ബീറ്റ്റൂട്ട് കൊണ്ട് നല്ല കിടുക്കാച്ചി തോരൻ ഉണ്ടാക്കുന്ന വിധം 😋 | Beetroot Thoran | Village Spices

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 161

  • @chitrarajipc2028
    @chitrarajipc2028 Год назад +10

    സൂപ്പർ തോരൻ 👌🏻💗💗beetroot👌🏻❤

  • @Linsonmathews
    @Linsonmathews Год назад +33

    ഹൃദയത്തിന്റെ നിറമുള്ള recipe 😍
    എനിക്ക് ഒത്തിരി ഇഷ്ടം beetroot 😋👌👌👌

  • @Shai-lr2ct
    @Shai-lr2ct Год назад +2

    ഞാനാദ്യമായാണ് ഇങനെ ബീറ്റ്റൂട്ട് തോരൻ വെക്കുന്നത് കാണുന്നത്❤ ഞാൻ വെച്ചു നല്ല രുചി യായിരുന്നു😋

  • @lillysebastian915
    @lillysebastian915 Год назад +2

    Ishtapettu, Super Dish.

  • @abdulgafoor8273
    @abdulgafoor8273 Год назад +6

    എനിക്കിഷ്ട്ടപെട്ട ഒരു ഐറ്റം... സൂപ്പർ

  • @jessythomas561
    @jessythomas561 Год назад +5

    Ellarkum ariyam engilum different aanu chilathellam undakunnathu 😋super

  • @presidentkunjumuhammed8004
    @presidentkunjumuhammed8004 Год назад +3

    Super thoran 👌🥰 enickothiri ishtamulla thoran😃😃

  • @diogamer90
    @diogamer90 9 месяцев назад +3

    അടിപൊളി യാണ് ഇക്ക സൂപ്പർ

  • @abinantony4677
    @abinantony4677 Год назад +3

    ഇക്കാ.... പുതിയ കത്തിയൊക്കെ എടുത്തു പൊളി ആണല്ല.. Super 👍.

  • @RAJALAKSHMI-cl7cc
    @RAJALAKSHMI-cl7cc 3 месяца назад

    എല്ലാ റെസിപ്പിയും അടിപൊളിയാണ് എനിക്ക് ഏറ്റവും ഇഷ്ടം താങ്കളുടെ അവതരണം ആണ്😊

  • @rajeswarikunjamma7931
    @rajeswarikunjamma7931 Год назад +3

    സൂപ്പർ തോരൻ.
    ഞാനും മിക്കവാറും ഉണ്ടാകാറുണ്ട് 👍

  • @rajig8653
    @rajig8653 Год назад +1

    Chetta .thoran super

  • @dhanya6357
    @dhanya6357 Год назад +2

    ഇത് ഞാൻ ഉണ്ടാക്കാറുണ്ട് ഇക്കാ അടിപൊളി ടേസ്റ്റ് ആണ്. ഞാൻ വലിയ ഉള്ളി ഇടാറില്ല ഇനി അതും കൂടി add ചെയ്തു ഉണ്ടാക്കി നോക്കണം. മക്കൾക്കു സ്കൂളിലേക്ക് കൊടുത്തു വിടാൻ best ആണ് നല്ലതും ആണല്ലോ

  • @julirobin1959
    @julirobin1959 Год назад +1

    Super 👍🏻
    ഇക്കാ ടെ recipe യാ ഞാൻ വീട്ടിൽ ഉണ്ടാക്കുന്നത്. എന്റെ വീട്ടിൽ എല്ലാവർക്കും ഇഷ്ടമാണ്.

  • @_A-nzil
    @_A-nzil Год назад +1

    സൂപ്പർ തോരൻ

  • @neethuvasudevan9228
    @neethuvasudevan9228 Год назад +1

    Chettaa...adipoli thoran😋😋sadaranakarku undakan pattiya receipies🥰

  • @kavyapoovathingal3305
    @kavyapoovathingal3305 Год назад +5

    വളരെ ഇഷ്ടപ്പെട്ടു. സൂപ്പർ🙏🥰

  • @Hiux4bcs
    @Hiux4bcs Год назад

    Super കത്തി ആണല്ലോ cuisinart

  • @remapillai9076
    @remapillai9076 Год назад

    Nala pachakam bahu kenkemam badya hai bhai good 👍👍

  • @baburajsc9655
    @baburajsc9655 Год назад +2

    നാളെത്തെ ഉച്ചയൂണിന് ഉണ്ടാക്കി നോക്കാം .

  • @jalajaupendran6240
    @jalajaupendran6240 Год назад

    ഞാൻ ഇതുപോലെ ചെയ്യാറുണ്ട് 👌👌👌👌👌റെസിപ്പി

  • @ohhmyGod-gt5hx
    @ohhmyGod-gt5hx Год назад +2

    നല്ല ഹെൽത്തി ഫുഡ്‌ ആണ് ബീറ്റ്റൂട്ട്... 👍

  • @minidavis4776
    @minidavis4776 Год назад +1

    Super🎉🎉🎉🎉

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 Год назад +4

    ഏത് ഐറ്റവും ഇക്ക ചെയുമ്പോൾ അടിപൊളി ആവും 😄👍

  • @sheebasajeem8019
    @sheebasajeem8019 10 месяцев назад

    എനിക്ക് ഇഷ്ട്ടമുള്ള ഒരു ഐറ്റം ബീറ്റ്ർട്ട് നല്ലദ് ആണ് ♥️

  • @LALALACOOK
    @LALALACOOK Год назад +1

    Super. Very good presentation

  • @sunithaanil8435
    @sunithaanil8435 Год назад

    Simple, aye nalla avatharanam, ondacan areya anthengelum kanum

  • @abhiramisandhya4632
    @abhiramisandhya4632 Год назад +2

    Tasty and healthy 😋

  • @usharajasekharan3158
    @usharajasekharan3158 Год назад

    Chettante paachakam njaan randu divasam aullu kanduthudangiettu nallapole eshtapettu thakkali chatni kamam randuperayum nallaeshtam

  • @neenushalah7238
    @neenushalah7238 Год назад +2

    Hii uncle, njangal kovakka thoran try cheyythu ... Nallatharnnu.😋. Sherikum meen thoran pole thanne ellarkkum ishtapettu🥰🥰

  • @jomonjn6665
    @jomonjn6665 Год назад

    ചേട്ടോ.... ഒരു രെക്ഷയും ഇല്ല.......

  • @reenathomas1514
    @reenathomas1514 Год назад +16

    ചേട്ടൻ എന്ത് വിഭവങ്ങൾ ഉണ്ടാക്കിയാലും അത് അടിപൊളിയല്ലേ.... മുന്നോട്ടു പൊക്കൊളു ഞങ്ങൾ ഉണ്ട് ഒപ്പം 🙏🏻🌹🥰👍🏻👏🏻👏🏻👏🏻🥰🥰🥰🥰🥰

  • @savithri4383
    @savithri4383 Год назад

    beetroot thoran supper

  • @preethacv4645
    @preethacv4645 Год назад

    അടിപൊളി, സൂപ്പർ ചേട്ടാ

  • @vishnuv8826
    @vishnuv8826 Год назад +2

    അടിപൊളി

  • @shankstanley6923
    @shankstanley6923 Год назад +1

    കൊള്ളാം നല്ലതാണേട്ടോ.... 👍

  • @sheejathomassheejababu5873
    @sheejathomassheejababu5873 Год назад +2

    സൂപ്പർ 😋

  • @ayishabiayisha3065
    @ayishabiayisha3065 Год назад

    Thoren.super.adipoli

  • @jayasree4257
    @jayasree4257 Год назад +12

    സൂപ്പർ, നന്മകൾ മാത്രം നേർന്നുകൊണ്ട് 🙏🌹♥

  • @lissammasimon8256
    @lissammasimon8256 Год назад +1

    Pavaum nallamanushen

  • @sajikumar1384
    @sajikumar1384 Год назад +2

    🙏👍👍👍👍👍👌മാഷെ, ബീറ്റ്റൂട്ടും, ഇഞ്ചി, വെളുത്തുള്ളി, നാരങ്ങാ നീര് എന്നിവ ചേർത്ത് അച്ചാർ ഉണ്ടാക്കിയാൽ നല്ലതാണ്

  • @lekhaks4315
    @lekhaks4315 Год назад +20

    നിങ്ങൾ ഒരു ശൂദ്ധനാണ് പാവം

  • @fathimashoukathali5418
    @fathimashoukathali5418 Год назад

    സൂപ്പർ ആയിട്ടുണ്ട് 👍👍

  • @suseelamenon4209
    @suseelamenon4209 Год назад

    Super nazeer excellent

  • @annsebsvechoor5111
    @annsebsvechoor5111 Год назад +2

    Dear friend,
    The recipe is very good and I used to prepare it. It is very delicious and tasty, easy to prepare.
    But my doubt is that your cooking timevof 3- 4 minutes are not sufficient for beet root. The carrot might be ready within that time but beet root needs minimum 15 minutes to get cooked.
    Anyway thank you for the straight forward and innocent presentation.

  • @padminiravi8268
    @padminiravi8268 Год назад

    Suuuuper.. 👌👌

  • @rukminikrishna8162
    @rukminikrishna8162 Год назад +1

    Superb 🙏

  • @vgnkurup1276
    @vgnkurup1276 Год назад +1

    Randu alli velluthulli koodi cherthal kooduthal taste undavum

  • @VijiViji-t1o4j
    @VijiViji-t1o4j Год назад

    ❤❤❤

  • @kalidasckalidas6159
    @kalidasckalidas6159 Год назад +1

    ബീറ്റ്റൂട്ട് ഉണ്ട്‌ നാളെ ഉണ്ടാക്കിനോക്കാം

  • @jomonjosejose2639
    @jomonjosejose2639 Год назад

    സൂപ്പർ

  • @remyasan2237
    @remyasan2237 Год назад +2

    Nalla avatharanam👏👏

  • @ramachandrant2275
    @ramachandrant2275 Год назад

    Nice.....👍🙋👌♥️

  • @sadeesanmb9082
    @sadeesanmb9082 Год назад

    I like your manners and recipes very much.
    I make banana mezhkkuparatti as u showed. Thank u

  • @primestocksandshares933
    @primestocksandshares933 Год назад +2

    Super 😋😋😋

  • @preethasunil6768
    @preethasunil6768 Год назад +1

    👍🥰

  • @beenaboban9403
    @beenaboban9403 Год назад

    My favourite curry

  • @achusdreams997
    @achusdreams997 Год назад +1

    My favarit 🥰

  • @alhamdulillah1112
    @alhamdulillah1112 Год назад

    👍👍👍👍

  • @HariHari-cz4rc
    @HariHari-cz4rc Год назад

    സൂപ്പർ 👌

  • @sobhagnair8709
    @sobhagnair8709 Год назад

    Suuper

  • @AYURmedicals
    @AYURmedicals Год назад

    Verry good 🙏🌹🥕🥝🍐🍅🌶️🌿🥥

  • @shylaja9212
    @shylaja9212 Год назад +1

    Sooper👏👏👏💕💕💕

  • @benjaminchacko3582
    @benjaminchacko3582 Год назад

    അടിപൊളി ❤

  • @anithanatarajan8602
    @anithanatarajan8602 Год назад

    Super vedeo

  • @abymathew4340
    @abymathew4340 Год назад

    Super👍

  • @sabnakunukki9089
    @sabnakunukki9089 Год назад

    Super😍

  • @devayanirajeev8926
    @devayanirajeev8926 Год назад

    Super...👍
    🥰🥰🥰🥰❤❤❤❤🌹🌹🌹🌹

  • @Hishamhaja7
    @Hishamhaja7 Год назад

    👍👍🔥

  • @memusic1697
    @memusic1697 Год назад

    Wow.... Again...

  • @marykuttybabu6502
    @marykuttybabu6502 Год назад

    Nice

  • @babithabhaskaran6768
    @babithabhaskaran6768 Год назад

    ചേട്ടായീ super

  • @chithrasuresh3427
    @chithrasuresh3427 Год назад

    Super🙏🌿

  • @jobyvanchickal7266
    @jobyvanchickal7266 Год назад

    👍

  • @subhadeepu5677
    @subhadeepu5677 Год назад

    👌👌👌👌

  • @sheebabharathan4997
    @sheebabharathan4997 Год назад

    👌🥰

  • @beenachacko4113
    @beenachacko4113 Год назад

    Chettan ellarkum sugano chodikunna kelkan nalla happy aanu 💖

  • @rajanpillai3561
    @rajanpillai3561 Год назад

    Oru uma tharatte

  • @sreemathypazoor4015
    @sreemathypazoor4015 Год назад

    ❤️🙏

  • @blithespirit9144
    @blithespirit9144 Год назад +1

    I am in awe of your cutting skills. I need a cutting board 😂

  • @bijigeorge9962
    @bijigeorge9962 Год назад

    Beetroot എന്റെ fevorate ആണ്. ഇക്ക ബീറ്റ്റൂട്ട് കൊണ്ട് ഉണ്ടാക്കുന്ന എല്ലാം ഉണ്ടാക്കാൻ പറ്റുമോ പച്ചടി സാലഡ് അച്ചാർ,.... @ ദുബായ് 👌👌👌👌

  • @shimlalts947
    @shimlalts947 Год назад

    ❤️❤️💕💕💕

  • @rajipillai6064
    @rajipillai6064 Год назад +1

    തോരൻ കിടിലൻ 👌തന്നെ. കിടുക്കാച്ചി

  • @kottayamkunjachan1350
    @kottayamkunjachan1350 Год назад

    😋😋😋

  • @sajnamalabar8664
    @sajnamalabar8664 Год назад

    🤲🤲🤲🤲🤲👌

  • @chitracoulton7926
    @chitracoulton7926 Год назад

    nice thoran , easy dish, thanks for sharing, what is your wife's name? many times you call her by her name,I can't get it,

  • @chithrasoji2557
    @chithrasoji2557 Год назад

    Nice... 👌♥️

  • @surumisurumi795
    @surumisurumi795 Год назад

    പുതിയ കത്തി എടുത്തല്ലോ..

  • @jaisikochunnunni378
    @jaisikochunnunni378 Год назад

    👍👍👍

  • @hemimohan1591
    @hemimohan1591 Год назад

    👌❤️😘

  • @sathiapalanppputhenpurayil1220

    ഇതിൻ്റെ അച്ചാർ ഒന്നു രണ്ടു പരിചയപെടുതുമോ

  • @lijeshjose4745
    @lijeshjose4745 Год назад +1

    നൈസ് 1

  • @sivaprasadnairnair5420
    @sivaprasadnairnair5420 Год назад +1

    കോവക്ക പീര ചെയ്തു. നല്ലത്.

  • @fancylawrence4156
    @fancylawrence4156 Год назад +3

    ബീറ്റ്റൂട്ട് കൊണ്ട് തൈര് പച്ചഡി ഉണ്ടാക്കുന്നത് കാണിക്കുമോ 👍

  • @jessy1101
    @jessy1101 Год назад

    ബീറ്റ് റൂട്ടിന്റെ വെറൈറ്റി റെസിപി ഉണ്ടാക്കുക

  • @Mr9846098460
    @Mr9846098460 Год назад +1

    കത്തിക്ക് നല്ല മൂർച്ച കാണും സൂക്ഷിക്കുക

  • @ajilalthoongayil4066
    @ajilalthoongayil4066 Год назад

    😅

  • @alexy1969
    @alexy1969 Год назад

    പച്ച പറങ്ങാണ്ടി കൊണ്ട് തീയൽ ഉണ്ടാക്കുന്ന വീഡിയോ ചെയ്താൽ നല്ലതായിരുന്നു

  • @sajeevkorani2124
    @sajeevkorani2124 Год назад +1

    ഇതൊക്കെ എല്ലാർക്കും അറിയാവുന്നതാണ് ചേട്ടാ വെറൈറ്റി വ്ലോഗുകൾ ചെയ്യൂ..... ആവർത്തന വിരസത..

  • @jessy1101
    @jessy1101 Год назад +4

    പ്രേക്ഷകർ കും കൂടി ട്രൈ ചെയ്തു നോക്കുവാൻ ഉള്ള പുതിയ റെസിപി ഉണ്ടാക്കുവാൻ ശ്രെമിക്കുക ഇത് എല്ലാവർക്കും അറിയാം