ഭഗവദ്ഗീത ക്വിസുമായി ലക്ഷ്‌മി ശങ്കർ | Amritam spiritually Connected

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 54

  • @usharamachandran1798
    @usharamachandran1798 3 месяца назад +1

    വളരെ സന്തോഷം 🙏🙏

  • @AswathyrajS-el1ss
    @AswathyrajS-el1ss 3 месяца назад +1

    Bhagavante anugraham ulla kuttikal

  • @jotsnanair4419
    @jotsnanair4419 3 месяца назад +6

    നമ്മുടെ എല്ലാ കുട്ടികളും ഇങ്ങനെ മിടുക്കരായി മുൻപോട്ട് വരണം

  • @geethamohankumar5821
    @geethamohankumar5821 3 месяца назад +1

    👌🙏

  • @lathikabalu9747
    @lathikabalu9747 3 месяца назад +1

    സൂപ്പർ.. 🌹🌹🌹🌹

  • @sreekumar2126
    @sreekumar2126 3 месяца назад +2

    വളരെ നല്ല അവതരണം🌹 പങ്കെടുത്ത കുട്ടികളും നല്ല ജ്ഞാനം ഉള്ളവർ 🙏🙏

  • @thulasimohandas3881
    @thulasimohandas3881 3 месяца назад +4

    വളരെ നല്ല പരിപാടി... എല്ലാവർക്കും അഭിനന്ദനങ്ങൾ... എല്ലാർക്കും ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ!

  • @avijayakumarannair1656
    @avijayakumarannair1656 3 месяца назад +3

    മിടുക്കികുട്ടികൾ, അവതരണവും സുന്ദരം.

  • @anandhumullamala4044
    @anandhumullamala4044 3 месяца назад +3

    ബിഗ് സല്യൂട്ട് ലക്ഷ്മി മാം❤

  • @radhakrishnanp.k.1160
    @radhakrishnanp.k.1160 3 месяца назад +1

    Excellent motivation to all about BHARATHEEYATHA 🙏🙏🙏

  • @Lakshmy.Subramanian
    @Lakshmy.Subramanian 3 месяца назад +2

    Congratulations to participants 👏

  • @surendrankr2382
    @surendrankr2382 3 месяца назад +2

    ഹരേ കൃഷ്ണ🙏🙏🙏🦚🪷🪷🪷
    ആത്മീയ അറിവു വർദ്ധിയ്ക്കാൻ ഉള്ള നല്ല മാർഗ്ഗം തന്നെ.
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏🦚🪷🪷🪷 ഈ ക്വിസ് പരിപാടി അവതരിപ്പിച്ച ടീച്ചർക്കും ഇതിൽ പങ്കെടുത്ത കുട്ടികൾക്കും പ്രത്യേകം പ്രത്യേകം അഭിനന്ദനങ്ങൾ🙏👏👍🥰

  • @User_68-2a
    @User_68-2a 3 месяца назад +2

    എല്ലാമിടുക്കികൾക്കും അഭിനന്ദനങ്ങൾ.💐💐💐💐

  • @gopithoppil8420
    @gopithoppil8420 3 месяца назад +1

    Nalla avatharanam. ❤❤❤🎉🎉🎉

  • @Lakshmy.Subramanian
    @Lakshmy.Subramanian 3 месяца назад +2

    ഹരേ കൃഷ്ണ 🙏

  • @sreejadinesh2248
    @sreejadinesh2248 3 месяца назад +1

    ❤❤

  • @ushakumar3536
    @ushakumar3536 3 месяца назад +2

    Good presentation of both the quiz master n the students... Well done children.... May bhagvan guide them in the proper manner to become great in future... 🙏🏻🙏🏻🙏🏻

  • @indirakutty9939
    @indirakutty9939 3 месяца назад +2

    വളരെ നല്ല റൗണ്ട് 🙏

  • @vanajavmb609
    @vanajavmb609 3 месяца назад +2

    നാരായണ നാരായണ 🙏🙏🙏

  • @RenukaGokuldas
    @RenukaGokuldas 3 месяца назад +2

    വളരെ നല്ലപരിപാടിയായിരുന്നു❤❤❤❤

  • @lathikanair1393
    @lathikanair1393 3 месяца назад +2

    നാരായണായ നമ:🙏🙏🙏🙏🙏🙏മിടുക്കരായ മക്കൾ❤❤❤❤👍👍👍👍👍

    • @santhammasanthamma8253
      @santhammasanthamma8253 3 месяца назад +1

      " നാരായണ നാരായണ🙏🏼🙏🏼🙏🏼🙏🏼🙏🏼🌿🙏🏼🌿🌿🙏🏼

  • @sreemathypazoor4015
    @sreemathypazoor4015 3 месяца назад +2

    നാരായണ 🙏🙏🙏

  • @arjavharidas3399
    @arjavharidas3399 3 месяца назад +1

    Super

  • @indiranair897
    @indiranair897 3 месяца назад +1

    Super madam.

  • @sreemathypazoor4015
    @sreemathypazoor4015 3 месяца назад +1

    മിടുമിടുക്കികൾ 🌹🌹

  • @pillairc9428
    @pillairc9428 3 месяца назад +3

    മിടുക്കി കുട്ടികൾ 🦚🦜🙏🏻🌹🌹

  • @gayatriworld3379
    @gayatriworld3379 3 месяца назад

    Nalla bhashashaili..nalla avatharanam..

  • @krishnaanilkumar4254
    @krishnaanilkumar4254 3 месяца назад

    🙏 🙏🌹🌹Hari ohm 🌹🌹🙏🙏...

  • @unnikrishnanparameswaranna2721
    @unnikrishnanparameswaranna2721 3 месяца назад

    Great

  • @shylaravi9205
    @shylaravi9205 3 месяца назад +1

    കോൺഗ്രാറ്റ്ലഷൻസ് 🙏🙏

  • @gayatriworld3379
    @gayatriworld3379 3 месяца назад +1

    The intention of Bhagavad Gita is for providing a general awareness for attaining liberation.
    Someone who has not attained any liberation at all, they have the false ego that makes them assume the positions they are not worthy of and create problems there.
    Without complete liberation beings carry most of their karma load to purgatory and rebirth after - about 30% of world population, I would say.
    Those who attained liberation join consciousness who has connection with divine consciousness, they express kindness and/or joy. They pay for their deeds (karmas) on daily or at the most monthly basis. Millions of different types. Each consciousness has it's own likeness. Same like how we have different groups here; some are like minded and some are not.
    Those consciousness who are not connected to divine consciousness will do service most often to feel that joy. They have not attained full liberation, by being so they have lost their false ego, and gained some intelligence to perform materal work.
    It is a choice of each being belonging to a particular consciousnes.
    Each consciousness in together act as one person. When they die they return to their consciousness.
    There is an order in the creation and there is a divine intelligence beyond human comprehension.

  • @prasannakumarip906
    @prasannakumarip906 3 месяца назад

    🙏🏻🙏🏻

  • @anandhumullamala4044
    @anandhumullamala4044 3 месяца назад

    Super മക്കളെ❤

  • @lathaaswin4094
    @lathaaswin4094 3 месяца назад

    हरे कृष्ण।

  • @rehanakarthika5155
    @rehanakarthika5155 3 месяца назад

    🎉🎉

  • @RBNair-yh5vr
    @RBNair-yh5vr 3 месяца назад +2

    ഭഗവാന്റെ ജന്മം മായ കൊണ്ടാണെന്നതിന് പ്രമാണമായ ശ്ലോകം ഭഗവദ്ഗീതയിലേതാണ്? ഒന്നു പറഞ്ഞുതന്നാല് ഉപകാരമായിരുന്നു.

  • @gayatriworld3379
    @gayatriworld3379 3 месяца назад

    The intention of Bhagavad Gita is for providing a general awareness for attaining liberation. The specifics/philosophy need not to be true, same like any other religious scriptures. Those who have intelligence learn these deeply and is a way for them to attain liberation. While living, there is nothing wrong in believing that this is true. Actually, if you don't belong to a faith your life will look purposeless. It gives you the vigor to move forward in a righteous direction. But over attachment to any religious philosophy will breed contempt towards other religions and thereby social issues. So, the practice of detachment form the philosophy is needed. You practice religious sadhana for your mental benefit and a righteous life. Don't give a lot of importance to philosophy based on Gods. God is the one that grants you liberation, if you are yearning for it. Everything else, is for your righteousness life. Even Bhagavad Gita, each chapter is dedicated to a way of life, one can choose the one which they prefer to attain liberation.

  • @subuddhamritachaitanya6629
    @subuddhamritachaitanya6629 3 месяца назад

    👍🙏🙏🕉️🚩

  • @vanimediamalayalamvedicsci1955
    @vanimediamalayalamvedicsci1955 3 месяца назад

    Janma Karama ca me divyam

  • @adiyodikunhikrishnan6370
    @adiyodikunhikrishnan6370 3 месяца назад +6

    ഉത്തരം ഏത് അദ്ധ്യായം ഏത് സ്ലോകം എന്നുകൂടെ പറഞ്ഞാൽ നന്നായിരുന്നു

    • @bhadranpg4138
      @bhadranpg4138 3 месяца назад +1

      Chapter&sloka is essential

  • @bhadranpg4138
    @bhadranpg4138 2 месяца назад

    "Somadaty thadhiva cha" which sloka&chapter number. Those who knows reply, please.

  • @gayatriworld3379
    @gayatriworld3379 3 месяца назад

    Knowledge as we call as wisdom is not developed through sadhana. Someone is born with it. They belong to that kind of particular consciousness, and when they grow - through sadhana or life events it will become more evident. From the time, they can talk they will display it in some form or other. It's like a mirror coverd with dust at early stages, and gradually it becomes clearer day by day. It is taught in such a way that it is true for everyone, but it's only true for that particular kind of consciousness, not everyone.

  • @SailajaDeviKV
    @SailajaDeviKV 3 месяца назад

    മത്സരത്തിലൂടെ നിർമ്മത്സരാവാൻ പറ്റുകയില്ലേ??

  • @remyaa5612
    @remyaa5612 3 месяца назад

    മായ എന്താണ് എന്ന് വിവരിക്കമായിരുന്നു Madam
    ഇല്ലാത്ത കാര്യം ഉണ്ട് എന്ന തോന്നലാണ് മായ

  • @remyaa5612
    @remyaa5612 3 месяца назад

    ശ്രദ്ധാവാന്‍ എന്ന് പറഞ്ഞാല്‍ ശ്രദ്ധയുള്ളവന്‍ ആണോ?
    അല്ല.
    വിശ്വാസം, faith ഉള്ളവന്
    എന്നു വിവേക choodamani

    • @Satyakaman1
      @Satyakaman1 2 месяца назад +1

      ശ്രദ്ധ എന്നതിന് ഭാരതീയ ശാസ്ത്രങ്ങൾ നൽകുന്ന വ്യാഖ്യാനം - ഗുരൂപദിഷ്ടമായ വേദാന്ത ( ശാസ്ത്ര ) വാക്യങ്ളിലുള്ള വിശ്വാസം എന്നാണ്

  • @fryingpan1123
    @fryingpan1123 3 месяца назад

    'മായ ' കൊണ്ടാണ് ഭഗവാൻ ജനിച്ചത് എന്നു പറയുമ്പോൾ ശ്രീകൃഷ്ണ ഭഗവാനും മായക്ക് അധീനനാണെങ്കിൽ ഭഗവത്ഗീതയുടെ ആധികാരത്വം
    നഷ്ടപ്പെടും..കാരണം, മായയിൽ പെട്ടവന് പരമാർത്ഥ സത്യത്തെക്കുറിച്ച് എന്തറിയാം?
    ആരെങ്കിലും ഇതിനൊരു
    ഉത്തരം തരുമോ?
    സത്യമേവ ജയതേ!

    • @Satyakaman1
      @Satyakaman1 3 месяца назад

      अजोऽपि सन्नव्ययात्मा भूतानामीश्वरोऽपि सन्।
      प्रकृतिं स्वामधिष्ठाय संभवाम्यात्ममायया।। B G 4.6।।

    • @Satyakaman1
      @Satyakaman1 3 месяца назад

      अजोऽपि जन्मरहितोऽपि सन् तथा अव्ययात्मा अक्षीणज्ञानशक्तिस्वभावोऽपि सन् तथा भूतानां ब्रह्मादिस्तम्बपर्यन्तानाम् ईश्वरः ईशनशीलोऽपि सन् प्रकृतिं स्वां मम वैष्णवीं मायां त्रिगुणात्मिकाम् यस्या वशे सर्वं जगत् वर्तते यया मोहितं सत् स्वमात्मानं वासुदेवं न जानाति तां प्रकृतिं स्वाम् अधिष्ठाय वशीकृत्य संभवामि देहवानिव भवामि जात इव आत्ममायया आत्मनः मायया न परमार्थतो लोकवत्।।तच्च जन्म कदा किमर्थं च इत्युच्यते
      Sri Sankara Bhasyam😊

  • @SunilKumar-gg5ji
    @SunilKumar-gg5ji 3 месяца назад

    നല്ല പരിപാടി, ഇനിയും മുന്നോട്ട് പോവട്ടെ 🙏🙏🙏