റിയാസ് തള്ളി..! പാലം പൊട്ടി! ദുരൂഹത.. | Cracks in Akkulam glass bridge

Поделиться
HTML-код
  • Опубликовано: 2 май 2024
  • കൊട്ടിഘോഷിച്ചിട്ട് ഇപ്പോ എന്തായി..?
    റിയാസ് തള്ളി..!
    പാലം പൊട്ടി! ദുരൂഹത...
    #trivandrum #muhammadriyas #glassbridge #kerala #exclusivenews #mr002 #me007 #akkulam

Комментарии • 110

  • @diyadileepkumar
    @diyadileepkumar 19 дней назад +18

    എവിടെ പരുപാടി അവതരിപ്പിച്ചാലും ഇത് തന്നെ ഗതി എന്റെ ശിവനെ.....

  • @Anjanacreations
    @Anjanacreations 19 дней назад +34

    കുറെ കയ്യിട്ടുവാരാൻ പറ്റിയല്ലോ.. ബ്രിഡ്ജ് ആർക്കു വേണം എന്നെ...ദയവായി ആരും ചെന്നു കയറി കൊടുക്കരുത്.

  • @geethakrishnamma7852
    @geethakrishnamma7852 19 дней назад +15

    ജീവനിൽ കൊതിയുള്ളവർ ഇതിൽ കയറില്ല.... വർക്കല ഫ്ലോറ്റിംഗ് ബ്രിഡ്ജ് നമ്മൾ മറന്നിട്ടില്ല

  • @Bigboss4u
    @Bigboss4u 19 дней назад +30

    🤔 ഇനി ഉടൻ തന്നെ കമ്മ്യൂണിസവും ഇതു പോലെ തകരും ' പിന്നെ പൊടി പോലും ഉണ്ടാവില്ല കണ്ടു പിടിക്കാൻ 😂😂😂

    • @rajeshmohan2531
      @rajeshmohan2531 19 дней назад +2

      100%

    • @SajiSajir-mm5pg
      @SajiSajir-mm5pg 19 дней назад +2

      എന്നാലും കുറച്ചെണ്ണം ബാക്കി ഉണ്ടാകും.. ലൈഫ് ബോയി സോപ്പ് പരസ്യം പോലെ.. ഒന്ന് രണ്ട് കീടാണു അവശേഷിക്കും 😮

    • @user-uc5kn9eg9l
      @user-uc5kn9eg9l 19 дней назад +3

      എങ്കിൽ എന്തു നന്നായിരുന്നു. കേരളം രക്ഷപ്പെടും.

  • @sujithnarayanapillai4559
    @sujithnarayanapillai4559 19 дней назад +12

    ഉത്ഘാടനത്തിന് മുമ്പെ തകർന്നു വീണത് നന്നായി. അല്ലെങ്കിൽ കുറേപ്പേർ മരിച്ചേനേ... എന്തായാലും കുറേപ്പണം കയ്യിട്ടുവാരാൻ കിട്ടിയല്ലോ.

  • @valsalamma8068
    @valsalamma8068 19 дней назад +18

    മോദിജിയെപ്പോലെ ചരിത്രം ഉണ്ടാക്കാൻ അല്പമെങ്കിലും ദേശസ്നേഹം വേണം. സത്യസന്ധത വേണം. - പാലം പോയാൽ എന്താ😭 പോക്കറ്റുകൾ നിറഞ്ഞിട്ടുണ്ടാകുമല്ലോ.?????

    • @SajiSajir-mm5pg
      @SajiSajir-mm5pg 19 дней назад

      ആന പിണ്ടം ഇടുന്നത് പോലെ അണ്ണാൻ വിചാരിച്ചാൽ നടക്കൂല 😂

    • @gopinathanm7370
      @gopinathanm7370 19 дней назад +1

      വാസ്തവം. കൈയിട്ടുവാരൽ അല്ലതെന്താ

    • @mariyarajan9418
      @mariyarajan9418 19 дней назад

      അത് നിറയ്ക്കാൻ വേണ്ടി മാത്രം പണിതതല്ലേ😊

  • @user-gb7lu3uy9j
    @user-gb7lu3uy9j 19 дней назад +7

    ആദ്യം ഉണ്ടാക്കിയവരും, പിന്നെ ഉൽഘാടിക്കുന്നവരും കയറട്ടെ, അതല്ലേ അതിന്റെ ഒരിത് 🤣🤣🤣🤣🤣

  • @krishnanpotty4808
    @krishnanpotty4808 19 дней назад +13

    ഇത് കാണുവാൻ ജനങ്ങൾ പോകരുത്.എന്തെങ്കിലും സംഭവിച്ചാൽ കുടുംബത്തിനാണ് നഷ്ട്ടം

  • @SajiSajir-mm5pg
    @SajiSajir-mm5pg 19 дней назад +17

    ഹൊ.. ഇവന്മാർ k. Rail നടപ്പിലാക്കിയിരുന്നങ്കിലോ 😂😂

  • @shyamchandran5192
    @shyamchandran5192 19 дней назад +9

    കമ്മീഷന്‍ മാത്രമാണ് നമ്മുടെ ലക്ഷ്യം

  • @user-uc5kn9eg9l
    @user-uc5kn9eg9l 19 дней назад +5

    ഉൽഘാടനത്തിന് മുമ്പ് തകർന്നത്. നന്നായി.

  • @achuromeo4190
    @achuromeo4190 19 дней назад +11

    ഇവനൊന്നും വേറെ ഒരു പണിയുമില്ലേ? ഉള്ള സമയത്ത് ക്ലിഫ് ഹൗസിലെ മരപ്പട്ടിയെ പിടിച്ചു കൂടെ? അങ്ങനെയെങ്കിലും നാടിന് പ്രയോജനം ഉള്ള ഒരു കാര്യം ചെയ്തു കൂടെ.

  • @remahalfajer1623
    @remahalfajer1623 19 дней назад +6

    ഉൾക്ക വല്ലതും വീണതായിരിക്കും 😆😆

  • @vishnuprasadmr1713
    @vishnuprasadmr1713 19 дней назад +3

    ഡ്യൂപ്ലിക്കേറ്റ് വികസനം..

  • @MrALAVANDAN
    @MrALAVANDAN 19 дней назад +4

    പാലത്തിൽ ആരെങ്കിലും കയറിയിട്ടുണ്ടാകും

    • @SajiSajir-mm5pg
      @SajiSajir-mm5pg 19 дней назад

      അല്ലാതെ ഇതിങ്ങനെ ഒരിക്കലും പൊട്ടില്ല 😅😅😅

    • @Jyodeepak
      @Jyodeepak 19 дней назад +1

      ​@@SajiSajir-mm5pg
      SAARE : APPOL EE PAALAM AARKUM KAYARAAN ULLATHALLE? UTHARAM ITHU AAYIRIKKUM : PANI THEERUM MUNPE KAYARIYATHU KONDU AANU😂

  • @vkmoorthy
    @vkmoorthy 19 дней назад +3

    Sarkar udyogasthanmarkku kaikooli vangunnathinu oru athiru venam. Contractorkku ee kaikooli koduthu kazhinju micham ulla kasinu alle joli cheyyan pattu. Appol ingane irikkum

  • @valsalanair9932
    @valsalanair9932 19 дней назад +3

    Kure adichu mattiyallo ee perum paranj.

  • @PremKumar-re7xj
    @PremKumar-re7xj 19 дней назад +4

    URALUNGAL effect 😡

  • @somansoman6776
    @somansoman6776 19 дней назад +1

    എന്ത് അഴിമതി കാണിച്ചാലും കൂടി വന്നാൽ ഒരാഴ്ച്ച കൊണ്ട് ജനങ്ങൾ മറന്നു പൊയ്ക്കോളും എന്ന് മാമപറഞ്ഞിട്ടുണ്ട്

  • @sureshv9336
    @sureshv9336 19 дней назад +3

    Avrude quality alle kaanu

  • @padmakumar6677
    @padmakumar6677 19 дней назад +2

    ജീവനിൽ കൊതി ഉള്ളവർ ഇവൻന്മാർ തുടങ്ങുന്ന ഇതുപോലെ ഉള്ള തരികിട പരിപാടിയിൽ ഒന്നും പോയി കയറരുത്

  • @rajeshmohan2531
    @rajeshmohan2531 19 дней назад +12

    കാക്ക appy ഇട്ടത് ആയിരിക്കും..ഗ്ലാസ് തകർന്നത്തിന് കാരണം...എന്തൊരു ബ്രിഗേഡ്

  • @sivasankaranr388
    @sivasankaranr388 19 дней назад +3

    Kerala Govt alle. Aa area ilott pokathe irikyunnatha nallath.

  • @user-gw1og8gr3u
    @user-gw1og8gr3u 19 дней назад

    ഞങ്ങൾ ജനങ്ങളെ സംരക്ഷിക്കണം അതാണ് ലക്ഷ്യം...

  • @johnmathew6186
    @johnmathew6186 19 дней назад +1

    No safety, how public belief...... Tourist minister known....

  • @prakashthakazhi6279
    @prakashthakazhi6279 19 дней назад +1

    ഡിവൈഎഫ്ഐക്കാർ മാത്രം കയറിയാൽ മതി... അപ്പോൾ ശരിയാകും

  • @krishnamehar8084
    @krishnamehar8084 19 дней назад +1

    സ്വാഭാവികം

  • @7nthday
    @7nthday 19 дней назад

    വിനോദ സഞ്ചാരികൾക്ക് ഒരു പാരച്യൂട്ട് കൂടി കൊടുക്കട്ടെ
    .. 😁

  • @jobinsj4895
    @jobinsj4895 19 дней назад

    അമ്മയിച്ചൻ്റെ അനുഗ്രഹം മരുമകനു കിട്ടി മാൻഡ്രേക്ക് എഫക്ട്

  • @ktmithun007
    @ktmithun007 19 дней назад +2

    Mukki mukki egota makale

  • @aishus7336
    @aishus7336 19 дней назад

    Ithinu okke approval kodukkumbol janangalude safety kku valla guarantee undo

  • @uaee7554
    @uaee7554 19 дней назад +3

    Sambow Mahadeva

  • @ReghunathKurup-ex8ro
    @ReghunathKurup-ex8ro 18 дней назад

    കൂളിമാട്, വർക്കല ഫ്ലോട്ടിങ് പാലം, ഗ്ലാസ്‌ ബ്രിഡ്ജ്. കേരളം no1.

  • @bosegeorge5076
    @bosegeorge5076 19 дней назад

    ഇങ്ങനൊരു പാലം ഉണ്ടായിരുന്നോ ഞാൻ ആദ്യമായി കേൾക്കുന്നു കാണാൻ പറ്റിയില്ല ഏതായാലും സമാധാനമായി. നീ എവിടെ പരിപാടി അവതരിപ്പിച്ചാലും.....

  • @user-kr4fh1hf8e
    @user-kr4fh1hf8e 19 дней назад

    😂 പാലംആര് കണക്കിലെടുക്കുന്നു. ! ഞങ്ങൾക്ക് വേണ്ടതല്ലാം ഞങ്ങൾ അടിച്ചു മാറ്റിയിട്ടുണ്ട്!😂😂

  • @eesnehabaliyilwelcometoall3514
    @eesnehabaliyilwelcometoall3514 19 дней назад

    ടിക്കറ്റ് കൗണ്ടറിൻ്റെ മുമ്പിലായി ഇൻഷ്വറൻസ് കൗണ്ടറുണ്ട് ആരും ശ്രദ്ധിക്കാതെ പോകരുത്.

  • @viswanathanpillai1949
    @viswanathanpillai1949 12 дней назад

    ചൈനീസ് മാതൃക one year ഗ്യാരണ്ടി ആണ്

  • @user-iu2ty9hj9y
    @user-iu2ty9hj9y 19 дней назад

    പണി സിപിഎം വക ആയതു കൊണ്ട് പാലത്തിൽ കയറുമ്പോൾ ഹെൽമെറ്റ്‌ വച്ച്, ജാക്കറ്റ് ധരിച്ചു വേണമെങ്കിൽ ഒന്ന് കയറാം, ജീവനോടെ തിരിച്ചു വന്നാൽ ഭാഗ്യം...

  • @girijamkurup1391
    @girijamkurup1391 19 дней назад

    കേരളം മുടിച്ചു തീർത്തു മുടിഞ്ഞവന്മാർ. ഇവർക്ക് വേറെ എന്തെല്ലാം ചെയ്യാൻ ഉണ്ട്. വീടില്ലാതെ പടുതം കെട്ടി എത്ര പേർ ജീവിക്കുന്നു

  • @rejirajr.s.4293
    @rejirajr.s.4293 19 дней назад

    ചില്ലു പൊട്ടിത്താഴെ വീഴുന്നതോടൊപ്പം ചില്ലു കുത്തിക്കേറിക്കൂടി മരണം ഉറപ്പാക്കും. ഇടിവെട്ടേറ്റവനെ പാമ്പു കടിച്ചു എന്നു പറഞ്ഞ മാതിരി!

  • @hareeshlive
    @hareeshlive 19 дней назад

    How much do they need to settle their party

  • @m.k.basanth168
    @m.k.basanth168 19 дней назад

    Where is Riaz? Ask that fellow to reply.

  • @MrRobinkv
    @MrRobinkv 19 дней назад

    Please inaugurate the bridge, why make unnecessary noise. The minister will do the first walk with his family. He is such a nice guy........

  • @anishkwl3128
    @anishkwl3128 19 дней назад

    പാലത്തിന്റെ തുണിനു ഇരുത്ത് വീണു കാണും

  • @abidon-gk3mo
    @abidon-gk3mo 19 дней назад

    അടിമുടി ദുരൂഹത

  • @hariharakumard4327
    @hariharakumard4327 19 дней назад

    ഇപ്പോൾ ഒരു പ്രതി കൈയ്യിലില്ലേ ? അവൻ്റെ തലേൽ ഇതും കൂടി കെട്ടിവയ്ക്കാമല്ലോ ?

  • @jeevanandane2802
    @jeevanandane2802 19 дней назад

    Floating Bridgeinte Avastha vendennu Karuthiyakum Glass Bridge thakarthathu😂😂😂

  • @premalalck4320
    @premalalck4320 19 дней назад

    ഒരു സംശയം ഇതിൽ മറുനാടനു കയുണ്ടോ. ഇത്ര സന്തോഷം കാണുമ്പോൾ

    • @luxman.a2080
      @luxman.a2080 19 дней назад +2

      കയ്യല്ലാ വിരലാ 😂

  • @usha6769
    @usha6769 19 дней назад

    Ammaayiappante marumon thanne. 😅

  • @prakashthakazhi6279
    @prakashthakazhi6279 19 дней назад

    മരുമോൻ എന്ത് ഉണ്ടാക്കിയാലും കയ്യിട്ടുവാരി പിന്നെങ്ങനെ തകരാതെ ഇരിക്കും... ജീവനിൽ കൊതിയുള്ളവർ ആരും പോകരുത് കയറാ ൻ

  • @sheebao2664
    @sheebao2664 19 дней назад

    എന്താണ് പാലാരിവട്ടം പാലത്തിൻ്റെ പരസ്യം ഇതിനില്ലാതത് u d f ഒന്നിനും കൊള്ളില്ല

  • @cleverthinker129
    @cleverthinker129 19 дней назад

    Udghatanathinu munne thakarnath nannayi... illengil sambhavikkavunna durantham onnu orthu noku...

  • @dance2832
    @dance2832 19 дней назад

    മരോന് കിട്ടേണ്ടത് കിട്ടി....ഇനി പൊട്ടിയാലെന്ത്?

  • @shajithomas9213
    @shajithomas9213 19 дней назад +2

    മുക്കാലല്ലേ പൊട്ടിയുള്ളൂ😂😂😂

  • @udayakumarikumari8128
    @udayakumarikumari8128 19 дней назад +2

    Congress M P M.L.A. evar aayirunnel eppol arrest nadan ene.

  • @georgejkottaram215
    @georgejkottaram215 19 дней назад +3

    എന്റെ പൊന്നെ ഇന്നലെ ഇതിന്റെ safety report കിട്ടിയിട്ട് തുറക്കാൻ ഇരുന്നതാ. ആരും റിയാസ് തായോളി ഉണ്ടാക്കിയ ഒരു കോപ്പിലും ആരും കയറല്ലേ ജീവൻ വേണമെങ്കിൽ.

    • @SajiSajir-mm5pg
      @SajiSajir-mm5pg 19 дней назад

      മരണപ്പെട്ടാൽ വീട്ടിൽ ഒരാൾക്ക് സർക്കാർ ജോലിയെന്ന പദ്ധതിയിൽ ഇതും വരുമോ??

  • @vignesh.b7706
    @vignesh.b7706 19 дней назад

    അമ്മയിപ്പ്പനെ മറുമോനും 19 ശിങ്കിടക്കും 72 അടിമക്കണമാറും ആദ്യം നടന്നു ബലം തെളിയിക്കട്ടെ എന്നിട്ട് പൊതുജനങ്ങൾ തുറന്നു കൊടുക്കാം

  • @manojmmanikantannair823
    @manojmmanikantannair823 15 дней назад

    Kaiyittu vaari vaari ivsnokke janangale kollum thendiksl

  • @valsanpalakkal6488
    @valsanpalakkal6488 19 дней назад

    K Rail,k Phone,k ari,k palam allam poliyunnu,koode K Comunisam polinnhevezhum

  • @surendrankm8999
    @surendrankm8999 19 дней назад

    Why the keralits are like this?.

  • @praseedpg
    @praseedpg 17 дней назад

    prabudha antha commi keralam...

  • @tanmayjampala9178
    @tanmayjampala9178 19 дней назад +1

    Ldf varum ellam sariyaakum 😂😂
    Okke sariyakki thannu

  • @sankarakurup1454
    @sankarakurup1454 19 дней назад

    Kararukaranode teapoy ude mukalil edunna glass edan paranjhitudakum eni kararukante thalayil kettam LD F sindabad

  • @girijasekhar3091
    @girijasekhar3091 18 дней назад

    ചില്ലു കൊട്ടാരങ്ങൾ 😂

  • @balakrishanbalakrishan6335
    @balakrishanbalakrishan6335 19 дней назад

    😂😂

  • @user-iu2ty9hj9y
    @user-iu2ty9hj9y 19 дней назад

    ഉദ്ഘാടനം ഇനിയും നീണ്ടാൽ പാലം തന്നെ ഉണ്ടാവില്ല 😂

  • @phil3603
    @phil3603 19 дней назад

    PANAM KOLLAYADICHU OOTTI MATTI , PALAM THAZHE VEENU.

  • @udayakumarikumari8128
    @udayakumarikumari8128 19 дней назад

    Congress M
    .l

  • @Jyodeepak
    @Jyodeepak 19 дней назад

    MANDRAKE EFFECT - Shivan Rakshasante Koode koodiyaal Shivanum Rakshasan Aakum ennu Mukkiyan Oaranjathu Pole MANDRAKE nte Koode Jihadi Koodiyaal DOUBLE EFFECT 😂😂

  • @jyothirajkuniyil8905
    @jyothirajkuniyil8905 19 дней назад

    Boycott all Kerala tourism projects immediately highlight this news in International medias... please

  • @babuqtr2580
    @babuqtr2580 19 дней назад

    ജീവന് കൊതിയുള്ള ആൾക്കാർ ഒരാളുപോലും ആ ഗ്ലാസ് ബ്രിഡ്ജിൽ കയറാൻ നിക്കണ്ട ഇതുപോലെ ഗ്ലാസ് പൊട്ടി താഴത്തേക്ക് പോകു മോനെ പിന്നെ കളി മാറും കുടുംബത്തിൽ എണ്ണം കുറയും 😂😂😂😂

  • @jesudasanvaluparampilsteph1125
    @jesudasanvaluparampilsteph1125 19 дней назад

    കൈയിട്ടുവാരുന്ന അറിയാൻ വയ്യാത്ത മുഖ്യമന്ത്രി മരുമോനും നാട്ടുകാരുടെ തിന്നുന്നത് നാണം കെട്ടവൻ ആരാണ്

  • @arunyton
    @arunyton 15 дней назад

    Suicide point ആയിരിക്കും ! 😂

  • @VBARajan
    @VBARajan 19 дней назад

    Ee Aakkulam Glass Bridge ennu maatti, Oookku kulam Glass Fridge ennu aakkanam. Original Chinese Commi Oonist party design.

  • @udayakumarikumari8128
    @udayakumarikumari8128 19 дней назад +2

    Congress M P M.L.A. evar aayirunnel eppol arrest nadan ene.

  • @udayakumarikumari8128
    @udayakumarikumari8128 19 дней назад

    Congress M
    .l

  • @udayakumarikumari8128
    @udayakumarikumari8128 19 дней назад

    Congress M P M.L.A. evar aayirunnel eppol arrest nadan ene.

  • @udayakumarikumari8128
    @udayakumarikumari8128 19 дней назад

    Congress M P M.L.A. evar aayirunnel eppol arrest nadan ene.

  • @udayakumarikumari8128
    @udayakumarikumari8128 19 дней назад

    Congress M P M.L.A. evar aayirunnel eppol arrest nadan ene.

  • @udayakumarikumari8128
    @udayakumarikumari8128 19 дней назад

    Congress M P M.L.A. evar aayirunnel eppol arrest nadan ene.

  • @udayakumarikumari8128
    @udayakumarikumari8128 19 дней назад

    Congress M
    .l