക്ക് താങ്കളുടെ motivation ലഭിക്കാൻ ഭാഗ്യമുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു.
🙏🙏🙏എന്തൊരു ഭംഗിയായി ആലാപനം അർത്ഥമുള്ള കവിത 🙏🙏🙏
വളരെ മനോഹരം കവിത... രചനയും ആലാപനവും എത്ര ഹൃദ്യം...👌👌👌❤❤❤
❤️🙏നന്ദി. പ്ലീസ് കൂട്ടുകാർക്കെല്ലാം ലിങ്ക് ഷെയർ ചെയ്യൂ
എന്നോ കുറിച്ചിട്ട കന്നി ഗീതം
നിന്നെ കുറിച്ചുള്ളതായിരുന്നു...
ഏതോ വസന്ത പുലരികളിൽ...
അതിമനോഹരമായ വരികളും, ഇമ്പമാർന്ന സംഗീതവും അഭിനന്ദനീയം
വളരെ നന്ദി
വീണ്ടും കേൾക്കാൻ കൊതിക്കുന്ന കവിത വരികളും ആലാപനവുംമനോഹരം❤
എന്റെ ഇത്രയും നല്ലൊരു കവിയോ
🤣🤣😍thank you
കവിയുടെ അക്ഷരകൾ തുടക്കം കുറിച്ചത് സരസ്വതി വിലാസം അപ്പർ പ്രൈമറി സ്കൂൾ പുറവൂർ, കൊടുമൻ ആറ്റിങ്ങൽ ഓർക്കുന്നു ഞാൻ 🙏🙏🙏🙏
എന്നെ അറിയുമോ... ഫോൺ നമ്പർ തരൂ
പ്ലീസ് പ്രിയ മിത്രമേ എനിക്ക് നമ്പർ തരൂ... ഞാൻ വിളിക്കാം...
🥰@@deepuchadayamangalam6815
P@@deepuchadayamangalam6815
@@anithav6394എന്നെ അറിയുമോ
Super very good kavitha
Super kavitha ethra kettalum mathivarilla❤❤❤
നന്നായിരിക്കുന്നു.
2023 ൽ ഈ കവിത കേൾക്കുന്നവർ ലൈക് ചെയ്യൂ. ഷെയർ ചെയ്യൂ
Sweat. Kavithayum. Alapanavum. Varikalum. Soundum. Supper. Sir
❤🎉. Congratulation. Mashe🎉❤
വളരെ നന്ദി. ഷെയർ ചെയ്യണം.
സ്നേഹപൂർവ്വം
ദീപു RS ചടയമംഗലം
നന്ദി
ജീവിച്ചിരിക്കുമ്പോൾ ഭൂമിയിൽ സ്വർഗം തീർത്ത പുണ്യ ജന്മമേ താങ്കൾക്ക് ഈശ്വരാനനുഗ്രഹം എന്നുമുണ്ടാവട്ടെ.. അടുത്ത ജന്മത്തിലെങ്കിലും താങ്കളെ പോലെ ഒരു ശബ്ദത്തിനുടമയാവാൻ കഴിയണേ എന്ന പ്രാർത്ഥനയോടെ.. god bless youuuu
❤🙏🙏
നന്ദി ചേച്ചി
👌🏼👌🏼👍പൂർവ്വജന്മം നന്നായി വരച്ചു കാട്ടി നല്ല വരികൾ കവിത 👌🏼🙏🏽
നന്ദി. മാക്സിമം ഷെയർ ചെയ്യൂ
മനോഹരമായ വരികളും ആലാപനവും
🥰🙏🏻നന്ദി
Beautiful വരികൾ ആലാപനം കേട്ടാലും കേട്ടാലും മതിയാവില്ല
ഒത്തിരി സന്തോഷം. പ്ലീസ് ഷെയർ 😍
മനസിലെ സങ്കടം അലിഞ്ഞ് ഇല്ലാതെ ആവും ഇതുപോലെയുള്ള നാല്ല കവിതകൾ കേൾക്കുമ്പോൾ Good
❤️🙏🏻
സ്നേഹാർദ്രമായ വരികൾ... മനസ്സിനെ തോറ്റുണർത്തിയ ആലാപനമാധുര്യം... ഒരുപാട് തവണ കേട്ടു.. അത്രക്കിഷ്ട്ടമാണീ കവിത.. അഭിനന്ദനങ്ങൾ... ❤️❤️💐💐💐🥰🙏
Thanks ❤️🙏🏻
അതി മനോഹരമായ വരികൾ പറയാൻ വാക്കുകൾ ഇല്ല, ആലാപനം അതിമനോഹരം
🥰❤🙏കൂട്ടുകാർക്കെല്ലാം ലിങ്ക് share ചെയ്യണേ
ആലാപനം മധുരം എല്ലാം സൂപ്പർ 🙏👍👍👏👍
🥰🙏🏻🙏🏻നന്ദി
Very immotional and sweet kavitha.
രാജീവ്
ഇതു
കൊള്ളാം
എങ്കിലും
ഒരുപാടു
മനസികമായ
വിഷമത്തോടെയാണ്
Najan
കേട്ടത്
കൊള്ളാം
എന്റെ
മനസിനു
വിഷമം
ഉണ്ടങ്കിലും
കവിത
നല്ലത്
ആലാപനം
നല്ലതാണ്
ഒരു
നല്ല
ഫീൽ
ആണ്
ഈ
കവിത
❤
😢
😮
🎉
വളരെ നന്ദി.. കവിതയുടെ ലിങ്ക് ഷെയർ ചെയ്യുമല്ലോ അല്ലേ
പറയാൻ വാക്കുകളില്ല... അതിമനോഹരം...💞💕 എന്താണെന്നറിയില്ല... കേട്ട് കഴിഞ്ഞപ്പോഴേക്കും കണ്ണുകൾനിറഞ്ഞു.. അത്രയ്ക്കും ഹൃദയഹാരിയായ ഒരു കവിത... ആത്മനിർവൃതി തോന്നുന്നു...
❤🙏🙏ഹൃദയം കൊണ്ടെഴുതിയ കവിതയാണ് ഡിയർ ❤🙏
@@deepuchadayamangalam6815 tb r
@@ajeshsoman9269 പ്ലീസ് share the link to your frinds
Good morming sir, ee kavitha ithinu munpu kettittumdu, veendum kettappol pzhaya balya kaumara kalangal orma vannu. Nalla feel.sarinte padhathil namaskarikkunnnu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💗💗💗💗💗💗💗💗🌹🌹🌹👌👌👌.
മലയാള കവിതയേ സ്നേഹിക്കുന്ന നിങ്ങളുടെയൊക്കെ പാദത്തിലാണ് ഞാൻ നമസ്കരിക്കുന്നത്. 🙏share ചെയ്യുമല്ലോ അല്ലേ
Adhimanoharam ❤
Thanks
കവിതയുടെ ഘടനയൂം ഭംഗിയും നഷ്ടപ്പെടാത്ത ആലാപനം.
മനോഹരമായിരിക്കുന്നു
60 നെ 16 ലേക്ക് കൊണ്ടുപോകുന്ന വരികളും ആലാപനവും, ആ സ്വാദകരുടെ സുകൃതം
നന്ദി സർ
വരികൾ, ആലാപനം .ചിത്രീകരണം എല്ലാം എല്ലാം സൂപ്പർ
Share cheyyane
വശ്യ മധുരിമ ഒളിഞ്ഞും തെളിഞ്ഞും ഊഞ്ഞാലാടുന്ന ആലാപനo എത്രകേട്ടാലും മതിവരില്ല.
Super njan Sujith Kumar
Orupat edhtamayi ellavarkkum ente abinandanangal 🙏🙏🙏
❤️🙏🏻താങ്ക്സ് ഡിയർ. പ്ലീസ് share
വളരെ ഇഷ്ടം, മനസ്സിൽ തട്ടി,
ഹൃദയം നിറഞ്ഞ നന്ദി
Super speech ❤❤❤
വളരെ നന്ദി. പ്ലീസ് ഷെയർ
Good lines, heart touching
❤️❤️🥰ഹൃദയം നിറഞ്ഞ നന്ദി
Wow wow wow 😍😍😍
🙏🏻🙏🏻നന്ദി
വളര്‌നല്ല കവിത,
❤️🙏🏻പ്ലീസ് share
എന്താ feel... വളരെ മനോഹരം വരികളും ആലാപനവും..
🙏🏻
രചന ആലാപനം എല്ലാം വളരെ മനോഹരം 🙏🏻👏🏻👏🏻👏🏻👏🏻
❤️🙏🏻
നല്ല voice ദൈവത്തിന്റെ കൈ അറിഞ്ഞു തലോടി eniyumഇതു പോലെ നല്ല കവിതകൾ കേൾപ്പിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
നിറഞ്ഞ സ്നേഹം
വളരെ നല്ല വരികൾ ആലാപനവും ഗംഭീരം
ഹൃദയ ശ്പർശിയായ ഒരു കവിതയാണ് ഹൃദയവികാരത്തെ പ്പിയെടുക്കുന്ന ആലാപനവും ആ വിഷ്കാരവുമാണ്.👌👌👌
❤🙏പ്ലീസ് share to Frinds and thank you
നല്ല കവിത
മനോഹരമായ കവിത ആശംസകൾ നന്മകൾ നേരുന്നു
🥰🙏
Nalla kavita
നന്ദി
നല്ല വരികൾ വിനോദ് നീലാംബരി മാഷുടെ ഹൃദ്യമായ ആലാപനം!
വരികളും ആലാപനവും അതിമനോഹരം ആണ്...ഉള്ളിലൊരുചെറുനോവുണർത്തിയെങ്കിലും പലതവണ കേട്ടു... ❤❤❤❤❤❤❤❤❤❤❤
🙏🏻
❤️❤️മധുരം 🙏🙏🙏
വളരെ സന്തോഷം. ഷെയർ ചെയ്യണേ
എന്റെ നാട്ടിലെ കവിയ്ക്കു ഒരായിരം ആശംസകൾ
🥰🙏🙏നിറഞ്ഞ സ്നേഹം
Super Kavitha,Nannaye Alapichuuu ❤️👏👏👏👏👏
നന്ദി
❤️🙏🏻നന്ദി ഡിയർ
ഗ്രാമത്തിന്റെ
പ്രണയത്തിന്റെ
ഹൃദയം തൊട്ട് എടുത്ത
വരികൾ
മനോഹരമായ
ആലാപനം
നന്ദി ചേട്ടാ
സ്പർശിക്കുന്ന വരികൾ.......... ആലാപനം അടിപൊളി വാക്കുകൾക്ക് അതീതമായി 💞💞💞ആ ശബ്ദം മുഴങ്ങി കേൾക്കുന്നു.... 👌👌👌
❤നന്ദി.. പ്ലീസ് share
👌👌👌
Verigood❤❤❤❤❤❤
വളരെ നന്ദി ഷെയർ ചെയ്യണേ
ഓർത്ത് പോയി പഴയ കാലം സൂപ്പർ 🌹🌹🌹👍
സൂപ്പർ 💞💞💞
ഒത്തിരി നന്ദി
Thanks
വരികൾക്ക് ജന്മം നൽകിയ ആ മഹത് വ്യക്തിക്കും എന്റെ ഒരായിരം പ്രാർത്ഥനകൾ..
കൂടുതൽ നന്നായി എഴുതാൻ എനിക്ക് ഈ വാക്കുകൾ പ്രചോദനമാണ്
👍🌹
ഹൃദയസ്പർശിയായ, അതി മനോഹരമായ കവിത. വരികളും ആലാപനവും അതിഗംഭീരം
ഒരുപാട് ഇഷ്ട്ടമായി 😢😢
Parayan vaakkukal illa.. athramaathram super varikalum aalaapanavum....oru rekshemilla....iniyum orupad nalla kavithakal aa thoolikayil ninnum vidamatte ennaashamsikkunnu🙏
🌹❤🙏🙏🙏
അതിമനോഹരമായ വരികൾ ആലാപനം അതിമനോഹരം really heart toching.
Please share ❤🙏🙏🙏
❤❤❤❤കവിതസൂപ്പർ
👍
മനോഹരമായ കവിത ആലാപനം ഹൃദ്യം ആശംസകൾ
നന്ദി
ചെറിയ രീതിയിൽ ചില സാഹചര്യങ്ങളിൽ ചില വരികൾ അറിയാതെ മനസ്സിൽ നിന്ന് ഒഴുകി വരാറുണ്ട്.. അത് പേപ്പറിൽ പകർത്തും.. അപ്പോൾ ഉണ്ടാകുന്ന ഫീൽ വലിയതാണ്.. എനിക്ക് താങ്കളുടെ motivation ലഭിക്കാൻ ഭാഗ്യമുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു.
തീർച്ചയായും എല്ലാ പ്രാർത്ഥനകളും ഉണ്ടാകും.മലയാള കവിത ഹൃദയത്തിൽ ജ്വലിക്കട്ടെ
എന്തൊരു വരികളാണ്'' എന്തു രസം :: കേട്ടിട്ട് മതിയാകുന്നില്ല
❤🙏🙏നന്ദി സർ... Share ചെയ്യണേ
നല്ല ഫീലിൽ ആലപിച്ചിട്ടുണ്ട് അതിമനോഹരം 👍
അതി മനോഹരമായ കവിത ❤❤❤
നന്ദി. പ്ലീസ് ഷെയർ
വളരെ മനോഹരമായ കവിത.. കേൾക്കാൻ വൈകിപ്പോയല്ലോ എന്നുള്ള വിഷമം... ഇനിയുമിനിയും ഹൃദ്യമായ കവിതകൾ എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു
ഒത്തിരി സന്തോഷം.കൂട്ടുകാർക്ക് എല്ലാം ഷെയർ ചെയ്യൂ... വാട്സാപ്പ് ലും fb യിലും
@@deepuchadayamangalam6815 chadayamngalathe evidane
@@unnikrishnapillai2644 ടൌൺ നടുത്ത്
Currect
So sweet
നല്ല കവിത നല്ല ആലാപനം🌹🌹🌹
🙏🏽🙏🏽ഒരുപാടു നന്ദി ❤❤
ഒത്തിരി സ്നേഹം
സൂപ്പർ കവിത
W🙏🏻
പറയാൻ വാക്കുകളില്ല.. എത്ര പ്രാവശ്യം കേട്ടെന്നറിയില്ല...🥰
🙏❤🙏
നല്ല കവിത
ഭാവസാന്ദ്രമായ ആലാപനം
🙏വളരെ നന്ദി
നല്ല varikal.aalapanam super
❤
ഒത്തിരി ഇഷ്ടം 😭😭😭❤️❤️❤️💯
❤🙏🙏🙏
പ്ലീസ് share 🥰❤🙏🙏
മനോഹരം 😘😘
Kavitha Supper
🙏🏻🙏🏻
പറയാൻ വാക്കുകളില്ല. അതിമനോഹരം 🌹🙏
മനോഹരം
മനോഹരം നല്ല വരികളും ഈണവും ആലാപനവും..
നല്ല ഫീൽ
അഭിനന്ദനങ്ങൾ
പ്ലീസ് share
👌👌👌👌👌 സൂപ്പർ കവിത കേൾക്കാൻ വൈകിപ്പോയി
നന്ദി. കുട്ടികളെക്കൊണ്ട് യൂത്ത്ഫെസ്റ്റിവലിനു ചൊല്ലിക്കണേ
പൂനിലാവിനേലും ഭാവവിസ്മയം ആലാപനവും വരികളും.
അഭിന്ദനങ്ങൾ
🙏🙏❤❤ലിങ്ക് വാട്സാപ്പ് വഴി share ചെയ്യണേ
Koottukaari ninakkaai ❤
beautiful🌹🌹🌺
👍
അതി മനോഹരം..... പറയാൻ വാക്കുകൾ ഇല്ല.... 🥰
🥰🙏ഒത്തിരി സ്നേഹം
വരികൾ എഴുതിയതിലും വരികൾക്ക് ഇമ്പമുള്ള വോയ്‌സിൽ ആകവിത ആലപിച്ച ആഗായകന് ഹൃദയത്തിൽ നിന്ന് ആശംസകൾ
നന്ദി
യാത്രകളിലെല്ലാം
കേൾക്കുന്ന കവിത.
നന്ദി
കവിതാ ഭംഗിയും നാദ ഭംഗിയും ഒന്നിച്ചു ചേർന്ന് ഇണങ്ങിയ ഒരു അസ്സൽ ഗാനം. ഏവർക്കും മനം നിറഞ്ഞ ഭാവുകങ്ങൾ !
കവിതയാണ് ഡിയർ. ഗാനമല്ല 🙏🙏ഒത്തിരി നന്ദി
Super ♥️
ഓരോ വർഷ തിമിർപ്പിലും ഇന്നും.. കൂട്ടായ് നിന്റെ ഓർമ്മകൾമാത്രം... !!
നന്ദി ❤
നല്ല വരികൾ...ആലാപനം മനോഹരം!!!!!!
❤🙏🙏🙏
Supper 🙏👌❤❤️
Very good Camera and Light👌
എത്ര കേട്ടാലും മതിവരില്ല ട്ടോ നല്ല കവിത❤️
Family group ൽ share ചെയ്യണം 🌹
ആലാപനവും ലിറിക്സും ഗംഭീരം
വളരെ നന്നായിരിക്കുന്നു..... ആലാപനം, എഴുത്ത്, സംഗീതം എന്നു വേണ്ടാ എല്ലാം സൂപ്പർ !!! തുടർന്നും ഇതുപോലെ ഉള്ള കവിതകൾ ഏറെ പ്രതീഷിയോടെ...
ഒത്തിരി സ്നേഹം. നന്ദി.
👍
കരയിപ്പിച്ചു കളഞ്ഞല്ലോ
superb heart touching.🙏
ഗംഭീരം... മനോഹരം 👍👌👌
Kavitha very very super
വരികളും... ആലാപനവും അതീവ ഹൃദ്യം ❣️❣️
🙏
നല്ല കവിതയാണ്.
Thanks.
Superb heart touching
🙏🙏
മനോഹരമായ വരികൾ
മനോഹരമായ ആലാപനം
👍👍
Wow amazing ithrayum vaikiyallo kelkan😰😰
❤️🙏🏻പ്ലീസ് ഷെയർ the RUclips link
നല്ല വരികൾ ,ആലാപനം ഇഷ്ടമായി
പല പ്രാവശ്യം കേട്ടു നന്ദി
❤️🙏🏻
Super 💕 nostalgic lyrics 👍👍❤️❤️
🙏🏻