സ്ട്രോക്ക് ആണോ ? എങ്ങനെ തിരിച്ചറിയാം ? Stroke Malayalam Health Tips

Поделиться
HTML-код
  • Опубликовано: 9 фев 2025
  • What is a Stroke? What are Warning Signs of a Stroke? What are Risk Factors for a Stroke? Dr. Arun - Senior Specialist & Stroke Neurologist at Aster MIMS Talk about Stroke and things you can do to prevent a stroke.
    Dr. Arun K is trained in the management of adult neurological disorders. His fields of special interest include Neurology and Stroke management. He works closely with all major departments in a multidisciplinary way.
    For more visit: astermims.com/...

Комментарии • 377

  • @Arogyam
    @Arogyam  5 лет назад +39

    സ്ട്രോക്ക് രോഗത്തെ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr. Arun - Senior Specialist & Stroke Neurologist at Aster MIMS Calicut - മറുപടി നൽകുന്നതാണ് .

    • @subhashnila2205
      @subhashnila2205 5 лет назад +1

      Arogyam charya strok udairnnu ipol kai kal tharippu anda dr

    • @drarunforstroke
      @drarunforstroke 5 лет назад +2

      Plz give more details

    • @gautamnair5113
      @gautamnair5113 5 лет назад +2

      Thanks for sharing valuable information in a simple language. Do YOGA to control your breath. We hope you will share more information very soon. Wish you a healthy life to save others life.

    • @neerajgowtham5182
      @neerajgowtham5182 5 лет назад +2

      സാർ, എനിക്ക് ഒരിക്കൽ സ്‌ട്രോക് വന്നതാണ്. ചെറിയ തോതിൽ വായ ഒരു ഭാഗത്തേക്ക്‌ പോയത്. ഞാൻ MRI സ്കാനിങ് എടുത്തു. അപ്പോൾ അതിൽ ചെറിയ രീതിയിൽ രക്തം കട്ട പിടിച്ചിട്ടുണ്ട്. ഹോസ്പിറ്റലിൽ 4 ദിവസം അഡ്മിറ്റ്‌ ആയി അവിടന്നു capsule കഴിച്ചു അത് മാറി. ഇപ്പോൾ എന്നോട് ഡോക്ടർ പറഞ്ഞു ആസ്പിരിൻ 50 gm ക്യാപ്സ്യൂൾ എന്നും കഴിച്ചോ എന്നാണ്. ഒരിക്കൽ സ്ട്രോക്ക് വന്നവർക്കു വീണ്ടും വരാൻ സാധ്യത ഉണ്ടോ? എനിക്ക് മദ്യപാനം ഇല്ല, പുകവലി ഇല്ല. പിന്നെ എങ്ങനെ ആയിരിക്കും സ്‌ട്രോക് വന്നത്?

    • @BOSSS22233
      @BOSSS22233 5 лет назад

      ente ammayk thalayil oru block und ippol continues aayi medicine kazhikkunnu ee block remove cheyyan pattumo

  • @saraladevi.nsaraladevi.n2409
    @saraladevi.nsaraladevi.n2409 5 лет назад +158

    ഇൗ ഡോക്ടറെ കുറിച്ച് പറഞ്ഞാല് തീരില്ല. അത്രക്കും നല്ല ഒരു മനുഷ്യൻ. ഞങ്ങളുടെ അനുഭവം അതാണ്. ഒരു രോഗിയുടെ രോഗാവസ്ഥയിൽ എങ്ങനെ പെരുമാറണം എന്ന് ഇൗ ഡോക്ടറെ കണ്ട് പഠിക്കണം. ഡോക്ടറോട് ഒരു മിനുട്ട് സംസാരിച്ചാൽ ഒരു മരുന്നും വേണ്ട അസുഖം ഭേദമാകാൻ. മാത്രമല്ല രോഗത്തെ വ്യക്തമായി പഠിച്ചു വ്യക്തമായ ട്രീറ്റ്മെന്റ് തരുന്നു. അതും അധിക മെഡിസിൻ ഒന്നും tharathe മധുരമായ സമീപനതോടെ. ഇദ്ദേഹത്തിന് കുറെ പേരുടെ ജീവൻ നിലനിർത്താനുള്ള ചികിത്സ കൊടുക്കാൻ ആയുസ്സും ആരോഗ്യവും ഈശ്വരൻ അനവധി കാലം നൽകട്ടെ എന്ന് മാത്രമാണ് എനിക്ക് praarthikkaanullathu.ഇദ്ദേഹത്തിന്റെ സേവനം ഇന്നത്തെ സമൂഹത്തിന് അത്യന്താപേക്ഷിതമാണ്.

    • @drarunforstroke
      @drarunforstroke 5 лет назад +12

      Thanks to hear these words
      Let the prayers be converted into the cure of everyone with diseases

    • @drarunforstroke
      @drarunforstroke 4 года назад +3

      jijo george 8281232084

    • @noushadeta9010
      @noushadeta9010 4 года назад

      @@drarunforstroke hi docter

    • @sha6045
      @sha6045 2 года назад +1

      @@drarunforstroke sir number onne tharumoo 😭 enik epoo ottum vayya brain ile nerves pottytt undooo enne samshayam und kazuthe orale pedichu valichu

    • @FOOTYH2
      @FOOTYH2 Год назад

      ​@@sha6045bro ippo maariyo😢

  • @RaviPeruvallur-zq9el
    @RaviPeruvallur-zq9el Год назад +12

    സാർ പറഞ്ഞത് ശരി ഒരു രോഗം വന്നാൽ ഉടനെ ഡോക്ടറെ കാണിക്കണം അത് എല്ലാവർക്കും അറിയാം പക്ഷേ ഈ രോഗം വരാതിരിക്കാൻ ഉള്ള കാരണങ്ങളാണ് സാർ പറഞ്ഞു തരേണ്ടത് ഏതായാലും ഒരു രോഗിയെ എന്തായാലും ഹോസ്പിറ്റലിൽ എത്തിക്കും അപ്പോൾ അവിടുത്തെ ഡോക്ടർമാർ ചികിത്സ നൽകി തരും ചെയ്യും ഈ രോഗങ്ങൾ ഒന്നും വരാതിരിക്കാൻ എന്ത് മാർഗ്ഗമാണുള്ളത് എന്നാണ് അതാണ് സാർ ഞങ്ങൾക്ക് പറഞ്ഞു തരേണ്ടത്

  • @കുട്ടികുറുമ്പൻസ്

    എന്തുമാത്രം clear ആയിട്ടാണ് dr പറഞ്ഞു തരുന്നത്.... Thnxxxx...... And god bless uuuu dr🥰🥰🥰🥰❤❤❤ ente sistr te hubnt nu ipo ee lakshanagl kaanich sugamillathayi... Njagal vgm thanne hsptl il kondu poyiii.... Stroke aanennu thiricharinjapo vere hsptl il k suggest cheythu dr. Apo avdannu kondu poyiiii.... Ithine kurich kooduthal ariyan vendiyanu njan ith search cheythath....

  • @mohammedjabirvazhakkad5022
    @mohammedjabirvazhakkad5022 5 лет назад +8

    Thanks aster Mims and doctor for sharing most interesting topics .

    • @drarunforstroke
      @drarunforstroke 5 лет назад

      Welcome

    • @Pooja-km8vk
      @Pooja-km8vk 2 года назад

      @@drarunforstroke Sir, my father is a stroke survivor (59years old) It's been 3years..... He was bedridden for 1-2 months then. He is completely ok now except his fear and lack of confidence to do something he like to do....Mostly he face difficult in public & he used to depend us . Can counseling help him to recover his trauma? Or do we need to consult a neuro specialist or physiotherapist?

    • @drarunforstroke
      @drarunforstroke 2 года назад

      @@Pooja-km8vk plz consult a neurologist to assess the issues your father has and then decide on counselling

  • @narendranraghavanvettiyati2408
    @narendranraghavanvettiyati2408 3 года назад +2

    Good talk, very very informative, thank u Dr. god bless uRema. N.

  • @rclover6993
    @rclover6993 3 года назад +14

    Ente appupanu സ്ട്രോക് aan ഹോസ്പിറ്റലിൽ aan വലത്തേ കൈയും കാലും തളർന്നു എല്ലാരും പ്രാർത്ഥിക്കണേ 🥺🙏🏻

  • @remamenon2093
    @remamenon2093 26 дней назад +1

    Thank you Dr

  • @ahasphysio8197
    @ahasphysio8197 3 года назад +3

    Stroke recovery is only possible with medications and Physiotherapy.According to the are affected with stroke may depends with residual impairment or disability.Their will be always a residual disability..
    Phyaiotherapist had a major role to get patient back to his/her Activities of Daily Living( ADL)

  • @kadarkk90
    @kadarkk90 2 месяца назад

    Well Explanation
    Experience dr

  • @terleenm1
    @terleenm1 5 лет назад +7

    Great, very informative. Thank you

  • @neuronavigator9375
    @neuronavigator9375 3 года назад +2

    Very informative video Dr Arun

  • @chandrantmpankkadchandrant7034

    VerygreatinformationThankusomuch

  • @abuubaid336
    @abuubaid336 5 лет назад +13

    നല്ല എളിമ യുള്ള സ്വരം
    Good speech sir

  • @rishads5225
    @rishads5225 6 месяцев назад

    Stroke kurich oru project presentation undayirunnu Dr video orupad helpful ayi thank you so much.

  • @nirmalapadiyel8791
    @nirmalapadiyel8791 4 года назад +1

    good massage man ojmanu

  • @rabiaebi1135
    @rabiaebi1135 3 года назад +3

    എൻ്റെ ഉപ്പയ്ക് ഈ അസുഖം ഉണ്ട് .ഇപ്പൊൾ atorvastatin കുളികയാൻ കയികുന്ന്ദ് പക്ഷേ അടിശക്ത മായ തലവേദനയും തലകുളിൽ വല്ലാത്ത ഒരു അസോസ്ഥയും ഉണ്ട് ,എന്തൻ ഇങ്ങന്നെ വരുന്നത് പ്ലീസ് റിപ്പൈ

  • @vasantharajan6616
    @vasantharajan6616 3 года назад

    Thank you sir ithrayum visadamayi vivarichathin thak you sir

  • @rijumammu
    @rijumammu 2 года назад +1

    റിപ്ലൈ തരണം please please..,.
    എന്റെ വല്ലിമ്മക് പെട്ടെന്ന് സ്ട്രോക് വന്നു രണ്ട് കണ്ണിന്റെയും കാഴ്ച പൂർണമായി ഇല്ലാതായി.,. 10 ദിവസം മെഡിക്കൽ കോളേജിൽ അഡ്മിറ്റ്‌ ആയിരുന്നു... വലിയ ഒരു മാറ്റം ഒന്നും ഇല്ല... ഇനി എന്താണ് അടുത്ത ചികിത്സ എന്ന അറിവില്ല... ആരെ കാണിക്കണം എന്ന് അറിയില്ല പ്രഷർ കൂടിയിട്ടാണ് സ്ട്രോക് വന്നതെന്ന് പറയുന്നത്... കണ്ണിന്റെ കാഴ്ച കിട്ടാൻ സമയം പിടിക്കും ചിലപ്പോ കിട്ടിയില്ല എന്നും വരും എന്ന് പറഞ്ഞു.. കഴിഞ്ഞ ആഴ്ച വരെ ഒരു പ്രശ്നവും ഇല്ലായിരുന്നു.,. ഇപ്പോ വല്ലിമ്മ കിടത്തം തന്നെ ആണ്.. കയ്യും കാലും എല്ലാം ഇളക്കുന്നുണ്ട്, നടത്തിയും നോക്കി പിടിച്ചിട്ട്... മൂത്രത്തിൽ ടൂബ് ആണ്, മൂക്കിൽ പൈപ്പ് ഇട്ടിട്ടാണ് ഭക്ഷണ കൊടുക്കുന്നത്.,. സർ ഇനി എന്ത് ചെയ്യണം.,. ആരെ കാണണം എന്ന് കൂടി പറഞ്ഞു തരുമോ pls... ഭയങ്കര ടെൻഷനിലാണ്... എന്താ ചെയ്യേണ്ടത് എന്ന് ഒരു ഐഡിയ ഇല്ല... Pls rply...

  • @jojijoseph9320
    @jojijoseph9320 Год назад +1

    Docter എനിക്കു 3 മാസമായി തലയിലും മുഖത്തും കവിളിലും ചുണ്ടിലും കൺപോളയിൽ തരി പു മരവിപ്പ് ഉണ്ട് കുട് തെ 2 കൈയിലു കാലിലും മരവിപ്പ് ഉണ്ട് hospital ക കാണിച്ചു blood Test നടത്തി normal ആണ് cT എടുത്തു normal ആണ് 2 വർഷം മുമ്പ് mri എടുത്തു normal ആണ് gabantin 100, oxitol 150 neuro fort , calcium tab ഉം pressure ന് metlor 25 കഴിക്കൂ ന്നുണ്ട് കുറവില്ല

    • @FOOTYH2
      @FOOTYH2 Год назад

      Bro ippo engane ind???

    • @jojijoseph9320
      @jojijoseph9320 Год назад

      @@FOOTYH2 90 ശതമാനം കുറഞ്ഞു

    • @FOOTYH2
      @FOOTYH2 Год назад

      @@jojijoseph9320 kaaranam enthan?

  • @ukaszaman511
    @ukaszaman511 5 лет назад +2

    സർ എന്റെ ഉപ്പാനെ ഇന്ന് 3/12/19 ന്കോഴിക്കോട് മെഡിക്കൽ collegeൽ എത്തിച്ചു, 7:30 മണിക്കൂറായി ഇവിടെ അഡ്മിറ്റ്‌ ചെയ്യുമ്പോൾ, റൈറ്റ് സൈഡ് തളർന്നിരിക്കുകയാണ്, സംസാരിക്കാൻ കഴിയുന്നില്ല, ഫിസിയോ തെറപ്പി തുടങ്ങിയിട്ടില്ല, എത്ര ദിവസത്തിനുള്ളിൽ അത് thudanganam, അങ്ങെനെ ചെയ്താൽ പഴയ സ്ഥിതിയിലേക് വരാൻ കഴിമോ, എത്ര ദിവസം Phy ther ചെയ്യണം

    • @drarunforstroke
      @drarunforstroke 5 лет назад

      Physiotherapy should b started as early as possible
      It need to b decided based on the degree of brain injury

    • @musthafatkr2253
      @musthafatkr2253 4 года назад

      You mobile no please

  • @Raji_mol_k.r
    @Raji_mol_k.r 4 года назад +4

    Thankyou so much for this valuable information.

  • @jaseelapm4151
    @jaseelapm4151 2 года назад +1

    Dr. Enikk 20 vyss. Oru randu varshm munne idakk idakk idath kai kk tharipp verum vedhanayum. Ennitt kore neram kayinjale athu povulluuu. Idakk idakk masangl idavittan undavaru. Enthaan ingane? Athupole njn 4 aam clss il padikkumbol enik thalakarakkm vannu. Evde enkilum irunnillel veenu povum enn thonnum. Pinne evideluk kidannal viyarth kynje povullu. Ithu varshngl idavittanu enik veraru. Ippo oru 5,6 thavanayayi vannittund. Enthanu inganeyum veran karanam??? Pls rply doctor

  • @Travaling322
    @Travaling322 Год назад +2

    Doctor enik head nu oru hang over pole 4week ayyi oru manthagatha chela kariyangal pettanu maranu pokunu maranu poya kariyangal orth edukan kurachu time edukuna pole thonuka enal daily prosese ellam cheyunund

  • @lijipappachan9375
    @lijipappachan9375 3 года назад +1

    ഡോക്ടർ എന്റെ ചേച്ചിയുടെ ഭർത്താവിന് 3 ഡേയ്‌സ് മുന്നേ കണ്ണിന്റെ വെയിനിൽ ബ്ലഡ്‌ cloat ആയി സ്ട്രോക് വന്നു. കാഴ്ച ഒരുപാട് കുറഞ്ഞു. കാഴ്ച്ച പഴയതുപോലെ തിരികെ വരുമോ? ഡോക്ടർ ഈ മെസ്സേജ് കാണുന്നു എങ്കിൽ റിപ്ലൈ തരണം. ഡോക്ടർ നെ വിളിക്കുന്നതിന്‌ no തരുമോ? വിളിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടോ

  • @satheeshkumarsatheesh5165
    @satheeshkumarsatheesh5165 3 года назад +3

    Sir എന്റെ അച്ഛന് 5ദിവസമായി കൈ കാൽ അനക്കാൻ കഴിയുന്നില്ല പിന്നീടാണ് ഹോസ്പിറ്റലിൽ എത്തിച്ചത് m r I സ്കാനിംഗ് എടുതപ്പോ ബ്ലഡ് ക്ലോട്ടയി ഡോക്ടർ പറഞ്ഞു പെട്ടന്ന് നുറോളജിസ്റിനെ കാണിക്കാൻ തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോ അവർ ഒരു ഗുളിക കൊടുത്തു വിട്ടു അഡ്മിറ്റ് ആകിയില്ല രണ്ടാഴ്ച കഴിഞ്ഞ് ചെല്ലാൻ പറഞ്ഞു ഇത് കൂടുതൽ പ്രശ്ന മവില്ലെ. Pls replay sir

  • @naflafathima3101
    @naflafathima3101 Год назад

    Super class

  • @vijaykrishnan1706
    @vijaykrishnan1706 4 года назад +4

    Thank you doctor for the valuable information.My father had a stroke before two months.now he is recovering,could you please explain me about post stroke care at home

    • @drarunforstroke
      @drarunforstroke 4 года назад

      Sure I need to know the details and current status , we will discuss

    • @vijaykrishnan1706
      @vijaykrishnan1706 4 года назад

      Thank you for your response.His left leg and arm was paralysed.Now he gained strength on his leg ,can walk arms slow improvement.I would like to know how we can take care him at home,mainly diet and other home care

    • @rocksworldonline3635
      @rocksworldonline3635 3 года назад

      Hi how are you bro, my father had strock he is in alappy hospital from last week , they said 2 block in brain need surgery now they sugest to shifting tow hospital 'pushpagiri or sreechitra.. what is the opening actuly could you pls tel where is better to shift?

  • @binila2020
    @binila2020 3 года назад +1

    Thank you doctor🙏

  • @sukumarsukumarakurup4746
    @sukumarsukumarakurup4746 5 лет назад +5

    Thank you Doctor for the very helpful info. I had a stroke in Feb 19. Incidentally an anterior communicating artery aneurism was noted measuring 3.5 (fundus) ×5.4 mm (width) .It is broad based -4.6mm. Is surgery must ? I am uner medication.

    • @drarunforstroke
      @drarunforstroke 5 лет назад

      Plz consult a neurosurgeon for the same

    • @sharonshaju5680
      @sharonshaju5680 4 года назад

      നമ്മുടെ തെറ്റായ ഭക്ഷണ രീതി കൊണ്ടാണ് നമ്മുക്ക് സ്ട്രോക്ക് വരുന്നത് . ശെരിയായ ഭക്ഷണ രീതിയിലൂടെ നമ്മുക്ക് ഇത് മാറ്റിയെടുക്കാൻ സാധിക്കും . ഇതിനെ കുറിച്ച കൂടുതൽ അറിയാൻ വിളിക്കു -9946316818

  • @SoumyaSoumya-t1l
    @SoumyaSoumya-t1l Месяц назад

    Thanku doctor

  • @life2life498
    @life2life498 5 лет назад

    Tnx dr നിങ്ങൾ നല്ലരീതിയിൽ അവതരിപ്പിച്ചു

  • @mazhoodkannur6296
    @mazhoodkannur6296 2 года назад +1

    Good information ente frendinu und stroke 30 vayasse aayullu

  • @harilalphoenix7327
    @harilalphoenix7327 5 лет назад +5

    thanks Doctor ur fantastic information

    • @Arogyam
      @Arogyam  5 лет назад

      thanks for watching...

  • @ramyamanoharan6732
    @ramyamanoharan6732 5 лет назад +2

    Thanks alot doctor...thank u somuch

  • @niranjanasree7006
    @niranjanasree7006 4 года назад +4

    sir, right thalamic stroke siviour ano? eth maran enthokkeyan cheyyandath? left sidil tharipp thonnarund plzz reply

  • @knkannadasan6045
    @knkannadasan6045 2 года назад +1

    3വർഷം മുന്നേ ഒരു side തളർന്നു, 1month കൊണ്ട് recover ആയി നടക്കാൻ പറ്റുന്നുടെങ്കിലും കയ്കാലുകൾക്ക് ബലക്കുറവ് ഉണ്ട്. ഇതിന് വല്ല പ്രതിവിധി ഉണ്ടോ?

  • @JeneeshPuthiyaPurayil
    @JeneeshPuthiyaPurayil 5 дней назад

    Stroke vannu starting il e injection available aanengil veetil vach patient nu edukkan pattille

  • @syedabduljaleelashraf
    @syedabduljaleelashraf Год назад

    Can all the patients with large vessel disease like carotid artery undergo thrombectomy??

  • @habeebrahmankalliapurath9361
    @habeebrahmankalliapurath9361 4 года назад +3

    നമസ്കാരം ഡോക്ടർ ഞാൻ സ്ട്രോക് വന്നു ഇപ്പോൾ ട്രീറ്റ്മെന്റ് എടുക്കുന്ന ആളാണ് ഇടതു ഭാഗത്തെ കൈകലുകൾ ഇപ്പോഴും മരവിച്ച അവസ്ഥയാണ് ഇത് പൂർണമായും മാറില്ലേ

    • @sharonshaju5680
      @sharonshaju5680 4 года назад

      നമ്മുടെ തെറ്റായ ഭക്ഷണ രീതി കൊണ്ടാണ് നമ്മുക്ക് സ്ട്രോക്ക് വരുന്നത് . ശെരിയായ ഭക്ഷണ രീതിയിലൂടെ നമ്മുക്ക് ഇത് മാറ്റിയെടുക്കാൻ സാധിക്കും . ഇതിനെ കുറിച്ച കൂടുതൽ അറിയാൻ വിളിക്കു -9946316818

    • @samjuab1143
      @samjuab1143 2 года назад

      same problum

    • @mohamedhashirburhanmohamed3269
      @mohamedhashirburhanmohamed3269 Год назад

      Marum eat daily pure honey and pomogranate

  • @sheelavijayan3481
    @sheelavijayan3481 4 года назад +2

    Stroke Vann brainill blood block ayi enittum medicines onnum kodukkunilla .adhumathramalla angiogram cheyythadhum illa.adh enth kondanu doctor .ennal Kai stroke Vann anakkan pattunnadhum illa.ennalum medicines onnum tharunilla.adh enthnu doctor .reply tharuu please doctor

  • @ashkarzaidh6639
    @ashkarzaidh6639 5 лет назад +2

    Helooo...Dr.
    For the last few days I’m facing numbness in my body.
    It is started in my arms and legs And I consulted a doctor immediately,
    And he prescribed tablet named “Renerve” for 10 days.
    But after two days having that tab it got increased all over the body parts.
    Now I’m scare that whether it is a symptom of stroke.
    Please reply me...

    • @drarunforstroke
      @drarunforstroke 5 лет назад

      Hello, I need to get the details of ur symptoms. U may consult a nearby neurologist

  • @rejithkallatt7154
    @rejithkallatt7154 4 года назад +4

    Thalayude backil cheriya vedhana purakil thonunu ethu problem indo

  • @leenalouis6477
    @leenalouis6477 Год назад +1

    Sir .hirayama disese ne kurichu oru vedeo cheyyyamo

  • @sreejacr7227
    @sreejacr7227 4 года назад +2

    Very very useful information. thank you Dr

  • @reznor454
    @reznor454 4 года назад +1

    Thank you

  • @alienssoul2452
    @alienssoul2452 4 года назад +2

    Doctor mild strock vannu kazhinja oralk pinneed valiya storck undakan chancundo ? Atho sugarum bp yide alavum foodum control cheyyunnavarka maran sadhayathayundo ?

  • @unnicv2637
    @unnicv2637 5 лет назад +3

    സർ എനിക്ക് എന്റെ ഒരു ഭാഗം തരിപ്പ് ഉണ്ട് ചിലപ്പോൾ രാത്രിയിൽ കൈ തളർന്ന പോലെ ഇരിക്കും ഇത് കാണിച്ചപ്പോൾ രക്തത്തിലെക്ക് നീര് ഇറങ്ങുന്നതാണ് എന്ന പറഞ്ഞു മറുപടി പ്രതീക്ഷിക്കുന്ന '

    • @kmrmuttam1981
      @kmrmuttam1981 5 лет назад

      Unni Cv enikum undavarund..enit kaanicho..?

    • @sanjumc27
      @sanjumc27 5 лет назад

      Sugar undoo

  • @Riyakm33
    @Riyakm33 2 года назад +3

    Bp low ആയാൽ strok വരുമോ, depression, stress, ഒക്കെ ഉണ്ടെങ്കിൽ 🤔

    • @healthtohome
      @healthtohome Год назад +1

      BP low ആണെകിൽ stroke വരില്ല

  • @srsumi6500
    @srsumi6500 4 года назад +4

    നാവിന്റെ തരിപ്പ് സ്‌ട്രോക്കിന്റ ലക്ഷണം ആണോ

  • @panchamammusicstudio72
    @panchamammusicstudio72 3 года назад +4

    തലയയിലെ തരിപ്പ് strok symptoms ആണോ?

  • @rajisuresh3231
    @rajisuresh3231 5 лет назад +2

    I am 48 year old woman and i had a ministroke on 10.4.2019 and is now under medication and i am normal now.when can i start my exercise and what type of exercise is effective?

  • @FS-nh8qg
    @FS-nh8qg 2 года назад +4

    Sir tension, anxiety strokenu karanamakumo

  • @reenababu5903
    @reenababu5903 6 дней назад

    🙏🙏🙏

  • @Chippi_puff_gaming41
    @Chippi_puff_gaming41 2 года назад +1

    ഒരു പ്രാവശ്യം ഹേമറജിക് സ്ട്രോക് വന്നു റിക്കവർ ചെയ്തു ഇനിയും വരുമോ ഡോക്ടർ വരാതിരിക്കാൻ എന്താ ചെയ്യേണ്ടത്.. അത് ആരും parayunnill

  • @sreelekshmias6347
    @sreelekshmias6347 3 года назад +1

    എന്റെ ഹസ്ബൻഡിനു സ്ട്രോക്ക് വന്നിരുന്നു. ഇപ്പൊ ഓപ്പൺ സർജറി കഴിഞ്ഞു ഒരു മാസമായി. കണ്ണ് തുറന്നു വരുന്നതേ ഉള്ളു. പഴയ പോലെ ആകാൻ കഴിയുമോ.46 വയസാണ് ഹസ്ബൻഡിനു. പ്ലീസ് റിപ്ലൈ സർ

    • @raiganxavier9947
      @raiganxavier9947 3 года назад +1

      തീർച്ചയായും... ഫിസിയോ തെറാപ്പി തുടർന്നുകൊണ്ടേയിരിക്കുക, പോസിറ്റീവ് ആയി മാത്രം സംസാരിക്കുക, ധൈര്യപ്പെടുത്തുക..മരുന്നുപോലെ മാനസിക പിന്തുണയും വളരെ പ്രധാനം.. കൂടെ നിൽക്കുന്ന നിങ്ങൾ നൽകുന്ന support ആണ് രോഗിയുടെ ആത്മവിശ്വാസവും, പ്രതീക്ഷയും.. Get well soon 👍🙏

  • @girisangirisanlincy211
    @girisangirisanlincy211 5 лет назад +3

    Thanks SIR

  • @sreejacr7227
    @sreejacr7227 4 года назад +2

    Hello Dr
    എന്റെ അച്ഛന് stroke ഉണ്ടായി.ബാത്റൂമിൽ കുഴഞ്ഞു വീണു.പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിച്ചു.sugar,BP,chllostrol ഒക്കെ ഉള്ള ആൾ ആണ്.ഇപ്പൊൾ normal അവസ്ഥയിൽ ആണ്.മരുന്ന് കഴിക്കുന്നുണ്ട്.72 yrs ആയി.ഇനി വീണ്ടും വരാൻ chance undo?മുൻകരുതൽ എന്തെങ്കിലും ഉണ്ടോ?

    • @yaseenaboobackerabu6926
      @yaseenaboobackerabu6926 3 года назад

      Hloo ningall evidunna tretmentncheyithat

    • @sreejacr7227
      @sreejacr7227 3 года назад

      @@yaseenaboobackerabu6926.@ മദർ കെയർ ഹോസ്പിറ്റൽ. മണ്ണാർക്കാട്. Palakkad

  • @haseenashihab4256
    @haseenashihab4256 2 года назад +2

    നല്ല മെസ്സേജ് ഡോക്ടർ 🙏👌👍

    • @haseenashihab4256
      @haseenashihab4256 2 года назад

      ഡോക്ടർ എന്റെ ഉമ്മ യ്ക്ക് 2 മാസം മുൻപ് സ്റോക്ക് വന്നു വെറും 8ദിവസം മാത്രം ഹോസ്പിറ്റലിൽ ചികിത്സ ചെയ്തു ള്ളൂ പിന്നെ ഇങ്ങോട്ട് ചികിത്സ ചെയ്യാതെ വീട്ടിൽ തന്നെ ഇട്ട് നോക്കുന്നു തുടർ ചികിത്സ ചെയ്യണ്ടേ തീരെ അവശ യാണ് ഉമ്മ രണ്ടാം ഭർത്താവ് ആണ് കൂടെ ഉള്ളത് മക്കളായ ഞങ്ങളെ അങ്ങോട്ട് അടിപ്പിക്കുന്നില്ല എന്ത് ചെയ്യണം ഡോക്ടർ പറഞ്ഞു തരുമോ?

  • @rkive6438
    @rkive6438 Год назад

    What happens when a stroke patient who just recovered still continuing to smoke

  • @princyvarghese7055
    @princyvarghese7055 5 лет назад +1

    My husband has giddiness for a second,heavyness in left side,fatigue,what is the reason.doctors are not identified what the disease.is it symptoms of stroke?

  • @neenubose2536
    @neenubose2536 3 года назад

    Dr..my mommy has stroke...but not like what you said.. she has no correlation while talk and difficulty to remember and convey things..she is just 57 old when she affected stroke..we consulted dr he told us to take MRI. MRI showed white patches that was the blocked vains.now her activities are very worse.she says the things which nobody told her for eg..she assumes that we coming home and Cook plenty of food..like hallucinations..is this because of stroke..and she asks same question several times everytime we respond but after some time she repeat the same question ... please reply me Dr.

  • @suluskitchen4222
    @suluskitchen4222 4 года назад +1

    Sir, oruthavana strock vanna patientenu veendum varumo? Appozum ksheenam.strock vanna patientenu corona vannu maariyal anthegelum problems undo?sir please reply

  • @naasmedia2907
    @naasmedia2907 2 года назад +3

    Sir എന്റെ മാതാവിന്ന് ആറ് വർഷം മുമ്പ് സ്ട്രോക് വന്നിരുന്നു.. എന്നാലും.. പിടിച്ചു നടന്നിരുന്നു.
    പക്ഷെ... വീണ്ടും... ഇന്നലെ ചില ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി.
    ഒരിക്കൽ വന്നവർക് വീണ്ടും വരുമോ.?

    • @healthtohome
      @healthtohome Год назад

      സാധ്യത ഒണ്ട്....

  • @rasakkkdc123rasakkd4
    @rasakkkdc123rasakkd4 5 лет назад +2

    Sir
    4 year ayi amma strock vannu thalarnnittund . Pala doctors ne kandu eppoyum maattamilla.nagal endu cheyyannam.pls repply sir

    • @drarunforstroke
      @drarunforstroke 5 лет назад

      U can continue Neuro rehabilitation. However since it is 4yrs into illness she may take longer time to show a good response

    • @sharonshaju5680
      @sharonshaju5680 4 года назад +1

      നമ്മുടെ തെറ്റായ ഭക്ഷണ രീതി കൊണ്ടാണ് നമ്മുക്ക് സ്ട്രോക്ക് വരുന്നത് . ശെരിയായ ഭക്ഷണ രീതിയിലൂടെ നമ്മുക്ക് ഇത് മാറ്റിയെടുക്കാൻ സാധിക്കും . ഇതിനെ കുറിച്ച കൂടുതൽ അറിയാൻ വിളിക്കു -9946316818

  • @devikamanikandan9282
    @devikamanikandan9282 5 лет назад +2

    Thank u doctor ,ende ammaykku strock vannu epo six month ayi or u operation kazhiju epio Kalil oru elluvalarunnathukodu nadakkan pattunnilla ath ethukodanu Ellu valarunnathu doctor plz reply

  • @jasminthaj467
    @jasminthaj467 3 года назад +1

    Ente vappak innu strok vannu ravile veenu agane tension kondu strok entha ennu ariyan Vannathanu. Dr enik ellam manasilakki paranju Dr paranja injection eduthu epo tension pakuthi Mari thanks dr

    • @healthwellness9216
      @healthwellness9216 3 года назад

      Sister endaanu uppaante ippoyathe avastha

    • @Al-henna0011
      @Al-henna0011 3 месяца назад

      Vappakk enganund ipol pls reply😊

  • @rn5992
    @rn5992 8 месяцев назад

    Sir, is online consultation available?

  • @jijik6441
    @jijik6441 3 года назад +2

    sir,
    എൻ്റെ അമ്മയ്ക്ക് 27-08-2021 ന് stroke വന്നു. Balance നും കാഴ്ചയ്ക്കും ബാധിച്ചു. സംസാരവും ഓർമ്മയും മെല്ലെ പിടിച്ച് നടക്കാനും കഴിയുന്നുണ്ട് .സർ ഇത് പൂർണ്ണമായി മാറില്ലേ.. കാഴ്ച തിരിച്ച് കിട്ടില്ലേ .62 വയസ്സാണ് ഇപ്പോ അമ്മയ്ക്ക്. എത്ര കാലം വേണ്ടി വരും മാറ്റം വരാൻ

    • @healthtohome
      @healthtohome Год назад

      പലപ്പോഴും പരിചദം മാറില്ല

  • @macmagicianz1552
    @macmagicianz1552 5 лет назад +3

    Very informative,

  • @sarangi5866
    @sarangi5866 3 года назад +1

    Sir, enik thalakarakkam varunnu. One week aayi.bedilninnu eneettirikkumbol sakthiyayi bedilekkuthanne karangi veezhuka, sidilek kidakkumbozhum und. Ennal eppozhum illa. Ithenthukondan sir. Pls reply

  • @thousifbasheer6044
    @thousifbasheer6044 3 года назад +1

    Sir njn Oman il aanu enik balance problems undu doctor kandu mri eduthu athil normal aanu, year balance kondaavum ennu paraju 2 type tablets thanu betaserc, nootropil 800 mg kazhichu thala peruppu 2 days kazhichu ippm njn ath stop cheyth, nootropil kazhikandath undo?

  • @estheralexander4409
    @estheralexander4409 5 лет назад +1

    First time brain stroke should be treatment is time bound. If the second attack will how much time bound.

  • @lachu6547
    @lachu6547 3 года назад +4

    ഇൻഫർമേറ്റീവ് വീഡിയോ

  • @braveheart_1027
    @braveheart_1027 3 года назад +2

    സ്ട്രോക്കിന് മരുന്നു മുടങ്ങാതെ കഴിക്കുന്നുണ്ടെങ്കിലും സ്ടോക്ക് പിന്നിട് വരുമോ?

    • @healthtohome
      @healthtohome Год назад +1

      വരാൻ ഉള്ള സാധ്യത കുറവാണ്...

    • @rajeenarasvin9306
      @rajeenarasvin9306 Год назад

      ​@@healthtohomemarunnu nirthaan pattile.eniku 30age ullu.

  • @heedungieslays
    @heedungieslays 3 года назад +1

    Past

  • @sabidavp588
    @sabidavp588 Год назад +1

    മാസങ്ങൾ മുമ്പ് enthenkilum lakhshanagjal കാണാൻ പറ്റുമോ

    • @sahlarashi1162
      @sahlarashi1162 3 месяца назад

      Yes.eyes blurre aaum.tharipp feel cheeyum..headache

    • @neenaelizabeth6916
      @neenaelizabeth6916 2 месяца назад

      തരിപ്പ് എവിടെ തോന്നും?​@@sahlarashi1162

  • @hasna285
    @hasna285 Год назад

    Enik left side kaykkum kalinum thalarchayund.baki problems onnum illa athkond thanne veetnn kond povnilla.enik peadiyavnnu

  • @sumithrasumi2762
    @sumithrasumi2762 4 года назад +2

    Sir, stroke vannu kazhinju iduppu vedhana undakan entha reason?

    • @su-cy9tn
      @su-cy9tn 2 года назад

      എനിക്കും ഇതേ അനുഭവം ഉണ്ട്

  • @manafmanaf2569
    @manafmanaf2569 4 года назад +6

    Sir ne ഹോസ്പിറ്റലിൽ വന്നു കാണണമെങ്കിൽ time എപ്പോഴാ

  • @ashaprince4129
    @ashaprince4129 3 года назад

    Dr എന്റെ ഭർത്താവിന് ഇതേ പ്രശ്നങ്ങൾ വരാറുണ്ട് അദ്ദേഹത്തിന് 27 വയസാണ് പെട്ടെന്നാണ് എങ്ങനെ വരുന്നത് ഒരുപാട് സൈഡ് മരവിച്ചത് പോലെ ആകും കണിന് കാഴ്ച കുറയും ടെൻഷൻ കുടും dr. ഞങ്ങൾ ഏത് ഡോക്ടറെ കാണിക്കണം pls help

    • @FOOTYH2
      @FOOTYH2 Год назад

      Ippo enthayi plz reply 🙏

  • @mercychettakattu6748
    @mercychettakattu6748 5 лет назад +1

    Dr. എനിക്ക് ഏകദേശം ഈ ലക്ഷണങ്ങൾ ഒക്കെ പലപ്പോഴായി വന്നിട്ടുണ്ട്, എന്നാൽ എനിക്ക് ഇത് മനസിലായില്ല,, ഞാൻ ഡോക്ടറുടെ അടുത്ത് ചെക്കപ്പിന് പോയി ഷുഗർ ഉണ്ട്, കൂടെ സോണോഗ്രഫിയിലും MRT -ആൻജിയോഗ്രാംലും carotid stenosis 80-90%ആണന്നു കണ്ടു, Thrombo Ass 100mg daily ഒരെണ്ണം കഴിക്കാൻ പറഞ്ഞു, മറ്റൊരു ഹോസ്പിറ്റലിൽ ചെന്നു കാണിച്ചു, അവർ ഒരു മാസം കഴിഞ്ഞു ചെല്ലാൻ പറഞ്ഞു, ഇതിനിടയിൽ എന്തെങ്കിലും പറ്റുമോ,?

    • @drarunforstroke
      @drarunforstroke 5 лет назад

      Dear mercy, u have carotid stenosis of 80percent. It need to b tackled. Kindly communicate with more details

    • @sharonshaju5680
      @sharonshaju5680 4 года назад

      നമ്മുടെ തെറ്റായ ഭക്ഷണ രീതി കൊണ്ടാണ് നമ്മുക്ക് സ്ട്രോക്ക് വരുന്നത് . ശെരിയായ ഭക്ഷണ രീതിയിലൂടെ നമ്മുക്ക് ഇത് മാറ്റിയെടുക്കാൻ സാധിക്കും . ഇതിനെ കുറിച്ച കൂടുതൽ അറിയാൻ വിളിക്കു -9946316818

    • @sha6045
      @sha6045 2 года назад

      @@drarunforstroke എനിക്ക് കഴുത്ത് വേദന ഉണ്ടായിട്ട് ഞാൻ ഒരു psiyotherppy bonesetlement ചെയ്യുന്ന ആളെ അടുക്കൽ പോയി അവർ എന്റെ കഴുത്ത് തോർത്ത് ഇട്ട് ശക്തിയിൽ വലിച്ചു അപ്പോൾ തലയ്ക്കുള്ളിൽ നിന്ന് എന്തോ പെട്ടിയ പോലെ ശബ്ദവും ഒപ്പം വേദനയും വന്നു ഇപ്പോൾ ഇടയ്ക്ക് ഇടക്ക് തലയിൽ ഒരു തരിപ്പ് പോലെ വരുന്നു കൈ കൊണ്ട് wheght ഉള്ള ഒന്നും എടുക്കാൻ പോകുമ്പോൾ തലവേദന പോലെ തല പേരുപ്പും വരുന്നു കിടക്കുമ്പോഴും ഇടക്ക് വരുനുണ്ട്.ഇത് nerves damage ആയിരിക്കുമോ automatically മെല്ലെ മെല്ലെ redy ആകുമോ ?

  • @prajilishandevusha4466
    @prajilishandevusha4466 2 месяца назад

    എമ്പകം വരുമ്പോൾ മുകളിലേക്ക് ഒരു വേദന അനുഭവപെടുന്നു എന്താണ് കാരണം

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 11 месяцев назад

    👌🙏

  • @mastertechnicgamer9965
    @mastertechnicgamer9965 Год назад

    ഒരു തവണ ഇതു വന്നാൽ വീണ്ടും വരുമോ,?😢😮

  • @cobramahi7982
    @cobramahi7982 3 года назад +2

    ഡോക്ടർ എന്റെ അച്ഛന് സ്ട്രോക് വന്നിട്ട് 3വർഷമായി. ഇപ്പോൾ സംസാരിക്കില്ല. പതുക്കെ നടക്കും. വലതു ഭാഗമാണ് തളർന്നത്. ഇനി എന്തെങ്കിലും ട്രീറ്റ്മെന്റ് ചെയ്താൽ ശെരിയാകുമോ? മറുപടി തരണേ ഡോക്ടർ. പ്ലീസ്

    • @Rahiba_813
      @Rahiba_813 2 года назад

      Ippol enganayundd kuravunddoo

  • @shafeekpm9607
    @shafeekpm9607 5 лет назад +2

    Thank-you sir valuable information

  • @asmishafeeqshafeeq3709
    @asmishafeeqshafeeq3709 5 лет назад +2

    Strok Vanna alanu.marunnu continue ayi kazikunnund.veendum varanulla sadyada undo

    • @drarunforstroke
      @drarunforstroke 5 лет назад

      Compared to general population, those with a stroke are at increased risk further strokes. It is advised to evaluate for the cause of stroke in every patient. U may take the help of nearby neurologist. U need to continue the current medication strictly.

    • @su-cy9tn
      @su-cy9tn 2 года назад +1

      @@drarunforstroke sir ഈ റിപ്ലൈ ഒന്ന് മലയാളത്തിൽ പറയുമോ പ്ലീസ്. എനിക്കും സ്ട്രോക്ക് വന്നതാണ്.

    • @rajeenarasvin9306
      @rajeenarasvin9306 Год назад

      ​@@su-cy9tnഇപ്പോ മരുന്ന് കഴിക്കുന്നുണ്ടോ

  • @mixofflavors4727
    @mixofflavors4727 5 лет назад

    Ente pin kazhuthinte thazhe aayum ,athayath shoulder nte thazhe aayi kurachu maari eppozhum maravippu undaavaarund...pinne ath purathu chila bhagangalilum kaanum...ingane maravippu varunnath.enthinte enkilum symptom aano

  • @junaidjunuzz6857
    @junaidjunuzz6857 2 года назад

    Sthiram football and cricket kalikkunnund...ith kond strokel ninn vella kuravum labikkuko?? Arivillayma kond chodhikkunnathaan... Ee samshayathin sir utharam tharanam please 🙏

    • @neethu1511
      @neethu1511 2 года назад

      Ernakulath oru doctor und. Ninglk stroke vannarno

  • @fasilpachi7559
    @fasilpachi7559 5 лет назад +1

    Hlo Dr. Strock vanna Aalkk 80 vayas prayam undenkil treatment cheyyan pattille. Pls rply

  • @manafmanaf2569
    @manafmanaf2569 4 года назад +4

    Sir ഇപ്പോഴും mims ഹോസ്പിറ്റലിൽ തന്നെയുണ്ടോ

  • @vavachisworld7113
    @vavachisworld7113 Год назад

    Thalayude right side tharppund, enthkondann sir

  • @simeer1972
    @simeer1972 5 лет назад +4

    Is aspirin can prevent stroke

    • @drarunforstroke
      @drarunforstroke 5 лет назад +2

      After a stroke, based on the cause of stroke medications are advised. Aspirin is blood thinning drug and it prevents repeated clot formation in the brain. But it is not advised to start aspirin blindly before a stroke.

    • @sanjumc27
      @sanjumc27 5 лет назад

      Daily one peg is ok

    • @ajithekkethodi3519
      @ajithekkethodi3519 3 года назад

      @@drarunforstroke Enik nadakumbol balance pokunnu 2 monthayi Ear balance problem alla idh eathelum problem undo?

    • @sha6045
      @sha6045 2 года назад

      @@drarunforstroke hloo sir pls number send me 😭 enik uru problem und Plz help me

  • @nalinirajsekhar3518
    @nalinirajsekhar3518 5 лет назад

    I m 72 yrs old woman n having cervical spondylosis. Because of this problem is there any chance to effect blockage/paralysis

  • @sathartp5506
    @sathartp5506 4 года назад +18

    എനിക്ക് ചെറിയ strok വന്നയാളാണ് ഇപ്പോൾ നല്ല കുറവുണ്ട്

    • @sharonshaju5680
      @sharonshaju5680 4 года назад

      നമ്മുടെ തെറ്റായ ഭക്ഷണ രീതി കൊണ്ടാണ് നമ്മുക്ക് സ്ട്രോക്ക് വരുന്നത് . ശെരിയായ ഭക്ഷണ രീതിയിലൂടെ നമ്മുക്ക് ഇത് മാറ്റിയെടുക്കാൻ സാധിക്കും . ഇതിനെ കുറിച്ച കൂടുതൽ അറിയാൻ വിളിക്കു -9946316818

    • @sofiyasofiya9366
      @sofiyasofiya9366 3 года назад

      Antharunu symptoms

    • @ajithekkethodi3519
      @ajithekkethodi3519 3 года назад

      Enthanu symptoms?

    • @shanimashani7824
      @shanimashani7824 3 года назад

      Eth cannal endany treatment

    • @shanimashani7824
      @shanimashani7824 3 года назад

      Pls rply

  • @itsme..6006
    @itsme..6006 3 года назад

    Sir, എന്റെ ഉപ്പാക്ക് അപസ്മാരം വന്നു,MRI , EEG okke eduthu, ഈ ടെസ്റ്റിൽ ഒന്നും പ്രശ്നം കാണുന്നില്ല dr, പറഞ്ഞു...... കുട്ടിക്കാലത്തു ഒന്നും അപസ്മാരം വന്നിട്ടില്ല.............. 3മാസം മുന്നേ ഒന്ന് വന്നു....... ഇനി ഇത് സ്ട്രോക്ക് ആയി മാറുമോ...... ഉറക്കത്തിൽ സംഭവിച്ചത് ആണ്, വായിൽ നിന്നും നുര ഒക്കെ വന്നു............. pls reply sir

    • @healthtohome
      @healthtohome Год назад

      ഏത് പ്രായത്തിലും ആർക്കും വരാവുന്ന ഒന്നാണ് അപസ്മാരം...കുട്ടിക്കാലത്ത് വരാത്തവർക്ക് പിന്നെ വരില്ല എന്നൊന്നും ഇല്ല... MRI normal ആയതിന്റെ അർത്ഥം തലച്ചോറിൽ ഉള്ള മുഴകൾ ഒന്നും കാരണം അല്ല seizure വന്നത് എന്ന് മാത്രം ആണ്.... EEG പലപ്പോഴും seizure waves കിട്ടണം എന്നില്ല... Seizure വരുന്ന സമയത്ത് അല്ലെങ്കിൽ seizure കഴിഞ്ഞ് എത്ര വേഗം എടുക്കുന്നോ അതിനനുസരിച്ചു EEG കിട്ടാൻ ഉള്ള സാധ്യത കൂടും എന്ന് മാത്രം... MRI & EEG normal ആണെങ്കിലും 2 തവണയിൽ കൂടുതൽ seizure വന്നാൽ കുറച്ചുനാൾ തുടർച്ച ആയി മരുന്നുകൾ എടുക്കേണ്ടി വരും... പിന്നെ seizure ഒരിക്കലും stroke ആയി മാറില്ല

  • @shalukp7865
    @shalukp7865 5 лет назад +5

    Dr ഇത് ഒരു പാരമ്പര്യരോഗം ആണോ . നമ്മുടെ കുടുബത്തിൽ 4 പേർക്ക് സ്ട്രോക്ക് വന്നിട്ടുണ്ട്

    • @drarunforstroke
      @drarunforstroke 5 лет назад

      Stroke has heriditary associations. U better get a medical advice

  • @mariyammasajipa8952
    @mariyammasajipa8952 3 года назад

    Tq Dr 💖

  • @sakshisanithyvijay8051
    @sakshisanithyvijay8051 5 лет назад

    Sir, nte grandfatherin 95 years old inde. Athehathin high blood pressure karanathal ann stroke vanathe. Hospitalil ethichu valare pettan thane.Treatmentum cheyunnu.After 5 days internall bleeding indairunu athe stop ayii. However epoo grandfather paralysis ann. Food polum throat vazhi kodukan patilla nose vazhi tube ettitan food medicinum food oke kodukunathe. Doctor parnjathe ethreyum age ullathe konde athehathin pazhe pole akan sathikillanan. Then maximum 2,3 weeks engane pokum athe kazhinjal infection ayal nimonia akum. Ethan engane ulla patientsin indakunathenn. So Doctor nte doubt nte grandfatherine rakshikan oru scopille?